വീഡിയോ 👌👌 ഉപ്പും മുളകും നല്ലൊരു പ്രോഗ്രാം ആയിരുന്നു 😢😢സീസൺ 3 ഉണ്ടാവുമല്ലോ 😊ഹൈമ നല്ല ആക്റ്റീവ് ആണ് എപ്പോളും മോളും (സാന്ത്വനം ) ലെ കുട്ടി 👍👍😍 ചക്കര മോൾ 😍 നമ്മുടെ പാറുക്കുട്ടി യും 🥰 5 മാസം മുതൽ കാണുന്നതാണ് പാറു മോളെ 🥰miss u all 😢 thankuu mr. Rajesh hebbar 🙏for this wonderful video 👍
രാജേഷ് സാറേ സുഖമായിരിക്കുന്നു എന്ന് കരുതുന്നു ഞാൻ പ്രവാസിയാണ് ഡ്യൂട്ടി കഴിഞ്ഞു രാത്രി വന്നാൽ യുട്യൂബിൽ ആദ്യംകാണുന്നത് ഉപ്പും മുളകും ആയിരുന്നു.. ശെനിയും ഞായറും ഇല്ലാത്തപ്പോൾ ഭയങ്കര മിസ്സിംഗ് ആയിരുന്നു.. ഇപ്പോൾ അത് നിർത്തി എന്ന് കേട്ടപ്പോൾ ഉൾകൊള്ളാൻ കഴിയുന്നില്ല.. ഇല്ല എന്ന് അറിഞ്ഞിട്ടും വെറുതെ സെർച്ച് ചെയ്യും. അത്രക് ഇഷ്ട്ടം ആയിരുന്നു.. ബാലു ചേട്ടന്റെ ഫാമിലിയെയും റാം കുമാർ ഫാമിലിയെയും ഒരുപോലെ ഇഷ്ട്ടം ആയിരുന്നു.. ഉപ്പും മുളകും ഫാമിലിയിലെ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you for all your lovely videos, Rajesh! Truly enjoyed Uppum Mulakum Seasons 1 and 2. You have always been a very natural actor and artist, a very friendly and unassuming human being, and it was a pleasure to watch you in the different episodes. Wishing you all the very best in your future endeavours in acting, cooking, and as a you tuber!
സീസൺ 3യിൽ രാംകുമാറും കുടുംബവും വേണം. സൂപ്പർ ഫാമിലി ആണ്. നിങ്ങളെ പണ്ടേമുതൽ എനിക്കിഷ്ടമാണ്. പക്ഷെ മുടിയൻ പോയപ്പോൾ ഒരു വിഷമം. സീസൺ 3 യിൽ രാംകുമാറും ഫാമിലിയും ഇല്ലെങ്കിൽ ബോർ ആകും.
My evenings ended with watching this program on you tube every week day .. the whole days stress vanishes… other than Tom n Jerry the only program me and hubby equally enjoy watching . .. with a smile .. Ramkumar is our favourite.. Best wishes to you in all your future endeavours and like millions of malayalees , waiting for Ramkumar to be back on screen 😊
Uppum Mulakum is not just a serial, its an emotion. Farewell to all the crew.. You all left with fond memories and a special place in our hearts. Rajesh anna, etra nandi paranjaalum theerilla, ingane videos eduthu njangale kaanichathil. Ella vidha bhaavukangalum. Annanum, annate kudumbathile ellarkum, God Bless.
നിങ്ങളുടെ ആദ്യത്തെ ഒരുപാട് episodes കാരണം നിങ്ങള്ടെ family യെ hate ചെയ്തു But പിന്നീട് അങ്ങോട്ട് നിങ്ങൾ ഇല്ലാതെ ഒരു രസമില്ലാതായി 🤏😎❤❤ We hope your family in season 3❤❤❤
ലാസ്റ്റ് എപ്പിസോഡിൽ റാമും കുടുംബവും ബാലുവിന്റെ കുടുംബത്തോട് യാത്ര പറഞ്ഞപ്പോൾ ഉപ്പും മുളകും ടീം പ്രേക്ഷകരോട് യാത്ര പറയുന്നതായിട്ടാണ് തോന്നിയത് മൂന്നാമത്തെ വരവിയി കാത്തിരിക്കുന്നു
Enikk ishtapedunna ore oru serial athani uppum mulakum 🥰🥰🥰🥰 Ath nirthi enn kettapol othiri sangadam aan 😭😭😭😭 Uppum mulakum veendum thudagalamenn aagrahamullavar like adi Uppum mulakum enna serialinte ഏകദേശം എപ്പിസോഡുകൾ എല്ലാം ഞാൻ കണ്ടട്ടുണ്ട് 😇😇😇😇
Namade nayaattinkarakare onum videoyilkanichillalo. Shangara appupan, balu chettante achan, amma neelu chechide aliyan. Ivar oke. Enthayalum ini uppum milagum season 3 k vendi whaiting prathna. ❤️
last year Saudi ill ninn anelum correct time inu avide vann nigale elareyum location ill vech kanan ulla bhagayam kityathil valare sathosham... Uppum Mulakum iniyum oru puthiya season ayi thirch varum enn prethishikunnu... GOD BLESS!
We are missing you family so much... Innum ammayod paranjathey ullu... Ennalum ente uppum mulakum theernallo enn... Enikk aa oru sangadam mathre ullu... Enikk bhykraayi miss cheyunnu enn... Appo ammayum same angikarichu... Othiri sangadam varua... Ini daily ningade sitcom kanan patunillallo enn... Ente life ill oru 30 min journey ennum uppum mulakum koode undayrnu(except Sat&Sun)... Ethra paranjalum theerila my ❤ towards Uppum Mulakum... Waiting for next season... 💓💓
റാം കുമാർ എന്ന രാജേഷ് ഹെബ്ബാർ.. ഏതു റോളും അനായാസമായി കൈകാര്യം ചെയ്യുന്ന അതുല്യനടനാണ് താങ്കൾ. ഒരുപാടിഷ്ടം. എത്രയും വേഗം ഉപ്പും മുളകും മൂന്നാം ഘട്ട ത്തിനായി കാത്തിരിക്കുന്നു. ഒപ്പം നിങ്ങളുടെ എല്ലാവരുടെയും തിരിച്ചു വരവിനായി. സ്വന്തം കുടുംബത്തി ലുള്ളവർ എല്ലാ വരും കൂടി എവിടെയോ ടൂർ പോയപോലെ.. അവരെ എത്രയും വേഗം തിരികെ ഞങ്ങൾ പ്രേഷകരുടെ അടുത്ത് എത്തിക്കണം എന്ന പ്രാർഥയോടെ 🙏❤❤❤
വളരെയധികം ആസ്വദിച്ച് കണ്ട പരിപാടി..വളരെ നല്ല അഭിനയം. പാലക്കാട്ട് വച്ച് കാണാം ഇനി. എന്ന് ഒരു പാലക്കാട്ക്കാരൻ❤(hebbar doctor സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു)😊
You will get more good character in future but ram kumar had made a bench mark. People never forget you. All the best for your career and god bless you❤️
ഉപ്പും മുളകും ആദ്യം മുതൽ ഏകദേശം എല്ലാ എപ്പിസോഡുകളും കണ്ട ആൾ ആണ് ഞാൻ ഇതിന്റെ മൂന്നാം ഭാഗതിന് വേണ്ടി കാത്തിരിക്കുന്നു
😊😊👍🏻🙏🏻
Ningal 3 bhagathil undakumo
വീഡിയോ 👌👌 ഉപ്പും മുളകും നല്ലൊരു പ്രോഗ്രാം ആയിരുന്നു 😢😢സീസൺ 3 ഉണ്ടാവുമല്ലോ 😊ഹൈമ നല്ല ആക്റ്റീവ് ആണ് എപ്പോളും മോളും (സാന്ത്വനം ) ലെ കുട്ടി 👍👍😍 ചക്കര മോൾ 😍 നമ്മുടെ പാറുക്കുട്ടി യും 🥰 5 മാസം മുതൽ കാണുന്നതാണ് പാറു മോളെ 🥰miss u all 😢 thankuu mr. Rajesh hebbar 🙏for this wonderful video 👍
😊😊👍🏻👍🏻🙏🏻
റാം കുമാറിന്റെ അഭിനയം സൂപ്പർ ആയിരുന്നു
Thank you so much 😊😊👍🏻🙏🏻
Yes😁🎉
Noo😆raamakumaaran sankarappooppan🥹😢
Miss uu Uppu mulagum😢😢😢😢
Ramkumarine orupad ishtamayirunnu 😢😢😢
😊😊🙏🏻
Miss you 😢😢 uppum mulakum ore oru ishtapetta paripadi ayirinnu
😊👍🏻🙏🏻
Uppum mulakum inium continue cheyyanam..waiting❤
😊😊
ജീവിതത്തിൽ ആകെ കാണുന്ന ഒരേഒരു സീരിയൽ. ഒരു പാട് ഇഷ്ടം തോന്നി എല്ലവരെയും.
😊😊👍🏻
ഇനിയും വളരെ മനോഹരമായി ഫുൾ പവറിൽ നിങ്ങൾ എല്ലാവരും തിരിച്ചുവരണമെന്നു പ്രതീക്ഷിക്കുന്നു 😢😢😢😢😢😢
😊😊👍🏻
Rajesh sir 😀😀
😊😊
രാജേഷ് സാറേ സുഖമായിരിക്കുന്നു എന്ന് കരുതുന്നു
ഞാൻ പ്രവാസിയാണ് ഡ്യൂട്ടി കഴിഞ്ഞു രാത്രി വന്നാൽ യുട്യൂബിൽ ആദ്യംകാണുന്നത് ഉപ്പും മുളകും ആയിരുന്നു.. ശെനിയും ഞായറും ഇല്ലാത്തപ്പോൾ ഭയങ്കര മിസ്സിംഗ് ആയിരുന്നു..
ഇപ്പോൾ അത് നിർത്തി എന്ന് കേട്ടപ്പോൾ ഉൾകൊള്ളാൻ കഴിയുന്നില്ല.. ഇല്ല എന്ന് അറിഞ്ഞിട്ടും വെറുതെ സെർച്ച് ചെയ്യും. അത്രക് ഇഷ്ട്ടം ആയിരുന്നു..
ബാലു ചേട്ടന്റെ ഫാമിലിയെയും റാം കുമാർ ഫാമിലിയെയും ഒരുപോലെ ഇഷ്ട്ടം ആയിരുന്നു..
ഉപ്പും മുളകും ഫാമിലിയിലെ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
😊😊👍🏻👍🏻🙏🏻🙏🏻
Same me also
me too
Rajesh sir perect. Miss you rishi, biju sir, nisha merm, balu chettan father & mother, neelu amma father & mother
😊😊
Uppum mulakum..pinne chakkapazham ee 2 comedy serialum aniku nalla ishttamanetto 😊😊parukuttyum❤leo poochakuttyum👌😊English padikkunna parukutty😊😊waiting..uppum mulakum 3 kananai😊😊camera kandal dance kalikkunna uppum mulakile wife super❤👌neelan hair ulla cute vavakuttye ishttam❤smart kuttyane😊thangalkk nertha sangadamundallee😊😊veendum uppum mulakum 3yil thangalum undavatte..thirike varanai oru madakayathra😊athreyullu😊🙏
😊😊👍🏻🙏🏻
Thank you for all your lovely videos, Rajesh! Truly enjoyed Uppum Mulakum Seasons 1 and 2. You have always been a very natural actor and artist, a very friendly and unassuming human being, and it was a pleasure to watch you in the different episodes. Wishing you all the very best in your future endeavours in acting, cooking, and as a you tuber!
Thank you so much 😊😊👍🏻🙏🏻
ഞാൻ ഉപ്പും മുളകും സ്ഥിരമായി കാണാറുണ്ട്❤
😊😊👍🏻
ഉപ്പും മുളകിന്റെ മൂന്നാം ഭാഗം ഉടൻ ഉണ്ടോ. വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് 👍👍👍❤️❤️♥️♥️♥️🙌🙌🙌
😊😊👍🏻🙏🏻
Ennalum uppum mulakum nirthandayirunnu 😢.Sherikkum miss cheyyunnu 😢.Ithuvare oru episode polum miss cheyyathe kanda njan.......
😊😊
God bless you rajesh sir
😊😊🙏🏻
അമ്മയും ബാലു ചേട്ടൻ ഒരുപാട് ഇഷ്ടം
😊😊
You are brilliant actor
Thank you very much 😊🙏🏻
Miss you Uppum mulakum. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😊😊🙏🏻
❤💜💟💞💝🖤🧡💛💚💗💗💖💕💓💟
Uppum mulakum season 3 come on flowers
😊😊
Uppum mulakum yenikku bayankara ishtamannu athum rama kumar uncleda acting oru rakshayum illai adipoli
😊😊👍🏻🙏🏻
സീസൺ 3യിൽ രാംകുമാറും കുടുംബവും വേണം. സൂപ്പർ ഫാമിലി ആണ്. നിങ്ങളെ പണ്ടേമുതൽ എനിക്കിഷ്ടമാണ്. പക്ഷെ മുടിയൻ പോയപ്പോൾ ഒരു വിഷമം. സീസൺ 3 യിൽ രാംകുമാറും ഫാമിലിയും ഇല്ലെങ്കിൽ ബോർ ആകും.
😊😊👍🏻🙏🏻
Iniyum ram kumar,haimavathi and diya uppum mulakil varum enn expect cheyunnu
😊😊👍🏻
Uncle I will always miss you as ram kumar uncle ❤
😊😊👍🏻🙏🏻
My evenings ended with watching this program on you tube every week day .. the whole days stress vanishes… other than Tom n Jerry the only program me and hubby equally enjoy watching . .. with a smile .. Ramkumar is our favourite.. Best wishes to you in all your future endeavours and like millions of malayalees , waiting for Ramkumar to be back on screen 😊
Thank you so much….
So nice to hear such positive feedback 😊😊👍🏻🙏🏻
Ningal ellavarem othiri miss cheyyum 😢😢😢
Season 3 undakumo
Waiting aanu ❤❤❤
😊😊👍🏻👍🏻
Uppum Mulakum is not just a serial, its an emotion. Farewell to all the crew.. You all left with fond memories and a special place in our hearts. Rajesh anna, etra nandi paranjaalum theerilla, ingane videos eduthu njangale kaanichathil. Ella vidha bhaavukangalum. Annanum, annate kudumbathile ellarkum, God Bless.
😊😊👍🏻🙏🏻
നിങ്ങളുടെ ആദ്യത്തെ ഒരുപാട് episodes കാരണം നിങ്ങള്ടെ family യെ hate ചെയ്തു
But പിന്നീട് അങ്ങോട്ട് നിങ്ങൾ ഇല്ലാതെ ഒരു രസമില്ലാതായി 🤏😎❤❤
We hope your family in season 3❤❤❤
😊😊👍🏻🙏🏻
'Uppum mulakum' realy missing them😭😭😭😭
😊🙏🏻
Uppum Mulakum ❤
😊😊
You are a gem of person ❤❤... excellent performance...we love you so much ❤️ ... Miss you sir and uppum mulakkum team❤
😊😊👍🏻🙏🏻
Really really missing uppum mulakum 😥🥲🥲🥲🥲🙄
😊🙏🏻
Miss mudiyan
Uppum MullKum 2😓
W8ing season 3💥
😊
Gem 💎 of uppum mulakum. Most favourite of all. One and only Mr Ram Kumar. Hat's off Rajesh etta❤️❤️❤️. Miss you inside of my heart 😢❤
Thank you for your nice & kind words 😊🙏🏻😊
Ramkumar please don't go I am so sad please don't stop don't stop please don't stop uppum mulakum please❤😢 breaking you I love you so much
😊😊🙏🏻🙏🏻
Much love ramkumar sir❤
😊😊👍🏻
SnehaM❤
😊😊
ലാസ്റ്റ് എപ്പിസോഡിൽ റാമും കുടുംബവും ബാലുവിന്റെ കുടുംബത്തോട് യാത്ര പറഞ്ഞപ്പോൾ ഉപ്പും മുളകും ടീം പ്രേക്ഷകരോട് യാത്ര പറയുന്നതായിട്ടാണ് തോന്നിയത് മൂന്നാമത്തെ വരവിയി കാത്തിരിക്കുന്നു
😊😊👍🏻🙏🏻
Miss you uppum mulakum😢😢😢
😊😊
Uppum mulakum thirichu varile,
Ariyilla 😊🙏🏻
Ini enna uppum mulakum thirichu varukaa😢miss you uppum mulakum team ❤😢
😊😊
താങ്കളുടെ റോൾ താങ്കൾ ഭംഗി ആയി ചെയ്തു. നിങ്ങൾ മുതിർന്നവർ 4 പേരും സൂപ്പർ ആയിരുന്നു. ബാലു നീലു രാംകുമാർ ഹൈമ.. 💕💕💕💕
😊😊👍🏻🙏🏻
I love uppum mulakum ❤❤
😊👍🏻
Rajesh eeta fans adi like 😍👇
😊🙏🏻
Miss you Ramakumaraa
😊🙏🏻
uppum mulakum season 3
😊
@@rajeshhebbarofficial3746 🥰
Papa sorry for the multiple comments but you really made me cry🥹😘❤️
😊😍😍😘😘
🤗👍മള് എപ്പോളും ഇവിടുണ്ട് ⚡😍.... വെയ്റ്റിംഗ് ഉപ്പും മുളകും 3🔥
😊👍🏻👍🏻
Enikk ishtapedunna ore oru serial athani uppum mulakum 🥰🥰🥰🥰
Ath nirthi enn kettapol othiri sangadam aan 😭😭😭😭
Uppum mulakum veendum thudagalamenn aagrahamullavar like adi
Uppum mulakum enna serialinte ഏകദേശം എപ്പിസോഡുകൾ എല്ലാം ഞാൻ കണ്ടട്ടുണ്ട് 😇😇😇😇
😊😊👍🏻
Uppum mulakum season 3 katta waiting
😊😊👍🏻
നിങ്ങളെ എല്ലാവരെയും വല്ലാതെ miss ചെയുന്നു 😍😍
😊😊
Namade nayaattinkarakare onum videoyilkanichillalo. Shangara appupan, balu chettante achan, amma neelu chechide aliyan. Ivar oke. Enthayalum ini uppum milagum season 3 k vendi whaiting prathna. ❤️
Avar avide undaayalalle kaanikaan pattu 😊🙏🏻
"ഉപ്പും മുളകും" 3-ാം ഭാഗം പ്രതീക്ഷിക്കുന്നു.😍💗🥰💫
"ഹോം" എന്ന പരുപാടി രസമ്മില്ല....
😊😊🙏🏻
Uppum mulakum ended abruptly...will miss till next season.
😊😊👍🏻
Uppum mulakum valare miss cheyyunnu😓
😊😊🙏🏻
Rajesh chetta... Miss u....❤😢 Waiting For Season 3
😊😊👍🏻
Thankal oru real TH-camr ahn❤🎉
Thank you 😊👍🏻🙏🏻
I really miss uppum mulakum❤
😊😊
ഇത്രയും നല്ല രംഗങ്ങൾ ലാസ്റ്റ് എപ്പിസോഡിൽ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
😊😊
Erena acting super hebbarre uppum mulakkum yan dinola thupe
Thank you 😊🙏🏻
Uppum mulakum illatha oru day polum illayirunnu..❤
Ippol re episode's aan kanaar.
But so missing❤❤❤
😊😊
ഉപ്പും മുളകും സീസൺ 3 നാല് മാസം കഴിഞ്ഞെ ഉണ്ടാകു എന്ന് ആണ് പറയുന്നത് അത് ഒന്ന് ചുരിക്കി രണ്ട് മാസം ആക്കണം എന്ന് ആണ് ആഗ്രഹം അത്രയും മിസ്സ് ചെയ്യുന്നു
😊😊👍🏻
Uppu mulak veagam veratte
😊😊👍🏻
Waiting for uppum mulakum season 3❤❤❤❤❤❤❤❤
😊👍🏻
We need uppum mulakum back plzzz.....😢
😊🙏🏻
ഉപ്പും മുളകും ഇല്ലാത്ത ദിവസങ്ങൾ എന്തോ പോലെ തോന്നുന്നു
ഞങ്ങളെ കരയിപ്പിച്ച് കൊണ്ട് ആണ് നിങ്ങൾ പോയത് ഇനി ചിരിപ്പിക്കാൻ ഞങ്ങൾ കാത്തിരിക്കും
😊😊👍🏻🙏🏻
നിങ്ങൾ poliya ❤
😊😊🙏🏻
Best fun family entertainment program my favourite program
😊😊👍🏻
ഞാൻ ഒരു ദിവസം രാജേഷ് ചേട്ടനെ കാണാൻ വന്നിരുന്നു
😊😊👍🏻
last year Saudi ill ninn anelum correct time inu avide vann nigale elareyum location ill vech kanan ulla bhagayam kityathil valare sathosham... Uppum Mulakum iniyum oru puthiya season ayi thirch varum enn prethishikunnu... GOD BLESS!
😊😊👍🏻👍🏻
Rajesh uncle uppum mulakum season 3 varunnathu vare bhavana serial il act cheyyamallo. Ellavarum fun ayittund season 3 waiting
😊😊👍🏻👍🏻
ഉപ്പും മുളകും ഇനിയും ഉണ്ടാകണം. അത്രക്ക് ഇഷ്ടമാണ് എല്ലാവർക്കും
😊😊👍🏻
Rajesh sir uppum mulakum masth miss maltondulla pira barodu Nama kaathondulla from mangalore
😊👍🏻👍🏻🙏🏻
We are missing you family so much... Innum ammayod paranjathey ullu... Ennalum ente uppum mulakum theernallo enn... Enikk aa oru sangadam mathre ullu... Enikk bhykraayi miss cheyunnu enn... Appo ammayum same angikarichu... Othiri sangadam varua... Ini daily ningade sitcom kanan patunillallo enn... Ente life ill oru 30 min journey ennum uppum mulakum koode undayrnu(except Sat&Sun)... Ethra paranjalum theerila my ❤ towards Uppum Mulakum... Waiting for next season... 💓💓
😊😊👍🏻🙏🏻🙏🏻
Uppum mulakum season 3 urapayittum vanam with mudiyan chattan. Ramkumar angilum udavanam . Anullavar like ❤......👉
😊😊👍🏻
Waiting for Season 3 🤍❤️🔥🔥 Ram kumar ❤❤❤
😊👍🏻
What about season 3 love these small family 😢❤❤❤❤❤
No idea 😊🙏🏻
So cute singer she is ❤sajida and her daughter tooo good in singing
😊😊
Papa loved the way you have spoken about each and every character and the crew of the program. ❤️
😍😍😘😘
റാം കുമാർ എന്ന രാജേഷ് ഹെബ്ബാർ.. ഏതു റോളും അനായാസമായി കൈകാര്യം ചെയ്യുന്ന അതുല്യനടനാണ് താങ്കൾ. ഒരുപാടിഷ്ടം. എത്രയും വേഗം ഉപ്പും മുളകും മൂന്നാം ഘട്ട ത്തിനായി കാത്തിരിക്കുന്നു. ഒപ്പം നിങ്ങളുടെ എല്ലാവരുടെയും തിരിച്ചു വരവിനായി. സ്വന്തം കുടുംബത്തി ലുള്ളവർ എല്ലാ വരും കൂടി എവിടെയോ ടൂർ പോയപോലെ.. അവരെ എത്രയും വേഗം തിരികെ ഞങ്ങൾ പ്രേഷകരുടെ അടുത്ത് എത്തിക്കണം എന്ന പ്രാർഥയോടെ 🙏❤❤❤
Thank you very much 😊😊👍🏻👍🏻🙏🏻🙏🏻
Such a lovely message. Grateful for audience like you🙏🏼
അയ്യോ അപ്പോൾ ചേട്ടാ ഇനി എന്നാ Season 3? പെട്ടന്ന് തീർന്നപോലെ. ഇത്രേം വേഗം തീർക്കണ്ടായിരുന്നു. Please tell them to come back soon. 👍🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
😊😊🙏🏻
ഞങ്ങളുടെ സ്വീകരണ മുറിയിൽ വീണ്ടും പ്രതീക്ഷിക്കുന്നു ❤
😊😊👍🏻
Uppum mulakkum missing
😊🙏🏻
Will miss ram and hi....
😊😊🙏🏻
Missing uppum mulakum 😢❤
😊🙏🏻
എന്തോ ഹൈമയെ വല്ലാത്ത ഇഷ്ടമാണ്...❤️
😊😊👍🏻
ഓവർ ആവാതിരുന്നാൽ എല്ലാരേം ഇഷ്ടം ആണ്
സൂപ്പർ 🥰🥰🥰
😊😊👍🏻🙏🏻
I loved upum mulakun i am so sad
😊🙏🏻
Anyways nallonam cheytu chetta. Hopefully eppazhelm neril kanam😊
😊😊👍🏻
ഉപ്പും മുളകും ആർട്ടിസ്റ്റുകൾ എല്ലാവരും കൂടി ചേർന്ന് പ്രൊഡ്യൂസ് ചെയ്തൂടെ
Orikkalum cheyilla 😀😀
Too expensive 😀
Ram Kumar super ❤️
😊😊👍🏻
വളരെയധികം ആസ്വദിച്ച് കണ്ട പരിപാടി..വളരെ നല്ല അഭിനയം. പാലക്കാട്ട് വച്ച് കാണാം ഇനി. എന്ന് ഒരു പാലക്കാട്ക്കാരൻ❤(hebbar doctor സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു)😊
😊😊🙏🏻🙏🏻
Achan sughamaayirikkunnu 😊🙏🏻
Such a gem of a person. #keepgrowing
😊😊🙏🏻
ഉപ്പും മുളകും മൂന്നാം ഭാഗം പ്രതീക്ഷിക്കുന്നു
😊👍🏻
Uppum mulakum stop chydhthill arikake veshama indu😢 ullavara like adiku
😊🙏🏻
Und😓
രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വന്നു റൂമിൽ വന്നാൽ ഉപ്പും മുളകും നോക്കും ഒരുപാട് വിഷമം ഉണ്ട്
@@rajeshhebbarofficial3746ini start cheyyumo
ലൈക്ക് അടിച്ചാൽ സങ്കടം മാറുമോ 😅
Miss u Uppum Mulakum😢❤
😊🙏🏻
I have watched every episodes. Of uppum mulakum ❤
😊😊👍🏻
Miss u sir 😢
😊🙏🏻
You will get more good character in future but ram kumar had made a bench mark. People never forget you. All the best for your career and god bless you❤️
Thank you 😊😊🙏🏻