Sir I tried hot and cold application for my back pain. Amazing result. Pain decreased substantially. Till today I am applying different pain ointments of different companies, seeing the catching advertisements. But the results lasted for only minutes. Today I have applied hot and cold method only once, but received relief for long duration. Thank you Doctor from my deep heart.
Thank you Dr. I seeing all your episode hot and cold water treatment very nice same problem for me inflamation but I have to check up theiord God bless you and your family thank you
Dr.. all ... Informations .. Videos are..Very useful and...Daily life ൽ അതു.. കൃത്യമായി പാലിക്കുവാണെങ്കിൽ......എല്ലാവരും ഹാപ്പി ആയി കാണും... ജീവിതത്തിൽ
ഒരുപാട് വേദനകൾ അനുഭവിച്ച് ജീവിച്ചു മരിച്ച എന്റെ അമ്മുമ്മക്ക് താങ്കളെ പോലെ ഒരു ഡോക്ടറെ consult ചെയ്യാൻ ഭാഗ്യമുണ്ടായില്ല. ഈ തലമുറയുടെ ഭാഗ്യമാണ് താങ്കൾ 🙏🏻❤️
തവിടെണ്ണയെക്കുറിച്ചുള്ള ഡോക്ടറിന്റെ അറിവ് ശരിയല്ല. വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ - പഞ്ചാബ്, ഹരിയാന - തവിടിൽ നിന്ന് ഒർജിനൽ തവിടെണ്ണ ലഭിക്കുന്നു. ഉല്പാദിപ്പിക്കുന്നു. ലാഭേച്ഛ മൂത്തവർ അതിൽ കൃത്രിമം കാണിക്കുന്നു.
പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ അമ്മ എല്ലാം ഇതുപോലെയുള്ള അവസ്ഥകൾ കടന്നു മാറാരോഗിയായി ജീവിതത്തോട് മല്ലടിച്ച് കിടക്കുന്നു ഇപ്പോഴാണ് ഇതിന്റെ അവസ്ഥകളെ ഒക്കെ അറിയുന്നത് ഞാൻ ഇപ്പോൾ അമ്മയ്ക്ക് വിരമരുന്ന് കൃത്യമായി കൊടുക്കും അതുപോലെ വിറ്റാമിൻ ഗുളിക സപ്ലിമെന്റുകൾ അമ്മയ്ക്ക് കൊടുക്കും
Thankale anugrahiykan pattiya words eniykku kittunnilla😢.Dr nu nallathu mathram varatte.Dr enth agrahichalum athu angane thanne sambhaviykatte.Thank you Dr
Doctor.... Please post different blood tests.... Like a chart.... So that we can ask lab people for test... For thyroid... Inflammation.... Intestine etc
It's so difficult to make the older generation reduce rice and rice products.. they just wont agree at all and force us also to eat though we dont want...
You are exactly currect, I am a pharmacist and I suffered these all pain before ,after that I took one vit d 300000iu injection and multivitamin inj as well, now I am really good
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ഭീമമായ തുക കൊടുത്ത ടെസ്റ്റുകൾ നടത്താൻ ശേഷിയില്ല പക്ഷേ ഞങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുവാനും ശരീരത്തിന്റെ അവസ്ഥകളെ മനസ്സിലാക്കി അതിലേക്ക് ഭക്ഷണം കൊടുക്കുന്ന രീതി ശരിയാക്കി ചെയ്തപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ രോഗാവസ്ഥയെ അതിജീവിക്കാൻ കഴിയുന്നു ഒട്ടനവധി പേര് ഇത് അറിഞ്ഞ് മനസ്സിലാക്കണമെന്നാണ് എന്റെ അപേക്ഷ സാർ പറയുന്നത് നൂറിലെ നൂറ് ശരിയാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തി കൂടെയാണ് ഞാൻ
സർ പറഞ്ഞ എല്ലാം ബുദ്ധിമുട്ട് എനിക്ക് ഉണ്ട് 22/4/22 ഇൽ ഡോക്ടറെ കണ്ടു ഇപ്പോഴാണ് omega D3 6000 azhayil 1 kazhikkan thudangi entey asugangal കുറയും എന്ന് സാറിന്റെ ക്ലാസ്സിലൂടെ മനിസ്സിൽ ആയി ഒരുപാട് സന്തോഷം സർ സമയം കിട്ടുമ്പോൾ എല്ലാം വീഡിയോസ് കാണാറുണ്ട് ഒത്തിരി ഒത്തിരി നന്ദി സാറിന് നല്ലത് മാത്രം വരുത്തട്ടെ 🤲🤲🤲
അത് സത്യമാണ് ഡൊക്ടർ പറഞ്ഞത് എല്ലാം ഡ്യൂപ്ലിക്കേറ്റാണ് നമ്മൾക്ക് കിട്ടുന്നത് ഒറിജിനൽ ഒന്നും കിട്ടാൻഇല്ല എല്ലാമായംചേർത്ത സാധനങ്ങളാണ് ഇന്ന് ഇന്ന് കാലത്ത് കിട്ടുന്നത്
അതുപോലെ തന്നെ സാർ പറയുന്ന രീതിയിലുള്ള ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് അത് ഒരുപാട് ഒരുപാട് ഫലപ്രദമാണ് സാറ് ഈ വീഡിയോ ഇടുന്നതിന് മുന്നേ തന്നെ ഞാൻ വ്യായാമം ചെയ്തിട്ട് വണ്ണം കുറയ്ക്കുകയല്ല വേണ്ടത് എന്ന് തിരിച്ചറിവ് എനിക്ക് വന്നു ഞാനാദ്യം ഇന്റർനെറ്റ് ഫാസ്റ്റിംഗ് ആറുമാസത്തോളം ചെയ്തു ഭക്ഷണക്രമീകരണം അതിനുശേഷം നടത്തി 10 കിലോ വെയിറ്റ് കുറച്ചു എന്റെ കാല് വേദനയും ഒരുപാട് അസ്വസ്ഥതകളും മാറി അതിനുശേഷം നല്ലപോലെ വീട്ടിലെ ജോലി ചെയ്തു ഭക്ഷണം ക്രമീകരിച്ച് വരുന്നു
Njan 28 vayasulla oru lady anu... Oru yogha trainer anu but weight eppo koodi 64 ayi 55 kg padullu... Dr de videos kandu chor ozhivakki dr paranjadh pole food follow cheyyunu 4 dhivasam ayi eppo.... Main ayi vedhanakal kuranju valare happy anu..1 mnth nokkiyitt result update cheyyam... Thank you so much sir
ഈ വേദനകളെല്ലാം ഉള്ള ആളാണ് ഞാനിത് കാണുന്നത് എനിക്ക് നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് ഡോക്ടറെ വെരിക്കോസ് വെയിൻ ഉണ്ട് സർക്കുലേഷൻ കുറവാണ് എന്തുചെയ്യും എനിക്ക് നല്ല വേദനയുണ്ട് ശരീരം മൊത്തം നല്ലൊരു റെമഡി പറഞ്ഞു തരുവാൻ പ്രാർത്ഥിക്കുന്നു

👽
താങ്ക്യൂ ഡോക്ടർ
🙏🙏
Thanks a lot,God bless you and family,stay blessed🙏🙏🙏🌹🌹
Good
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നതിന് ഒരു ഉത്തമ മാതൃക ആണ് താങ്ങൾ.ഡോക്ടർ നെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...
He is real Doctor
അതെ.
Thank you Dr. I seeing all your episode hot and cold water treatment very nice same problem for me inflamation but I have to check up theiord God bless you and your family thank you
Sorry.... താങ്ങൾ - താങ്കൾ
താങ്ങൾ X താങ്കൾ .....
ഇത്രയും നല്ല അറിവുകൾ സാധാരണക്കരിലേക്ക് എത്തിക്കുന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് doctor
ഇ ത്ര യും ഭംഗി യായി ഈ വിഷയം അവതരിപ്പിച്ച സാറിനു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
നല്ല ഡോക്ടർ
ഇത്രയും നല്ല ഉപകാരപ്രതമായ അറിവുകൾ തന്ന ഡോക്ടർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
സാറിനോട് തീർത്താൽ തീരാത്ത കടപ്പാടും സാർ വളരെ നന്ദിയുണ്ട് സാർ
ഡോക്ടർ, ജനങ്ങളെ അവരുടെ ശരീരത്തെ കുറിച് ബോധം നൽകാൻ ദൈവം ഭൂമിയിലേക് അങ്ങയെ അയച്ചിരിക്കുന്നതാണ്. ഇതുപോലെ ആരും പറഞ്ഞുതരില്ല. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ.
ഡോക്ടർ പറഞ്ഞ ഈ അസുഖ ലക്ഷണങ്ങളെല്ലാം എനിക്കും ഉണ്ട്. ഇത്രയും നല്ല അറിവുകൾ തന്നതിന് വളരെ നന്ദി . ഡോക്ടർ ക്ക് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഇത്രയും അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി
Thanks Dr.Manoj.It's Very nice to know. 🙏🙏
എന്റെ അനുഭവമാണ് ഡോക്ടർ പറയുന്നത്. നാളെത്തന്നെ പരീക്ഷിക്കാം.ഇത്രയും നല്ല ഉപദേശത്തിന് നന്ദി. ദൈവം ദീർഘായുസ്സ് നൽകട്ടെ.നമസ്കാരം 🙏♥️🙏♥️🙏
വളരെ നല്ല അറിവുകൾ, ഡോക്ടർ എത്ര നല്ലരീതിയിലാണ് അവതരിപ്പിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഉപയോഗപ്രദം.ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🏻❤
അവതരണ രീതി തന്നെ എത്ര മനോഹരമാണ്. Thank you Doctor.
ദൈവം ദീര്ഗായുസ്സ് നൽകട്ടെ.... ഈ ഡോക്ടർക്ക്
ഡോക്ടറും കുടുംബത്തിനും ദൈവം ആയുസ്സ് നൽകട്ടെ വൈഫിനെ സുഖപ്രസവം നൽകാൻ പ്രാർത്ഥിക്കുന്നു എത്ര മാസം എന്നറിയില്ല ഡോക്ടറുടെ വീഡിയോ ഞങ്ങൾ കണ്ടിരുന്നു
ഡോക്ടർ പറഞ്ഞ വേദനകൾ എല്ലാം എനിക്കുണ്ട്
Dr.. all ... Informations .. Videos are..Very useful and...Daily life ൽ അതു.. കൃത്യമായി പാലിക്കുവാണെങ്കിൽ......എല്ലാവരും ഹാപ്പി ആയി കാണും... ജീവിതത്തിൽ
വളരെ നല്ല ഡോക്ടർ,അദ്ദേഹം പറഞ്ഞു തരുന്ന അറിവുകൾ വളരെ ഉപകാരപ്പെടുന്നുണ്ട് തങ്ങൾക്ക് ,എല്ലാ വിധ ദൈവനുഗ്രഹങ്ങളും ഉണ്ടാവട്ടെ
പോസിറ്റീവ് എനർജി കിട്ടുന്ന വളരെ ഉപകാരപ്രദമായ നല്ല അവതരണം
എപ്പോഴും ഈശ്വരാ നുഗ്രഹം അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ
Thankyou sir
@@shymalathapk2101 വെൽക്കം mam
ഇത്രയും നല്ല ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല.... ഇങ്ങനെ പോയാൽ നിങ്ങളെ feild ഉള്ളവർ തന്നെ തളർത്തും
നല്ല അവതരണം, ഒത്തിരി അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക് നന്ദി 🙏🙏 god bless you Dr.
God bless you doctor
Thank you real
Dr. without stethoscope
around neck.
That itself shows excellecy.
ഒരുപാട് വേദനകൾ അനുഭവിച്ച് ജീവിച്ചു മരിച്ച എന്റെ അമ്മുമ്മക്ക് താങ്കളെ പോലെ ഒരു ഡോക്ടറെ consult ചെയ്യാൻ ഭാഗ്യമുണ്ടായില്ല. ഈ തലമുറയുടെ ഭാഗ്യമാണ് താങ്കൾ 🙏🏻❤️
തവിടെണ്ണയെക്കുറിച്ചുള്ള ഡോക്ടറിന്റെ അറിവ് ശരിയല്ല. വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ - പഞ്ചാബ്, ഹരിയാന - തവിടിൽ നിന്ന് ഒർജിനൽ തവിടെണ്ണ ലഭിക്കുന്നു. ഉല്പാദിപ്പിക്കുന്നു. ലാഭേച്ഛ മൂത്തവർ അതിൽ കൃത്രിമം കാണിക്കുന്നു.
0
@@deepajose3786 q
Ne w knowledge thanks Dr
പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ അമ്മ എല്ലാം ഇതുപോലെയുള്ള അവസ്ഥകൾ കടന്നു മാറാരോഗിയായി ജീവിതത്തോട് മല്ലടിച്ച് കിടക്കുന്നു ഇപ്പോഴാണ് ഇതിന്റെ അവസ്ഥകളെ ഒക്കെ അറിയുന്നത് ഞാൻ ഇപ്പോൾ അമ്മയ്ക്ക് വിരമരുന്ന് കൃത്യമായി കൊടുക്കും അതുപോലെ വിറ്റാമിൻ ഗുളിക സപ്ലിമെന്റുകൾ അമ്മയ്ക്ക് കൊടുക്കും
Thankale anugrahiykan pattiya words eniykku kittunnilla😢.Dr nu nallathu mathram varatte.Dr enth agrahichalum athu angane thanne sambhaviykatte.Thank you Dr
ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻
Dr. കാണാൻ തീർച്ചയായും വരണം ശരിക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Very good presentation.God bless you doctor for the valuable information
A real Doctor. 🌹🌹🌹.
ഡോക്ടറെ പ്രസന്റേഷൻ സൂപ്പർ🥰
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു. തന്നതിന് നന്ദി
Dr.... Plz 🙏 talk about vitamin D deficiency,how i maintain correct value
..sir itz my humple requesting.. how much we need it ? I mean its range,
ഒരുപാട് നന്ദി യൂഡ് സാർ നല്ലൊരു അറിവാണ് കിട്ടിയത് 🙏🙏🙏🌹🌹🌹❤️❤️
Doctor.... Please post different blood tests.... Like a chart.... So that we can ask lab people for test... For thyroid... Inflammation.... Intestine etc
Yes that's necessary...
എന്നാ നല്ല ഡോക്ടർ. ഉമ്മ... ചക്കരയു മ്മ. 🌹🌹🌹🌹🌹
Very good information and this video very useful. Thank you Dr. 🙏🌹❤
You are real Doctor. Salute.
It's so difficult to make the older generation reduce rice and rice products.. they just wont agree at all and force us also to eat though we dont want...
Yes my mom also compel me to eat rice
ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് എന്തിനാണ്. വീഡിയോ നല്ലതാണ്. എല്ലാവർക്കും ഗുണകരമായ തുമാണ്.
Hai docter oru ramsaan healthy diet video cheyyaaamo....nomb edukkaan thudangy food enth kazhikkanam
വളരെ നന്ദിയുണ്ട് സർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
You are exactly currect, I am a pharmacist and I suffered these all pain before ,after that I took one vit d 300000iu injection and multivitamin inj as well, now I am really good
മഞ്ഞളിനെ കുറിച്ചുള്ള യഥാർത്ഥ സത്യം ഡോക്ടർ പറഞ്ഞു
22 വർഷമായി ഞാൻ ഈ വേദനകൾ അനുഭവിക്കുന്നു. ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Thank you Sir. God bless you. 🙏
Hi .. 3 weeks il any different undo pls reply
Super
Thank you doctor. Very good explanation
Thanks Dr
🙏🌹👍. Enikk, ❤️👌orupade❤️🙏🙏verygood, treetmend🙏🌹❤️
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ഭീമമായ തുക കൊടുത്ത ടെസ്റ്റുകൾ നടത്താൻ ശേഷിയില്ല പക്ഷേ ഞങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുവാനും ശരീരത്തിന്റെ അവസ്ഥകളെ മനസ്സിലാക്കി അതിലേക്ക് ഭക്ഷണം കൊടുക്കുന്ന രീതി ശരിയാക്കി ചെയ്തപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ രോഗാവസ്ഥയെ അതിജീവിക്കാൻ കഴിയുന്നു ഒട്ടനവധി പേര് ഇത് അറിഞ്ഞ് മനസ്സിലാക്കണമെന്നാണ് എന്റെ അപേക്ഷ സാർ പറയുന്നത് നൂറിലെ നൂറ് ശരിയാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തി കൂടെയാണ് ഞാൻ
സാർ എനിക്കുള്ള അസുഖങ്ങൾ ആണ് സാർ പറയുന്നത് 🙏👍🌹🌹🌹🌹🌹🌹🌹🌹❤️
സർ പറഞ്ഞ എല്ലാം ബുദ്ധിമുട്ട് എനിക്ക് ഉണ്ട് 22/4/22 ഇൽ ഡോക്ടറെ കണ്ടു ഇപ്പോഴാണ് omega D3 6000 azhayil 1 kazhikkan thudangi entey asugangal കുറയും എന്ന് സാറിന്റെ ക്ലാസ്സിലൂടെ മനിസ്സിൽ ആയി ഒരുപാട് സന്തോഷം സർ സമയം കിട്ടുമ്പോൾ എല്ലാം വീഡിയോസ് കാണാറുണ്ട് ഒത്തിരി ഒത്തിരി നന്ദി സാറിന് നല്ലത് മാത്രം വരുത്തട്ടെ 🤲🤲🤲
സർ പറയുന്ന എല്ലാ അസുഖവും ഉണ്ട്. ഡി ത്രീ ഗുളിക കഴിക്കുന്നുണ്ട്. Omega 3 കഴിക്കണോ 🙏🏻good information🙏🏻
ഡോക്ടർ. സൂപ്പർ 👍👍
Doctor
You are really great. Amazing presentation
🙏 ivide treatment eduth complete mariyavarundenkil onn parayamo pls...
U showed picture of carrot juice and I was going through the whole video for seeing something related to that.
Dr enta apiprayam valare nallathu aayerunu thanks🙏
Enthoru vishayavum vishadamayi paranju tharunna dr .thanks
Sathyam paranja njan dr kanan povan erikyarnnu body pain karanam..... Thank you dr...
അത് സത്യമാണ് ഡൊക്ടർ പറഞ്ഞത് എല്ലാം ഡ്യൂപ്ലിക്കേറ്റാണ് നമ്മൾക്ക് കിട്ടുന്നത് ഒറിജിനൽ ഒന്നും കിട്ടാൻഇല്ല എല്ലാമായംചേർത്ത സാധനങ്ങളാണ് ഇന്ന് ഇന്ന് കാലത്ത് കിട്ടുന്നത്
Puram vedhanaye Patti maathram paranjilla 🥺✌️✌️🥰
Thank you doctor for your valuable advice 🙏
👏👏👌👍 good information docter 🙏🏻
നന്ദി ഡോക്ടർ🙏🙏🙏🙏🙏🙏🙏
Omega 3 fatty acid എങ്ങനെയാണ് കഴിക്കേണ്ടത്. Monthly once or weakly , എങ്ങനെയാണ് dosage എന്നു പറഞ്ഞു തരുമോ
Adipoli video 🙏🏻🙏🏻🙏🏻🙏🏻🙏🏻
Doctor please mention good omega 3 and vitamin D tabletes, thank you
doctor എത്ര നല്ല service ആണ് videos വഴി ചെയ്യുന്നത് . അയുഷ്മന് ഭവ
Thank you Dr. Very good information Thank you so much
Good information Dr vallari uppakara prathamtaya video 🙏👌❤️🌹👍
Nalla treatment, Thankyou doctor
Womb caŕry u is really lucky.....and ur better half is really....lucky...
God bless you doctor🙏🙏🙏🙏
സത്യം വൃതം എടുത്തപ്പോൾ അടുത്ത ദിവസം നല്ല സുഖം ആണ്
Very Good Informations Doctor. We will try our best. Thanks a lot. God bless you. Expecting Many more Healthiest Cheerful talks from you.
അതുപോലെ തന്നെ സാർ പറയുന്ന രീതിയിലുള്ള ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് അത് ഒരുപാട് ഒരുപാട് ഫലപ്രദമാണ് സാറ് ഈ വീഡിയോ ഇടുന്നതിന് മുന്നേ തന്നെ ഞാൻ വ്യായാമം ചെയ്തിട്ട് വണ്ണം കുറയ്ക്കുകയല്ല വേണ്ടത് എന്ന് തിരിച്ചറിവ് എനിക്ക് വന്നു ഞാനാദ്യം ഇന്റർനെറ്റ് ഫാസ്റ്റിംഗ് ആറുമാസത്തോളം ചെയ്തു ഭക്ഷണക്രമീകരണം അതിനുശേഷം നടത്തി 10 കിലോ വെയിറ്റ് കുറച്ചു എന്റെ കാല് വേദനയും ഒരുപാട് അസ്വസ്ഥതകളും മാറി അതിനുശേഷം നല്ലപോലെ വീട്ടിലെ ജോലി ചെയ്തു ഭക്ഷണം ക്രമീകരിച്ച് വരുന്നു
Thank you Manoj .Dr ,👌👌👌👍👍
Very good explanation.. Thank u doctor 🙏🙏
Thankyou doctor for good information God bless you abundantly. 🙏
അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹🌹
Dr please തിരുവനന്തപുരത്ത് കൺസൾട്ടിങ്ങ് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും തുടങ്ങിയെങ്കിൽ എന്നെപ്പോലുളളവർക്ക് സഹായകമായേനെ.
.
Correct
Dr paranja ella painum enikkundu. Ini ithellam cheyyam. Tnks Dr.
How we will get original products? Anyway we should buy all the products from the market.
Thank you doctor. God bless you.
muttu vedanaye kurichu parayuu..dr
Sinasitis ,thalaneerirakkam ivaye Patti oru video cheyyamo sir.
Very very very thanks good docaer
Dr orupadu nanni undu kalu upputti vedana Kara am sahikkan pattunilla.hospittalil kanichittu marunilla.
ഒരുപാട് വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞു പോകുന്നു, വേദനയോടെ
Thank you for the valuable information ☺️
Sar. Very good. God bless.
thank you doctor വളരെ helpful ആയ information thank you so much...........
Thank you Doctor for good information 💕🙏
താങ്ക്സ് ഡോക്ടർ 🙏🙏🙏🌹❤️😃
Good information.Thanku sir🙏
Very informative. Thanks
Thanks Dr. ഒത്തിരി ഉപകാരപ്രദമായ video...
Njan 28 vayasulla oru lady anu... Oru yogha trainer anu but weight eppo koodi 64 ayi 55 kg padullu... Dr de videos kandu chor ozhivakki dr paranjadh pole food follow cheyyunu 4 dhivasam ayi eppo.... Main ayi vedhanakal kuranju valare happy anu..1 mnth nokkiyitt result update cheyyam... Thank you so much sir
നല്ല അറിവ് ഉണ്ട്
Dr, Tyroidnu medicine illath normal control aakkuvanulla tips paranju thrane Thanks for valuable information 🙏
Cut milk, gluten, maida, sugar, Gothamb, oats
Sir gastrble mayi banthapetta oru vedeo cheyyo sir
Dr very informative video...thanks for the valuable information 🙏🙏🙏🙏God bless you always....
Dr.medicinu padichath njangaludeyokke bhagyam kondaaa...really...thank you so much...
Good advice, well explained.
ഡോക്ടർ വളരെ നന്ദി
ഈ വേദനകളെല്ലാം ഉള്ള ആളാണ് ഞാനിത് കാണുന്നത് എനിക്ക് നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് ഡോക്ടറെ വെരിക്കോസ് വെയിൻ ഉണ്ട് സർക്കുലേഷൻ കുറവാണ് എന്തുചെയ്യും എനിക്ക് നല്ല വേദനയുണ്ട് ശരീരം മൊത്തം നല്ലൊരു റെമഡി പറഞ്ഞു തരുവാൻ പ്രാർത്ഥിക്കുന്നു
It's really good 🙏
Happy New Year sir🙏