നെഞ്ചെരിചിലും ഗ്യാസും ജീവിതത്തിൽ ഉണ്ടാകില്ല ഇത് കഴിച്ചാൽ /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 63

  • @sophibabu5589
    @sophibabu5589 2 ปีที่แล้ว

    Thanks Dr.very informative 🙏

  • @haneefamalikayil7358
    @haneefamalikayil7358 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    Valare upakaram dr ❤️❤️❤️

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว +3

    ഇത്ര നന്നായി explain ചെയ്തു പറയുന്നു thanks Dr oru ജാഡ യും ഇല്ല 🙏🌹🙏🌹🙏

    • @sulaikhatdy7976
      @sulaikhatdy7976 2 ปีที่แล้ว

      ഒരു ഡോക്ടർ ക്കു ജാഡ വേണം എന്ന് നിർബന്ധമുണ്ടോ, നമ്മളാണ് അവരെ അങ്ങനെ ആക്കുന്നത്

    • @sajithashenoy4494
      @sajithashenoy4494 2 ปีที่แล้ว

      @@sulaikhatdy7976 sorry' സഹോദരി ഞാൻ എൻ്റെ അനുഭവം പറഞ്ഞു 🙏🙏

  • @aneeshaneesh295
    @aneeshaneesh295 2 ปีที่แล้ว +2

    Good information doctor 👍🌹

  • @vijayanvijayan4255
    @vijayanvijayan4255 2 ปีที่แล้ว

    Thanks doctor A valuable medical factor ♥️

  • @mgraman4955
    @mgraman4955 2 ปีที่แล้ว

    Valuable information Dr.

  • @sahidaanoop4571
    @sahidaanoop4571 2 ปีที่แล้ว

    Good information thanks 😊

  • @sunnymathews8714
    @sunnymathews8714 2 ปีที่แล้ว +1

    Good information..thanks doctor

  • @bindhubaburaj7975
    @bindhubaburaj7975 2 ปีที่แล้ว

    Thankyou Dr good information

  • @FaisalAli-sk5uj
    @FaisalAli-sk5uj 2 ปีที่แล้ว

    Thankyou Doctor 👍

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว

    Thank. You. Doctor.. 🌷🌹

  • @dhanu257
    @dhanu257 2 ปีที่แล้ว

    Thanks 😊

  • @faisalpv6419
    @faisalpv6419 2 ปีที่แล้ว

    Good 👍Dr Thanks 😊

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว

    Thank you Dr for your valuable information❤️💓🌹

  • @lissy6435
    @lissy6435 2 ปีที่แล้ว

    Thank you Dr.

  • @ayubarayalanarayalan4536
    @ayubarayalanarayalan4536 2 ปีที่แล้ว

    Thanks doctor

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว

    Dr ആണ് ഇതിന്‍റെ യഥാര്‍ത്ഥ കാരണം പറഞ്ഞത്

  • @philomenamathew2525
    @philomenamathew2525 2 ปีที่แล้ว

    Very nice.

  • @ayshuz_
    @ayshuz_ 2 ปีที่แล้ว +4

    എനിക്കും രണ്ടുദിവസം മുനുണ്ടായി വയറിൽന്റെ അവിടെനിന്നും വേദന നെഞ്ചത്തോട്ടു വേദന കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു പേടിച്ചു

  • @leelak.v.4813
    @leelak.v.4813 2 ปีที่แล้ว

    Simple &good notification

  • @kksusan5934
    @kksusan5934 2 ปีที่แล้ว +1

    പിത്ത സഞ്ചിയിൽ കല്ല് ഉണ്ടെങ്കിൽ മസാലകൾ, എണ്ണയിൽ പൊരിച്ചവ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാവും. നെഞ്ചിന്റെ നടുക്കുനിന്ന് പുറകിലേക്കാണ് ഈ എരി ചിൽ . ഇതിന് പുളിച്ചു തികട്ടൽ, വയറെരിച്ചിൽ ഉണ്ടാകാറില്ല. എന്റെ അനുഭവം ആണ്.

  • @madhusoodanannair4725
    @madhusoodanannair4725 2 ปีที่แล้ว +1

    Hi ഡോക്ടർ
    എനിക്ക് ഭയങ്കര നെഞ്ചിരിച്ചൽ ആണ് ഒരാഴ്ച യായി ഇപ്പോൾ
    ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നുണ്ട്. ഇതുവരെ.കുറഞ്ഞില്ല.
    ഞാൻ ഗൾഫിൽ ആണ് ഉള്ളത്. നെഞ്ചിരിച്ൽ മാറാത്തത് കൊണ്ട് നാട്ടിലെക്ക് വരാനിരിക്കുകയാണ്.
    ഞാൻ കാസറഗോഡാണ്.
    നാട്ടിൽ വന്നു മരുന്ന് എടുക്കാം എന്നാണ് ആഗ്രഹം

    • @jessyajikumar9326
      @jessyajikumar9326 2 ปีที่แล้ว +1

      നാരങ്ങായും ഓറഞ്ചും കഴിക്കുന്നുടെങ്കിൽ നിർത്തിനോക്കു.

    • @oldishart1859
      @oldishart1859 2 ปีที่แล้ว

      കഴിവതും പുളിയുള്ള സാധനങ്ങൾ കഴിക്കാതിരിക്കുക ഉച്ചയ്ക്ക് തീരെ പുളിയില്ലാത്ത തൈര് വളരെ ഉത്തമമാണ്ഉച്ചക്ക് ഭക്ഷണത്തിലുൾപ്പെടുത്തുന്നത് തൈര് ന്റെ കൂടെ വിരുദ്ധാഹാരങ്ങൾ കഴിക്കാതിരിക്കുക ഒരുമാസം ഉച്ചയ്ക്ക് തൈര് സ്ഥിരമായി കഴിക്കുമ്പോൾ തന്നെ നെഞ്ചിരിച്ചിൽ മാറുന്നത് കാണാം നാട്ടിൽ വരുന്നുണ്ടെങ്കിൽ കൂവളത്തില കായ അതിനുള്ളിലെ മജ്ജ എടുത്ത് പഞ്ചസാ ര കൂട്ടി കഴിക്കുക വളരെ ഉത്തമമാണ് നെഞ്ചരിച്ചിൽ ശ മിക്കും അൾസർ ശമിക്കും

  • @vahidpk650
    @vahidpk650 2 ปีที่แล้ว

    Sir pukkilinte chuttum vedana.... Marunneparayumo

  • @afiyaizmaniyas8011
    @afiyaizmaniyas8011 2 ปีที่แล้ว

    Good

  • @austindcruz9545
    @austindcruz9545 2 ปีที่แล้ว

    Dr.i am having foul smell from my mouth how can i get rid of this please advice what to do thank you.

  • @sumolms4856
    @sumolms4856 2 ปีที่แล้ว

    ഓട്ട്സ് കഴിക്കാമോ?

  • @balamanig1186
    @balamanig1186 2 ปีที่แล้ว

    Thank you❤ doctor

  • @premjithanswara9962
    @premjithanswara9962 2 ปีที่แล้ว

    Phone no consulting evideyanennumnconsulting time ariyikkuka

  • @jijochacko1978
    @jijochacko1978 2 ปีที่แล้ว

    Endoscopy rate anthu varum

  • @geethasunil5185
    @geethasunil5185 2 ปีที่แล้ว +1

    ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എന്താ വഴി??? കൺസൾട്ട് ചെയ്യാൻ ആഗ്രഹം ഉണ്ട് dr

  • @muneerariyas1139
    @muneerariyas1139 2 ปีที่แล้ว

    Enik gas niranjit ente pithasengi eduth kalanju surjery kazhinj 3 year aayi enikkippozhum gastrublind enthan remady

  • @sheejaparu6388
    @sheejaparu6388 2 ปีที่แล้ว +1

    മം എനിക്ക് എരിവ് കഴി ക്കുബോൾ നല്ല എരിഞ്ചിൽ ഉണ്ട്

  • @hajararahim236
    @hajararahim236 2 ปีที่แล้ว

    Ente husbandnu e asugham eppoyum und

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว

    💖💖💖

  • @sulaimanarafa2743
    @sulaimanarafa2743 2 ปีที่แล้ว

    Yendhukazhichalum.gas.undakunnu

  • @malayil5668
    @malayil5668 2 ปีที่แล้ว +3

    ഗ്യാസ് ഉണ്ടായ. ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ കിടന്നാൽ കണ്ണ് ചിമ്മാൻ വയ്യ. എന്തോ കാലുകൾ താനെ തുടിക്കുന്ന പോലെ ഉണ്ടാവോ

  • @basithkhan7443
    @basithkhan7443 2 ปีที่แล้ว

    😘💖👌

  • @lissywilson6258
    @lissywilson6258 2 ปีที่แล้ว

    👌👌👌👌👌😍😍😍🙏🙏🙏

  • @hafsahafsa472
    @hafsahafsa472 2 ปีที่แล้ว

    Hi

  • @purappad
    @purappad 2 ปีที่แล้ว +6

    നെഞ്ചേരിച്ചലിന് ഏറ്റവും ലളിതവും ഫലപ്രേതവുമായ നല്ല മാർഗം ,രാവിലെ വെറും വയറ്റിൽ കക്കരി വെള്ളം ചേർക്കാതെ ജ്യൂസ് അടിച്ചുകുടികകുക ,രാത്രി ഭക്ഷണശേഷം കക്കിരി ശീല മാക്കുക .

    • @sheema5074
      @sheema5074 2 ปีที่แล้ว

      Correct

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 ปีที่แล้ว +2

      കക്കിരി എന്ന് പറഞ്ഞാൽ എന്താണ്...

    • @sheema5074
      @sheema5074 2 ปีที่แล้ว +2

      @@പാവംഞാൻ-ശ9റ salad വെള്ളരി

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 ปีที่แล้ว

      @@sheema5074 Thanks 🙏🙏

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว

      @@പാവംഞാൻ-ശ9റ pandu train
      Oduvan kalkari anu
      Kari yanu

  • @ync-c5v
    @ync-c5v 2 ปีที่แล้ว

    ❤❤❤🙏👌🌹

  • @maharoofmampad1025
    @maharoofmampad1025 2 ปีที่แล้ว +2

    വയറിൻ്റെയും നെഞ്ഞിൻ്റെയും ഇടയിൽ മിടിപ്പ് ഉണ്ട് എന്ധന്നക്കരണം

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว

    Good information Dr ❤️👍🙏👌

  • @mohadismayil3437
    @mohadismayil3437 2 ปีที่แล้ว

    Good information doctor thank you

  • @balakrishnapadrebalakrishn2234
    @balakrishnapadrebalakrishn2234 2 ปีที่แล้ว

    Thank you doctor.
    Valuable information

  • @Muhammedmannarkkad601
    @Muhammedmannarkkad601 2 ปีที่แล้ว +2

    Thank you Dr.

  • @meenaashraf7722
    @meenaashraf7722 2 ปีที่แล้ว

    Thanks Dr.

  • @jenishjoseph8390
    @jenishjoseph8390 2 ปีที่แล้ว

    Thank you Doctor