ചെമ്മീൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കാം!!! How To Make Thalassery Chemmeen Biryani At Home

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.9K

  • @syamrajsyam8705
    @syamrajsyam8705 4 ปีที่แล้ว +6

    പിള്ളേർ ഉഷാർ ആണ്...
    വളർന്നു വരുന്ന ഈ തലമുറക്ക് മനുഷ്യത്വത്തിന്റെ ഒരു വലിയ മാതൃക തന്നെ യാണ് ഫിറോസ് ഇക്ക.
    ദൈവം നന്മകൾ മാത്രം തരട്ടെ.
    ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു ഈ വ്യക്തിത്വത്തിന് മുന്നിൽ.

  • @shahul4472
    @shahul4472 4 ปีที่แล้ว +342

    ഒരു പാചകക്കാരന് വേണ്ട അത്യാവശ്യ ഘടകം വൃത്തിയാണ്, ഫിറോസ് ഭായ് അത്രയും മനോഹരമായാണ് ആ കർത്തവ്യം നിർവഹിക്കുന്നത്, പൊളിസംഭവം,,,.

  • @harihari7691
    @harihari7691 6 ปีที่แล้ว +16

    എന്താ പറയ്യാ......
    എന്റെ പൊന്നിക്കാ.... ഇങ്ങള് പൊളിയാണെന്ന് ഓരോ വീഡിയോ കാണുമ്പോളും ഞാൻ പറയാറുണ്ട്. എന്നും വ്യത്യസ്തത ഉള്ള അവതരണ ശൈലി കൊണ്ടും സംസാര രീതി കൊണ്ടും ശ്രദ്ധേയനായികൊണ്ടിരിക്കുകയാണ് നിങ്ങൾ.
    "Crafts Media" യുടെ നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ you tube എടുത്ത് ഞാൻ കാണാറുണ്ട്. അങ്ങനെ നമ്മടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത് ഇക്കായുടെ ഈ വ്യത്യസ്തതയാണ്.
    ഇനിയും വ്യത്യസ്തമായ പുതിയ പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
    Firoz ikka ഇസ്‌തം 😍😘😘😘😘

  • @mollyjose3598
    @mollyjose3598 4 ปีที่แล้ว +125

    ഞാൻ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി .നന്നായിരുന്നു മാഷേ! നന്ദി

  • @AmeshMillal
    @AmeshMillal 6 ปีที่แล้ว +245

    പ്രകൃതിയെ വൃത്തി ആയി സൂക്ഷിക്കൻ ഫിറോസ് ബ്രോ ശ്രമിക്കുന്നുണ്ട്...... എല്ലാ വീഡിയോയിലും വേസ്റ്റ് മറ്റുന്ന കണ്ടാൽ അറിയാം...... ബിഗ് സല്യൂട്ട്

  • @dilshadkuppadi2008
    @dilshadkuppadi2008 6 ปีที่แล้ว +169

    നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.
    മറ്റുള്ളവരെ പോലെ ക്ലീൻ ചെയ്ത ശേഷം കാണിക്കുന്ന പരിപാടി നിങ്ങക്ക് ഇല്ലാ.
    അതാണ് ഒരുപാട് ഇഷ്ടപ്പെട്ടത്.
    ആദ്യം മുതൽ കാണിക്കുന്ന ആ അവതരണം മാറ്റരുത്.
    അതാണ് നിങ്ങടെ വിജയം

  • @muralidharant.ramakrishnan8538
    @muralidharant.ramakrishnan8538 5 ปีที่แล้ว +8

    സിമ്പിള്‍...,മനോഹരം.., എല്ലാരേയുംചേര്‍ത്തുള്ള അവതരണവും ഭക്ഷണം പങ്കുവെക്കലും..അതാണേറ്റവും ഇഷ്ടം ആയത്‌ നൊ എഡിറ്റിംഗ്...അതിനിടയിലുള്ള സ്വയം സംസാരവും...ഒത്തിരി ഇഷ്ടമായി....

  • @magicvision6120
    @magicvision6120 4 ปีที่แล้ว +3

    Njan thankalude Ella vedios kanarundu ellam super evidunnu kitty ee cooking skill enikku valiya aagrahamundu palakkadu vannu thankale kanan ethra easy ayittanu cooking cheyyunnathu

  • @deepakmd247
    @deepakmd247 6 ปีที่แล้ว +4

    മുതിർന്ന മീശവന്ന ചേട്ടന്മാരെക്കാളും ഉഷാറാണ് aah കുഞ്ഞിപ്പിള്ളേര്.. അവരാണ് ഹീറോസ്... ബിരിയാണി കഴിച്ചിട്ടും ചേട്ടന്മാർക്കും ആർക്കും ഒരു ഉഷാറിലാലോ.. ഇവിടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കാര്യമോ... 😍

  • @premjith623
    @premjith623 6 ปีที่แล้ว +2

    നിങ്ങളുടെ നാടൻ പാചകരീതികൾ കാണാൻ ഒരു സുഖമുണ്ട് , ഒരു രസമുണ്ട് . നമ്മൾക്ക് കഴിക്കാൻ പറ്റുന്നില്ലെങ്കിലും രാമനും ,ലക്ഷ്മണനും കൂട്ടരും കഴിക്കുന്നത് കാണുമ്പോൾ നമ്മൾ കഴിച്ചതുപോലെയായി !...

  • @deepakmd247
    @deepakmd247 6 ปีที่แล้ว +564

    മുണ്ടും.. കയ്യിൽ ഒരടിപൊളി വാച്ചും കെട്ടി.. നാടൻ രീതിയിൽ സംസാരിച്ചുകൊണ്ട് ഞങ്ങക്ക് ഫുഡിണ്ടാക്കി കൊതിപ്പികുകയും.. രാമ വാ ലക്ഷ്മണാ വാ.. എന്നൊക്കെ പറഞ്ഞു മുഖത്തു ചിരി വരുത്തുന്ന ഒരു ചേട്ടൻ ഉണ്ട്...
    ക്രാഫ്റ്റ് മീഡിയയിലെ ചേട്ടൻ..

  • @4s4only92
    @4s4only92 6 ปีที่แล้ว +2

    Ingane vechu vilambi ellarkkum valare sandhoshathode kodukkunna malayali youtuber only firokkkkkkkaaaaaaaa......god bless you & family...........very nice

  • @vinuvss90
    @vinuvss90 6 ปีที่แล้ว +4

    Bro... ഞാൻ നിങ്ങളുടെ videos എല്ലാം ഇപ്പോൾ സ്ഥിരമായിട്ട് കാണാറുണ്ട്. നിങ്ങൾ ആള് പാചക കലയുടെ രാജാവാണ്.. Supperb simple അവതരണം...Kidduu.. കൂടെയുള്ളവർ ഒന്ന് ഉഷാറാവാൻ പറയൂ...

  • @rajeevedalampatt9751
    @rajeevedalampatt9751 4 ปีที่แล้ว +1

    ഫിറോസ്ക്കാ ഞാൻ നിങ്ങളെ വീഡിയോ സ്ഥിരം കാണാറുണ്ട് എന്നിട്ട് ഒരു പാട് ഭക്ഷണം പാകം ചെയ്യാറുണ്ട് അടിപൊളിയാണ്

  • @designputhoor9515
    @designputhoor9515 4 ปีที่แล้ว +111

    Ekkante family kananam annullavar like adi

  • @TonyStark-bd5ve
    @TonyStark-bd5ve 5 ปีที่แล้ว +44

    വീഡിയോക്ക് തയെയുള്ള എല്ലാ കമന്റിനും റിപ്ലേ കൊടുക്കുന്ന വേറെ ഒരു യൂട്യൂബറെ ഞാൻ വേറെ കണ്ടിട്ടില്ല.... 😍

  • @sangeethvaakayilss2186
    @sangeethvaakayilss2186 4 ปีที่แล้ว +63

    ഇന്നത്തെ എന്റെ വീട്ടിലെ spl ചെമ്മീൻ ബിരിയാണിയാണ് ട്രൈ ചെയ്യാൻ പോകുവാണേ പുരുഷു എന്നെ അനുഗ്രഹിക്കണം 🙏

  • @ansarpp2015
    @ansarpp2015 5 ปีที่แล้ว +168

    ഇക്കാടെ വൈഫിന്റെ ഒരു ഭാഗ്യം. നല്ല ഫുഡ്‌ കഴിക്കാലോ 😋😋😋😉

  • @Dsl20245
    @Dsl20245 5 ปีที่แล้ว +6

    ഫിറോസ് ഭായ് നിങ്ങളുടെ നിഷ്‌കളങ്കതയും തനി നാടൻ ശൈലിയും ആണ് എല്ലാവർക്കും ഇഷ്ടം താങ്കളുടെ വീഡിയോകൾ തൊണ്ണൂറ്റി അഞ്ചു ശതമാനവും ഒരു മില്യണിൽ കൂടുതൽ ആളുകൾ കാണുന്നു ചിലതു രണ്ടര മില്യൺ അത് മറ്റു ഭാഷക്കാരും രാജ്യക്കാരും കാണുന്നു നിങ്ങളുടെ വീഡിയോകൾ ഒരുപാണ് നന്ദി ആ നല്ല മനസിന് കൃഷ്ണനേയും ലക്ഷ്മണനേയും കൂട്ടി ഇരുത്തി കഴിക്കുമ്പോൾ അത് നമുക്കൊക്കെ വല്ലാത്ത സന്തോഷം തരുന്നു ...

  • @nadeesha3442
    @nadeesha3442 5 ปีที่แล้ว +4

    ഇതാണ് ശെരിക്കുള്ള മതസൗഹാർദ്ദം ഇക്ക നിങ്ങളെ നമിച്ചിരിക്കുന്നു👍👌👌💐

  • @PramodKumar-bi1yx
    @PramodKumar-bi1yx 6 ปีที่แล้ว +7

    Nalla avatharanam, nalla cooking...Proud to be a Palakkadan

  • @SheelaOl
    @SheelaOl 4 หลายเดือนก่อน

    നല്ല അടിപൊളി ചെമ്മീൻ ബിരിയാണി നിങ്ങളുടെ ഈ നല്ല പരിപാടിയാണ് ഇനി ഇനിയും പ്രതീക്ഷിക്കുന്നു😊😊😊

  • @-nidha-hash3365
    @-nidha-hash3365 4 ปีที่แล้ว +3

    Kaakooiii nigha pwoliyaataaa God bless you🤩😍

  • @revathydevika3275
    @revathydevika3275 3 ปีที่แล้ว +1

    Super njan ella eppisodum kanarundu njan support cheyyunnundu iniyum veediyo idan kathirikkukayanu njan 😁😍

  • @jancyasif2943
    @jancyasif2943 6 ปีที่แล้ว +9

    അവസാനം food എല്ലാവരും കഴിക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം ...

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 ปีที่แล้ว +1

    firosikkande shabdam super..firoska food undakkunna sthalavum adipoli..

  • @mksmkt
    @mksmkt 6 ปีที่แล้ว +5

    ഫിറോസ്കാ ഇങ്ങള് പൊളിച്ചുട്ടോ....
    നല്ല അവതരണം..

  • @kadumkappi-asr5448
    @kadumkappi-asr5448 6 ปีที่แล้ว +6

    ചേട്ടൻ ഉണ്ടക്കിയ തലശ്ശേരി ബിരിയാണി ഉണ്ടാക്കി supar 👍👍👍😊😊😊😃😃😃

  • @vivekanandhan1561
    @vivekanandhan1561 6 ปีที่แล้ว +96

    hinduvum,musalmanum,cristanum orumich vere eth natil kananan kazhiyum ithoke, nammude souhretham ennum nila nikkate,,& good luck ikka..super videoo

  • @amrithaamritha7510
    @amrithaamritha7510 3 ปีที่แล้ว

    അടുത്ത പ്രാവശ്യം ബിരിയാണി ഉണ്ടാക്കുമ്പോൾ പറയണേ ഞാനും വരും കഴിക്കാൻ 🥰ഇക്കാടെ വലിയയൊരു ആരാധക ആണ് എല്ലാ വീഡിയോയും കാണാറുണ്ട് sprrr 👍🙏

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn 2 ปีที่แล้ว +3

    Taste nokkan vere aale onnum kittiyille firos ikkak taste nokki mmmm😋 nnu parayanam iyyal mmm 😋 nn paranjittilla

  • @biveeshk8258
    @biveeshk8258 5 ปีที่แล้ว +1

    Njngal try cheythu vichayichu adipoli anuool😋😋

  • @MagicalMedia
    @MagicalMedia 6 ปีที่แล้ว +166

    കിടു.. നാടൻ അവതരണം.. ഇങ്ങള് കിടു ആണ് ഇക്കാ 😍😍😍

  • @amiszcute8338
    @amiszcute8338 3 ปีที่แล้ว

    Njan ikka undakiya ella biriyani undaki ella Sunday undakum enikki nall ishta an biriyani ikka undakunnad nokiyan njan biriyani undakan padichad nalla testy konji biriyani adipoli ayirunnu ad pole ellam recipe njan try cheyidu nokarund 😋😋😋😋😋😋😋😋😋

  • @shahalamolp3946
    @shahalamolp3946 4 ปีที่แล้ว +4

    Kaanumbo thanne vaayil kappalodunnu😋😋😋adipoli firos ikka👌

  • @Abros1516
    @Abros1516 3 ปีที่แล้ว

    Ningale enicku veliya istamayi
    Ningade videos njan allam like cheithitundu
    Ningade foodies kanumbol thane ende vayil kapal Odum

  • @DaivikahMedia
    @DaivikahMedia 6 ปีที่แล้ว +3

    Kazhichit Abhiprayam parayunnavar sheriyalla..oru usharilla..njanoke ayirunnel polichene..cheriya piller usharaa

  • @godisgreatg2697
    @godisgreatg2697 4 ปีที่แล้ว

    Kandittu thanne kothiyavunnu E kaipunyam allarkkum athichu tharunna Ekkayk Eniyum nalla nalla vedio cheyyan Eshwaran Anugrahikkatte Annu prardhikkunnu

  • @resselbrainy4148
    @resselbrainy4148 5 ปีที่แล้ว +4

    എല്ലാവരെയും ഒരേ പ്ലേയിറ്റിൽ ഒരുമിപ്പിച്ച് ഭക്ഷണം കഴിക്കുമ്പോഴുള്ള ഐക്യത്വം സഹോദര്യത്വം വേറെവിടെ കിട്ടാനാ... നിങ്ങൾ സൂപ്പറാണ് ...

  • @asiyaasiya7521
    @asiyaasiya7521 7 หลายเดือนก่อน

    ഒരു പാട് ഇഷ്ടാ
    നിങ്ങളുടെ food
    ഉണ്ടാക്കുന്നത് കാണാൻ
    എന്ത് രസാണ്
    Frm മലപ്പുറം ♥️💜♥️💜

  • @ashnafaseel
    @ashnafaseel 5 ปีที่แล้ว +3

    Chemmeninde Thala adipoli taste an adinde meesha kathrika kond cur cheyd edthal mathi super taste an

  • @jasmisanoj8646
    @jasmisanoj8646 5 ปีที่แล้ว +1

    Super ikka ith enthayalum try cheyyum... Kothiyavunnu kanditt

  • @dewdrops7794
    @dewdrops7794 4 ปีที่แล้ว +3

    ഇക്കാന്റെ ഒരുവിധം ഉള്ള fd ഐറ്റംസ് ഞാൻ വീട്ടിൽ ചെയ്യാറുണ്ട്.. ഇനിയും പ്രതീകിഷിക്കുന്നു.... പാചക ഗുരുവേ അനുഗ്രഹിച്ചാലും... ❤️❤️❤️

  • @vaisakhravi7202
    @vaisakhravi7202 6 ปีที่แล้ว +1

    ellaarude chern poli aanalle...videos okke kidu aanu all the best broi

  • @Gilskj2012
    @Gilskj2012 5 ปีที่แล้ว +3

    നല്ല അവതരണവും വീഡിയോകളും എല്ലാവിധ ആശംസകളും നേരുന്നു

  • @abidam8678
    @abidam8678 4 ปีที่แล้ว

    Innu lunch brek time anu ee vdeo kantadh veetil povumpok prons vanghi nigt chemmeen biriyani untakki adipoli tanks ikka gd blss u

  • @rafarazik8539
    @rafarazik8539 6 ปีที่แล้ว +9

    Fst like& frst cmmnt💕💞😍 athum thalasseriyil ninn✌🏻✌🏻👍🏻

  • @sameappan
    @sameappan 4 ปีที่แล้ว

    Nice .simple.will try tomorrow. Your fan from USA.

  • @rohithchikoos3775
    @rohithchikoos3775 6 ปีที่แล้ว +15

    firros ഇക്കാ പരിപാടി സൂപ്പർ ആണ് ഞാൻ മുടങ്ങാതെ കാണുന്ന ആളാണ് ഒരു കാര്യംടേസ്റ്റ് നോക്കാൻ വലിയവരേക്കാൾ നല്ലത് പിള്ളാരാണ് അവർ സത്യസന്ധമായി പറയുന്നു ഉന്മേഷത്തോടെ പറയുന്നു.

  • @jeseenayusaf2668
    @jeseenayusaf2668 3 ปีที่แล้ว

    Ingalu undakkunnath kananum.. Samsaram kelkkanum.. Last orumich irunnu kazhikkunnath kananum okke enthoru adipoli anu ikka.. Pinne nalla vrithiyum und.. Total spr.

  • @shajilashaji6503
    @shajilashaji6503 6 ปีที่แล้ว +3

    Chetta Adipoli nannayitund urapayitm ndakm

  • @feminajoseph6931
    @feminajoseph6931 5 ปีที่แล้ว +2

    U have done a hard work. Very nice. 😎😎😎

  • @vishnuab33
    @vishnuab33 6 ปีที่แล้ว +9

    ചേട്ടൻ ഫുഡ് ഉണ്ടാക്കുമ്പോൾ കഴിക്കുന്നവരുടെ വയറും കാണുന്നവരുടെ മനസും നിറയുന്നു...
    ബിഗ് സല്യൂട്ട്...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว

      Tq Broi.........

    • @SureshKumar-sw3xs
      @SureshKumar-sw3xs 4 ปีที่แล้ว

      @@VillageFoodChannelOfficial firos spr bro chulla kidu beautiful chulla ❤❤❤❤❤❤❤❤❤❤❤

  • @chinnusanthosh1348
    @chinnusanthosh1348 5 ปีที่แล้ว +2

    Ikkaa ..
    Ikkaa...ikkkaaa....ennum ee nanmayulla manasode irikkattee...

  • @princygeetheshourworldofjo8428
    @princygeetheshourworldofjo8428 3 ปีที่แล้ว +4

    Yes, super aanu sir nte videos. So much neat n attractive

  • @നിലാവിന്റെകാമുകി-ഴ6മ

    Cheta super njan biriyaani undakkan padichu super

  • @shiyapk3560
    @shiyapk3560 6 ปีที่แล้ว +8

    Hi chetta video kandapol manssilayitta chettan undakiya chemmeen biriyani supperanu

  • @shainyshainy3341
    @shainyshainy3341 5 ปีที่แล้ว +2

    Oro videosum kaanumbol kothiyava..😋😋 kurachu njangalkkum share cheyyunnu😀😀

  • @shabeebrnagar410
    @shabeebrnagar410 5 ปีที่แล้ว +19

    ഫിറോസ്‌ക്കന്റെ പാലക്കാടൻ സംസാരം കേൾക്കാൻ വേണ്ടി കൂടെയാണ് vdo കാണുന്നത്...😍

  • @Sbtraveler
    @Sbtraveler 5 ปีที่แล้ว +1

    അടിപൊളി മച്ചാ👌👌👌💐💐💐😍😍😍

  • @bharath7605
    @bharath7605 6 ปีที่แล้ว +39

    Biriyaniyude naadu nammale thalassery .........😘😍😍.......firos ikka pwolich😍😙😘👌👌

  • @rameshelakkattu9567
    @rameshelakkattu9567 ปีที่แล้ว

    ഫിറോസ് ഭായ്, 👌👌👌👌👌അടിപൊളി വീഡിയോ 👍👍👍👍

  • @Farsushamsu
    @Farsushamsu 6 ปีที่แล้ว +15

    adipoli...
    ithinu munpathe chicken biriyani video kandit husband aadyayit kitchenil kayari oru biriyani vechu....suuper biriyani..😍...all credits goes to you...thanks firoskaa...

  • @fathimacm6777
    @fathimacm6777 6 ปีที่แล้ว +1

    Adipoli ayittund keto mashae....yummmmmy

  • @adharsh1255
    @adharsh1255 6 ปีที่แล้ว +3

    Kollam..... Kalakkii chettaa

  • @renishefi8523
    @renishefi8523 5 ปีที่แล้ว +1

    Ikka super super,,,,, ella videio, super,,,, 😄😄😍😍👍👍

  • @ginavarghese1122
    @ginavarghese1122 5 ปีที่แล้ว +13

    ഞാൻ ട്രൈ ചെയ്തു ചെമ്മീൻ ബിരിയാണി. നല്ലതായിരുന്നു. എല്ലാർക്കും ഇഷ്ടമായി. റെസിപി ചോദിച്ചവർക് ഈ ലിങ്ക് അയച്ചു കൊടുത്തു

  • @rageshravi4871
    @rageshravi4871 5 ปีที่แล้ว +2

    Bro prawns fry cheyyumpol oru eggum kurachu maida use chrythirunnel masala vittu pokillaerinnu.athallankil deep fry ozuvakki.thawa fry cheyyanom aerinnu.pinne oru reson kudi kondum masala vittu pokan chance undu.oil randamath ozichille prawns fry cheyyunna time athondum avam.becuse hot aya oil cold oil ozichappol ulla reaction.gud work..its a feedback...nyz video.njn oru chef anu.athondu paranja.😃

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 ปีที่แล้ว +3

    നാടൻ വിഭവങ്ങൾ... വെറൈറ്റി ബിരിയാണികൾ... ഫിറോസ് ഭായി നിങ്ങള് നമ്മുടെ മുത്താണ് ട്ടോ ..😊😊👍👌😘😘😘

  • @manjumanoj675
    @manjumanoj675 5 ปีที่แล้ว +2

    Ikka ingalu പൊളിയാണ് 👌👌👌🌹🌹🌹🌹👍👍👍

  • @shyamilyabraham9767
    @shyamilyabraham9767 4 ปีที่แล้ว +15

    We prepared this recipe for lunch today... Nte ponno odukkathe taste,... Thank you!
    It was splendid. 😋

  • @shahulhameed8580
    @shahulhameed8580 5 ปีที่แล้ว

    ഞാനുണ്ടാക്കി നോക്കി അപാര രുചി ത്തന്നെ. തിന്നവർക്കെല്ലാം ഇഷ്ടപെട്ടു.

  • @nidhishashok3138
    @nidhishashok3138 5 ปีที่แล้ว +11

    ഇക്കാ നിങ്ങ പൊളിയാട്ടൊ...... ഈ വീഡിയോയിൽ എറ്റവും കൂടുതൽ സന്തോഷം തോന്നിയത്, ആ പിള്ളേക്ക് കഴിക്കാൻ കൊടുതത്താ.

  • @linsonantony8396
    @linsonantony8396 4 ปีที่แล้ว +1

    Ennu ഞാൻ ട്രൈ ചെയ്തു സൂപ്പർ അമ്മക്ക് ഇഷ്ടം ആയി താങ്ക്സ് ഇക്ക

  • @SaahisRecipes
    @SaahisRecipes 6 ปีที่แล้ว +4

    Bro... 5,00000 subscribers pettennaavattee.. All d best.. Keep going👍👍👏👏

  • @nazershahi2009
    @nazershahi2009 5 ปีที่แล้ว +1

    Cheeta enn njan chetente biriyani kand undaki nooki yellavarum paranju adipoli an yenn😊😊

  • @radhikamaller2173
    @radhikamaller2173 4 ปีที่แล้ว +20

    Very nice and simple recipe, tried it today, has become very tasty 😋👌👌 thanks 👍

  • @4s4only92
    @4s4only92 6 ปีที่แล้ว +1

    Superb.......really good......iniyum nalla recipes pratheekshikkunnu...

  • @MJ98.
    @MJ98. 6 ปีที่แล้ว +4

    Hmmm...ee weekend try cheyam

  • @sahlasalih2115
    @sahlasalih2115 5 ปีที่แล้ว

    Innu njn ee recipe vech prawns biriyani undakki..ellarkum ishtayi..nalla recipe aayrunnu

  • @thahirakhan2140
    @thahirakhan2140 5 ปีที่แล้ว +11

    Mone, you areliving with us. Ur natural performance like. Very much appreciated.

  • @jasisaid5789
    @jasisaid5789 3 ปีที่แล้ว +1

    ഞാൻ അദ്യയിട്ട്‌ ചെമ്മീൻ ബിരിയാണി വെക്കാൻ പോവാണ്. Ee വീഡിയോ കണ്ട്

    • @jasisaid5789
      @jasisaid5789 3 ปีที่แล้ว

      വെച്ചു. സൂപ്പർ

  • @SajeerDiaries
    @SajeerDiaries 6 ปีที่แล้ว +13

    Kidilan...... Variety recipe with friends... Thank you bro....

  • @somankesan5440
    @somankesan5440 6 ปีที่แล้ว +2

    Ennu njan undakki chemmeen biriyani ..adhtamattane tta..ellavarum nannayittundennu paranju...thanks my brother for giving this recipe. .

  • @sunithaarun2602
    @sunithaarun2602 6 ปีที่แล้ว +6

    Ari kuthiran ettit gravi ready aakiyirunnel time labam undayene🤩👌👌👌

  • @fasnaameen2673
    @fasnaameen2673 4 ปีที่แล้ว

    Ikkaaa....njn indakittaaaa.. suuuuuuuppperrrr👍👍🥰🥰🥰ellarkum nalla ishttayi🥰🥰

  • @christojackson7
    @christojackson7 6 ปีที่แล้ว +4

    ഇക്കാ... നിങ്ങടെ കൈപുണ്യം ആ കുട്ടികളുടെ ചിരിയിൽ കാണാം💖💖....500 k കട്ട support💞

  • @sarithaajikumar6842
    @sarithaajikumar6842 4 ปีที่แล้ว

    Chettaa ennu ammede Birthday aayirunnu. Njn ennu ee vdo nokki undakki.gasil aanu undakkiye last dum cheyyan onnum pattiyilla. Enkilum kidu aayennannu ellarudeyum abhiprayam. Full creadittum chettanullathaa. Thank u so much

  • @babyworld5931
    @babyworld5931 3 ปีที่แล้ว +8

    Firoskka ഒത്തിരി ഇഷ്ട്ടം ദിവസവും ഒരു വീഡിയോ കാണാതേ ഉറങ്ങാറില്ല 🥰🥰

  • @abhinavvvv581
    @abhinavvvv581 6 ปีที่แล้ว +2

    Chettan nte videos kanan nala satisfying annual😊

  • @AbdulGafoor-wk2mc
    @AbdulGafoor-wk2mc 5 ปีที่แล้ว +4

    നിങ്ങൾ ആള് സുപ്പറാണ്
    ദൈവം അനുഗ്രഹിക്കട്ടെ
    സ്ഥലം എവിടെ നിങ്ങളെ

  • @febinariyad1401
    @febinariyad1401 5 ปีที่แล้ว +1

    Ekka super Anu cooking Kanan alla njan varune avasanam allarum kazhikunne Kanan Anu.... God bless you

  • @muneerp413
    @muneerp413 6 ปีที่แล้ว +34

    പൊളിച്ചു....ടെസ്റ്റ്‌ നോക്കാൻ ചെറിയ പിള്ളേരെ ആദ്യം വിളിച്ചാല് മതി.അവര് പൊളിയാ.......

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 ปีที่แล้ว +1

      Hahaha...

    • @jinuabraham65
      @jinuabraham65 6 ปีที่แล้ว

      അടിപൊളി. Taste നോക്കാൻ ചെറിയ കട്ടികൾ കൂടുതൽ മിടുക്കർ.ഇത്രയും ആളുകൾക്ക് തയ്യാറാക്കി വിളമ്പി കൊടുക്കുന്നത് ഒരു സന്തോഷം ഉള്ള കാര്യം തന്നെ

    • @muneerp413
      @muneerp413 6 ปีที่แล้ว

      രാമൻ ബിരിയാണി കഴിക്കുന്നത് കണ്ടാല്... ബിരിയാണിയെ വേദനിപ്പിക്കാതെ.....

    • @shafip9649
      @shafip9649 5 ปีที่แล้ว

      ഒന്നുംപ്പറയാനില്ല: കിടുക്കാച്ചി

  • @praveenaprabhakaran7847
    @praveenaprabhakaran7847 5 ปีที่แล้ว +1

    Ikka watchil water akkuley... Super... Recipe... Onnum parayan Ella... Yummy...

  • @perumthachan9336
    @perumthachan9336 4 ปีที่แล้ว +57

    ചെമ്മീനിന്റെ കുടൽ എടുത്ത് കളഞ്ഞിട്ടില്ല.

  • @sajeeshsajeesh2752
    @sajeeshsajeesh2752 5 ปีที่แล้ว +5

    ഫിറോസ്‌ക്കാ, ഇങ്ങള് ഒരു സംഭവം തന്നെ

  • @fatimahbeevi8686
    @fatimahbeevi8686 2 ปีที่แล้ว

    We tried this thankyou firozzz ikka❤️‍🔥❤️‍🔥❤️‍🔥

  • @maharufahamed
    @maharufahamed 4 ปีที่แล้ว +17

    For Today's nomthura we tried this recipe .. food was extraordinary ✌️
    Super tasty ikka😍😍

  • @ArunArun-hi4cg
    @ArunArun-hi4cg 6 ปีที่แล้ว

    സൂപ്പർ ചേട്ടായി. കലക്കി.ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നമ്മൾ മാത്രം കഴിക്കാതെ അത് മറ്റുള്ളവർക്കും കൊടുക്കുന്നത് ഏറ്റവും വലിയ പുണ്ണിമാ. ചേട്ടന്റെ നല്ല മനസ്സിന് ഒരു പാട് നന്ദി. പിന്നെ ഒരു കാര്യം കൂടി. ഈ പാചകം ചെയ്യുന്ന സ്ഥലം എവിടെയാ. കണ്ടാൽ തമിഴ്നാട്‌ പോലെയുണ്ട്.

  • @nandhagopal7871
    @nandhagopal7871 6 ปีที่แล้ว +4

    Ikka pwolich ikka sooper adipoli