Star Magic Utsav Mega Event | Flowers | Ep# 04 (Part B)

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagicUtsavMegaEvent #starmagic
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 1.3K

  • @the_mist
    @the_mist 5 หลายเดือนก่อน +59

    ഡയനെടെ ഡ്രസ്സ്‌ അല്പം ഇറങ്ങിയപ്പോ അത് ബ്ലർ ആക്കി അപ്‌ലോഡ് ചെയ്യാൻ show ഡയറക്ടർ കാണിച്ച മനസ്സിന് സല്യൂട്ട്... Keep this morality alwys proud of u❤️👍🏻

    • @musthafakadakkadan4714
      @musthafakadakkadan4714 4 หลายเดือนก่อน +1

      സ്റ്റോർ മേജിക് നിർത്തിയോ?
      ഇപ്പോള്‍ കാണുന്നില്ല

    • @alexmani1393
      @alexmani1393 4 หลายเดือนก่อน

      😢😢😢

  • @twinkle735
    @twinkle735 5 หลายเดือนก่อน +216

    അനു ഇപ്പോൾ ഭയങ്കര ബോറാണ് ഇപ്പോൾ അനുവിനെ എനിക്കിഷ്ടമില്ലാതായി

    • @mariyajoseph2305
      @mariyajoseph2305 5 หลายเดือนก่อน +8

      എനിക്കും😂

    • @estermariyaestermariya3584
      @estermariyaestermariya3584 5 หลายเดือนก่อน +5

      കറക്റ്റ്

    • @remyashinin211
      @remyashinin211 5 หลายเดือนก่อน +3

      Yes

    • @sansjose7329
      @sansjose7329 5 หลายเดือนก่อน

      നോ

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน

      @@twinkle735 Anchor too🤮🙏🏻എന്തൊരു വെറുപ്പീര് ആണ് 🤮

  • @midhunadas9295
    @midhunadas9295 5 หลายเดือนก่อน +404

    അനു നല്ല ബോർ ആവുന്നുണ്ട്....... ഒരു സീനിയർ ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് കുറച്ചുകൂടി മെച്ചോട് ആയിട്ട് പെരുമാറാം......... ചെറിയ രീതിയിൽ ക്യൂട്ട്നെസ്സ് ഇടുന്നതിന് കുഴപ്പമില്ല സഹിക്കാം ബട്ട് ഭയങ്കര ബോർ ആകുന്നുണ്ട് ഇപ്പോഴൊക്കെ
    ...............

    • @mujeebpms9698
      @mujeebpms9698 5 หลายเดือนก่อน +1

      Yes

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน +1

      ലക്ഷ്മി തള്ള ഉള്ളപ്പോ വേറെ ആരും over അല്ല, തൊലിയുരിക്കും 🤮🙏🏻

    • @sansjose7329
      @sansjose7329 5 หลายเดือนก่อน +1

      No ഈ പരുപാടി അനു ഇല്ലാത്ത എപ്പിസോഡ് കണ്ട് നോക്കൂ അപ്പൊൾ അറിയാം അതിൻറെ കുറവ്

    • @shamseera.kshamseera8460
      @shamseera.kshamseera8460 5 หลายเดือนก่อน +1

      ശരിയാ... ബോർ ആണ്

    • @AksharaArun-x8v
      @AksharaArun-x8v 5 หลายเดือนก่อน

      Yes 👍🏻👍🏻

  • @sinomolthomas1884
    @sinomolthomas1884 5 หลายเดือนก่อน +175

    ഈ പരിപാടി കണ്ടിട്ട് ദേഷ്യം വരുന്നു.. അനുമോൾടെ കുട്ടിത്തം കൂടിട്ട് 😮

  • @bijusamuel4900
    @bijusamuel4900 5 หลายเดือนก่อน +384

    അനു മൊത്തത്തിൽ വെറുപ്പിക്കൽസ് ആണല്ലോ അഹങ്കാരം കൂടിപ്പോയൊന്നു സംശയം

    • @Shafeek539
      @Shafeek539 5 หลายเดือนก่อน +3

      തീർച്ചയായും 😒

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน +1

      ലക്ഷ്മിയെ പോലെ ആരും വെറുപ്പിക്കുന്നില്ല🙏🏻🤮. കൊഞ്ചി തൊലിയുരിക്കും അമ്മച്ചി 🤮🙏🏻

    • @kabeerkvm8175
      @kabeerkvm8175 5 หลายเดือนก่อน +2

      കറക്റ്റ് ബോറാകുന്നു

    • @anusony8574
      @anusony8574 5 หลายเดือนก่อน +1

      sathyam

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน +1

      ലക്ഷ്മി അമ്മച്ചി ഉള്ളപ്പോഴോ 🙏🏻🤮വേറെ ആരും ഇത്രയും വെറുപ്പിക്കില്ല 🤮

  • @joicekeziah5731
    @joicekeziah5731 5 หลายเดือนก่อน +118

    ആ Anu പെണ്ണിനെ ഒക്കെ ഇതിൽ നിന്ന് മാറ്റേണ്ട സമയം കഴിഞ്ഞു.

  • @praveenprabha2988
    @praveenprabha2988 5 หลายเดือนก่อน +13

    ടീമിന്റെ പാട്ട് ഒത്തിരി ഇഷ്ട്ടാണ്,പുള്ളിക്കാരൻ സൂപ്പർ ആണ്, love u ചേട്ടാ ❤

  • @Maneeshamani123
    @Maneeshamani123 5 หลายเดือนก่อน +149

    അനു ലോക പരാജയേം 👍🙏

  • @mariyajoseph2305
    @mariyajoseph2305 5 หลายเดือนก่อน +104

    അനുവിൻ്റെ ഓവർ കുട്ടിത്തം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു

  • @jibuomminthomas9783
    @jibuomminthomas9783 5 หลายเดือนก่อน +17

    ടീം ഒരേ പൊളിയാ😆💥💥😆ടീമിന്റെ സ്കിറ്റ് & പാട്ട് എപ്പിസോഡിൽ ഉണ്ടങ്കിൽ തന്നെ star magic കാണൻ രസാ ❤️❤️❤️

  • @ayisha-bx5xm
    @ayisha-bx5xm 5 หลายเดือนก่อน +120

    അനുവിനെ ആദ്യൊക്കെ ഭയങ്കര ഇഷ്ടായിരുന്നു but ഇപ്പൊ അനു ഭയങ്കര ഓവർ ആകുന്നു എന്നൊരു തോന്നൽ

  • @asharaftp799
    @asharaftp799 5 หลายเดือนก่อน +223

    അനു എന്തൊരു ബോർ

  • @moncyabraham4160
    @moncyabraham4160 5 หลายเดือนก่อน +81

    അനുവിനെ ഒക്കെ കളയണ്ട സമയം കഴിഞ്ഞു ബോറടിപ്പിക്കുന്നു

  • @ShahidRahman-c1k
    @ShahidRahman-c1k 5 หลายเดือนก่อน +93

    അനുവിനെ കുറച്ചു ദിവസം മാറ്റി നിർത്തണം

    • @anusony8574
      @anusony8574 5 หลายเดือนก่อน

      not for some days.. some years or completely

  • @Dingan223
    @Dingan223 5 หลายเดือนก่อน +198

    അനൂപ് സർ ,. ദയവു ചെയ്തു. അനുവിനെ കുറച്ചു മാസത്തേക്കു മാറ്റി നിർത്തു 🙏🙏

    • @siyathomas2464
      @siyathomas2464 5 หลายเดือนก่อน +4

      Sathyam 😂😂

    • @linukunjumon5726
      @linukunjumon5726 5 หลายเดือนก่อน

      👍👍

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน

      Anchor നെയും മാറ്റ് 🙏🏻ഇജ്ജാതി വെറുപ്പീര് anchor🤮

    • @0708im
      @0708im 5 หลายเดือนก่อน +7

      നിങ്ങൾക്കെന്താ? അത് ജീവിച്ചു പോകട്ടെ. ഇതൊരു fun പരിപാടി അല്ലെ. അല്ലാതെ സീരിയസ് talk നടക്കുന്ന പരിപാടി അല്ലല്ലോ. അവിടെ ഉള്ള ബാക്കി ഒരു പെണ്ണും വാ തുറക്കുന്ന കൂടി ഇല്ല. വെറുതെ makeup cheythu ഒരുങ്ങി ഇരിക്കാൻ മാത്രമേ ബാക്കി ഉള്ള പെണ്ണുങ്ങൾക്ക് അറിയൂ. അല്ലെങ്കിൽ scripted skit ചെയ്യാൻ മാത്രം അറിയാം. Anu is smart. Let her have fun.

    • @kabeerkvm8175
      @kabeerkvm8175 5 หลายเดือนก่อน +1

      അനു ബോർ ആകുന്നു

  • @PoojaArjun-e6d
    @PoojaArjun-e6d 5 หลายเดือนก่อน +12

    ടീമിനെ ഉദ്ഘാടനത്തിനു വന്നപ്പോൾ കണ്ടു Oru Jada ഇല്ലാതെ.. എപ്പോഴും ഫുൾ എനർജി ആയി നിക്കുവായിരുന്നു ടീം ❤️

  • @tjfam5792
    @tjfam5792 5 หลายเดือนก่อน +86

    അനു ഒഴികെ ബാക്കിയുള്ള പെൺകുട്ടികൾ എത്ര മാന്യമായി പെരുമാറുന്നു. അനു ഉള്ള എപ്പിസോഡ് കാണാനേ തോന്നുന്നില്ല

    • @anusony8574
      @anusony8574 5 หลายเดือนก่อน +1

      correct

    • @roshyjomon2402
      @roshyjomon2402 5 หลายเดือนก่อน +1

      Athe

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน

      @@tjfam5792 Anchor too utter flop 🤮 കൊഞ്ചി തൊലിയുരിക്കും 🤢

  • @siyahaneef7949
    @siyahaneef7949 5 หลายเดือนก่อน +225

    ഏറ്റവും വലിയ ബോർ അനു ആണ് ഇപ്പോൾ,

    • @haneefakk8699
      @haneefakk8699 5 หลายเดือนก่อน +1

      ഏറ്റവും ബോർ ഡയാന ആണ് വലിയ അഹങ്കാരം

    • @Yes0069
      @Yes0069 5 หลายเดือนก่อน

      ​@@haneefakk8699ഒന്ന് പോയടെ ഡയാന യാണ് ഏറ്റവും അച്ചടക്കം ഉള്ള ത്

    • @SreejithSasidharan-os8uh
      @SreejithSasidharan-os8uh 5 หลายเดือนก่อน

      Team eattane mukkikalayalle avenue validation bore

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน +1

      ലക്ഷ്മി അമ്മച്ചിയുടെ അത്രേം ആരും വെറുപ്പിക്കില്ല 🤮🙏🏻

  • @vimalkp6045
    @vimalkp6045 5 หลายเดือนก่อน +232

    തരികിട അനു

  • @RKV-f7f
    @RKV-f7f 5 หลายเดือนก่อน +44

    എന്നും ചിരിപ്പിക്കാറുള്ള അനു ഇന്ന് ഞങ്ങളെ കരയിച്ചു.... മൊത്തത്തിൽ ഓവർ ആയിരുന്നു...

  • @abi09863
    @abi09863 5 หลายเดือนก่อน +110

    സ്റ്റാർ മാജിക്‌ എല്ലാദിവസവും ആകാൻ പറ്റുമോ 😌😍

  • @aleenakuruvila8163
    @aleenakuruvila8163 5 หลายเดือนก่อน +107

    Anu ovet act

  • @ebigodsavin
    @ebigodsavin 5 หลายเดือนก่อน +93

    അനുമോൾ വെറുപ്പിക്കൽ... അവളെ പുറത്താക്കി കൂടെ...

  • @akshay_sankar_achu
    @akshay_sankar_achu 5 หลายเดือนก่อน +130

    ആദ്യം അനുവിന്റെ ഓവർ ആക്ടിങ് ഒഴിവാക്കണം

    • @jibicena6630
      @jibicena6630 5 หลายเดือนก่อน +1

      🤣🤣🤣

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน +3

      ലക്ഷ്മി അമ്മച്ചിയുടേം 🙏🏻🤮

  • @Devusathya
    @Devusathya 5 หลายเดือนก่อน +61

    ഐഷു എന്നാ power💞love you

  • @jaisikochunnunni378
    @jaisikochunnunni378 5 หลายเดือนก่อน +50

    അനു മൊത്തത്തിൽ വെറുപ്പിക്കൽ ആണ്

  • @HopefulHorse-dr2rg
    @HopefulHorse-dr2rg 5 หลายเดือนก่อน +31

    കുറച്ചു നാൾ അനുനെ മാറ്റി നിർത്തണം എന്ന് ഉള്ളവർ ഇവിടെ ഹാജർ ഇട്ടോ

  • @sinomolthomas1884
    @sinomolthomas1884 5 หลายเดือนก่อน +269

    ഈ Anu അവിടെ എന്താ കാണിക്കണേ.... മൊത്തം വെറുപ്പിക്കൽ 😮

    • @EdwinBabu-k7h
      @EdwinBabu-k7h 5 หลายเดือนก่อน

      @@sinomolthomas1884 ലക്ഷ്മി തള്ളയുടെ വെറുപ്പിക്കലിന്റെ പകുതി Anu വെറുപ്പിക്കുന്നില്ല. Anchor ആണ് ഏറ്റവും വധം 7 layer മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി തൊലിയുരിക്കും thalla🤮🤮🙏🏻

  • @radhikachallisery1618
    @radhikachallisery1618 5 หลายเดือนก่อน +332

    അനുവിനെ ഇഷ്ടമില്ലാതായി

  • @Ebina5889
    @Ebina5889 5 หลายเดือนก่อน +133

    Aiswarya power on

  • @manjum9751
    @manjum9751 5 หลายเดือนก่อน +882

    Anu ബോർ ആവുന്നു

  • @safar-fz5xb
    @safar-fz5xb 5 หลายเดือนก่อน +65

    Anu enthinte kedaanu aa ameen nnallareethiyil kalichille Anu boraakunnu

  • @nrlifeplanet4591
    @nrlifeplanet4591 5 หลายเดือนก่อน +57

    മൊയ്‌ന്ത അനു

  • @Ashaash2023
    @Ashaash2023 5 หลายเดือนก่อน +8

    അനു ഐശ്വര്യയെ കണ്ട് പഠിക്ക് എന്ത് polite ആണ്

  • @hasnakm851
    @hasnakm851 5 หลายเดือนก่อน +5

    ആൾക്കാരെ കയ്യിലെടുക്കാനും വേണം ഒരു കഴിവ് അത് സ്റ്റാർ മാജിക്കിൽ ടീമിന്റെ പാട്ട് കൊണ്ട് പറ്റൂ 😍😘

  • @Nathalih
    @Nathalih 5 หลายเดือนก่อน +40

    Devikutty & Aiswarya ❤️ fans

  • @abi09863
    @abi09863 5 หลายเดือนก่อน +69

    ലക്ഷ്മി അടിമാലിയുടെ ടീമിനെ എപ്പോഴും തോല്പിക്കാൻ നോകുന്നപോലെ തോന്നിയിട്ടുണ്ടോ ആർകെങ്കിലും 😳

  • @Kingini-id3iq
    @Kingini-id3iq 5 หลายเดือนก่อน +23

    ഐഷു പണ്ടേ സൂപ്പർ ഗൈമാറാ ❤❤

  • @mango5906
    @mango5906 5 หลายเดือนก่อน +98

    Anu & bineesh വെറുപ്പിച്ചു കൊല്ലുന്നു 🤧🤧

    • @noushadrajeena4320
      @noushadrajeena4320 5 หลายเดือนก่อน

      ബിനീഷ് എന്താ സാറിനെ വെറുപ്പിച്ചേ?

    • @mango5906
      @mango5906 5 หลายเดือนก่อน +1

      @@noushadrajeena4320 മൊത്തം വെറുപ്പിക്കൽ ആണ് അതുകൊണ്ട് ഇന്നത് എന്ന് എടുത്തു പറയാൻ പറ്റില്ല 🤭🤣🤣

    • @buggylol1783
      @buggylol1783 5 หลายเดือนก่อน

      Yes they both need to shut up sometimes.

    • @msd785
      @msd785 3 หลายเดือนก่อน

      ​@@mango5906 avan entha verupiche parada

  • @padminipk3292
    @padminipk3292 5 หลายเดือนก่อน +50

    ലക്ഷ്മിയുടെ തീരുമാനം നന്നായില്ല. ബിനുവിനെ തോൽപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം കളിച്ചു. അനു മഹാ ബോറാവുന്നു

    • @sathyamsivam9434
      @sathyamsivam9434 5 หลายเดือนก่อน +2

      ടീം അംഗം തന്നെ കേരിപ്പറഞ്ഞാൽ പിന്നെ ലക്ഷ്മി എന്ത് ചെയ്യാൻ.അവള് പാവം

  • @ssvloge1399
    @ssvloge1399 5 หลายเดือนก่อน +113

    അനു ബോർ കുറച്ചു day മാറ്റി നിർത്തു

    • @nithinabraham7057
      @nithinabraham7057 5 หลายเดือนก่อน +2

      Ninte thanda aano channel owner ?

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 5 หลายเดือนก่อน +1

      ​@@nithinabraham7057ആ അനു തള്ളയുടെ കോപ്രായങ്ങൾ കണ്ടിട്ട് ആണോ താങ്കൾ അവളുടെ ഫാൻ ആയി അദ്ദേഹത്തിൻ്റെ അച്ഛനെ പറഞ്ഞത്,ഇന്ന് വന്ന എല്ലാ കമെൻ്റും ആ തള്ളക്ക് എതിരാനല്ലോ, അവരുടെ എല്ലാരുടെയും തന്തയെ പറയാതത്തെ എന്താ

    • @PRAJA_2.0
      @PRAJA_2.0 5 หลายเดือนก่อน +7

      കുറച്ചു നാൾ അല്ല
      പ്രോഗ്രാമിൽ നിന്ന് തന്നെ ഒഴിവാക്കണം

    • @Dingan223
      @Dingan223 5 หลายเดือนก่อน

      @@nithinabraham7057 അനുവിന്റെ തീട്ടം തിന്ന് ജീവിക്കുന്ന നീല ഷേർട് ഇട്ട തളയോളി ആണ് ഇവൻ

    • @mariyajoseph2305
      @mariyajoseph2305 5 หลายเดือนก่อน +3

      അതേ കുറച്ചു നാൾ കഴിഞ്ഞു ഇനി അനു വന്നാൽ മതി

  • @amgpatronas8964
    @amgpatronas8964 5 หลายเดือนก่อน +13

    അനുവിനെ star magicൽന്നു പുറത്താക്കുന്ന ഒരു prank episode കണ്ടിരുന്നു..
    ഇപ്പൊ തോനുന്നു... ആ episode prank അല്ലാതെ ശരിക്കും ഇറക്കി വിടണമായിരുന്നു എന്ന്..
    ചളി വാരി എറിയേണ്...
    Anu കാരണം star magic കാണാനേ തോന്നുന്നില്ല

    • @anusony8574
      @anusony8574 5 หลายเดือนก่อน

      100%

  • @rjcreations8755
    @rjcreations8755 5 หลายเดือนก่อน +28

    അനു വല്ലപ്പോഴും commen ഒന്ന് വായിക്ക് കുറച്ച് ഓവർ ആവുന്നുണ്ട്

  • @ashrafkuttikkatt9044
    @ashrafkuttikkatt9044 5 หลายเดือนก่อน +18

    ദയവു ചെയ്തു അനുവിനെ ഇതിൽ നിന്നും മാറ്റി നിറുത്തുക
    സഹിക്കുന്നതിലും ഒരതിരുണ്ട് പരമ ബോർ തല കനം കൂടി. ഞങ്ങൾ സ്റ്റാർ മാജിക് കാണാനാണ് ഇതിൽ വരുന്നത്
    അതല്ലാതെ അനുവിന്റെ ബോർ പരിപാടി കാണാനല്ല. അനുപ് ഒന്ന് ശ്രദ്ധിക്കണം

    • @anusony8574
      @anusony8574 5 หลายเดือนก่อน +1

      sathaym.. ithippo anunte kuttitham ennakki mattanam peru

  • @NajimiyaNaji
    @NajimiyaNaji 5 หลายเดือนก่อน +5

    Teeme😍ടീമിനെ കടത്തിവെട്ടാൻ വേറെ ആരുമില്ല
    Team fan come here

  • @rintovarghese8969
    @rintovarghese8969 5 หลายเดือนก่อน +250

    തങ്കു വിനെ മിസ് ചെയ്യുന്നവർ ഊണ്ടൊ😊😊😊

    • @ManuMn-y2h
      @ManuMn-y2h 5 หลายเดือนก่อน +4

      Illa

    • @rintovarghese8969
      @rintovarghese8969 5 หลายเดือนก่อน

      @@ManuMn-y2h മാണ്ട

    • @Ruszss
      @Ruszss 5 หลายเดือนก่อน +3

      Undu

    • @Rusaimannh2109
      @Rusaimannh2109 5 หลายเดือนก่อน +3

      ഇല്ല

    • @Alhamdulillah_9895
      @Alhamdulillah_9895 5 หลายเดือนก่อน +2

      Illa😂

  • @thahirakamaal6251
    @thahirakamaal6251 5 หลายเดือนก่อน +2

    ടീം ആണ് താരം..മറ്റുള്ളവർ എത്ര കിടന്നു കീറിയാലും കാര്യം ഇല്ല മക്കളെ 😁😁😁😁അതൊരു ഒന്നൊന്നര മൊതല് ആണ് 😍

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 5 หลายเดือนก่อน +52

    അനൂനെ 6 മാസം ലീവ് കൊട് അനൂപേ..മഹാ പരാജയമാണീ...ര്

    • @mariyajoseph2305
      @mariyajoseph2305 5 หลายเดือนก่อน +1

      ഒന്നു മാറ്റി nirthamo അനു വിനെ

  • @latheefhussainear4854
    @latheefhussainear4854 5 หลายเดือนก่อน +6

    അടിപൊളിയാ 👌👌👌തങ്കു ഇല്ലാതെ ഒരു വൈബ് ella... തങ്കു

  • @sachinsivadas
    @sachinsivadas 5 หลายเดือนก่อน +4

    ടീമിന്റെ, സ്കിറ്റ്, പാട്ട്, പെർഫോമൻസ് കിടിലം ❤❤❤👌👌

  • @rageshkamalasanan7587
    @rageshkamalasanan7587 5 หลายเดือนก่อน +5

    അനു ലോകപരാജയം ഐഷു ❤❤❤

  • @saibasudheer6135
    @saibasudheer6135 5 หลายเดือนก่อน +86

    Anu is so boring, no game spirit

  • @roshanrosh9471
    @roshanrosh9471 5 หลายเดือนก่อน +3

    ഈ എപ്പിസോഡ് ഇത്ര അടിപൊളി ആയതിൽ ഒരു വലിയ പങ്ക് ടീമിന്റെ പാട്ടിന് കൊടുക്കണം 🥰🥰🥳💥

  • @alihassanhassan8115
    @alihassanhassan8115 5 หลายเดือนก่อน +65

    മിസ് യൂ തങ്കൂ ..❤

  • @amanshaheer6536
    @amanshaheer6536 5 หลายเดือนก่อน +10

    അ നു വി നെ മാറ്റ ണെ 🌹🌹

  • @junaidjunu9337
    @junaidjunu9337 5 หลายเดือนก่อน +174

    ചാട്ട adi കൂടെ ഇവന്റിൽ ഉൾപെടുത്തണം pls എങ്കിൽ ഉത്സവം ഒന്നും കൂടെ 🔥🔥🔥ആയിരിക്കും

    • @buggylol1783
      @buggylol1783 5 หลายเดือนก่อน +1

      Venda . Hate to see that .

    • @majithashajar3159
      @majithashajar3159 5 หลายเดือนก่อน +2

      ചാട്ട വേണം,, അതാണ് സ്റ്റാർ മാജിക്കിന്റ ഹൈ ലൈറ്റ്, മറ്റൊരു ചാനലിലും ഇല്ലാത്ത ഒരു ഐറ്റം ആണ്

    • @gireeshparamel3941
      @gireeshparamel3941 5 หลายเดือนก่อน

      ഉത്സവം ഉണ്ടെങ്കിൽ ഒരു വെടിക്കെട്ട് വേണം ( ചാട്ടയടി)

    • @RubeenaShahulhameed-zx1pu
      @RubeenaShahulhameed-zx1pu 5 หลายเดือนก่อน

      Venda ബിനു adivangi koyaki

    • @junaidjunu9337
      @junaidjunu9337 5 หลายเดือนก่อน

      @@RubeenaShahulhameed-zx1pu 😂😄

  • @rambo330
    @rambo330 5 หลายเดือนก่อน +44

    തങ്കച്ചൻ വരണം എന്ന് ആഗ്രഹിക്കുന്നു ,വേണ്ട എന്ന് പറയുന്നവർ പണ്ടത്തെ തങ്കുവിൻ്റെ സ്കിറ്റ് കാണാത്ത ഇന്നലത്തെ മഴയത്ത് കുരുത്ത കൂൺ ആണ്😂😂😂😂😂😂😂😂

    • @Ashrafcm64
      @Ashrafcm64 5 หลายเดือนก่อน +3

      Yess

    • @sagarmenon9456
      @sagarmenon9456 5 หลายเดือนก่อน +3

      Adimali suma fans ayirikkim

    • @Vipin-ci6vn
      @Vipin-ci6vn 5 หลายเดือนก่อน +4

      തങ്കു ചേട്ടൻ ഇവിടെ

    • @thameem84
      @thameem84 5 หลายเดือนก่อน +1

      Athu nere thirichanu pazhaya episode kandavaranenkil orikkalum thankachan varanam ennu aagrahikkilla.oru njaramban

    • @rambo330
      @rambo330 5 หลายเดือนก่อน +2

      @@thameem84 ഒഹോഷിയാസ് ഫാൻ ആണെന്മനസിലായി

  • @amaljo369
    @amaljo369 5 หลายเดือนก่อน +32

    Aishuuuu😂😂❤

  • @shibuchacko7361
    @shibuchacko7361 5 หลายเดือนก่อน +21

    അനുവിനെ മാറ്റി സുസ്മിതയെ കൊണ്ട്വരണം

  • @TEHSIRASI
    @TEHSIRASI 5 หลายเดือนก่อน +61

    Salt and pepper game ഒന്നൂടെ കൊണ്ട് വരാമൊ.മുൻപത്തെ എപിസോഡിൽ കൊല്ലം ഷാഫി & ഷിയാസ് compo ഒരുപാട് ചിരിപ്പിച്ചിരുന്നു

    • @shinajshinu7557
      @shinajshinu7557 5 หลายเดือนก่อน +3

      Aa game undo ennum nokkarund salt and pepper anoop sir plese

    • @HayaHasbi
      @HayaHasbi 5 หลายเดือนก่อน +1

      സാൾട്ട് ആൻ്റ് പെപ്പർ ഗെയിം ഉദാഹരണം

  • @muhammadaflah3155
    @muhammadaflah3155 5 หลายเดือนก่อน +3

    ടീം ചേട്ടൻ song power..skit. Power 🔥🔥oru രക്ഷയില്ല ടീം ചേട്ടാ 😘😘

  • @ashasreejith5580
    @ashasreejith5580 5 หลายเดือนก่อน +262

    Anu over annu

  • @Anas-yz8pb
    @Anas-yz8pb 5 หลายเดือนก่อน +29

    അനു വെറും ഓവറാണ്. അനുവിനെ ഒഴിവാക്കണം.

  • @binu6891
    @binu6891 5 หลายเดือนก่อน +23

    ഡയാന ഗെയിം കളിക്കാൻ 👍🏻👍🏻👍🏻

  • @sathyaraj7522
    @sathyaraj7522 5 หลายเดือนก่อน +3

    ആബാലവൃദ്ധ ജനങ്ങളെയും ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ തങ്കുവിനുഉള്ള കഴിവ് അപാരം 🥰🥰🥰❤️

  • @karthikeyankarthi3125
    @karthikeyankarthi3125 5 หลายเดือนก่อน +3

    ടീമേ second ഗെയിം ചിരിപ്പിച്ചു.First ഗെയിം നന്നായി കളിച്ചു 👏🏻👏🏻👏🏻

  • @arunrajarun.c9962
    @arunrajarun.c9962 5 หลายเดือนก่อน +103

    Anu over aan cheriya kuttyana vijaram muthukki

  • @mukilkannan
    @mukilkannan 5 หลายเดือนก่อน +2

    ടീം പിന്നെ യും പിന്നെയും പാട്ട് പാടി പൊളിക്കുക ആണല്ലേ.. ഒന്നും പറയാറില്ല.. അടിപൊളി 👏👏👏👏👏

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 5 หลายเดือนก่อน +137

    എനിക്ക് ബോധിപ്പിക്കാനുണ്ട് അനു പരമ ബോറാണ്😮

  • @badushabadu9496
    @badushabadu9496 5 หลายเดือนก่อน +12

    അനു അല്ലെങ്കിലും എന്നും വെറുപ്പിക്കൽ തന്നെയാണ് ഒരു പാട് അഹങ്കാരം കൂടിയതിന്റെയാ

  • @akshay_sankar_achu
    @akshay_sankar_achu 5 หลายเดือนก่อน +39

    അനുവിനെ ആദ്യം ഒഴിവാക്കണം...

  • @ansarc3723
    @ansarc3723 5 หลายเดือนก่อน +14

    തങ്കു ഇല്ലാതെ അനു ഇല്ല
    അനു ഇപ്പോൾ ഓവർ ആണ്

  • @ajitv1641
    @ajitv1641 5 หลายเดือนก่อน +4

    സ്റ്റാർ മാജിക്ക് ജീവനാണ് ലക്ഷ്മി തങ്കു ഐഷു ഡയാന ടിം ജനുവൽ ആണ് ' ബിനു അടിമാലി ശ്വോതാ സൂപ്പർ ഇതിൻ്റെ എല്ലാ ക്രഡിറ്റും അനൂപിന്

  • @sajisajikumarvasu7307
    @sajisajikumarvasu7307 5 หลายเดือนก่อน +18

    ഈ അനു ഭയങ്കര ബോർ ആണ് 14:05

  • @pushppakp2326
    @pushppakp2326 5 หลายเดือนก่อน +24

    തങ്കുവിനെ വേഗം കൊണ്ടു വായോ അനൂപ് സാർ

    • @Dingan223
      @Dingan223 5 หลายเดือนก่อน +2

      ആ ചളി വാരി ഇടുന്ന അനു ഉള്ളത് കൊണ്ടായിരികും വരാത്തത്. .
      എന്തെങ്കിലും തങ്ങുവിനെ കൊണ്ട് അവൾ പറയാനോ ചെയണോ അവൾ സമ്മതിക്കില്ല. ..അപ്പോൾ അതിൽ ചളി വാരിയിടും

  • @joonjusanju8610
    @joonjusanju8610 5 หลายเดือนก่อน +36

    Nobi ,thangu.,❤

  • @ShahidRahman-c1k
    @ShahidRahman-c1k 5 หลายเดือนก่อน +14

    അനുവിനെ ഒഴിവാക്കണം

  • @inshasalu
    @inshasalu 5 หลายเดือนก่อน +2

    ഡയാന സൂപ്പർ ആയിട്ടു കളിച്ചല്ലോ
    ഡയാന എല്ലാ ഗെയിമും മിടുക്കിയായിട്ടു കളിക്കുന്നുണ്ട്
    Good🦋🦋🦋

  • @saleemkp6713
    @saleemkp6713 5 หลายเดือนก่อน +19

    അനു മോൾ ശ്രേദ്ധിച്ചാൽ ദുഃഖിക്കേണ്ട

    • @PRAJA_2.0
      @PRAJA_2.0 5 หลายเดือนก่อน +1

      അതിനെയൊക്കെ എടുത്ത് കളയേണ്ട സമയം കഴിഞ്ഞു

  • @alicesarang2352
    @alicesarang2352 5 หลายเดือนก่อน +3

    ടീമേ second ഗെയിം ജയിച്ചില്ലേലും കിടു ആയി കളിച്ചു. First ഗെയിം നന്നായി കളിച്ചതും ടീമ് മാത്രം ആണ് 👏🏻👏🏻👏🏻

  • @rasheedrasi946
    @rasheedrasi946 5 หลายเดือนก่อน +3

    ടീമേ ചിരിച്ചു ചത്തു നല്ല thug ആണല്ലോ അടിക്കുന്നെ 😁

  • @nithumenon
    @nithumenon 5 หลายเดือนก่อน +37

    Anu binesh over avunuu..

  • @ajayakumar6940
    @ajayakumar6940 5 หลายเดือนก่อน +21

    അനുവിനെ പറഞ്ഞ് വിട്ടുകൂടെ ഈ പ്രോഗ്രാമിൽ നിന്നും ഇതുപോലെ ഒരു മന്ദബുദ്ധി വേറെ കാണില്ല 😡😡😡

  • @kannanamrutham8837
    @kannanamrutham8837 5 หลายเดือนก่อน +3

    ടീം നമ്മുടെ മുത്താണ് ഐശ്വര്യ സ്റ്റാർ മാജിക്കിന്റെ ഐശ്വര്യം അനു ഓവർ ആകുന്നു അനു ഷിയാസിനെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @MilioMili-jz6ng
    @MilioMili-jz6ng 5 หลายเดือนก่อน +6

    ഓടിയൻസ് ഇഷ്ടം....ടീമിനെ ആളുകൾ അംഗീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ലക്ഷ്മി ചെറുതായി ചമ്മി

  • @HrithikaKrishna-pg7nk
    @HrithikaKrishna-pg7nk 5 หลายเดือนก่อน +4

    കിടു ടീമേ ഇനി എന്നും ഇങ്ങനെ വേണം....

  • @arunrajrajan4389
    @arunrajrajan4389 5 หลายเดือนก่อน +3

    Tv - യിൽ കണ്ട് ചിരിച്ച് 😁ഒരു പരുവമായി ഒന്നുകൂടെ 😁ടീമിന്റെ കലക്കൻ പെർഫോമൻസ് 😁😁കാണാൻ വന്ന്.
    മൊത്തത്തിൽ ഈ എപ്പിസോഡ് ടീം പൊളിച്ചടുക്കി 😊.

  • @merykurian735
    @merykurian735 5 หลายเดือนก่อน +4

    ടീമേ ഗെയിം കളിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ രസകരം ആക്കുന്നത് ടീമാണ് ഇന്ന് ലാസ്റ്റിലെ ഹീറോയിസം 👌🏻

  • @Asla.kAsla.k
    @Asla.kAsla.k 5 หลายเดือนก่อน +17

    ഫസ്റ്റ് റൗണ്ട് unfair ആയി തോന്നി 😌😌അനു കാരണം. അമീൻ ഉഷാറായി കളിച്ചതാ അത് കുളമാക്കി 🥹

  • @ArjunMadhav-bb4sl
    @ArjunMadhav-bb4sl 5 หลายเดือนก่อน +3

    ലക്ഷ്മിക്ക് ഇവിടെ main ആകണം. അതിനു വേണ്ടി cuteness വാരി വിതറുന്നുണ്ട്.പക്ഷെ പണ്ടത്തെ പോലെ നടക്കുന്നില്ല.... ടീമ് ആണ് ഇപ്പോൾ കലക്കുന്നത്

  • @Sammera-ft9kj
    @Sammera-ft9kj 5 หลายเดือนก่อน +32

    Anu bor bor bor bor bor

  • @10sonp2p
    @10sonp2p 5 หลายเดือนก่อน +15

    അനു വളരെ Boring ആണ് .... അനു ഉള്ള episode കാണാൻ തോന്നതായി തുടങി ...

  • @preejeshpk2917
    @preejeshpk2917 5 หลายเดือนก่อน +1

    അനു വിനെ കുറച്ച് ദിവസം മാറ്റി നിർത്തു അനൂപ് സർ 🙏🙏

  • @pushpavallisunilkumar9516
    @pushpavallisunilkumar9516 5 หลายเดือนก่อน +5

    ടീമേ, പാട്ട്, ഗെയിം, സ്കിറ്റ്, എല്ലാം പൊളിച്ചു ഞാൻ ആദ്യമായിട്ടാണ് star മാജിക്കിന്റെ ഒരു എപ്പിസോഡ് വീണ്ടും വന്നു കാണുന്നത് 👌

  • @sabeeralivpzshaby7098
    @sabeeralivpzshaby7098 5 หลายเดือนก่อน +2

    Shiyaz and bineesh 👌 👍

  • @Vishnu307
    @Vishnu307 5 หลายเดือนก่อน +3

    Anu nalla oru kutty aanu innathe episode super 🔥🔥

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 5 หลายเดือนก่อน +2

    ഡയാന ഗെയിം കളിക്കാൻ ഉഷാറാ🥰🥰🥰 ചാട്ട അടി വേണമായിരുന്നു.🎉

  • @su84713
    @su84713 5 หลายเดือนก่อน +12

    എത്ര കളിയാക്കിയാലും ടീം പാടിയാൽ എല്ലാവരും നന്നായി ആസ്വദിക്കുന്നു. പ്രത്യേകിച്ച് ലക്ഷ്മി 👍👍👍👍❤️❤️💪💪💪

  • @chrispinbenny3525
    @chrispinbenny3525 5 หลายเดือนก่อน +1

    Aishu game was soooper 😂😂😂

  • @ismailmuhammad3476
    @ismailmuhammad3476 5 หลายเดือนก่อน +4

    ഈ എപ്പിസോഡിൽ ഐഷു പൊളി 🎉🎉