സ്വന്തം husband ന്റെ കയ്യിലിരിപ്പ് സഹിക്കാതെ divorce വാങ്ങി ഞങ്ങൾ രണ്ടു മക്കളെ hostel ൽ ആക്കി കഴിഞ്ഞ July 10 നു ജപ്തി ചെയ്യാൻ പോകുന്ന വീട് രക്ഷിക്കാൻ ഞങ്ങൾ മക്കൾക്കായി എന്റെ അമ്മ ആദ്യമായി പറന്നു 🥺 kochi to Doha qatar. രാത്രി മുഴുവൻ അമ്മയെത്തിയോ എന്ന് പേടിച്ച് ഞാൻ ഉറങ്ങാതെ കരഞ്ഞു. അവിടെ എത്തി അമ്മ റൂമിൽ എത്തിയതിനു ശേഷം flight ൽ കയറിയപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അമ്മ പറയുവാ പൊങ്ങിയപ്പോൾ ചെവി അടഞ്ഞു പോയി താഴുമ്പോൾ KSRTC bus ഒക്കെ കുലുങ്ങും പോലെ ഇരുന്ന് മടുത്തെന്നു ☺️ സത്യം പറഞ്ഞാൽ എല്ലാം ഉപേക്ഷിച്ചു സ്വന്തം മക്കളെ safe ആക്കാൻ അമ്മ കണ്ടെത്തിയ ഏറ്റവും വലിയ solution ആയിരുന്നു ആ യാത്ര. ഞങ്ങളുടെ life ലെ ഏറ്റവും വലിയ turning point 💞 September ൽ അമ്മ വരും 🥰 45 days ഞങ്ങൾക്കായി. അമ്മയെ കാത്തിരിക്കുകയാണ് ഞങ്ങൾ 😘
ആ അമ്മ ഈ മകളെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ടവും .. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ പേറിയപ്പോൾ ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല ഈ മകൾ കാരണം തനിക്ക് സന്തോഷങ്ങൾ ലഭിക്കുമെന്ന് .. hat's off you dear..❤❤
ഒരുപാടു ഇഷ്‌ടം ❤️❤️ ഇപ്പോഴും ഫ്ലൈറ്റ് പോകുന്നത് കണ്ടാൽ മുറ്റത്ത് ഓടിവന്ന് മേലോട്ട് നോക്കുന്ന ഒരു അസുഖവും ഉണ്ട് 🤩🤩 ചിലപ്പോൾ ഒരു ടാറ്റാ ഒക്കെ കൊടുക്കും 🤭🤭🤭😆😜😜 ആരോടും പറയരുത്ട്ടോ 😜😅
What a wonderful vlo gangaaa... Flight ൽ കേറാത്ത എന്നെപോലെ ഉള്ളവർ ഉണ്ട് ട്ടോ... ശരിക്കും നിന്റെ കൂടെ ഫ്ലൈറ്റ് കേറിയ പോലെ തോന്നി... 😂😂 ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... All the best... 😍
സ്ഥിരം പോയാൽ ഇതുപോലെ ബോർ പിന്നെ ഓരോ പ്രവിശ്യവും എനിക്ക് പേടിയാണ് ഒരിക്കൽ മഴസമയം landing ഉണ്ടായ ബുദ്ധിമുട്ട് കാരണം ഒരുപാട് പേടിച്ചു പിന്നെ എന്നും പേടിയാണ്
കേറുന്ന വരെ ഈ ആഗ്രഹം ഉണ്ടാവു അങ്ങനെ ആഗ്രഹം ഉള്ള ആളായിരുന്നു ഞാനും ഒരൊറ്റ പോക്കിൽ എനി ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം തൊന്നിയിട്ടില്ല ഭയങ്കര ബോർ ആണ് ഇരുന്ന് ബോറടിച് ഒരു വിധം ആകും ഏറ്റവും സുഖം കാർ ആണ് എനിക്ക് അത് കഴിഞ്ഞിട്ടേ എന്തും ഉള്ളു ഇതുവരെ പോയതിൽ കാർ തന്നെ നല്ലത് 😊
ശരിക്കും ആ ഫ്‌ളൈറ്റിൽ കയറിയ അനുഭവം ഉണ്ടായി. എന്നെപ്പോലെ ഫ്‌ളൈറ്റ് ദൂരത്തുനിന്ന് കണ്ടിട്ടുള്ള ആളുകൾക്ക് ഇത് നല്ലൊരു എക്സ്പീരിയൻസ് ആണ് 👍പൊളിച്ചു ഗംഗേ ❤️❤️👍👍👍. ചിലപ്പോൾ ഗംഗേടെ സംസാരം കേൾക്കുമ്പോൾ ചിരിച്ചുപോകും keep it up. All the best
ഞാൻ പോയപ്പോ പകൽ ആയിരുന്നു. തിരിച്ചു വന്നപ്പോ night, so, രണ്ട് time ഉം feel ചെയ്യാൻ പറ്റി. പോയപ്പോഴും വന്നപ്പോഴും ഞാനും മോളും മാത്രം ഉള്ളാരുന്നു 🤣🤣മൂന്നാമത്തെ സീറ്റിൽ ബാഗ്. നല്ല ലാവിഷ് ആയിട്ട് പോയി വന്നു 😛വന്നപ്പോ evng സൂര്യ അസ്തമയം ഒക്കെ കണ്ടു, ആകാശം 3 കളർ 😍. വേറെ ഒരു ഫ്ലൈറ്റ് ഇങ്ങോട്ട് വരുന്നത് കണ്ടു. വേറെ വൈബ് 😍
അച്ചാ ഇത് കാണുന്നുണ്ടാ .ഗംഗയോട് പറയാനുള്ളത് ചിലപ്പോൾ അച്ഛന്റെ ക്രൂരത ആകാം താങ്കളെ ഇത്ര ഉയരത്തിൽ എത്തിച്ചത്.ക്ഷമിക്കണം എന്നു പറയില്ല കാരണം അനുഭവിച്ചത് നിങ്ങളാണ് വെറുകണ്ടാ .അമ്മയുടെ മുഖത്തു ഇപ്പോഴും ആ ചെറിയ ഒരിഷ്ടം ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
ഞാനും ജീവിതത്തിൽ വിചാരിച്ചിട്ടില്ല ഫ്ലൈറ്റിൽ കയറും എന്ന് ഞാനും അങ്ങനെ ടൂറിനു സിങ്കപ്പൂർ malasia പോയി, ഫ്ലൈറ്റിൽ കയറിയപ്പോ window സീറ്റ് കിട്ടിയപ്പോൾ ഭയങ്കര സന്തോഷം, ഫ്ലൈറ്റ് പൊങ്ങിയപ്പോ പേടിച്ചു പോയി സകല daivangaleum വിളിച്ചു എന്റെ പിള്ളേർക്ക് ഞാൻ മാത്രം ഉള്ളു ഭഗവാനെ ഒരു ആപത്തും വരുത്തല്ലേ എന്ന്, അത് കഴിഞ്ഞു ഏറ്റവും മുകളിൽ എത്തിയപ്പോ ഫ്ലൈറ്റ് പോകുന്നതായി പോലും തോന്നുന്നില്ല, ഞാൻ വിചാരിച്ചു ദൈവമേ ഇവർ ആകാശത്തു കൊണ്ട് വന്നു നിർത്തിയിട്ടോ എന്ന്, ഫ്ലൈറ്റിൽ ആദ്യം ആയിട്ട് കയറുന്നവർക്ക് ചക്കക്കൂട്ടാൻ കണ്ടു വെകിളി പിടിച്ചു എന്ന് പറയുന്നത് പോലെ ബാത്‌റൂമിൽ പോകേണ്ടായിരുന്നിട്ട് പോലും ഫ്ലൈറ്റിലെ bathroom കാണാൻ വേണ്ടി ഞാൻ അതിലും കയറി, നമ്മുടെ ഫ്രണ്ടിൽ ഇരിക്കുന്ന tv പോലത്തെ സംഭവം on ആക്കാൻ അറിയില്ലായിരുന്നു അത് കുറേ പണിതു എന്നിട്ട് വെറുതെ വിട്ട്
ഫ്ലൈറ്റിൽ പോവേണ്ട കാര്യം പേടിച്ചിട്ട് 2 വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലേക്ക് വെക്കേഷന് പോകുന്ന ഞാൻ 😂😂😂.... എപ്പോ ഫ്ലൈറ്റിൽ കേറിയാലും ആദ്യായിട്ട് കേറുന്ന ഫീൽ ആണ്...😢😊
mattulla youtubers ninnum gangaye different akkunnathu valare natural ayittulla presenyation pinne ningalude make up skills is so good and ellavarum inspired avum ... gangaye kanumbol thanne namukkum make up nannayi cheythu orungi nadakkan thonnum... one more thing u are realy beautiful and talented... make up friendly face kudi anu .. enthu make cheythalum it suits u well
ഇതുപോലെ ഗംഗയുടെ അമ്മേടെ കൂട്ട് ഞങ്ങൾക്ക് ഒരു aunty und.... Mumbai ഞങ്ങളുടെ neighbour ആയിരുന്നു...aunty അവിടെ born and brought up ആണ്.... നാട് കോഴിക്കോട് ആണ്... ഇതെ ചിരി.. ഇതെ hair, ഇതുപോലെ പല്ല് കാണാൻ എല്ലാം ഇതുപോലെ തന്നെ. Njn എൻ്റെ അമ്മയോടു പറഞ്ഞ് aunty ode ee vlog ഒന്ന് കാണാൻ പറയാൻ ആൻ്റിയെ പോലെ look ഉള്ള ഒരാള്....❤
Best flight experience is during sunrise or sunset ... Aakasham kaanaan adipoli aarkkum.oru unreal feeling aarkkum first time experience cheynnorkk🤑🤩🤩amma poli aahn .amma is like chill girl😂
തന്നെ ചെറുതിലെ കണ്ടിട്ടുള്ളൂ but ഏനിക്കു നിങ്ങടെ ലൈഫ് സ്റ്റോറി. കൊറേ അറിയാം ന്തായാലുംഇപ്പൊ ഇതൊക്കെ കാണുമ്പോ വളരെ സന്തോഷം തോന്നുന്നു ... ദൈവം അനുഗ്രിക്കട്ടെ....👏👏
അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😂 എത്ര തവണ കേറിയാലും ഓരോ തവണ കേറുമ്പോഴും ഫസ്റ്റ് കേറുന്ന ഫീലാണ് ..അടുത്ത 5 ന് നാട്ടിൽ പോകാനുള്ളതാ ഓർക്കുമ്പോ ഇപ്പോ തന്നെ ചെവി അടയുന്ന് 😁😁
ഇടക്കിടക്ക് ഉമിനീർ ഇറക്കി ക്കൊണ്ടിരുന്നാൽ ചെവിയിൽ air നിൽക്കില്ല പിന്നെ ഇടക്ക് ഇടക്ക് വാ തുറന്നു ശ്വാസം എടുക്കുക അടുത്ത travelling ൽ try ചെയ്ത് നോക്കു 😂
Happy to see your excitement. We are waiting for our journey to Cochin in July with our 4-month-old baby 😂. I don't know how my baby is going to react.😅
Even my wish was the same, that I could gv a flight experience to my parents & I fulfilled it in 2015 to hyderabad. That whole 4 days tour package was my sponsorship to them😍
Naan 1st flight experience inghana ayirinnu Pinna pinna sheriyayi ippm naan saudi lane inshallah naly ahne naan nattilekk ponnath school thurannath kond 🥰 ellavarum dua cheyyany nalla reethiyil nattilekk ethan🥺🥺🥺🥰🥰🥰🥰♥️
Achooo so sweet video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Orupad times flightil poyitund enkilum ganga kuttide koode nalla excited ayit first time flight keriya pole feel.. so happy for you dear ♥️♥️♥️
Chechi please reply. Pixi toner weekly once alle use cheyyande. Apol chemical peel cheyyumbol ith 2um koodi enganeya manage cheyyande. Oru divasam pixi use cheyth adutha divasam chemical peeling solution use cheyamo
ഫ്ലൈറ്റ് ആകാശത്തുകൂടെ പറന്നു പോകുന്നത് മാത്രം താഴെ നിന്നും കണ്ടിട്ടുള്ളവർ എത്രപേർ ഉണ്ടിവിടെ എന്നെപ്പോലെ...😂😂😂
Njan😂... Ath nokal ipolum oru thrill anu
Njanumindividey....🤭
@Samah kb മിടുക്കൻ
Njan..😂athinu tata koduthillengil oru sugam indavula..😂🤣
@@remyarajesh07 അടുത്താരും ഇല്ലെങ്കിൽ ഞാനും ടാറ്റ കൊടുക്കാറുണ്ട്.....
സ്വന്തം husband ന്റെ കയ്യിലിരിപ്പ് സഹിക്കാതെ divorce വാങ്ങി ഞങ്ങൾ രണ്ടു മക്കളെ hostel ൽ ആക്കി കഴിഞ്ഞ July 10 നു ജപ്തി ചെയ്യാൻ പോകുന്ന വീട് രക്ഷിക്കാൻ ഞങ്ങൾ മക്കൾക്കായി എന്റെ അമ്മ ആദ്യമായി പറന്നു 🥺 kochi to Doha qatar. രാത്രി മുഴുവൻ അമ്മയെത്തിയോ എന്ന് പേടിച്ച് ഞാൻ ഉറങ്ങാതെ കരഞ്ഞു. അവിടെ എത്തി അമ്മ റൂമിൽ എത്തിയതിനു ശേഷം flight ൽ കയറിയപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അമ്മ പറയുവാ പൊങ്ങിയപ്പോൾ ചെവി അടഞ്ഞു പോയി താഴുമ്പോൾ KSRTC bus ഒക്കെ കുലുങ്ങും പോലെ ഇരുന്ന് മടുത്തെന്നു ☺️ സത്യം പറഞ്ഞാൽ എല്ലാം ഉപേക്ഷിച്ചു സ്വന്തം മക്കളെ safe ആക്കാൻ അമ്മ കണ്ടെത്തിയ ഏറ്റവും വലിയ solution ആയിരുന്നു ആ യാത്ര. ഞങ്ങളുടെ life ലെ ഏറ്റവും വലിയ turning point 💞
September ൽ അമ്മ വരും 🥰 45 days ഞങ്ങൾക്കായി. അമ്മയെ കാത്തിരിക്കുകയാണ് ഞങ്ങൾ 😘
Aàaaàaaaaaaaaaaaaaaaaaà
❤
😊❤
😊no more words to say..
💖😊
ആ അമ്മ ഈ മകളെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ടവും .. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ പേറിയപ്പോൾ ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല ഈ മകൾ കാരണം തനിക്ക് സന്തോഷങ്ങൾ ലഭിക്കുമെന്ന് .. hat's off you dear..❤❤
👍
👍
👍🏻👍🏻
ഇതുവരെ ഫ്ലൈറ്റിൽ കയറാത്തവർ എത്ര പേരുണ്ട്
👋
ഒരുപാടു ഇഷ്‌ടം ❤️❤️ ഇപ്പോഴും ഫ്ലൈറ്റ് പോകുന്നത് കണ്ടാൽ മുറ്റത്ത് ഓടിവന്ന് മേലോട്ട് നോക്കുന്ന ഒരു അസുഖവും ഉണ്ട് 🤩🤩 ചിലപ്പോൾ ഒരു ടാറ്റാ ഒക്കെ കൊടുക്കും 🤭🤭🤭😆😜😜 ആരോടും പറയരുത്ട്ടോ 😜😅
Njan keritila
Njan exited aayirunnu 1st time . But kerippol chevi vedhana pinne vomiting varunna pole pinne thala karakkam okke undayi . Njan karuthy enikk maatram aanenn
@@sajithachandran7329 😂😂
Flight il idhvar kerathavarundo😅😊
Undu 😂🥺
Inde kunjil tour ll flight kandadha pinne agasha th parakunne kandadh mathre ullu
Undu
Yes unde 😊☹️
🥲
എന്ത് പറ്റി വിയർത്തു കുളിച്ചല്ലോ.അമ്മയെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം👍👍👍
അനിയത്തി കൂടി വേണമായിരുന്നു. ആ കൊച്ചിനും അവൾടെ familyടെ കൂടെ explore ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാകില്ലേ ...
Iniyum time undallo..
Feels sooo happy... നമ്മുടെ പേരെന്റ്സിന് അഭിമാനവും പുതിയ അനുഭവങ്ങളും നമ്മളിലൂടെ കിട്ടുന്നതിൽ പരം സന്തോഷം 🥰🥰🥰🥰
.......
സന്തോഷം വരെ ഇല്ല
👍❤️
Anooo
ഇതുവരെ flight ൽ കേറാത്തവർ ഉണ്ടോ
Ys
Njan und
Yes
Ys
What a wonderful vlo gangaaa... Flight ൽ കേറാത്ത എന്നെപോലെ ഉള്ളവർ ഉണ്ട് ട്ടോ... ശരിക്കും നിന്റെ കൂടെ ഫ്ലൈറ്റ് കേറിയ പോലെ തോന്നി... 😂😂 ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... All the best... 😍
ആ ഡോക്ടർ ഈ വിമാനയാത്ര ഒരിക്കലും മറക്കില്ല, ഗംഗയുടെ കൂടെയുളള ഈ യാത്ര ഒരുപാട് ആസ്വദിക്കുന്നുണ്ട്ട്ടോ ഞങ്ങളും. Wish u all the best molu ❤️❤️❤️
😍💞
ആദ്യ flight യാത്ര തന്നെ വിദേശത്തേയ്ക്കാണല്ലോ... സൂപ്പർ! ഗംഗ ഒരു മിടുമിടുക്കിയാണ്. ആ അമ്മയുടെ സന്തോഷം മാത്രം മതിയല്ലോ...❤
ഫ്ലൈറ്റിൽ കേറുന്നതാണ് ഈ ജന്മത്തിൽ ഏറ്റവും വല്യ ആഗ്രഹം 😍
സ്ഥിരം പോയാൽ ഇതുപോലെ ബോർ പിന്നെ ഓരോ പ്രവിശ്യവും എനിക്ക് പേടിയാണ് ഒരിക്കൽ മഴസമയം landing ഉണ്ടായ ബുദ്ധിമുട്ട് കാരണം ഒരുപാട് പേടിച്ചു പിന്നെ എന്നും പേടിയാണ്
കേറുന്ന വരെ ഈ ആഗ്രഹം ഉണ്ടാവു അങ്ങനെ ആഗ്രഹം ഉള്ള ആളായിരുന്നു ഞാനും ഒരൊറ്റ പോക്കിൽ എനി ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം തൊന്നിയിട്ടില്ല ഭയങ്കര ബോർ ആണ് ഇരുന്ന് ബോറടിച് ഒരു വിധം ആകും ഏറ്റവും സുഖം കാർ ആണ് എനിക്ക് അത് കഴിഞ്ഞിട്ടേ എന്തും ഉള്ളു ഇതുവരെ പോയതിൽ കാർ തന്നെ നല്ലത് 😊
Flightil. Keramallo aarckuvenamenkilum yippol domestic airlines thanne dharalam undallo
ശരിക്കും ആ ഫ്‌ളൈറ്റിൽ കയറിയ അനുഭവം ഉണ്ടായി. എന്നെപ്പോലെ ഫ്‌ളൈറ്റ് ദൂരത്തുനിന്ന് കണ്ടിട്ടുള്ള ആളുകൾക്ക് ഇത് നല്ലൊരു എക്സ്പീരിയൻസ് ആണ് 👍പൊളിച്ചു ഗംഗേ ❤️❤️👍👍👍. ചിലപ്പോൾ ഗംഗേടെ സംസാരം കേൾക്കുമ്പോൾ ചിരിച്ചുപോകും keep it up. All the best
Sathyam
ഞാൻ പോയപ്പോ പകൽ ആയിരുന്നു. തിരിച്ചു വന്നപ്പോ night, so, രണ്ട് time ഉം feel ചെയ്യാൻ പറ്റി. പോയപ്പോഴും വന്നപ്പോഴും ഞാനും മോളും മാത്രം ഉള്ളാരുന്നു 🤣🤣മൂന്നാമത്തെ സീറ്റിൽ ബാഗ്. നല്ല ലാവിഷ് ആയിട്ട് പോയി വന്നു 😛വന്നപ്പോ evng സൂര്യ അസ്തമയം ഒക്കെ കണ്ടു, ആകാശം 3 കളർ 😍. വേറെ ഒരു ഫ്ലൈറ്റ് ഇങ്ങോട്ട് വരുന്നത് കണ്ടു. വേറെ വൈബ് 😍
ഫ്ലൈറ്റ്ൽ പോയ എത്ര പേർ ഉണ്ട്
ഞാൻ പോയിട്ടില്ല
@@rockerzzzzz ചുമ്മാ kochi to trivandrum വരെയങ് പോണം 😂
2000rs ഒക്കെ ആകു😁
ഫ്ലൈറ്റിൽ കേറിയെന്നും ആകും 😌
Me✌️
Me💕
Njnnud😊
അച്ചാ ഇത് കാണുന്നുണ്ടാ .ഗംഗയോട് പറയാനുള്ളത് ചിലപ്പോൾ അച്ഛന്റെ ക്രൂരത ആകാം താങ്കളെ ഇത്ര ഉയരത്തിൽ എത്തിച്ചത്.ക്ഷമിക്കണം എന്നു പറയില്ല കാരണം അനുഭവിച്ചത് നിങ്ങളാണ് വെറുകണ്ടാ .അമ്മയുടെ മുഖത്തു ഇപ്പോഴും ആ ചെറിയ ഒരിഷ്ടം ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
ചേച്ചിയുടെ മുതുക്ക് സ്വപ്നങ്ങൾ എല്ലാം നടക്കട്ടെ ❤🥰
😂❤️
😂
എന്റെ അതേ name njan atha sredhiche😂
@@jimshasarath9037 😁😁 same pich
❤🥺🥺
ആദ്യമായി വിമാനത്തിൽ കയറിയ ഞാൻ ഫ്‌ളൈറ്റിൽ ഇരുന്നു കൊണ്ട് ഈ വീഡിയോ കാണുന്നത് 😂🤭🏃♂️🏃♂️🏃♂️
Range ,net okke kittiyo flight il😂😂
@@positive_vibes111 ഫ്ലൈറ്റ് എടുത്തിട്ടുണ്ടായിരുന്നില്ല വൈബേ 😂🤭✌️❣️👍🏻
@@rammohanambili ഓ അങ്ങനെയാണോ ഗഡിയേ....
@@positive_vibes111 ആ 😂🤭❣️
ചേച്ചീനെ കാണണം എന്നുള്ളവർ ലൈക് ❤️💞🔥
ഞാനും ജീവിതത്തിൽ വിചാരിച്ചിട്ടില്ല ഫ്ലൈറ്റിൽ കയറും എന്ന് ഞാനും അങ്ങനെ ടൂറിനു സിങ്കപ്പൂർ malasia പോയി, ഫ്ലൈറ്റിൽ കയറിയപ്പോ window സീറ്റ് കിട്ടിയപ്പോൾ ഭയങ്കര സന്തോഷം, ഫ്ലൈറ്റ് പൊങ്ങിയപ്പോ പേടിച്ചു പോയി സകല daivangaleum വിളിച്ചു എന്റെ പിള്ളേർക്ക് ഞാൻ മാത്രം ഉള്ളു ഭഗവാനെ ഒരു ആപത്തും വരുത്തല്ലേ എന്ന്, അത് കഴിഞ്ഞു ഏറ്റവും മുകളിൽ എത്തിയപ്പോ ഫ്ലൈറ്റ് പോകുന്നതായി പോലും തോന്നുന്നില്ല, ഞാൻ വിചാരിച്ചു ദൈവമേ ഇവർ ആകാശത്തു കൊണ്ട് വന്നു നിർത്തിയിട്ടോ എന്ന്, ഫ്ലൈറ്റിൽ ആദ്യം ആയിട്ട് കയറുന്നവർക്ക് ചക്കക്കൂട്ടാൻ കണ്ടു വെകിളി പിടിച്ചു എന്ന് പറയുന്നത് പോലെ ബാത്‌റൂമിൽ പോകേണ്ടായിരുന്നിട്ട് പോലും ഫ്ലൈറ്റിലെ bathroom കാണാൻ വേണ്ടി ഞാൻ അതിലും കയറി, നമ്മുടെ ഫ്രണ്ടിൽ ഇരിക്കുന്ന tv പോലത്തെ സംഭവം on ആക്കാൻ അറിയില്ലായിരുന്നു അത് കുറേ പണിതു എന്നിട്ട് വെറുതെ വിട്ട്
🤣🤣🤣🤣🤣🤣🤣
Innocent words❤️
Amma is looking gorgeous 😍😍😍love u chechii adich polik
14 വർഷം കൊണ്ട് ഏകദേശം 8 തവണ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്!! ഇപ്പോഴും ടേക്ക് ഓഫിന്റെ സമയത് അടി വയറ്റീന്ന് തേനീച്ച പറക്കും😂😂😂
😄😄😄
എല്ലാവരും എല്ലാം കിട്ടാൻ വേണ്ടി ആണ് പ്രാർത്ഥിക്കുന്നത്,,ഞാൻ മാത്രം, ഫ്ളൈറ്റിൽ കേറ രുതേ എന്നാണ് പ്രാർത്ഥന
സത്യം
ഞാൻ അപ്പോൾ വിഷ്ണു സഹസ്ര നാമം ചൊല്ലും പേടിച്ചിട്ടാ 😂
അടിവയറ്റിൽ നിന്ന് കിളി പറന്ന് ചെവിയിൽ കൂടി പുറത്തുപോകുന്ന ഫീൽ take off സമയത്ത്, നാലുതവണ കേറി ഇനിയും കേറാൻ ആഗ്രഹമുണ്ട് ധൈര്യം കുറവ്
ഫ്ലൈറ്റിൽ പോവേണ്ട കാര്യം പേടിച്ചിട്ട് 2 വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലേക്ക് വെക്കേഷന് പോകുന്ന ഞാൻ 😂😂😂.... എപ്പോ ഫ്ലൈറ്റിൽ കേറിയാലും ആദ്യായിട്ട് കേറുന്ന ഫീൽ ആണ്...😢😊
എന്നെ പോലെ ഇതുവരെ flight ൽ കേറാത്തവർ ആരൊക്കെ...
First flight... Nallaoru experience thannayanu... Glamy da expressions kanumbol enikk enta first journey ormavarunnu... Similar.... Jeevithathil eppozhenkilum sadikkumenkil pokaaan ellarkkum saadikkatte❤
എന്റെ ഗംഗകുട്ടി എന്നും ഉയർന്നു പറക്കട്ടെ.... ഒത്തിരി സന്തോഷം മോളെ 🙌🏾❤
Parayann words illa... So proud of you🦋.serikum kude vanna polie thanne feel idarnnu... Uff.
So proud of you💫.
mattulla youtubers ninnum gangaye different akkunnathu valare natural ayittulla presenyation pinne ningalude make up skills is so good and ellavarum inspired avum ... gangaye kanumbol thanne namukkum make up nannayi cheythu orungi nadakkan thonnum... one more thing u are realy beautiful and talented... make up friendly face kudi anu .. enthu make cheythalum it suits u well
Enthayalum ammaye koode koottiyathil ottiri santhosham. Entha aniyathi kuttiye koodilla. Happy journey God bless you dears. 💟💟💟
iammm prouddd of youuh gangaa chechieee 😌❤️❤️എനിക്കും ഇതുപോലെ ന്റെ പേരെന്റെസിന്നെ കൊണ്ട് പോവണം എന്നുണ്ട് 😓❤️❤️❤️insha allahh valuthayittt
Doctor poli ഒത്തിരി ഇഷ്ടായി vlog അടിപൊളി പാവം അമ്മ
ഗംഗയുടെ ഫ്ലൈറ്റ് യാത്ര വിവരണം കേട്ടിട്ട് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഒരു മോഹം 😃
👍
ഇനിയും പുതിയ പുതിയ വിശേഷങ്ങൾക്കായി waitting ആണ് happy jounery❤️❤️😍😍
ഇതുപോലെ ഗംഗയുടെ അമ്മേടെ കൂട്ട് ഞങ്ങൾക്ക് ഒരു aunty und.... Mumbai ഞങ്ങളുടെ neighbour ആയിരുന്നു...aunty അവിടെ born and brought up ആണ്.... നാട് കോഴിക്കോട് ആണ്... ഇതെ ചിരി.. ഇതെ hair, ഇതുപോലെ പല്ല് കാണാൻ എല്ലാം ഇതുപോലെ തന്നെ. Njn എൻ്റെ അമ്മയോടു പറഞ്ഞ് aunty ode ee vlog ഒന്ന് കാണാൻ പറയാൻ
ആൻ്റിയെ പോലെ look ഉള്ള ഒരാള്....❤
One week munne aarunnu ente first flight.. Sathyathil pedi arunnu.. Pakshe ente manass niranjulla santhosham arunnu.... Kunjile muthal akashath maathram kandirunna flightil keraan pattiyath valiyoru bhagyamaan...adipoli arunnu😍❤
ഫ്ലൈറ്റ് ൽ പോവാത്തവർ എത്ര പേർ ഉണ്ട്???
Nthoo... Eee video kandit nik bhayankara santhosham aayi.. You are really an inspiration Glamy ❤❤.. Love you 😘😘
Tvm vechittu orupaad sathoshamaayi ottum jada illatha oru person❤❤😘😘
നാലുതവണ പോയിട്ടുണ്ട് ആദ്യമായി പോകുമ്പോൾ ശബ്ദം പുറത്തുവരാതെ മനസ്സിൽ പറഞ്ഞകാര്യങ്ങൾ ചേച്ചി പറഞ്ഞതുകേട്ടപ്പോൾ 😂❤
I feel so proud of you my girl ❤❤❤❤ anyways enjoyy your trip with your sweet mom ❤❤❤ happy journey 💞💞💞💞
Best flight experience is during sunrise or sunset ... Aakasham kaanaan adipoli aarkkum.oru unreal feeling aarkkum first time experience cheynnorkk🤑🤩🤩amma poli aahn .amma is like chill girl😂
സത്യം. തീക്കടൽ പോലെ ആകാശം❤
തന്നെ ചെറുതിലെ കണ്ടിട്ടുള്ളൂ but ഏനിക്കു നിങ്ങടെ ലൈഫ് സ്റ്റോറി. കൊറേ അറിയാം ന്തായാലുംഇപ്പൊ ഇതൊക്കെ കാണുമ്പോ വളരെ സന്തോഷം തോന്നുന്നു ... ദൈവം അനുഗ്രിക്കട്ടെ....👏👏
Njanum ariyathe umineer erakki.. 😂😂
Happy journey ❤️aniyathi ille kude
Chechiii skip cheyyaand muzhuvan kandu ...chechi samsarikkathe kure neram veruthe irunnapo polum skip cheyyane thonniyilla... no over acting no artificial expressions chechi enthaano athupole thanne ...flight il anenn vicharichitt ath matti vechilla ❤❤❤❤
അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😂 എത്ര തവണ കേറിയാലും ഓരോ തവണ കേറുമ്പോഴും ഫസ്റ്റ് കേറുന്ന ഫീലാണ് ..അടുത്ത 5 ന് നാട്ടിൽ പോകാനുള്ളതാ ഓർക്കുമ്പോ ഇപ്പോ തന്നെ ചെവി അടയുന്ന് 😁😁
ഇടക്കിടക്ക് ഉമിനീർ ഇറക്കി ക്കൊണ്ടിരുന്നാൽ ചെവിയിൽ air നിൽക്കില്ല
പിന്നെ ഇടക്ക് ഇടക്ക് വാ തുറന്നു ശ്വാസം എടുക്കുക അടുത്ത travelling ൽ try ചെയ്ത് നോക്കു 😂
ഞാനും അതെ എക്സയിട്മെന്റിൽ ആണ് വീഡിയോ കണ്ടത്. അടിപൊളി..... എനിക്കും മക്കൾക്കും ഒരിക്കലെങ്കിലും കയറണം
Happy journey ❤
ഗംഗേ.. തിരികെ വരുമ്പോൾ അമ്മയ്ക്ക് സൈഡ് സീറ്റ് കൊടുക്കണേ..
Ende first flight yathra e varunna 29 anu🎉iam excited
അടിപൊളി gangakutty.. 🥰🥰enjoy... അനിയത്തി കുട്ടി എവിടെ 🥰🥰
അമ്മേയുടെ ടോപ് കൊള്ളാം avidunnu vaggi
Njn flight keriyittila but kerumbo exact ithupole thanneyekkum😁
Happy journey 💕
Ith kandapoo flightil kayariya feel😂
കൂടെ പറന്നത് ഞാൻ മാത്രം ano✈️✈️😁😁
എനിക്കു പേടിയൊന്നുമില്ല gyuzzz...... 😏പക്ഷെ നെഞ്ച് വേദന എടുക്കുന്നു 🥴😂😂😂
എനിക്കും പേടിയൊന്നുമില്ല പക്ഷെ പക്ഷെ... 🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻
Dont go with d2D and music manyan😂
ഈ കക്ഷിയെ കെട്ടുന്നവൻ ചിരിച്ചു ചിരിച്ചു മരിക്കും 😂😂😂
Malune kond pokanjath entha
Malu naatil ile...busy ayond videos kandit kurach nalayi 😊😊
മാളൂനെ എന്താ കൊണ്ട് പോവാഞ്ഞേ
Enke enne vare keran pattittilla . Pakshe pediyumthanum😢😢
Malune ntha kond povanje
Njan life il orupad enjoy cheytha nimishamayirunnuuuu🥰🥰flight best experience ayirunnu
ചിരിച്ചു ചിരിച്ചു ഒരു വഴി അയ് 😂🤣🤣🤣
Happy to see your excitement. We are waiting for our journey to Cochin in July with our 4-month-old baby 😂. I don't know how my baby is going to react.😅
ഇനിയും ഒരുപാട് flight യാത്രകൾ ചെയ്യുവാൻ കഴിയട്ടെ 👍🏻
👍
@RealGlamyGanga Gift tharam ennano?🎁
@@sandyworld360Ippo tharum 😂
@@riana_ria_ 😮
ഇനിയും ഒരുപാട് ഒരുപാട് ഉയയത്തിൽ എത്തട്ടെ 😢
ഒരു ലിമിറ്റ് ഉണ്ട്.. അത് കഴിഞ്ഞു ഫ്ലൈറ്റ് ഉയരത്തിൽ പോകില്ല 🤣🤣🤣
Superb😁❤ aniyathikuttyne nthye kondupovanjath
ഞൻ ഇതുവരെ ഫ്ലൈറ്റ് ഇൽ കേറിയട്ടില്ല. But epo eth kandit keri erangyaa feel ah 😂😂
Even my wish was the same, that I could gv a flight experience to my parents & I fulfilled it in 2015 to hyderabad. That whole 4 days tour package was my sponsorship to them😍
❤️❤️
Flightil keratha ethra perindd
Upcoming video waititng 😂😂
ഇപ്പോൾ എടുകുല്ലേ 😂😂 ഈ പെൺ ചിരിപ്പിച്ചു കൊല്ലും മുതുക്ക് ഫ്ലൈറ്റ് 😂😂
Uff chechhi enneyum aa flightil kayatiya feel aayrunnu 😮ithoke aanu vendath ini njnum oru flight il keyarumbol ntho aayrikum ennu ippo manassilay, njnum kure expect chythittund engane aayrikum ennoke, 😊vdo poli ❤❤chechide expression ok knditt enikum athil irikunna oru feel thannu ❤❤❤❤❤
Flightil✈️ pokathavar athra per und🥺
Happy journey chechi✈️👋💖
Naan 1st flight experience inghana ayirinnu
Pinna pinna sheriyayi ippm naan saudi lane inshallah naly ahne naan nattilekk ponnath school thurannath kond 🥰 ellavarum dua cheyyany nalla reethiyil nattilekk ethan🥺🥺🥺🥰🥰🥰🥰♥️
Flightil keriyoru feel ahn ee vedio kandappol..😁Luv U Chechi😍 Happy journey💗
Flight il povathavar undoo
ഫ്ലൈറ്റിൽ ഇതുവരെ കയറാത്തവർ ഉണ്ടോ?
Feeling so proud dear❤❤keep going 🤟😘 all the best for you🎉❤
Chechine kanumbo nk kothi avunnu ennenkilum nkum ingne povan pattiya mathiyayirnu❤️❤️ellam chechide hard workinte balaman❤️❤️
Sandhya ni sandhoshamayirikku..prarthikkam ennum nanmakkayi
Proud daughter ❤
Kandirikaan ethaa rasam😍😍😍😍sherikum flight kayaran thonunnu😉
Achooo so sweet video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Orupad times flightil poyitund enkilum ganga kuttide koode nalla excited ayit first time flight keriya pole feel.. so happy for you dear ♥️♥️♥️
Kalu kochipidichu😂😂😂
Chevi adanju😂😂😂
Kollam glamy❤❤❤
Ithuvareyum flight pokaatha, flight il pokan kothichirikunna njan😊....have a lovely time Ganga..ur expression so genuine❤
Njan airport purath ninn kanditund... Enik ath entho wonderland pola thonniye... Lights oke kandapo
19:50..21:25🤣❤
ഇതുപോലെ ഫ്ലൈറ്റ് യാത്ര പേടിക്കുന്ന ഞാൻ 😅
Ganga, Welcome to Singapore❤
Edinn nan kore Wait akki
നമ്മൾ ആദ്യമായി വിമാനയാത്ര ചെയ്യ്തപ്പോൾ ഇതേ അവസ്ഥ ആയിരുന്നു ❤ Best wishes dear❤
Aniyathiya kondu poilleeee❤
Ente ponnooo.... Ithu kandittu njan enthinanavo tension adikkunnee....😅
Chechi please reply. Pixi toner weekly once alle use cheyyande. Apol chemical peel cheyyumbol ith 2um koodi enganeya manage cheyyande. Oru divasam pixi use cheyth adutha divasam chemical peeling solution use cheyamo
Package tour aano. Ethra cost ayi എന്നൊക്കെ video cheytholo
Really You are very inspiring person...Happy to see you life.....
എന്ത് നിഷ്കളങ്കമായ സംസാരം..
Othiri santhosham ganga 🥰