What did they think of you last night? ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • What did they think of you last night? ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

ความคิดเห็น • 391

  • @SreekandancSreekandan
    @SreekandancSreekandan 6 หลายเดือนก่อน +12

    മാഡം എല്ലാം മറക്കാനുള്ള വഴി എന്തെങ്കിലും ഉണ്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 6 หลายเดือนก่อน +118

    പറഞ്ഞത് അത്രയും സത്യമാണ്...ഒരുപാട് സ്നേഹിച്ചു.. ഒന്നും പറയാതെ പോയി....വീണ്ടും തിരിച്ചു വന്നു..ഇനിയും വേദനിക്കാൻ വയ്യാത്തത് കൊണ്ട് ഞാനായിട്ട് തന്നെ ഒഴിവാക്കി....ഇനി വിളി ക്കരുതെന്ന് പറഞ്ഞു...എന്നെ മറക്കണം എന്നും...

  • @sandhyapriyan2675
    @sandhyapriyan2675 6 หลายเดือนก่อน +5

    സത്യമാണ് പറഞ്ഞത് ഒരുപാട് സ്നേഹിച്ചു തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. 8 മാസമായി മിണ്ടുന്നില്ല നോക്കുക പോലും ഇല്ല വീട്ടിലേക്ക് പോലും ഒന്നും വാങ്ങുന്നില്ല. എല്ലാം ആളുടെ ഇഷ്ടത്തിനു ജീവിച്ചു 12 വർഷം ഇനിഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് തോന്നി ഇനി തിരിച്ചുവരട്ടെ. പറഞ്ഞതല്ലാം ശരിയാണ്❤❤❤❤'

  • @arjuntech290
    @arjuntech290 6 หลายเดือนก่อน +5

    എന്റെ പ്രണയം എന്നിലേക്ക് വരും Thankyou universe 🙏🙏🙏🙏❤❤❤❤

  • @rashidarashi5234
    @rashidarashi5234 5 หลายเดือนก่อน +4

    ഒരുപാട് നന്നിയുണ്ട്... പറഞ്ഞത് ഒക്കെ ശെരിയാണ് അവനു എന്നെ ജീവനാണ് but അത് പുറമെ കാണിക്കുന്നില്ല... ഇന്നലെയും കൂടി vazhakku കൂടി poyi... തിരിച്ചു വരും എന്നുള്ള പ്രദീക്ഷയിൽ ആണു ippo ഞാൻ ❤️❤️❤️❤️

  • @sabujoseph6785
    @sabujoseph6785 6 หลายเดือนก่อน +6

    നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം കാതുകുത്തിയവൾ പോയാൽ കടുക്കൻ ഇട്ടവൾ വരും അത്രയേഉള്ളു അതുകൊണ്ട് ഹാപ്പി ആണ് മന്ത്രവാദി.... 😄😄😄😄😄😄😄

  • @Anamika-l2v
    @Anamika-l2v 6 หลายเดือนก่อน +4

    സത്യം കറക്ട് റിഡിങ് ആണ് ശരിയാണ് ആയാൽ എന്നോട് ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല അയാളുടെ സന്തോഷം തേടി പോയി ഞാൻ എന്തിയെ അവൾ എങ്ങനെ യാണ് അവൾക്ക് സുഖമാണോ എന്നൊന്നും ആയാൽ തിരക്കിയിട്ടില്ല ആഗ്രഹിച്ചിട്ടില്ല ഇപ്പോൾ ഞാൻ പിൻ മാറി ഞാൻ ആഗ്രഹിച്ച സ്നേഹമോ കരുതലോ എനിക്ക് കിട്ടിയിട്ടില്ല അതുകൊണ്ട് ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു 🤔thankyou yunivers 🙏🏽ഞാൻ മൂവ് ഓൺ ചെയ്തു 7മാസം ആയി ഇനി എന്തിനാ എല്ലാം മറക്കാൻ ശ്രമിക്കുവാ 🤔

  • @valsammacg9509
    @valsammacg9509 5 หลายเดือนก่อน +4

    എന്നോട് സ്നേഹം തന്നെ ആണ്. പക്ഷെ ഇപ്പോൾ സുഖമില്ലാത്തത് കൊണ്ട് വിളിക്കാനോ മെസ്സേജ് ഇടാനോ കഴിയുന്നില്ല. ഇതിനൊരു മാറ്റം ആണ് ഞാൻ ആഗ്രഹിക്കുന്നത്.

  • @Amarnarhva
    @Amarnarhva 4 หลายเดือนก่อน +6

    ഈ ആൾക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല

  • @ajuajundas8891
    @ajuajundas8891 4 หลายเดือนก่อน +4

    ശെരിയായി രുന്നു സത്യം ഞാൻ കാത്തിരിക്കുന്നു ഒരു vilikkayi❤

  • @sharanyasuresh2764
    @sharanyasuresh2764 4 หลายเดือนก่อน +3

    പറഞ്ഞതെല്ലാം ശരിയാണ് എന്നെ സ്നേഹിച്ചിട്ട് അകന്നു മാറി നിക്കുകയായിരുന്നു വീണ്ടും പയ്യെ പയ്യെ വരുന്നുണ്ട് പഴയതുപോലെ അടുക്കുവാൻ ശ്രമിക്കുന്നുണ്ട് എല്ലാം സത്യമാണ് മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +3

    അവർക്ക് അവരുടെ കാര്യം മാത്രമെ ഉള ജോലി കരിയർ ആ വ്യക്തിക്ക് ആ വ്യക്തിച്ച ടെ കാര്യം മാത്രമെ ള്ള ഞങ്ങളെ ഒര ഒരു വിലയില്ല

  • @LillyRose-h3y
    @LillyRose-h3y 6 หลายเดือนก่อน +2

    r ചേച്ചി പറഞ്ഞതു് പോലെ എല്ലാം നല്ലതായിട്ട് വരട്ടെ നന്ദി. യൂണിവേഴ്സിന് നന്ദി പോസറ്റീവ് എനർജിയെ ഞാൻ സ്വീകരിക്കുന്നു.❤❤❤❤

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +3

    ഞാൻ സേനഹം കൊതിക്കുകയാണ് ആ വ്യക്തിയോട്

  • @LillyRose-h3y
    @LillyRose-h3y 6 หลายเดือนก่อน +4

    പറഞ്ഞതു് സത്യമാണ് നന്ദി ഞാനു . എന്റെ Hasband ഉം സന്തോഷത്തോടെജീവിക്കാൻ യുണിവേഴ്സിന്റെഅനുഗ്രഹo ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി❤❤❤❤

    • @nandinimenon9950
      @nandinimenon9950 6 หลายเดือนก่อน

      Thanks to universe.
      I hope every thing will be in happy end

  • @sindukumari8738
    @sindukumari8738 5 หลายเดือนก่อน +3

    ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് ലഭിച്ചത് സത്യം ആണ്

  • @TOPFINEACADEMY
    @TOPFINEACADEMY 6 หลายเดือนก่อน +3

    I strongly claim this positive energy and healing and transformation of my person. I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life

  • @sunitha.n.s4808
    @sunitha.n.s4808 6 วันที่ผ่านมา

    Mam.corect.ane.sathyam.100. vishwasikkunnu.ithu.kelkumbole.manasine.samadhanam.thonnu

  • @vinodbhaskaran3334
    @vinodbhaskaran3334 6 หลายเดือนก่อน +2

    യൂണിവേഴ്സിന്റെ വാക്കുകൾ സത്യമായിട്ടും പ്രാർത്ഥിക്കുന്നു

  • @falgunan5477
    @falgunan5477 6 หลายเดือนก่อน +3

    ഇത് എന്റെയും എൻറെ പേഴ്സറെയും എനർജിയാണ് എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഇങ്ങിനെ ഒക്കെ എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഇത് തീർച്ചയായും എന്റെ പേഴ്സനാണ് ഇങ്ങിനെ ചിന്തി ക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട് ഞങ്ങൾ രണ്ടുപേരെയും ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവമായിട്ട് തന്നെ ഞങ്ങളെ വേർപ്പെടുത്തി ഇനി ദൈവമായിട്ട് തന്നെ ഞങ്ങളെ ഒന്നിപ്പിക്കും എന്ന് എനിക്ക് വിശ്വാസമുന്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സനാണ് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ സ്വീകരിക്കാൻ ഞാൻ തെയ്യാറാണ്

    • @ambikas4805
      @ambikas4805 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @VenuPonnni
    @VenuPonnni 6 หลายเดือนก่อน +3

    വന്നി. ല്ലെങ്കിൽ കണ്ടില്ലെങ്കിൽ എന്ത ചെയ്യും ആഗ്രഹിച്ചാൽ മാത്രം പോര വരണം ഫോൺ ചെയ്യണം എന്നാലെ ഞാൻ വിശ്വസിക്ക

  • @ReshmiSlal
    @ReshmiSlal 6 หลายเดือนก่อน +2

    This is my reading 💯
    At last I learned how to respond to someone who stands opposite to me 🙏.
    But I can't hate him.
    Thank you universe ❤

  • @LAKMIKARTHIK
    @LAKMIKARTHIK 6 หลายเดือนก่อน +3

    Thankyou universe❤❤
    Thankyou universe❤❤❤
    Thankyou universe❤❤❤

  • @lsk9964
    @lsk9964 6 หลายเดือนก่อน +2

    Truly said 101% ente personal reading pole thonni I strongly believe & claim this positive energy & reading ❤❤❤❤❤❤❤Thnk you universe divine angels god goddess & you ❤❤❤❤❤

  • @SreekandancSreekandan
    @SreekandancSreekandan 6 หลายเดือนก่อน +2

    ശരിയാണ് മാഡം പണംഅതിന് മാത്രം ആണ് പ്രധാനം

  • @ambikam8052
    @ambikam8052 2 หลายเดือนก่อน +2

    Madam. പറഞത് 100%ശരി ആണ്.എന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ വെറുപ്പാണ്. പക്ഷെ മറക്കാൻ കഴിയുന്നില്ല. 17വർഷം ആയി. പിരിഞ്ഞിട്ട്.

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +3

    താങ്ക്യൂ മാ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @nandhunandhuu8829
    @nandhunandhuu8829 6 หลายเดือนก่อน +2

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @usmanak4574
    @usmanak4574 6 หลายเดือนก่อน +2

    Avank ഞൻ ennallea വിളിച്ചു. Avan pinnea വിളിക്കാം parajzu.. Avan ന്യൂ ബിസ്സിനെസ്സ് pinnallea parajzu avan ennea snahikkunnudoo😢... Prblms und ennik ariyya.. എന്നാലും ennik vilikkalloo....parajzth sheariya... Avan വിളിക്കൂ ennik

  • @miyamichu2301
    @miyamichu2301 6 หลายเดือนก่อน +2

    കുറെ മെസേജ് അയച്ചു . അവൻ നോക്കാൻ പോലും തയാർ ആകുന്നില്ല..😢 ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല..😢

    • @muhammedaflah5508
      @muhammedaflah5508 6 หลายเดือนก่อน

      ഇങ്ങനെ ചെയ്യരുത്

  • @rasnarachu9601
    @rasnarachu9601 6 หลายเดือนก่อน +3

    പറഞ്ഞത് എല്ലാം സത്യം ആവട്ടെ എന്റെ അഖിൽ ഏട്ടനെ എനിക്ക് കിട്ടട്ടെ 🥰

  • @musical_journey01
    @musical_journey01 6 หลายเดือนก่อน +2

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരും
    Universe അദ്ദേഹത്തെ എനിക്ക് തിരികെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @Xxx88429
    @Xxx88429 6 หลายเดือนก่อน +2

    Ithil paranja ella positive karyangalum njan universe poweril ennilekku attract cheyyunu.
    Thank you universe❤❤❤

  • @minin5017
    @minin5017 6 หลายเดือนก่อน +2

    Thank you mam 🙏 thank you universe 🙏🙏🙏 എല്ലാം സത്യം മാണ് 🙏🙏💯

  • @prasanthkttp6701
    @prasanthkttp6701 6 หลายเดือนก่อน +3

    Thank you universe💓💓💓🙏🙏🙏

  • @prajithapramod104
    @prajithapramod104 6 หลายเดือนก่อน +2

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NaisaShan-lc5ux
    @NaisaShan-lc5ux 6 วันที่ผ่านมา

    പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് 💞

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +3

    എനിക്ക് ആ വ്യക്തിയെ മതി വെറെ ഒരാളെ സങ്കൽവിക്കാൻ വയ്യ

  • @kpkrishnan1358
    @kpkrishnan1358 6 หลายเดือนก่อน +1

    Thans.madam.parajathe.ellam.sri.jangal.pirije.erupathinalu.varsham.ayi.jann.yipozhum.daivathinte.munnil.sathyamayinadakkunnu.satham.theliyum.thsns.yinivers🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +2

    അവർക്ക് അവരടെ ജോലി മാത്രമെ ള്ളു ഞങ്ങളുടെ കാര്യം ആര് നോക്കും

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 6 หลายเดือนก่อน +4

    Thank you Universe ❤️🙏❤️

  • @braveedz_
    @braveedz_ 6 หลายเดือนก่อน +2

    Thank you universe ,🙏 thank God 🙏 thank divine 🙏 thank sister I strongly claim positive energy 🙏

  • @sreekumarchellur8483
    @sreekumarchellur8483 6 หลายเดือนก่อน +1

    ഇവിടെ ബന്ധത്തിൽ നിന്ന് പിന്മാറുന്നില്ല ന്ന് പറഞ്ഞു എന്നെ 3 പ്രാവശ്യം പോലീസ് സ്റ്റേഷൻ ൽ കയറ്റി ഭീഷണിപ്പെടുത്തി... Still I Love Her ❤️
    എല്ലാ തെറ്റും തിരിച്ചറിഞ് തിരിച്ചു വരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു

  • @ammu__ammu_
    @ammu__ammu_ หลายเดือนก่อน +5

    എന്റെ husband ente അടുത്ത് പേട്ടന്ന് തിരിച്ച് വരണം 😢

  • @usmanak4574
    @usmanak4574 6 หลายเดือนก่อน +2

    Avank avandea ഫ്മിലി frd veandallo.. Ennid ഞൻ എന്നും വിളിക്കും avan റിപ്ലൈ thannillalloo😢😢... Ennik onn വിളിക്ക പോലും ഇല്ല 😢😢

  • @sreekumarannair3707
    @sreekumarannair3707 6 หลายเดือนก่อน +1

    മാഡം പറഞ്ഞതെല്ലാം സത്യം മാത്രം.
    തീർച്ചയായും.
    നന്ദി മാത്രം.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    എപ്പോഴും എപ്പോഴും

  • @mallikakaimal7648
    @mallikakaimal7648 6 หลายเดือนก่อน +1

    Thank you Universe ❤️❤️❤️🙏
    Thank you Divine ❤❤❤🙏

  • @asharabacker8554
    @asharabacker8554 6 หลายเดือนก่อน +2

    Thank you God 🙏💖thank you universe 🙏💖

  • @AdithyanAdhi-b3f
    @AdithyanAdhi-b3f 6 หลายเดือนก่อน +1

    താങ്ക്സ്. യൂണിവേഴ്‌സ്. പറഞ്ഞതെല്ലാം. സത്യം.ഇനി. ഒരു. റിയൂണിയൻ. ഉണ്ടാകണേ. 🙏🙏🙏.

  • @x_zodias_x
    @x_zodias_x 3 วันที่ผ่านมา

    എന്റെ ചേട്ടൻ എന്നോട് അടുക്കുന്നില്ല, എന്റെ അടുത്ത് വരണില്ല

  • @visakhvichu7211
    @visakhvichu7211 6 หลายเดือนก่อน +2

    Ellam sariyanu ennalum njan kathirikkum enikk marakkan kazhiyilla manasine kallakki nilkkukayanu njan univers enikk adhehathe thirichu kittane

  • @priyanka.a5542
    @priyanka.a5542 6 หลายเดือนก่อน +3

    Sathyam ann madam ellam

  • @madhuambadi8535
    @madhuambadi8535 6 หลายเดือนก่อน +4

    എല്ലാം ശ്ശേരിയാണ് പറഞ്ഞത് പക്ഷെ ആവ്യെക്തിക്കു വരണമെന്നുണ്ട് വരുമെന്ന് പറയുന്നില്ല. ഗോഡ് ബ്ലസിയൂ.

  • @chellammack1766
    @chellammack1766 2 หลายเดือนก่อน +1

    Mama പറഞ്ഞതെല്ലാം സത്യം മാണ്❤❤❤thank യുന്നോ mama❤❤❤❤🙏🙏🙏🙏💞💞💞

  • @VYvlogsbySenthil
    @VYvlogsbySenthil 6 หลายเดือนก่อน +2

    💯 reading correct

  • @deviaami676
    @deviaami676 6 หลายเดือนก่อน +4

    ഒന്നും ശരിയല്ല .....😢

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน +1

    എസ് ശരിയാണ് മാഡ താങ്ക്യൂ മാൻ യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി നന്ദി താങ്ക്യൂ

  • @loveisthegiftofgod6989
    @loveisthegiftofgod6989 6 หลายเดือนก่อน +1

    Correct reading mam🙏❤️❤️
    Thank you universe❤️❤️
    Thank you God❤️❤️❤️
    Thank you divine🙏❤️❤️❤️
    Thank you angels❤️❤️🙏

  • @nishamahesh6965
    @nishamahesh6965 5 หลายเดือนก่อน +1

    ❤മാഡം എല്ലാം സത്യമാണ് അയാളെ മാറി വരട്ടെ അതിനു വേണ്ടി ഞാൻ കാത്തി കാത്തിരിക്കുന്നു താങ്ക്യൂ സോ മച്ച് ഓം നമശിവായ യൂണിവേഴ്സ് താങ്ക്യൂ നന്ദി നന്ദി ❤❤❤❤❤❤❤❤

  • @shabanakoya
    @shabanakoya 18 วันที่ผ่านมา

    Madam paranjathellam correct aanu. Thanks...

  • @geethageetha3596
    @geethageetha3596 6 หลายเดือนก่อน +1

    എല്ലാം വളരെ ശെരിയാണ് മാം എന്റെ പൊന്നൂസ് വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @RamaniP-xi6gu
    @RamaniP-xi6gu 3 หลายเดือนก่อน +2

    100% സത്യം 🙏അനുഭവിച്ചതിനു കണക്കില്ല

  • @bindukp2861
    @bindukp2861 5 หลายเดือนก่อน +2

    Ente dhaivame....enne kurichano ithu paranjath. Poornamayum sathyam. Enik veronnum venda. Enik pazhayathu pole sneham kittiyal mathi. AA kalkal kidannolam njan

  • @pranavdiya3292
    @pranavdiya3292 6 หลายเดือนก่อน +2

    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് mam

  • @MallikaRavi-nn1mz
    @MallikaRavi-nn1mz 2 หลายเดือนก่อน +1

    അവർ വരും എന്ന് പ്രതിഷിച്ചിരിക്കുക യാണ് ഞാൻ ഇപ്പോഴും എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല

  • @robichanazhakan
    @robichanazhakan 6 หลายเดือนก่อน +2

    Thank You Universe

  • @krishnakannan8537
    @krishnakannan8537 6 หลายเดือนก่อน +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @malinibaitp5883
    @malinibaitp5883 4 หลายเดือนก่อน +2

    പറഞ്ഞതെല്ലാം 100% ശരിയാണ്.... ❤

  • @vijunath3521
    @vijunath3521 6 หลายเดือนก่อน +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻Thank you universe🙏🏻🙏🏻🙏🏻

  • @sowmiya3951
    @sowmiya3951 6 หลายเดือนก่อน +1

    മലേഷ്യൻ നൂറായിരം നന്ദിയുണ്ട് ഒരുവർഷം കഴിഞ്ഞ് എന്ത് ചെയ്യണം ഞാൻ നേരിട്ട് കണ്ടു അക്ഷയ ഭാഗ്യക്കുറി എന്നെ കണ്ടപ്പോൾ പേടിച്ച ആളുകൾക്ക്

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 6 หลายเดือนก่อน +1

    Correct reading mam ❤Thankyou

  • @lisavallavanatt4510
    @lisavallavanatt4510 6 หลายเดือนก่อน +1

    I strongly claim positive energy of this reading and reunion with my person, Thank you universe Thank you God

  • @gracybabu6042
    @gracybabu6042 6 หลายเดือนก่อน +3

    Sathyamanu thankyouuu

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 6 หลายเดือนก่อน +2

    Sathyam 💯... Thank you universe

  • @jilsonjhon7723
    @jilsonjhon7723 6 หลายเดือนก่อน +2

    Inne vare ketathil vech genuine anennu thonniyath madthinte reading channel aan

  • @SreedeviV-b2t
    @SreedeviV-b2t 6 หลายเดือนก่อน +2

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @Sindhu-w8j
    @Sindhu-w8j 6 หลายเดือนก่อน +1

    Thank you universe 🙏🏻🙏🏻🙏🏻

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน +1

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് മാഡം

  • @anirudhanak9612
    @anirudhanak9612 6 หลายเดือนก่อน +2

    You are in truth nature thanks

  • @bindhuvdas6795
    @bindhuvdas6795 6 หลายเดือนก่อน +2

    Thank U universe

  • @മണ്ണിന്റെമക്കൾ-ഹ6സ
    @മണ്ണിന്റെമക്കൾ-ഹ6സ 3 หลายเดือนก่อน +1

    പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ സത്യമാണ് ഞാനും വിശ്വസിക്കുന്നു പഴയതുപോലെ എന്നെ കാണാൻ വരും എന്ന സ്നേഹം എന്ന് വിശ്വസിക്കുന്നു

  • @Bushra-e4o
    @Bushra-e4o 6 หลายเดือนก่อน +2

    Thanks aloat god

  • @rkffcreations5550
    @rkffcreations5550 6 หลายเดือนก่อน

    🙏കൊള്ളാം വളരെയധികം
    റെസ് നേറ്റായിട്ടുള്ള ഒരു വീഡിയോ ആരുന്നു..താങ്ക്യൂ യൂണിവേഴ്സ്
    🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏

  • @saboorasaboorabeevi3967
    @saboorasaboorabeevi3967 6 หลายเดือนก่อน +1

    സത്യം

  • @Rebel_gl
    @Rebel_gl 4 หลายเดือนก่อน +2

    Valare sathyamulla karyangal ayi feel cheythu.😊

  • @sahyamohanan7169
    @sahyamohanan7169 6 หลายเดือนก่อน +1

    Third party ammaya but avn mansilavunilla entea vila but ntedth varum nkurappa ntea love sathyamane so varum nkurappa thnkuu universe

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    നമുക്കും ഇതേ മാതിരി ഒരു അന ഹൃദവം വന്നാൽ എന്തു ചെയ്യും അത കൊണ്ട് എനിക്ക് ഒരു ഈഗോ ഇല്ല

  • @vijayakumarprabhu7524
    @vijayakumarprabhu7524 6 หลายเดือนก่อน +2

    Thank you madom

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    ആ വ്യക്തിക്ക് എന്തെങ്കിലും താമ്പങ്ങൾ വന്നാൽ ആ വ്യക്തിയെ നമ്മൾ കളിയാക്കി ൻ പാടില്ല നമ്മൾക്കും ഇതേ മാതിര അനുഭവം വരും അരുകി ണ്ട് എനിക്ക് ഒരു ഈഗോ ഇല്ല

  • @prajeeshkunnummal1018
    @prajeeshkunnummal1018 4 หลายเดือนก่อน +1

    ഈ യൂണിവേഴ്സിനെ ഘോരമായി മൊത്തത്തിൽ ഇല്ലാതെ ആക്കാനും പ്രപഞ്ചത്തിൻ്റെ ഒരു കണിക പോലും ലോകത്തിന് അത്ക്കും മേലെയുളള ലോകത്തിൻ്റെയും മേലെയുളള ബ്രഹ്മാണ്ഡവും അതിൻ്റെ മേലെയുള്ള ഭൂപ്രപഞ്ചവായുബഹിരാകാശപ്രകാശസൂര്യമണ്ഡലത്തിനും മേലെയുള്ള അതിശക്തമായ ലോകത്തെ ഏത് ശക്തി ഉപയോഗിച്ച് രക്ഷിക്കാം*

  • @RajeevNambiar-c8k
    @RajeevNambiar-c8k 5 หลายเดือนก่อน +2

    100% correct. ThanQ..

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    ആ വ്യക്ക് തി എനെ ഫോൺ വിളിച്ചു പക്ഷെ ഫോൺ എടുത്തപ്പോൾ ഒന്നും പറയുന്നില്ല

  • @SINISNAIR94
    @SINISNAIR94 6 หลายเดือนก่อน +1

    🙏🙏🙏🙏thanksss unniverse🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rachelrajan1202
    @rachelrajan1202 6 หลายเดือนก่อน +1

    Thank you correct message ayirunnu thank you universe🙏 thank you drvine🙏 thsnks mam🙏❤

  • @Ajikumar-m8e
    @Ajikumar-m8e 4 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് എല്ലാം അക്ഷരം പ്രതി സത്യം, ഇപ്പൊ എന്നിൽ വിശ്വാസം ആയി എനിക്ക് എന്റെ മോളുനെ തിരികെ കിട്ടും ന്ന്,,,

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 5 หลายเดือนก่อน +1

    Current feeligns very happenes thanks universael thanks universael thanks universael 🙏🙏🙏🙏😔😔🥰

  • @VenuPonnni
    @VenuPonnni 5 หลายเดือนก่อน +1

    o എനിക്ക് ഒരു ഈഗോ ഇല്ല ആ വ്യക്തിക്ക് എന്തെങ്കിലും വന്നാൽ ഞാൻ ഈ ഗോ കൊണ്ട് നടക്കുന്നില്ല

  • @UnniNedungadi
    @UnniNedungadi 3 หลายเดือนก่อน +1

    വേണമെങ്കിൽ അവർക്ക് 2 പേർക്കും എൻ്റെ ഒപ്പം കൂടാം വലിയ പ്രതീക്ഷ ഇല്ല തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്ന രാത്🎉

  • @sudhasajeevan1053
    @sudhasajeevan1053 6 หลายเดือนก่อน

    Correct reading എൻ്റെ അനുഭവം ആണ് ഇതിൽ പറഞ്ഞത്🙏🙏🙏