ഒരു പാട് വേദനകൾ ഉണ്ട് ജീവിതത്തിൽ.. അതൊക്കെ കുറച്ചു നേരം എങ്കിലും മറക്കാൻ ഈ പ്രോഗ്രാം കാണുമ്പോൾ സാധിക്കുന്നു.. സാബുക്കനേയും ഫ്രാൻസിസ് ചേട്ടനെയും കാണുമ്പോഴേ മനസിന് ഒരു സന്തോഷം ആണ് ❤️❤️❤️❤️❤️
പ്രണയം എന്നത് ഏത് പ്രായക്കാരുടെ ഇടയിലും ഉണ്ടാകാം.അതിന് പ്രായപരിധി ഇല്ല. അല്പം ഗ്രീഷ്മ കഷായം കൂടി കൂട്ടി ചേർത്തപ്പോൾ എപ്പിസോഡ് ഗംഭീരമായി. ഫ്രാൻസിസിനും, അനിതക്കും അഭിനന്ദനങ്ങൾ..🥰🥰🥰
കലക്കി..പക്ഷേ കുടിച്ചിട്ട് കുറച്ചു കഴിഞ്ഞ് തലകറങ്ങി വീഴണമായിരുന്നൂ..അത് പ്രതീക്ഷിച്ചു...എങ്കിൽ കുറച്ചു കൂടി നന്നായേനെ..എല്ലാവർക്കും ഇങ്ങനെ ഒരു മെസ്സേജ് കൊടുത്തതിനു നന്ദി....🙏❤️❤️
ഗ്രീഷ്മ കഷായം കലക്കി. ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ്. നിങ്ങൾ ഇല്ലെങ്കിൽ പണ്ടേ ഈ ഓ മൈ ഗോഡ് നിർത്തി പോയേനെ. നിങ്ങൾ സൂര്യ ടീവിയിൽ നിന്നും പോയതിനു ഗുലുമാൽ എന്ന പ്രോഗ്രാം അവിടെ പൊളിഞ്ഞു. പിന്നെ നിങ്ങളുടെ കൂടെ ഉള്ള ലേഡി അവർക്കു കൊടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നു.❤❤
ഇപ്പോഴും tv സോഷ്യൽ മീഡിയ ഒന്നും കാണാത്ത ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ ഒരു വിഷമം അല്ലെങ്കിൽ ഇവരെ ഒട്ടുമിക്ക ആളുകളും തിരിച്ചറിയുമായിരുന്നില്ലേ 🤣🤣 എന്തായാലും ആരും തിരിച്ചറിയാതെ ഇരിക്കട്ടെ ഇല്ലേൽ oh my ഗോഡ് ടീം പട്ടിണി ആയിപ്പോകും 🙈 പ്രോഗ്രാം 👍 ഇച്ചിരി സമയം പോയി കിട്ടി 💕
ജ്യൂസ് കുടിച്ച ശേഷം കുറച്ചു നേരം ഛർഭിക്കുന്ന പോലെ കാണിക്കാം മായിരുന്നു... പിന്നെ ചായ കടക്കാരൻ ഒരു നല്ല മനുഷ്യൻ ആയി തോന്നിയില്ല ഒരു പ്രതികരണം ആവശ്യം മായിരുന്നു അത് ഉണ്ടായില്ല...
നിങ്ങൾ ഒരുപാട് റിസ്ക് എടുത്താണ് ഇതൊക്കെ ചെയ്യുന്നത് അത് കൊണ്ട് കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക. ഏത് പ്രോഗ്രാമിനും അതിന്റെതായ കഷ്ടപ്പാടുണ്ട്. ഞാൻ സ്ഥിരം കാണുന്ന ഒരാളാണ്. എന്തൊക്കെ പറഞ്ഞാലും പല ഇടങ്ങളിലും ട്രാവൽ ചെയ്തു ഇത് പോലെ പ്രോഗ്രാം നടത്തുമ്പോൾ ഇങ്ങനെ നെഗറ്റീവ് അടിക്കരുത്....
പ്രേമത്തിന് കണ്ണില്ല ,. കാതില്ല.. പ്രിയ സംവിധായകനോട് ,, കാസ്റ്റിങ്ങിൽ വലിയ പ്രശ്നമുണ്ട്... ഈ എപ്പിസോഡല്ല.,, മുമ്പും... ഈ എപ്പിസോഡിൽ കാമുകനാവാൻ എത്രയോ നല്ലത് സാബു.. ആയിരുന്നു... പക്ഷേ വളരെ പ്രായം തോന്നിക്കുന്ന ഫ്രാൻസിസിനെ കാസ്റ്റ് ചെയ്ത ചേദോവികാരം എന്തെന്നറിയില്ല... സംസാരത്തിൽ പോലും ഫ്രാൻസിസിന് വാർദ്ധക്യം ചുവക്കുന്നു..😂😂കഷ്ടം...
ഗ്രാൻഡ് ഷോ ആണ് 😂പക്ഷേ ഇപ്പോൾ കൂറ ഗിഫ്റ്റ് കൊടുക്കുന്നകാണുമ്പോൾ!!പ്രോഗ്രാമിന്റെ നിലവാരമനുസരിച്ചു ഇമ്മാതിരി ഗിഫ്റ്റ് ഒട്ടും സിങ്കല്ല കുറേകൂടി നല്ല ഗിഫ്റ്റ് കൊടുക്കൂ... സാബുച്ചേട്ടാ... 🥰
ടിവി യിൽ കാണാതെ oh my god യൂട്യൂബിൽ മാത്രം ഫുൾ എപ്പിസോഡ് കണ്ട് വരുന്നവർ ഉണ്ടോ ഇതുവരെ എന്നെ പോലെ 🥰
ഞാൻ ❤
ഞാനും 🔥😁
Yes
Yes🥰
Yes 🙌
കാമറക്ക് പഴക്കുല തടസമായപ്പോൾ ആ കുല മൊത്തം വാങ്ങിച്ച സാബു ചേട്ടൻ🤣🤣🤣
Ohooo....athanooo...sammbavam..
😁
😁😁
😂😂
സൂപ്പർ ❤️
അനിത നല്ല brilliant Actress ആണ്.. എടുക്കുന്ന കഥാപാത്രം അത് വിജയിപ്പിക്കാൻ നന്നായി പരിശ്രമിക്കുന്ന താരം..keep it up.. super 💕💕✨✨👍👍👍♥️
YES...💯❤❤❤
Yes..sir..
Athe😍🤩
@@aaditya9030 ...
I am a fan
ഒരു പാട് വേദനകൾ ഉണ്ട് ജീവിതത്തിൽ.. അതൊക്കെ കുറച്ചു നേരം എങ്കിലും മറക്കാൻ ഈ പ്രോഗ്രാം കാണുമ്പോൾ സാധിക്കുന്നു.. സാബുക്കനേയും ഫ്രാൻസിസ് ചേട്ടനെയും കാണുമ്പോഴേ മനസിന് ഒരു സന്തോഷം ആണ് ❤️❤️❤️❤️❤️
അനിത,♥♥♥♥🥰, ഫ്രാൻസിസ് നല്ല അഭിനയം ഈ എപ്പിസോഡിന്റെ നട്ടെൽ ഇവരാണ്.. Keep it up....
സാബു ചേട്ടന്റെ ആരാ..aasha
പ്രണയം എന്നത് ഏത് പ്രായക്കാരുടെ ഇടയിലും ഉണ്ടാകാം.അതിന് പ്രായപരിധി ഇല്ല. അല്പം ഗ്രീഷ്മ കഷായം കൂടി കൂട്ടി ചേർത്തപ്പോൾ എപ്പിസോഡ് ഗംഭീരമായി. ഫ്രാൻസിസിനും, അനിതക്കും അഭിനന്ദനങ്ങൾ..🥰🥰🥰
ഏത് വലിയ ഏരിയ ആണെങ്കിലും... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിക്കും സ്വന്തം നാട് പോലെയാ 💪🏻💪🏻💪🏻🔥🔥🔥 ചങ്കുറപ്പ്🔥
ചാകുന്നതിനു മുൻച്ചു കാശു മേടിക്കുന്ന ചേട്ടനാണ് എൻ്റെ ഹീറോ
😂😂😂
70
കലക്കി..പക്ഷേ കുടിച്ചിട്ട് കുറച്ചു കഴിഞ്ഞ് തലകറങ്ങി വീഴണമായിരുന്നൂ..അത് പ്രതീക്ഷിച്ചു...എങ്കിൽ കുറച്ചു കൂടി നന്നായേനെ..എല്ലാവർക്കും ഇങ്ങനെ ഒരു മെസ്സേജ് കൊടുത്തതിനു നന്ദി....🙏❤️❤️
ഞാനും കരുതി
ഞാനും നോക്കി ഇരുന്നു കറങ്ങി വീഴണ കാണാൻ 🤣🤣
ചോര തുപ്പിയാലോ എന്ന് വിചാരിച്ചു
ഞാനും പ്രതീക്ഷിച്ചു, എവടെ
ഈ ഫ്രാൻസിസ് വെക്കുന്ന വിഗ്ഗുകൾ കാണുമ്പോൾ കാറ്റത്തു കമ്പി ഒടിഞ്ഞു കീറിയ കുട ഓർമ വരുന്നവർ ഉണ്ടോ ?
🤣
😆😆
🤣🤣🤣
😂
🤣😂😂
വിഷം കുടിച് ചാവും എന്ന് പറഞ്ഞു നിൽകുമ്പോളും ചായ കൊടുക്കാൻ കാട്ടിയ മനസ്സ് 💞
സമ്മാനങ്ങൾ ഒക്കെ ഭയങ്കര ശോകം ആയല്ലോ ... ഇത്രേം നല്ല പ്രോഗ്രാം ന് സ്പോൺസർഷിപ് ഇല്ലെന്നോ🥱🥱🥱🙄🤔🙄🤔🙄
മനുഷ്യ ജീവനേക്കാൾ പണത്തിനു പ്രാധാന്യം നൽകിയ കടക്കാരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.. അയാളെ പോലെ ഉള്ളവർ മരിക്കാൻ കിടന്നാലും ആരും തിരിഞ്ഞു നോക്കരുത്..
സ്കൂട്ടറിൽ ഇരിക്കുന്ന ചേട്ടൻ .. ഇവനെ കണ്ടപ്പോഴേ എനിക്ക് സംഭവം പിടികിട്ടി അതാണ് ഞാൻ മൂപ്പിച്ച് മൂപ്പിച്ച് വിട്ടത് 🔥🔥🔥🔥😂😂😂😂😂😂😂
😜😃😃😃😃
പഴം കുല മാറ്റി വെപ്പിച്ചു ക്യാമറ ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സാബു 😂😂
അതാണ് ഞാനും ശ്രദ്ധിച്ചത് എൻ്റെ പൊന്നേ സബുചെട്ടൻ പൊളിച്ചു
@@sumeshbmc1360 😂😂😂
Pani edukkunna oruthanelum undello
@@akbb1994 😂😂
@@akbb1994 ബാക്കി ullor oimbananallo നില്‍ക്കുന്നത്
പുതുമയുള്ള കണ്ടെന്റുകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ഫ്രാഞ്ചിയേട്ടനും അതിന്റെ പ്രൊഡ്യൂസർനും അഭിനന്ദനങ്ങൾ...💯👋👋👋
ഖത്തർ വേൾഡ് കപ്പിൽ ഡച്ചു ടീമിന്റെ ഗോളി ആയി കളിക്കുന്ന തിരക്കിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 💪💪💪
🤔🤔
Dutchinte endi
😂
ഇന്ത്യൻ പ്രസിഡന്റായ താങ്കൾ ഇവിടെ കമന്റ് ഇടാൻ സമയം കണ്ടെത്തിയതിന് അഭിനന്ദനങ്ങൾ 🍃🍂🍁
😂😂😂
ഫ്രാന്സിസ് ചേട്ടൻ സാബു ചേട്ടൻ , അനിത ചേച്ചി oh my god തരികിട ടീം ഇഷ്ട്ടം അന്നും ഇന്നും എന്നും ❤️💙
ഒരാൾ വിഷംകുടിച്ചു നിൽക്കുമ്പോഴും ആ ചായ അടിക്കാനുള്ള ചേട്ടന്റെ മനസ്സ് 😄
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആക്കി ഒരു ജീവനെക്കാളും വലുത് 70രൂപ ആണ് 😁😁
തെക്കന്മാർ അല്ലെ 😅
ഗ്രീഷ്മ കഷായം കലക്കി. ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ്. നിങ്ങൾ ഇല്ലെങ്കിൽ പണ്ടേ ഈ ഓ മൈ ഗോഡ് നിർത്തി പോയേനെ. നിങ്ങൾ സൂര്യ ടീവിയിൽ നിന്നും പോയതിനു ഗുലുമാൽ എന്ന പ്രോഗ്രാം അവിടെ പൊളിഞ്ഞു. പിന്നെ നിങ്ങളുടെ കൂടെ ഉള്ള ലേഡി അവർക്കു കൊടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നു.❤❤
Koode sabu chettanum.
ഇപ്പോഴും tv സോഷ്യൽ മീഡിയ ഒന്നും കാണാത്ത ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ ഒരു വിഷമം
അല്ലെങ്കിൽ ഇവരെ ഒട്ടുമിക്ക ആളുകളും തിരിച്ചറിയുമായിരുന്നില്ലേ 🤣🤣
എന്തായാലും ആരും തിരിച്ചറിയാതെ ഇരിക്കട്ടെ ഇല്ലേൽ oh my ഗോഡ് ടീം പട്ടിണി ആയിപ്പോകും 🙈
പ്രോഗ്രാം 👍
ഇച്ചിരി സമയം പോയി കിട്ടി 💕
ഈ ചാനൽ പരിപാടി അങ്ങനെ ആരും കാണാറില്ല എന്നതാണ് കാരണം
കഷണ്ടി അസോസിയേഷൻ പ്രസിഡണ്ടായ പ്രാഞ്ചിക്ക് അഭിനന്ദനങ്ങൾ 🤣🤣🤣🤣
😊
ചായക്കടക്കാരൻ പൊളി 🤣🤣🤣🤣🤣എന്റെ പൈസ കോടേടോ നീ ചത്താലും സാരൂല്ല 😄😄
Prank വീഡിയോ ആണെങ്കിലും.... ഇത്രേം പ്രേശ്നത്തിന്റെ ഇടക്ക് 70രൂപ തരാതെ പോകാൻ പറ്റില്ലാന്ന് ഉള്ള ആ ഏട്ടന്റെ മനസ്സുറപ്പ് 😂ചത്താൽ ചത്തോളി എന്റെ 70
😆
Fracis : എനിക്ക് ഇപ്പോൾ ബാധ്യത ഒന്നും ഇല്ല
അനിത : പക്ഷെ നീ എനിക്കൊരു ബാധ്യത ആണ് 😄😄😄
നിങ്ങൾ ചത്താലും സാരമില്ല എനിക്ക് എന്റെ പൈസ കിട്ടിയാൽ മതി എന്ന് പറഞ്ഞ ചേട്ടന് ഇതിലും നല്ല സമ്മാനം കൊടുക്കാമായിരുന്നു... 😁
Video എടുക്കാൻ വേണ്ടി.nice ആയിട്ട് കുല മാറ്റിയ സാബു ചേട്ടൻ😀😀😀
അവസാനം O MY GOD എന്നു പറയുന്ന ചേച്ചിയെ കാണാൻ വഴി ഉണ്ടോ? 😄
ചത്താലും പണം വിട്ട് കൊടുക്കാത്ത ആക്രന്തചേട്ടൻ
എന്നാ അഭിനയം...കഷായം ഗ്രീഷ്മ അഭിനയം.... തകർത്തു....
1:48😂😂cameraman phone vilichu😊
#//എപ്പിസോഡ് ഗംഭീരമായി. ഫ്രാൻസിസിനും, അനിതക്കും തകർത്തു....😃😃#//
അനിതേച്ചി ഫ്രാൻസീസ് രണ്ടാളുംതകർത്തു
ലാസ്റ്റ് അനിതേച്ചിയുടെ മുഖത്ത് ഒരു ഭയം പ്രകടമായിരുന്നു
നാട്ടുകാർ അടിക്കുമോ എന്നൊരു ഭയം 😄😄😄😄
ആൾ ചാവാൻ കിടന്നാലും സാരമില്ല എനിക്കെന്റെ പൈസയാണ് മുഖ്യം കടക്കാരാ .......🙏🙏
🤗ഫ്രാൻസിസ് ചേട്ടന്റെ ഡ്രസ്സിംഗ് ആണ് പൊളി 😂🔥🔥🔥 മച്ചാനെ അത് പോരാളിയാ
ലെ കടക്കാരൻ ചേട്ടൻ :എന്റെ 70 തന്നിട്ട് പോടാ കാലമാട 😂😁😂
ആ കടക്കാരൻ ഒരു മനസാക്ഷി ഇല്ലാത്തവൻ ആണ്
Ivarude old episodes ellam thiranju kaanarund ❤️..
ലേ ചേട്ടൻ..നിങ്ങൾ എന്റെ പൈസ തന്നിട്ട് പോയി ചത്തോ 🤪👌
ഫ്രാൻസിസ് വിഗ്ഗ് വെച്ചാലും ശബ്ദം 65 വയസ്സ് തന്നെ😂😂😂
സംവിധായകാ..🙏🙏😂😂
Oh.. Mi.. God... പരിപാടി. യുടെ. ഇടയിൽ. എന്തിനാണ്. കാമറ. വേഗം. കൂട്ടുന്നത്. 🇮🇳🤣❤️😏🌺🌼🌹🌹🌹🌹
ദാറ്റ് ചേട്ടൻ : നിങ്ങൾ ഇവിടെ ഇത്രയും നേരം ഇരുന്നിട് ഞാൻ പറഞ്ഞോ നിങ്ങളോട് ഇറങ്ങി പോവാൻ
സാബു :"പ്ലിങ് ..( അങ്ങനെ പറഞ്ഞൂടാ )
Ith kanunnavar enikk oru like thann sahayikku😂
🙄 👍
എന്തിനാ പുഴുങ്ങി തിന്നാന??🙄🙄🙄
ഇങ്ങനെ കുറെ ലൈക്ക് തെണ്ടികൾ
സമ്മാനം പ്രൊഡ്യൂസറിന്റെ വീട്ടിലെ കക്കൂസിലെ ബക്കറ്റ് 🙏🙏🙏🙏🙏🤣🤣🤣🤣
സാബു അണ്ണാ അടിപൊളി 👌👌👌
Super😍😂👌💙👍👍👍👍👍
അന്നും ഇന്നും ഇഷ്ട്ടപെടുന്ന പ്രോഗ്രാം...❤❤❤ പ്രദീപേട്ടൻ , ഫ്രാൻസിസ് ചേട്ടൻ , സാബു ചേട്ടൻ പിന്നെ കൗമുടി ഫുൾ ടീം 🎉❤
എന്റെ പൊന്നു ഇജ്ജാതി🔥🙏💕
പൈസ ചോദിക്കാൻ കാണിച്ച ചേട്ടന്റെ മനസ്സ്
Hammo chattanta oru gusee
Problm kathich valuthakan sabu chettan thanne😂🤣🤣🤣
ഗ്രീഷ്മ episode 💞👌
ആവശ്യം ഇല്ലാത്ത ഫോട്ടോസ് എല്ലാം തിരിച്ച് അയച്ചുകൊടുത്ത് ഫ്രാൻസി ഏട്ടൻ മാതൃക ആയി..🤣🤣🤣🤣
ഗിഫ്റ്റ് കൊള്ളാം ഫ്രാൻസിന്റെ വീട്ടിലെ കക്കൂസിൽ വെച്ചിരുന്ന ബക്കറ്റ് വർണകടലാസ്സിൽ പൊതിഞ്ഞു കൊടുത്തോ?
BEAUTIFUL EPISODE, CONGRATS PRADEEP SIR, FRANCIS CHETTAN AND SABU CHETTAN. KEEP IT UP AND KEEP GOING, GOD BLESS
കുറച്ചു പാളിച്ച പറ്റിയെങ്കിലും ഇഷ്ട്ടപ്പെട്ടു
Lovely shiju pling
അനിത perfect in acting
മംഗലത്ത് മനയിലെ ആന പാപ്പാനായ ഫ്രാന്‍സീസ് ചേട്ടന്‍.....സൂപ്പര്‍
ഗ്രീഷ്മ കേസ് 😂😂😂
Adipoli.program
അടിപൊളി 😄😄😄😄
എരിതീയിൽ എണ്ണ സാബു 😄😄😄😄😄😄😄😄
sabu chettan, francis chettan super...
Sabu annan😂😂 poli veedinu theepidikkumbo thanne vaazha vettanam
നിങ്ങൾ എവിടെയെങ്കിലും പോയി ചാവ് എന്റെ പൈസ താ😂😂
സാബു അണ്ണാ നിങ്ങളുടെ അനി വേലപ്പൻ അയാക്ക് ഇതുപോലെ നല്ല ഒരു പണി കൊടുക്കണം എനിക്ക് അത് കാണണം എന്റെയും കുട്ടുകാരൻ ആണ് ഞാനും വർക്ക്ഷോപ്പ് ജോലിയാണ് 😄😄
Good concept..
Ayyaal visham aanu kudichadennu arinnhittum shop karanm vendath ayyaalude 70 rs 🤣😂
സാബു ഇക്കോ 😃😃
Anitha checy ulla episodes super ayirikkum....
നല്ല പുതുമയുള്ള പ്രമേയങ്ങൾ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Anitha chechi nalla comedy
കുടിച്ച ചായയുടെ കാശ് കൊടുത്തായിരുന്നോ സേട്ടാ 🙄
ജ്യൂസ് കുടിച്ച ശേഷം കുറച്ചു നേരം ഛർഭിക്കുന്ന പോലെ കാണിക്കാം മായിരുന്നു...
പിന്നെ ചായ കടക്കാരൻ ഒരു നല്ല മനുഷ്യൻ ആയി തോന്നിയില്ല ഒരു പ്രതികരണം ആവശ്യം മായിരുന്നു അത് ഉണ്ടായില്ല...
ഒന്ന് ഛർദ്ദിച്ച് ബോധം കെട്ടു വീണിരുന്നെങ്കിൽ - മരിച്ചതായി അഭിനയിച്ചെങ്കിൽ - Just ഇമാജിൻ .
😂😂😂
സാബുച്ചേട്ടന്റ ഒരു ആക്ടിങ് 🙏🙏🤦♂️🤦♂️🤣🤣
Sabu chettan cinemail varanam
നല്ല രസമുണ്ട് ❤️❤️❤️😁😁😁😁
അതി ഭയങ്കരമായി മൂന്നുപേരും തിമിർത്തു.......
അഞ്ചൽ, ഏരൂർ, ബഷീർ ex. വാർഡ് മെമ്പർ🤩✌️
1.41 Kudikan enthund..thanutha Vellam undo..Adeenu edukam😂😂
nice social experiment .. i enjoyed so much ..
കമിതാക്കളായിട്ടു കിളവനെയും,കിളവിയെയും മാത്രമേ കിട്ടിയുള്ളൂ.....
കടക്കാരൻ വെറും സ്വന്തം കാര്യം നോക്കുന്നവൻ 😡
നിങ്ങൾ ഒരുപാട് റിസ്ക് എടുത്താണ് ഇതൊക്കെ ചെയ്യുന്നത് അത് കൊണ്ട് കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക. ഏത് പ്രോഗ്രാമിനും അതിന്റെതായ കഷ്ടപ്പാടുണ്ട്. ഞാൻ സ്ഥിരം കാണുന്ന ഒരാളാണ്. എന്തൊക്കെ പറഞ്ഞാലും പല ഇടങ്ങളിലും ട്രാവൽ ചെയ്തു ഇത് പോലെ പ്രോഗ്രാം നടത്തുമ്പോൾ ഇങ്ങനെ നെഗറ്റീവ് അടിക്കരുത്....
സിനിമ യില്‍ chance കിട്ടിയിട്ടും o my God മാത്രം ചെയ്യുന്ന Francis ന് big salute
നല്ല സ്ക്രിപ്റ്റ് പക്ഷെ ആദ്യം മുതൽ അവസാനം വരെകളഞ്ഞു കുളിച്ചു
പ്രേമത്തിന് കണ്ണില്ല ,. കാതില്ല..
പ്രിയ സംവിധായകനോട് ,,
കാസ്റ്റിങ്ങിൽ വലിയ പ്രശ്നമുണ്ട്...
ഈ എപ്പിസോഡല്ല.,,
മുമ്പും...
ഈ എപ്പിസോഡിൽ കാമുകനാവാൻ എത്രയോ നല്ലത് സാബു.. ആയിരുന്നു...
പക്ഷേ വളരെ പ്രായം തോന്നിക്കുന്ന ഫ്രാൻസിസിനെ കാസ്റ്റ് ചെയ്ത ചേദോവികാരം എന്തെന്നറിയില്ല... സംസാരത്തിൽ പോലും ഫ്രാൻസിസിന് വാർദ്ധക്യം ചുവക്കുന്നു..😂😂കഷ്ടം...
😆
ഈ സാബുനെ സിനിമയിൽ എടുക്കണം...
സിനിമാക്കാർ കാണും വരെ share ചെയ്യുക..
Poliyeeeeee❤️❤️❤️❤️❤️❤️❤️
ഫ്രാൻസിസ് ചേട്ടൻ കോട്ടയം ഡിസ്ട്രിക്ട് കളക്ടർ ആണെന്ന് എത്രപേർക് അറിയാം 😊😊
ninte ummakku mathram ariyam
എനിക്കറിയാം 🤣
@@jennythomas5331 എന്തോന്നടെയ് വളരെ മോഷം 🤮
Njan yella yeppisodum kanarund
1 tea,1 juice,1 soda lime- 70 ₹..🤔
അനിത ചേച്ചി ❤❤❤❤❤
കൂറ പെണ്ണും പുള്ള
@@akkientertainments3287 ഒര് മുതലാണ് 🤦♂️
ഇതൊക്കെ കണ്ടതും കേട്ടതും മടുത്തു ജനങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ പുതിയതായി വല്ലതും അവതരിപ്പിക്കു👍
കമൻറ് വായിക്കാതെ വീഡിയോ കാണുന്നവർ ഉണ്ടോ ഇവിടെ
ഗ്രാൻഡ് ഷോ ആണ് 😂പക്ഷേ ഇപ്പോൾ കൂറ ഗിഫ്റ്റ് കൊടുക്കുന്നകാണുമ്പോൾ!!പ്രോഗ്രാമിന്റെ നിലവാരമനുസരിച്ചു ഇമ്മാതിരി ഗിഫ്റ്റ് ഒട്ടും സിങ്കല്ല കുറേകൂടി നല്ല ഗിഫ്റ്റ് കൊടുക്കൂ... സാബുച്ചേട്ടാ... 🥰
കലങ്ങിയില്ല നല്ലോണം,സമ്മാനം ശോകം 😞