* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
എനിക്കും കഥകൾ ഒത്തിരി ഇഷ്ടമാണ്. ഡോക്ടറുടെ എല്ലാ വീഡിയോകളും മുഴുവനായും കാണാൻ മാക്സിമം ഞാൻ ശ്രമിക്കാറുണ്ട്... ഡോക്ടറുടെ ചില ആറ്റിട്യൂട്സ് ഞാനുമായി സാമ്യം തോന്നാറുണ്ട്... ആ ബോൾഡ്നെസ്സ്.. I like it very much🥰🤩
നന്ദിയുണ്ട്.... മാഡം....ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകരിക്കും 🥰🙏ഞാൻ ഇപ്പോൾ 4മാസം ഗർഭിണി ആണ്.6അര വയസുള്ള ഇരട്ട കുട്ടികൾ ഉണ്ട് ഞങ്ങൾക്ക്... ഈ വീഡിയോ കാണുന്നതിന് തൊട്ടുമുൻപ് പോലും കഴിഞ്ഞ പ്രസവം അതും 7 മാസം കുഞ്ഞുങ്ങളുമായി ഹോസ്പിറ്റലിൽ അതിനു ശേഷം അനുഭവിച്ച മാനസികപിരുമുറുക്കം ഒക്കെ ആയിരുന്നു മനസ്സിൽ അതിനൊപ്പം ഇപ്പോൾ ഉള്ള കുറച്ചു വിഷമങ്ങൾ അങ്ങനെ എല്ലാം....ഈ ഒറ്റ അനുഭവകഥയിലൂടെ എന്നിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു ശരിക്കും ഇത് കേൾക്കുമ്പോൾ ഞാൻ എന്നിലൂടെ സഞ്ചരിച്ചു എനിക്കും ഏട്ടനാരുന്നു തണൽ ഒപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു എന്നാലും നമ്മൾ അഭിമുഖ്കരിച്ചതൊക്കെ എന്നേ വല്ലാതെ അലട്ടിയിരുന്നു ഇന്ന് അതെല്ലാം മാറി... നാളെ... വരാനിരിക്കുന്ന വാവയും എനിക്കൊപ്പം ഉള്ള എല്ലാവരെയും ഓർത്തു ഉറങ്ങാൻ പോകുന്നു... Thank you ma'am ❤🙏
Much needed experience sharing.This a dose of motivation for me amme..enik vendi cheythath pole und innathe live Thank you so much doctor amme for being there as a distant presence in my life❤
സാഹചര്യങ്ങൾ നമ്മളെ ശക്തരാക്കും . ഈ സമയം എനിക്ക് അതിജീവിച്ചെ മതിയാകും എന്ന് മനസ്സിനെ പറഞ്ഞ് ധൈര്യ പ്പെടുത്തി മുന്നോട്ടു പോകുക വരും കാലം കഷ്ടപാടെ ക്കെ മാറി നല്ലൊരു ദിനം ഉണ്ടാകും നന്നായി പ്രാർത്ഥിക്കുക അപ്പോൾ ശക്തി കിട്ടും .
Enth rasamanu madam parayunath kelkkan... I could easily relate this with my life. My delivery was just 2 months ago.... Madam urappayum oru nalla mother in law aarikum ketto...❤❤
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
വളർന്നു വരുന്ന ഈ പുത്തൻ തലമുറയ്ക്ക് ,ഒരുപാട് അനുഭവ സമ്പത്തുള്ള dr. അമ്മയുടെ അനുഭവങ്ങൾ തീർച്ചയായും നല്ല മാതൃക യാണ്👍🤗🤗🤗
Motivational experiences... ആരും തന്നെ ഇത് മുഴുവന്‍ കേള്‍ക്കാതെ പോകരുത്
Hi Mam ഒരു സംശയം രണ്ടു പേരു o എന്തു കൊണ്ട് Govt Service ൽ ശ്രമിച്ചില്ല
ഞാൻ ഉറക്കം ഒഴിഞ്ഞു കേട്ടു... ഒരുപാട് സങ്കടമായി... Dr അമ്മ സഹിച്ച സങ്കടം തോന്നി
മാഡം സുന്ദരിയായിട്ടുണ്ട്. പ്രായം വളരെ കുറഞ്ഞത് പോലെ
എനിക്കും കഥകൾ ഒത്തിരി ഇഷ്ടമാണ്. ഡോക്ടറുടെ എല്ലാ വീഡിയോകളും മുഴുവനായും കാണാൻ മാക്സിമം ഞാൻ ശ്രമിക്കാറുണ്ട്... ഡോക്ടറുടെ ചില ആറ്റിട്യൂട്സ് ഞാനുമായി സാമ്യം തോന്നാറുണ്ട്... ആ ബോൾഡ്നെസ്സ്.. I like it very much🥰🤩
ഡോക്ടറുടെ കഷ്ടപ്പാടുകൾ കേട്ടപ്പോൾ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ എല്ലാം എത്ര നിസ്സാരം എന്ന് തോന്നി പ്പോകുന്നു..,
വളരെ സുന്ദരി ആയിട്ടുണ്ടല്ലോ mam ഇന്ന്. മുല്ലപ്പൂവൊക്കെ വെച്ചിട്ട്.😊😍❤🥰
നന്ദിയുണ്ട്.... മാഡം....ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകരിക്കും 🥰🙏ഞാൻ ഇപ്പോൾ 4മാസം ഗർഭിണി ആണ്.6അര വയസുള്ള ഇരട്ട കുട്ടികൾ ഉണ്ട് ഞങ്ങൾക്ക്... ഈ വീഡിയോ കാണുന്നതിന് തൊട്ടുമുൻപ് പോലും കഴിഞ്ഞ പ്രസവം അതും 7 മാസം കുഞ്ഞുങ്ങളുമായി ഹോസ്പിറ്റലിൽ അതിനു ശേഷം അനുഭവിച്ച മാനസികപിരുമുറുക്കം ഒക്കെ ആയിരുന്നു മനസ്സിൽ അതിനൊപ്പം ഇപ്പോൾ ഉള്ള കുറച്ചു വിഷമങ്ങൾ അങ്ങനെ എല്ലാം....ഈ ഒറ്റ അനുഭവകഥയിലൂടെ എന്നിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു ശരിക്കും ഇത് കേൾക്കുമ്പോൾ ഞാൻ എന്നിലൂടെ സഞ്ചരിച്ചു എനിക്കും ഏട്ടനാരുന്നു തണൽ ഒപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു എന്നാലും നമ്മൾ അഭിമുഖ്കരിച്ചതൊക്കെ എന്നേ വല്ലാതെ അലട്ടിയിരുന്നു ഇന്ന് അതെല്ലാം മാറി... നാളെ... വരാനിരിക്കുന്ന വാവയും എനിക്കൊപ്പം ഉള്ള എല്ലാവരെയും ഓർത്തു ഉറങ്ങാൻ പോകുന്നു... Thank you ma'am ❤🙏
ചിലപ്പോൾ ഒക്കെ രക്തബന്ധങ്ങളെക്കാൾ നമ്മൾക്ക് താങ്ങാവുക അയല്പക്കക്കാരോ സുഹൃത്തുക്കളോ ആവും .... അത് സത്യമായിട്ടുള്ള ഒരു കാര്യമാണ്.
Sirenodu paranju diaper rashene kurichu oru video cheyyamo
തുറന്ന് പറയുന്ന ഡോക്ടർ ഹരേ കൃഷ്ണ ഡോക്ടർ. നല്ല ഇഷ്ടമാണ് ഡോക്ടറെ
Valare kashttam .inganeyum sankadangal undayirunno.
Dr amma katha paranjalum kariyam paranjalum medical topic aneylum kelkum karanam ellathilum amma namuku arivu tharum
Doctor amma.... ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു
Enteyum eppisiyottami cheithappol sticth potti 10 days kazhinjappolaanu arinjathu doctornodu paranjappol kaalu koottivechaal mathiyannu paranju last infectionaai .pinne mattoru hospitalil poi restitch cheichu. Athum anastheshya cheithu. Athinushesham mayakkam maariyappol njan anubhavicha vedhana orkkumbol ippozhum ente kannunirayum
Njan 40 daysil packing cheythittund
anik epizhanu oru strength kitiyath🙇thank you mam.nw 36 weeks.
St James hospitalil etra naal work cheythu
Edupole njangalum othiri kashtapetadanu mam
Dr ടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സാദാരണ ക്കാരുടെ അവസ്ഥ എന്താവും 😔
Very motivational experience.
Thank you for sharing.
By the Grace of God you could overcome all the difficulties.
Cheriya vishamangalokke enikum und....ethokke kettapol sangadayi.dr Ammaye orupadishtanu,kathakalum 🥰🥰🥰
എന്റെ ഡോക്ടർ 🙏ഒന്നും പറയാനില്ല 😔😔touching ആയി ഓകെ അറിഞ്ഞപ്പോൾ
ദൈവം ഏത് രൂപത്തിൽ ആണ് മുന്നിലെത്തുക എന്ന് നമുക്കറിയില്ലല്ലോ. നല്ല മനസ്സുള്ള ഡോക്ടർടെ കൂടെ ദൈവത്തിന്റെ അദൃശ്യ കരം ണ്ടാവും 🙏
Unimaginable.....what you went through!!! It's so sad that people can be so sadistic!😔
Dr. Orupad ishtam koodunnu. Neril kanan agraham Undu
Sathyam njan ith fullum otta irippil kettirunnu poyi.jeevithathithe oro avastha sherikkum orupaad mooliyamund maanithe vaakkuklkk.....orupad anubavam ulla oru jeevithavum profession num..deivam anugrahikattee..
Enik next week aayirikum delivery....maminta story ketapol orupad tension free aayii.....
Satyam paranjal itu kettapol ennekalum bhudimuttu anubavichavar undennu manasilayi, covid positive aayi c section chaithu randu divasathinullil hospitalil ninnu nirbandichu discharge cheyippichu, positive aayathu kondu moonu divasam prayam ulla kunjinem kondu pokan oru stalam illatayrnnu ente avastha... Avasanam kandu pidicha guest housil c section kazhnju moonu divasamaya njan randu nila koni kayariyanu oru stay tarapeduthiyathu...
Njanum orupadu anubhavichirunnu.Ee COVID situation il.
Hi doctor.. you are not only a good doctor,but an awesome story teller too 😘😍😍
Katha kelkaana njagalk kooduthal ishtam😜😜😜
Mam nt first video muthl kanarula viewer ane njn. Annathekalm vanm nanayi kurnju ipo kunje mukham pole ayi🥰 mullapo oke vech adipoli
Mam super motivation mam orupadu kashtapettule .... Maninu dyvam thanna aa manobhalam ellarkum undavatte....
Enne polullarvark bhayangara helping aanu mam eee anubhavam
Much needed experience sharing.This a dose of motivation for me amme..enik vendi cheythath pole und innathe live
Thank you so much doctor amme for being there as a distant presence in my life❤
Amma Enikum aarumilla nokkan polum hus mathram but ipo avarum kashtam karannam dubai poyi ipo 4 vayassu kuttiyum 10 masam kuttiyum porathathinu 2 masam pregnant um sahikan pattatha naduvedana yu undu enda cheyya mam😒 bandukal undayitum aarum varika polumilla ella paniyum makale nokalum thanicha manassinte control vittu povum pole ummayum uppyum marichu mottham parannaal oru anaaathaa
Don't worry.. Ee samayavum kadannu pokum.
Oru kutty 10 masam aayapo thane third pregnancy..... Onnu sredikayirunu
Allah will make everything easy for u .. in sha allah ❤️
സാഹചര്യങ്ങൾ നമ്മളെ ശക്തരാക്കും . ഈ സമയം എനിക്ക് അതിജീവിച്ചെ മതിയാകും എന്ന് മനസ്സിനെ പറഞ്ഞ് ധൈര്യ പ്പെടുത്തി മുന്നോട്ടു പോകുക വരും കാലം കഷ്ടപാടെ ക്കെ മാറി നല്ലൊരു ദിനം ഉണ്ടാകും നന്നായി പ്രാർത്ഥിക്കുക അപ്പോൾ ശക്തി കിട്ടും .
Mam നും sir നും സഹായിക്കാൻ relatives & frnds അങ്ങനെ ആരും ഇല്ലായിരുന്നോ
Dr നിങ്ങളുടെ മക്കൾ ഒക്കെ എന്തു ചെയ്യുന്നു.എത്ര കുട്ടികൾ ഉണ്ട്
How are you mam... innu videos onnum illa alle.. take rest....
Dr seethama I love you god bless you epol njan delivery kazhynju 30days ayitteyullu ente veetylanu amma manasykamayu shareerykamayum vayatjaalanu
Enth rasamanu madam parayunath kelkkan... I could easily relate this with my life. My delivery was just 2 months ago....
Madam urappayum oru nalla mother in law aarikum ketto...❤❤
Mdm ningalude maala collection kaanikkanea...video suuuper...
Dr enda psc onnum try cheyyanjath?
Last section kettappol karachil vannu. Aa old hospital in charge should be punished.
Doctor paranjath sheriyanu.. Nammale ath paranju ith paranju ath tannilla ith tannill.... Angne mattullavare pazhikunnavarund.... Enik 26 age ayitullu... Ente father 20 vayasail marichu... Pineed ingott igane tanne oke anu njnum nettottam anu... Cash illa othiri stress.. Pakshe njn chindhikunnathum ithoke cheyanulla kazhivu namuk kittiyallo ennanu chindikunnath.... Nammal arod parathi paranjatum karyilla nammuk jeevikan alle ath nammal tanne kashtapendende
Anthokee anubhavangalaa. Nde padachoonee🙆🏼♀️. Dr sammadhikkanam
Enthu paranjalum sita ma'am eshttam 💗💗
Dr chundarimaniyayallo 🥰🥰🥰🥰🥰😍👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ketit orupad vishamam thonni mam
Bayangaravishamamai ekadakoddappol madam
Oh!! Its horrible... Ma'm great!
Madam valare vilappatta upadesam
Hii mam, you have shed lots of weight, looking very beautiful.
Entoke anubavangal
2 nd pregnancy പോസിറ്റീവ് എന്നു പറയുമ്പോ സ്വന്തം വീട്ടിൽ പോലും സന്തോഷം ഇല്ലായിരുന്നു
Same
@@mr666badboy666 working ആണോ
Same situation now
സങ്കടം ആയി mam. കേട്ടിട്ട് 😔
Hi madam sundhari ayittund
Heart touching story
Thank you mam very informative
Karachil varunnu mam
Ithreokke cruel ppl shame.. deliberately harass cheyan wendi cheydhadanu. Hurts to hear but can understand the pain.
നല്ല ചിരി... 🥰🥰🥰🥰😍❤️
Cute chundari doctor🥰🥰🥰
Delivery Kazhichinj next week thot kodum thanuppath kochinem kond Oro office il kudi paper work nu vendi nadannutulada 🙄🙄
Hats off dr...
Haiii maam.. So beautiful
Full match 🙂🙂
Respect to you...
Hi mam
അമ്മ ❤❤❤❤❤❤
Gud motivation dr👏👏
Lots of love
Mam, good motivation experience....
Motivational video 🙏🙏🙏
👌👌👌
Love you amme😘
🥰🥰
❤️
God bless you
😭😭
👍👏👏👏👏
🥰🥰♥️
St antony's
Hii
Hi madathine kaanan enth baghiya😍😍
Haiiiii madam...
Very Very motivation story Mam
Gud motivation dr👏👏
Hi madam
👍👍👍👌👌👌
Good motivation 👍🏻🥰
❤