Original Arabian Mutton Mandi/അറേബ്യൻ മന്തി/Mutton Mandi/ Mandhi Recipe/Easy Mandhi/Kuzhimandhi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Arabian mutton mandi
    Ingredients:
    Mutton 750gm
    longgrain rice 3glass
    onion 2small
    garlic 5
    green chilly 2
    dry lemon 2
    whole spices
    mandi masala 2tblsp
    curd 2tblsp
    lemon juice 1tsp
    salt
    mandi masala👉 • Arabian Masala/Kabsa M...
    Toum/garlic sauce👉 • മുട്ട ചേർക്കാതെ ഒരേ സമ...
    Tomato saltha/Tahini sauce👉 • Garlic sauce(Toum)/Tom...
    Arabian rices👉 • Arabian rice
    Arabian recipes 👉 • Arabian recipes
    Biriyani recipes👉 • Arabian recipes

ความคิดเห็น • 74

  • @muhammedalipt4372
    @muhammedalipt4372 4 ปีที่แล้ว +10

    അതിന്റെ പേര് ചിറ്റരത്ത. (രാസനാദി) ആയൂർവേദ അങ്ങാടി മരുന്ന് വിൽക്കുന്ന കടയിൽ കിട്ടും

    • @sispetals3814
      @sispetals3814  4 ปีที่แล้ว +2

      Thanks 😊😊 ഒരുപാട് പേർക്ക് ഇത് useful ആകും 😊

  • @ismu2433
    @ismu2433 3 ปีที่แล้ว +3

    ഒരു പാട്‌ പേരുടെ വീഡിയോ കാണാറുണ്ട്‌ ബട്ട്‌ ഓവർ ടോക്കിംഗ്‌&വെറുപ്പിക്കൽസ്‌,ബട്ട്‌ നിങ്ങളെ വലിച്ചു കെട്ടില്ലാത്ത അവതരണം,റെസിപ്പി&മേക്കിംഗ്‌ സ്റ്റെയിൽ ഇഷ്ടപ്പെട്ടു👍
    I will try this one inshah allah

  • @rrrraaa321
    @rrrraaa321 4 วันที่ผ่านมา +1

    Adipoli taste aann ee mandhi
    Nan ella kore rcp try aaki
    But this rcp was the most fav one
    Me and my fam like only this rcp
    For beef or mutton this rcp ws the only good one

  • @EliteMehran
    @EliteMehran 2 ปีที่แล้ว +2

    സൂപ്പർ റെസിപ്പി.. ഞാൻ രണ്ട് പ്രാവശ്യം ട്രൈ ചെയ്തു പൊളി 👌👌

  • @satheeshsivasankaran8839
    @satheeshsivasankaran8839 4 ปีที่แล้ว +5

    താങ്ക്സ് മാഡം ഞങൾ ഉണ്ടാക്കി വളരെ നന്നായി കിട്ടി 4കിലോ muttan ഉണ്ടായിരുന്നു സതീഷ് ഫ്രം ഖത്തർ
    thaks.

  • @zayankanza5183
    @zayankanza5183 2 ปีที่แล้ว +1

    Njan innu undakki adipoli aanu ellavarkkum ishttayi
    Simple ayitt undakki
    Thanks ithaa🥰🥰

  • @gamingtrios1048
    @gamingtrios1048 3 ปีที่แล้ว +1

    അടിപൊളി ചേച്ചി ഞാൻ പരീക്ഷിച്ചു ഒരു രക്ഷയില്ല സൂപ്പറാണ്

  • @crazyfazi8021
    @crazyfazi8021 3 ปีที่แล้ว +2

    ഞങ്ങൾ try ചെയ്തു Eid ന്റെ അന്ന് 😍അടിപൊളി taste ആയിരുന്നു. എന്റെ husband ആണ് ഉണ്ടാക്കിയത് 😍

  • @syamanssuck
    @syamanssuck 4 ปีที่แล้ว +2

    Mandi undaki,super restaurant il vangunna pole thanne undu,thanks,😊

  • @moushmihaq377
    @moushmihaq377 4 ปีที่แล้ว +3

    Adyaittaa chicken cubes illata recipe kannunattu ❤👍👍

  • @PraseethaViswanathan
    @PraseethaViswanathan หลายเดือนก่อน +1

    ഈ spicese എവിടുന്നാ വാങ്ങിച്ചത്

    • @sispetals3814
      @sispetals3814  หลายเดือนก่อน

      ഞാനുണ്ടാക്കിയതാ.Mandi masala sispetals search ചെയ്തു നോക്കൂ

  • @nadersha1
    @nadersha1 4 ปีที่แล้ว +2

    ഈ മന്ദി ഇന്ന് ഞാനുണ്ടാക്കി super ഒരു ബിഗ് 👍

  • @mohammedhanankuppanath3394
    @mohammedhanankuppanath3394 4 ปีที่แล้ว +2

    Ningalude Arabic rice okke superane ithum undaki nokum

  • @sadiqbradop6143
    @sadiqbradop6143 4 ปีที่แล้ว

    Mandhi try cheythu ttoo.nalla taste aayi.adipoly recipe.yellarkum orupaad ishtayi thanks 👍

  • @ilyasillu3985
    @ilyasillu3985 3 ปีที่แล้ว

    ഞാനും പരീക്ഷിച്ചു.... success💯well job സിസ്റ്റർ ....in jeddah from കോഴിക്കോട്

  • @RoseRose-hw2dr
    @RoseRose-hw2dr 4 ปีที่แล้ว +1

    I tried....Its very Delicious and Awesome Dish sis. Congrats 🤩 Subscribed 😍

  • @machamby
    @machamby 3 ปีที่แล้ว +2

    ട്ട് ട്ട് ട്ട് സൂപ്പർ ട്ട് ട്ട് ട്ട് ട്ട് 😜😜😜

  • @rafeequekuwait3035
    @rafeequekuwait3035 3 ปีที่แล้ว +1

    ഫൂൾ ആട് മന്തി വീഡിയോ ഇടാമോ

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      വീട്ടിൽ അങ്ങനെ ഫുള്ളായിട്ട് ചെയ്തിട്ടില്ല.InshaAllah പറ്റിയാൽ ഇടാം

  • @krk184
    @krk184 4 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ഇത് കേൾക്കുമ്പോൾ തന്നെ അറിയാം ഇതിൻറെ രുചി. ഇത്തയുടെ മുമ്പത്തെ എല്ലാ വീഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട്. മദ് ഹൂത്ത് മന്തി മസാല അത് സൂപ്പറായി. ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @HanasCookingworld
    @HanasCookingworld 4 ปีที่แล้ว

    Looks so yummy 😋
    Cooker mutton Mandi super

  • @nuhmanmaanu1651
    @nuhmanmaanu1651 4 ปีที่แล้ว +1

    ആഹ് ട്ടോ നല്ല ടെസ്റ്റ്‌ ഉണ്ട് ട്ടോ ഞാൻ ഉണ്ടാക്കി നോക്കി ട്ടോ 😄

  • @busharam6549
    @busharam6549 4 ปีที่แล้ว +1

    Super. I will try certainly. Inshs allah

  • @ibrahimck8438
    @ibrahimck8438 3 ปีที่แล้ว +1

    Good mam

  • @jabiklife8038
    @jabiklife8038 2 ปีที่แล้ว +3

    ഇത് സെറ്റ് ആയി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി 👍👍👍

  • @faizalfaizal3173
    @faizalfaizal3173 4 ปีที่แล้ว

    Thax a lot.tdy undaaki.undaakiyapol confidence koodi.bt njan didn't add colour.or saffron.bt itz too tasty.iexcellent.once more thax sis.allah heir aakkatte

  • @SabiluskitchenSabilu
    @SabiluskitchenSabilu 4 ปีที่แล้ว

    👌👌👌

  • @mumthazmiqbal3813
    @mumthazmiqbal3813 3 ปีที่แล้ว

    👍

  • @usmaneurotech
    @usmaneurotech 4 ปีที่แล้ว +1

    Good

  • @hi6814
    @hi6814 2 ปีที่แล้ว

    hi

  • @kidsworldbyhafeez7208
    @kidsworldbyhafeez7208 4 ปีที่แล้ว +1

    Kure video kandu adipoli mandhi👌

  • @shihabpm2
    @shihabpm2 4 ปีที่แล้ว

    👌👌👌👌👌

  • @RizasWorld
    @RizasWorld 3 ปีที่แล้ว

    മന്തി പൊളി

  • @riazsearch
    @riazsearch 3 ปีที่แล้ว

    looks good, you should buy yourself a bigger vessel

  • @noushadtk2336
    @noushadtk2336 4 ปีที่แล้ว

    സൂപർ

  • @hezaskitchen6744
    @hezaskitchen6744 4 ปีที่แล้ว

    Yummy food 😋😋😋
    Ingottum varanee

  • @muhammedaliputhuppanam2823
    @muhammedaliputhuppanam2823 4 ปีที่แล้ว

    ചോറിൽ തക്കാളി ജൂസും കൂടി ചേർക്കാമായിരുന്നു

    • @sispetals3814
      @sispetals3814  4 ปีที่แล้ว

      ഇങ്ങനെയും നല്ല ടേസ്റ്റാ😊

  • @hi6814
    @hi6814 2 ปีที่แล้ว

    hi