Comedy Utsavam 3 | Flowers | Ep# 36 | Part A

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 106

  • @shazalla2
    @shazalla2 ปีที่แล้ว +1

    സ്വരൂപ് ചെലവൂർ അനുകരിച്ച ലാലു അലക്സ് , കെപി ഉമ്മർ എന്നീ ശബ്ദങ്ങൾ സൂപ്പർ ...

  • @ajaylal581
    @ajaylal581 ปีที่แล้ว +7

    ഇപ്പോൾ തോന്നുന്നു ടിനി ടോം ശരിക്കും അഹങ്കാരി ആണെന്ന്. Ward Member ആണെങ്കിലും അവർ ഒരു കലാകാരിയാണ്. അവരെ ഇങ്ങനെ കളിയാക്കാൻ പാടില്ലായിരുന്നു. ഇതേ ചോദ്യം താങ്കൾക്ക് MLA ഗണേഷ് കുമാറിനോട് ഇതുപോലൊരു വേദിയിൽ കളിയാക്കാനുള്ള ധൈര്യമുണ്ടോ?

  • @karthikshyni7747
    @karthikshyni7747 ปีที่แล้ว +7

    ചെലവൂരിലെ മികച്ച കലാകാരനായ സ്വരൂപ് ചേട്ടന് അഭിനന്ദനങ്ങൾ വീണ്ടും അടിപൊളി പെർഫോമൻസുമായി വരണം

  • @viralcut414
    @viralcut414 ปีที่แล้ว +20

    കോമഡി ഉത്സവം സ്ഥിരമായി കാണുന്നവർ 👍

  • @sulaimansulaiman2301
    @sulaimansulaiman2301 ปีที่แล้ว +3

    മിഥുൻ ടിനിക്ക് കൊടുത്ത മറുപടി ശെരിക്കും കുറിക്ക് കൊണ്ടു ലേശം അഹങ്കാരം കൂടുതൽ ആണ് ടിനിക്ക്

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +6

    ബീനേച്ചി എല്ലാവരേയും ചിരിപ്പിച്ചു😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @noufalkl1020
    @noufalkl1020 ปีที่แล้ว +5

    ബീന ചേച്ചി പൊളിച്ചു അടിപൊളി 👍👍💥🔥നല്ല humour sense ഉണ്ട് ചേച്ചിക് ഭർത്താവിനെ കുറിച്ച് തമാശ രീതിയിൽ പറഞ്ഞു 😍😍

  • @deepthirmenon4016
    @deepthirmenon4016 ปีที่แล้ว +1

    സ്വരൂപ് നല്ല കഴിവുള്ള ഒരു ആർട്ടിസ്റ്റ് അണ്, നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. സ്വരൂപ് ന് ഇനിയും നല്ല ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ. . .👍😍

  • @tokyo6105
    @tokyo6105 ปีที่แล้ว +5

    സ്കൂൾ കലോത്സവത്തിന് മിമിക്രി പങ്കെടുത്ത കുട്ടികളെ കൊണ്ടുവരണം 🙏🏼

  • @Sukumaran855
    @Sukumaran855 ปีที่แล้ว +69

    അഹങ്കാരം പറയുന്ന ടിനിറ്റോമിനെ ഒഴിവാക്കി.. പക്രു ചേട്ടനെയും ബിജു കുട്ടനെയും കൊണ്ട് വരൂ...,

    • @amviy
      @amviy ปีที่แล้ว +3

      Yes

    • @shamnadkanoor9572
      @shamnadkanoor9572 ปีที่แล้ว +3

      Correct

    • @nasilshabushrabari6008
      @nasilshabushrabari6008 ปีที่แล้ว +1

      tonnunnatu parayate

    • @nasilshabushrabari6008
      @nasilshabushrabari6008 ปีที่แล้ว +3

      itil ningalkku evdeyanu tinitom ahankaram parayunnatayi feel cheytatu.

    • @bijukalloor7433
      @bijukalloor7433 ปีที่แล้ว

      ടിനി ... ഒന്ന് ..... വിട്ട് കൊട്. ടൈറ്റാക്കരുത് .....

  • @seemasentertainments8734
    @seemasentertainments8734 ปีที่แล้ว +4

    Tini ചേട്ടനും, പ്രചോദ് ചേട്ടനും, മിഥുൻ ചേട്ടനും മറ്റുള്ളവരും 👌👌😊😊😊

  • @fathimakannookkaran7821
    @fathimakannookkaran7821 ปีที่แล้ว +2

    ട്രോൾ വരുമ്പോഴുള്ള മിഥുൻ ചേട്ടന്റെ ആ ചേർത്തുപിടിക്കലുണ്ടല്ലോ ഒരു വല്ലാത്ത പ്രകടനം തന്നെയാണ്

  • @Cr-wc7kh
    @Cr-wc7kh ปีที่แล้ว +4

    Tini ya maatooo pakru varatta

  • @ratheeshpt1633
    @ratheeshpt1633 ปีที่แล้ว +13

    ചെലവൂരിൻ്റെ കലാകാരന് അഭിനന്ദനങ്ങൾ....
    Program Super...!!!
    👍👍👍💕👍👍👍

  • @sebastinef.jesudas7209
    @sebastinef.jesudas7209 ปีที่แล้ว +4

    ടിനി ടോം വേണ്ട .

  • @The.Daywalker
    @The.Daywalker ปีที่แล้ว +7

    മിഥുൻ ചേട്ടാ ട്രോളൊക്കെ കണ്ടായിരുന്നോ 😂🤣

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +9

    മിഥുനെ മുത്തേ ❤️❤️❤️

  • @rinuthomas4738
    @rinuthomas4738 ปีที่แล้ว +7

    ബീന ചേച്ചി പൊളി... ചിരിച്ചു പണ്ടാരമടങ്ങി 😆😆😆😍😍😍

  • @venugopalnayarkuzhi9890
    @venugopalnayarkuzhi9890 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @attukalmoosa4642
    @attukalmoosa4642 ปีที่แล้ว +2

    സൂപ്പർ 🥰🥰🥰

  • @jamshiclr
    @jamshiclr ปีที่แล้ว +1

    സ്വരൂപ്‌ my friend

  • @DjDibishjoseph
    @DjDibishjoseph ปีที่แล้ว +2

    Love u comdey ulsthavam

  • @AM-zu6pi
    @AM-zu6pi ปีที่แล้ว

    ക്യാമറമേനോൻ ആളു കൊള്ളാം 🤭🤭🤭ആ സെച്ചിയെ തന്നെ അങ്ങ് 🤭3

  • @Geethupkd
    @Geethupkd หลายเดือนก่อน

    ❤❤❤❤❤

  • @sheeja.r2782
    @sheeja.r2782 2 หลายเดือนก่อน

    ❤❤❤

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 2 หลายเดือนก่อน

    🎉🎉

  • @adharshp8821
    @adharshp8821 ปีที่แล้ว +3

    ചെലവൂരിന്റെ അഭിമാനം സ്വരൂപ്‌ ചെലവൂർ 🔥🔥

  • @lmvarts8683
    @lmvarts8683 ปีที่แล้ว +2

    👍👌

  • @bhagyababy7440
    @bhagyababy7440 ปีที่แล้ว +4

    Manoj chettan 💖

  • @maggiashirwad-singer3837
    @maggiashirwad-singer3837 ปีที่แล้ว +1

    Suuperrrrrrr

  • @Cr-wc7kh
    @Cr-wc7kh ปีที่แล้ว +2

    Pakru prajod Bijukuttan

  • @rajukarat133
    @rajukarat133 ปีที่แล้ว +1

    ചേച്ചി സൂപ്പർ സമ്മതിച്ചു

  • @jamshiclr
    @jamshiclr ปีที่แล้ว

    DHIRHAMS 😄

  • @harishankar7197
    @harishankar7197 ปีที่แล้ว +5

    35എപ്പിസോഡിൽ പാർട്ട്‌ b അപ്‌ലോഡ് ചെയ്തില്ല.

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +3

    😍😍😍😍😃😂🔥

  • @PriyaPriya-nh9ls
    @PriyaPriya-nh9ls ปีที่แล้ว +19

    ടിനി ടോമിനെ ഒഴിവാക്കിക്കൂടെ പകരം മറ്റൊരാളെ കൊണ്ടുവരൂ

    • @VijayKumar-ih6cs
      @VijayKumar-ih6cs ปีที่แล้ว +1

      വളരെ ശരിയാണ്

    • @JUNAIDJUNAID-tr9cw
      @JUNAIDJUNAID-tr9cw ปีที่แล้ว

      Ninne kshenichappo povan patteeettundavilla llle

  • @navasmuhammed6647
    @navasmuhammed6647 ปีที่แล้ว +1

    Tini tom chali 🥵🥵

  • @sivanpr5147
    @sivanpr5147 9 หลายเดือนก่อน

    ബീനെച്ചി ♥️♥️♥️സൂപ്പർ

  • @Mkmuneerputhupparamba
    @Mkmuneerputhupparamba ปีที่แล้ว +1

    ടിനി ടോം എന്ന മരയൂള🦔🦦

  • @JAMESMANGALATHU498
    @JAMESMANGALATHU498 ปีที่แล้ว

    dhirams കൾ എപ്പോഴും കൈകാര്യം ചെയുന്നത്തു കൊണ്ടാണ് 😀😀😀പോട്ടെ നമ്മുടെ bro അല്ലെ

  • @aswathyshibu7151
    @aswathyshibu7151 ปีที่แล้ว

    Beena cheachi.....super.....

  • @yusufsp1572
    @yusufsp1572 ปีที่แล้ว +2

    Pakru cheta waru

  • @sankaranandhanvlogs2011
    @sankaranandhanvlogs2011 ปีที่แล้ว

    സത്യം

  • @ZainZain-ko2vh
    @ZainZain-ko2vh ปีที่แล้ว

    Njangade nadinde abimanam ഷഷികുമാർ ഏട്ടൻ😍😍😍😘😘😘

  • @paachu2003
    @paachu2003 ปีที่แล้ว

    Wow

  • @sarathkumar4377
    @sarathkumar4377 ปีที่แล้ว +2

    Pakru chettaneyum bijukuttan chettaneyum konduvaranam

  • @babusss2580
    @babusss2580 ปีที่แล้ว +4

    ടിനിട്ടോമ്നെ കോമഡി ഉത്സവത്തിൽ നിന്ന് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു ഞാൻ ഇതിന്ടെ മുന്നത്തെ വിഡിയോ കണ്ടു ഒരു കൊച്ചുകുട്ടി ഒരു പാലകയിൽ കിട്ടുന്നത് എല്ലാവരും എഴുനേറ്റുനിന്നു ആ കുഞ്ഞിടെ പെർഫോമൻസ് കണ്ടിട്ട് പ്രചോത് ചേട്ടനും എഴുനേറ്റുനിന്നു ഇയാൾക്ക് മാത്രം എന്താ കൊമ്പുണ്ടോ അഹങ്കാരത്തിനു കൊമ്പ് മുളച്ചു തുടങ്ങി ഇങ്ങനെ പോയാൽ ഈ പരുവാടി കാണുന്നത് ജനങ്ങൾ തീരുമാനിക്കും കാണണോ വേണ്ടയോ എന്ന് 😡

    • @user-mx5yu8nq2q
      @user-mx5yu8nq2q 9 หลายเดือนก่อน

      In the.ammene.samayam.kaziyubol.ni.kalayumo.naye

  • @Usmanmundott
    @Usmanmundott ปีที่แล้ว +2

    ജബ ജബഗവസൂപ്പർ

  • @sathydevi7282
    @sathydevi7282 ปีที่แล้ว +1

    Episode 35 B part vannillallo.uploader, please 🙏

  • @ismailvvismailvv9570
    @ismailvvismailvv9570 ปีที่แล้ว +2

    👍😀

  • @littyjohn3783
    @littyjohn3783 ปีที่แล้ว

    Midhun😍

  • @suniltj753
    @suniltj753 ปีที่แล้ว

    Manoj""""👍👍👍👍

  • @safainmedia7598
    @safainmedia7598 ปีที่แล้ว

    Wawo 😊

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว

    സ്കിറ്റ് വളിപ്പൻ ഇക്കിളിയാക്കിയിട്ട് പോലും ചിരിച്ചില്ല മെമ്പർചേച്ചി പൊളിച്ച്

  • @sindhus5298
    @sindhus5298 ปีที่แล้ว +1

    Tini Tom pokanda samayam kainju

  • @sreesree8668
    @sreesree8668 ปีที่แล้ว +3

    Tinitom is bad behavior.....

  • @baburajen179
    @baburajen179 ปีที่แล้ว

    BeenaChache.Supper

  • @kspk1082
    @kspk1082 8 หลายเดือนก่อน

    Kindly avoid these judges

  • @rajeshr5230
    @rajeshr5230 ปีที่แล้ว

    Apazhum ore style comedy

  • @sivanpr5147
    @sivanpr5147 9 หลายเดือนก่อน

    അവിടല്ല കിഴി വെക്കണ്ടത്

  • @triviyan
    @triviyan ปีที่แล้ว

    9:06 മിഥുൻ😆

  • @geeslasebastian8066
    @geeslasebastian8066 ปีที่แล้ว +2

    ലോകതോൽവി ടിനി

  • @yousafac9035
    @yousafac9035 ปีที่แล้ว +1

    പക്രു ചേട്ടന്‍ എവിടെ

  • @sreekumarnarayanan1861
    @sreekumarnarayanan1861 ปีที่แล้ว

    Pakru bijukuttan prajod sooper a

  • @nichu2504
    @nichu2504 ปีที่แล้ว +3

    Episode 35 Part B evide 😶

    • @sunilkumarn3416
      @sunilkumarn3416 ปีที่แล้ว

      എവിടെ

    • @rkkm6045
      @rkkm6045 ปีที่แล้ว

      @@sunilkumarn3416
      th-cam.com/video/ZXALk6TOD5Q/w-d-xo.html

  • @johnson5022
    @johnson5022 ปีที่แล้ว

    soroopinu nallathu 9number

  • @sankaranandhanvlogs2011
    @sankaranandhanvlogs2011 ปีที่แล้ว

    ടിനിക്ക് അഹങ്കാരം കൂടുതലാണ്

  • @sunilbabu8276
    @sunilbabu8276 ปีที่แล้ว

    Episode 35 part b ille

  • @shinumanju8321
    @shinumanju8321 ปีที่แล้ว

    ടിനി ചേട്ടൻ ഇന്ന് സംസാരിച്ചൽ കേട്ടാൽ തന്നെ അറിയാം. അയ്യാളെ കളിയാക്കുന്നത് കണ്ട് കൊണ്ടിരിക്കുന്നവർ മണ്ടൻ മാർ അല്ല

  • @syammathew835
    @syammathew835 ปีที่แล้ว

    chechi porichu

  • @latheefmadhurima7886
    @latheefmadhurima7886 ปีที่แล้ว

    പ്രjod ok ടിനി not ok

  • @simonjames5722
    @simonjames5722 ปีที่แล้ว

    പൊങ്ങച്ചം പറയാതെ പ്രോഗ്രാം തുടങ്ങാൻ നോക്കണം. പരിപാടിയെ കുറിച്ച് അല്പം പറയാം

  • @shamsudheenmuhammed6061
    @shamsudheenmuhammed6061 ปีที่แล้ว

    ടിനി ടോം കുറച്ചു ഓവറാണ്..

  • @gokulnadh5813
    @gokulnadh5813 ปีที่แล้ว +1

    എല്ലാനടന്മാരുടെയും ശബ്ദം സ്വന്തം ശബ്ദമായി തീർക്കുന്ന ting troll (tinytom) ന്തുഊളയാണോ ആവൂഊ

  • @rasheedmkt7712
    @rasheedmkt7712 ปีที่แล้ว

    വളിപ്പ് skit

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 ปีที่แล้ว

    അഹങ്കാരം വിളമ്പുന്ന
    ടിനി ട്ടോമിയെ വേഗം മാറ്റുക