Exactly u r right Kerala is famous for kodipikkal. Kerala mahanmar in foreign countries they will wash gatter and toilets but in Kerala they think they are the king wearing white shirt and dotthi (mumdu) and sitting in the thattukada or road after taking drinks and commenting/ gossiping to keralite ladies those are walking in the road and torturing/harrazing them.This is God's own country and Panna Nari Pinaray's rule in Kerala. Shame on these people. I am from North India since 1972. For ladies there is no safety in Kerala. I am not telling all are like this but majority 70% are like this type of mentality.
@@bkkh2106 ക്വാളിറ്റി ഉള്ള സാധനം കിട്ടണമെങ്കിൽ വില കൊടുക്കേണ്ടി വരും. അല്ലെങ്കിൽ പഴയ എണ്ണയിൽ ഉണ്ടാക്കിയതും, ക്വാളിറ്റി കുറഞ്ഞ കളറുകൾ ചേർത്തത്തും ഒക്കെ വങ്ങിക്കൊളൂ.
ചേട്ടാ! എല്ലാം അടിപൊളിയാകുന്നുണ്ട്! എല്ലാം ഒന്നിനൊന്ന് മെച്ചം! ഒര് കാര്യം വലിയ ഹോട്ടലുകളിലും, പാചകശാലകളിലും പാചകങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റീo വെസ്സലുകളെ കുറിച്ച് ഒര് ഡോക്യൂമെന്ററി ചെയ്യാമോ?
കൊടിയും കൊടിമരവും ഒന്നും ഇല്ല ,പക്ഷേ ചില മാധ്യമങ്ങൾ പണം ചോദിക്കുന്നു 50ലക്ഷവും മറ്റുമാണ് ചോദിക്കുന്നത് കൊടുത്ത ഇല്ലെങ്കിൽ കള്ള വാർത്ത കൊടുത്ത് പൂട്ടിക്കുമത്റേ ,വലിയസംഘ്യ ലോണെടുത്തവർക്ക് ഇതൊക്കെ എങ്ങനെ കൊടുക്കാൻ കഴിയും....!!?
മലപ്പുറം ജില്ലയിലെ കടക്കാർക്ക് ഇപ്പോൾ ക്വാളിറ്റി ഒന്നും നോക്കില്ല വില കുറഞ്ഞാൽ മതി... എന്ത് ചാത്താൻ സാധനം കൊടുത്താലും വിലകുറഞാൽ ആളുകൾ എടുക്കും.... അനുഭവം ഗുരു 🤪 അതുകൊണ്ട് മലപ്പുറം ജില്ലയിൽ ഉള്ള ഞങ്ങൾ മറ്റു ജില്ലയിലേക്ക് അയക്കുന്നു... വിലയും കിട്ടും നല്ല സാധനവും കൊടുക്കാം 🙏
അന്ന് പൂർവികർ പിടിച്ച കൊടി ഏതോ നല്ലതാണെന്നും പറഞ്ഞു പിടിച്ച കൊടിയാ പക്ഷേ ഇന്ന് കേരളത്തിൻറെ അവസ്ഥ കാണുമ്പോൾ ആ കൊടിപിടിച്ചതെല്ലാം വെറുതെ ആയി എന്ന് മനസ്സിലാക്കാം ലോകത്തും പിടിച്ചു കൊടികൾ ഇന്ന് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഒരു ചുവന്ന കൊടി തന്നെയുമല്ല അതിന്റെയൊക്കെ അവസ്ഥ ഇന്ന് എന്താണ് കൊടിയുടെ മഹത്വം പറയല്ലേ മക്കളെ
ഞാൻ മിസ്ച്ചർ കഴിപ്പ് നിർത്തിയിരിക്കുവാ . ഇഷ്ടം ഉള്ള ഒരു സാധനം ആയിരുന്നു.. യു ട്യൂബിൽ ഇത് ഉണ്ടാക്കി കാല് കൊണ്ട് ഒക്കെ നിരത്തി ഇടുന്ന വീഡിയോ കണ്ടതിൽ പിന്നെ.. കഴിച്ചിട്ടില്ല . ഇവരുടെ ഐറ്റം വാങ്ങാൻ താല്പര്യം ഉണ്ട്...
നിങ്ങൾക്ക് C.I.T.U. വേണോ. അതോ I.N.T.U.C. വേണോ. അല്ലാ എങ്കിൽ നോക്ക് കൂലി കാര് വേണോ.ഏതു വേണം എന്ന് ചോ തിച്ചാൽ മതി നമ്മുടെ നാട്ടിൽ കിട്ടും വളരെ വില കുറവ് ആണ്
കമ്പറ്റിറ്റർ ഇല്ല എന്നത് എന്തൊരു തള്ള് ആണ് aisans പോലെ തന്നെ ഇതേ സ്ഥലത് നിന്നും പ്രവർത്തിക്കുന്ന വേറൊരു കമ്പിനി ഉണ്ട് പേര് amals സാധനം ത്തിന്റെ കാര്യത്തിലും വിലയിലും വണ്ടിയുടെ മോഡലിൽ പോലും ഇവർ തമ്മിൽ മത്സരം ഉണ്ട്
ഇത്തരം കമ്പനികളെ പുറത്തറിയിക്കുന്നതിന് നന്ദി ! ലോക്കൽ കമ്പനികളുടെ ഉത്പന്നങ്ങൾ ജനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
Thank u🥰
പബ്ലിസിറ്റി വന്നാൽ കൊടിപിടിക്കാനും ആൾക്കാർ കാണും അതാണ് പ്രശ്നം, all the best സോജി ചേട്ടൻ ❤
With in 1year adachupootikkum. Lalsalam. 😂😂😂😂
വളരെ അധികം ശ്രദ്ധിക്കണം ഇനി
ആശംസകൾ 👌👍👏👏👏
കൊടി പിടിക്കുന്നവർ കാണല്ലേ ഈശ്വരാ 😄👍🏻👏🏻
അതെന്താ പാതാളത്തിൽ വെച്ചാണോ ഇതു ചെയ്യുന്നതു ആരും അറിയാതിരിക്കാൻ
Exactly u r right Kerala is famous for kodipikkal. Kerala mahanmar in foreign countries they will wash gatter and toilets but in Kerala they think they are the king wearing white shirt and dotthi (mumdu) and sitting in the thattukada or road after taking drinks and commenting/ gossiping to keralite ladies those are walking in the road and torturing/harrazing them.This is God's own country and Panna Nari Pinaray's rule in Kerala. Shame on these people. I am from North India since 1972. For ladies there is no safety in Kerala. I am not telling all are like this but majority 70% are like this type of mentality.
@@jayanair4475You are right.
എല്ലാം ശരിയാക്കുന്നവർ
😜😜
ഏറ്റവും നല്ല പ്രോഡക്ടുകൾ ആണ് ഏഷ്യൻ. 👍❤👌
Excellent 👌പറയാൻ വാക്കുകൾ ഇല്ല 👍👍👍👍👍
ഈ വീഡിയോ കണ്ടാൽ ഉടനെ CITU ഉടനെ തന്നെ ഓടി വരും. അടുത്ത് തന്നെ ഒരു സമരം പ്രതീക്ഷിക്കാം.
തമിഴ്‌നാട് ലോബിയിൽനിന്ന് എന്ത് കിട്ടും കുപ്റചരണത്തിന്.....??
Sure Sure
നല്ല സാധനം ആണ് ഞങ്ങൾ സ്ഥിരം ഇവരുടെ സാധനം ആണ് വാങ്ങുന്നത് വില കുറച്ച് കൂടുതൽ ആണ്
അന്യായവിലയിൽ യാതൊരു കോംപ്രമൈസും ഇല്ല.
@@bkkh2106 ക്വാളിറ്റി ഉള്ള സാധനം കിട്ടണമെങ്കിൽ വില കൊടുക്കേണ്ടി വരും. അല്ലെങ്കിൽ പഴയ എണ്ണയിൽ ഉണ്ടാക്കിയതും, ക്വാളിറ്റി കുറഞ്ഞ കളറുകൾ ചേർത്തത്തും ഒക്കെ വങ്ങിക്കൊളൂ.
Really very good informative video. 👍product name nokki vangan try cheyyunnund.
പാക്കറ്റ് ചെയ്ത ഭക്ഷണ ത്തിൽ കീടനാശിനി (preservative) അളവിൽ അധികം ചേർത്തുന്നവരുണ്ട്. ഇവരുടെ shelf life നോക്കിയാൽ അതും മനസിലാക്കാം.
keedanashini ennal pesticide anu
Quality comes with a price. Is it available in Thrissur, Irinjalakuda?
ചേട്ടാ! എല്ലാം അടിപൊളിയാകുന്നുണ്ട്! എല്ലാം ഒന്നിനൊന്ന് മെച്ചം! ഒര് കാര്യം വലിയ ഹോട്ടലുകളിലും, പാചകശാലകളിലും പാചകങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റീo വെസ്സലുകളെ കുറിച്ച് ഒര് ഡോക്യൂമെന്ററി ചെയ്യാമോ?
Verry good 👌👌e
My favorite snacks 🤗🤗 good products. Super quality. Thanks for this video.
Hygiene nte karyathil keralathine muttan aarum Ella, superb products and quality, all the best for the company, thanks for the video
🥰🥰🥰
കറക്റ്റ്, മറ്റു സംസ്ഥാനങ്ങളിൽ ഗംഭീര ഫാക്ടറികളിൽ പോലും വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രൊഡക്റ്റുകൾ ഉണ്ടാക്കുന്നത്.
വടക്കൻ കേരളത്തിൽ distribution ഉണ്ടോ
Onlinil kittumo ???
Superb video bro❤️ കൊടി പിടിക്കും എന്ന് പറയുന്നത് കാര്യമാക്കേണ്ട മടിയന്മാരുടെ ഒരു ചൊല്ല് ആണത്
My dream project
marketting process how ?Where are the places to sale the products ?
Fried sweet potato reduce sugar
Njan ee combaniyil anu work cheyyunnath, super items anu❤
എനിക്ക് നിങ്ങളുടെ product കിട്ടാൻ എന്ത് ചെയ്യണം
Machinery ok ... What about ingredients and hygiene in batter making ? Awaiting another video on that.
Good , Do you supplaying in kollam district?
Njanghalkkum venam asians❤❤❤
കമ്പനിയിൽ യൂണിയനും, പുറത്തു കൊടിമരം, കൊടി എന്നിവ ഉണ്ടോ?
കൊടിയും കൊടിമരവും ഒന്നും ഇല്ല ,പക്ഷേ ചില മാധ്യമങ്ങൾ പണം ചോദിക്കുന്നു 50ലക്ഷവും മറ്റുമാണ് ചോദിക്കുന്നത് കൊടുത്ത ഇല്ലെങ്കിൽ കള്ള വാർത്ത കൊടുത്ത് പൂട്ടിക്കുമത്റേ ,വലിയസംഘ്യ ലോണെടുത്തവർക്ക് ഇതൊക്കെ എങ്ങനെ കൊടുക്കാൻ കഴിയും....!!?
Maharashtra il agency undo/agency tharumo
പുള്ളി സിപിഎം കാരനായിരിക്കും. അല്ലെങ്കിൽ ഇപ്പോൾ കമ്പനി പൂട്ടി വീട്ടിലിരിക്കേണ്ടി വന്നേനെ.😂😂😂
തമിഴ്‌നാട് ലോബി യുടെ നക്കാപ്പിച്ച വാങ്ങുന്ന കൂട്ടരുണ്ട് അവരാ പൂട്ടിക്കാൻ നടക്കുന്നത്.....!!!!
Njagade natilum valiya combai und bekary salala
Chavakkad
Akalad
Salala bekary
Onnu varane
Can you please mention your ccp..?
പൂപ്പൽ ഇല്ലാത്ത sort ചെയ്ത കൊപ്ര റോസ്റ്റ് ചെയ്ത Grade 1 വെളിച്ചെണ്ണ വാങ്ങുമോ ??
ഓ വേണ്ട😂
Preservatives aavashyathil അധികം idunnundo??Laabham alla nalla quality yaanu വേണ്ടത്...
Adipoli taste aanu❤
Wonderful excellent. I think union people didn't come to know about this company.all the best.
All the best 👍 God bless you ❤️
Nalla mixture and uppari aanu
Avide enthenkilum Joly kitto
Amazon il undo
കണ്ണൂർ ഭാഗം ഉണ്ടോ
Online service indo
Excellent quality with good taste
കേരളത്തിൽ സംരംഭം ഒരു നടക്കില്ല എന്ന് പറയുന്നവർക്ക് മറുപടി ഇത് മാത്രം മതി 95 ൽ തുടങ്ങി 150 തൊഴിലാളികളുമായി മുന്നോട്ട് പോകുന്നു
കുത്തുപാള എടുത്ത മുതലാളിമാരുടെ എണ്ണം അറിയുമോ?
@@MJ-lz2xn തൊഴിലാളികളെ ശത്രുക്കളായി കാണാതെ അവരെ ചേർത്തി നിർത്തുന്ന ഒരു മുതലാളിയും കുത്ത് പാള എടുക്കൂല,,
Citu matram madhi edhum pootikan
Informative 💪
Thank u🥰
അഭിനന്ദൻ❤
place എവിടെയാ
Kottayam mallappalli
Correct place Palakkal.Nedumkunnam, paruthimoodu kulathoor moozhi road . Kottayam district .
പാലക്കൽ.. Mundathanam
Great information
Thrissur undo
Ivrude product keralathinu veliyil ethikanulla... samvidanam koodi cheyyanam.. gvnmt athinu venda help kodukanam..
ഇവിടെ ജോലി കിട്ടുമോ bro
Superb ❤
മലപ്പുറം ജില്ലയിൽ എത്തിച്ചാൽ നന്നായിരിക്കും
മലപ്പുറം ജില്ലയിലെ കടക്കാർക്ക് ഇപ്പോൾ ക്വാളിറ്റി ഒന്നും നോക്കില്ല വില കുറഞ്ഞാൽ മതി... എന്ത് ചാത്താൻ സാധനം കൊടുത്താലും വിലകുറഞാൽ ആളുകൾ എടുക്കും.... അനുഭവം ഗുരു 🤪
അതുകൊണ്ട് മലപ്പുറം ജില്ലയിൽ ഉള്ള ഞങ്ങൾ മറ്റു ജില്ലയിലേക്ക് അയക്കുന്നു... വിലയും കിട്ടും നല്ല സാധനവും കൊടുക്കാം 🙏
ഇന്ന നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾ പൂർവ്വികർ കൊടി പിടിച്ചതുകൊണ്ടാണ്.ചരിത്രം മറക്കല്ലെ.നല്ല മുതലാളിമാരുമുണ്ടായിരുന്നു.
അന്ന് പൂർവികർ പിടിച്ച കൊടി ഏതോ നല്ലതാണെന്നും പറഞ്ഞു പിടിച്ച കൊടിയാ പക്ഷേ ഇന്ന് കേരളത്തിൻറെ അവസ്ഥ കാണുമ്പോൾ ആ കൊടിപിടിച്ചതെല്ലാം വെറുതെ ആയി എന്ന് മനസ്സിലാക്കാം ലോകത്തും പിടിച്ചു കൊടികൾ ഇന്ന് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഒരു ചുവന്ന കൊടി തന്നെയുമല്ല അതിന്റെയൊക്കെ അവസ്ഥ ഇന്ന് എന്താണ് കൊടിയുടെ മഹത്വം പറയല്ലേ മക്കളെ
It will be good if you can provide the details of each machine that they have
Nice ❤️
Noekukooli kaare aa parisarath kayattaruth. Factory pooti oru post kutti oru chuvappu kodi parakkum😂
Valere nallath uyarangelil yethatte
Kasragod kanditta
കിടിലൻ പ്രോഡക്ടസ് ആണ്
ക്വാളിറ്റി ഉള്ള സാധനങ്ങൾ എപ്പോഴും ഡിമാൻഡ് ഉണ്ടാകും
മലപ്പുറം ജില്ലയിൽ kr ബേക്കറി ഫൈമസ് ബേക്കറി എല്ലാം നല്ല രീതിയിൽ നടക്കുന്നില്ലേ
രാഷ്ട്രീയക്കൊടികൾ കുത്താതെ സൂക്ഷിക്കുക😊
ഞാൻ മിസ്ച്ചർ കഴിപ്പ് നിർത്തിയിരിക്കുവാ . ഇഷ്ടം ഉള്ള ഒരു സാധനം ആയിരുന്നു.. യു ട്യൂബിൽ ഇത് ഉണ്ടാക്കി കാല് കൊണ്ട് ഒക്കെ നിരത്തി ഇടുന്ന വീഡിയോ കണ്ടതിൽ പിന്നെ.. കഴിച്ചിട്ടില്ല . ഇവരുടെ ഐറ്റം വാങ്ങാൻ താല്പര്യം ഉണ്ട്...
Ithu avide adhika kaalam nadathhumilla...
adipoli🎉🎉🎉🎉🎉🎉
Thank u🥰
👍👌
പുറംലോകം.കണ്ടല്ലൊ.ഇനിഎത്രകാലം.തുടരുമെന്ന്.കണ്ടറിയാം...
Super
Thank u🥰
മിഷ്യൻ ആവശ്യയുള്ളവർക്ക് കൊടുക്കുമോ
Ee companyill job vacancy undo
Light drive licence und
Actor Ashokan nte voice
150 ഓളം തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കുന്നതുകൊണ്ട് മിക്കവാറും പൂട്ടിക്കാൻ സാധ്യതയുണ്ട്
തമിഴ്‌നാട് ലോബിക്കു വേണ്ടി പ്റവർത്തിക്കുകയാണോ തീരെ സഹിക്കാൻ പററുന്നില്ലല്ലോ....??
ആളുകൾക്ക് ജോലി കൊടുക്കുന്ന സ്ഥാപനങ്ങൾ കമ്മികളുടെ കണ്ണിലെ കരട് ആണ്.
Great❤❤❤
Thank u🥰
സാർ തിരുവനന്തപുരത്തു ഇതുപോലെ ഒരു സ്ഥാപനം തുടങ്ങിയിട്ട് കുറച്ചു പേർക്കെങ്കിലും ജോലി കൊടുക്കു
214 videos(214 സംരംഭങ്ങൾ)😍👏
❤❤👍
നിങ്ങൾക്ക് C.I.T.U. വേണോ. അതോ I.N.T.U.C. വേണോ. അല്ലാ എങ്കിൽ നോക്ക് കൂലി കാര് വേണോ.ഏതു വേണം എന്ന് ചോ തിച്ചാൽ മതി നമ്മുടെ നാട്ടിൽ കിട്ടും വളരെ വില കുറവ് ആണ്
Salala bekary chavakkad edakazhiyoor Akalad
സാർ, എനിക്കു ഒരു ജോലി തരുമോ?
Products okke sariya pannyude fate cherkunnundow eannu ninghal Adhil eahudhanam illenghil bestanu
ആരെങ്കിലും നാട്ടിൽനിന്നും വരുമ്പോൾ പ്രത്യേകം പറയും Asians mixture കൊണ്ടുവരണമെന്ന്
CPM Not avaire about the company or what?
👌🥰
എന്റെ പിള്ളേര് ഏഷ്യന്റെ പ്രോഡക്റ്റ് മാത്രമേ വാങ്ങിക്കത്തുള്ളൂ.. മിച്ചർ പക്കാവട സൂപ്പർ
ഇവിടെ ഒരു CITU യൂനിയൻ വേണ്ടേ?
അടിപൊളി ഭാവിയിൽ എന്താവോ ആവോ
Number kittumo???
ഈ സ്ഥാപനത്തിന് അഭിനന്ദനങ്ങൾ. ഇതിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയത് പാര ആകുമോ? തൊഴിലാളി നേതാക്കൾ പൊട്ടിക്കാൻ വരില്ലേ?
Nellhaulppanngal
ജോലി ഉണ്ടോ
👍🏼
❤
പതുക്കെ പറ ,അവരു കേൾക്കും.😂
അധികം താമസിക്കാതെ സിപിഎം വന്നു പൂട്ടിച്ചോളും
👍
🥰👍🏻
ഇവിടെ ഒരു ജോലികിട്ടുമോ
95ഇൽ ഉണ്ടോ 👍
Supper എനിക്കും ഒരു ബസിനസ് ചെയ്യണം
🥰🥰🥰
എനിക്കും 🤪
@@rajeshpochappan1264എനിക്കും.. നമുക്ക് നോക്കിയാലോ
എണ്ണ പാമോയിൽ തന്നെ ആണ്
,👍
Ethum porikkam
കമ്പറ്റിറ്റർ ഇല്ല എന്നത് എന്തൊരു തള്ള് ആണ് aisans പോലെ തന്നെ ഇതേ സ്ഥലത് നിന്നും പ്രവർത്തിക്കുന്ന വേറൊരു കമ്പിനി ഉണ്ട് പേര് amals സാധനം ത്തിന്റെ കാര്യത്തിലും വിലയിലും വണ്ടിയുടെ മോഡലിൽ പോലും ഇവർ തമ്മിൽ മത്സരം ഉണ്ട്
കെടി പിടിക്കുന്ന വർകണ്ടാ മുടിപ്പിക്കും ഇ കമ്പനിയെ