രാമരാജ്യത്തിലെ രഥയാത്ര | Nishad Rawther | Nilapadu

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • രാമരാജ്യത്തിലെ രഥയാത്ര | Nishad Rawther | Nilapadu
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 358

  • @ashrafkalathil4172
    @ashrafkalathil4172 7 หลายเดือนก่อน +173

    നിഷാദ് സത്യം ഉറക്കെ ഉയരട്ടെ, ഇത് കേൾക്കാൻ ആളുകൾ വരുന്നുണ്ട് അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച മീഡിയവൺ ഏറെ മുന്നേറിയത്❤

    • @As-nn4vh
      @As-nn4vh 7 หลายเดือนก่อน +4

      🎉 നീ ഷാ..... ദേ
      Ev M നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...
      എന്തോ ഒളിച്ച് കളിമണക്കുന്നുണ്ടോ ?

  • @thoufeekmohamed
    @thoufeekmohamed 7 หลายเดือนก่อน +101

    നല്ല ശക്തമായ അവതരണം..ധൈര്യപൂർവം ശക്തമായി മുന്നോട്ടു പോവുക..മറ്റു മാധ്യമങ്ങളെ ഗൗനിക്കണ്ട....

  • @sanafathima7837
    @sanafathima7837 7 หลายเดือนก่อน +70

    നിലപാട്‌ ഇത് പോലെ ധീരമായ നിലപാട്‌ തന്നെ ആകണം ❤

  • @moideenkutty1158
    @moideenkutty1158 7 หลายเดือนก่อน +36

    സത്യത്തിന്റെ നിലപാട്, congrats Nishad ❤️❤️❤️💪💪💪

  • @Nazeed.k-yr7ly
    @Nazeed.k-yr7ly 7 หลายเดือนก่อน +41

    നിലപാട് നിലപാടുകളായി തുടരട്ടെ റാവുത്തർ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @sunirkhan9504
    @sunirkhan9504 7 หลายเดือนก่อน +55

    തീർച്ചയായും ശക്തമായ നിലപാട് തന്നെ

  • @azeezansar657
    @azeezansar657 7 หลายเดือนก่อน +8

    ഇതൊക്കെ നമ്മൾക്ക് മീഡിയവൺ ലൂടെ മാത്രമേ കേൾക്കാനാവൂ വർഗ്ഗീയതയില്ലാത്ത ഒരേ ഒരു ചാനൽ മത്വേര ത്വചാനൽ ഒരു പാട് നന്ദി

  • @chandrabos3405
    @chandrabos3405 7 หลายเดือนก่อน +110

    ഈ കാലഘട്ടത്തിൽ നിലപാട് പറയാൻ കേരളത്തിലെ ഈ ഒരു ചാനലെങ്കിലും ഉള്ളത് ആശ്വാസം.

    • @ryanxavier_89
      @ryanxavier_89 7 หลายเดือนก่อน

      😂😅🤣

  • @Jahfarv-yx1sr
    @Jahfarv-yx1sr 7 หลายเดือนก่อน +18

    Good presentation,ധൈര്യത്തോടെ മുന്നേറുക ❤❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 7 หลายเดือนก่อน +10

    സൂപ്പര്‍ report 👍👍👍വാത്മീകി എഴുതിയ ഒരു kadapatram...ഇന്ന്‌ ദൈവം ആയി...media 1...no....👍👍👍

  • @tabasheerbasheer3243
    @tabasheerbasheer3243 7 หลายเดือนก่อน +33

    ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതമാണ് ഇന്ത്യ

    • @pushpothamangp3413
      @pushpothamangp3413 7 หลายเดือนก่อน +1

      fayangaram ,fayangaram

    • @ajeshv369
      @ajeshv369 7 หลายเดือนก่อน

      ഉണ്ട 😂😂😂

    • @joybeeviswanathan58
      @joybeeviswanathan58 7 หลายเดือนก่อน

      India not like libiya, siriya, Yemen, Egypt, afganisthan, Lebanon
      India is a deep sate

  • @saajansaj8335
    @saajansaj8335 7 หลายเดือนก่อน +47

    നല്ല അവതരണം, നിലപാട് 👍

  • @AnsuanshadAnsu
    @AnsuanshadAnsu 7 หลายเดือนก่อน +50

    വളരെ നല്ല അവതരണം👌👌❤️💞

  • @user-hd2nu1uy9q
    @user-hd2nu1uy9q 7 หลายเดือนก่อน +24

    നിലപാട് 👍

  • @abdulkareemkw5755
    @abdulkareemkw5755 7 หลายเดือนก่อน +27

    സൂപ്പർ ❤❤

  • @Azim.msafety
    @Azim.msafety 7 หลายเดือนก่อน +78

    ഈ അവസരത്തിൽ 2004-2014 വരെ ഉള്ള കോൺഗ്രസ്‌ ഭരണം ഓർക്കുന്നു, അവർ എന്തായാലും അവരുടെ ഭരണത്തിൽ സമാധാനം ഉണ്ടായിരുന്നു രാജ്യത്തു. ഇപ്പോൾ അതിന്റെ വില മനസ്സിൽ ആകുന്നു 🙏

    • @vpbbwip
      @vpbbwip 7 หลายเดือนก่อน

      സമാധാനം ഉണ്ടായിരുന്നു തീവ്രവാദികൾക്ക്.

    • @tastyfood1248
      @tastyfood1248 7 หลายเดือนก่อน

      തനിക്ക് സാമാധാനം ഉണ്ടായി കാണും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് തീവ്രവാദ ആക്രമണത്തിനേ നേരമുള്ളു മുംബൈ മലയാളിയായ ഞങ്ങളെ പോലയുള്ളവർക്ക് മോദി വന്നതിന് ശേഷമാണ് സമാധാനം ഉണ്ടായത്

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 7 หลายเดือนก่อน

      2004 മുതൽ 2014 വരെ രാജ്യത്ത് ഭീകരവാധികളുടെ അഴിഞ്ഞാട്ടം ആയിരുന്നു അതായിരുന്നോ നിനക്ക് സമാധാനം ആയി തോനിയത് കോയ

    • @tastyfood1248
      @tastyfood1248 7 หลายเดือนก่อน +3

      സത്യാ 2004 വരെ യുള്ള കോൺഗ്രസ്ഭരണത്തിലാണ് ഏറ്റവും ഭീകരവാദം ഇന്ത്യയിൽ നടന്നത് ഇപ്പോ അത് നടക്കുന്നില്ല

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 7 หลายเดือนก่อน

      ​@@tastyfood1248ശരിയാ രാഷ്ട്ര പിതാവിനെ കൊന്ന തീവ്രവാദികൾ ഇന്ത്യ ഭരിക്കുമ്പോൾ ഭീകരക്രമം കുറച്ചു കുറയുന്നു മറ്റുള്ളവർ ഭരിക്കുമ്പോളാണ് rss സ്ഫോടനങ്ങൾ കൂടുതൽ നടത്താർ. പിന്നെ ഇടക്ക് ഇടയ് ഉന്നാവോ എന്നിവ പോലുള്ളതും സൈനിക താവളങ്ങളും സൈന്യങ്ങളെയും സ്ഫോടനം നടത്തി കൊന്ന് കളയുന്നുണ്ട് 😭എന്നിട്ട് അതിന്റെ പേരിൽ വോട്ട് ചോദിച്ചു കരയുന്നു 🙄.പിന്നെ കൂട്ടകൊലകളും കലാപങ്ങളും ബലാത്സംഗവും നടക്കാത്ത നിമിഷങ്ങളില്ല 2014ശേഷം 🙄.

  • @hakeenshaju5360
    @hakeenshaju5360 7 หลายเดือนก่อน +15

    ❤❤❤nilapadu
    Media one ❣️

  • @shihabpt5526
    @shihabpt5526 7 หลายเดือนก่อน +37

    നിലപാട് 👌🏼👌🏼👌🏼

  • @muhammedrizam5935
    @muhammedrizam5935 7 หลายเดือนก่อน +15

    നല്ല റിപ്പോർട്ട്‌ ❤

  • @muhammedrizam5935
    @muhammedrizam5935 7 หลายเดือนก่อน +19

    സത്യം തുറന്നു പറയുന്ന ഏക ചാനൽ മീഡിയ one 👍👍

  • @rafi6689
    @rafi6689 7 หลายเดือนก่อน +43

    ഇന്ത്യയിൽ തന്നെ സത്യം വിളിച്ചുപറയാൻ നട്ടെല്ലുള്ള മാധ്യമം അത് മീഡിയാവൺ തന്നെ❤❤❤

  • @savithalobo9783
    @savithalobo9783 7 หลายเดือนก่อน +14

    100%correct

  • @abdulnizar9415
    @abdulnizar9415 7 หลายเดือนก่อน +16

    നിലപാട് ശക്തം💯✅💪

  • @naseejaSudheer-sb1tn
    @naseejaSudheer-sb1tn 7 หลายเดือนก่อน +11

    Well said ❤

  • @raihanathve6055
    @raihanathve6055 7 หลายเดือนก่อน +9

    Media one $Nishad super

  • @sudheersudheer3344
    @sudheersudheer3344 7 หลายเดือนก่อน +22

    നിലപാട് 👍❤️🙏

  • @phiroskhan2124
    @phiroskhan2124 7 หลายเดือนก่อน +22

    Well said 💯

  • @muhammedrizam5935
    @muhammedrizam5935 7 หลายเดือนก่อน +11

    നല്ല നിലപാട്

  • @aboobackerpk8406
    @aboobackerpk8406 7 หลายเดือนก่อน +7

    Media one very good chanal on 1
    Nisahd abinhdanam👍🤲🤝🏻♻️💕💯

  • @balkeesmuneer5725
    @balkeesmuneer5725 7 หลายเดือนก่อน +5

    എല്ലാം കന്നുന ദൈവം തീരുമാനിക്കട്ടെ

  • @Tup7kSh7kur
    @Tup7kSh7kur 7 หลายเดือนก่อน +18

    I do not follow any religion, but if these reports are true, India is going towards a dark era, I hope time will change people’s mentality. Let’s hope that people can learn how to co-exist each other peacefully.

    • @aboobakersidhic7639
      @aboobakersidhic7639 7 หลายเดือนก่อน +2

      നിങ്ങൾ ഒരു മതത്തേയും വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പേര് ന്യൂനപക്ഷ പേരാകാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം . പേര് മാത്രം മതി ആക്രമിക്കപ്പെടാൻ.

  • @KasimKp-bz3gw
    @KasimKp-bz3gw 7 หลายเดือนก่อน +16

    നിഷാദ് നിലപാട് 🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏medea one 🙏🙏👍👍🙏👍👍🙏🙏🙏🙏👍🙏🙏👍🙏👍🙏🙏🙏🙏👍👍👍👍👍👍👍

  • @shahabfouzp4455
    @shahabfouzp4455 7 หลายเดือนก่อน +5

    നിലപാട് സൂപ്പർ ഉറപ്പ്

  • @kerala2490
    @kerala2490 7 หลายเดือนก่อน +11

    ഫാസിസം തുലയുക തന്നെ ചെയ്യും മാറ്റം പ്രകൃതി നിയമ മാണ്

  • @siddikshasiddik2487
    @siddikshasiddik2487 7 หลายเดือนก่อน +8

    Nilapad❤❤🎉🎉🎉

  • @SUNILTC-h8w
    @SUNILTC-h8w 7 หลายเดือนก่อน +5

    ആവുന്ന കാലം വരെ ശരിയായ നിലപാട് തുടരുക തന്നെ വേണം

  • @shamsudheenshams7134
    @shamsudheenshams7134 7 หลายเดือนก่อน +17

    നിലപാട്❤

  • @Sheraf-r3g
    @Sheraf-r3g 7 หลายเดือนก่อน +9

    Congratulations ❤

  • @SalmankwtFaisal
    @SalmankwtFaisal 7 หลายเดือนก่อน +10

    Nilapad 🎉🎉🎉🎉🎉

  • @farooksm4413
    @farooksm4413 7 หลายเดือนก่อน +17

    👍👍👍

  • @yousefav1855
    @yousefav1855 7 หลายเดือนก่อน +11

    100%

  • @safwankp1239
    @safwankp1239 7 หลายเดือนก่อน +3

    നിലപാട്👌

  • @usamaabdulrazak7530
    @usamaabdulrazak7530 7 หลายเดือนก่อน +8

    ഈ കാലത്ത് സത്യത്തോടൊപ്പം നിന്ന് നിലപാട് വിളിച്ചുപറയുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണ്. നിർഭയം നട്ടെല്ല് വളയ്ക്കാതെ ഉയർന്നു നിൽക്കുന്ന മീഡിയ വണ്ണിനും നിഷാദ് റാവുത്തറിനും അഭിവാദ്യങ്ങൾ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 หลายเดือนก่อน +8

    ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഹിന്ദുത്വ വർഗ്ഗീയ സർകാർ അമിട്ട് മോങ്ങി സർക്കാർ മാത്രം !
    പി.സി അബ്ദുൽ ഹമീദ് മാസ്റ്റർ
    RJD

  • @nazaru8659
    @nazaru8659 7 หลายเดือนก่อน +5

    സത്യം നിഷാദേ ബിഗ് സല്യൂട്ട്

  • @ECTIPS
    @ECTIPS 7 หลายเดือนก่อน +4

    നല്ല നിലപാട് 👍👌

  • @otyasararafath3334
    @otyasararafath3334 7 หลายเดือนก่อน +3

    Well said 🤝🙌🏻

  • @kareemkap
    @kareemkap 7 หลายเดือนก่อน +8

    "ഈ സമയവും കടന്നു പോകും "

    • @jaleelabdul1780
      @jaleelabdul1780 7 หลายเดือนก่อน

      കാണാൻ നമ്മളുണ്ടാവണമെന്നില്ല..!

  • @anoopbalan4119
    @anoopbalan4119 7 หลายเดือนก่อน +6

    Keep going 🔥

  • @Faraz-mw2et
    @Faraz-mw2et 7 หลายเดือนก่อน +3

    Well presented

  • @abidvaliyil3390
    @abidvaliyil3390 7 หลายเดือนก่อน +2

    ഒരു ഒന്നൊന്നര നിലപാട്

  • @AbdulKhader-1877
    @AbdulKhader-1877 7 หลายเดือนก่อน +11

    നിലപാട്

  • @hareefvv4652
    @hareefvv4652 7 หลายเดือนก่อน +1

    Hard Truth , bt Great Presentation

  • @salimk2690
    @salimk2690 7 หลายเดือนก่อน +1

    വംശ വേറിയൻ.
    മാരുടെ ക്രൂരതയെ കൊണ്ട്.
    2019ൽ ൽ വന്ന മഹാമാരിയെ പോലെ. 2024 ലും .
    ഏതെങ്കിലും രീതിയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. 🙏
    എത്ര വലിയ നേതാവായാലും എല്ലാ
    കാലവും ജനങ്ങളെ തമ്മിലടിപ്പിച്ച്. മുന്നോട്ടുപോകാൻ കഴിയില്ല. 🙏
    ആക്രമിക്കപ്പെട്ടവരുടെ പ്രാർത്ഥന. പ്രപഞ്ചനാഥൻ കേൾക്കാതിരിക്കില്ല. 🙏

  • @AbdulgafoorGafoor-ed3qh
    @AbdulgafoorGafoor-ed3qh 7 หลายเดือนก่อน +4

    പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ

  • @hashikpm1797
    @hashikpm1797 7 หลายเดือนก่อน +3

    Nilapadu❤

  • @scw907
    @scw907 7 หลายเดือนก่อน +7

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 7 หลายเดือนก่อน +1

    നിർഭയമായ നിലപാട്.

  • @sulaimancm6510
    @sulaimancm6510 7 หลายเดือนก่อน +7

    ❤👍❤

  • @geevarghesec2149
    @geevarghesec2149 7 หลายเดือนก่อน +2

    രാമ ക്ഷേത്രം രാജ്യത്തിന്റെ അഭിമാനം.
    .... പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ.........
    മറ്റ് മതങ്ങളുടെ ദേവാലയം തകർക്കുന്നതും വിശ്വാസികളെ പീഡിപ്പിക്കുന്നതുംകൊല്ലുന്നതും രാജ്യത്തിനും പോലും നാണക്കേടും..... ശാപവുമാണ്.
    എന്നെല്ലാം ന്യുനപക്ഷങ്ങളെ ആക്രമിച്ചിട്ടുണ്ടോ ആന്നെല്ലാം രാജ്യത്ത് മഹാ ദുരിതങ്ങളും കഷ്ടപ്പാടുകളും, കാലാവസ്ഥ താണ്ഡവത്തിലൂടെ രാജ്യം മുഴുവൻ കരഞ്ഞ സംഭവങ്ങൾ എത്ര എത്ര......... അങ്ങനെയൊന്നും ഉണ്ടാകാതിരിക്കട്ടെ

  • @satheeshbabu6466
    @satheeshbabu6466 7 หลายเดือนก่อน +5

    സ്വന്തം വിഭാഗ കാരെ ചവിട്ടിയരക്കുമ്പോൾ സ്വന്തം ലാഭം മാത്രം നോക്കി നടക്കുന്ന അദ്ധുളള്ള കുട്ടിക്ക് സമാധാനമാകട്ടെ

    • @It.s.ME-IRFAN
      @It.s.ME-IRFAN 7 หลายเดือนก่อน

      Ayakke oru perendenn vicharich muslim avo

  • @jaheesk2432
    @jaheesk2432 7 หลายเดือนก่อน +3

    👍

  • @abdulnazar4747
    @abdulnazar4747 7 หลายเดือนก่อน +5

    ഇന്ന് അല്ലെങ്കിൽ നാളെ റബ്ബ് തിരിച്ചു തരും വെറുതെ വിടില്ല ഉറപ്പ് ഇങ്ങിനെയുള്ളആളുകൾ നരകിച്ച് മരിക്കും ഉറപ്പ്😢😢😢😢😢'

  • @noufalyou
    @noufalyou 7 หลายเดือนก่อน +5

    🔥🔥🔥

  • @AminaThahira-d1y
    @AminaThahira-d1y 7 หลายเดือนก่อน +7

    👍👍👍👍👍🌹🌹🌹🌹🌹

  • @estellelis9227
    @estellelis9227 7 หลายเดือนก่อน +1

    Hope & praying our Motherland India to always stays in peace, Brotherhood, harmony & continue to retain as the democratic secular socialist republic always 🇮🇳
    Let's all remain united in this beautiful diverse Motherland India 🇮🇳🙏🏻

  • @anzeerraheem7484
    @anzeerraheem7484 7 หลายเดือนก่อน +9

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മധങ്ങഗളും. ദൈവങ്ങളും കൂടി
    മണ്ണ് പങ്കുവെച്ചു. മനസ്സ് പങ്കുവെച്ചു. 😢 ദൈവം>മനുഷ്യൻ 🥴

    • @MR-jg8oy
      @MR-jg8oy 7 หลายเดือนก่อน

      ഓ പാടാനൊക്കെ അറിയാലോ

    • @subairpanamood2496
      @subairpanamood2496 7 หลายเดือนก่อน

      അക്രമികൾക്ക് ഓശാന ??

  • @Abuyasee
    @Abuyasee 7 หลายเดือนก่อน +2

    Nilapaad🌹👌👍🏻

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 7 หลายเดือนก่อน +6

    👍👍👍🙏🙏🙏

  • @naadiyasworld3457
    @naadiyasworld3457 7 หลายเดือนก่อน +3

    👍🏻👌

  • @sirajkk1054
    @sirajkk1054 7 หลายเดือนก่อน +2

    Super

  • @alimathary1304
    @alimathary1304 7 หลายเดือนก่อน +2

    Media ☝️👍✌️

  • @yesudasjohan5807
    @yesudasjohan5807 7 หลายเดือนก่อน +4

    ❤❤❤❤❤

  • @faiha450
    @faiha450 7 หลายเดือนก่อน +1

    നിലപാട് ❤❤

  • @mohandasdas6835
    @mohandasdas6835 7 หลายเดือนก่อน +6

    ആരെ ഭയപെടുത്താൻ ആരാണ് ഭയക്കുന്നത് ആണും പെണ്ണും കെട്ടവർ ഭയക്കും യതാർത മുസ്‌ലിം ഒരിക്കലും ഭയക്കില്ല

    • @Afta437
      @Afta437 7 หลายเดือนก่อน

      Athanu fake accounil Keri thoorunath

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 หลายเดือนก่อน +16

    മോദിക്കും അമിട്ടിനും ജനകീയ പ്ര ശ്നങ്ങൾ പരിഹരിക്കുവാൻ സമയമില്ല. വർഗ്ഗീയ പറയാൻ മാത്രമേ സമയമുള്ളു.
    പി.സി.അബ്ദുൽ ഹമീദ് മാസ്റ്റർ
    ആർ. ജെ ഡി

    • @pushpothamangp3413
      @pushpothamangp3413 7 หลายเดือนก่อน

      ath parayaanum aarengilum vende maste .ellarum nallath maathram paranjaal lokam nannaayi povoole maaste.nallath parayaan ningalokke undallo .
      ningade kaaryam pokkaanallo
      Bihar il .

  • @ShobhaShibu-s1i
    @ShobhaShibu-s1i 7 หลายเดือนก่อน +4

    ഈ വർഗ്ഗീയ ഭ്രാന്ത്‌ കാണിക്കുന്നവർ ഒന്നോർക്കുക, ഒരുപാട് ക്രിസ്ത്യൻ രാജ്യങ്ങളിലും, മുസ്ലിം രാജ്യങ്ങളിലും ഒരുപാട് ഹിന്ദുക്കൾ പണിയെടുക്കുന്നുണ്ട്, അവരുടെ കഞ്ഞികുടി മുട്ടിക്കരുത്. കുവൈറ്റിലെ ഒരു കമ്പനിയിൽ വർഗ്ഗീയ ഭ്രാന്ത് കാണിച്ചവരെ പിരിച്ചുവിട്ടത് ഓർമയില്ലേ. അതുകൊണ്ട് എല്ലാവരും മതഭ്രാന്ത് വെടിഞ്ഞു ഒരുമയോടെ ജീവിക്കാൻ ശ്രമിക്കുക, 🙏🕊️

    • @vegatwice4342
      @vegatwice4342 7 หลายเดือนก่อน

      Chinese aalkarude kanji kudi mutiyo? Ninte onnum palikalk ipol avide makudam Ila maire, onnu poda

  • @aboobackerthazhathel815
    @aboobackerthazhathel815 7 หลายเดือนก่อน

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ആദ്യ മനുഷ്യനായ ആദം നബി അലൈസലാം മുതൽ അന്ത്യപ്രവാചകനായ അഹമ്മദ് അഥവാ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ വരെയുള്ള എല്ലാ പ്രവാചകന്മാരും ജനങ്ങളെ നേർവഴി യിലേക്കാണ് നയിച്ചത് ഈ ലോകം ആവുന്ന പരീക്ഷാഹാളിൽ നന്മയും തിന്മയും നൽകി തിന്മ ചെയ്യരുതെന്ന് എല്ലാ പ്രവാചകന്മാരും ജനങ്ങളെ താക്കീത് നൽകി ഈ ലോകത്ത് ജീവിച്ചു പോയി എന്നതുകൊണ്ട് മരണംവരെഈ ലോകത്ത് ജീവിക്കുക അല്ലാതെ വേറെ ഒരു വഴിയും ഇല്ലല്ലോ മരിച്ചുകഴിഞ്ഞാൽ ഭൂമിയുടെ അവകാശം പറയാൻ ആർക്കാണ് അവകാശം പള്ളി ആവട്ടെ അമ്പലം ആവട്ടെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ ആവട്ടെ അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യൻ എന്ന നിലയിൽ എല്ലാവരുടെയും കടമയാണ് പള്ളികളിൽ നടക്കുന്ന നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് നമസ്കാരത്തിൽ ലോക ജനതക്ക് നന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് നമസ്കാരം എന്ന് ആർക്കും തിരിച്ചറിയാം ഇനി നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ വലതു വശത്തും ഇടതുവശത്തും തിരിഞ്ഞ് സലാം പറയണം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്നല്ലേ അതിൻറെ അർത്ഥം അങ്ങിനെ പ്രാർത്ഥിച്ചാൽ മാത്രമേ നമസ്കാരം പടച്ചതമ്പുരാൻ സ്വീകരിക്കുകയുള്ളൂ അത്രയ്ക്ക് മഹത്തായ കർമ്മങ്ങൾ നടക്കുന്ന പള്ളികൾ പോലും തല്ലി തകർത്ത് തർപ്പണം ആക്കിയ വർക്ക് എന്തു മതം എന്തു മനുഷ്യത്വം ചെയ്തുപോയ തെറ്റുകൾക്ക് പാപമോചനം തേടുകയും ഇനിയുള്ള തുച്ഛമായ ജീവിതം എങ്കിലും ലോക ജനതയ്ക്കു നന്മ ചെയ്യുക നാഥൻ തുണക്കട്ടെ എന്നാശംസിക്കുന്നു. ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @ashokans49
    @ashokans49 4 หลายเดือนก่อน +1

    നിലപാടിന്റെ അവതാരകന് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @aminahassan2425
    @aminahassan2425 7 หลายเดือนก่อน

    നല്ല അവതരണം

  • @thekkupant785
    @thekkupant785 7 หลายเดือนก่อน +1

    ഹിന്ദുക്കൾ നല്ല മനുഷ്യരാണ് ചില ക്രമീകരണങ്ങൾ അവിടെ ഇവിടെയൊക്കെ ഉണ്ടെങ്കിൽ

  • @luckybags9382
    @luckybags9382 7 หลายเดือนก่อน +2

    Mediaone ❤

  • @muhammedhisan3319
    @muhammedhisan3319 7 หลายเดือนก่อน

    Super 💯

  • @mohammedsaidu6422
    @mohammedsaidu6422 7 หลายเดือนก่อน +3

    ഈ സ്വദേശി സ്നേഹികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ ഹിന്ദുത്വ ഇന്ത്യ എങ്ങിനെയാണെന്ന് ലോകം ശരിക്കും കാണണം. ഈ മഹാന്മാരെ ഇങ്ങനെയാണ് തോല്പിക്കേണ്ടത്. ഇപ്പോൾ തന്നെ judiciary തകർന്നു തസ്രിപ്പണമായിരുന്നു. സുപ്രീം കോടതിയിൽ നിന്ന് പോലും നീതി കിട്ടില്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇഷ്ടപ്പെട്യ വിധി കൊടുക്കാththa judge കൊല്ലപ്പെട്ടത് ഒരു കാര്യമായ ഇളക്കം ഈ രാജ്യത്തു ഉണ്ടായില്ലല്ലോ

    • @vegatwice4342
      @vegatwice4342 7 หลายเดือนก่อน

      Anyante muthal kakkune ninakeke enth rajya sneham, you only respect kattu arabi mahmad

  • @muhammedsadiq3914
    @muhammedsadiq3914 7 หลายเดือนก่อน +1

    Guys(INDIANS) Love n Respect hindus n all religions… ignore Fascist’s

  • @aneesruby1989
    @aneesruby1989 7 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉

  • @lekhasuryan8871
    @lekhasuryan8871 7 หลายเดือนก่อน +2

    The citizens are not realising that they are attacking and killing their own citizens. Instead of working collectively for the development of the country. We are seeing priorities changing, today people of India are pulling our country backwards.

  • @unneenkutty1947
    @unneenkutty1947 7 หลายเดือนก่อน +1

    മോഡിനെ പിടിച്ചു കെട്ടിയിട്ടില്ല എങ്കിൽ നമ്മുടെ രാജ്യം തകർന്നത് തന്നെ

  • @sd-ld8tp
    @sd-ld8tp 7 หลายเดือนก่อน +3

    Amazing program unmasked bjp propaganda

    • @AraA-fi4nt
      @AraA-fi4nt 7 หลายเดือนก่อน

      Poisonravutharntakalapavishamnuna

  • @Amiiiiiiiiiiii835
    @Amiiiiiiiiiiii835 7 หลายเดือนก่อน +1

    Media one ❣️

  • @rayees1639
    @rayees1639 7 หลายเดือนก่อน +1

    نلباد 🔥🔥🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 หลายเดือนก่อน +2

    മോദിയും അമിട്ടു ഇന്ത്യയെയും ഇന്ത്യൻ ജനതയെയുംഅവഗണിക്കുന്നു.
    പി.സി. അബ്ദുൽ ഹമീദ്മാസ്റ്റർ
    RJD

  • @racersedge8243
    @racersedge8243 7 หลายเดือนก่อน

    മുസ്ലിം കൾ ഭയപ്പെടാറില്ല അവർ മരണത്തെ ഭയക്കാറുമില്ല പക്ഷെ ഓരു കലാപം ആണ് ബിജെപി rss ലക്ഷ്യമിടുന്നത് എങ്കിൽ
    ഹിന്ദുക്കളെ തുടച്ചു നീക്കാൻ അവർക്ക് ആകും... അതാണ് അവരുടെ ചരിത്രം
    നമ്മൾ തന്നെ നമ്മുടെ കുഴി തൊണ്ടരുത് 🙏🏻
    സൗഹാർദ്ദം കാത്ത് സൂക്ഷിക്കുക

  • @brotherhood9127
    @brotherhood9127 7 หลายเดือนก่อน +3

    ഇന്ത്യ നശിച്ചു. ഇനി ഇന്ത്യ എന്ന രാജ്യത്തിന്റെ തകർച്ചയാണ്. വളരെ ദുഃഖത്തോടെയാണെങ്കിലും ഇത് മനസ്സിലാക്കുന്നു

    • @vegatwice4342
      @vegatwice4342 7 หลายเดือนก่อน

      India nashich irikuarnu, 1947 muthal 2014 vare, Muslim preeranam kond

    • @brotherhood9127
      @brotherhood9127 7 หลายเดือนก่อน +1

      @@vegatwice4342 നീയെന്താണ് സഹോദര പറയുന്നത് .. മുസ്ലിംങ്ങൾക്കും ജീവിക്കണ്ടേ ഇന്ത്യയിൽ

  • @professor2924
    @professor2924 7 หลายเดือนก่อน +1

    Media one 👍

  • @premkrishnan9101
    @premkrishnan9101 7 หลายเดือนก่อน +3

    Oru mathavum Indiakku swathantryam nedithannittilla. ... Realise the facts about Indian constitution.. study about Indian independence ..avoid all religions talk .. and realise it's cavard characters .. ensure the unity under constitution.. for that the constitution gives that power to the common man that is vote ❤️ ..Use it and make our INDIA Safe...

  • @abidusman3393
    @abidusman3393 7 หลายเดือนก่อน

    Great 🌹🌹🌹

  • @AshrafMaliyakal
    @AshrafMaliyakal 7 หลายเดือนก่อน +1

    എന്താണ് അങ്ങ് ഉറങ്ങാത്തത് ഇത്ര സമയമായിട്ടും എന്ന് മുമ്പ് മുഹമ്മദ് അലി ജൗഹറിനോട് അദ്ദേഹത്തിൻറെ ഹിന്ദു സുഹൃത്ത് ചോദിച്ചു അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു നിങ്ങൾക്ക് സുഖമായി ഉറങ്ങാം കാരണം നിങ്ങളുടെ സമുദായം ഉണർന്നിരിക്കുന്നു എന്നാൽ എൻറെ സമദായം ഇപ്പോഴും ഉറക്കത്തിലാണ് സമകാലിക ഇന്ത്യയിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ നിസംഗതയാണ് ഭയപ്പെടുത്തുന്നത്

  • @shahulhameedhameed9308
    @shahulhameedhameed9308 7 หลายเดือนก่อน +1

    👍👍👍👍👍♥️♥️♥️

  • @anithamol3704
    @anithamol3704 7 หลายเดือนก่อน

    "ഹേ റാം" എന്ന് നെഞ്ചിൽ തട്ടി വിളിച്ചിരുന്ന ഒരാളുണ്ടായിരുന്നു ഈ ഇന്ത്യയിൽ.
    ആ ആളായിരിക്കു० രാമക്ഷേത്ര० വന്നതിൽ ഏറെ സന്തോഷിക്കുന്നത്...

    • @muhammedrafi4695
      @muhammedrafi4695 7 หลายเดือนก่อน

      Matham matham matham matham matham matham matham ithan ninte prashnam

    • @anithamol3704
      @anithamol3704 7 หลายเดือนก่อน

      @@muhammedrafi4695
      Ath thanne alle ninteyum prasnam 😊

    • @muhammedrafi4695
      @muhammedrafi4695 7 หลายเดือนก่อน

      @@anithamol3704 Matham matham matham matham matham matham matham ithan ninte prashnam

    • @anithamol3704
      @anithamol3704 7 หลายเดือนก่อน

      @@muhammedrafi4695
      same to you

    • @muhammedrafi4695
      @muhammedrafi4695 7 หลายเดือนก่อน

      @@anithamol3704 2 neram matham vech thinn .thadi onn usharvatte