🤱🏼ഹോസ്പിറ്റൽ ബാഗിൽ ഉപകാരപ്പെട്ടതും ആവശ്യമില്ലാത്തതും ഇതൊക്കെ ആയിരുന്നു |hospital bag essentials

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 341

  • @MrsMalabarHiba
    @MrsMalabarHiba  2 ปีที่แล้ว +5

    Summer promo with $16.000 prize pool by Binomo! 🎉🎁🎉
    Win an iDevices and exclusive trip to your dreamplace
    Only for traders registered in August. From 15.08 to 30.08 participate in BinoTour on your real account to win the hottest summer prizes. 2 MacBooks Pro and 2 iPhones 13. And…fasten your seatbelts…the main prize is a dream tour to the place you want.
    Click binomoindia.in/Mrs_malabar to register. Make a deposit using my special bonus EDMV96 to DOUBLE your first deposit for free.
    More information about BinoTour: binomo.com/in/promo/binomotour

  • @fayzanfaz8705
    @fayzanfaz8705 2 ปีที่แล้ว +100

    കുഞ്ഞിനെ തോളിൽ കിടത്തുമ്പോൾ എപ്പോഴും കൈ വെച്ച് പുറത്ത് ഒരു സപ്പോർട്ട് കൊടുക്കണേ.... കഴുത്ത് ഉറച്ചിട്ടില്ലല്ലോ.... കുഞ്ഞ് ഉറക്കത്തിൽ ആണേലും പെട്ടെന്ന് എന്തേലും ശബ്ദം കേട്ട് ഞെട്ടിയുണർന്നു പിറകോട്ട് മലക്കും... നമ്മുടെ അശ്രദ്ധ മൂലം നമ്മുടെ പിഞ്ചോമനകൾക്ക് ഒന്നും സംഭവിക്കരുത്.... ശ്രദ്ധിക്കണേ....

    • @sakkeenaatteri8702
      @sakkeenaatteri8702 2 ปีที่แล้ว +5

      90 വരെ കയ് വെക്കണം പെട്ടന്ന് കുഞ്ഞ് തിരിയുമ്പോ പേടിയാ ,കഴുത്ത് ഉറച്ചാൽ പേടിയില്ല. ..ശ്രെദിക്കണേ സഹോദരി....

  • @f3world587
    @f3world587 2 ปีที่แล้ว +30

    ഉമ്മാന്റെ ചൊമൽത്‌ കിടക്കുന്ന മോനെ നോക്കിയേ ...masha allah 🥰

  • @Naflababu
    @Naflababu 2 ปีที่แล้ว +40

    എല്ലാ ഹോസ്പിറ്റലിൽ നിന്നും ഡയപേഴ്സ് കിട്ടൂല. ഞാൻ എന്റെ മക്കൾക്ക് വെള്ള തുണി ആണ് use ചെയ്തിരുന്നത് 😊

  • @thasneemnasar6228
    @thasneemnasar6228 2 ปีที่แล้ว +11

    Pregnancy story parayumo??

  • @shahanachachu3137
    @shahanachachu3137 2 ปีที่แล้ว +18

    Next weekilan ent delivery varunnath.Ellavarum duail ullapeduthanne.

    • @_Lulu_x
      @_Lulu_x 2 ปีที่แล้ว +3

      Ellaam nalla raahathaayi nadakkatte..Aameeen

    • @shahanachachu3137
      @shahanachachu3137 2 ปีที่แล้ว +1

      @@_Lulu_x Aameen..

  • @ashraf.m.p9073
    @ashraf.m.p9073 2 ปีที่แล้ว +3

    Njangal kooduthalum white clothum dry sheetuman use cheyyar. Diaper use cheyyal kuravan.

  • @SumiSumayya-n2s
    @SumiSumayya-n2s 10 หลายเดือนก่อน +2

    സാദനങ്ങൾ കാണുക യാണെങ്കിൽ മനസ്സിലായിരുന്നു കുറെ മനസ്സിലാവുന്നില്ല❤

  • @fathimahinsha263
    @fathimahinsha263 2 ปีที่แล้ว +2

    എനിക് c സെക്ഷൻ ആയിരുന്നു.മോനെ എണ്ണ തേച്ച് കുളിപ്പിച്ച് ആണ് തന്നത്. തുണി ഉപയോഗിച്ചില്ല. എനിക് പോസറ്റീവ് ആയി ക്വറൻ്റ്റൻ ആയിരുന്നു. അതുകൊണ്ട് ഉപയോഗിച്ചില്ല. ഉമ്മാനെ മാത്രമേ കൂടെ nirthiyollu deliveriyud പിറ്റേന്ന് തന്നെ തനിയെ നടത്തിച്ചു.radamathe ദിവസം കുളിക്കുകയും ചെയ്തു

  • @zainlover9931
    @zainlover9931 2 ปีที่แล้ว +3

    ഹോസ്പിറ്റലിൽ നിന്ന് കുട്ടിയെ കുളിപ്പിക്കില്ലാലോ അല്ലേലും എന്റെ അറിവിൽ ആരും ഇല്ലാട്ടോ.... ഇനി അങ്ങനെ ഉണ്ടോ അറീല..... പിന്നെ എന്റെ കുഞ് ഫുൾ വെള്ള തുണി തന്നെയാണ് വച്ചു കൊടുത്തത്... കേറ്റുടുപ്പും.... മഞ്ഞ ആയിട്ട് പിന്നീട് അഡ്മിറ്റ്‌ ആകേണ്ടി വന്ന tym ആണ് ഡയപ്പർ യൂസ് ചെയ്തുള്ളു

  • @mujimuji9573
    @mujimuji9573 2 ปีที่แล้ว +7

    Thanks dear... I am 7months pregnent... 😍

  • @adhnansworld1409
    @adhnansworld1409 2 ปีที่แล้ว +4

    Hibathaaaa...Monte Facil cream a an u use cheyyunnathu...plz reply....mustela lotion vanghiyittund...athu facil apply cheyyan patttumo

  • @entrepreneur7505
    @entrepreneur7505 2 ปีที่แล้ว

    Puthina, aryavepp, grambu thudangiya natural ingredients upayogich monakalkundakunna vedhana, bleeding, monapazhupp, vaaypunnu, ennivakk shamanm nalkan sahayikkunna nalloru paste und.

  • @nabujan1239
    @nabujan1239 2 ปีที่แล้ว +15

    Ente date inshallh nxt month anu.. Njn ningde delivry bag packing nokki yanu ellam ready aaki vechth☺️👍🏻

  • @fathimaanshida8811
    @fathimaanshida8811 2 ปีที่แล้ว +1

    Ingal use cheyyunna cloth diaper nte video onn cheyyo....plzz...athine kurich ellam onn parayanam.. upayogikkunna reethi okke....

  • @ridhasabana1327
    @ridhasabana1327 2 ปีที่แล้ว +2

    ഞാൻ എന്നും നോക്കും വിഡിയോ വന്നോ എന്ന് നിങളുടെയേ വീഡിയോ എനിക് ഇഷ്ടം ആണ്

  • @farseenafarsi324
    @farseenafarsi324 2 ปีที่แล้ว +1

    Ppttc, Montissori ttc, spoken English, fashion disighning, spiritual phycology... ആർകെങ്കിലും ഓൺലൈൻ ആയി കുറഞ്ഞ ഫീസിൽ പഠിക്കാൻ താല്പര്യമുണ്ടോ.

  • @AhbusMom
    @AhbusMom 2 ปีที่แล้ว +3

    Cloth diaper eth brand aanu use aakunath. Oru review cheyaamo

  • @safhvanasafu9237
    @safhvanasafu9237 2 ปีที่แล้ว +3

    Diaper use cheyyunna samayath venda.. Allenkil dry sheet use full aan

  • @Basilapk
    @Basilapk 2 ปีที่แล้ว +2

    Cloth diaper eetha use cheyyane??

  • @ayishaazeez2362
    @ayishaazeez2362 2 ปีที่แล้ว +1

    ഹോസ്പിറ്റൽ ബാഗിൽ വെച്ച നിസ്കാര കുപ്പായത്തിന്റെ ആ കവറേട് കൂടിയുള്ള അത് വാങ്ങിയത് എവിടെ നിന്നാണ് ഒന്ന് പറയോ . ഞാൻ മുൻപും ചോദിച്ചിരുന്നു. Link please

  • @blacknet4u
    @blacknet4u 2 ปีที่แล้ว +2

    Kunjine kulippikan soap um velichennayum nte weight kuravaayttm useful aayeen

  • @suhailarafeeq3803
    @suhailarafeeq3803 2 ปีที่แล้ว +2

    Hiba.... Kuttikalde pokkilkodi veezhathe vtnn aayalum hospitaln aayaalum kulipikkillaa..... Ithok ummak ariyille

  • @Sijula
    @Sijula 2 ปีที่แล้ว +2

    Itha eth cloth diaper aan use cheyyunnath??

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 2 ปีที่แล้ว +70

    Njan ente monik hospital il ninn pambers upayogichite ille... Nammal white thuniyil Chutti kidathaar aayinu... Appo drysheet must aan... Kett uduppukalum upayogichitilla👍🏻

    • @ayisharufais9101
      @ayisharufais9101 2 ปีที่แล้ว +6

      Njanum molk diapper use aakkiyittillaayirunnu..white thuniyum kettuduppum aanu use aakye..

    • @vahbampt4161
      @vahbampt4161 2 ปีที่แล้ว

      ninm

    • @thasuthajudheen1773
      @thasuthajudheen1773 2 ปีที่แล้ว

      @@ayisharufais9101 c

    • @fathimafarhananajad1066
      @fathimafarhananajad1066 2 ปีที่แล้ว

      Parco yil thuni virichidan pattilla....

    • @harshithasidheeq6296
      @harshithasidheeq6296 2 ปีที่แล้ว +3

      NICU l pampers mathre use aakkullu…. Room l aanenkil namukk cloth m dry sheet m aavashyamaan

  • @anzilaramzz4494
    @anzilaramzz4494 ปีที่แล้ว +1

    Evdnna hospital bag lekk ulla sadanangal oka vangichath

  • @smvlogs6012
    @smvlogs6012 2 ปีที่แล้ว +13

    അല്ലേലും ഹോസ്പിറ്റലിൽ നിന്ന് കുട്ടിയെ കുളിപ്പിക്കാറില്ല

  • @Nechuss
    @Nechuss 10 หลายเดือนก่อน

    ഇത്താന്റെ മോന്റെ സ്കാനിംഗ് റിപ്പോർട്ട്‌ വീഡിയോ ഇടുമോ pls

  • @faizalnpsalma3198
    @faizalnpsalma3198 2 ปีที่แล้ว +1

    Ningaludea videos kaanumbol orupaadu santhosham

  • @blacknet4u
    @blacknet4u 2 ปีที่แล้ว +2

    Yente monkum weight kuravayrunn. hspitalnn diappers use cheydhittilla.cotton white thuni aayrunn use cheydhe.dry sheet aavashyaman.wet wipes use cheydheeni.

  • @fathimashafi6125
    @fathimashafi6125 6 หลายเดือนก่อน

    Hi.. shorts skirtss.. enthaa use..should I buy them???,
    Pls reply

  • @yusairasafeer9199
    @yusairasafeer9199 2 ปีที่แล้ว +2

    Kunjine pokkilkodi chadiyathinu shesham kulippikkan pattollu
    So powder soap thirth aavashyamilla
    Chila hospitalsl babykk thuni must aanu

  • @Hezappi
    @Hezappi 2 ปีที่แล้ว

    Babyk eth brandinte powder and sop ann ningal ubayogichee seba med ano ath nalla smell undooo

  • @lubnashanzz9047
    @lubnashanzz9047 2 ปีที่แล้ว +2

    Ithaadea pregnancy story parayamo aath kurea perk useful avvum🥰🥰

  • @fathimahusna2239
    @fathimahusna2239 2 ปีที่แล้ว

    Cloth diapers yeetha use cheyyunne.. brand also please..

  • @navyadavis494
    @navyadavis494 2 ปีที่แล้ว

    Epo use cheyyunna cloth diaper details parayamo

  • @haneefcp6521
    @haneefcp6521 2 ปีที่แล้ว +2

    C section aayath kondanu hiba . normal deliverkk kure pad venam

  • @saleematk5417
    @saleematk5417 2 ปีที่แล้ว +5

    wait ഉണ്ടായാലും പൊക്കൾ കൊടി വീണതിന്ന് ശേഷം മാത്രം കുളിപ്പിക്കാൻ പാടുള്ളൂ..

  • @RabeehEbi
    @RabeehEbi 2 ปีที่แล้ว +1

    Eth brandinte cloth diaperanu use cheyynnee???

  • @nazilasadiq9206
    @nazilasadiq9206 2 ปีที่แล้ว +4

    Ente delivery kaynitt 57 days ayii njn white thuniyalann pothiyal appum pampers kodthal rashes varooleee thuni ann better

    • @sajinashamnas8354
      @sajinashamnas8354 2 ปีที่แล้ว

      Rash cream rash powders okke und allo

    • @ainasworld2569
      @ainasworld2569 2 ปีที่แล้ว

      Ente molk njan daily use cheyyunnath avalk prblm onnumilleni rash cream use cheythal mathi

    • @sajinashamnas8354
      @sajinashamnas8354 2 ปีที่แล้ว

      @@ainasworld2569 me too

    • @nazilasadiq9206
      @nazilasadiq9206 2 ปีที่แล้ว

      Eath rash cream ann use cheyal

    • @ainasworld2569
      @ainasworld2569 2 ปีที่แล้ว

      @@nazilasadiq9206 Seba med

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +16

    ഇത്തുസ്സിൻ്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 💞🥰 .

  • @Zaira-t9i
    @Zaira-t9i 11 หลายเดือนก่อน

    Parco hospital babyne recieve cheyymbo enthokke kodkknam?

    • @MrsMalabarHiba
      @MrsMalabarHiba  11 หลายเดือนก่อน

      Onnum kodukkenda..ellam avar provide cheyum.

  • @sahalasherin7281
    @sahalasherin7281 ปีที่แล้ว

    Eath hospital aanu poyath

  • @wellwisher6049
    @wellwisher6049 2 ปีที่แล้ว +7

    Noah nalla urakkathilanallo... Masha Allah

  • @suhailpaappu7670
    @suhailpaappu7670 2 ปีที่แล้ว

    Cloth diaper reviw cheyyamo

  • @sonafathimap.a7290
    @sonafathimap.a7290 2 ปีที่แล้ว

    Prasava raksha nthokeyann cheythath. Video cheyyo???

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 2 ปีที่แล้ว +3

    Hospital il ninn kuttikale kulipikkal kurava...

  • @munavirashamseer6653
    @munavirashamseer6653 2 ปีที่แล้ว

    Babyk upayogikkunna cream eda?

  • @zainlover9931
    @zainlover9931 2 ปีที่แล้ว +4

    അത് ഇത്ത പറഞ്ഞത് ശെരിയാ... ഓപ്പൺ നൈറ്റി ഒട്ടും cmfrt ആയ്ട്ട് എനിക്കും തോന്നിയില്ല....ഞാൻ അത് പിന്നീട് യൂസ് ചെയ്തിട്ടേ ഇല്ല

  • @aneeshaabbas5336
    @aneeshaabbas5336 2 ปีที่แล้ว +2

    Baby dresses video cheyyumo?

  • @rufirufi4072
    @rufirufi4072 2 ปีที่แล้ว

    Monkk ippo ethra day ayi pleez riply

  • @shamiyashani3820
    @shamiyashani3820 2 ปีที่แล้ว

    Ippol ethra weight aayi babykku??

  • @kabeersajitha1572
    @kabeersajitha1572 2 ปีที่แล้ว

    Cloth diapers ney kurichu vidio cheyyaney..... Waiting aan

  • @rejanoushadrejanoushad377
    @rejanoushadrejanoushad377 2 ปีที่แล้ว

    Itha baby names nte community post ittilayirunnille Aa post pinned kannunilallo pls snd

  • @aysha291
    @aysha291 2 ปีที่แล้ว +1

    Ithaade stitchnte athokke poyoo nku c sctn aayrnn... Aprl last an dlvry kainjth but ippzhm nk nthooo pukchil polind... Lve❤ frm kannur... Pregnancy stry chyyo

  • @jaseerjaseer8023
    @jaseerjaseer8023 2 ปีที่แล้ว

    Itha ee vediok vedi waiting ayirunnu

  • @liyanamuhmina3327
    @liyanamuhmina3327 2 ปีที่แล้ว

    Veetil vannapo vellathuni upyokichu night pampers

  • @safanooru3617
    @safanooru3617 2 ปีที่แล้ว +2

    Waiting ayirunnu 🥰💝💯

  • @fathimanilofer9872
    @fathimanilofer9872 2 ปีที่แล้ว +2

    Ingal pcod vannappo eth dctr ya consult cheythe

  • @muthmol3622
    @muthmol3622 2 ปีที่แล้ว

    Babyk ethreyayi pinne protein powder undenn parenjirunnille athinte recipe viduo

  • @sahlasaleem2283
    @sahlasaleem2283 2 ปีที่แล้ว

    Ethu cloth daiparanu use cheunne

  • @ashfak4839
    @ashfak4839 7 หลายเดือนก่อน

    Itha ayamothaka kullika pregnancy kudikn patttto

  • @fasnafazil3608
    @fasnafazil3608 2 ปีที่แล้ว

    Mon use cheyyuna product ethoke enn paranj tharo🤓

  • @shahidhahameed8875
    @shahidhahameed8875 2 ปีที่แล้ว

    Eth phonil ann video shoot chyanath

  • @hibamol2631
    @hibamol2631 2 ปีที่แล้ว +1

    ഞാൻ വിഡിയോസ് കാണാറുണ്ട് കമെന്റ് ഇടാറില്ല. DMS ഇൽ വെച്ചു ഉമ്മയെയും അനിയനെയും കണ്ടിരുന്നു. ഒരുപാട് സന്തോഷമായി. Ummak എങ്ങനെണ്ട് സുഗായില്ലേ. എനിക്ക് നിന്റെ സംസാര ശൈലി ആണ് ഒരുപാടിഷ്ടം.

  • @shibilaswalih3617
    @shibilaswalih3617 2 ปีที่แล้ว

    Eatavum athyavashyam ulla sadhanam mathrem kondovunnadh aan nalladh hospital lkondoyadh aavumbo thirich kodnnaal kazhuki upayokikkaan okke budhimuttallee

  • @jemshabasheer9794
    @jemshabasheer9794 2 ปีที่แล้ว

    Hi etha ente molk 1 month ayi enik mulappal kuranju. Enthengilum tip paraumo koodan.pls reply ayakane etha

  • @Alan-xv6su
    @Alan-xv6su 2 ปีที่แล้ว

    Nigale pole aavilla ellavarudeyum delivery...so...chilavarkk avashyamundakkum....

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +4

      Aa karyam videoil njn edith paranjittund..ente case maathram aan njn parayunnathenn

  • @DILVOICE_STUDIO
    @DILVOICE_STUDIO 2 ปีที่แล้ว +2

    Mon eppo ethra monthay

  • @JaseecomJaseela
    @JaseecomJaseela 2 ปีที่แล้ว +1

    Ellam detail ayitt parannu. Thanks dear

  • @sanaaslam6341
    @sanaaslam6341 2 ปีที่แล้ว

    Ithaaa
    Ingale black stonil ulla banglente ringinteyum link onnu idooo

  • @shoukathshouku5217
    @shoukathshouku5217 2 ปีที่แล้ว

    Hi.. Ente monum weight kuravaayirunnu... Weight gain cheyyan entha kodthath

  • @thasleenanasheeth4060
    @thasleenanasheeth4060 2 ปีที่แล้ว

    ഇപ്പോൾ ഉള്ള തൂക്കം ഒന്നു പറയുമോ ഹിബ

  • @shabnafasal6517
    @shabnafasal6517 2 ปีที่แล้ว

    Itha ninglde prgnency complication endayirunnu... Enikkmum cmpliction nd. Ithande complction endan enn parayamo..... Pleesss

  • @ayshaaysha1207
    @ayshaaysha1207 2 ปีที่แล้ว +1

    എന്റെ സിസ്റ്റർ ന്റെ മോനും pre term ആണ്.35days nicu. അവിടെ കൂടുതലും വൈറ്റ് ക്ലോത് അയിന് യൂസ് ആക്കിയേ

  • @riswanashakki4356
    @riswanashakki4356 ปีที่แล้ว

    Itha yethra week l ആണ് delivery ആണു.

  • @uvaismahammed7573
    @uvaismahammed7573 2 ปีที่แล้ว

    Ethaan nalla cloth diaper

  • @mirshanabasheer7073
    @mirshanabasheer7073 2 ปีที่แล้ว

    Cloth diapers videos cheyyo pls😊

  • @jamsheenayasar959
    @jamsheenayasar959 ปีที่แล้ว

    Useful vedio 👍🏻

  • @hadhi8626
    @hadhi8626 2 ปีที่แล้ว +2

    Mashaallah😍😍

  • @jabir4511
    @jabir4511 2 ปีที่แล้ว +5

    Inn morning thanne vannallo ma sha allah♥️♥️

  • @rafeenarafeena7019
    @rafeenarafeena7019 2 ปีที่แล้ว +25

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

    • @shamsisaid
      @shamsisaid 2 ปีที่แล้ว +1

      Engane aanu ithu

    • @masifiru7929
      @masifiru7929 2 ปีที่แล้ว

      Kuttikalku ethanu time

    • @jesishameer3159
      @jesishameer3159 2 ปีที่แล้ว

      Yes pls dm

    • @rafeenarafeena7019
      @rafeenarafeena7019 2 ปีที่แล้ว

      @@masifiru7929 time nighalk selecte cheyyam.. Eath time a veendath enu..Thalpariyam undakil condact cheyuka.. Eayu, anju, aarru, Pujiyam, eattu, naalu, eayu, Pujiyam, naalu, onpath.... Please condact

    • @rafeenarafeena7019
      @rafeenarafeena7019 2 ปีที่แล้ว

      @@shamsisaid online aayitta cls undakuka.. Thalpariyam undakil Condact cheyuka... Eayu, anju, aarru, Pujiyam, eattu, naalu, eayu, Pujiyam, naalu, onpath... Please condact

  • @she_rin_2790
    @she_rin_2790 2 ปีที่แล้ว +1

    _Firste😍 Mashaallah ❤️_

  • @ayoobaaaas4315
    @ayoobaaaas4315 2 ปีที่แล้ว

    eniku wait cloth avidhysm undayirunj

  • @dreamgirl1230
    @dreamgirl1230 2 ปีที่แล้ว

    വെയിറ്റ് കുറക്കാൻ ആഗ്രഹമുള്ളവർ
    Pls rply me

  • @rahinafiroz9206
    @rahinafiroz9206 2 ปีที่แล้ว

    Ithaaa hijab style onn cheyyoooo 🙂

  • @shahicreations0077
    @shahicreations0077 2 ปีที่แล้ว

    Njn ente mon tarkiyum kettudupum white thuniyum mathre kondoyitollu

  • @sanusalam5158
    @sanusalam5158 2 ปีที่แล้ว

    Eppol വെയിറ്റ് etharayi

  • @fidh___a.8712
    @fidh___a.8712 2 ปีที่แล้ว

    Hai..etha baby boyk pattiya nalla name pariyyo

  • @shazinnisham4708
    @shazinnisham4708 2 ปีที่แล้ว +1

    Atra weak lan delivery undatath

  • @dreamgirl1230
    @dreamgirl1230 2 ปีที่แล้ว

    വെയിറ്റ് കൂട്ടാൻ ആഗ്രഹമുള്ളവർ pls rply

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +1

    Hii hibu sugano baby sugano🥰🥰

  • @shabeebashabi8501
    @shabeebashabi8501 2 ปีที่แล้ว

    Mon ippo ethra weight nd onn parayo

  • @muhammedfaizan4499
    @muhammedfaizan4499 2 ปีที่แล้ว +1

    Kunjinte pokkil kodi veeyathe kulipikan paadila, so bath items waste aan

  • @fathimathraihana9356
    @fathimathraihana9356 2 ปีที่แล้ว +1

    Delivery story parayuu ithaaa😍😍😍

  • @shahanachachu3137
    @shahanachachu3137 2 ปีที่แล้ว

    Pregency journey video cheyyo

  • @safa4407
    @safa4407 2 ปีที่แล้ว +1

    First view & first like & first cmmnt 😍👍❤️

  • @shimnanishad4237
    @shimnanishad4237 2 ปีที่แล้ว

    Baby ippo ethra weight aayi?

  • @liyanamuhmina3327
    @liyanamuhmina3327 2 ปีที่แล้ว

    Chila hospitalil venom

  • @chottas7494
    @chottas7494 2 ปีที่แล้ว

    How are you. Mon sugayirikkano