Uppum Mulakum 2 | Flowers | EP# 413

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഭവാനിയമ്മയുടെ മുഖത്ത് ആരോ മീശ വരച്ചിരിക്കുകയാണ്. മീശ വരച്ചയാളെ കണ്ടെത്തിയേ അടങ്ങു എന്നാണ് ഭവാനിയമ്മയുടെ തീരുമാനം. ഇതിനിടെ മീശ വരച്ചയാളെ കയ്യോടെ പൊക്കുകയാണ് ശിവ. ഉപ്പും മുളകും വീട്ടില്‍ ചിരിയുടെ പൊടിപൂരം.
    Somebody drew a moustache on Bhavaniyamma's face. Bhavaniyamma is determined to find out the culprit. Meanwhile, Shiva finds out the one behind it.

ความคิดเห็น • 891

  • @Reemaas786
    @Reemaas786 9 หลายเดือนก่อน +212

    ഹൈമ നല്ലൊരു പാട്ടുകാരിയാണ് നല്ല വോയ്സ് ക്ലാരിറ്റിയും

  • @Ardraaaaaa
    @Ardraaaaaa 9 หลายเดือนก่อน +1842

    സത്യം പറയാലോ...ഉപ്പും മുളകും സീസൺ 2 വൻ തോൽവി ആണ്...ഒന്ന് മനസ് നിറഞ്ഞു ചിരിക്കണമെങ്കിൽ സീസൺ 1 ലെ എപ്പിസോഡുകൾ എടുത്തു കാണണം...നിങ്ങൾ ഡയറക്ടറിനെ മാത്രം മാറ്റിയാൽ പോരാ....സ്ക്രിപ്റ്റ് മുതൽ കാമറ and എഡിറ്റിംഗ് വരെ ശോകം ആണ്...എങ്കിൽ കാണണ്ട എന്ന് പറഞ്ഞു വരുന്ന കമന്റുകൾ നിരോധിച്ചിരിക്കുന്നു.... 🥴🙌

    • @Gamesofsanad
      @Gamesofsanad 9 หลายเดือนก่อน +38

      Bro. Bro vitta comment thetti season 2 nn aan comment ill kodthkkneth season 1 ennalle correct😂

    • @Ardraaaaaa
      @Ardraaaaaa 9 หลายเดือนก่อน +19

      ​​@@GamesofsanadIpo correct aaki 😂 Randilum season 2 aayrnu adhyam 😪

    • @chandrambikachandrambika
      @chandrambikachandrambika 9 หลายเดือนก่อน +15

      Ninte comment nirodhikkum enna commentum kuudi nirodhikkan melayirunno,
      Loka tholvi thann anu oru kaaaryam parayam season 2ishtappettillenkil 1kanu nee🎃🎃🎃🎃🎃🎃

    • @shamalchammu8195
      @shamalchammu8195 9 หลายเดือนก่อน +14

      Bad episodes

    • @abhaysunil8104
      @abhaysunil8104 9 หลายเดือนก่อน +20

      Sathyam nalla script writter varam afsal adipoli aanu allel basi anan, kooduthal balu neelu moments veenam ❤

  • @fidhajebin2901
    @fidhajebin2901 9 หลายเดือนก่อน +41

    ഹൈമാവതി പാട്ട് പൊളിച്ചു

  • @Angela___4ever
    @Angela___4ever 9 หลายเดือนก่อน +41

    Namude mudiyan chettan vannet othiri naal ayi 😢 like those who miss mudiyan chettan 😢❤

  • @lijijosph5453
    @lijijosph5453 9 หลายเดือนก่อน +184

    ഇലക്ട്രോണിക് ബാലുചുള്ളിക്കമ്പ് ശിവാനി താറാവ് കേശു കവിത
    കവിത പ്രേമി ലച്ചു ഇവരൊക്കെ മിസ്സ് ചെയ്യുന്നു🥰😓😓

    • @Mik_hael
      @Mik_hael 9 หลายเดือนก่อน +8

      ഇപ്പോ മേക്കപ്പും തള്ളും 😂

    • @daretodream1189
      @daretodream1189 9 หลายเดือนก่อน +5

      Satyam ...aa homely atmosphere thanne poyi..ipo oru family aytey thonunilla..e extra characters onum vendayrnu..Paru kuttide characterm ipo avashyam illane thoni povunu..aa kunjinte praayathine anusarichulla dialogues polm kodukunila..Keshu shiva oke enthu rasamatrnu..bhavani ammayum over..pazhaya ammumaa enthe rasamayrnu..ithu full time orakke koovi kondulla dialogues..

    • @raseenasalam1892
      @raseenasalam1892 9 หลายเดือนก่อน +2

      വെള്ളിമൂങ്ങ ലെച്ചു 😊

    • @sajidasajida2690
      @sajidasajida2690 9 หลายเดือนก่อน +2

      കരടി ബാലു
      വെള്ളിമൂങ്ങ ലെച്ചു 😅
      മുടിയൻ വിഷ്ണു

    • @hdvlog6750
      @hdvlog6750 9 หลายเดือนก่อน +1

      Ysss. Enikkum miss akunnu

  • @sreedevivm4288
    @sreedevivm4288 9 หลายเดือนก่อน +92

    പണ്ട് മുതലേ adict ആയതു കൊണ്ട് ഇപ്പോഴും കാണുന്നു, ബോറടിക്കുമ്പോ പഴയ നൊസ്റ്റാൾജിക്കു എപ്പിസോഡ് കാണുന്നു, അപ്പോഴും ഇപ്പോഴും എപ്പോഴും ബാലുവണ്ണൻ 👏👏👏👏👏💎💎💎💎💎💎❣️❣️❣️❣️❣️❣️❣️❣️

    • @santhoshmaroor3120
      @santhoshmaroor3120 9 หลายเดือนก่อน +2

      ഇപ്പോൾ സ്വയം കോമഡി പറയുന്നു അവർ തന്നെ ചിരിച്ചു കയറ്റാൻ നോക്കുന്നു 🫣🫣

    • @Ponnu_ponnuh
      @Ponnu_ponnuh 9 หลายเดือนก่อน

      😣

    • @mannaabraham3553
      @mannaabraham3553 9 หลายเดือนก่อน

      I agree 100%

    • @shabinav5089
      @shabinav5089 7 หลายเดือนก่อน

      ​@@santhoshmaroor3120q❤qw

  • @im_a_traveler_85
    @im_a_traveler_85 9 หลายเดือนก่อน +17

    2:18 ദിയാസിന്റെ തൊണ്ടപൊട്ടിയുള്ള ചിരി..😂😂

    • @tittuvj
      @tittuvj 2 หลายเดือนก่อน +1

      😅

  • @shilmats1529
    @shilmats1529 9 หลายเดือนก่อน +16

    Miss you lechus & mudiyan when you back

  • @Riyaaaa2
    @Riyaaaa2 9 หลายเดือนก่อน +22

    2:26 നീലു 🤣🤣🤣🤣

  • @truly_trolan
    @truly_trolan 9 หลายเดือนก่อน +31

    Missing balu😢
    ദിയ വീണ്ടും വെറുപ്പിക്കാ൯ തുടങ്ങി

  • @faisalthayyyullathil7205
    @faisalthayyyullathil7205 9 หลายเดือนก่อน +80

    Adipoli episode mudiyan ഉണ്ടെങ്കിൽ എന്തു ഭംഗിയാവും ഉപ്പും മുളകും ഫാമിലി 😁❤

  • @sujithsreerajs5758
    @sujithsreerajs5758 9 หลายเดือนก่อน +227

    ഭവനിമിക്ക് മീശ നന്നായി ചേരുന്നുണ്ട് 😂😂😂 ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് എല്ലാവരും ഉണ്ടാകണം മുടിയൻ ചേട്ടന്റെ ഉൾപ്പെടെ ❤❤❤❤

    • @saidbava5242
      @saidbava5242 9 หลายเดือนก่อน

      Undaavanam plzzzz

    • @hdvlog6750
      @hdvlog6750 9 หลายเดือนก่อน

      Yss.ath paranjath correct aan.mudiyan chettan enthayalum Christmas special episodil undavanam

    • @Jasminniyas320
      @Jasminniyas320 8 หลายเดือนก่อน

      😅😂

  • @IDUKKI._VLOGZ._
    @IDUKKI._VLOGZ._ 9 หลายเดือนก่อน +58

    മുടിയൻ പറഞ്ഞത് ശെരി ആണ് ഇപ്പോൾ ഉപ്പും മുളകും local serial പോലെ ആയി

  • @user-rk1zf3fw6e
    @user-rk1zf3fw6e 9 หลายเดือนก่อน +23

    Miss u mudiyaa😢

  • @prakasanv3912
    @prakasanv3912 9 หลายเดือนก่อน +17

    ഇന്നത്തെ എപ്പിസോഡ് ഭവാനിയമ്മ😂😂😂❤️❤️❤️😄😄😄

  • @Funnychat545
    @Funnychat545 9 หลายเดือนก่อน +31

    മുടിയൻ വരുമെന്ന പ്രതീക്ഷയോടെ കാണുന്നു

  • @safiyaali1770
    @safiyaali1770 9 หลายเดือนก่อน +67

    ഹൈമാവതി സൂപ്പർ song 👍❤️🥰❤️

    • @roshiniar9337
      @roshiniar9337 9 หลายเดือนก่อน

      Correct

    • @hdvlog6750
      @hdvlog6750 9 หลายเดือนก่อน

      Ath correcta

  • @abinkuriakose4253
    @abinkuriakose4253 9 หลายเดือนก่อน +16

    എന്തിനോ വേണ്ടി ഉണ്ടാകുന്ന episodes😢

  • @TVLA635
    @TVLA635 9 หลายเดือนก่อน +31

    പൊന്നമ്മ അല്ല ഭവാനി അമ്മ 🤣🤣🤣🤣🤣🤣🤣

  • @Straightforward098
    @Straightforward098 9 หลายเดือนก่อน +33

    ഭവാനിയമ്മയ്ക് ഇത്തിരി സ്പീഡ് കൂടുതലാ 😊പഴയ ഭവനിയമ്മയ്ക് ഇത്ര സ്പീഡില്ല.

    • @siddisalmu975
      @siddisalmu975 9 หลายเดือนก่อน +1

      Shariya😢😢

  • @jishanantony1372
    @jishanantony1372 9 หลายเดือนก่อน +69

    പഴയ ഉപ്പും മുളകും ഇപ്പോഴും കാണുന്നവർ ആരൊക്കെ

    • @SabithIssahac
      @SabithIssahac 9 หลายเดือนก่อน

      Njn

    • @hdvlog6750
      @hdvlog6750 9 หลายเดือนก่อน

      Podo. Njan kanaronnumilla

  • @sahalafathima3877
    @sahalafathima3877 9 หลายเดือนก่อน +16

    Baluvine miss cheyyunnavar 👍

  • @Asnaachuzzzz
    @Asnaachuzzzz 9 หลายเดือนก่อน +8

    Shivaniye ishtamilathavar undo

  • @Kingseban
    @Kingseban 9 หลายเดือนก่อน +16

    Innathe videole dialogues and expressions quality, maturity and comedy undarnu

  • @rbprabhoo
    @rbprabhoo 9 หลายเดือนก่อน +17

    ഈ എപ്പിസോഡിൽ ബാലുവിനെ കാണുന്നില്ല, ഒപ്പം അദ്ദേഹത്തിന്റെ രസകരമായ ഡയലോഗുകളും...☺

  • @muhammedshamil5810
    @muhammedshamil5810 9 หลายเดือนก่อน +22

    Bhavani ammayude meesha ishtapettavat like adi😂

  • @ThasrifaNasrinpk
    @ThasrifaNasrinpk 9 หลายเดือนก่อน +55

    ആരൊക്കെ മുടങ്ങാതെ കാണുന്നവർ ഉണ്ട് ഫുഡ്‌ കഴിക്കുമ്പോഴും കിടക്കും ബൊഴും കാണുന്നവർ ആരൊക്കെ 💞

    • @F-gp1wi
      @F-gp1wi 9 หลายเดือนก่อน +1

      Njn

  • @Iamnajad
    @Iamnajad 9 หลายเดือนก่อน +16

    Lechu mass dialogue

  • @ForVlog_5
    @ForVlog_5 9 หลายเดือนก่อน +33

    ഇവർ ഒരു കുടുംബം ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤😚 ഇവരെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക പിന്നെ കമൻ്റ് ചെയ്യുക❤🤗

  • @ForVlog_5
    @ForVlog_5 9 หลายเดือนก่อน +57

    Haimavathi singing❤😂

  • @unni347
    @unni347 9 หลายเดือนก่อน +15

    3:23 മത്തിക്ക് ഒക്കെ ഹിന്ദിയിലും മത്തീ ന്ന പറയണേ 😂

  • @remanigopinath3719
    @remanigopinath3719 9 หลายเดือนก่อน +6

    ഭവനിയമ്മക് മീശ നല്ല ചേർച്ച ഹായ് super😄😄😄

  • @rosnarose1937
    @rosnarose1937 9 หลายเดือนก่อน +16

    മീശ വെച്ച ഭവനിയമ്മൂമ്മയെ കാണാൻ 😂😂😂👌👌ദേഷ്യപെടുമ്പോള 🤣🤣👌

  • @aswathyachu265
    @aswathyachu265 9 หลายเดือนก่อน +33

    Hymavathide song super❤

  • @nehaprasadd2298
    @nehaprasadd2298 9 หลายเดือนก่อน +105

    Missing lachu❤

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน +3

      Mm😢❤

    • @Seenumol-sr1kj
      @Seenumol-sr1kj 9 หลายเดือนก่อน +3

      major missing muidyan and lechu

    • @amalchandran9342
      @amalchandran9342 8 หลายเดือนก่อน

      ലച്ചു ഉടനെ വരും മുടിയൻ ആണ് വരാത്തത്

  • @visakho9218
    @visakho9218 9 หลายเดือนก่อน +69

    ക്ലൈമാക്സ്‌ ഭവാനി മാമി -കേശു - ശിവാനി കോമ്പിനേഷൻ 😂 സൂപ്പർ

  • @appusvlogs3480
    @appusvlogs3480 9 หลายเดือนก่อน +40

    ക്രിസ്മസ് എപ്പിസോഡിനായി കട്ട വെയിറ്റിംഗ് ആണ് ❤️

  • @naalanaala9499
    @naalanaala9499 9 หลายเดือนก่อน +5

    മീശ പെർഫെക്ട് ആയിവരച്ചപ്പോഴേ തോന്നി പാറു അല്ലെന്ന്..
    പാവം കേശു.. എല്ലാവരുടെയും അഭിനയം സൂപ്പർ

  • @sibimohanadas3246
    @sibimohanadas3246 9 หลายเดือนก่อน +37

    നല്ല എപ്പിസോഡ് 😂😂😂ഭവാനി അമ്മേടെ മീശ 😂😂👌👌അവർക്ക് ശരിക്കും ഒരു മീശയുടെ കുറവ് ഉണ്ടായിരുന്നു 😂😂

    • @Mik_hael
      @Mik_hael 9 หลายเดือนก่อน +1

      എന്ത് വളുപ്പ് കണ്ടാലും താങ്ങാൻ ആളുണ്ട് 😂

    • @jessyjoy1912
      @jessyjoy1912 9 หลายเดือนก่อน +1

      ​@@Mik_hael valip ahneh arijitum kanundalo bro 😅

    • @Mik_hael
      @Mik_hael 9 หลายเดือนก่อน

      @@jessyjoy1912 ഉണ്ട് സീസൺ 1 only🌹

    • @nijomonsajisaji8417
      @nijomonsajisaji8417 9 หลายเดือนก่อน

      ​@@jessyjoy1912അതേ

  • @jasnak1430
    @jasnak1430 9 หลายเดือนก่อน +17

    ഹാജർ ഇട്ടോളൂ🎉🎉🎉

    • @nisharajendranrajendran5065
      @nisharajendranrajendran5065 4 หลายเดือนก่อน

      bit7f v❤🎉🎉😢😅😅😊a😊😅😅😮😮😢🎉😂😂❤

    • @nisharajendranrajendran5065
      @nisharajendranrajendran5065 3 หลายเดือนก่อน

      , th-cam.com/video/LR_H4bBiOZA/w-d-xo.htmlsi=J66paSdKKSi_lkAG❤

  • @shijuthomas1389
    @shijuthomas1389 9 หลายเดือนก่อน +9

    തോൽവി ആയിട്ട് വരുന്നു എപ്പിസോഡ്സ് 🙏🏼🙏🏼

  • @ForVlog_5
    @ForVlog_5 9 หลายเดือนก่อน +6

    Lechuvineeyum mudiyaneeyun ishtamullavar like and comment cheyyuka😢❤

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน +1

      Lachu❤😘

  • @alphonsakuniyil8482
    @alphonsakuniyil8482 9 หลายเดือนก่อน +79

    ദിയയുടെ ആദ്യത്തെ ചിരി 😂😂😂

    • @Mik_hael
      @Mik_hael 9 หลายเดือนก่อน +1

      ചട്ടി യുടെ മൂട്ടിലേക്ക് നോക്കുന്ന പോലുണ്ട് 😂

    • @a.r.j9592
      @a.r.j9592 9 หลายเดือนก่อน +1

      Vere arudeyum chiri kandillaennu thonnunnu

    • @savintarun9257
      @savintarun9257 9 หลายเดือนก่อน

      ദിയ വെറുപ്പീര്

    • @alphonsakuniyil8482
      @alphonsakuniyil8482 6 หลายเดือนก่อน

      ​@@a.r.j9592illa kandaal parayaam ketoo

  • @vishnuv564
    @vishnuv564 9 หลายเดือนก่อน +10

    #EP polli new director 💎. Balu mudiyan lachu

  • @user-qt4io3fs6o
    @user-qt4io3fs6o 9 หลายเดือนก่อน +17

    Keshunte kollam valare mosham aann padethe keshu 🔥. Pakshe ellarum poli❤

  • @jaganjoseph129
    @jaganjoseph129 9 หลายเดือนก่อน +6

    2:20 2:20 😂myr ചിരി

    • @Binsiya-ak
      @Binsiya-ak 9 หลายเดือนก่อน

      Endhon chiri😄🤪

  • @marychakkalackal6076
    @marychakkalackal6076 9 หลายเดือนก่อน +26

    i really like Hyma 's acting.

  • @Hariluttoo
    @Hariluttoo 9 หลายเดือนก่อน +33

    Uppum mulakum❤❤

  • @lubythegamer2915
    @lubythegamer2915 9 หลายเดือนก่อน +5

    2:13 parukutty's reaction 🤣💀...

  • @UmmusalmaUmmusalma-fl5pz
    @UmmusalmaUmmusalma-fl5pz 9 หลายเดือนก่อน +110

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നവർ undo😍

  • @Shahanas_biju
    @Shahanas_biju 9 หลายเดือนก่อน +21

    I missing mudiyen Uppum mulakum 2

  • @k.e.ttraining1982
    @k.e.ttraining1982 9 หลายเดือนก่อน +6

    ഉപ്പും മുളക് സീസൺ 2 അടിപൊളി ആണ് 🥰🥰🥰

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 9 หลายเดือนก่อน +4

    ആദ്യം ദിയ ആയിരുന്നു ഓവർ എന്നാൽ ഇപ്പോ ഭവാനി അമ്മയെ സഹിക്കാൻ കഴിയുന്നില്ല.

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 หลายเดือนก่อน +16

    നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @Mik_hael
      @Mik_hael 9 หลายเดือนก่อน

      🌹റ്റിങ്

  • @abhiabhishekkumar8431
    @abhiabhishekkumar8431 9 หลายเดือนก่อน +19

    ഈ മീശയും വച്ചിട്ട് ദേശ്യ പടല്ലെ അമ്മൂമ്മ 😅😂 Superb Episode chirichu chirichu chathu 😂😂😂 miss you Balu Achan and Lachu chechi

  • @ansilaharis2058
    @ansilaharis2058 9 หลายเดือนก่อน +10

    Keshu nte last dialogue...😂😂
    😂😂 keshu polichu

  • @ShahanaA-kf2pw
    @ShahanaA-kf2pw 9 หลายเดือนก่อน +20

    Haima aunty song sooper ❤️❤️super voice❤️

  • @rosnarose1937
    @rosnarose1937 9 หลายเดือนก่อน +50

    Missing mudiyan chettan💝

  • @abhijithkuttu2070
    @abhijithkuttu2070 9 หลายเดือนก่อน +13

    Adipoli episode

  • @adiladilklr5112
    @adiladilklr5112 9 หลายเดือนก่อน +8

    😂😂😂 diya chiri super❤❤ balu illa comed illa udthu varila

  • @binoybiju3918
    @binoybiju3918 9 หลายเดือนก่อน +5

    Balu evidadai.. Balu illathe enth episode.. Shokam

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +7

    ഉപ്പും മുളകിന്റെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് വേണം

  • @saseedbbb5972
    @saseedbbb5972 9 หลายเดือนก่อน +3

    There is nothing exciting about today's show. If they continue with this kind of stories, days are numbered. Just bring back Mudiyan and it will be more interesting with their married life.

  • @gigyabraham9167
    @gigyabraham9167 9 หลายเดือนก่อน +2

    Pl bring bk vishnu..without him this is incomplete..we all want him bk

  • @midhunravindran8975
    @midhunravindran8975 9 หลายเดือนก่อน +3

    കൊറേ കാലം ആയില്ലേ കുട്ടു മാമനെ & രമ ഒന്ന് കൊണ്ടുവന്നൂടെ

  • @Mik_hael
    @Mik_hael 9 หลายเดือนก่อน +16

    ഓവർ മേക്കപ്പും തള്ളും സീസൺ 2 🤣

  • @CaptainMarvel-dt7hr
    @CaptainMarvel-dt7hr 9 หลายเดือนก่อน +2

    സ്നേഹം നിറഞ്ഞ ശ്രീകണ്ഠൻ സാറിന് ഈ പരിപാടിയുടെ പേരും പ്രശസ്തിയും പോകുന്നതിനു മുമ്പ് ഇത് നിർത്തലാക്കണം ഈ പരിപാടി ഉള്ള സ്നേഹവും ഇഷ്ടവും കൊണ്ട് പറയുകയാണ്

  • @rejiasalam
    @rejiasalam 9 หลายเดือนก่อน +5

    കേശു മുടിവളർത്തി മുടിയൻ ചേട്ടനെ പോലെ ആകാൻ നോക്കുന്നു എന്ന്‌ എനിക്ക് തോന്നുന്നു... എന്തായാലും കേശു അടിപൊളി ❤❤😂😂

    • @Mik_hael
      @Mik_hael 9 หลายเดือนก่อน +1

      ആകെ ഉള്ള ആൺതരി

    • @muhammedlazim3395
      @muhammedlazim3395 9 หลายเดือนก่อน

      Avan mudi valarthiya nalla lookkaa👍🏻

  • @user-fd4ri1dp2w
    @user-fd4ri1dp2w 9 หลายเดือนก่อน +6

    Xmas special episodil ellavarum venam mudiyan chettanum ❤❤

  • @Iamnajad
    @Iamnajad 9 หลายเดือนก่อน +24

    Bhavaani mass dialogue

  • @abhilashkerala2.0
    @abhilashkerala2.0 9 หลายเดือนก่อน +15

    Grandma😂😂😂😂
    Shivani vs keshu😂😂😂❤❤❤

  • @SuchithraSuchithra-it3qt
    @SuchithraSuchithra-it3qt 9 หลายเดือนก่อน +5

    നീലു അമ്മയുടെ ചിരി ഒരുപ്പാട് ഇഷ്ടം ആണ് 😘

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 9 หลายเดือนก่อน +2

    അങ്ങനെ കേശുവിന് തല്ല് മേടിച്ചു കൊടുത്തിട്ട് Shivani സന്തോക്ഷികേണ്ട.
    ശിവനിക്കും രണ്ട് തല്ല് കൊടുക്ക്

    • @vidhyav5240
      @vidhyav5240 9 หลายเดือนก่อน

      Ath venam randennathinum nalladi kittanam.keshu,shiva very bore and over😡😤

  • @theambivert_7321
    @theambivert_7321 8 หลายเดือนก่อน +20

    Keshu's acting ❤

  • @Viswapriya765
    @Viswapriya765 9 หลายเดือนก่อน +5

    Missing lechu

  • @shainkaroake9464
    @shainkaroake9464 9 หลายเดือนก่อน +5

    എല്ലാ എപ്പിസോഡിലും ഭവാനി അമ്മക്ക് മീശ വേണം കാണാൻ നല്ല ചേലുണ്ട്

  • @chandrambikachandrambika
    @chandrambikachandrambika 9 หลายเดือนก่อน +5

    ഒമ്പത് മണി തൊട്ട് 9 മുപ്പതു വരെ ഉപ്പും മുളകും ചക്കപ്പഴവും കാണാൻ വെയിറ്റ് ചെയ്യുന്നവർ

  • @KuwaitCity-zo6kk
    @KuwaitCity-zo6kk 9 หลายเดือนก่อน +16

    ഇത്രയും വൻ തോൽവി ആയ സീരിയൽ വേറെ ഇല്ല

  • @abhilashabhis9373
    @abhilashabhis9373 9 หลายเดือนก่อน +2

    വന്ന് വന്ന് എന്തെങ്കിലും കാണിച്ചു വെച്ചാൽ മതി എന്നായോ സത്യം പറയാല്ലോ സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കുക 🙏

  • @Dani00052
    @Dani00052 9 หลายเดือนก่อน +8

    Uppum mulakum sthiram prekshakar aarokke😍🫶 come on...❤❤

  • @ahammedirfan7354
    @ahammedirfan7354 9 หลายเดือนก่อน +8

    ഇത്ര നേരത്തെ ഞാൻ ആദ്യായിട്ടാണ് uppum mulakum കാണുന്നത് 😄

    • @athuz_xs
      @athuz_xs 9 หลายเดือนก่อน

      Njanum😂

  • @jinianna8
    @jinianna8 9 หลายเดือนก่อน +12

    Keshu nte last dialogue....😂😂😂😂😂😂😂😂😂😂😂keshu polich

  • @hebin_131
    @hebin_131 9 หลายเดือนก่อน +1

    Pazhaya bhavani amme miss cheyunu

  • @krishnekumar1781
    @krishnekumar1781 9 หลายเดือนก่อน +11

    മീശ സൂപ്പർ ആയിട്ടുണ്ട് കേശു😅😅😅😅😅

  • @afruuuuuz
    @afruuuuuz 9 หลายเดือนก่อน +27

    Haimavathi singing❤

  • @stanlyg5084
    @stanlyg5084 9 หลายเดือนก่อน +5

    അമ്മാമ്മയെ വെച്ച് ഒരു കച്ചവടം ഈ എപ്പിസോഡ് വളരെ മനോഹരമായിരിക്കുന്നു

  • @lijijosph5453
    @lijijosph5453 9 หลายเดือนก่อน +18

    ഉപ്പും മുളകും ഒരിക്കലും നിർത്തരുത് എന്നുള്ളവർ ഉണ്ടോ..🥰🥰

  • @fairoos4553
    @fairoos4553 9 หลายเดือนก่อน +5

    കഴിഞ്ഞ ക്രിസ്റ്മസിന് നെയ്യാറ്റിൻകര പോവും എന്ന് പറഞ്ഞിരുന്നു Christmas special ep നെയ്യാറ്റിൻകര വേണം ❤🤍

  • @Thenmozhimulla5221
    @Thenmozhimulla5221 9 หลายเดือนก่อน +3

    ദിയ എന്ന ക്യാരക്റ്റർ ഭയങ്കര തോൽവിയാണ് മഹാബോറ്
    അൺസഹിക്കബ്ൾ

  • @gokulks3059
    @gokulks3059 9 หลายเดือนก่อน +8

    Pwoli🔥

  • @sandel6577
    @sandel6577 9 หลายเดือนก่อน +7

    Uppum mulakum താമസിച്ചു 😢

  • @adhihayaadhihaya2259
    @adhihayaadhihaya2259 9 หลายเดือนก่อน +2

    Lachu & balu ivare miss cheyithavarundo

  • @sanjuvijay840
    @sanjuvijay840 9 หลายเดือนก่อน +24

    Super episode ❤❤❤

    • @hdvlog6750
      @hdvlog6750 9 หลายเดือนก่อน

      Chelakkand podo. Enikk athra ishttamayilla

    • @Ardraaaaaa
      @Ardraaaaaa 9 หลายเดือนก่อน

      @@hdvlog6750 Ithayrkum alle Season 2 aan ishtam enn paranjath 🤣 naanam ille?

  • @mohammadshaffi5021
    @mohammadshaffi5021 9 หลายเดือนก่อน +5

    Meesha madavan ammumma😅😅😅😂😂

  • @nithilkumar6732
    @nithilkumar6732 9 หลายเดือนก่อน +5

    Uppum mulakum uyir❤❤❤😂😂😂😂

  • @sarathku9634
    @sarathku9634 9 หลายเดือนก่อน +18

    Super episode 👍👍👍

  • @daretodream1189
    @daretodream1189 9 หลายเดือนก่อน +1

    Dining tablente sthanam pazhaya pole ititte athinu chutumulla etra stories..athe thanne rasamayrnu.

  • @sasikumarvengassery9442
    @sasikumarvengassery9442 9 หลายเดือนก่อน +2

    Lechu missing

  • @anandhumadhu4321
    @anandhumadhu4321 9 หลายเดือนก่อน +3

    പണ്ട് ഉള്ള ഒരു vibe ഇപ്പോൾ ഇല്ല 🙂

  • @savintarun9257
    @savintarun9257 9 หลายเดือนก่อน +2

    ദിയയെ ഒഴിവാക്കൂ.... ഇപ്പൊ skip അടിച്ചാണ് കാണുന്നെ.... അല്ലേൽ വേറെ ഏതേലും പെണ്ണിനെ കൊണ്ടുവ ദിയ ആയിട്ട്.... Ivale😬സഹിക്കാൻ പറ്റണില്ല.... ഇഷ്ടപെട്ട പ്രോഗ്രാം ആണ്... Old എപ്പിസോഡ്സ് വേറെ ലെവൽ ആണ്.... ബാലുച്ചേട്ടന്റെ പാചകം എപ്പിസോഡ് മാത്രം മതി