ആർക്കും ഉണ്ടാക്കാം ഈ അടിപൊളി ഫ്രൂട്ട് ബ്രെഡ് | Fruit Bread Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Fruit Bread Recipe in Malayalam | How To Make Fruit Bread At Home | ഫ്രൂട്ട് ബ്രഡ് ഉണ്ടാക്കുന്ന വിധം ‪@renilskitchen3674‬ ‪@PACHAKAMCHANNEL‬
    FOR WRITTEN RECIPE
    pachakamchanne...

ความคิดเห็น • 45

  • @1987renjith
    @1987renjith 2 ปีที่แล้ว +5

    സൂ പ്പർ അവതരണം. ഏതെങ്കിലും ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ടോ? ഇപ്പോൾ എന്തെങ്കിലും ക്ലാസ് നടത്തുന്നുണ്ടോ? ഫ്രൂട്ട് ബ്രഡ് ഉണ്ടാക്കണം. കുഞ്ഞുങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും. താങ്കളുടെ ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളുo. ഈ ആഘോ കാലത്തു് കൂടുതൽ പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว +1

      Thank you very much. Bread baking online course പഠിച്ചിട്ടുണ്ട്. ക്ലാസ്സ് നടത്തുന്നില്ല.
      .

  • @molyjose2809
    @molyjose2809 ปีที่แล้ว +1

    ഹായ്. സൂപ്പർ മോളേ...

  • @tanmayjampala9178
    @tanmayjampala9178 2 ปีที่แล้ว +1

    അടിപൊളി ട്ടോ as usual 😋😋😋😋, വേഗം തന്നെ ചെയ്യാം

  • @somolgireesh1330
    @somolgireesh1330 2 ปีที่แล้ว +1

    ചേച്ചി എന്ത് നല്ല അവതരണം. എത്ര പാചകം അറിയാത്തവർ ആണെങ്കിലും ചേച്ചിയുടെ വീഡിയോ കണ്ടാൽ ഒന്ന് ചെയ്തു നോക്കാൻ ശ്രമിക്കും. ശാന്തമായ അവതരണം. എല്ലാം നന്നായി മനസിലാകും.👌👌❤u ചേച്ചി

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 ปีที่แล้ว +1

    Fruit bread അടിപൊളി 👍👍

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Nannayi paranjuthannu undakkinokam..super aaytundtoo😋😋

  • @ranijose1159
    @ranijose1159 2 ปีที่แล้ว +1

    Super 💓 വളരെ നല്ല അവതരണം

  • @memoriesofhomecooking4597
    @memoriesofhomecooking4597 2 ปีที่แล้ว

    Elluppamulla recipe..

  • @Nishiskitchenrecipe
    @Nishiskitchenrecipe 2 ปีที่แล้ว +1

    Looking yummy

  • @delicious_recipes.1346
    @delicious_recipes.1346 2 ปีที่แล้ว +1

    Super ❤️

  • @bismivlog4187
    @bismivlog4187 2 ปีที่แล้ว +1

    👌

  • @realisticworld1987
    @realisticworld1987 2 ปีที่แล้ว +1

    Panettone recipe video cheyyavo... Pls

  • @AswajithSreehari
    @AswajithSreehari 2 ปีที่แล้ว +1

    ബട്ടർന്പകരം ഓയിൽ ഉപയോഗിക്കാമോ പറ്റുമെങ്കിൽ എത്ര ഓയിൽ ചേർക്കണം

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      ഉപയോഗിക്കാം 3 table spoon .

  • @saraswathinm8395
    @saraswathinm8395 2 ปีที่แล้ว +1

    Very nice 👍👍masala biscuit cheyyamo♥️♥️♥️

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      Thank you very much. Masala ബിസ്ക്കറ്റ് ഉണ്ടാക്കാം👍

  • @statasstater4923
    @statasstater4923 2 ปีที่แล้ว +1

    Instant. Yeast. Or. Dry. Yeast. Which. Is. More. Good. For. Bread. Baking

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      രണ്ടും നല്ലതാണ്,എങ്കിലും ഇൻസ്റ്റൻ്റ് yeast ചേർക്കാൻ ആണ് ഞാൻ കൂടുതലായി ഇഷ്ടപ്പെടുന്നത്.

  • @rappifam6918
    @rappifam6918 2 ปีที่แล้ว

    Yeast n pagharam yndenghilum choice undo

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      ഈ ബ്രഡ്ഡിന് yeast നിർബന്ധമാണ്.

  • @bold1987
    @bold1987 2 ปีที่แล้ว

    നന്നായിട്ടുണ്ട്. ഞാൻ ഒരു പാട് പ്രാവശ്യം ബ്രെഡും wheat ബ്രെഡും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഒക്കെ ok ആയിട്ട് വന്നു. നന്നായി bake ആയി കിട്ടാറുണ്ട് പക്ഷെ യീസ്റ്റിന്റെ smell ഉണ്ട് അതാണ്‌ problem. അതെന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ?

    • @statasstater4923
      @statasstater4923 2 ปีที่แล้ว

      OTG. Ano. Bake. Cheyunnathu

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      Thank you. Yeast കൂടുതൽ അളവ് ആകരുത്,നല്ല ക്വാളിറ്റി ഉള്ള yeast വേണം ഉപയോഗിക്കാൻ. ഉൾഭാഗം നന്നായി cook ആകുന്ന വരെ സമയമെടുത്ത് bake ചെയ്യുക. പിന്നെ നന്നായി തണുത്ത ശേഷം മുറിക്കുക.

  • @Cakex122
    @Cakex122 10 หลายเดือนก่อน

    Mam 250gm cup nu 2 ara cup maida yedukkumbole yengane 350 gm akum

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  10 หลายเดือนก่อน

      അത്, 250 ml കപ്പിൽ അമർത്തി അളന്നെടുക്കുമ്പോൾ 150g flour കിട്ടും.

  • @rittyjohn1218
    @rittyjohn1218 2 ปีที่แล้ว +1

    What size your wooden board and which brand?

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      HOKIPO® Bamboo Chopping Board with Handle -Extra Large - 40 x 30 x 1.8 cm
      www.amazon.in/gp/product/B01M09ASI9/

  • @rappifam6918
    @rappifam6918 2 ปีที่แล้ว

    Yeast chethellenghil aao

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      Yeast വേണം ഈ bread ഉണ്ടാക്കാൻ

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 ปีที่แล้ว

    Bread ഉണ്ടാക്കാൻ എനിക്ക് ഭയങ്കര മടിയാ 😂പല പ്രാവശ്യം ശ്രമിച്ചു പരാജയ പെട്ടു 😂