🤥മൂക്കിൽ പഞ്ഞി വൈകുന്നത്തിന് മുൻപ് പോണം gooys....🥹 ~ Cruise 🚢 Vlog ~ Glamyganga 👀🥹

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 198

  • @GLAMYGANGA
    @GLAMYGANGA  ปีที่แล้ว +25

    Instagram
    instagram.com/cruise__comrade?igshid=MzRlODBiNWFlZA==
    Facebook
    facebook.com/profile.php?id=100090717345937&mibextid=ZbWKwL
    Contact number
    +916282598750
    cruisecomrade.com/
    ക്രൂയിസ് കോമ്രേഡ് ഇൻകോര്പറേഷൻ കാനഡ ആസ്ഥാനമായ ഒരു ടൂർ കമ്പനിയാണ് . ഇപ്പോൾ കൊച്ചിയിലും പ്രവർത്തിക്കുന്നു. പ്രധാനമായും ലക്ഷ്വറി ക്രൂയിസ് യാത്രകളും വിദേശ ടൂർ പാക്കേജുകളും ഫാമിലി ടൂറുകളും സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിക്കുകയും പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.ക്രൂയിസ് കോമ്രേഡ് മികച്ച ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ടൂറുകളും അതുപോലെ തന്നെ ലോകമെമ്പാടുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ക്രൂയിസ് അവധിക്കാല യാത്രകളും നടത്തുന്നു. ക്രൂയിസ് കോമ്രേഡ് എല്ലാ ക്ലയന്റുകളേയും തൃപ്തിപ്പെടുത്തുന്ന വിപുലമായ ടൂർ യാത്രാപരിപാടികൾ കൈകാര്യം ചെയ്യുന്നു .തങ്ങളുടെ പേര് പോലെത്തന്നെ ഒരു നല്ല സഹയാത്രികാനായി തുടക്കം മുതൽ ഒടുക്കം വരെ ആ യാത്രയെ ആനന്ദകരമാക്കുകയും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു.
    ലോകത്തിലെ എല്ലാ പ്രധാന ലക്ഷ്യത്തിലേക്കുമുള്ള സഞ്ചാരം സംഘടിപ്പിക്കുന്നത് ഹരമാക്കിയ ടീം ക്രൂയിസ് കോമ്രേഡ് ഇന്ന് ഈരംഗത്തെ മുൻനിരക്കാരാണ് . പ്രകൃതിയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിലും ഭാവി തലമുറകൾക്ക് ആസ്വദിക്കാനായി സംരക്ഷിക്കുന്നതിലും ടൂറിസം ഒരു പ്രേരകശക്തിയാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഓർമ്മകൾ, സൗഹൃദങ്ങൾ, അറിവുകൾ ,അഭിനന്ദനങ്ങൾ എല്ലാം ഒരു സഞ്ചാരിക്ക് പ്രിയപ്പെട്ടതാണ്. ആർക്കും ഒരു ടൂറിസ്റ്റ് ആകാം, എന്നാൽ ഒരു യഥാർത്ഥ സഞ്ചാരി ആകുന്നത് എങ്ങനെയെന്ന് ക്രൂയിസ് കോമ്രേഡ് നിങ്ങളെ കാണിച്ചുതരുന്നു .
    ആരും കൊതിക്കുന്ന ആഡംബര കപ്പൽ യാത്രകൾ ,ഷോർ എസ്കർഷൻസ്, ഫാമിലിടൂറുകൾ ,തീർഥാടനങ്ങൾ , ഹണിമൂൺ ട്രിപ്പുകൾ തുടങ്ങി ത്രസിപ്പിക്കുന്ന സാഹസിക യാത്രകൾ
    വരെ കാൽനൂറ്റാണ്ടിന്റെ പരിചയ സമ്പ ന്നത കൊണ്ട് അതിമനോഹരമായി സംഘടിപ്പിക്കാൻ ടീം ക്രൂയിസ് കൊമേഡിന് നിഷ്പ്രയാസം കഴിയുന്നു . ഗ്രൂപ്പുകളായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി ക്രൂയിസ് കോമ്രേഡ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ടൂറുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ടൂർ ഗൈഡുകൾ അവരുടെ ജോലിയിൽ മികച്ചതാണ് കുറഞ്ഞ ചിലവിൽ കൂടുതൽ മൂല്യം ലഭിക്കുന്നതരത്തിൽ ഉയർന്ന നിലവാരമുള്ള ടൂർപാക്കേജ് തയാറാക്കാനുള്ള വൈദഗ്ദ്ധ്യം ക്രൂയിസ് കൊമേഡിന്റെ പ്രത്യേകതയാണ് . നിങ്ങളുടെ അവധിക്കാലം കൂടുതൽ ആസ്വാദ്യകരവും അവിസ്മരണീയവുമാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ് .
    " ക്രൂയിസ് കോമ്രേഡ് എന്നും നിങ്ങളുടെ സഹയാത്രികൻ "
    #sin#cruise #cruiseship #cruisevlogs #glamyganga #internationaltip #dayinmylifevlog #dayinmylife

    • @renillazar8805
      @renillazar8805 ปีที่แล้ว +1

      👍

    • @i_am_karthika
      @i_am_karthika ปีที่แล้ว

      Hello Ganga, ganga k vendi oru fake account odi nadann comments nu reply idunnund eann thonnunnu😄... Onnu shredhikku same profile pic as yours

  • @i_am_karthika
    @i_am_karthika ปีที่แล้ว +154

    Amma ❤... She's is so lucky to have a daughter like u..... ❤❤❤

  • @minhaarif9686
    @minhaarif9686 ปีที่แล้ว +63

    മോളുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤

  • @rekhasunil9545
    @rekhasunil9545 ปีที่แล้ว +450

    കേരളം വിട്ടു പുറത്തു പോകാത്തവർ ഉണ്ടോ? Enne പോലെ 😁

    • @dfoxtdmghost8822
      @dfoxtdmghost8822 ปีที่แล้ว +8

      10th trip mysuru Lol😁

    • @Dark_moon_xbee
      @Dark_moon_xbee ปีที่แล้ว +27

      India vitt poyittilla keram vitt poyittund Tamilnadu karnataka andhra pradesh

    • @rekhasunil9545
      @rekhasunil9545 ปีที่แล้ว +3

      @@Dark_moon_xbee oo

    • @Dark_moon_xbee
      @Dark_moon_xbee ปีที่แล้ว +2

      @@rekhasunil9545 mmh

    • @arunprakash5888
      @arunprakash5888 ปีที่แล้ว +4

      Thamizhnattipoyattundu😁

  • @snehashilpa2754
    @snehashilpa2754 ปีที่แล้ว +52

    Singapore പോയി ഇഡലീം സാമ്പാറും തിന്ന അമ്മയാണ് ഹീറോ😂💪

  • @iam6330
    @iam6330 ปีที่แล้ว +33

    എന്നാലും അത്ഭുതം തോന്നുന്നു വല്ലാതെ. തറയിൽ പായ വിരിച്ചു കിടന്ന മോളും അമ്മയും ഇന്ന് കപ്പലിൽ കിടന്നുറങ്ങി. ചിലരുടെ ദുഃഖം ദൈവം പെട്ടന്ന് കാണും. അച്ഛനെ കൊണ്ട് ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച ഈ മോളെയും അമ്മയെയും ദൈവം ഉയരങ്ങളിൽ അല്ലെ എത്തിച്ചത്. ഇവർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇങ്ങനൊരു ദിവസം ഇവരേം തേടി വരുമെന്ന് അന്ന് കഷ്ടപ്പെടുന്ന, കരയുന്ന സമയത്ത്. യുട്യൂബിന്റെ ഒരു കഴിവ്. പെട്ടന്ന് അല്ലെ ഒരാളെ പണക്കാർ ആക്കുന്നത്.

  • @appumash
    @appumash ปีที่แล้ว +10

    Glamy ganga chehi നിങ്ങൾ ഞങ്ങളേപോലുള്ളവർക്ക് ഒരു പ്രതിക്ഷയാണ്.

  • @snehashilpa2754
    @snehashilpa2754 ปีที่แล้ว +22

    ഒരു കപ്പലിൻ്റെ അകത്ത് നമ്മുടെ ഇന്ത്യയിൽ മൊത്തത്തിൽ ഉള്ളതിനേക്കാൾ സംവിധാനങ്ങൾ😮thank you for sharing all this chechi❤

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA ปีที่แล้ว +1

      വിവരക്കേടിനു മരുന്നില്ല, ഭാരതം എവിടെയൊക്കെ കണ്ടു , മണ്ഡൂകമേ !?

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA ปีที่แล้ว

      ഒരു അമ്മക്കും ഇതുപോലൊരു സ്മാർട്ട് മോളേ കിട്ടിക്കാണില്ല

  • @ammugeorge3831
    @ammugeorge3831 ปีที่แล้ว +6

    ഈ കൊച്ചിന്റെ വർത്താനം കെട്ടു ഞാൻ ഇങ്ങനെ ഇരുന്നു ചിരിക്കും. എന്റെ ദുഖോക്കെ ഞാൻ മറക്കും. 😂😂😂😂

  • @ambikas564
    @ambikas564 ปีที่แล้ว +2

    സാധാരണ നിലയിൽ നിന്നും ഇത്രയും ഉയരങ്ങളിൽ എ തിപെട്ടാലോഅമ്മായേയിയും കുട്ടി ഒരു ബിഗ് സല്യൂട്ട്

  • @manukrishnasadhak1320
    @manukrishnasadhak1320 ปีที่แล้ว +10

    നമ്മടെ സ്വന്തം അനന്ത പദ്മനാഭന്റെ പുലി കുട്ടി 🐯♥️

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd ปีที่แล้ว +12

    എന്നും നല്ല ഹാപ്പി ആയി സന്തോഷത്തോടെ ജീവിക്.. ആശംസകൾ dear ❤❤

  • @drjessysoumya
    @drjessysoumya ปีที่แล้ว +36

    Thank you so much for the most beautiful days of my life അമ്മു. You are the best travel partner i could ever ask for. That was a fabulous experience for life. Pure Bliss ❤

    • @_.naughtyeggficx._
      @_.naughtyeggficx._ ปีที่แล้ว +2

      Jessy chechi You are like a Travel Partner that I ask for 😂❤

    • @888------
      @888------ ปีที่แล้ว +1

      ജെസ്സി 😁 ഡിപി പോളി നേരിട്ട് കൂറ്റൻ🙆യാത്ര പൊളിച്ചു ല്ലേ..govt service ലാണെങ്കിൽ ഇതൊക്കെ സൂപ്പർ change ആയിരിക്കും..ഇവരുടെ manali trip ₹19990/- കിടു cheap റേറ്റ് ആണ്

    • @888------
      @888------ ปีที่แล้ว

      Honey moon trip ആയിരുന്നോ🙆

  • @mgeorge00
    @mgeorge00 ปีที่แล้ว +38

    Do video about tour package and expenses and it would help your subscribers

    • @saibabasheer821
      @saibabasheer821 ปีที่แล้ว

      I was in this trip.. the cruise was awesome, but don't book with cruise comrade.. they are fraud.. other than this cruise the whole trip was flopp.. they are ceaters and money looters.. glamy was there for promotion.. she got some extra benefits for this..

  • @pavithrank9505
    @pavithrank9505 ปีที่แล้ว +11

    ഗംഗേ ........... ഗംഗേ........
    ഓർമ്മയുണ്ടോ ഈ ഗാനം
    പറയാനുള്ളത് ഇംഗ്ലീഷിൽ ഡൗൺ ടു എർത്ത് എന്ന് പറയുന്ന പ്രയോഗത്തിൻ്റെ അർത്ഥമാണ്. ഏതെല്ലാം വിധത്തിൽ എത്ര ഉയർന്നാലും അതിൻ്റെയൊന്നും തലക്കനമില്ലാതെ ഏറ്റവും എളിമയോടെ സാധാരണ പോലെ മണ്ണിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരു ഭാവം രീതി എന്ന് ഈ പ്രയോഗത്തെ തർജിമ ചെയ്യാമെന്ന് തോന്നുന്നു 'ഗംഗയുടെ ഈ സ്വഭാവം ഇപ്പോൾ മാത്രമുള്ളതല്ല ആദ്യം മുതലേ കാണുന്നുണ്ട്. സാധാരണ ഏതു സാമ്പത്തികമായി താഴ്ന്ന നിലയിൽ നിൽക്കുന്ന പെൺകുട്ടിയും തൻ്റെ സൗന്ദര്യത്തെ കറിച്ച് അൽപം അഭിമാനവും അഹങ്കാരവും ഉണ്ടാകും. ഗംഗയ്ക്ക് ഇതൊന്നും ഉള്ളതായി കണ്ടില്ല' നാണം മാത്രം മറച്ച് മറ്റൊന്നിലും ഒരു മറയില്ലാതെ തുറന്ന് തനി നാടൻ ഭാഷയിൽ സംസാരിക്കുന്ന ഒരു സാധാരണ പെൺകുട്ടി എന്ന ഒരു ഭാവം മാത്രം. ഇതാണ് ഗംഗയുടെ ഏറ്റവും വലിയ സ്വത്ത് എന്നാണു് എൻ്റെ അഭിപ്രായം. ഈ സ്വത്ത് നിലനിർത്തുകയും വളർത്തുകയും ചെയ്യുക മറ്റെല്ലാ സൗഭാഗ്യങ്ങളും പിന്നാലെ വരും. തീർച്ച

  • @sreejithayyappan4944
    @sreejithayyappan4944 ปีที่แล้ว +4

    E ഷിപ്പിൽ ആണ് ganga njan work cheyyunne. Inside cabin ano kittiye balcony cabin nokkarnille.. Welcome to royal caribbean🥰

  • @Saranyasijo
    @Saranyasijo ปีที่แล้ว +15

    Very inspiring daughter ❤

  • @aravindjs07
    @aravindjs07 ปีที่แล้ว +6

    ROYAL CARIBBEAN INTERNATIONAL & Spectrum of the seas 🔥

  • @swapnakp7790
    @swapnakp7790 ปีที่แล้ว +3

    Good girl 💃💃👍. Took amma to cruise ship. She also has to enjoy and experience 😍

  • @rosnabiju5472
    @rosnabiju5472 ปีที่แล้ว +10

    Ammaa nalla happy ayii ❤❤

  • @veenaprijin6975
    @veenaprijin6975 ปีที่แล้ว +9

    Paavam amma🥰🥰.... Love you Amma.. 😘😘... Enikkum und ithepolulla amma...

  • @lovelyrithu4233
    @lovelyrithu4233 ปีที่แล้ว +1

    Ammayude mughath kanam aa proudness .. u r a gem ganga....❤️❤️

  • @asmashabeer2979
    @asmashabeer2979 ปีที่แล้ว +2

    Chechi ningal serial actor ayirunengil orupaad nanaayirunu🥰

  • @vandanaraj3661
    @vandanaraj3661 ปีที่แล้ว +1

    Ithrem variety of foods undayittum cucumber murichathum ,thakkaliyum kazhikkunna gangaaa...

  • @nandana.b7337
    @nandana.b7337 ปีที่แล้ว +7

    love you chechi you are so good daughter and chechiyude ammayude smile cute anne 🥰

  • @priyankamohan7680
    @priyankamohan7680 ปีที่แล้ว +6

    Final oru vedio cheyyane travel poyath engane total expenses.experiences

    • @saibabasheer821
      @saibabasheer821 ปีที่แล้ว +6

      Plz don't go with this cruise comerade team.. I was in this trip..
      This team is cheating and looting money from ppl.. this youtuber came just for promotion.. she got benefits for this..

  • @crazyziyan8384
    @crazyziyan8384 ปีที่แล้ว +3

    Sathyam paranjo ippo ganga evideya.. Singaporo palakkado🤛

  • @noufalm902
    @noufalm902 ปีที่แล้ว +6

    ആദ്യം കണ്ടപ്പോൾ ദുബായ് മാൾ ആണെന്ന് വിചാരിച്ചു 👍👍👍

  • @anupriya626
    @anupriya626 ปีที่แล้ว +6

    What is the total expense for one person.

  • @sanafathima7577
    @sanafathima7577 ปีที่แล้ว

    Vegam 1 million adikete inshallah

  • @Shaaz244
    @Shaaz244 ปีที่แล้ว

    Pwoli bodhidharmane itt vecha sadhanam😂😂😂😂😂😂❤❤❤❤ love from coorg Karnataka

  • @rejanis5068
    @rejanis5068 ปีที่แล้ว

    Anubhavangal gange very strong aki❤

  • @pavithrank9505
    @pavithrank9505 ปีที่แล้ว +2

    മൂക്കിൽ പഞ്ഞി വെക്കുന്നതിന് മുമ്പ് എന്നാക്കണം'വൈകുഎ ന്നാണുള്ളത്.

  • @mv7977
    @mv7977 ปีที่แล้ว +7

    Please detail about the expense and the package

  • @subiajay
    @subiajay ปีที่แล้ว +3

    1st അടിച്ചേ.. നോക്കി ഇരിക്കുവായിരുന്നു

  • @lekshmisunil8107
    @lekshmisunil8107 ปีที่แล้ว +4

    Hlo chechi chechi anik othiri eshttama you are soo cute🥰
    and also your vedio
    chirich oru vazhi akum😂

  • @anjusyam5416
    @anjusyam5416 ปีที่แล้ว

    ചേച്ചി ചേച്ചി ഇന്നലെ trivandrum റെയിൽവേ സ്റ്റേഷനിൽ വന്നായിരുന്നോ?

  • @sethulechu
    @sethulechu ปีที่แล้ว +10

    ആരാ ഞെട്ടാത്തത് അമ്മാതിരി ഹലോ വിളി അല്ലെ ..😂

  • @priyapriyaaa7418
    @priyapriyaaa7418 ปีที่แล้ว

    തന്നെപോലെ അമ്മയെ നമ്മളെ കൊണ്ട് പറ്റും പോലെ സന്തോഷിപ്പിക്കണം

  • @priyaudayan
    @priyaudayan ปีที่แล้ว +1

    Amritha nair paranjittu oru chechi ind aa chechiyepole ind chechiye kanan

  • @Rakanjisjjdjdjd
    @Rakanjisjjdjdjd ปีที่แล้ว +1

    Chechi vedi vecho singapore poyit?

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +6

    TH-cam നമ്മൾ വിച്ചിരിക്കുന്നതു പോലെയല്ല ❤❤❤❤

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 ปีที่แล้ว

    Gangayude. Poya. Pallu. Vekkayirunnille. Chirikkumbol. Kanam

  • @reshmaleneesh1234
    @reshmaleneesh1234 ปีที่แล้ว +1

    Enta husband ship laa job.Ithokke kaanumbol kothiyakum. Adichpolich nadakkam.

  • @rajeshpg2991
    @rajeshpg2991 ปีที่แล้ว +2

    Vimala aunty rock's

  • @canadalife6508
    @canadalife6508 ปีที่แล้ว +1

    Adhyayita video itathum kanane.. 😍😍

  • @girijaku8077
    @girijaku8077 ปีที่แล้ว +1

    ലക്ഷങ്ങൾ തരാന് പറഞ്ഞാലും ഞാൻ കപ്പലിൽ കയറില്ല ഗംഗയെ പോലെ വെള്ളം പേടിയാണ്

  • @unnimayams2019
    @unnimayams2019 ปีที่แล้ว

    Chechi 31:20 red dress link indo meesho anno pinne 22:39 pant

  • @amrithamanoj811
    @amrithamanoj811 ปีที่แล้ว

    Aa pink palazo polathe pant evdennq

  • @minsam2603
    @minsam2603 ปีที่แล้ว +4

    So much entertainment 😂😂😂 . ❤❤❤. Enikkum inshaallah ente parents neyumayi purathu povanam 😊.

  • @shinygeorge1906
    @shinygeorge1906 5 หลายเดือนก่อน

    ഈ പാക്കേജ് എത്ര ചെലവ് വരും

  • @EshaSidhu-ot3ck
    @EshaSidhu-ot3ck ปีที่แล้ว +2

    Eachi adipoli 🎉

  • @heeraharidas2847
    @heeraharidas2847 ปีที่แล้ว +7

    Chechi Ente husband ee shipila work cheyyunne... 😍

  • @user-nt8vo7wt9w
    @user-nt8vo7wt9w ปีที่แล้ว +2

    Hi Ganga its only for your information chewing is banned in singapore

  • @aayishanooraahmedsafaru9480
    @aayishanooraahmedsafaru9480 ปีที่แล้ว

    Ganga kutti....polichu mole..❤ ❤

  • @maxwellnewton6641
    @maxwellnewton6641 7 หลายเดือนก่อน

    You are cool and interesting

  • @james66787
    @james66787 ปีที่แล้ว

    Nannaayi varu 👍 enjoy.

  • @sreekala7287
    @sreekala7287 ปีที่แล้ว

    Dear ഇതിലൊക്കെ പോകുന്നത് ഏജൻസി വഴി ആണോ, ഒത്തിരി കാശു ആകുമോ, എനിക്കും കൊതി ആകുന്നു മറുപടി തരണേ

  • @sreekala7287
    @sreekala7287 ปีที่แล้ว

    അതിനു നമ്മുടെ മൂക്കിൽ എപ്പോളാ പഞ്ഞി വയ്ക്കുന്നത് എന്ന് നമുക്കു പറയാൻ പറ്റില്ലല്ലോ 😁

  • @SnehaJoseph-kk1lf
    @SnehaJoseph-kk1lf 10 หลายเดือนก่อน

    അമ്മയുടെ പേര് എന്താണ് ചേച്ചി പറയാത്തത്

  • @salmamuthu9070
    @salmamuthu9070 ปีที่แล้ว +1

    Inte ammu ninte vedio kand kure chirichu

  • @shiju100
    @shiju100 ปีที่แล้ว +1

    Glamy Ganga Vlogs 👌🏻👌🏻👌🏻

  • @mm-mj5vm
    @mm-mj5vm ปีที่แล้ว

    Let your dreams come true I am first

  • @manuc1670
    @manuc1670 ปีที่แล้ว

    അമ്മയോട് എന്റെ അന്വേഷണം പറയണേ, എനിക്ക് 43 വയസ്സ്,, അമ്മയുടെ നാളെന്താ?

  • @dfoxtdmghost8822
    @dfoxtdmghost8822 ปีที่แล้ว +1

    4 day munbb mrbeast channel kandatte vanna njan 🙃

  • @nayanaas978
    @nayanaas978 ปีที่แล้ว +1

    Ponam ❤✨🧚‍♂️

  • @nisharifu8532
    @nisharifu8532 ปีที่แล้ว

    മുതുക് വീഡിയോ ആണ് ലെ കാണുവാൻ കുറച്ചു mb വേണം 🙄😄

  • @minu-v6g
    @minu-v6g ปีที่แล้ว +1

    Channel dior ❤

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว

    Super Ganga

  • @adithyaj9000
    @adithyaj9000 ปีที่แล้ว

    Chechiii love uhh💕

  • @avanthika5009
    @avanthika5009 ปีที่แล้ว

    Next month, we are going to Thailand ☺

  • @vidhyarnair6735
    @vidhyarnair6735 ปีที่แล้ว

    Da etra aei cruise charge?

  • @naimcp8629
    @naimcp8629 ปีที่แล้ว

    Superb 👍

  • @dismyrinto5541
    @dismyrinto5541 ปีที่แล้ว

    Ticket rate athraya

  • @riiii-m
    @riiii-m ปีที่แล้ว

    Expecse ethreyann

  • @meghas1501
    @meghas1501 ปีที่แล้ว

    Ammaaa❤️❤️❤️

  • @meenuPradeep-eb5hs
    @meenuPradeep-eb5hs 8 หลายเดือนก่อน

    Yes

  • @vijayasree9863
    @vijayasree9863 ปีที่แล้ว

    Mole happy aayirikkuka😂😂😂

  • @Prasanna78
    @Prasanna78 ปีที่แล้ว +3

    എത്ര ദിവസത്തെ trip aanu

  • @lakshmims7040
    @lakshmims7040 ปีที่แล้ว +5

    Full expense okke paranjit oru video cheyo

    • @saibabasheer821
      @saibabasheer821 ปีที่แล้ว

      Ponnu chechi.. ee trip il njn poyatha.. ee team udaayippanu.. vere nalla team nte koode poykko.. 1.3 lakhs vaangit aalukale pattikkala cruise comerade

    • @diyaajith7708
      @diyaajith7708 ปีที่แล้ว

      Oralkk ano

    • @ash_nambiar
      @ash_nambiar ปีที่แล้ว

      ​@@saibabasheer821enthaan udayipp enn elaborate cheyamo? Cash vangitt kondpokathirikuo? Allengil enda proper issue?

  • @Deepthi-qj9mn
    @Deepthi-qj9mn ปีที่แล้ว +2

    ക്രൂയിസ് അല്ല, ക്രൂസ് എന്നാണ് correct English

  • @anattbenny9766
    @anattbenny9766 ปีที่แล้ว

    South korea🇰🇷💜

  • @anishanish1932
    @anishanish1932 ปีที่แล้ว

    Rate enganaa

  • @priyaofficiaal
    @priyaofficiaal ปีที่แล้ว +1

    ഗംഗേ........ പൊളിച്ചു മോളെ 🙏

  • @nihalasherin7010
    @nihalasherin7010 6 หลายเดือนก่อน

    ❤❤

  • @mm-mj5vm
    @mm-mj5vm ปีที่แล้ว +1

    No problem you take morelong video 42:06 I like your videos

  • @thrkkunnathcreation
    @thrkkunnathcreation ปีที่แล้ว +1

    സിങ്കപ്പൂർ സന്ധ്യേ

  • @sanalbhrithikb1639
    @sanalbhrithikb1639 ปีที่แล้ว

    Nice video ❤❤❤

  • @sudheenasubair1785
    @sudheenasubair1785 ปีที่แล้ว +1

    Ethu tour agency via anu poyathu

  • @anaswarar9903
    @anaswarar9903 ปีที่แล้ว

    Aniythi evide😊...❤❤❤❤

  • @kochurani7012
    @kochurani7012 ปีที่แล้ว

    Ammaye eppozhum kuttam parayalle, pavam amma, super mol.

  • @mystichazelvibes
    @mystichazelvibes ปีที่แล้ว

    Nalla video😻

  • @rajithar5348
    @rajithar5348 ปีที่แล้ว

    Chechi ellam kuda ethara ayeee😂😂

  • @gopika4902
    @gopika4902 ปีที่แล้ว

    Amma expression😂

  • @royjohn2852
    @royjohn2852 ปีที่แล้ว

    Ganga supuer wr is your sister ❤we support

  • @AdilaAdila-cw8qh
    @AdilaAdila-cw8qh ปีที่แล้ว

    Eni kappal keri nammude natil okke varu 😅😊

  • @meeravm8224
    @meeravm8224 ปีที่แล้ว

    Sister???

  • @sobhasuseelan373
    @sobhasuseelan373 ปีที่แล้ว

    chilavu ethra ainnu parenjillalo

  • @varshaa96
    @varshaa96 ปีที่แล้ว

    Chechi💞😘

  • @Priya_12352
    @Priya_12352 ปีที่แล้ว +1

    Singapore poyapo SOOOOO koodi 😅😅😅😅