അമിതലഹരിയിൽ ആരാധകരെ പച്ചത്തെറി വിളിച്ചു ശ്രീനാഥ് ഭാസി

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • #Frames of India For all the latest updates SUBSCRIBE to our channel
    / @framesofindia
    Sreenath Bhasi
    Kerala Police filed a case against actor Sreenath Bhasi on 23 September 2022 for allegedly abusing a youtube channel anchor. On the same day Bhasi abused a malayalam radio journalist during a live interview for Red FM.[8][9][10][11] On 26 September 2022, Sreenath Bhasi was taken into police custody for questioning in the verbal abuse case.
    #sreenadhbhasi #viral #malayalammovie
  • บันเทิง

ความคิดเห็น • 323

  • @anishkarichery536
    @anishkarichery536 29 วันที่ผ่านมา +453

    എന്നിട്ടും അവന്റെ പാട്ടിന് തുള്ളുന്ന ആ പെൺകുട്ടികളുടെ മനസ്സ് നമ്മൾ കാണാതെ പോകരുത് ..

    • @chipmunksjunction2.049
      @chipmunksjunction2.049 29 วันที่ผ่านมา +23

      Aanungal ille???

    • @ThisIsIsham
      @ThisIsIsham 29 วันที่ผ่านมา +8

      avarkum athu thanne anu vendathu

    • @user-wk5vu4xo2h
      @user-wk5vu4xo2h 29 วันที่ผ่านมา +3

      Pennungalk thullan pattiya pattu nee undakkada

    • @user-yz2mp5wj1t
      @user-yz2mp5wj1t 29 วันที่ผ่านมา +3

      ​@@chipmunksjunction2.049illallloyyyy.... 😅anengil ithoke kettirikoo😅

    • @akkyheylz2398
      @akkyheylz2398 28 วันที่ผ่านมา +1

      😂😂

  • @ajmalcp7792
    @ajmalcp7792 27 วันที่ผ่านมา +176

    ഇത് ഇങ്ങനെ കുറെ എണ്ണം ക്യാഷ് കൊടുത്ത് തെറി കേൾക്കാൻ പോകുന്നവർ😂😂😂

  • @abhijith7480
    @abhijith7480 26 วันที่ผ่านมา +102

    ഇവനെയൊക്കെ ആരാധിക്കുന്ന യുവതലമുറ ഇവിടെയുണ്ട് അവരോട് ആണ് എനിക്ക് സഹതാപം 🥴🥴🥴

  • @sujivelayudhan6639
    @sujivelayudhan6639 27 วันที่ผ่านมา +188

    നന്മ യെക്കാൾ തിന്മ്മ ക്ക് പ്രാധാന്യം കൊടുക്കുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ 😓

    • @user-fb7cx5yt5u
      @user-fb7cx5yt5u 24 วันที่ผ่านมา

      ഊമ്പിക്കൊ

  • @vayalvisualmedia5195
    @vayalvisualmedia5195 29 วันที่ผ่านมา +187

    നന്മകളേക്കാൾ തിന്മ ആഘോഷിക്കുപ്പെടുമ്പോള്‍
    ഇനി എന്തു പറഞ്ഞിട്ടെന്ത്???????

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +1

      പോടാ നന്മ മരമേ

    • @SubashTk-yy2bo
      @SubashTk-yy2bo 27 วันที่ผ่านมา

      Da Myra poyi avantea samanattel tungi kidakku​@@DammyAccound

    • @yesudasanmanjalil3963
      @yesudasanmanjalil3963 20 วันที่ผ่านมา

      ​@@DammyAccound Nee പോടാ ammaye koottikkoduthu ആനന്ദം കണ്ടെത്തുന്ന pooriii..

    • @TravelwithDainy
      @TravelwithDainy 14 วันที่ผ่านมา

      Eneech poda thandha myre 😂😂😂

  • @midhuqb3539
    @midhuqb3539 26 วันที่ผ่านมา +46

    വിളിച്ചത് നന്നായി അവരൊക്കെ അത് അർഹിക്കുന്നു. കഷ്ടം😅

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 28 วันที่ผ่านมา +137

    മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ... കഷ്ടം.... സമ്പൂർണ്ണ സാച്ചരത....

    • @vivekraj9562
      @vivekraj9562 26 วันที่ผ่านมา

      Thanku oru vivarium illalo..saksharatha enal vayikaanum azhuthanum ariyunathena anu...saksharathayum ayi ethene ntha bantham?

  • @realthink7500
    @realthink7500 29 วันที่ผ่านมา +111

    ഈ വെള്ളമടിച്ചു വെളിവുകേട്ടവേന്മാർ , കൂടെ തുള്ളാൻ കുറേ വിവരം കെട്ടവരും കാലത്തിന്റെ പോക്ക്....

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +1

      വെള്ളമല്ല കല്ലാണ് അടിച്ചത്

  • @techsblsbl3088
    @techsblsbl3088 28 วันที่ผ่านมา +116

    അത് റാപ്പ് ആണെന്ന് ആവും കാണികൾ മനസ്സിലാക്കിയത്...

    • @alwazlive
      @alwazlive 26 วันที่ผ่านมา

      😂😂

    • @aruns3117
      @aruns3117 26 วันที่ผ่านมา

      😂😂😂

    • @RhythmofloveRhythm
      @RhythmofloveRhythm 25 วันที่ผ่านมา +3

      റാപ്പ് അവസാനം അറപ്പായി`മാറി

    • @Ame_amee
      @Ame_amee 24 วันที่ผ่านมา

      Yap😂😂

    • @Ame_amee
      @Ame_amee 24 วันที่ผ่านมา

      ​@RhythsmofloveRhythm ,,sathyam chadachu

  • @enlightnedsoul4124
    @enlightnedsoul4124 29 วันที่ผ่านมา +91

    ഇവനെയും ആരാധിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്... എന്ത് ചെയ്യാനാ

    • @user-om2br5jc9g
      @user-om2br5jc9g 29 วันที่ผ่านมา

      Endhu ivada community undo?

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 27 วันที่ผ่านมา +76

    ഇവനെയൊക്കെ പൊക്കിനടക്കുന്ന കുറെ സിനിമക്കാരും ഫാൻസും. കുടുംബത്തിൽ പിറന്നവനൊന്നും ഇവനെ സപ്പോർട്ട് ചെയ്യരുത്. ഒരു പൊതുശല്യമായി പ്രഖ്യാപിക്കണം എന്നാ ഒരു ഇത്. ..

  • @user-dq3vw5xt1e
    @user-dq3vw5xt1e 29 วันที่ผ่านมา +135

    ഇവനെയൊക്കെ വീട്ടിൽ ഇരുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. എത്രയോ കഴിവുള്ള നടന്മാര് വേറെയുണ്ട്..

    • @user-dx8ff5ub3x
      @user-dx8ff5ub3x 27 วันที่ผ่านมา

      Enitu ne poyi paadu

    • @abhijith7480
      @abhijith7480 26 วันที่ผ่านมา +9

      ​@@user-dx8ff5ub3x കഞ്ചുട്ടന് പൊള്ളിയോ ഭാസി വാണത്തെ പറഞ്ഞപ്പോ 🤣🤣🤣

  • @amalvp9907
    @amalvp9907 28 วันที่ผ่านมา +53

    ചില ആൾക്കാർ = ഭാസി straight foreword ആണ്, അയാൾക്ക് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയും, ഓപ്പൺ മൈൻഡ് ആണ്
    പരിപാടിക്ക് വന്നിട്ട് തോന്ന്യാസം കേൾക്കേണ്ടി വന്ന ഒരു ഗതികേടെ. ഇവനെ ഒക്കെ കൂടെ ഉള്ളവർ എങ്ങനെ സഹിക്കുന്നു 🤭😆

  • @dudegaming3419
    @dudegaming3419 23 วันที่ผ่านมา +10

    അപ്പന് വിളിച്ചാലും ആനന്ദിക്കും അല്പരെ..
    തള്ളക്കു വിളിച്ചാലും തുളളുന്ന കൂട്ടരേ..
    കൺതുറന്ന് ചെവി തുറന്നു കേൾക്കുക മോനേ..😌😂

  • @subinraj8114
    @subinraj8114 28 วันที่ผ่านมา +37

    പുരോഗമന നായകനും പുരോഗമന ആസ്വാദകരും

  • @We_Are_Watching.
    @We_Are_Watching. 29 วันที่ผ่านมา +60

    ഈ തലയ്ക്ക് വെളിവില്ലാത്തവനെ ഒക്കെ വിളിച്ച സങ്കാടകരെ പറഞ്ഞ മതി..

  • @nishadthrissur2043
    @nishadthrissur2043 29 วันที่ผ่านมา +46

    എന്തൂട്ട് ശവിയാ ഇവനൊക്കെ....

  • @vijeshak55
    @vijeshak55 27 วันที่ผ่านมา +26

    ഈ .. മരപ്പാഴിന് ആരാധകരോ.. പരമ കഷ്ടം

  • @shajicpc
    @shajicpc 27 วันที่ผ่านมา +37

    ഇവനൊക്കെ മട്ടാഞ്ചേരി മാഫിയയുടെ ടൂൾ ആണ് . അതുകൊണ്ട് മാത്രമാണ് ഫീൽഡിൽ പിടിച്ചുനിൽക്കുന്നത് .

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +2

      അവൻ നല്ല പാട്ട് പാടാൻ അറിയാം അതാ നില്കുന്നെ, അത്യാവശ്യം അഭിനയിക്കാനും അറിയാം

    • @fromspace.5856
      @fromspace.5856 26 วันที่ผ่านมา +8

      @@DammyAccound edo avan studio il padum pashe ath tharakkedillathe paadunna aarkkum cheyyam pashe live shows cheyyan athonnum pora ath vere talent aanu, avante live song kekkumbo ath ariyam, leagend aayittulla singers engane aayi ennullath appon manasilakum.

    • @synergyacademy8388
      @synergyacademy8388 21 วันที่ผ่านมา

      സങ്കി spotted 😂

    • @shadowspeaks.6652
      @shadowspeaks.6652 17 วันที่ผ่านมา

      ​@@fromspace.5856so what?
      അവനു കഴിവുണ്ട് അതിനാൽ നമ്മൾ അവൻ പറയുന്നത് എന്തും കേട്ട് നിൽകണോ

  • @nazeervm251
    @nazeervm251 19 วันที่ผ่านมา +8

    ന്യൂജൻ പിള്ളേർക്ക് വലിയ ഇഷ്ടമാണ്.. തല്ലിപ്പൊളി സ്റ്റാർ

  • @viveknidhi
    @viveknidhi 28 วันที่ผ่านมา +20

    People who pay for watch this carp 😂😂

  • @JustTimepasszzz
    @JustTimepasszzz 27 วันที่ผ่านมา +17

    കഷ്ടം നമ്മുടെ നാടിന്റെ ഒരു അവസ്ഥ....

  • @amalvp9907
    @amalvp9907 28 วันที่ผ่านมา +13

    ലെ ഷൈൻ : ശ്രീനാഥ്‌ ഭാസി നമുക്ക് വേണ്ടി എത്ര പാട്ട് പാടി തന്നു. എന്തൊക്കെ ചെയ്തു തന്നു
    ഞാൻ മനസ്സിൽ : അവന് പൈസ കിട്ടാൻ പാടും. അഭിനയിക്കും ഇതുപോലുള്ള രണ്ട് ആൾക്കാർക്കേ ഒന്നിക്കാൻ പറ്റൂ 😎

  • @User123_00__
    @User123_00__ 29 วันที่ผ่านมา +41

    Nalla anuggal illanjitta, alle avante kayapp angg matti koduthene.

    • @user-wk5vu4xo2h
      @user-wk5vu4xo2h 29 วันที่ผ่านมา

      Ninne oruthan theri vilichal nee kettondirikkuvo illallo athuthanneya basiyum cheithath

    • @nishadthrissur2043
      @nishadthrissur2043 29 วันที่ผ่านมา +8

      അതാണു വേണ്ടത്.....

    • @nicosadver1024
      @nicosadver1024 29 วันที่ผ่านมา +9

      ഒരേ ഒരു ആണ് ഉള്ളത് ഫോൺ നോക്കി എല്ലാ വീഡിയോക്കും കമൻ്റ് ഇടുന്ന തിരക്കിൽ ആയി പോയി😂😂😂

    • @randomthinker199
      @randomthinker199 27 วันที่ผ่านมา

      Neeyanoda thayoli nalla annu😂

    • @sreenath_01
      @sreenath_01 22 วันที่ผ่านมา

      😂​@@nicosadver1024

  • @pangsreejith74
    @pangsreejith74 25 วันที่ผ่านมา +9

    ഇതൊക്കെ കേട്ടിട്ടും പിന്നെയും അവിടിരിക്കുന്നവർ അതിലും വലിയ കുണ്ണകൾ

  • @divinvarghese3501
    @divinvarghese3501 29 วันที่ผ่านมา +16

    No discipline 😢

  • @vishnugopalakrishnan2512
    @vishnugopalakrishnan2512 25 วันที่ผ่านมา +8

    മാനഹാനി ആസ്വദിച്ച കൂട്ടരേ... Currect line.😂

  • @sathimsathi8705
    @sathimsathi8705 25 วันที่ผ่านมา +21

    ഒരുത്തൻ തെറി വിളിച്ചപ്പോൾ ബോധമുള്ളവർ സ്റ്റേജിൽ നിന്ന് ഇറക്കി വിട്ടു..
    ഇവിടെ ഒരുത്തൻ ത്തള്ളക്ക് തെറി വിളിച്ചപ്പോൾ ആണും പെണ്ണും എല്ലാം ആസ്വദിച്ച് കയ്യടിക്കുന്ന്😂

  • @Anacondasreejith
    @Anacondasreejith 19 วันที่ผ่านมา +4

    synthetic drugs ൻ്റെ extreme version ആണ് ഇവൻ

  • @naveenchandran956
    @naveenchandran956 27 วันที่ผ่านมา +11

    എന്തോരം കഴിവുകളാ ഭാസിയണ്ണന്

  • @pramodp6480
    @pramodp6480 29 วันที่ผ่านมา +23

    ആല് കിളിർത്താൽ അതും തണല്

  • @anaisukumaran2843
    @anaisukumaran2843 17 วันที่ผ่านมา +3

    നല്ല ആൺകുട്ടികൾ അവിടെ ഇല്ല തോന്നുന്നു😌🔥

    • @ARJUNB44
      @ARJUNB44 12 วันที่ผ่านมา +1

      അവിടെ നട്ടെല്ലുള്ള ഒരുത്തനുമില്ല

  • @user-ew8bs5pv3p
    @user-ew8bs5pv3p 27 วันที่ผ่านมา +4

    ഇങ്ങനെ പോയാൽ അധികം വൈകാതെ നാട്ടുകാര് പഞ്ഞിക്ക് ഇടും😂😂😂

  • @ramji8079
    @ramji8079 8 วันที่ผ่านมา

    വീട്ടിൽ പോയി വീട്ടിലുള്ളവരുടെ കൂടെ കളിക്കാൻ പറയുമ്പോൾ ഇന്ന് അങ്ങിനെ കളിക്കാം എന്നുള്ള.... അവിടെ ഉള്ള പെൺകുട്ടികളുടെ ഒരു സന്തോഷം....🥰🥰🥰🥰

  • @myflick.s
    @myflick.s 21 วันที่ผ่านมา +3

    നമ്മളെ നാട്ടിൽ ആയിരുന്നെങ്കിൽ അവൻ പരിപാടി കഴിഞ്ഞു 2 കാലിൽ നിൽക്കട്ടില്ല

  • @jithin1498
    @jithin1498 27 วันที่ผ่านมา +5

    He just entertaining peoples...it's very common in other countries ... people need to change the way of thinking dude ..still he sings❤

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +1

      ഒന്നു പോടാ myre stagil vannu theri vilikune anu entertainment 😂

    • @ananyaAnu06
      @ananyaAnu06 27 วันที่ผ่านมา

    • @riyassalim123
      @riyassalim123 27 วันที่ผ่านมา +1

      Theri vili kelkkunathano enjoyment poori 😅​@@ananyaAnu06

    • @Ron_Silva
      @Ron_Silva 26 วันที่ผ่านมา +3

      Pinne..thanthakku vilichattalle entertain cheyyane...

  • @zafalyounas4901
    @zafalyounas4901 29 วันที่ผ่านมา +6

    Poliie machan ❤

  • @binosebastian5746
    @binosebastian5746 19 วันที่ผ่านมา +2

    നാലാൻകിട രാജ്യങ്ങളിലെ ജനങ്ങൾ ഒന്നാംകിട രാജ്യങ്ങളിലെ ജനങ്ങളെ അനുകരിക്കാൻ ശ്രമിക്കും, അവരാണ് ലോകം കണ്ട്രോൾ ചെയുന്നത് എല്ലാ അർത്ഥത്തിലും

    • @RootSystemHash
      @RootSystemHash 17 วันที่ผ่านมา

      പൈസ ഉള്ളവന്റെ മോൻ കാണിക്കുന്ന പേക്കൂത്തിനൊത്തു തുള്ളാൻ നോക്കുന്ന അത്താഴ പശിനിക്കാരന്റെ മകൻ

  • @anupk6598
    @anupk6598 25 วันที่ผ่านมา +5

    ഭാസി ❌ ആഭാസി ✔️

  • @jithupayyanur
    @jithupayyanur 28 วันที่ผ่านมา +12

    മട്ടാഞ്ചേരി മാഫിയ

  • @ARJUNB44
    @ARJUNB44 12 วันที่ผ่านมา +1

    അവൻറ്റെ കരണം അടിച്ച് പൊളിക്കാൻ പറ്റിയ ആണുങ്ങളില്ലാണ്ടായി പോയി അവിടെ

  • @benguru80
    @benguru80 28 วันที่ผ่านมา +9

    Effects of too much coke 😂

    • @Knownas_babayaga
      @Knownas_babayaga 27 วันที่ผ่านมา

      🙌🏻💯😂 ❄️

    • @adhumon55
      @adhumon55 26 วันที่ผ่านมา

      Cocaine

  • @sjm88824
    @sjm88824 21 วันที่ผ่านมา +1

    പാട്ടിലെ വരികൾ പോലെ തന്നെ ചുരുളി ഭാസിയുടെ ജീവിതം ... ഇങ്ങനാണേൽ ചുരുളി ഭാസിയുടെ കാരണഭൂതൻ എന്നും ഓർമിക്കപ്പെടും...😂

  • @akhilrkrishnan7772
    @akhilrkrishnan7772 28 วันที่ผ่านมา +11

    Ivaneyokke support cheyyunnavare 😡😡😡😡

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 28 วันที่ผ่านมา +6

    ലഹരി മേടിച് കൊടുത്തത് ഫ്രെയിം ഓഫ്.... ഇന്റെ father avum

  • @Nkmusiclast
    @Nkmusiclast 21 วันที่ผ่านมา +1

    തെറി വിളിച്ചാലും ചിരിച്ചു കൊണ്ട് നിൽക്കുന്ന പാവം ന്യൂ gen.... 🤣

  • @Adhithyanmenonk
    @Adhithyanmenonk 20 วันที่ผ่านมา +1

    Uff Eminem aavan nokuka aanu 😂

  • @Appubibinchannel
    @Appubibinchannel 28 วันที่ผ่านมา +3

    Pallu paattu ishtapedunna nammude kerala new generation. Akoshikkin 🥰🥰🥰🥰🥰

  • @ptjcinema
    @ptjcinema 26 วันที่ผ่านมา +1

    😱😱😱

  • @Sulthan-uy6ik
    @Sulthan-uy6ik 29 วันที่ผ่านมา +6

    Chettan veendum air l

  • @ilyasilyas3700
    @ilyasilyas3700 27 วันที่ผ่านมา +3

    Servants of Saathaan

  • @GodessPsyche
    @GodessPsyche 29 วันที่ผ่านมา +13

    Reminds me of Shahid Kapoor's stage scene in Udta Punjab movie

    • @siddharthiyer2177
      @siddharthiyer2177 27 วันที่ผ่านมา

      Yeah lol true
      This kind of shows is so common in US that literally no one gives a shit!!
      Since we are from land of so called "traditions" and "cultures" apparently cussing is considered to be very ill
      Ha ha ha 😂😂😂

    • @fromspace.5856
      @fromspace.5856 26 วันที่ผ่านมา +5

      @@siddharthiyer2177 po thayoli, ennu njan ninne vilichal kuzhapam illarikkum ninak?

    • @siddharthiyer2177
      @siddharthiyer2177 26 วันที่ผ่านมา

      @@fromspace.5856 villichoda!! Oru kozhuppam illa.
      Worlds never hurt anybody.
      My elder brother works in US, Avedde policene verre paccha therri vilikyam. Thats their first amendment right which is freedom of speech.
      Ivvide Alle oru joke adicha polum, sensitive aayittu karriyunna aalkaaru 🤣🤣🤣

    • @naveenraramparambil7819
      @naveenraramparambil7819 24 วันที่ผ่านมา

      Us ചെറിയ പിള്ളേർ ഗൺ കൈയിൽ വെച്ചു നടക്കും എന്ന് വെച്ചു ഇവിടെ അത് ചെയ്യാന്നോ 😂​@@siddharthiyer2177

    • @naveenraramparambil7819
      @naveenraramparambil7819 24 วันที่ผ่านมา +5

      ​@@siddharthiyer2177usa bad words റാപ്പ് ഉണ്ടാവും but പോലീസ് തെറി വിളിച്ചാൽ അവരുടെ കയ്യിന്നു കിട്ടിയത് വാങ്ങി പോരാം 😂 black ആണേൽ റേസിംസം കാർഡ് ഇറക്കാം അല്ലേൽ അവർ എടുത്തിട്ട് അലക്കും

  • @navishthomas5203
    @navishthomas5203 26 วันที่ผ่านมา +2

    Mattanchery Mafia 😅

  • @roissjoseph1699
    @roissjoseph1699 26 วันที่ผ่านมา +2

    എല്ലാരും കൂടെ പാട്...... എല്ലാരും...... കമോൺ ഗയ്‌സ്..... ഹോ... അവിടെ നിൽക്കുന്ന എന്റെ മക്കളെ....... നിങ്ങടെ തൊലിക്കട്ടി...... മം പാട്

  • @yjjhgff4979
    @yjjhgff4979 26 วันที่ผ่านมา +1

    Poli sanam tyr💥🔥

  • @anuraj5295
    @anuraj5295 28 วันที่ผ่านมา +4

    Avidittu thallikollanamayirunnu

  • @user-dv3lm3gz5x
    @user-dv3lm3gz5x 22 วันที่ผ่านมา

    Kashttam

  • @EVil.004
    @EVil.004 25 วันที่ผ่านมา

    Last soryy prnjondavum ellrude thullith😂 chill guys ivdem igne aann🍻

  • @Karma_spotted
    @Karma_spotted 28 วันที่ผ่านมา +5

    അങ്ങനെ ഭാസിയുടെ കാര്യത്തിൽ തീരുമാനമായി 🤣🤣

  • @dubaisales38
    @dubaisales38 27 วันที่ผ่านมา +1

    Useless

  • @user-wk5vu4xo2h
    @user-wk5vu4xo2h 29 วันที่ผ่านมา +13

    Ingottu therivilichal thirichum vilikkum
    Pinnalla basi poli💥💥

    • @neyboy8459
      @neyboy8459 27 วันที่ผ่านมา

      Ha support chey thallayoli nink patya kunna an

  • @truth6074
    @truth6074 23 วันที่ผ่านมา +2

    Ivanokke kodukkan avde aanugal onnum indayille.

  • @oneoff6391
    @oneoff6391 21 วันที่ผ่านมา +2

    ശ്രീനാഥ് ഭാസി അല്ല ഇവൻ. ശ്രീനാഥ് ആഭാസി

  • @Nee-sk3lw
    @Nee-sk3lw 23 วันที่ผ่านมา +1

    ലെ ഭാസി .ഒരു പടം വിജയിച്ചു ഇനിഎനിക്ക് എന്തും പറയാം

  • @rkideas6114
    @rkideas6114 23 วันที่ผ่านมา +1

    എന്തൊക്കെ ജന്മങ്ങൾ ...... കഷ്ടം തന്നെ..... ഇതിനെപ്പോലെ ഉള്ളതിനെ സപ്പോർട്ട് ചെയ്യാനും കുറെ ജന്മങ്ങൾ

  • @krishnadasrajagopalan327
    @krishnadasrajagopalan327 23 วันที่ผ่านมา

    😮😮😮

  • @ky_teft419
    @ky_teft419 2 วันที่ผ่านมา

    തിരിച്ചു നല്ല തെറി കിട്ടുണ്ടല്ലോ 😂

  • @NandakishorNandhu-ky6gp
    @NandakishorNandhu-ky6gp 27 วันที่ผ่านมา

    😁😁🔥🔥

  • @rohanshajeev4318
    @rohanshajeev4318 27 วันที่ผ่านมา +1

    TELL ME GIVE ME THE REPLAY BRO on a real note ( yenthuvadaa ee malayalam hiphop nu sambhavikunne they need to this)

  • @naveenraramparambil7819
    @naveenraramparambil7819 24 วันที่ผ่านมา +1

    ഒരു പറയല്ലേ സ്‌ട്രെയിട്ട് ഫോർവേഡ് ഫുണ്ടയാണ്

  • @sreenathsvijay
    @sreenathsvijay 27 วันที่ผ่านมา +3

    ഇത് ഒരു ഭാസിയിൽ അവസാനിക്കുമോ???.. ഇത് കാണാൻ എന്നെയും നിങ്ങളെയും പോലെ ഉള്ളവർ യുട്യൂബ് തുറന്നു വക്കുമ്പോ.. ഇവർ ഇത് തുടരെ തന്നെ ചെയ്യും

  • @antonyvincent7288
    @antonyvincent7288 23 วันที่ผ่านมา

    Support you basssi adipoli

  • @anishsnair3655
    @anishsnair3655 21 วันที่ผ่านมา +1

    മട്ടാഞ്ചേരി സിനിമ ടീമിന്റെ മാത്രം പ്രത്യേകത....പുകമയം.. 🤣🤣🤣🤣.. ഹാഷിഷ് അബു ഇൻ പ്രെസന്റസ് 😂😂😂 പുകമയം സ്റ്റാർ

  • @user-zw7gx8of6f
    @user-zw7gx8of6f 27 วันที่ผ่านมา +1

    😂😂

  • @dineshanand3442
    @dineshanand3442 27 วันที่ผ่านมา +1

    Someone from the group must have insulted him. So he got angry. That's natural.. Kudos bhasi

    • @ananyaAnu06
      @ananyaAnu06 27 วันที่ผ่านมา

      💯

    • @neyboy8459
      @neyboy8459 27 วันที่ผ่านมา +2

      Situation pole perumaran padikanm naaye .. support cheyan thallayolikal

    • @fromspace.5856
      @fromspace.5856 26 วันที่ผ่านมา

      po thayoli, kunne , ennu ninne vlichal ninak prashnamille

  • @Jo-qp6mw
    @Jo-qp6mw 23 วันที่ผ่านมา

    പൈസ കൊടുത്തു പരിപാടി കാണാൻ പോയി... എന്നിട്ട് അവരുടെ തെറിയും കേട്ടു അവരെ പ്രോത്സാഹിപ്പിക്കുക... പറ്റിയ സെൽഫിയും എടുക്കും... പിന്നെ ഇപ്പോ ഭാസിക് എന്താ പ്രശ്നം... നാളെയും അവന്റെ പരിപാടിക്ക് പൈസ കൊടുക്കാൻ ആൾകാർ ഉണ്ടാവും... തലക്കു വെളിവോ മാനാഭിമാനമോ ഇവർക്കൊന്നും ഇല്ല....ഇവർക്കൊക്കെ ഇവിടെ isro ഒക്കെ ഉണ്ടോ ന്ന് പോലും അറിയോ എന്ന് ആർക്കറിയാം..അല്ല യുവ തലമുറ ഇങ്ങനെ വകതിരിവ് ഇല്ലാതെ ആയുസ്സ് കെട്ട് പോവാൻ ആണല്ലോ രാഷ്ട്രീയക്കാർ അടക്കം ഉള്ള രാജ്യദ്രോഹികളുടെ ലക്ഷ്യം...

  • @user-kz6jv7fb3r
    @user-kz6jv7fb3r 27 วันที่ผ่านมา +1

    Alex ettan ara 😂😂

  • @tiktokreels.7921
    @tiktokreels.7921 28 วันที่ผ่านมา +4

    Dude thinks he is jim morrison

  • @JugrujugMyran
    @JugrujugMyran 29 วันที่ผ่านมา +14

    മട്ടാഞ്ചേരി മാഫിയയിൽ നിന്ന് ഇതൊക്കെ പ്രതിക്ഷിച്ചാ മതി

    • @SarunStanley-fs2vb
      @SarunStanley-fs2vb 28 วันที่ผ่านมา +6

      Mattanchery antha chataaa kuzapam..mattanchery is historical place .don't blame on ???????

    • @Akhil12321
      @Akhil12321 28 วันที่ผ่านมา +2

      ഇവൻമാരെ എല്ലാം ഹെഡ് ഇ ക്കാച്ചിയാണോ

    • @kochuparambilktc2449
      @kochuparambilktc2449 27 วันที่ผ่านมา +1

      Ethelum oru vannam enthem kanikunnathinu mattancheriye adachashepikaruthe

    • @sujalasjayapal
      @sujalasjayapal 27 วันที่ผ่านมา +1

      ​@@SarunStanley-fs2vb it's not about place 😂

  • @hardikpandian1281
    @hardikpandian1281 25 วันที่ผ่านมา

    ശ്രീനാഥ് ഭാസി rocking . . .

  • @semeersha1743
    @semeersha1743 28 วันที่ผ่านมา +4

    Eallam nalla penkuttikhal v.. D😂😂😂😂😂

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +1

      😂😂😂നല്ലവളായ ഉണ്ണി ne അങ്ങ് വീട്ടിൽ ഇരുന്നോ

  • @ranjithcm4670
    @ranjithcm4670 29 วันที่ผ่านมา +3

    Oru theri avane vilich kayatiya amma groupinum kodukk

  • @AparnaMp-ed4hs
    @AparnaMp-ed4hs 25 วันที่ผ่านมา

    Ethupole kure ennangale support cheyyum...kashtam

  • @sheejabaiju825
    @sheejabaiju825 23 วันที่ผ่านมา +1

    🤮🤮🤮

  • @ajmalkhan1717
    @ajmalkhan1717 24 วันที่ผ่านมา +1

    റാപ് ❌️ അറപ്പ് ✔️

  • @Pachalam-Steven82
    @Pachalam-Steven82 23 วันที่ผ่านมา

    ഇവനെ കാണാൻ പോയവരുടെ നിലവാരത്തിനു പറ്റിയ സംസാരം, അത്രേയുള്ളൂ 😄

  • @shadowspeaks.6652
    @shadowspeaks.6652 17 วันที่ผ่านมา

    ഇവനെ പോലെ വെളിവും ബോധവും ഇല്ലാത്തവരാണ് പ്രേക്ഷകരും അതുകൊണ്ടാണല്ലോ മാന്യത കളഞ്ഞു പെരുമാറിയിട്ടും അവനെ താങ്ങുന്നത്

  • @thatswhatshesaid3126
    @thatswhatshesaid3126 24 วันที่ผ่านมา

    Vaanam

  • @sharunkk3399
    @sharunkk3399 25 วันที่ผ่านมา

    Parayunnavanum kuzhapamilla kelkunavanum ullup illa pinne enth 😂😂😂

  • @karthikjayan5450
    @karthikjayan5450 5 วันที่ผ่านมา

    Love bro! Fucking love you more❤❤❤ 🎉

  • @celestiaharmony4878
    @celestiaharmony4878 28 วันที่ผ่านมา +3

    Ivan enth thenga aanu cheyyune.. Cinemayil autotuneum pitch correction oke ulonda.. Patt hitaakune. Verum average singer aanu ivan.. Ivanelum kazivulla etra singers und.. Ennitum mudinja ahankaram

    • @DammyAccound
      @DammyAccound 27 วันที่ผ่านมา +3

      അവനു നല്ല പോലെ പാടാൻ അറിയാം pine M അടിച്ചു down ആയി കൊറേ നേരം ലൈവ് ആയി പാടുമ്പോൾ ക്ഷീണിക്കും

  • @abishcpolackal1320
    @abishcpolackal1320 28 วันที่ผ่านมา +2

    Ivan 2014 nil Kottayam Windsor castle n nalla idi piller koduthathaa

  • @KannanPoovar
    @KannanPoovar 25 วันที่ผ่านมา +1

    നല്ല ഇടി പറ്റിക്കാൻ ഉശിരുള്ള ആണ്പിള്ളേര് ഒന്നും ഇല്ലെടാ അവുടെ

  • @prasanthbalan2355
    @prasanthbalan2355 26 วันที่ผ่านมา

    കഷ്ട്ടം 😂

  • @sujiths369
    @sujiths369 12 วันที่ผ่านมา

    😂

  • @ajinastk
    @ajinastk 23 วันที่ผ่านมา +1

    ഇവനൊക്കെ എൻ്റെ നാട്ടിൽ വരണം പാടാൻ(കോഴിക്കോട്). സുനിൽ ബാലകൃഷ്ണൻ്റെ അവസ്ഥ അറിയാലോ..

  • @santoshpillai8689
    @santoshpillai8689 25 วันที่ผ่านมา

    Oru word paranjathinu Thoppiye veedu thallilolichu arrest cheytha police...

  • @bibinsamgeorge578
    @bibinsamgeorge578 27 วันที่ผ่านมา +2

    ഇപ്പഴും കുത്തികഴപ്പ് തന്നെ 😂😂😂😂

  • @user-nb5iw3ph4k
    @user-nb5iw3ph4k 27 วันที่ผ่านมา +2

    Stage il Keri 2enam potikanam .athrakulu evanteyoke patishow

  • @journeylifedubai7313
    @journeylifedubai7313 23 วันที่ผ่านมา

    മലബാരിൽ വന്നിട്ടൊരു തെറി വിളിചോക് ..