ചിരിച്ചു ഊപ്പാടിളകി😂എന്ത് രസാ കാണാന് മക്കളോ😄 സാധാരണ വീട്ടമ്മയുടെ വീഡിയോ പിടുത്തം 😂 ഒന്നു കണ്ടുനോക്കൂ

แชร์
ฝัง

ความคิดเห็น • 18

  • @nooravlogs1959
    @nooravlogs1959 3 หลายเดือนก่อน

    മനോഹരമായ കാഴ്ച കാക്കച്ചി എന്താ കരയുന്നത്❤❤👍🏻👍🏻

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      മയിലിനെ കണ്ടാവും

  • @saundarya3759
    @saundarya3759 3 หลายเดือนก่อน

    നിങ്ങളെ നേരിട്ടും ഞങ്ങളെ വീഡിയോ വഴിയും മയിൽ പീലി വിടർത്തി കാണിച്ചു. എന്ത് മനോഹരമായ കാഴ്ച്ച ആണ് സൂപ്പർ 👌👌❤❤❤. മയിലിനെ കണ്ടതുകൊണ്ടാണ് കാക്കച്ചി കാറുന്നത്.

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      ഞാനല്ല വീഡിയോ പിടിച്ചേ

  • @Avanthika2017
    @Avanthika2017 3 หลายเดือนก่อน +1

    നല്ല രസമുണ്ട്

  • @mumbaimalayali
    @mumbaimalayali 3 หลายเดือนก่อน

    ❤😊 നല്ല കാഴ്ച

  • @agrmidia
    @agrmidia 3 หลายเดือนก่อน

    ഇത്ര അടുത്ത് ഉണ്ടായിട്ടും പാവത്തിന് ശരിക്ക് ഒന്ന് വീഡിയോ എടുക്കാന്‍ പറ്റിയില്ല 🤣മുന്‍പെങ്ങാനും പുച്ചയെ തല്ലിയിരുന്നോ 🤣🤣😝

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      ഞാനല്ല എടുത്തത്

  • @krishipaadam
    @krishipaadam 3 หลายเดือนก่อน

    നല്ല രസം കൊള്ളാം

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      ചേച്ചിക്കുട്ടീ ♥️

  • @salnakitchen
    @salnakitchen 3 หลายเดือนก่อน

    ഞാനും കണ്ടു പീലി വിടർത്തിയത് എന്താ രസം❤

  • @sunithakitchenvlog
    @sunithakitchenvlog 3 หลายเดือนก่อน

    അടിപൊളി

  • @Shafeelamujeeb
    @Shafeelamujeeb 3 หลายเดือนก่อน

    👍🏻❤