Oru Sayahnathinte Swapnam|1989 |Mukesh|Suhasini |Madhu Nedumudi Venu| Malayalam Movie|CentralTalkies

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +22

    നന്ദി 😍. ആദ്യമായാണ് ഇ പടം കാണുന്നത് ❤️. നല്ല ക്വാളിറ്റി പ്രിന്റ് 😘

    • @CentralTalkiesmovies
      @CentralTalkiesmovies  3 ปีที่แล้ว +3

      Thank you

    • @sunwitness7270
      @sunwitness7270 3 ปีที่แล้ว +1

      @@CentralTalkiesmovies ❤️👌

    • @sabual6193
      @sabual6193 3 ปีที่แล้ว

      ന്യൂസിലാൻഡ് പൊട്ടിയല്ലോ.

    • @sunwitness7270
      @sunwitness7270 3 ปีที่แล้ว

      @@sabual6193അതേ ബ്രോ തോറ്റു
      ഇന്നലത്തെ ഉറക്കം പോയിക്കിട്ടി. ഓസ്ട്രേലിയ ജയിച്ചതിൽ സന്തോഷം ഉണ്ട്. പക്ഷെ, കിവീസ് പാവം...

    • @sabual6193
      @sabual6193 3 ปีที่แล้ว

      @@sunwitness7270
      ന്യൂസിലാൻഡും ആയി എങ്ങനെ ബന്ധം.

  • @premprasadkb
    @premprasadkb ปีที่แล้ว +21

    മുകേഷ് സ്പീകിംഗ് കണ്ടിട്ട് വന്നവർ like അടിച്ചോ 👍

  • @sheebajose3172
    @sheebajose3172 หลายเดือนก่อน +2

    നന്ദി 🙏🏻
    എന്തൊരു നല്ല film
    Love this film ❤️❤️❤️❤️❤️❤️

  • @narayananbalachandran8293
    @narayananbalachandran8293 2 ปีที่แล้ว +10

    വളരെ നാളുകൾക്കു ശേഷം, ഒരിക്കൽ കൂടി, ഈ ചിത്രം ഇന്ന് കണ്ടു. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ മുതിർന്ന ഒരു താരനിര ഒന്നു ചേരുന്നു. Tragedy ആണെങ്കിലും സുഹാസിനിയുടെ ചിരി മലയാളികൾക്ക്, മനസ്സിൽ നിറയും. ശ്രീ. ജോൺ പോൾ.... ആദരാഞ്ജലികൾ...

  • @praveenchellappan
    @praveenchellappan 5 หลายเดือนก่อน +5

    1:39:05 തനുവല്ലരി എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണം ജോൺസൺ മാഷിന്റെ " ഒരു കുടന്ന നിലാവിന്റെ കുളിരു കോരി അരുമയായ് നെറുകയിൽ കുടഞ്ഞതാര് " എന്ന വരിയുടെ ഈണം പോലെ തോന്നിചു . ശരിയാണെന്നു തോന്നിയാൽ ലൈക് ചെയ്യുമോ

  • @rubyrahman1524
    @rubyrahman1524 ปีที่แล้ว +4

    Mukesh speaking kandu vannadaaa.... adipoli

  • @Showtimeframes
    @Showtimeframes 2 ปีที่แล้ว +6

    ഈ ഫിലിമിന്റെ സെറ്റിൽ എന്ത് രസമായിരിന്നിരിക്കും

  • @viveksurendran9505
    @viveksurendran9505 ปีที่แล้ว +2

    Straight after Hearing Mukesh Speaking!

  • @sarammarobinson7042
    @sarammarobinson7042 2 ปีที่แล้ว +3

    മലയാളത്തിന്റെ അമ്മമാർ 😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🙏🙏🙏🙏

  • @lisujo5638
    @lisujo5638 5 หลายเดือนก่อน

    Enth manoharamaya chithram.oru 20 tavanelum kanditund❤

  • @manjua.r1171
    @manjua.r1171 5 หลายเดือนก่อน

    നല്ല ഒരു സിനിമ. പാട്ടുകൾ എല്ലാം 👍👍👍

  • @Showtimeframes
    @Showtimeframes 2 ปีที่แล้ว +2

    പണ്ട് എവിടെയൊക്കെയോ ദൂരദർഷനിൽ ആണെന്ന് തോന്നുന്നു കണ്ടതായി ഓർമ ഇന്ന് 22/23-07-2022 കണ്ടു ഫുൾ.... ഒന്നും പറയാനില്ല 👌❤❤❤😓

  • @vincentjuvenile9164
    @vincentjuvenile9164 2 ปีที่แล้ว +5

    28/1/2022... ൽ കാണുന്നു.. 👌👌👌

  • @haribabuk5063
    @haribabuk5063 2 ปีที่แล้ว +2

    ഗംഭീര പ്രമേയം 🙏

  • @joshykappil
    @joshykappil 2 ปีที่แล้ว +1

    ഭരത സ്പർശം ! ❤

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Excellent suhasini.

  • @amruthapaily2128
    @amruthapaily2128 ปีที่แล้ว

    Heart touching Movie 😢❤❤

  • @Minimurugan-y7j
    @Minimurugan-y7j 10 หลายเดือนก่อน +2

    പഴയ എല്ലാം അച്ഛന്മാരും അമ്മമാരും

  • @Gksreelal
    @Gksreelal 5 หลายเดือนก่อน +2

    ഭരതൻ്റെ വിക്കീപീഡിയ നോക്കി പടങ്ങൾ കാണുന്നത് ശീലമാക്കിയ ഞാൻ

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +2

    Nice Movieeeee And Story.........😊😊😊😊

  • @mathewmg1
    @mathewmg1 3 ปีที่แล้ว +4

    Good movie with good songs

  • @deeparani3356
    @deeparani3356 ปีที่แล้ว

    Good

  • @svideos1509
    @svideos1509 2 ปีที่แล้ว

    Super class

  • @josethomas2071
    @josethomas2071 ปีที่แล้ว

    2023 കാണുന്നവർ ഉണ്ടോ

  • @dionsvlogs2524
    @dionsvlogs2524 3 ปีที่แล้ว +3

    Good movie

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 3 ปีที่แล้ว +2

    ഭരതൻ സാർ 🙏🙏🙏🙏🙏🙏

  • @nishaasanthosh1923
    @nishaasanthosh1923 3 ปีที่แล้ว +4

    സുഹാസിനി ടെ പുരികം പഴശ്ശിയുടെ വാള് പോലെ 🤣🤣🤣🤣🤣

  • @sabual6193
    @sabual6193 3 ปีที่แล้ว +1

    ഗുഡ്.

  • @Gokulkrishna-t9t
    @Gokulkrishna-t9t 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @nishaasanthosh1923
    @nishaasanthosh1923 3 ปีที่แล้ว +2

    ഗുഡ് മൂവി

  • @shivavloggershivakanth4022
    @shivavloggershivakanth4022 2 ปีที่แล้ว +1

    👍

  • @premalathak3989
    @premalathak3989 7 หลายเดือนก่อน +2

    ഹായ് എന്റെ പേര് സുഹാസിനി

  • @positivethinker2557
    @positivethinker2557 ปีที่แล้ว +1

    2023 nov

  • @actressgram
    @actressgram ปีที่แล้ว +1

    32:42

  • @sherinbinu9618
    @sherinbinu9618 2 ปีที่แล้ว +3

    ഈ film ഇലെ എല്ലാരുംതന്ന ഈ ലോകത്തുന്നു പോയി

    • @sherieAntony
      @sherieAntony 2 ปีที่แล้ว +6

      Ella.kaviuoor ponnama ,jagathy,madhu etc jeevanode unde

    • @ajithaji1698
      @ajithaji1698 2 ปีที่แล้ว +1

      suhasini marichoooo

    • @sherieAntony
      @sherieAntony 2 ปีที่แล้ว +1

      @@ajithaji1698 ella

    • @anishsree1
      @anishsree1 2 ปีที่แล้ว +1

      Mukesh undallo

    • @SurajInd89
      @SurajInd89 ปีที่แล้ว

      @@anishsree1 Mukesh marikkunnathaanu climax. Aadyam cinema full kaanu he.