ആത്മാവ് ബോധമാണോ ? | PART 1 | A walk with Master | AWAROLOGY

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 27

  • @go.greenmalayalam4727
    @go.greenmalayalam4727 ปีที่แล้ว +1

    Master iniyum padikkanund

  • @Milarepaseva
    @Milarepaseva ปีที่แล้ว

    ഞാന്‍ എന്ന അഹങ്കാരം (ഓര്‍മ്മ) നിലനില്‍ക്കുന്നത് ജീവനില്‍ ആണ് പക്ഷേ അത് അറിയുന്നത് ബോധത്തിലൂടെ എന്നെല്ലെ.
    വേദന എന്നത് നിലനില്‍ക്കുന്നത് ജീവനില്‍ തന്നെ എന്നാല്‍ ആ വേദന എന്ന അനുഭവത്തെ അറീച്ച് തരുന്നത് ബോധമാണ്.

  • @bijuraman....4874
    @bijuraman....4874 ปีที่แล้ว +1

    ഞാൻ ഒരു ദിവസം പൾസ് കുറഞ്ഞ് ബോധം പോയപ്പോൾ ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു... ഞാൻ എല്ലാവരോടും പറയുന്നുണ്ടായിരുന്നു കുറച്ച് വെള്ളം തന്നാൽ മതി എന്ന് ആരും ഒന്നും കേട്ടില്ല.പിന്നീട് ബോധം വന്നപ്പോഴാണ് ഞാൻ പറയുന്നത് അവർകേട്ടത്. രണ്ടും രണ്ടാണ്...😢 but ജീവൻ നിലച്ചാൽ എനിക്ക് കേൾക്കാനോ പറയാനോ ഇത് ഓർത്തെടുക്കാനോ കഴിയുമായിരുന്നോ എന്നാണ് എന്റെ doubt..

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว +4

    ഞാൻ എന്ന് പറയാൻ തുടങ്ങുമ്പോൾ മാത്രമേ കുട്ടിയുടെ ഈഗോ ബോധവും ആയി ലിങ്ക് ആവുന്നു എങ്കിൽ അതിന് മുന്നേ കുട്ടിക്ക് എന്തുകൊണ്ട് Enlightenment സംഭവിക്കുന്നില്ല?
    ഇത് തെളിയിക്കുന്നത് നേരിയ ഒരു ഈഗോയോട് കൂടി തന്നെയാണ് കുട്ടി ജനിക്കുന്നത്. അല്ലെങ്കിൽ കുട്ടിക്ക് കുട്ടിയായി നില നിൽക്കാൻ പറ്റില്ല. അതായത് ബോധത്തിന് ശരീരത്തിൽ നില നിൽക്കണം എങ്കിൽ ബോധത്തിന്
    വേറിട്ടത് എന്ന അനുഭവം ഉണ്ടായേ പറ്റൂ. അത് അതേ അവസ്ഥയിൽ ജീവിച്ചു ലോകം ആസ്വദിച്ചു മരിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയത്. പക്ഷെ നമ്മൾ ആ ഈഗോയുടെ കനം വർധിപ്പിക്കുന്നു എന്നതാണ് പ്രശ്നം.
    വേദന എന്നതും വ്യക്തിയുടെ നില നിൽപ്പിന് വേണ്ടി ഉണ്ടാക്കിയതാണ്. വേദന ഇല്ലെങ്കിൽ ശരീരതിന് കേടു സംഭവിച്ചാൽ അറിയില്ല. വേദന എന്നത് നിങ്ങള്ക്ക് വിശ്രമിക്കാനും നിങ്ങളുട ശരീരത്തിന്റെ റിപ്പയർ വർക്ക്‌ നടത്താനും ഉള്ള സൂചനയാണ്. അതില്ലെങ്കിൽ നമ്മൾ ശരീരത്തിന്റെ കെടുപാടുകൾ അറിയില്ല.

    • @sadhiktm2141
      @sadhiktm2141 ปีที่แล้ว

      ജനിക്കുന്നതോടെ തന്നെ body ego ഉണ്ടാവുന്നു.

  • @valsalamanoraj1770
    @valsalamanoraj1770 8 หลายเดือนก่อน

    ❤️❤️

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว +3

    ഈ വീഡിയോയിൽ ചോദ്യ കർത്താവിന്റെ സാധാരണ ചോദ്യത്തിന് പോലും മാസ്റ്റർക്ക് ഉത്തരം മുട്ടുന്നത് പുനർജ്ജന്മം എന്നത് യുക്തി രഹിതം ആയതുകൊണ്ടാണ്.
    ആദ്യ മനുഷ്യ ജന്മത്തിന്റെ കാരണം എന്തായിരുന്നു?
    രണ്ടാമത് ജനിച്ച മനുഷ്യൻ ഏത് ആത്മാവിന്റെ പുനർ ജന്മമാണ്?
    ആദമും ഹവ്വയും ദൈവത്തിന്റെ സങ്കൽപം ആണ്. അവരിൽ കൂടി ജനിക്കുന്ന ആദ്യത്തെ കുട്ടിയും ദൈവ സങ്കൽപം തന്നെ ആവണം അല്ലെങ്കിൽ ആദ്യത്തെ കുട്ടി അതിന് മുന്നേ ജനിച്ചിട്ടില്ലല്ലോ. ഇനി ആദാമിന്റെയും ഹവ്വയുടെയും ആദ്യത്തെ കുട്ടിയുടെ കുട്ടിയെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ മൂന്നു തലമുറയിലും ആരും മരിച്ചിട്ടില്ല. അപ്പോൾ ഈ മൂന്നാമത്തെ കുട്ടി ആരുടെ പുനർ ജന്മമാണ്?
    നമ്മൾ മനസ്സിലാക്കേണ്ടത് ഓരോ ശരീരത്തിലൂടെയും ജനിക്കുന്നത് പുതിയ പുതിയ ആത്മാവുകൾ ആണെന്നും. മരിക്കുമ്പോൾ പോവുന്ന ആത്മാവ് അവന്റെ കർമ ഫലം വേറൊരു ബോധ തലത്തിൽ അനുഭവിക്കുന്നു എന്നുമാണ്. ഇതാണ് എല്ലാ സെമട്ടിക് മതങ്ങളും പറയുന്നത്. എല്ലാ സെമട്ടിക് മതങ്ങളിലും ഇത് എങ്ങിനെ ഒരുപോലെ വന്നു. എഴുത്തും വായനയും അറിയാത്ത മുഹമ്മദ്‌ നബിക്ക് എങ്ങിനെയാണ് ഈ യാഥാർഥ്യം മനസ്സിലായത്?
    എന്തുകൊണ്ടാണ് എല്ലാ സെമട്ടിക് മതങ്ങളും സ്വർഗ്ഗവും നരകവും മാലാഖമാരും പിശാചുക്കളും എല്ലാം ഉണ്ട് എന്ന് പറയുന്നത്?.
    ആദമിനെ സൃഷ്ടിച്ച ശേഷം എന്റെ ആത്മാവിനെ ഞാൻ അവനിലേക്ക് ഊതി. പിന്നീട് എല്ലാ മാലാഖാമാരോടും ആ ആദമിനെ പ്രണമിക്കാൻ പറഞ്ഞു. ഇബ്‌ലീസ് എന്ന പിശാച് ഒഴികെ ആദമിനെ പ്രണമിച്ചു. അഹങ്കാരത്തിന്റെ പ്രതിരൂപമായ ഇബ്‌ലീസിനെ ദൈവം സ്വർഗത്തിൽ നിന്ന് പുറത്താക്കി. സ്വർഗീയ അനുഭവത്തിൽ ജീവിക്കുന്ന ആദമിനോടും ഹവ്വയോടും അസൂയ തോന്നിയ ഇബ്‌ലീസ് മനുഷ്യനെയും സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ തെറ്റ് ചെയ്യിച്ചു.
    ആദിപാപം ലൈംഗിക ബന്ധം ആണ് എന്ന് മാസ്റ്ററുടെ അനുമാനമാണ്. അങ്ങിനെ ലൈംഗിക ബന്ധം ആയിരുന്നെങ്കിൽ ആദമിന് ലിംഗവും ഹവ്വക്ക് യോനിയും, ഗർഭ പാത്രവും നൽകേണ്ടിയിരുന്നില്ല. ലൈംഗിക ബന്ധവും, പ്രത്യുല്പാദനവും സൃഷ്ടിപ്പിന്റെ തീരുമാനം തന്നെയാണ്. ദൈവത്തിനു തെറ്റൊന്നും പറ്റിയിട്ടില്ല. മാത്രമല്ല മനസ്സിന്റെ വിചാര വികാരങ്ങൾ മനുഷ്യന്റെ നില നിൽപ്പിന് ആവശ്യമാണ്‌. അത് വളർന്നു വലുതാകുമ്പോൾ ആണ് പ്രശ്നം, തിരിച്ചറിവുകൊണ്ട് അതിനെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഈ പ്രപഞ്ചമെന്ന വീഡിയോ ഗെയിമിലെ മനുഷ്യൻ എന്ന കഥാ പാത്രത്തിന്റെ ലക്ഷ്യം. ഈ ഗെയിം നന്നായി കളിച്ചു ജയിക്കുന്നവന് ദൈവം നൽകുന്ന സമ്മാനമാണ് Astral World. ഇവിടെ പലരെയും പറ്റിച്ചു ജീവിച്ചവന് മരണ ശേഷം ഒരു പുനർ ജന്മം ഇവിടെ കിട്ടിയതുകൊണ്ട് നീതി നടപ്പവില്ല. അത് ലഭ്യമാക്കുന്ന മറ്റൊരു ലോകം വേണം.
    തികച്ചും യുക്തിപരമായി സെമാറ്റിക് മത വിശ്വാസം നിർവചിക്കാം.

  • @shamdaspoothalassery4687
    @shamdaspoothalassery4687 2 ปีที่แล้ว

    Thanks master

  • @tmr4160
    @tmr4160 8 หลายเดือนก่อน

    Frequent interruptions defeat the flow of thoughts

  • @ramyashanuj2643
    @ramyashanuj2643 ปีที่แล้ว +3

    Mattoru janmamedukkunnathu sookshmasareeramaanu.

  • @sajup.v5745
    @sajup.v5745 2 ปีที่แล้ว

    Thanks 🙏

  • @unnikrishnankp897
    @unnikrishnankp897 2 ปีที่แล้ว +2

    Animalsnu bodhamille,athinde peruvilicha athkelkunnille?

  • @sadhiktm2141
    @sadhiktm2141 ปีที่แล้ว +3

    വേദന ബോധം അനുഭവിക്കുന്നതാണെന്നതു എങ്ങിനെ ശരിയാകും, ശരീരത്തിന്റെ ഒരു ഭാഗത്തു തരിപ്പിച്ചു അവിടെ മുറിച്ചാൽ വേദന അനുഭവപ്പെടില്ല. ആ സമയത്തു വേദന ഇല്ല ബോധം ഉണ്ട്

    • @Milarepaseva
      @Milarepaseva ปีที่แล้ว

      ആ സമയം വേദന ഉണ്ട് പക്ഷേ വേദന എന്നത് അനുവമാക്കുന്ന ബോധമില്ല എന്നെല്ലെ.

    • @sadhiktm2141
      @sadhiktm2141 ปีที่แล้ว

      @@Milarepaseva അപ്പോൾ ബോധത്തിന് സ്വതന്ത്രമായ നിലനിൽപ് ഇല്ല എന്നല്ലേ

  • @ajithkumar-if2ry
    @ajithkumar-if2ry 2 ปีที่แล้ว +5

    1.ജീവാത്മാവിനാണ് പുനർജ്ജന്മം. ജീവാത്മാവ് പരമത്മാവിൽ എപ്പോഴാണോ ലയിക്കുന്നത് അതുവരെ ജനിമരണങ്ങൾ ഉണ്ട്.
    2.സെമറ്റിക് ചിന്താഗതി പ്രകാരവും ഭാരതീയ ചിന്താഗതി പ്രകാരവും കർമ്മ ഫലം ഉണ്ട്.അത് ശരിയും ആണ്. അത് അനുഭവിച്ചേ മതിയാകു. പാപകർമ്മ മായാലും പുണ്യ കർമ്മമായാലും.... അത് കാലന്തരത്തിൽ ക്ഷയിക്കുകയും ചെയ്യും.
    3.നിലവിൽ നാം എത് കർമ്മതിനയാണോ ജനിച്ചത്. അത് ചെയ്ത് തീർക്കാതെ മറ്റുള്ളവരുടെ കർമ്മങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴുള്ള ഒട്ടു മിക്ക ദുഃഖങ്ങൾക്കും കാരണം. സ്വന്തം കർമ്മം തിരിച്ചറിയുകയും അത് മര്യാദ മസ്രൂണമായി ചെയ്ത് തീർക്കുകയും പുതിയ കർമ്മങ്ങൾക് ആഗ്രഹിക്കാതെ ഇരിക്കുകയും ചെയ്യുക.കർമ്മം ഉണ്ടോ അജ്ഞാനം ഉണ്ട് എന്ന് മനസിലാക്കുക. അജ്ഞാനം ഉണ്ടെങ്കിൽ ജനിമരണങ്ങളും ഉണ്ട്..
    4.ഈ ഭൂമിയിൽ ഓരോ കർമ്മത്തിനായി ആഗ്രഹിച്ച് ജനിച്ചും മരിച്ചും കറങ്ങികൊണ്ടിരിക്കുകയും ആഗ്രഹിച്ച കാര്യം നേടി കഴിയുമ്പോൾ നേടിയ കാര്യത്തിൽ ഒരു സുഖവും ഇല്ലെന്നും. നേടാൻ വേണ്ടി നടന്ന വഴികളിൽ എത്ര എത്ര മനസ്സുകളെ വേദനിപ്പിച്ചു എന്ന് ഒരു നാൾ ഒരുവൻ തിരിച്ചറിയുമ്പോൾ ദുഃഖവും ഉണ്ടാകും.അങ്ങനെ അവൻ വിഷയത്തിൽ സുഖമില്ല എന്ന് തിരിച്ചറിയുകയും സത്യം അന്വേഷിക്കുകയും ചെയ്യും.ഈ തിരിച്ചറിവ് വരാതെ ആദ്യാത്മിക പാതയിൽ പ്രവേശനമില്ല.

  • @royvarghese4588
    @royvarghese4588 2 ปีที่แล้ว

    ഞാൻ മരിച്ചാൽ ഒന്നും അവഗേഷിക്കുന്നില്ല എങ്കിൽ നാളെ രാമനോ ജോസഫ്യോ മത്തായിയോ മാമ്മതോ ആരെങ്കിലും ജനിച്ചോട്ടെ ഞാൻ എന്തിനു ആക്രാന്തം pedanam

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว +2

    ഓരോ ആത്മാവിനും ഐഡന്റിറ്റി ഇല്ലെങ്കിൽ പുനർ ജന്മം എന്ന ബോധ ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് തന്നെ തെറ്റല്ലേ? മരണത്തോട് കൂടി മനസ്സിനകത്തു കുടുങ്ങിപ്പോയ ബോധം തന്നെയാണ് പുനർ ജന്മം എന്ന് ബോധ ശാസ്ത്രം പറയുന്നത്. സെമട്ടിക് മതങ്ങൾ പറയുന്നത് താങ്കൾ പറയുന്ന പുനർ ജന്മം സംഭവിക്കുന്നു എന്ന് പറയുന്ന ആൾ ഭൂമിയിൽ ജനിക്കുന്നില്ല മറിച് Astral World ൽ കർമ ഫലം അനുഭവിക്കുന്നു എന്നാണ്.
    തിരിച്ചറിവ് നേടാത്ത ബോധം സോഴ്‌സിലേക്ക് പോകുന്നില്ല. ഈഗോ കൊണ്ട് മറക്കപ്പെടുന്ന ബോധം ഭൂമിയിൽ തിരിച്ചു വരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അയാൾ കൂടെ കൊണ്ട് പോയ ഓർമ്മകൾ ഇവിടെ ജനിക്കുമ്പോൾ അയാളിൽ ഉണ്ടാവണം. ജനിച്ചു വളർന്നു മരിക്കുന്ന വരെ ഒരാളും അയാളുടെ past life ഓർക്കുന്നില്ല.
    ഇതിൽ നിന്ന് യുക്തി പൂർവ്വം മനസ്സിലാക്കാൻ പറ്റും പുനർ ജന്മം ഇല്ല എന്ന്.
    നമ്മൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്‌നങ്ങൾ നമ്മൾ ഉണരുമ്പോൾ ഓർക്കുന്നുണ്ട്. കാരണം ഉറക്കത്തിലും ഉണർച്ചയിലും അനുഭവങ്ങൾ അനുഭവിക്കുന്നത് ഒരാൾ തന്നെയാണ്. എന്നാൽ ഭൂമിയിൽ ജനിക്കുന്നത് ഓരോന്നും പുതിയ വ്യക്തിയാണ്.
    അല്ലെങ്കിൽ ജനിക്കാൻ കാരണം എന്താണ് എന്ന് അറിയാതെ തന്റെ കഴിഞ്ഞ ജന്മത്തിലെ തെറ്റ് തിരുത്താൻ സാധ്യമല്ല.
    പുനർ ജന്മം അനുമാനം മാത്രമാണ്. പുനർ ജന്മം നടക്കുന്നു എന്ന് തുരീയത്തിൽ ഉണർന്ന ആത്മാവിനു പോലും അനുഭവത്തിൽ തെളിയിക്കാൻ പറ്റില്ല. അങ്ങനെ സാധ്യമാണെങ്കിൽ കുറച്ച് പേരുടെ കഴിഞ്ഞ ജന്മത്തിന്റെ തെളിവുകൾ കൊണ്ട് വരാൻ പറ്റുമോ?

  • @kalavarahotel1123
    @kalavarahotel1123 ปีที่แล้ว

    can you tell the anchor to stop interrupting the master because it is disturbing our flow of thought.

  • @vinodhvm1094
    @vinodhvm1094 2 ปีที่แล้ว

    🙏

  • @sreevaspg7539
    @sreevaspg7539 2 ปีที่แล้ว

    🦋🦋🦋🥰😘❤🙏

  • @unnikrishnankp897
    @unnikrishnankp897 2 ปีที่แล้ว +1

    Ende sire endayiparayanathu

  • @unnikrishnankp897
    @unnikrishnankp897 2 ปีที่แล้ว +1

    Avarum ivarum parayunnathvittukala bodhasasthrathinde mathram utharam nalku

  • @KMMoideen
    @KMMoideen 9 หลายเดือนก่อน

    മാസ്റ്റർ ഇത് കാല ചക്രമാണ് ഇത് കറങ്ങി കൊണ്ടിരിക്കുകയാണ് മാസ്റ്റർ പറഞ്ഞില്ലെ 750 കോടി ജനങ്ങളുടേയും ഫിഗർപ്രിൻ്റ് 750 കോടി മോഡൽ ആണെന്ന് അ താണ് പറഞ്ഞത് ഈ ഭൂമി എന്ന കബ്യൂട്ടറിൽ ഫീഡ് ചെയ്ത് വച്ചിരിക്കുതാണ് അത് ഇങ്ങനേതന്നെ കറങ്ങി കൊണ്ടിരിക്കും ആത്മാവിന് നശിക്കില്ല

  • @ramakrishnankv
    @ramakrishnankv 2 ปีที่แล้ว +1

    ശരീരവുമായി ബന്ധമില്ലാത്തതും എന്നാൽ മറ്റെല്ലാ വസ്തുക്കളും ഉയർന്നുവരുന്നതുമായ 'ഞാൻ' എന്നതിന്റെ ഉറവിടം അന്വേഷിക്കുക.

  • @letsenjoylife22
    @letsenjoylife22 ปีที่แล้ว

    ഇങ്ങേർക്കു തലക് എന്തോ prblm ഉണ്ട് 🤣