സോള്‍ മേറ്റിനെ എങ്ങനെ കണ്ടുപിടിക്കും? How To Find My Soulmate? | Sadhguru Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 88

  • @sivakami5chandran
    @sivakami5chandran 6 ปีที่แล้ว +105

    ഗുരുജി യുടെ എല്ലാ കഥയിലും നായകൻ ശങ്കരൻ പിള്ളയാണ്. ഹഹഹ നല്ല മറുപടിയും

  • @vishnuvgsthss
    @vishnuvgsthss 5 ปีที่แล้ว +24

    ഗുരുജി മലയാളം പഠിച്ചുന്നു തോന്നുന്നു. പരിഭാഷ പെടുത്തിയ വ്യക്തിക്ക് ഒരു സല്യൂട്ട്.

  • @shyamgopal1961
    @shyamgopal1961 6 ปีที่แล้ว +106

    മലയാളം translation ന് നന്ദി !!!

  • @shoukathmaitheen6590
    @shoukathmaitheen6590 5 ปีที่แล้ว +22

    ഗുരുജിയെ ഏറെ ഇഷ്ടം, ഈ വാചാലത നിറഞ്ഞ മറുപടിയിൽ കാര്യ ഗൗരവമേറെയാണ്,

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +2

    വന്ദനം
    സത്യം സനാതനം ജെയ് മാവിശ്വമാ ജെയ്
    പ്രകൃതി മാതാവ്
    സത്യം ധർമ്മം
    പൊന്നമ്മ നമ്മെ രക്ഷിക്കുന്നു

  • @sukeshsukesh9864
    @sukeshsukesh9864 2 ปีที่แล้ว +3

    നമസ്ക്കാരം സദ്ഗുരു🙏

  • @ardravlogger2711
    @ardravlogger2711 5 ปีที่แล้ว +75

    എനിക്ക് എന്റെ സോൾമേറ്റ് നെ കിട്ടി 😇😊💞💕

    • @shihabma1117
      @shihabma1117 5 ปีที่แล้ว +3

      enikkum🥰🥰🥰🥰

    • @harshahari6553
      @harshahari6553 5 ปีที่แล้ว +2

      @@shihabma1117 enik kittiyilla.😥

    • @sreejithsamurai1922
      @sreejithsamurai1922 5 ปีที่แล้ว

      Harsha kittathath orale apol kittiyath etra per

  • @jibin3695
    @jibin3695 3 ปีที่แล้ว +3

    Thank u guru

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 5 ปีที่แล้ว +19

    My Soul mate
    My TWIN FLAME
    My partner
    My better Half
    My Everything
    MY World
    My love
    My All is
    My Arsha.....
    Thank you Vavveaaa
    For being my Girl...for Ever

    • @biker9374
      @biker9374 5 ปีที่แล้ว +1

      Hahahaha 😆

    • @opinion...7713
      @opinion...7713 4 ปีที่แล้ว +1

      Aa kuttiyum aayi marriage kazhinjo

  • @jobitbaby4716
    @jobitbaby4716 5 ปีที่แล้ว +10

    soul mate എന്നത് ഇല്ലാത്ത ഒരു സങ്കല്പം മാത്രമാണ്.

    • @wildvibe4425
      @wildvibe4425 2 หลายเดือนก่อน

      അത് തനിക്ക് അതിനെക്കുറിച്ചു അറിവില്ലാത്തത് കൊണ്ടാണ്

  • @deepubabu2413
    @deepubabu2413 5 ปีที่แล้ว +2

    Brilliant answer

  • @thadiyoor1
    @thadiyoor1 6 ปีที่แล้ว +47

    *നല്ല മറുപടി. തർജ്ജിമ നന്നായിരിക്കുന്നു. പക്ഷെ കുറച്ചു കൂടി സ്വാഭാവികത വരുത്താൻ ശ്രമിക്കണം.*

  • @sanz7171
    @sanz7171 5 ปีที่แล้ว +14

    7 വർഷം ഒരുത്തനെ പ്രേമിച്ചു.. വീട്ടിൽ കഷ്ടപ്പെട്ട് സമ്മതിപ്പിച്ചപ്പോ അവൻ പറഞ്ഞു അവന്റെ വീട്ടിൽ ഇഷ്ടപ്പെട്ടില്ല അതോണ്ട് അവര് കാണിച്ച പെണ്ണിനെ കേട്ടാണ് എന്ന്... അങ്ങനെ അത്‌ പോയി... തേച്ചിട്ട് പോയി... അത്‌ കഴിഞ്ഞു ഇപ്പോ 9 വർഷം.. ഞാൻ ഇപ്പഴും ഒറ്റക്ക്...

    • @shefeenashereef9293
      @shefeenashereef9293 5 ปีที่แล้ว +1

      😯😯😯😯

    • @arunnarayanan8675
      @arunnarayanan8675 5 ปีที่แล้ว +1

      ഇപ്പോൾ എവിടെയാണ്, എന്തു ചെയ്യുന്നു,

    • @arunnarayanan8675
      @arunnarayanan8675 5 ปีที่แล้ว +1

      സന്ധ്യാ ലക്ഷ്മിയോടാണ്,

    • @athiravijith3544
      @athiravijith3544 5 ปีที่แล้ว +1

      Don't worry ningalk deivam vidicha aal varum

    • @backlinko1047
      @backlinko1047 4 ปีที่แล้ว

      🤣🤣🤣 ☺️☺️😉😉

  • @ഷാഹിറേ
    @ഷാഹിറേ 5 ปีที่แล้ว +43

    ഒരാളെ പോലെ 7 പേരൊക്കെ കാണുമെന്നു പറയുന്നത് വെറുതെയാ
    ഒരാളെ പോലെ ഒരാള് മാത്രേ കാണു...✌

    • @journeytowisdom1409
      @journeytowisdom1409 5 ปีที่แล้ว +1

      Film dialogue

    • @arjun3888
      @arjun3888 4 ปีที่แล้ว +1

      Ellarum unique aanu orale pole oral matrame undaku

  • @vjs92
    @vjs92 6 ปีที่แล้ว +12

    Dubbing superb. The dubbing artist pay justice to Sadhguru. Please use him for all Sadhguru Malayalam Videos

    • @user-js8nn8wd7k
      @user-js8nn8wd7k 5 ปีที่แล้ว

      Saren{serial actor} aano ennu doubt unde...

    • @arjun3888
      @arjun3888 4 ปีที่แล้ว

      Angel Jose enikkum athu thonni

  • @CHRISTIAN_FLE333
    @CHRISTIAN_FLE333 6 หลายเดือนก่อน

    Soulmate changes as we improve ourselves. 👍🏻

  • @diyakrishna6578
    @diyakrishna6578 5 ปีที่แล้ว +33

    Joju sound😄 pole

  • @akshaydev1329
    @akshaydev1329 5 ปีที่แล้ว +6

    Well said❤❤👌👌

  • @kishorekumar9770
    @kishorekumar9770 5 ปีที่แล้ว +3

    Ithara ithinu sabdham nalkunna great man. Atleast tell me your name. I like your voice . I just wanted to know who you are.

  • @jareenajazmyn7970
    @jareenajazmyn7970 5 ปีที่แล้ว +6

    Ur absolutely right

  • @selfloverespect3501
    @selfloverespect3501 5 ปีที่แล้ว +2

    Soul mate und aval vannathil pinne e logath njan otakanu bt aval ente lifle kadinamaya malagal kayaruvayirunu ipol ente ulil avale njan manakunnu njan snehan thinumbol ente hridhyavum swasavum manasum oru puzhyile ore olangal aaayi ozhugi aagasanaguna sagarathil njan ozhugunu vivarichal theerila ente ilile paathiye kandethi aval oru yathrapoyi iniyum e pregrithi opam cherkumenu viswasichu aval thanna tharagathinte purage otak nadakunnu otakalla ente ulil kathuna sneham kond njan otaku nadakunnu I'm the one

  • @minimeeraminimeerahari4662
    @minimeeraminimeerahari4662 5 ปีที่แล้ว +1

    Guruji'sspeech very nice and wise

  • @MrALAVANDAN
    @MrALAVANDAN 5 ปีที่แล้ว +4

    ഹമ്മാവാ....

  • @Ashik_Coversun
    @Ashik_Coversun 6 ปีที่แล้ว +10

    ith manasilaakanamenkil nalla bhudhi veenam......

  • @harislulu0094
    @harislulu0094 6 ปีที่แล้ว +5

    Thank you

  • @nithintpkalaripayattu2525
    @nithintpkalaripayattu2525 6 ปีที่แล้ว +5

    Namaskaram

  • @vishnuthampy4013
    @vishnuthampy4013 5 ปีที่แล้ว +5

    Ente soulmate evide njan janmangalayi ninne thedi alayukayanu

    • @vishnuthampy4013
      @vishnuthampy4013 5 ปีที่แล้ว

      Ente soulmate like adikumennu karuthi

  • @n4338-r3z
    @n4338-r3z 5 ปีที่แล้ว +5

    Great great great

  • @sarasammapillai7176
    @sarasammapillai7176 4 ปีที่แล้ว +1

    Great

  • @babuku1959
    @babuku1959 6 ปีที่แล้ว +5

    Gud rply guruji

  • @Itsme___Mulla
    @Itsme___Mulla 5 ปีที่แล้ว +2

    guruji hats of you.. thanks.....

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +4

    Apt reply Guruji

  • @divinepower8389
    @divinepower8389 4 ปีที่แล้ว +2

    ശരിയായ വ്യക്തിയെങ്കിൽ സങ്കടപ്പെടുത്തില്ല. അത്ര തന്നെ

  • @sonisomansoman1295
    @sonisomansoman1295 6 ปีที่แล้ว +3

    👍😍

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 5 ปีที่แล้ว +10

    Gopi sundar inte sound...

  • @PRESIDENTPRIMEMINISTERGODKALKI
    @PRESIDENTPRIMEMINISTERGODKALKI 5 ปีที่แล้ว +3

    For me it's My Arsha ......

  • @anilakarikkad7808
    @anilakarikkad7808 4 ปีที่แล้ว +1

    Suprb

  • @adarshs8798
    @adarshs8798 5 ปีที่แล้ว +1

    ishtayi 😍😊

  • @sanalsabu1321
    @sanalsabu1321 5 ปีที่แล้ว +1

    👍

  • @ranjiththulasidhalam8322
    @ranjiththulasidhalam8322 6 ปีที่แล้ว +4

    Superb

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 6 ปีที่แล้ว +1

    Best

  • @happyzone4532
    @happyzone4532 5 ปีที่แล้ว +3

    Great sir. Love you

  • @divakarankdivakarank
    @divakarankdivakarank 5 ปีที่แล้ว +2

    ഭഗവാൻ ഭൂമിയിലെ ജീവനുകൾക്ക് പ്രവർത്തിയെ രണ്ടായി വിഭജനം ചെയ്തിട്ടുണ്ട്. ഒന്ന് സ്വാഭാവികതയും മറ്റൊന്ന് നമുക്ക് സ്വയം ചെയ്യാവുന്ന. അതിൽ സ്വാഭാവികതയാണ് പരാഗണം അത് പ്രകൃതിയുടെ നിലനിൽപ്പിനുള്ളത്. ആര് അതിന് കാരണമാകുന്നത് അവർ ഭാര്യ ഭർത്തക്കന്മാർ. എന്നാൽ വിവാഹം എന്ന സംസ്കാരത്തിൽ അതിനെ ലയിപ്പിച്ചു. ആ വീർപ്പുമുട്ടാലാണ് സംഭവിക്കുന്നത്. ഇതിന്റെ ബാക്കിഭാഗം എഫ്ബിയിൽ എഴുതിട്ടുണ്ട് കണ്ടെത്തുക.

  • @bavithabavi791
    @bavithabavi791 5 ปีที่แล้ว +1

    true

  • @abhilashg9954
    @abhilashg9954 6 ปีที่แล้ว +5

    🙏

  • @badrulmuneer9740
    @badrulmuneer9740 5 ปีที่แล้ว +2

    Liked

  • @salinkumar2781
    @salinkumar2781 6 ปีที่แล้ว +1

    Namaskar

  • @minisoman6906
    @minisoman6906 6 ปีที่แล้ว +2

    Gr8

  • @tomigeorge1949
    @tomigeorge1949 5 ปีที่แล้ว +7

    ഇത് ഡബ് ചെയ്തത് Happy Life TV യിലെ മുഹ്സിൻ സർ ആണോ .... അല്ലേ ..... ആണ് ... ന്നു തോന്നുന്നു ....

  • @yunus4752
    @yunus4752 5 ปีที่แล้ว +9

    Pisharadiyude sound pole

  • @sunilkumarnair6369
    @sunilkumarnair6369 5 ปีที่แล้ว +2

    എന്റെ രീതിയിൽ എണ്റെ ചിന്ത

  • @ajinc3860
    @ajinc3860 5 ปีที่แล้ว +28

    എന്തെല്ലാം പറഞ്ഞാലും Jesus മാത്രമേ ആ പൂർണ വ്യക്തി avu

  • @outthinker
    @outthinker 6 ปีที่แล้ว +2

    U

  • @godiseverywhere808
    @godiseverywhere808 6 ปีที่แล้ว +16

    ഈ ഭൂമിയിൽ ശരിയായ വ്യക്തിയില്ലെന്നോ?Soul mate ഉണ്ട്.

    • @prakashkaramayil5181
      @prakashkaramayil5181 5 ปีที่แล้ว +1

      : സത്യം, സത്യങ്ങൾ ... തന്നെ

    • @vkthings8820
      @vkthings8820 5 ปีที่แล้ว

      illlaaa

    • @arjun3888
      @arjun3888 4 ปีที่แล้ว

      God is everywhere ee bhoomiyil Elam thikanja orale kaanichu tharamo.angine onnilla manasilayo

  • @vichusalepy4567
    @vichusalepy4567 5 ปีที่แล้ว +2

    എനിക്ക് മാത്രം കിട്ടില്ല സോൾ മേറ്റ്.

  • @my..perspective
    @my..perspective 5 ปีที่แล้ว +3

    Soulmate, a foolishness thought

  • @binojkanadi
    @binojkanadi ปีที่แล้ว

    ❤❤❤

  • @sudheersakthi
    @sudheersakthi 5 ปีที่แล้ว +1

    🙏

  • @babeeshcv2484
    @babeeshcv2484 5 ปีที่แล้ว +1

    🙏🙏🙏