വെറും രണ്ടായിരം And 3000/- തയ്യൽ മെഷീൻ ഹോൾസെയിൽ വിലയിൽ - Salih Kavil

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2021
  • ( Please Do Direct Purchase )
    For Business Enquiries : info.salihkavil@gmail.com
    #salihkavil
    DISCLAIMER
    This Video is Only For Informational and Educational Purpose, Kindly Make Your Own Ground Research Before Starting Business & Purchase.
    This Channel is Not Responsible For Any Kind of Profit or Loss

ความคิดเห็น • 283

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว +4

    Coibatoril oru perakka kittanemengil gandhipurathu 15 Rupa vangum
    Avidethe oppikkal parayadirikkunnada nalladu
    Oru meals vayaru niraye kittanemengil veg 100 Rupa mathiyavilla
    Pinneyalle edu

  • @khalidnadukandy474
    @khalidnadukandy474 ปีที่แล้ว +2

    Kannuril seconend overlok mechine kittunna sthalam ariyunnavar parayumo.
    Sada overlok an

  • @meeravthomas69
    @meeravthomas69 2 ปีที่แล้ว +56

    ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച് ഒരു മിനിമം അറിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്

    • @adamaflah2694
      @adamaflah2694 ปีที่แล้ว +3

      സാധാരണകാരെ പറ്റിക്കുകയും ചെയ്യാം. യുട്ടൂബിൽ നിന്ന് വരുമാനവും കിട്ടും. ഇപ്പോൾ നമ്മൾ കമന്റ് ചെയ്യുന്നത് പോലും ആ ഉഊളക്ക് വരുമാനം മാണ് ഷെരിക്കും നമ്മളാണ് ബ്രോ ഊള.

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm ปีที่แล้ว

      മിഴിയില്ലൈ ഇൻകൊരു വെളക്കെതർക്ക് .....

    • @sheelakumari8737
      @sheelakumari8737 ปีที่แล้ว

      Ko

  • @sbntalks7922
    @sbntalks7922 ปีที่แล้ว +1

    *മനോഹരം*

  • @lisydorarebello4184
    @lisydorarebello4184 2 ปีที่แล้ว +7

    Usha Allure dlx ഞാൻ വാങ്ങിയിട്ട് ഏപ്രിൽ വരുമ്പോൾ 3 years ആകും. അന്ന് ഞാൻ എറണാകുളം Usha outlet ൽ നിന്ന് 11200/- ന് ആണ് വാങ്ങിയത്.
    അതുപോലെ ബ്രൂസ്, juke ഒക്കെ എറണാകുളത്ത് കച്ചേരിപാടി ചിറ്റൂർ road ൽ ഇതേ വിലയിലും ഇതിൽ കുറച്ചും ലഭ്യമാണ്.

    • @ambilisreekandan2455
      @ambilisreekandan2455 ปีที่แล้ว

      നമ്പർ തരുമോ ജൂക്കി മിഷൻ വാങ്ങാൻ വേണ്ടിയാണ്

  • @adarsh.s7319
    @adarsh.s7319 2 ปีที่แล้ว +2

    Hai bro

  • @parvathyparvathy6050
    @parvathyparvathy6050 2 ปีที่แล้ว +1

    Nalla.. different price....krla..kollllla.vila

  • @sahnazvlog1521
    @sahnazvlog1521 2 ปีที่แล้ว

    Stichinginte lining pees nool yello kittunna volsl kada parijayapedtho

  • @shahulhameed.1245
    @shahulhameed.1245 2 ปีที่แล้ว +6

    JukiLZ271 Embroidery machine price.......
    Please

  • @sadakkathullakh4964
    @sadakkathullakh4964 2 ปีที่แล้ว +10

    മണകുണാഞ്ഞ ...
    ഈ വീഡിയോയിൽ പറഞ്ഞ വിലയിലും ആൽപം കുറച്ചു നമ്മുടെ നാട്ടിലെ ടൗണിൽ കിട്ടും പിന്നെ എന്തിനാണ് കോയമ്പത്തൂരിൽ പോകുന്നത്. പറയുകയാണങ്കിൽ ഒരു പാട് പറയാനുണ്ട് ഞാൻ കോയമ്പത്തു രിലെ ടൈലർ മെഷിൻ മെക്കാനിക്ക് ആണ് അനുഭവം കൊണ്ട് പറയുകയാണ് ടൈപ്പാന് സമയo ഇല്ല ഒരു പാട് പറയനുണ്ട്

    • @SaalviyaSewingSolutions
      @SaalviyaSewingSolutions 2 ปีที่แล้ว +2

      ഞാനും മെക്കാനിക്കൽ ആണ് ഇപ്പോൾ എറണാകുളം ജാക്ക് കമ്പനി യിൽ ആണ്

  • @bushrabimansoor5324
    @bushrabimansoor5324 2 ปีที่แล้ว +2

    Evden place

  • @sameerameer2444
    @sameerameer2444 2 ปีที่แล้ว +2

    👍🏼

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +3

    Adh avide mathramalla, kasargod vare ee vilak kittum.

  • @asmabiansar4380
    @asmabiansar4380 2 ปีที่แล้ว

    788...e no ethra yanenna parannath onnu nalla pole kanikkamo phone il samsarikkanam sthalam parannu tharamo

  • @nadhazzvlog9284
    @nadhazzvlog9284 2 ปีที่แล้ว +1

    Ithoke evde

  • @ansheeramuhammadali2403
    @ansheeramuhammadali2403 2 ปีที่แล้ว +10

    Retail shoppil ninnu meritt mechein 5500 nu njan vangeekk
    Ivide 6500 aanu
    Ithu vila kooduthalaanu

  • @razzasvlog4530
    @razzasvlog4530 2 ปีที่แล้ว +1

    Ithano whole sale rate 🙂🙂ith ella shopil und ith rate kooduthalaan

  • @oldisgold-sq4vb
    @oldisgold-sq4vb 2 ปีที่แล้ว +1

    Chennu nokkumbo athundavo avidunnu

  • @seemanthinitk724
    @seemanthinitk724 2 ปีที่แล้ว +5

    Embroodary second undo? Enthu vila?

  • @kunhibikunhibi3970
    @kunhibikunhibi3970 2 ปีที่แล้ว +2

    Usha table top mecheini nu anthu vila

  • @sayustiching7094
    @sayustiching7094 2 ปีที่แล้ว +8

    Jack f4 18000 രൂപ k c pappu ernakullam

  • @hain.amariyil5953
    @hain.amariyil5953 2 ปีที่แล้ว +1

    👍👍👍👍

  • @aboostatusworld6117
    @aboostatusworld6117 2 ปีที่แล้ว +2

    ഹായ് 😍

  • @vinithasum4255
    @vinithasum4255 2 ปีที่แล้ว +1

    Supper😻😻😻😻😻

  • @Aswathythachu
    @Aswathythachu 3 หลายเดือนก่อน

    Thrissur k eth oder cheytha kondu tharumooo

  • @indiadigitalway5306
    @indiadigitalway5306 ปีที่แล้ว +1

    Jack Power used വേണം

  • @ayishak2864
    @ayishak2864 2 ปีที่แล้ว +1

    Ethu keralathilum kittum

  • @4techtipsmalayalam70
    @4techtipsmalayalam70 2 ปีที่แล้ว +1

    Abubaker

  • @leelammathomas2810
    @leelammathomas2810 ปีที่แล้ว

    One usha mechn send tharumo in kerala

  • @sajeevchacko496
    @sajeevchacko496 2 ปีที่แล้ว +1

    thank you ബ്രോ 💓💓💓🤝🤝🤝
    Good video 👍👍👍

  • @muneertvrmuneertvr8001
    @muneertvrmuneertvr8001 2 ปีที่แล้ว +10

    😝😝😝🤣🤣🤣പെടൽ meseen 5300 ne നിനക്ക് വേണോ, ഞാൻ വാങ്ങി തരാം, ഒരു വീഡിയോ ചെയ്യുമ്പോൾ ആ പ്രൊഡക്ടിന് നാട്ടിലെ വില ആദ്യം അറിയാൻ ശ്രമിക്കുക, മലയാളികൾ പഴയ പോലെ പൊട്ടന്മാർ അല്ല

  • @jyothisuresh4707
    @jyothisuresh4707 2 ปีที่แล้ว +3

    Puthiya mechine evide 5000 nu kitum

  • @rukiyyakk1162
    @rukiyyakk1162 2 ปีที่แล้ว +2

    Rate kooduthala

  • @priyacv4833
    @priyacv4833 2 ปีที่แล้ว +2

    Nattil ee vilakk kittum

  • @raveendranravi1213
    @raveendranravi1213 2 ปีที่แล้ว +12

    ഇവിടെ4900₹ ക്ക് സിംഗർ സാധാ മെഷീൻ കിട്ടും

  • @sunitharazak8178
    @sunitharazak8178 2 ปีที่แล้ว

    Kashtam

  • @thazzi
    @thazzi 2 ปีที่แล้ว

    Rate kuduthala

  • @shortsentertainment7128
    @shortsentertainment7128 2 ปีที่แล้ว +1

    വളാഞ്ചേരി എവിടെയാണ് പഴയ മെഷീൻ കിട്ടുക പറഞ്ഞുതരുമോ

    • @shalabamtailoring2489
      @shalabamtailoring2489 2 ปีที่แล้ว

      Shalabham garments, Manjambra, Thiruvegappua..pazhaya machine und.

  • @achuav2043
    @achuav2043 2 ปีที่แล้ว +1

    കൊറിയറിൽഅയക്കുമോ

  • @musicgallery8348
    @musicgallery8348 2 ปีที่แล้ว +2

    Kozhikode haipper marketil Usha company machine 10.000 kittum

  • @mohidennkutty8026
    @mohidennkutty8026 ปีที่แล้ว

    Kerala.super

  • @AllInOne-yf1mm
    @AllInOne-yf1mm 2 ปีที่แล้ว

    Enth pottatharam an ഇത് ഇവിടെ കൂത്തുപറമ്പിൽ കിട്ടുന്നുണ്ട് എല്ലാ കമ്പനിയും സ്റ്റാറ്റിംഗ് 5000somthingi മുതൽ

  • @sajeevchacko496
    @sajeevchacko496 2 ปีที่แล้ว +4

    Embroidery മെഷിൻ undo അവിടെ ഇക്ക

  • @putshabeerputshabeer5792
    @putshabeerputshabeer5792 2 ปีที่แล้ว +1

    Super ini stiching thred itemsoke kittunna vidio cheyyane

  • @safooramohammed3928
    @safooramohammed3928 ปีที่แล้ว

    Ivideyum vila kurav in kittum kasaragod

  • @muhammedjabirc905
    @muhammedjabirc905 2 ปีที่แล้ว

    Rate koodudalaaanu....

  • @sureeshbabu1566
    @sureeshbabu1566 ปีที่แล้ว

    ഈ തയ്യൽ മെഷിന്റെ പ്ലൈ വുഡ് ബോഡ് ഹോൾസൈൽ ആയി എവിടെ കിട്ടും

  • @lailamangattulaila6814
    @lailamangattulaila6814 2 ปีที่แล้ว

    I'd oru labavumilla ivideyum athrathanneulloo

  • @sneham9906
    @sneham9906 2 ปีที่แล้ว +1

    Jack njan vangi 19000 Thalassery il ninn

  • @shahinvlogger6020
    @shahinvlogger6020 2 ปีที่แล้ว +2

    പൊന്നു സുഹൃത്തേ തയ്യൽ മെഷീനെ കുറിച്ച് എന്തെങ്കിലും അറിയണം . but ഞാൻ തയ്യൽ മെഷീൻ വിൽക്കുന്നത് LuLu Machine hose കാട്ടൂർ

    • @bindue.j.97
      @bindue.j.97 2 ปีที่แล้ว

      നിങ്ങൾ എത്ര രൂപയ്ക്കാണ് വിൽക്കുന്നത്? അഡ്രസ്സ് ഫോൺ?

    • @bindue.j.97
      @bindue.j.97 2 ปีที่แล้ว

      നിങ്ങൾ എത്ര രൂപയ്ക്കാണ് വിൽക്കുന്നത് ?

    • @padmasanal1108
      @padmasanal1108 2 ปีที่แล้ว +1

      Jack മെഷീൻ സെക്കന്റ്‌ വില എത്ര?

    • @simisanthoshsanthoshkumar1116
      @simisanthoshsanthoshkumar1116 2 ปีที่แล้ว

      Locking machine സെക്കൻ്റ് എത്ര രൂപ

  • @shanetnelson6302
    @shanetnelson6302 2 ปีที่แล้ว +2

    Same rate or low in wholesale shop in Thrissur

    • @urartist4737
      @urartist4737 2 ปีที่แล้ว

      Ath evide aanennu parayamo plss

    • @sujithv9104
      @sujithv9104 2 ปีที่แล้ว

      Thrissur evde onnu parayu plz

    • @sujithv9104
      @sujithv9104 2 ปีที่แล้ว

      Plz

  • @bluewhite3874
    @bluewhite3874 2 ปีที่แล้ว +1

    ഇത് കുറവൊന്നും ഇല്ല

  • @sunisabu6774
    @sunisabu6774 2 ปีที่แล้ว +3

    മെരിറ്റിന്റെ മിഷ്യന് ഞങളുടെ നാട്ടിൽ
    കോട്ടയം ജില്ലയിൽ പാലായിൽ. 5500/രൂപയെ ഉള്ളൂ അല്ലതെ 6500രൂപയൊന്നും.. ഇല്ല

    • @anip.a6237
      @anip.a6237 2 ปีที่แล้ว

      Umbrella mechine ano 5500rupeesinu kittunnathu.

    • @sunisabu6774
      @sunisabu6774 2 ปีที่แล้ว

      @@anip.a6237 അല്ല സാദാ മിഷ്യൻ

  • @maleehachinnu3251
    @maleehachinnu3251 2 ปีที่แล้ว

    Rajesh കൊട്ടാരത്തിൽ പറന്നത ശെരി. വീഡിയോ ചെയോമ്പോൾ എല്ലാം arinnirikkana കൊയ്കോട് ഇത്ര വില ഒന്നും ഇല്ല

  • @maimoonathkk59
    @maimoonathkk59 2 ปีที่แล้ว +1

    ഇത്‌ എവിടെ നമ്പർ തരാമോ

  • @pranithprakash412
    @pranithprakash412 2 ปีที่แล้ว +1

    Hai broo... Avide ulla machine nu rate kooduthal aanuu.. Ithilum vila kuravil kannur il kittan und...

    • @priyajoseph4952
      @priyajoseph4952 2 ปีที่แล้ว

      Kannuril evde kittum address tharumo

  • @nafihmuhammed272
    @nafihmuhammed272 ปีที่แล้ว

    Jack 4 undoo
    delivery cheyyumoo

  • @aydinzaan9516
    @aydinzaan9516 ปีที่แล้ว

    Enikk veanamtto

  • @rosysidhik2541
    @rosysidhik2541 2 ปีที่แล้ว +16

    കേരളത്തിൽ ഇത്ര വിലയില്ല

    • @user-vy1ix9gs2c
      @user-vy1ix9gs2c ปีที่แล้ว

      കേരളത്തില്‍ സാധാ തെയ്യല്‍ മിഷീന്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലമുണ്ടെങ്കില്‍ ഒന്ന് detiels തരാമോ.. എനിക്ക് വാങ്ങാനാണ്..

    • @kurumbans877
      @kurumbans877 ปีที่แล้ว

      @@user-vy1ix9gs2c ഉണ്ട്... വെഞ്ഞാറമൂട് ആറ്റിങ്ങൽ കിളിമാനൂർ ഒക്കെ

  • @rokiroki8446
    @rokiroki8446 2 ปีที่แล้ว +1

    Cash Kuduthal aanu mone

  • @manjusha946
    @manjusha946 8 หลายเดือนก่อน

    എവിടെ യാണ് സ്ഥലം എക്സ്ചേഞ്ച് ചെയ്തു കിട്ടുമോ

    • @salihkavil
      @salihkavil  8 หลายเดือนก่อน

      Coimbatore

  • @sheebakt3704
    @sheebakt3704 2 ปีที่แล้ว +1

    നമ്പർ കുടി കൊടുക്കണം

  • @RameshRamesh-gr1id
    @RameshRamesh-gr1id 2 ปีที่แล้ว

    ᴡᴀɪꜱᴛ

  • @zairafili2989
    @zairafili2989 2 ปีที่แล้ว +2

    Usha janom 11000 roopakk njn vaangi😄, ingaladth rate kooduthalaa settaa

  • @shareefashihabshareefa9939
    @shareefashihabshareefa9939 2 ปีที่แล้ว +3

    എന്ത് വില കുറവാ ഇവിടെ ഉള്ളത്
    എല്ലാം വില കൂടുതല്
    ഞങ്ങളുടെ ഇവിടെ ഇതിലും കുറഞ്ഞ വിലക്ക് കിട്ടും

  • @jomoner8145
    @jomoner8145 2 ปีที่แล้ว

    ഈ സ്ഥലം എവിടാ

  • @satheeshananthapuri...
    @satheeshananthapuri... ปีที่แล้ว +1

    ആദ്യത്തെ മിഷീൻ വില കേട്ടപ്പോൾ തന്നെ തികഞ്ഞു 5500 ഇവിടെ അതിലും എത്രയോ കുറവാണ്

  • @ummaret1911
    @ummaret1911 2 ปีที่แล้ว +15

    JAC F4 മെഷീൻ 21000 രൂപയേ ഉള്ളൂ നമ്മുടെ പട്ടാമ്പിയിൽ.. ( റീട്ടയിൽ) കോയമ്പത്തൂർ പോയി 22000 എന്തിനാ വാങ്ങുന്നത്..

  • @ushakupadakkath7989
    @ushakupadakkath7989 2 ปีที่แล้ว +6

    ഇതേ വിലയിലാണ് നമ്മുടെ നാട്ടിലും കിട്ടുന്നത്

  • @haseenajalva4787
    @haseenajalva4787 2 ปีที่แล้ว

    Vila kudathalannu

  • @aneeshmchn1174
    @aneeshmchn1174 2 ปีที่แล้ว +1

    Keralathil 5000 ullu sada pedal misheenu

  • @jafarpulikkal9925
    @jafarpulikkal9925 2 ปีที่แล้ว +5

    2000 രുപയുടെത് വേണമായിരുന്നു

  • @raihastitchingcooking3093
    @raihastitchingcooking3093 2 ปีที่แล้ว

    ആരെങ്കിലും അടുത്ത് ഉണ്ടോ സെക്കൻഡ് jack

  • @sajeenatm7839
    @sajeenatm7839 2 ปีที่แล้ว +1

    ഞാൻ ഒരു രണ്ടു വർഷം മുൻപ് jack f4 ചങ്ങനാശ്ശേരി യിൽ നിന്നും വാങ്ങി.21500😍

    • @Anas-vlogy
      @Anas-vlogy 2 ปีที่แล้ว +1

      ഞാൻ ജാക്ക് f4 നാലു വർഷ ത്തിനു മുൻപ് കൊല്ലത്തു നിന്ന് വാങ്ങി 18500 rs

    • @sarimolkr5881
      @sarimolkr5881 2 ปีที่แล้ว

      18500 Kottayam

    • @ThreadNTouch
      @ThreadNTouch 2 ปีที่แล้ว

      @@sarimolkr5881 kottayam te kadayude name parayumo ?

    • @sarimolkr5881
      @sarimolkr5881 2 ปีที่แล้ว

      @@ThreadNTouch Everest

    • @ThreadNTouch
      @ThreadNTouch 2 ปีที่แล้ว +1

      @@sarimolkr5881 thanks dear

  • @snehachandyanoop1298
    @snehachandyanoop1298 2 ปีที่แล้ว

    Evide anu ithu

  • @madukrishnan5309
    @madukrishnan5309 2 ปีที่แล้ว

    ഒരു വില കുറവും ഇല്ല

  • @evvijayakumarpacheni180
    @evvijayakumarpacheni180 2 ปีที่แล้ว +3

    കോഴികോട് എവിടെയാണ് പഴയ മിഷീൻ കിട്ടു ക പറഞ്ഞ് തരുമോ

    • @razaqueen1131
      @razaqueen1131 2 ปีที่แล้ว

      പൂക്കയിൽ കിട്ടും....ഓയാസിസ് ൽ അവരുടെ service 👍👍

  • @minishanu7697
    @minishanu7697 ปีที่แล้ว

    Nammudy. Nattilum.. Ethokke. Thanne. Vilayullu.

  • @sudheervs4939
    @sudheervs4939 2 ปีที่แล้ว +1

    ഫോറിൻ മെഷീൻ വളരെ വില കൂടുതൽ

  • @sinjumunnu5143
    @sinjumunnu5143 2 ปีที่แล้ว +1

    Merrittine ivide malappurath 6600

  • @somanpn5671
    @somanpn5671 ปีที่แล้ว

    വിലകുറവില്ല

  • @SAVIASANA
    @SAVIASANA 2 ปีที่แล้ว +15

    Eathinae കളും വില കുറച്ചു നമ്മുടെ കേരളത്തിൽ കിട്ടും 🤗🤗🤭🤭🤭

  • @ayishak2864
    @ayishak2864 2 ปีที่แล้ว +2

    Yoosad meesheen malapurathu 2000 Rupaku kittum

    • @NihalNihal-vw6pi
      @NihalNihal-vw6pi 2 ปีที่แล้ว

      Malapurath evide?

    • @suniasadnasirose1626
      @suniasadnasirose1626 2 ปีที่แล้ว

      എനിക്ക് വേണം എവിടെ കിട്ടും

  • @salmanpallikkaramagician2663
    @salmanpallikkaramagician2663 2 ปีที่แล้ว +6

    രണ്ടായിരത്തിന്റെ മെഷീൻ എവിടെ

    • @reenajoseph6162
      @reenajoseph6162 2 ปีที่แล้ว

      ചുമ്മാ തള്ളുന്നതാ...2000രൂപ

    • @shereefanishar3707
      @shereefanishar3707 2 ปีที่แล้ว

      @@reenajoseph6162 ഇവിടെ പാലക്കാട് used mechine 2000 രൂപക്ക് കിട്ടും

    • @NihalNihal-vw6pi
      @NihalNihal-vw6pi 2 ปีที่แล้ว

      @@shereefanishar3707 palakkad evide place paranj taro

    • @shereefanishar3707
      @shereefanishar3707 2 ปีที่แล้ว

      @@NihalNihal-vw6pi PM BASHEERUDHEEN SON. Metro Bazaar . Market road. Palakkad

  • @khoulakhenza9525
    @khoulakhenza9525 2 ปีที่แล้ว +5

    ഇതിൽ പറയുന്ന 15000 തിന്റെ മെഷീൻ ഞാൻ വാങ്ങിയത് 10800 നാണ്.

    • @fareedamoideen3910
      @fareedamoideen3910 2 ปีที่แล้ว

      എവിടെ നിന്ന് ആണ് 🙄വാങ്ങിയോ

    • @khoulakhenza9525
      @khoulakhenza9525 2 ปีที่แล้ว

      @@fareedamoideen3910 Malappuram manjeri

  • @zehra77ay72
    @zehra77ay72 2 ปีที่แล้ว +2

    Jack f4 18000/- only

  • @shereefanishar3707
    @shereefanishar3707 2 ปีที่แล้ว +2

    ഇത് വില കൂടുതൽ ആണ്.. ഇവിടെ പാലക്കാട് merit mechine 5200 രൂപ ആണ്. യൂസ്ഡ് മെഷീൻ merit njan ഇപ്പൊ vedichath വെറും 2400 രൂപക്ക്..നല്ല മെഷീൻ ആണ്. One year varandiyum തരും .അതും യൂസ്ഡ് മെഷീൻ

    • @naseenanasi1071
      @naseenanasi1071 2 ปีที่แล้ว +1

      Palakkad shop name parayamo

    • @shereefanishar3707
      @shereefanishar3707 2 ปีที่แล้ว

      @@naseenanasi1071 PM BASHEERUDHEEN SON. Metro Bazaar . Market Road palakkad

  • @AsSa-gp4xx
    @AsSa-gp4xx 2 ปีที่แล้ว +1

    സിംഗർ മൂവായിരം രൂപക്ക് ആണ് ഞാൻ വാങ്ങിയത് പുതിയത്

  • @girijaraghukumar5180
    @girijaraghukumar5180 2 ปีที่แล้ว +2

    ഇന്നലെ ഞാൻ സാദാ മെഷീൻ കൊടുത്തു.2000, rs

    • @nithyasaneesh5351
      @nithyasaneesh5351 2 ปีที่แล้ว

      എവിടെയാണ് സ്ഥലം

  • @musicgallery8348
    @musicgallery8348 2 ปีที่แล้ว +2

    3000 rubak entte ummak uppa vangiya machine pudhiyadh ee videosil first kanicha machine 🤭 entha setta aale pattikunno

    • @salihkavil
      @salihkavil  2 ปีที่แล้ว

      No sechi ale pattikkalalla

  • @rafeeqnilambur6925
    @rafeeqnilambur6925 ปีที่แล้ว

    വീഡിയോ starting മാത്രം ആണ് കണ്ടത് പെടൽ mechine 3000 ത്തിനു കിട്ടും

  • @sibishali718
    @sibishali718 ปีที่แล้ว

    ജാക്ക് f 4മിഷീൻ tvm 18500 ആണ്
    നിങ്ങൾ പറയുന്നു 22500 എന്നു

  • @raveendranravi1213
    @raveendranravi1213 2 ปีที่แล้ว +2

    പുലാമന്തോൾ യൂസ്ഡ് മെഷീൻ ഇതിനേക്കാൾ വിലക്കുറവിൽ ലഭിക്കും

    • @roazvlog6389
      @roazvlog6389 2 ปีที่แล้ว

      നമ്പർ ഉണ്ടോ

  • @anilkalyan6783
    @anilkalyan6783 2 ปีที่แล้ว +13

    ഇതെല്ലാം ഇവിടുത്തെ വിലയാണ് 🙏🙏🙏

  • @abdulazeez6813
    @abdulazeez6813 2 ปีที่แล้ว

    Vila koodudalanu

  • @abdhulsajeerktabdhulsajeer9713
    @abdhulsajeerktabdhulsajeer9713 2 ปีที่แล้ว

    Aalle Pattikuno

  • @alichenadenali1880
    @alichenadenali1880 ปีที่แล้ว

    ഇതിലും കുറച്ച് നമ്മുടെ നാട്ടിൽ കിട്ടും

  • @achuav2043
    @achuav2043 2 ปีที่แล้ว +1

    ടെലഫോൺനമ്പർതരൂ

  • @srvlogbusthan5283
    @srvlogbusthan5283 2 ปีที่แล้ว

    Malayali majeedkkante namber tharumo

  • @plrjsh7
    @plrjsh7 ปีที่แล้ว

    Duplicate parts