നമുക്കുള്ള ഡ്രസ്സ് എടുത്തു വെക്കുമ്പോ ഒരു നൈറ്റിക്ക് വേണ്ടത് അതിന്റെ കൂടെ തന്നെ വെച്ചാൽ കൂടുതൽ help ആകും . ഷാൾ, പാവാട, ഇന്നേഴ്സ് ഇവയൊക്കെ ഓരോ നൈറ്റിയുടെയും ഉള്ളിലായി വരുന്ന വിധത്തിൽ
ഒരു കുഞിനെ താലോലിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ് ഒരു കുഞികാല് കാണാൻ കൊതിച് കാത്തിരിക്കുന്നവരുണ്ട് റബ്ബ് നമുക്കു എല്ലാവർകു० ആരോഗ്യമുള്ള ആഫിയതോടു കൂടിയുള്ള സ്വാലിഹായ മക്കളെ തര ട്ടെ 🤲 മോൾക് സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യുന്നു 🤲🤲🤲❤
Dates pina zamzam water kodkanam...adhanu baby inde heatlh k good aanu....even scientifically prove ayini cheriya delivery aya baby k dates inde kurach baby inde jaw k thothiyal...kunji k valare nalladhanu en...so nigal maximam kodkan try cheydholu
എന്റെ സിസ്റ്ററിനു നാലു മാസായി രണ്ടാമത്തെ ആണ്. വളരെ കംപ്ലിക്കേറ്റഡ് ആണ് ഡെലിവറി. എല്ലാരും ദുആ ചെയ്യണേ. Hibakkum sugaprasavam ആക്കിത്തരട്ടെ. ആയുസ്സും ആരോഗ്യവും ഉള്ള നല്ല oru വാവയെ തരട്ടെ ആമീൻ
New born thanne kuttiklk Pampers use chyathath anu nallath ...veetl etheet nightil mtrm use chyunathanu nallath. .kazhiynathm...day use chyathe ..night mtrm use akkn noka
Hai. New born dress first cry online story n vangicho...njn anganeyaanu cheythatha..nalla dress kittum...unisex aaayittullath thanne..ful cover onesies romper pinne pant and shirt type okkey...valare nalla collection und... affordable rate um aaanu
എനിക്കും ഇത് പോലെ ഒരു വാവ ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണം 17 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഇത് വരെകുട്ടികൾ ആയിട്ടില്ല
Vishamikanda🙂
Ivf poku
എനിക്കും പടച്ചവന്‍ എത്രയും വേഗം ആരോഗ്യം ഉള്ള നല്ല ഒരു കുട്ടിയെ tharan എല്ലാരും ദുആ (പ്രാർത്ഥന) ചെയ്യാനേ..
Ameee n
Aameen
Ameen
Insha allah
എനിക്കും വേണ്ടിയും എല്ലാവരും ദുഅ ചെയ്യണം ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ വേണ്ടി 8 മാസം ഗർഭിണിയാണ്
ഏതൊരു സ്ത്രീയുടെയും ജീവിതത്തതിലെ amazing moments 🥰🥰🥰🥰. ഒക്കെ അള്ളാഹു ഖൈർ ആക്കട്ടെ ❤️
നമുക്കുള്ള ഡ്രസ്സ് എടുത്തു വെക്കുമ്പോ ഒരു നൈറ്റിക്ക് വേണ്ടത് അതിന്റെ കൂടെ തന്നെ വെച്ചാൽ കൂടുതൽ help ആകും . ഷാൾ, പാവാട, ഇന്നേഴ്സ് ഇവയൊക്കെ ഓരോ നൈറ്റിയുടെയും ഉള്ളിലായി വരുന്ന വിധത്തിൽ
Crrect
ഒരു കുഴപ്പവുമില്ലാതെ ഡെലിവറി നടക്കട്ടെ.. നല്ല ആരോഗ്യമുള്ള ദീർഘയുസ്സുള്ള വാവനെ അല്ലാഹ് തരട്ടെ...
aameen
Aameen
From where did you get that grey bag (with stars)?
വല്ലാത്ത ഒരു ഫീൽ ആണ്. അത് ഇനിപ്പോ എത്രാമത്തെ ഡെലിവറി ആണെങ്കിലും same ഫീൽ ആവും.
വെയ്റ്റിംഗ് ആണ് ഹിബന്റെ ബേബിനെ കാണാൻ 😍ഇൻ ഷാ അല്ലാഹ് 😍
Njanum 8month pregnant an . Ithu vare packing start cheythitilla. Naatil vannit 3weeks aaye ollu. Ellavarum dua yil ulpeduthanam.
Endhoru thonnal delivery kazhinnu enna mikkavarum delivery kazhinnirikkum ennitt video idam enne karudheettayirikkum
ഇനിക്കും വേണ്ടിയിട്ടും ദുആ ചെയ്യണേ. 7 ത് month ആണ്. ആരോഗ്യം ഉള്ള വാവനെ കിട്ടാൻ
ഒരു കുഞിനെ താലോലിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ് ഒരു കുഞികാല് കാണാൻ കൊതിച് കാത്തിരിക്കുന്നവരുണ്ട് റബ്ബ് നമുക്കു എല്ലാവർകു० ആരോഗ്യമുള്ള ആഫിയതോടു കൂടിയുള്ള സ്വാലിഹായ മക്കളെ തര ട്ടെ 🤲 മോൾക് സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യുന്നു 🤲🤲🤲❤
പടച്ചവൻ എല്ലാം എളുപ്പമാക്കി തരട്ടെ ബുദ്ധിമുട്ട് ഒന്നും കൂടാതെ സുഗായി കുഞ്ഞു വാവയും ആയി തിരികെ വരാൻ സാധിക്കട്ടെ 🤲🤲
Lo
Aameen 🤲🏻
Aameen 🤲
aameen
Aameen
Baby boy ayirikkum ennu thonnunnu.randu perkum oru kuzhappavum illathe ellam allah eluppamakkitharatte.ameen
ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുഞ്ഞിനെ കിട്ടട്ടെ 🥰
Mashallah...adhyam aayitta itra neat aayi ellam organise cheyda oru hospital bag kaanunne....padachon prasavam eluppamakki tharatte....aameeen
Ithaakk Padachavan delivery eluppamaakki tharatte 🤲Ameen....
ഏതു ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്
Feeding pillow nte link onn share cheyyuo ??
It will be really helpful 😊❤️
ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്, rply പ്രദീക്ഷിക്കുന്നു
Hi itha new mom pad use full ayirunno?
അല്ലാഹു നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ .
Delivery നല്ലരീതിയിൽ തന്നെ നടക്കട്ടെ .
إن شاء الله
എൻ്റെ പ്രാർത്ഥന എന്നും ഇത്തയോടൊപ്പം ഉണ്ടാകും .
Aameen
Aameen🤲
Aameen🤲
Hilitemall അവിടെ അല്ലെ dr. Robin വന്നത്
Dates pina zamzam water kodkanam...adhanu baby inde heatlh k good aanu....even scientifically prove ayini cheriya delivery aya baby k dates inde kurach baby inde jaw k thothiyal...kunji k valare nalladhanu en...so nigal maximam kodkan try cheydholu
ആദ്യം feed ചെയ്യുകയാണ് ബെറ്റർ അതിനു ശേഷം zamzam water കൊടുത്താൽ മതി.
@@shamnashifas8724 english type cheyyo please??? Enik malayalam English type cheydhal mathram vaayikkan pattum
Zam zam dish wash soap nte koode vekkaruth smell varum zamzam water
Anak 30 n admit avan paranjitindd dua cheyanee
Cloth drying stand online aayit purchase cheythathaano..?
Storage boxil salt vechittille hiba..aavashyam varum 😊👍
Salt oru small bottle aakki vacholu,,,,aavashyam varum
ithaade packing kaanaan Nalla clear and clean aayittund,😍😍
ടർക്കി, മറ്റേഴ്‌നിറ്റി പാന്റീസ്, ഫീഡിങ് പില്ലോ ലിങ്ക് തരുമോ...pad fixator entha sadhanam ariyunnavar paranj tharumo
Eth hospital Lil aan delivery??
ഉപ്പ്, കഞ്ഞി vedikkanulla പാത്രം ഇതുംകൂടെ vekkutto
അള്ളാഹു ellam എളുപ്പം ആക്കിത്തരട്ടെ . എല്ലാതും നല്ല വൃത്തിയോടെ പാക്ക് ചെയ്തിട്ടുണ്ട്
God bless you. Take few newspaper also. Plastic carry bag.
May Allah bless you with a smooth delivery and a healthy baby ❤❤
കുട്ടിക്ക് മധുരം ആണ് കൊടുക്കേണ്ടത്. ഒരു പാട് പേര് zamzam വെള്ളം കുറെ കൊടുത്തിട്ട് കുട്ടികൾ ക്ക് അത് ബുദ്ധിമുട്ട് ആവുന്നുണ്ട്
ഡെലിവറി കഴിഞ്ഞാൽ അറിയിക്കണേ,പ്രെഗ്നൻസി മറച്ചു വെച്ച പോലെ മറച്ചു വെക്കരുതേ,കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടാലും മതി,ഇഷ്ടം കൊണ്ട് മാത്രം ആണുട്ടോ 😍
😍
Niskarakuppayam edutha istapageinte link onn tharumo
Allahu aarogyathodukoodiyulla kunjine tharatte ummayum unniyum aarogyathodukoodi aafiyathodukoodi erikatte Aameen🤲🤲
Predheekshayode ithokke pack cheyyunnath Oru vallatha feelan😍ellam hairavatte
I'm also Waiting for my baby Inshaallh 🙈😍
Waiting For Our Little One ✨♥️ Insha allah 💕
Hiba ഏത് ഹോസ്പിറ്റലിലാ കാണിക്കുന്നേ
ഇത്താടെ വാവേ കാണാൻ ഞങ്ങൾ വെയിറ്റ് aanee❤️😘
ഇന്ഷാ അല്ലാഹ് എല്ലാം നന്നായി നടക്കട്ടെ... ❤️ dua cheyyam
Luv u dear hibasee 🫂😘
Ningalde face kanumpol baby boy anennu thonunnu
Endhayalam allahu oru kuyappavum ellade sugayi prasavikkatte
Delivery sugamayi kayiyatte.ummakkum babykkum nallath mathram Allah nalkatte.Aameen🤲
Da ഒരു വയസ്സ് വരെ കുഞ്ഞുങ്ങൾക്ക് powder use ചെയാനെ പാടില്ല ട്ടോ.. Lotion ഉപയോഗികാം
Delivery story venam ttoo
Ee hand bag link ayakuo Hiba plsssss
Delivery eluppamakatte allah ആരോഗ്യത്തോട് കൂടി രണ്ടാളും തിരിച്ചു വരട്ടെ aameeen
Useful video..amazon feeding pillow link onnu kodukuoo♥️
ബൈപാസിലെ star care ൽ ആണോ ഡെലിവറി 🤔
Enikum thonni..Avidathe yellow card aanu aa file il ullad..pinne hi litemallum kandu
ഞാൻ അങ്ങനെയാണ് ഗ്യാസിന്റെ കുളിക എപ്പോഴും ബാഗിൽ വെക്കും
ആ ഉടുപ്പുകളൊക്ക കാണുമ്പോ ആളെ കാണാൻ ധൃതിയാവുന്നു... അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ ❤️
Last kanichille oru storage box adhinde link onne idamo. Enik ipo 7 months aayi
Masha allah 🥰 next video vava vannu annullathavatte 💫🤲
എല്ലാം ഖൈർ ആവട്ടെ hibaa 👍🤲ഹോസ്പിറ്റൽ ഏതാ choose ചെയ്തത്,, calicut aano
Nighty oru 5 yennam okke enthayllum vennam.. rainy season ayyondum pine babies inee okke yedukkan ullath kond ( urine okke akkum )
👍
Chechi baby receiving bedintae link onnu idamo
Njan 4 month pregnant aanu
എന്റെ സിസ്റ്ററിനു നാലു മാസായി രണ്ടാമത്തെ ആണ്. വളരെ കംപ്ലിക്കേറ്റഡ് ആണ് ഡെലിവറി. എല്ലാരും ദുആ ചെയ്യണേ. Hibakkum sugaprasavam ആക്കിത്തരട്ടെ. ആയുസ്സും ആരോഗ്യവും ഉള്ള നല്ല oru വാവയെ തരട്ടെ ആമീൻ
Allahu ellam elupamaki tharate
@@minnathmehzadmehzu4515 Aameen 🤲🤲
Avdeya hibatha moneyum കൊണ്ടുള്ള ഒരു vedio eduooo please
New mom prodect super aan tto .nte delivery kku inikku valare help aayirunnu.happy new mom 😍okke sgaayittu kaziyatte
Kettu uduppinu etra akum rate....athupole turkey towel etra akum rate kadayil??? Onlinil bhayangara rate kandu atha chodiche
ഹോസ്പിറ്റൽ ബാഗ് ഒക്കെ കാണണ്ടത് നമ്മള perly ന്റെതാ....അതാണ് 🙈🙈
Crct😀😀
Athenne chirichu chavum
😂🤣
Pack cheytha sadhanathil enthalam usefull aayi oru video cheyane.enik ipo 5th month aayi
ഒരു ബുദ്ധിമുട്ടും കൂടാതെ നല്ലൊരു സ്വാലിഹത്തായ കുട്ടിയെ അല്ലാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameeen
Hair siram athenthaa sambbavam... Evide kittum ethreya rate plzz parayo ath usage okke
Ellam nalla vrthiyilum vedipilum akkivechitnd itha 🥰😍👌👌
A baby shop evideyanu vailathur aano
Aadu hospital laa poonne??
Eathe hospital lill kaanikunnade.
I can feel ur excitement in ur voice😍 all the best dear💕
ഹാൻഡ്‌ബാഗ് Amazon el ninala vagiyad. Link tharo
Ethu hospitalilaa hibatha kaanikkunne?Allah nalloru vavane tharatte🤲🏻... Ethante samsarathinu orupaadu excited aanennu manassilakkan pattunnu 🥰... Inshahallah ellam hairavatte ☺️☺️
Nmlyoke ഈbed uppande vtil ninn delivery kzhinj kondtharum
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലേക്ക്... Masha Allah🥰
❤️❤️❤️
Ithaa new born babykk eppozhaanu cream powder shampoo okke use aaki thudangunnne
ഇൻശാ അല്ലാഹ് പടച്ചോൻ എളുപ്പമാക്കി തരട്ടെ 🥰🥰🥰
Oru kuzhappavum illathe
Ellam nallath pole kazhiyate
Ma sha allah nalloru kunju vava undavatte😍😘
Itha nigalck use cheyyan pattiya socks vecholi labour roomil kayarumbol chilappo use aavum enicku date in mumb aayirunnu delivery aayadh . labour roomil kidannappol kaalil maseal keare vedhana vannappo socks choicharnu ....
Allahu എല്ലാം ഖൈറിൽ ആകട്ടെ 🤲സ്വാലിഹായ കുട്ടി àആകട്ടെ
Mon vanntto...20 day aayi
Masha allah Hiba
😍😍
Prayer dress eth instagram page aann ayach thannath enn onn parayavoo?? Athinta material rayon aannoo??
In Sha Allah poyitt varii ittha..🤗😍Ellam khairaaavm❤
New born thanne kuttiklk Pampers use chyathath anu nallath ...veetl etheet nightil mtrm use chyunathanu nallath. .kazhiynathm...day use chyathe ..night mtrm use akkn noka
Ma sha Allah 😍😍😍
Aarogyavum aayussum ulla kunhine nalki anugrahikatte aameen🤲🤲. Ummayum kunnhum sugaayirikatte 🤲🤲
Njanum inganayirinnu pakshe okke cheyyumboyum ullil cheriya oru pediyayirunnu
Masha allah💕baby boy anu thonnunnu ❣️🥰
Aa basket set endh bhangiya
Crct samayatha njn ee vdo kandadh enikk ippo 7 mnth aay ini ippo evarude adthn medikkalo
ഏത് ഹോസ്പിറ്റലിലാണ് പോകുന്നെ
Which brands maternity panties did u use ? @Mrs Malabar
നല്ല വൃത്തിയുള്ള packing
Baby nte sadanagal pack cheytha bag evidunna vangicheeee itha link send cheyyumo
Inshallah ❤️ waiting for baby😍🥰
Baby receiving bed useful anoo.ipo use cheyyan patunnindoo
Masha allahaa ഒരു കുഴപ്പം ഇല്ലാതെ എല്ലാം എളുപ്പ മാക്കി തരട്ടെ 🤲🏻🤲🏻🤲🏻
Hai.
New born dress first cry online story n vangicho...njn anganeyaanu cheythatha..nalla dress kittum...unisex aaayittullath thanne..ful cover onesies romper pinne pant and shirt type okkey...valare nalla collection und... affordable rate um aaanu
Itha kettuduppukal veetil ethyitt use cheyyunnathaanu better...early delivery aaanenkl maximum romper thanne pack cheyyunnathaanu better
Doctor thanne parayum pampers maximum use cheyyan .baby kk thanupponnum varaathe nokkaan aanutti
Hi don’t worry everything will be fine 🥰
God bless you and baby ☺️☺️☺️
Nalla karuthalan mashallah nalla reethiyil delivery nadakkatte
Rabb oru vishamavum illathe rahathaki tgaratte🤲🏻,Eth hsptl aanu kaanikkunne🤗
Hospital?
new mom പാഡ് ഉണ്ടെങ്കിൽ അതുമതി. നല്ല use full ആണ്.