Shekinah Television|Yes Lord|Episode 08|Fr. Dr.Dave Augustin Akkara OFM CAP

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • എം.ബി.ബി.സ്. കഴിഞ്ഞ് സെമിനാരിയിലേയ്ക്ക്....
    അനുജനോടൊപ്പം തിരുപ്പട്ടം...
    #shekinahtelevision #yeslord #MBBS
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

ความคิดเห็น • 138

  • @neethupramod6998
    @neethupramod6998 3 ปีที่แล้ว +5

    അച്ഛന്റെ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ഈ വീഡിയോ കാണുന്ന ഓരോ വ്യക്തിയെയും സ്വാധീനിക്കട്ടെ. വളരെ നല്ല family. അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @minialex4507
    @minialex4507 9 หลายเดือนก่อน

    ദാവിദിൻറ പുത്ര ഈ വൈദീകനേയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ആമേൻ

  • @teenajijo3688
    @teenajijo3688 ปีที่แล้ว

    കർത്താവിന്റെ മുമ്പിൽ കയ്യ് നീട്ടുന്നവർക്കു മറ്റുള്ളവരുടെ മുമ്പിൽ കയ്യ് നീട്ടേണ്ടി വരില്ല 👍👍👍🙏🙏

  • @lilakv2340
    @lilakv2340 ปีที่แล้ว

    Achan,anghaye yum sahooeyum Eesho anugrahickatte. Amen 👏✝️✝️✝️💐

  • @meenamary2169
    @meenamary2169 4 ปีที่แล้ว +18

    Amen
    കർത്താവ് അനുഗ്രഹിക്കട്ടെ അച്ഛാ

  • @marypaulose6301
    @marypaulose6301 4 ปีที่แล้ว +11

    ദൈവം വിളിക്കുകമാത്രമല്ല തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്ന അച്ചൻ. അച്ചനെയും കുടുബത്തിലുള്ളവരേയും ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിനു സ്തുതി. ആമ്മേൻ.🙏🙏🙏

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว

      Mary Paulose അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. - Wrong. Christianity kku true god umaayi yathoru benthavumilla ennathaanu sathyam. Religion um spirituality um randum randanennu ningallkkithu vare thirichariyan saathichittille? ?

  • @agciliamarihishighness3597
    @agciliamarihishighness3597 4 ปีที่แล้ว +17

    ഈശോയെ ഒരായിരം നന്ദി, ഇനിയും ഒരുപാട് ദൈവ വിളി ഉണ്ടാകട്ടെ, ഈ എളിയവരുടെ പ്രാർത്ഥനയും പരിത്യാഗവും സമർപ്പിക്കുന്നു.

  • @shammytf7560
    @shammytf7560 4 ปีที่แล้ว +7

    നല്ല ഇടയനായ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @clarammachandy7719
    @clarammachandy7719 4 ปีที่แล้ว +8

    God bless Fr.Dr..Dave .
    Great decision to be a doctor for body ,mind and soul.....

  • @ninejosk3745
    @ninejosk3745 4 ปีที่แล้ว +16

    Father ,very happy to hear about your formation.... Praise the Lord..

  • @cyriljoseph7131
    @cyriljoseph7131 4 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @kochuthressiapolson1827
    @kochuthressiapolson1827 4 ปีที่แล้ว +26

    ഏറ്റവും വലിയ നിധി കണ്ടെത്താൻ കഴിഞ്ഞല്ലോ .Thank you God.Keep it fr. 💐👍

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว

      Kochuthressia Polson - Ettavum valiya nidhi aanennu ningal swayam paranjal mathiyo? ?😊😊😊

    • @sanjoe7265
      @sanjoe7265 4 ปีที่แล้ว +1

      വിത്തു ഗുണം പത്തു ഗുണം. വിശുദ്ധരായ മാതാപിതാക്കൾ ഉണ്ടെങ്കിൽ ഇതോപോലുള്ള ജന്മങ്ങൾ ഉണ്ടായതിൽ അതുഭുതപെടെണ്ടത്തില്ല...

  • @galilee081
    @galilee081 2 ปีที่แล้ว

    പ്രിയ അച്ഛാ
    ഈശോമിശിഹാക്ക് സ്തുദിയായിരിക്കട്ടെ
    നല്ലൊരു സുവിശേഷകനാകാൻ ദൈവം അനുഗ്രഹിക്കട്ടെ
    ക്രിസ്തിയ സമൂഹം വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ
    കർത്താവിന്റെ വലിയ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @atulroy1418
    @atulroy1418 3 ปีที่แล้ว +1

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @celinerose7230
    @celinerose7230 4 ปีที่แล้ว +10

    God bless you abundantly. Please pray for us.

  • @annephilipgnavally3969
    @annephilipgnavally3969 4 ปีที่แล้ว +6

    I praise and thank God for you.

  • @SunnyThomasP
    @SunnyThomasP 4 ปีที่แล้ว +4

    Father , May God Bless you Amen

  • @mathewk.joseph9988
    @mathewk.joseph9988 4 ปีที่แล้ว +2

    Praise the Lord. God bless you Father. Proud of you.

  • @josephodalani4595
    @josephodalani4595 4 ปีที่แล้ว +6

    Seems very true 4 the day, praise the Lord

  • @JorgieAndJohan
    @JorgieAndJohan 4 ปีที่แล้ว +4

    Thank God for Fr.Dave...

  • @CorrectWorldview
    @CorrectWorldview 4 ปีที่แล้ว +1

    It is a blessing to be with True God Jesus Christ....You won it, Acha...

  • @noyalthomas681
    @noyalthomas681 4 ปีที่แล้ว +4

    Very nice .May god bless him

  • @sicilyjames1803
    @sicilyjames1803 4 ปีที่แล้ว +5

    God bless you Father

  • @sintopoulose3824
    @sintopoulose3824 4 ปีที่แล้ว +5

    Thank you Acha
    God bless you

  • @jollyjoseph6341
    @jollyjoseph6341 4 ปีที่แล้ว +10

    God bless you 🙏🙏🙏

  • @paulyantony6688
    @paulyantony6688 4 ปีที่แล้ว +1

    Congratulations to your family may like your family there will be many who may built-up the church in this world.

  • @heartsvibes2022
    @heartsvibes2022 3 ปีที่แล้ว +2

    Very inspiring life testimony

  • @abhijithbiju1609
    @abhijithbiju1609 4 ปีที่แล้ว +3

    God bless you. Wish all the best. Big salute

  • @soumyasimon7149
    @soumyasimon7149 4 ปีที่แล้ว +13

    God bless u

  • @jaimoljose2011
    @jaimoljose2011 4 ปีที่แล้ว +5

    May God bless you acha

  • @Jibi_vlogs
    @Jibi_vlogs 4 ปีที่แล้ว +18

    Yes Lord😍

  • @alwayskeepintouch99
    @alwayskeepintouch99 4 ปีที่แล้ว +6

    God bless you lots dear Acha...

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +2

    All the best acha 🙏 വളരെ സന്തോഷം നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ

  • @angeorge3604
    @angeorge3604 4 ปีที่แล้ว

    അമ്മയുടെ നല്ല വാക്കുകൾ. ദൈവം തൊട്ട് മനുഷ്യർ. ദൈവം അനുഗ്രഹിക്കട്ടെ........

  • @ashishjose9354
    @ashishjose9354 4 ปีที่แล้ว +5

    God bless

  • @joshycyriac7962
    @joshycyriac7962 4 ปีที่แล้ว +17

    ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
    ചുരിദാർ ലൂസിക്കു വേണ്ടി പ്രത്ഥിക്കാം

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว +2

      joshy cyriac - Churuidar athra mosapoetta vasthramaano? ? kaalathinu cheratha sisters nte veshangal okke maattendathalle?? Saphayil kaalanusruthamaayi naveekaranam aavasyamalle? ?

  • @evangeli7245
    @evangeli7245 4 ปีที่แล้ว +3

    Really inspiring. ...

  • @rosilyjoseph7319
    @rosilyjoseph7319 2 ปีที่แล้ว

    Very good Acha. Congras🌹🙏🏾

  • @supriyashaji4777
    @supriyashaji4777 3 ปีที่แล้ว

    God bless you father🙏🙏🙏

  • @kumarisasi4896
    @kumarisasi4896 4 ปีที่แล้ว +5

    Valare Nalla Samsaram ❤❤

  • @praveenkanjamala2810
    @praveenkanjamala2810 4 ปีที่แล้ว +4

    Praise the lord

  • @jjpuliken
    @jjpuliken 4 ปีที่แล้ว +6

    Dear Dave. Peace.prayers

  • @malcomedisilva
    @malcomedisilva 4 ปีที่แล้ว +3

    God bless you Acha

  • @adv.samodackan4393
    @adv.samodackan4393 4 ปีที่แล้ว +5

    I know him personally. He is a very good priest.

  • @DOLLYsKitchen
    @DOLLYsKitchen 4 ปีที่แล้ว +12

    Pls pray for my son he went to seminary &God bless you Fr.Dav

  • @cher_notsoclueless
    @cher_notsoclueless 4 ปีที่แล้ว

    God bless you father
    Big salute to you

  • @chrysostomfernandez58
    @chrysostomfernandez58 4 ปีที่แล้ว +3

    God with you

  • @paulm.l7416
    @paulm.l7416 ปีที่แล้ว

    Praise the Lord 🙏🙏🙏

  • @devnandansyes1476
    @devnandansyes1476 4 ปีที่แล้ว +6

    Good parenting

  • @jishamerin6155
    @jishamerin6155 4 ปีที่แล้ว +3

    God bless you acha

  • @limabiju3303
    @limabiju3303 2 ปีที่แล้ว

    God bless u Fr.

  • @smithajoby6851
    @smithajoby6851 4 ปีที่แล้ว +7

    Dave acha God bless you.

  • @sindhushojan4991
    @sindhushojan4991 4 ปีที่แล้ว +2

    Hatts off you

  • @gracyalapat5234
    @gracyalapat5234 2 ปีที่แล้ว

    Very good .Really inspiring message.

  • @alappatvideos1889
    @alappatvideos1889 4 ปีที่แล้ว +3

    എല്ലാം നിയമാനുസൃതമാണ് എന്നാൽ എല്ലാം പ്രയോജനകരമല്ല......👌

  • @neenutomi316
    @neenutomi316 2 ปีที่แล้ว +1

    From the book
    "To Save a Thousand Souls: by Fr. Brett Brannen,
    Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both.

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว

    👍👍🌹🙏🏻

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 ปีที่แล้ว +4

    May God bless you.

  • @varghesepc3473
    @varghesepc3473 4 ปีที่แล้ว

    അച്ചൻ്റെ നംബര്‍ വേണഠ ,,, ദൈവം സന്ദർശീച്ചൂ,,,

  • @ashaancil3341
    @ashaancil3341 4 ปีที่แล้ว +4

    Amen.

  • @annajincy1984
    @annajincy1984 ปีที่แล้ว

    ❤️

  • @ashithacj2240
    @ashithacj2240 4 ปีที่แล้ว +3

    yes lord

  • @leenakuriakose1095
    @leenakuriakose1095 4 ปีที่แล้ว +2

    Be, faithfull

  • @jobyjose543
    @jobyjose543 4 ปีที่แล้ว +4

    100 % Right Dicision

  • @RosaMysticaDivineMercy
    @RosaMysticaDivineMercy 4 ปีที่แล้ว +1

    Ave Maria

  • @febisharon4880
    @febisharon4880 4 ปีที่แล้ว +2

    Amen

  • @sr.josiapadinjaredathu2671
    @sr.josiapadinjaredathu2671 4 ปีที่แล้ว

    Thank God

  • @varghesepc3473
    @varghesepc3473 4 ปีที่แล้ว

    നല്ലയിടാ,,,നല്ലയിടാ,,,,

  • @blossom9312
    @blossom9312 4 ปีที่แล้ว +1

    Great

  • @jessyjoseph4568
    @jessyjoseph4568 4 ปีที่แล้ว +4

    അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ. പരീക്ഷ ക്കു പാസാകാൻ പ്റാർത്ഥിക്കണേ

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว +1

      chippa C - Exam nu pass aakanamenkil thangal nallapole padikkanam. Pinne bhaagyavum venam. Allathe aarodenkilum ingane yaachikkan ningalkku naaanamille ??

    • @christyjmathew9859
      @christyjmathew9859 4 ปีที่แล้ว

      @@jobitbaby4716 സഹോദരന് ഒരു വിശ്വാസവും ആവശ്യവും ഇല്ലാത്ത ഒരു കാര്യത്തിനായി ഇങ്ങനെ സമയം കളയുന്നതിൽ നാണമില്ലേ. കഷ്ടം.

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว +2

      Christy M J - കണ്ണിൽ കാണുന്നവരോട് ഇങ്ങനെ എന്നെ രക്ഷിക്കണേ, സഹായിക്കണേ, എനിക്ക് വേണ്ടി പ്രാത്ഥിക്കണേ എന്നൊക്കെ എരക്കുന്നതു കാണുമ്പോൾ പുച്ഛവും വിഷമവും തോന്നുന്നു. അഭിമാനം ഇല്ലാത്തവരും തന്നിൽ തന്നെ വിശ്വാസമില്ലാത്തവരും ആയവരെ ഇങ്ങനെയൊക്കെ ചെയ്യൂ.

    • @simonmthomas4913
      @simonmthomas4913 3 ปีที่แล้ว

      @@jobitbaby4716 ee cheriyavaril aareyum nindhikkathirikkan sradhichukolluvin. Yenthukondennal swargathil avarude dudhanmar yente swargasthanaya pithavinte mukkham eppozhum kandukonte irrikukkayanennu satyamayi njan ningallodu parayunnu. This is a phrase from bible told by Jesus. It is fine if you can't understand the second sentence. But it is better to keep a limit when you comment on others beliefs.

  • @ebinousephsvd7424
    @ebinousephsvd7424 4 ปีที่แล้ว +1

    👌👌👌

  • @sindhul9957
    @sindhul9957 4 ปีที่แล้ว +2

    👍

  • @shylawilson8833
    @shylawilson8833 4 ปีที่แล้ว

    🙏🙏🙏

  • @jencyjomon2172
    @jencyjomon2172 4 ปีที่แล้ว

    Ente aagrahavum makan achanakanam ennu thanneyanu.enikkuvendiyum makanuvendiyum prarthikkane

  • @judejose9875
    @judejose9875 3 ปีที่แล้ว +1

    എന്നിക്ക് വിശുദ്ധനായ വൈദികൻ ആകണം

  • @saumi7537
    @saumi7537 4 ปีที่แล้ว +9

    നല്ല തീരുമാനം, അഭിനന്ദനങ്ങൾ , ഒരുകാര്യം ദയവായി ധ്യാനപ്രസംഗങ്ങൾ ഒഴിവാക്കുക .
    സന്യാസത്തെയും പൗരോഹിത്യത്തെയും വളരെ nagative ച്ത്രീകരിക്കുന്ന കാലം .....
    എന്തുകൊണ്ടാണ് അങ്ങനെ ഒരു കാലം വന്നെന്നു എന്നു ചിന്തിക്കുന്നത് നല്ലതാണ് .
    മോശമായി ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ തെറ്റല്ല .
    കാരണങ്ങൾ പലതു :
    1 പുരോഹിതരുടെ തെറ്റായ പോക്ക്
    2. അതിനെ മറച്ചുവെക്കുകയും സംരെക്ഷിക്കുകയും ചെയ്യുന്നവർ
    3 carismatic ധ്യാനകേന്ദ്രങ്ങളിലെ കോപ്രായങ്ങൾ ( അണ്ണക്കര ,അട്ടപാടി ,പൊട്ടാ .......)
    4. അഭിഷികതരെ ചോദ്യം ചെയ്യാൻ പാടില്ല എന്നുള്ള ചിന്ത
    5. സഭയുടെ പണക്കൊഴുപ്പം.

    • @vnuanniethomas3094
      @vnuanniethomas3094 4 ปีที่แล้ว +15

      ധ്യാന പ്രസംഗങ്ങൾ ഒഴിവാക്കാൻ പറയുന്ന താങ്കളുടെ ഉള്ളിൽ പ്രവർത്തിക്കുന്ന അരൂപി ആരുടെയാണെന്നു മനസിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല.......

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว +1

      Sau mi - Poornnamaayum thettaya theerumaanam. Nallavanaayi jeevikkunnathinu oru religion il cherenda aavasyamenth?? Ini mattulla aalukale help cheyyuvaan vendyum religion nte aavasyam illa. Deivavumaayi adukkuvan vendi aanenkil, itharam religions umaayi deivathinu yathoru benthavumilla. 😄😄😄😄😄

    • @saumi7537
      @saumi7537 4 ปีที่แล้ว +2

      @@jobitbaby4716 : നിങ്ങൾ പറഞ്ഞത് 100% ശരി . മതം ഇല്ലാതെ ജീവിക്കുവാൻ വളരെ അധികം അറിവ് ആവശ്യമാണ് . അതു വായനയിലും ചിന്തയിലും കൂടിയേ സമ്പാദിക്കുവാൻ പറ്റുകയുള്ളു . അതിനു സാധാരണ കാരന് അവസരം കുറവാണ് , എന്നാൽ അവർ ആല്മീയത തേടുന്നു , അതു മാനുഷ്യക ആണ് . അങ്ങനെയുള്ളവരെയാണ് ഈ ധ്യാനഗുരുകൾ, എന്നു സ്വയം വിശേഷിപ്പിക്കുന്നവർ , അന്ധവിശ്വാസികൾ ആക്കുന്നത് .

    • @vnuanniethomas3094
      @vnuanniethomas3094 4 ปีที่แล้ว +8

      @@jobitbaby4716 തങ്ങൾക്കു റിലീജിയൻ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് religious ആയിട്ടുള്ള ഇത്തരം videos കാണുന്നത്?

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว

      V!nu Ann!e Thomas - Vidditthangal kettu onnu chirikkan vendiyanu. Pinne ningaleyokke onnu " correct " cheyyan saathikkumenkil nallathu ( pratheekshayilla) 😄😐😄😄😄

  • @apcthankachan
    @apcthankachan 4 ปีที่แล้ว

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ

  • @tomykabraham1007
    @tomykabraham1007 4 ปีที่แล้ว

    Garbham alasipichu kodukkana 10000 Catholics doctors ine njan kanichu tharam

    • @kuttyammabiju586
      @kuttyammabiju586 4 ปีที่แล้ว

      correct.

    • @simonmthomas4913
      @simonmthomas4913 3 ปีที่แล้ว

      Swargathil pollum dushtarupiyude presence undanna bible parayunne, pinne doctorsnne yanthina parayunne, To do wrong or good is a choice of man but the punishment for bad is something that forcefully come on you, it doesn't matter where it comes from( nation or god). And let me add a kind information to you, a catholic is the one who tries to follow the path of christ, it doesn't mean that he should be the most perfect man in this world. Jesus Christ told that he had came not to call a just person, but to call the sinner to confession. So it doesn't matter whether you are catholic or not. The call is for the sinner to confession so that anyone who is on a wrong tract can take a u turn

  • @jobitbaby4716
    @jobitbaby4716 4 ปีที่แล้ว +3

    Idhehathinte choice poornnamaayum thettippoyi. Spirituality um religion um randanennu paavathinu ariyathilla. Religion is completely a man made system and no connection with real god. Bible poornnamaayum manushyasreshhtti aaya oru book aanu, athinum deivavumaayi benthamilla. Nallavanaayi jeevikkunnavanu enthinaanoru religion nte aavasyam. Swantham " manasaakhi " anusarichanu jeevichal pore. Pinne iswarane ariyanaagrahikkunnundenkil swantham ullilottu nokkanam. Ullilulla iswarane ariyan meditation aanu vazhi, allathe prayer alla. Prayer is only a self hypnotisation process with an imaginative god which is designed for childish people. Meditation is the only way to connect with true god.

    • @jobitbaby4716
      @jobitbaby4716 4 ปีที่แล้ว

      Secil Rods - Edo mandaa. God theerchayyayum und. Pakshe ippol nilavilulla religions um true god umaayi benthamilla. Instein deivam undennu paranju, pakshe athu christianity parayunna type ulla god alla. Bible parayunna type il ulla oru deivam illa. Oru deiva viswasi oru mathaviswasi aakanamennilla. Albert Instein is god believer not religion believer.

    • @Jeneesaprince
      @Jeneesaprince 4 ปีที่แล้ว +1

      Jobit Baby.. താങ്കൾക്ക് തെറ്റി

    • @lissmaria5033
      @lissmaria5033 4 ปีที่แล้ว +1

      How can you said that there is no connection between God and Bible and the Holy Bible is the creation of man.....?

    • @meenumathew8374
      @meenumathew8374 4 ปีที่แล้ว +1

      Jobit baby നിങ്ങൾ പറയുന്നത് sammathikam bt before that e daivathe vere evide kannan patumm??

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +1

      Thanum karthavum thammil Oru personal relationship um illennum, thanoru avishwasiyanennum manasilayi

  • @latheeshak1
    @latheeshak1 4 ปีที่แล้ว +1

    ആരോഗ്യ മേഘലെയേക്കാളും വലിയ ബിസിനസ്സാണു ആത്മീയത എന്നു മനസിലാക്കിയ വ്യക്തി കൂടെ ഒരു MBA എടുക്കാമായിരുന്നു

  • @bennysebastian3452
    @bennysebastian3452 4 ปีที่แล้ว +1

    Happy un married life. ........you can follow Franco the Great....

    • @Jeneesaprince
      @Jeneesaprince 4 ปีที่แล้ว +4

      Mr:Benny.... എല്ലാരേയും ഒരുപോലെ കാണരുത്. നാളെ നിങ്ങളുടെ അടുത്തുള്ള ഒരാൾ ഒരു കുറ്റം ചെയ്താൽ നാളെ താങ്കളും അതു ചെയ്യുമോ? താങ്കളെ വെറുതെ കുറ്റപ്പെടുത്തിയാൽ വിഷമം തോന്നില്ലേ?? ഇനി താങ്കൾ എന്തു പറഞ്ഞാലും അച്ചന്റെ പട്ടം കളയില്ല.

    • @meenumathew8374
      @meenumathew8374 4 ปีที่แล้ว +7

      പരിശുദ്ധ ammayude ശക്തമായ മധ്യസ്ഥത്തിന് കീഴിൽ valarunna കത്തോലിക്ക സഭയിൽ ഒന്നോ രണ്ടോ പേർ കുറ്റാരോപിതരായി എന്നതിന്റെ പേരിൽ സഭയിലെ എല്ലാ സമർപ്പിതരും ചീത്ത ആകുന്നില്ല.... ഉണ്ട് ഒരുപാടു വിശുദ്ധ ജന്മങ്ങൾ 💖പട്ടിണി കിടന്നു പാവപ്പെട്ടവ പിള്ളേരെ padipikunna ഒരുപാട് സന്യസ്തർ ഉണ്ട്. അവരു ആരും ഇതൊന്നും പബ്ലിസിറ്റി aakathakondu ആരും ariyunilla എന്ന് mathrem. 😊

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +2

      Bishop Franko case is fake. That Nun blackmailed the former Bishop ( not Bishop Franko) of the Jalandhar diocese, of framing a fake rape allegation him because he tried to take action against her wrong doings. That former Bishop is from our Pala diocese so we know the truth.

  • @sherlybronson5601
    @sherlybronson5601 4 ปีที่แล้ว +5

    God bless you

  • @sophiajoseph8368
    @sophiajoseph8368 4 ปีที่แล้ว

    God bless you father

  • @bijupv894
    @bijupv894 4 ปีที่แล้ว

    Ave maria , praise the lord

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว

    Praise the Lord

  • @jessyjoseph4568
    @jessyjoseph4568 4 ปีที่แล้ว

    May God bless you acha

  • @jessymathew2448
    @jessymathew2448 4 ปีที่แล้ว

    God bless you acha

  • @vargheseao6521
    @vargheseao6521 4 ปีที่แล้ว +7

    May God bless you

  • @lizziammathomas5251
    @lizziammathomas5251 4 ปีที่แล้ว +3

    God bless you

  • @devnandansyes1476
    @devnandansyes1476 4 ปีที่แล้ว +5

    May God bless you

    • @user-jr6bb3sy2x
      @user-jr6bb3sy2x 3 ปีที่แล้ว

      IthupolIthupole നല്ലവൈദികർ dharalamayi ഉണ്ടാകട്ടെ ella prarthanakalum

    • @user-jr6bb3sy2x
      @user-jr6bb3sy2x 3 ปีที่แล้ว

      Priyapetta achaente3 makkalkuvendium prarthikkane

  • @sijostephen4345
    @sijostephen4345 4 ปีที่แล้ว +3

    God bless you