ഞാൻ ചേച്ചിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാൾ ആണ്. കാരണം എന്റെ ലൈഫ്മായി അത്രയും റിലേറ്റഡ് ആണ് ചേച്ചി ചെയ്യുന്ന വീഡിയോ. ഇന്നത്തെ അടക്കം. ചേച്ചിപറഞ്ഞ ഓരോ കാര്യങ്ങളും. ഇപ്പോൾ വീണിരിക്കയാണ് പലതും അതിൽ നിന്നും പഠിച്ചുകൊണ്ടിരിക്ക. ഫിസിക്കൽ റസ്റ്റ് ആണ്. എന്നാൽ സ്ട്രകൾ സിറ്റുവേഷൻ ആണ്.റിലേഷൻ expectation 100%... ഇങ്ങനേം റീഡ് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. തുടർന്നും ഈ ഗൈഡൻസ് പ്രതീക്ഷിക്കുന്നു.. ഒരുപാട് നന്ദി ചേച്ചി 🥰🥰🥰
❤❤ എല്ലാം നന്നായി തന്നെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.... ഞാൻ ആഗ്രഹിച്ചപോലെ തന്നെ എല്ലാം നടക്കാൻ വേണ്ടി ആകും ഈ ഒരു അപ്രതീക്ഷിതമായ വേർപാട് എന്ന് കരുതുന്നു.. പുതിയ ഒരു തുടക്കത്തിനാവും എല്ലാം... ശരിക്കും തകർന്ന് പോകേണ്ട അവസ്ഥയാണ് പക്ഷെ എന്തോ ഒരു ധൈര്യം എന്നിൽ നിറയുന്നു ഒന്നും നഷ്ടപെട്ടിട്ടില്ല നിരന്തരമായ നിലനിപ്പിലേക്കാണ് ഈ താത്കാലിക വേർപാട് എന്നൊരു തോന്നൽ..., ഞാൻ ആഗ്രഹിച്ച pole ഒരു clarity ഉണ്ടാവും ന്ന് കരുതുന്നു... Phicical change വേണം ന്ന് ഞാനും ആഗ്രഹിക്കുന്നു.. അതിനുള്ള തയ്യാറെടുപ്പിലാണ്... എപ്പോ മനസ്സ് അസ്വസ്ഥമാകുമ്പോഴും മാഷ്ടെ vedio കണ്ടാൽ ഒരു ധൈര്യം ആണ്.. ഒരു posetive vib ആണ്... Thanks gopuzz🥰🥰🥰
Thankue chechi🤍 ചേച്ചിടെ ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു മനസ്സിൽ വിചാരിക്കുന്ന ആൾ പെട്ടന്ന് തന്നെ കാണാനും സംസാരിക്കാനും ചാൻസ് ഉണ്ടെന്നു പിന്നെ സംസാരിച്ചാൽ ചെറിയ രീതിയിൽ വിഷമിപ്പിച്ചേ സംസാരിക്കു എന്നും 2 ദിവസമോ 5 ദിവസമോ 2 ആഴ്ചയോ 2 മാസമോ സമയത്തിനുള്ളിൽ വിളിക്കും എന്നാണ് പറഞ്ഞത് ഇന്ന് ദിവസം 6 ആയി ഞങൾ തമ്മിൽ സംസാരിക്കാൻ ഒരു സാഹചര്യം ഉണ്ടായി ചെറിയ സങ്കടപ്പെടുത്തലിൽ കൂടെ ആണ് സംസാരം പോയത് എങ്കിലും അവസാനം നല്ല സുഹൃത്തുക്കൾ ആയ്യി തുടരാം എന്നും പറഞ്ഞു പിന്നെ ചേച്ചിയുടെ ആ വീഡിയോ തന്നെ പറയുന്നുണ്ട് റിയൂണിയൻ ഉണ്ടാവും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ഒന്നിക്കും എന്ന് ❤
Thank you universe.... thank you chechi.... njan aagrahikkunna kaaryam universe sadhichu tharum theerchayayum..... please pray for me chechi.... for my higher studies....🙏.... thank you universe....🙏
എല്ലാം കറക്റ്റ് ആണ് ഇപ്പോ ഞാൻ abroad pokan ulla കാര്യങ്ങൾ നോക്കുന്നുണ്ട് പിന്നെ മനസ്സിൽ ഉള്ള ആൾ pokunnathinu മുൻപ് ഇഷ്ടം പറഞ്ഞിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു
Thank you spiritual guide 🙏✨😊☺🙌💖 Thank you angels 😇💓💗💖💕💜😇💓 Thank Devine being Thank you Devine 😊💓☺💗💛💖 Thank you guardian 🙏💙❤☺😊😘🙏 Thank you universe ✨💖🙏💛💓💗 Thank you Supreme power 🔋🙏💪🙌❤💙
പറഞ്ഞത് എല്ലാം seriyanu💯💯💯💯💯💯💯 loverinte കാര്യം ആണേലും seriyanu 🥰🥰🥰🥰 എനിക്ക് ജോലി കിട്ടി 🥰🥰 ഇതെങ്ങനെ സാധിക്കുന്നു ചേച്ചി ക്ക് ആരുടേയും കണ്ണ്👀👀 തട്ടാതിരിക്കട്ടെ 🙌🙌 🥰🥰🥰🥰🥰🥰❤️🌹❤️🌹❤️🌹❤️🌹
ഞാനും അതെ അവസ്ഥ തന്നെ ആണ്... മറ്റുള്ളവരുടെ മുന്നിൽ അവഗണന, അബവാതം, തെറ്റദ്ധരിക്കൽ,, തരംതാഴ്ത്തൽ ok sayichu നടക്കാണ്.... അതും ചെയ്യ്ത thettinteപേരിൽ... അത്രക്ക് മടുത്തു.. ജീവിതം... എന്താണ് സംഭവിക്കുന്നത് എന്ന് ഒരറിവും ഇല്ല.. മനസ്സിൽ വേദന sayich മടുത്തു.... ഞാൻ എന്താണ് എന്ന് ഒന്നും.. എന്റെ സത്യം എന്താണ് എന്ന് തെളിയിക്കാൻ കഴിയണില്ല.. ഞാൻ ന്ത് ചെയ്യണം... ദൈവമേ...
video blurred ahhnu eniku agabe feel avunund mam paranja athe feelings ilude pokkunath komdu ano enu ariyillatto same avastha aa ee paranja ellam ipo nadannu kondu irikkunath anu
For Personal Reading WhatsApp 7736004318
Woww
Chechi 444 kandal nta meaning
Whatsapp കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല
@@nami_ta3969 ൺൺൺൺൺൺൺൺ
@@latheefabeevim8100 nthan🙄🙄
Trust in universe 🔥🤗😘ഒരു പാടു തകർച്ചക്കുശേഷം ഞാൻ വീണ്ടും തിരിച്ചു വരവാണ് അതിനുള്ള ശ്രമം 🔥🔥🔥🔥🔥thank uu universe 🤗thanks dear 🤗
ഞാൻ ചേച്ചിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാൾ ആണ്. കാരണം എന്റെ ലൈഫ്മായി അത്രയും റിലേറ്റഡ് ആണ് ചേച്ചി ചെയ്യുന്ന വീഡിയോ. ഇന്നത്തെ അടക്കം. ചേച്ചിപറഞ്ഞ ഓരോ കാര്യങ്ങളും. ഇപ്പോൾ വീണിരിക്കയാണ് പലതും അതിൽ നിന്നും പഠിച്ചുകൊണ്ടിരിക്ക. ഫിസിക്കൽ റസ്റ്റ് ആണ്. എന്നാൽ സ്ട്രകൾ സിറ്റുവേഷൻ ആണ്.റിലേഷൻ expectation 100%... ഇങ്ങനേം റീഡ് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. തുടർന്നും ഈ ഗൈഡൻസ് പ്രതീക്ഷിക്കുന്നു.. ഒരുപാട് നന്ദി ചേച്ചി 🥰🥰🥰
💙
Me too. Waiting for the videos.
Yenikk vendi paranjath pole.... Present situation paranjath yellam correct anu..... Ippol oru clarity und.... 👍🏻
❤❤
എല്ലാം നന്നായി തന്നെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു....
ഞാൻ ആഗ്രഹിച്ചപോലെ തന്നെ എല്ലാം നടക്കാൻ വേണ്ടി ആകും ഈ ഒരു അപ്രതീക്ഷിതമായ വേർപാട് എന്ന് കരുതുന്നു..
പുതിയ ഒരു തുടക്കത്തിനാവും എല്ലാം...
ശരിക്കും തകർന്ന് പോകേണ്ട അവസ്ഥയാണ് പക്ഷെ എന്തോ ഒരു ധൈര്യം എന്നിൽ നിറയുന്നു ഒന്നും നഷ്ടപെട്ടിട്ടില്ല നിരന്തരമായ നിലനിപ്പിലേക്കാണ് ഈ താത്കാലിക വേർപാട് എന്നൊരു തോന്നൽ..., ഞാൻ ആഗ്രഹിച്ച pole ഒരു clarity ഉണ്ടാവും ന്ന് കരുതുന്നു... Phicical change വേണം ന്ന് ഞാനും ആഗ്രഹിക്കുന്നു.. അതിനുള്ള തയ്യാറെടുപ്പിലാണ്...
എപ്പോ മനസ്സ് അസ്വസ്ഥമാകുമ്പോഴും മാഷ്ടെ vedio കണ്ടാൽ ഒരു ധൈര്യം ആണ്.. ഒരു posetive vib ആണ്...
Thanks gopuzz🥰🥰🥰
Same
I strongly believe in universe and angels will protect me
Thankue chechi🤍 ചേച്ചിടെ ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു മനസ്സിൽ വിചാരിക്കുന്ന ആൾ പെട്ടന്ന് തന്നെ കാണാനും സംസാരിക്കാനും ചാൻസ് ഉണ്ടെന്നു പിന്നെ സംസാരിച്ചാൽ ചെറിയ രീതിയിൽ വിഷമിപ്പിച്ചേ സംസാരിക്കു എന്നും 2 ദിവസമോ 5 ദിവസമോ 2 ആഴ്ചയോ 2 മാസമോ സമയത്തിനുള്ളിൽ വിളിക്കും എന്നാണ് പറഞ്ഞത് ഇന്ന് ദിവസം 6 ആയി ഞങൾ തമ്മിൽ സംസാരിക്കാൻ ഒരു സാഹചര്യം ഉണ്ടായി
ചെറിയ സങ്കടപ്പെടുത്തലിൽ കൂടെ ആണ് സംസാരം പോയത് എങ്കിലും അവസാനം നല്ല സുഹൃത്തുക്കൾ ആയ്യി തുടരാം എന്നും പറഞ്ഞു പിന്നെ ചേച്ചിയുടെ ആ വീഡിയോ തന്നെ പറയുന്നുണ്ട് റിയൂണിയൻ ഉണ്ടാവും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ഒന്നിക്കും എന്ന് ❤
I claim this positivity. Thank you🙏🙏🙏🙏 universe🙏🙏🙏🙏🙏🙏
ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏
Mam detailed current feelings cheyyooo plz mam..chechine videos athrayum sathyamanu.plz mam my request ...plzz
Thank you universe.... thank you chechi.... njan aagrahikkunna kaaryam universe sadhichu tharum theerchayayum..... please pray for me chechi.... for my higher studies....🙏.... thank you universe....🙏
Yes I am very nearest in my new job. Thanks universe. Thanks mam. Perfect reading.
എല്ലാം കറക്റ്റ് ആണ് ഇപ്പോ ഞാൻ abroad pokan ulla കാര്യങ്ങൾ നോക്കുന്നുണ്ട് പിന്നെ മനസ്സിൽ ഉള്ള ആൾ pokunnathinu മുൻപ് ഇഷ്ടം പറഞ്ഞിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു
Mole . Enikellaam correct aanu.....njaan pratheekshiku na kaaryangal nadakum..ennu ithu ketappol ebte manassu parayunnu...thank god..💕🙏🙏🙏💕
100%സത്യം ആണ് പറഞ്ഞത് ഒക്കെയും thankyu 🥰🥰🌹
Thank you spiritual guide 🙏✨😊☺🙌💖
Thank you angels 😇💓💗💖💕💜😇💓
Thank Devine being
Thank you Devine 😊💓☺💗💛💖
Thank you guardian 🙏💙❤☺😊😘🙏
Thank you universe ✨💖🙏💛💓💗
Thank you Supreme power 🔋🙏💪🙌❤💙
💯 true unexpected shock overcome cheyan try cheyunu....
പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്Thank you.
പറഞ്ഞത് എല്ലാം seriyanu💯💯💯💯💯💯💯 loverinte കാര്യം ആണേലും seriyanu 🥰🥰🥰🥰 എനിക്ക് ജോലി കിട്ടി 🥰🥰 ഇതെങ്ങനെ സാധിക്കുന്നു ചേച്ചി ക്ക് ആരുടേയും കണ്ണ്👀👀 തട്ടാതിരിക്കട്ടെ 🙌🙌 🥰🥰🥰🥰🥰🥰❤️🌹❤️🌹❤️🌹❤️🌹
Everything is correct 😍
മനസികമായി ഒരുപാട് പ്രശ്നം. വയ്യ universe എന്റെ അടുക്കൽ വരൂ. ഒരു സമാധാനം വേണം.
ഞാനും അതെ അവസ്ഥ തന്നെ ആണ്... മറ്റുള്ളവരുടെ മുന്നിൽ അവഗണന, അബവാതം, തെറ്റദ്ധരിക്കൽ,, തരംതാഴ്ത്തൽ ok sayichu നടക്കാണ്.... അതും ചെയ്യ്ത thettinteപേരിൽ... അത്രക്ക് മടുത്തു.. ജീവിതം... എന്താണ് സംഭവിക്കുന്നത് എന്ന് ഒരറിവും ഇല്ല.. മനസ്സിൽ വേദന sayich മടുത്തു.... ഞാൻ എന്താണ് എന്ന് ഒന്നും.. എന്റെ സത്യം എന്താണ് എന്ന് തെളിയിക്കാൻ കഴിയണില്ല.. ഞാൻ ന്ത് ചെയ്യണം... ദൈവമേ...
orupad varshathey dream aanu oru fashion designer aavanam ennulath.eppozhum nadakathey athinte puragey thanne ya.
Thank you ma'am 💟 Thank you universe ❣️
വിശ്വസിക്കാൻ പറ്റുന്നില്ല.100% resonate🙏🙏🙏🙏
Thank you universe... thank you gopikaaaa🥰🥰🙏🙏
Yes, I'm comming back strong...Thank you universe madam 😍
ചേച്ചി പറഞ്ഞത് എല്ലാം സത്യം
മാത്രം. 🙏🏽👌👌👌🙏🏽
💯 crct. Thank you universe ❤️
Thank you universe ❤️ thank you ❤️
It's for me at the right time ..thank u
Thank you dear, kelkkan agrahichathe thanne 😍😍
Thank you universe 😍🙏🏻😌🧿
💯👌🤝🙏oru karyathil stuck ayi nilkuva.health problem und😔😭. confusionilanu.
Good reading, Gopika. Ellam nallathu sambhavikkatte.. ❤❤
ഗോപു, നമ്മുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
Yes angne oru video pettann cheyanam.ples
Athe ee video cheyyuo pls
What a reading super this is for me.
Fr me also😊
For me also.
Thank you mam
YES IAM NEAREST TO MY DREAM JOB... THANK YOU SO MUCH 💓 💓 💓 💓 💓 💓 💓 🙏
Video oru blurred feel ആവുന്നു.എനിക്ക് മാത്രമാണോ എന്ന് അറിയില്യ ?!
No my camera problem.. 😕
I also feels like that...
I also feel like that
Illa blurred aakunnund
തോന്നിയത് അല്ല. സത്യം 😄😄
Shocking undayi..waw..yendu nalla reading...thank u
Thank You Univers. And Thank you so much..God Bless you
Valare crct anu lover thirichu vrn njn orupad agreikunnu thirichu vrum
നന്ദി ❤️❤️🌹🌹🌹🌹🌹
Thank you universe ❤️🦋🦋🦋🦋
Thank you maam ❤️🙏🙏🙏🙏
Good reading mam ellam sariyavum enne viswasikkunnu thankyou univers New hominuvendi wait cheyyunnu
Every time every situation is same💪🏽
Correct reading
ഇതെങ്ങെനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു😊🥰🤩🙄🤗
Thank you so much. സത്യമാണ്... 🙏🙏🙏🙏🙏
🙏Thank you dear❤
🙏🙏🙏Thank you UNIVERSE ❤❤❤
Thank you so much universe 🙏.
Orupad agrahankal inde pakshe onum nadakunila manasikamayi thalarnu arum illa sahayikan
Thank you mam.. Thank you universe🙏🙏
Thank you so much chechi👍🙏 thank you universe thank you universe thank you universe🙏🙏🙏
Thankyou gopu perfit reading thankyou univers 🙏🙏🙏🙏🙏
Superb. Good reading. Thanks universe. Thanks God. Thanks mam. Thanks all.
Thank you Mam, 🙏🏼🙏🏼🙏🏼
Thankyou Universe.....
Very good reading
Thanku Universe 💞🌈
Waiting ayirunnu super reading👌🥳💖💞
Current feeling cheyyamo chechee
Thank u so much for this reading. 😇
Thank you Universe 🙏🙏💞💞💞
True words 🙂🤗🤗
Thank you universe 🙏 tnx dear ☺️❤️
Thank you universe 😍thank you angles 😍thank you mam 🥰correct anu
Thank you universe 🙏❤️
God bless you chechi❤️💞🌈
S maam. Othiri. Prashnangal.
Perfect reading👌👌👌👌
Yes right, thank you mam
Thank u gopika thanku unniverse
താങ്ക്സ് ഗോപു എല്ലാം സത്യം ആണ്
Very very correct mam thank a lot
Resonated 💯 Thank you! 💖
Thanku universe❤❤
video blurred ahhnu eniku agabe feel avunund mam paranja athe feelings ilude pokkunath komdu ano enu ariyillatto same avastha aa ee paranja ellam ipo nadannu kondu irikkunath anu
Super reading chechi
Thankyou chechi 🥰🥰
Thankyou universe 🙏🙏🙏
Thanku chechii 🌈❤️
Thank you mom 💯💯✌
Chechi, oru birthday reading cheyamo? Virgo sunsign, next 1 year blessing
Thanks 😊 matching aanu Ende lifumaayi
Thank you universe ❤️
Thank you ma'am ❤️
Thankz universe🌟
Correct
E Paranja Karyangal 100%Entethu mayıtullalhayi Bendhapetulla Karyamannu Thanks mam njan Devi Bakthan Anu
Thank you somuch 🥰
gopu chechi ❤️❤️❤️
Crct reading 🙏🥰🤝
100% true
Thank god♥️
Resonated
100 percent resonate...vedeo blur aanu
Universe help cheyyum yennu viswasikkunnu
Reasonable for me!❤️
Gopu chechii🌎💙
Resonated ❤️
Thank you so much ❤️❤️❤️
Setember month video chaiyumoo