മാതൃകാപരം ഇത്തരം ആഭാസൻമാർക്കെതിരെ സധൈര്യം നടപടിയെടുത്ത എടയൂർ KMUP സ്കൂൾ മാനേജ്മെൻ്റിന് ഒരായിരം അഭിനന്ദനങ്ങൾ സധൈര്യം മുന്നോട്ട് സാംസ്കാരിക കേരളം നിങ്ങൾക്കൊപ്പം
അല്ലാഹുവേ ആ കുട്ടിയേയും അതുപോലെ എല്ലാം മക്കളെയും കാത്തു രക്ഷിക്കണേ. ആ കുട്ടിക്ക് എന്താണ് പ്രശ്നം എന്നുള്ളത് അറിഞ്ഞു അതിന്ന് വേണ്ട ചികിത്സ നൽകാനുള്ള മനസ് ഉണ്ടാവട്ടെ.
വീടുകളിലെ അച്ഛനും അമ്മയും നന്നായാൽ മക്കളും നന്നാകും... അല്ലെങ്കിൽ അവരെപ്പോലെ തന്നെ മക്കളും വളരണം അതല്ലേ ശരി... ( അല്ലെങ്കിൽ അമ്മയോട് ചോദിക്കേണ്ടിവരും ആരാണ് അച്ഛൻ എന്ന് )
സ്വയം വഷളാകുന്നതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.... നാമം കൊണ്ട് ഒരാളും ഇസ്ലാമും ആവുന്നില്ല. വേൾഡ് തലങ്ങളിൽ ഇസ്ലാം എന്ന് ചർച്ചയായിരിക്കും.. അതാണ് ഇസ്ലാമിന്റെ പ്രത്യേകത.... ഇപ്പോൾ എങ്കിലും ഏതിലും ഇസ്ലാം ഇസ്ലാം ഇസ്ലാം... അത് തന്നെയാണ് അല്ലാഹു ഇറക്കപ്പെട്ട ഇസ്ലാമിന്റെ നേട്ടവും... പരിശുദ്ധ ഖുർആൻ എന്നും ഉന്നതങ്ങളിൽ തന്നെ....
മുസ്ലിം സമുദായത്തിനു ഗ്രൂപ്പ് പ്രവർത്തനങ്ങളിലാണ് താല്പര്യം. ആര് ജയിക്കും ആര് തോൽക്കും വലിയ കളവ് പറഞ്ഞ് എതിരാളിയെ എങ്ങനെ തോൽപ്പിക്കാം എന്ന് പണ്ഡിതന്മാർ ആലോചിക്കുന്ന തിരക്കിൽ നമ്മുടെ കുട്ടികളും യുവാക്കളും (55വയസ്സ് )ദീനിനെ വിട്ട് പോവുകയാണ് എന്ന സത്യം നമ്മൾ മറക്കരുത്. കുട്ടികളെ പേടിച്ച് ജീവിക്കുന്ന രക്ഷിതാക്കളും പണകൊഴുപ്പിന്റെ കൂടെ നടക്കുന്ന പണ്ഡിതന്മാരും പണം എങ്ങനെ വിനിയോഗിക്കാം എന്ന് അറിയാത്ത സമുദായവും വലിയ നാശത്തിലേക്ക് നമ്മെ എത്തിക്കും. ലോൺ എടുത്തും പൊങ്ങച്ചം കാണിച്ചും ജീവിക്കുന്ന ഒരു സമൂഹത്തെ തെറ്റ് തിരുത്തി തിരിച്ചു വരാൻ എല്ലാ ശ്രമങ്ങളും നടത്തണം ☀️☀️☀️🔥🔥🔥
അസ്സലാമു അലൈക്കും ദജ്ജാൽ വരുന്ന സമയത്ത് അതിന്റെ പിന്നിലും എഴുപതിനായിരം ആളുകൾ ഉണ്ടാവും എന്ന് പറഞ്ഞിരിക്കുന്നു .... റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലം 23 വർഷത്തോളം പ്രബോധനം നടത്തിയിട്ടും ഉണ്ടായ അനുയായികൾ ഒരു ലക്ഷത്തോളം ആണ് എന്ന് പറയുന്നുണ്ട് പക്ഷേ റസൂൽ (സ) വഫാത്ത് ആവുകയും അബൂബക്കർ സിദ്ദീഖ് (റ) ഖിലാഫത്ത് ഏറ്റെടുക്കുകയും ചെയ്തപ്പോൾ സജാഹ് എന്ന ഒരു കള്ളപ്രവാചകൻ പ്രത്യക്ഷപ്പെടുകയും അയാളുടെ മൂന്നുമാസത്തെ പ്രബോധനം കൊണ്ട് രണ്ടു ലക്ഷത്തിൽ കൂടുതൽ അനുയായികളെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ... അതുകൊണ്ട് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല അമൃതും അമേധ്യവും ഒരേ സ്ഥലത്ത് വ്യത്യസ്തമായ പാത്രങ്ങളിൽ വച്ചാലും ഈച്ച കൂടുന്നത് അമേധ്യത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ അമേധ്യത്തിൽ പോയിരിക്കുന്ന ഈച്ചകൾ ആയി മാറാതിരിക്കട്ടെ
ഇന്ത്യയിലേക്ക് ആപ്പിൾ ഫോൺ നിർമാണം ഏകദേശം പൂർണമായി വരാൻ പോകുന്നു.. Tesla വരാൻ പോകുന്നു.. സെമി കണ്ടക്ടർ ഹബ് ആവാൻ പോകുന്നു. അമേരിക്കൻ ജെറ്റ് എൻജിൻ നിർമാണം വരാൻ പോകുന്നു.. കോടികണക്കിന് തൊഴിൽ വരുന്നു അതു വഴി.. എന്നാൽ പാകിസ്ഥാനെ ചൈന അവർക്കു വേണ്ട കഴുതകളെ വളർത്താൻ ആണ് ഏൽപ്പിച്ചിരിക്കുന്നത്.. പറ്റിയ പണി തന്നെ.. എല്ലാം ഏക ദൈബം അള്ളാഹുവിന്റെ അനുഗ്രഹത്താൽ..❤ അധികം വൈകാതെ കഞ്ഞി കുടിക്കാൻ കുണ്ടന്മാരെ അറബി നാട്ടിലേക്കു കയറ്റി വിടാനും തുടങ്ങും.. ഇന്ഷാ അള്ളാ🤲🤲🤲
എന്റെ ഉസ്താദേ നിങ്ങളെപ്പോലുള്ള സുന്നികളുടെ പ്രസംഗം കേട്ടാണ് ഇവർ വളരുന്നത് ..നിങ്ങൾ ദീൻ പഠിപ്പിക്കാതെ മനുഷ്യ നിർമിതമായ മാലയും മൗലൂദും പടിപ്പിച്ചാൽ പഠിക്കുന്നവർ ഇങ്ങിനെ ആയില്ലങ്കിലല്ലേ അത്ഭുതമുള്ളു
സുന്നത്തായ വിവാഹത്തിന് പോലും പാട്ടും ഡാൻസും പടക്കം പൊട്ടിക്കലും തുടങ്ങിയ കൂത്താട്ടങ്ങൾ നടത്തുമ്പോഴും അതിനെ കർഷനമായി എതിർക്കാനും ഉൽബോധനം കൊടുക്കുവാനും പള്ളിക്കമ്മിറ്റിക്കാരോ മുസ്ലിയാക്കൻമാരോ ആത്മാർത്ഥമായി തെയ്യാറാകാറുണ്ടോ അതെങ്ങിനെയാണ് ലഹരിയെപ്പറ്റി പോലും അത് ഹറാമാണെന്ന് നമ്മുടെ മക്കളോട് നമ്മുടെ തലമുറയോട് നമ്മുടെ സമൂഹത്തോട നമ്മൾക്ക് പറയാൻ പറ്റുമോ ? തമ്മൾ പരിചയപ്പെടുത്തുന്ന ഔലിയാക്കൾ വരെ തുരുതുരാ സിഗററ്റ് വലിച്ചവരായിരുന്നു എന്നല്ലെ നമ്മൾ പഠിപ്പിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ ഇതിന്റെ ഉത്തരവാദികൾ നമ്മൾ തന്നെയാണ്
ഇതിനൊക്കെ ഉത്തവരാതികൾ ഞിങ്ങളെത്തെ പോലെത്തെ പണ്ഡിത വേഷതാരികളാണ് ഞിങ്ങളുടെ കറാമത്ത് എന്ന പേരിൽ നടത്തുന്ന ഡിങ്കൻ കഥകളും തമ്മാമിൽ കാഫറാക്കലും ആണ് ഞിങ്ങളുടെ വിഴിപ്പലക്കൽ മുസ്ലിം സമുദായത്തിലെ യുവാക്കളിൽ മതവിശ്വാസം ഇല്ലാതാക്കും
കുരു പൊട്ടിചലപ്പി ചാടി ചലപ്പി കുട്ടൻമാർ ആരും ശ്രദ്ധിക്കാത്തത വ്ഹീദ് പ്രചരണവുമായി ഗോദയിൽ ഇറങ്ങിയിട്ട് 100 വർഷം ആയി എന്നല്ലെ വാദം എന്നിട്ടെന്തെ ശരിയാവാത്തെ
എല്ലാ വെള്ളിയാഴ്ച്ച യും പള്ളിയിൽ നിന്നും മദ്രസയിൽ നിന്നും യുവാക്കൾ കുട്ടികൾ നന്നാവാൻ ഈ മുസ്ലിയാക്കന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു ഉപദേശം ഉണ്ടാകാറുണ്ടോ വയള് എന്ന് പറഞ്ഞു ജനത്തെ കൂട്ടുമ്പോൾ ഡിങ്കൻ കഥകളല്ലേ മുസ്ലിയാക്കന്മാർ ക് പറയാനുള്ളത്
ആ ഉപ്പാക് എത്രത്തോളം സങ്കടം ഉണ്ടാകും.......ആ കൂട്ടുകാരൻ നല്ല മാർഗം തുറക്കട്ടെ
നൂലറ്റ പട്ടമായ് യുവതമാറുമ്പോൾ..
നാം നമ്മോട് തന്നേ സമരമാവുക..
ന്യൂജന്റേ തട്ടകം അധർമകോട്ട യാകുകിൽ
ധർമത്തിൻ വെട്ടമായ് നമ്മൾ മാറുക...
സോദരേ..സമരമാടുക.
സഹജരേ.സജ്ജരാവുക❣️
🤩
മാതൃകാപരം
ഇത്തരം ആഭാസൻമാർക്കെതിരെ സധൈര്യം നടപടിയെടുത്ത എടയൂർ KMUP സ്കൂൾ മാനേജ്മെൻ്റിന് ഒരായിരം അഭിനന്ദനങ്ങൾ
സധൈര്യം മുന്നോട്ട് സാംസ്കാരിക കേരളം നിങ്ങൾക്കൊപ്പം
അല്ലാഹുവേ ആ കുട്ടിയേയും അതുപോലെ എല്ലാം മക്കളെയും കാത്തു രക്ഷിക്കണേ. ആ കുട്ടിക്ക് എന്താണ് പ്രശ്നം എന്നുള്ളത് അറിഞ്ഞു അതിന്ന് വേണ്ട ചികിത്സ നൽകാനുള്ള മനസ് ഉണ്ടാവട്ടെ.
ആമീൻ
അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
﴿أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ
എല്ലാവരുടെയും ഉദ്ധേശം യൂടൂബ് പണം
ചിരിച്ചു presentation ❤
അള്ളാഹു നന്നാക്കട്ടെ...
ഈ സൈക്കോപാത്തിനെ പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ട്: തൊപ്പിയ്ക്കെതിരെ നിയമപരമായി മുന്നോട്ടു പോകാനൊരുങ്ങി ശ്രീജിത്ത് പെരുമന
നല്ല അവതരണം
വീടുകളിലെ അച്ഛനും അമ്മയും നന്നായാൽ മക്കളും നന്നാകും... അല്ലെങ്കിൽ അവരെപ്പോലെ തന്നെ മക്കളും വളരണം അതല്ലേ ശരി... ( അല്ലെങ്കിൽ അമ്മയോട് ചോദിക്കേണ്ടിവരും ആരാണ് അച്ഛൻ എന്ന് )
ഉസ്താദ് പറഞ്ഞതാണ് സത്യം
ആമീൻ ആമീൻ 🤲🤲
Super
👍👌usthad paranjathaan sheri
Aaameeen
Thoppi 🔥❤
ആമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
സ്വയം വഷളാകുന്നതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.... നാമം കൊണ്ട് ഒരാളും ഇസ്ലാമും ആവുന്നില്ല. വേൾഡ് തലങ്ങളിൽ ഇസ്ലാം എന്ന് ചർച്ചയായിരിക്കും..
അതാണ് ഇസ്ലാമിന്റെ പ്രത്യേകത.... ഇപ്പോൾ എങ്കിലും ഏതിലും ഇസ്ലാം ഇസ്ലാം ഇസ്ലാം... അത് തന്നെയാണ് അല്ലാഹു ഇറക്കപ്പെട്ട ഇസ്ലാമിന്റെ നേട്ടവും... പരിശുദ്ധ ഖുർആൻ എന്നും ഉന്നതങ്ങളിൽ തന്നെ....
Alhamdulillaah usthad paranjath
امين برحمتك يا ارحم الراحمين
👍❤️🎉
Aameen
✌️
Usthad maar nalle manusham maara nigal matullavare kutam parayadaaa athuparanji paissandaakaalleeee 😂😂😂
ഇതിൽ എവിടെ ആ കുറ്റം എന്ന് ഒന്ന് പറഞ്ഞു തരുമോ
മുസ്ലിം സമുദായത്തിനു ഗ്രൂപ്പ് പ്രവർത്തനങ്ങളിലാണ് താല്പര്യം. ആര് ജയിക്കും ആര് തോൽക്കും വലിയ കളവ് പറഞ്ഞ് എതിരാളിയെ എങ്ങനെ തോൽപ്പിക്കാം എന്ന് പണ്ഡിതന്മാർ ആലോചിക്കുന്ന തിരക്കിൽ നമ്മുടെ കുട്ടികളും യുവാക്കളും (55വയസ്സ് )ദീനിനെ വിട്ട് പോവുകയാണ് എന്ന സത്യം നമ്മൾ മറക്കരുത്. കുട്ടികളെ പേടിച്ച് ജീവിക്കുന്ന രക്ഷിതാക്കളും പണകൊഴുപ്പിന്റെ കൂടെ നടക്കുന്ന പണ്ഡിതന്മാരും പണം എങ്ങനെ വിനിയോഗിക്കാം എന്ന് അറിയാത്ത സമുദായവും വലിയ നാശത്തിലേക്ക് നമ്മെ എത്തിക്കും. ലോൺ എടുത്തും പൊങ്ങച്ചം കാണിച്ചും ജീവിക്കുന്ന ഒരു സമൂഹത്തെ തെറ്റ് തിരുത്തി തിരിച്ചു വരാൻ എല്ലാ ശ്രമങ്ങളും നടത്തണം ☀️☀️☀️🔥🔥🔥
Usthade ningal ningalude pani noku vere orale kuttam paranj mathi aayille ithuvare ningalk
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രബോധന പ്രവർത്തനം നടക്കുന്ന മലബാറും മലപ്പുറവും എന്തേ ഇങ്ങനെയായി ഉസ്താദേ ?
😥😥😥😥
Usthade ningal oru potten ano
യഥാർത്ഥ ദീൻ പഠിപ്പിച്ച് കൊടുക്കേണ്ടതിന്ന് പകരം മായാവി കഥകൾ പഠിപ്പിച്ച് കൊടുത്താൽ ഇങ്ങിനെയൊക്കെ ത്തന്നെയാണ് വരിക
ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
ഞാനും
അസ്സലാമു അലൈക്കും
ദജ്ജാൽ വരുന്ന സമയത്ത് അതിന്റെ പിന്നിലും എഴുപതിനായിരം ആളുകൾ ഉണ്ടാവും എന്ന് പറഞ്ഞിരിക്കുന്നു ....
റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലം 23 വർഷത്തോളം പ്രബോധനം നടത്തിയിട്ടും ഉണ്ടായ അനുയായികൾ ഒരു ലക്ഷത്തോളം ആണ് എന്ന് പറയുന്നുണ്ട് പക്ഷേ റസൂൽ (സ) വഫാത്ത് ആവുകയും അബൂബക്കർ സിദ്ദീഖ് (റ) ഖിലാഫത്ത് ഏറ്റെടുക്കുകയും ചെയ്തപ്പോൾ സജാഹ് എന്ന ഒരു കള്ളപ്രവാചകൻ പ്രത്യക്ഷപ്പെടുകയും അയാളുടെ മൂന്നുമാസത്തെ പ്രബോധനം കൊണ്ട് രണ്ടു ലക്ഷത്തിൽ കൂടുതൽ അനുയായികളെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ...
അതുകൊണ്ട് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല അമൃതും അമേധ്യവും ഒരേ സ്ഥലത്ത് വ്യത്യസ്തമായ പാത്രങ്ങളിൽ വച്ചാലും ഈച്ച കൂടുന്നത് അമേധ്യത്തിൽ ആയിരിക്കും
നമ്മുടെ കുട്ടികൾ അമേധ്യത്തിൽ പോയിരിക്കുന്ന ഈച്ചകൾ ആയി മാറാതിരിക്കട്ടെ
🌹🥰👍
ആമീൻ
😢
Pandithanmar cheri thirinju poradikkunnu,kuttykal vazhi thettunnu.
റൂമിൽ അടച്ചു കിടക്കുന്നവൻ എന്തു മലപ്പുറം എന്തു കേരളം എന്തു സംസ്കാരം
😂
ഇന്ത്യയിലേക്ക് ആപ്പിൾ ഫോൺ നിർമാണം ഏകദേശം പൂർണമായി വരാൻ പോകുന്നു.. Tesla വരാൻ പോകുന്നു.. സെമി കണ്ടക്ടർ ഹബ് ആവാൻ പോകുന്നു. അമേരിക്കൻ ജെറ്റ് എൻജിൻ നിർമാണം വരാൻ പോകുന്നു.. കോടികണക്കിന് തൊഴിൽ വരുന്നു അതു വഴി..
എന്നാൽ പാകിസ്ഥാനെ ചൈന അവർക്കു വേണ്ട കഴുതകളെ വളർത്താൻ ആണ് ഏൽപ്പിച്ചിരിക്കുന്നത്.. പറ്റിയ പണി തന്നെ..
എല്ലാം ഏക ദൈബം അള്ളാഹുവിന്റെ അനുഗ്രഹത്താൽ..❤ അധികം വൈകാതെ കഞ്ഞി കുടിക്കാൻ കുണ്ടന്മാരെ അറബി നാട്ടിലേക്കു കയറ്റി വിടാനും തുടങ്ങും.. ഇന്ഷാ അള്ളാ🤲🤲🤲
Nahoozubilla 😢
എന്റെ ഉസ്താദേ നിങ്ങളെപ്പോലുള്ള സുന്നികളുടെ പ്രസംഗം കേട്ടാണ് ഇവർ വളരുന്നത് ..നിങ്ങൾ ദീൻ പഠിപ്പിക്കാതെ മനുഷ്യ നിർമിതമായ മാലയും മൗലൂദും പടിപ്പിച്ചാൽ പഠിക്കുന്നവർ ഇങ്ങിനെ ആയില്ലങ്കിലല്ലേ അത്ഭുതമുള്ളു
എന്നാൽ എന്താ ചെയ്യേണ്ടത് എന്ന് നിങ്ങൾ ഒന്ന് പറഞ്ഞു തരുമോ
എരപ്പൻ
വഹാബിയാകാനിടയുണ്ട്.
ഇങ്ങളെ ബാഗ്രൗണ്ട് ഇത് മാറ്റണം മുമ്പ് നല്ലതായിരുന്നു 🌹
ഇൻശാ അല്ലാഹ്
ജീവിത യാത്രയിലെ ചില കോപ്രായങ്ങൾ
ഉടുക്കാത്ത പ്രാന്തിന് ഉടുക്കുന്ന പ്രാന്ത്
നല്ല നാല് പെട
സുന്നത്തായ വിവാഹത്തിന് പോലും പാട്ടും ഡാൻസും പടക്കം പൊട്ടിക്കലും തുടങ്ങിയ കൂത്താട്ടങ്ങൾ നടത്തുമ്പോഴും അതിനെ കർഷനമായി എതിർക്കാനും ഉൽബോധനം കൊടുക്കുവാനും പള്ളിക്കമ്മിറ്റിക്കാരോ മുസ്ലിയാക്കൻമാരോ ആത്മാർത്ഥമായി തെയ്യാറാകാറുണ്ടോ
അതെങ്ങിനെയാണ് ലഹരിയെപ്പറ്റി പോലും അത് ഹറാമാണെന്ന് നമ്മുടെ മക്കളോട് നമ്മുടെ തലമുറയോട് നമ്മുടെ സമൂഹത്തോട നമ്മൾക്ക് പറയാൻ പറ്റുമോ ? തമ്മൾ പരിചയപ്പെടുത്തുന്ന ഔലിയാക്കൾ വരെ തുരുതുരാ സിഗററ്റ് വലിച്ചവരായിരുന്നു എന്നല്ലെ നമ്മൾ പഠിപ്പിക്കുന്നത്
ചുരുക്കിപ്പറഞ്ഞാൽ ഇതിന്റെ ഉത്തരവാദികൾ നമ്മൾ തന്നെയാണ്
ഇതിനൊക്കെ ഉത്തവരാതികൾ ഞിങ്ങളെത്തെ പോലെത്തെ പണ്ഡിത വേഷതാരികളാണ് ഞിങ്ങളുടെ കറാമത്ത് എന്ന പേരിൽ നടത്തുന്ന ഡിങ്കൻ കഥകളും തമ്മാമിൽ കാഫറാക്കലും ആണ് ഞിങ്ങളുടെ വിഴിപ്പലക്കൽ മുസ്ലിം സമുദായത്തിലെ യുവാക്കളിൽ മതവിശ്വാസം ഇല്ലാതാക്കും
നിങ്ങൾ പഠിപ്പിച്ച ആളാണല്ലോ നികാഹും കഴിഞ്ഞു അന്ന് ആറാടിയത്
കുരു പൊട്ടിചലപ്പി ചാടി
ചലപ്പി കുട്ടൻമാർ ആരും ശ്രദ്ധിക്കാത്തത വ്ഹീദ് പ്രചരണവുമായി ഗോദയിൽ ഇറങ്ങിയിട്ട് 100 വർഷം ആയി എന്നല്ലെ വാദം എന്നിട്ടെന്തെ ശരിയാവാത്തെ
@@CHISHTHIMEDIAVILAYIL പോടാ. മണ്ഡാ... ഇജ്ജ്ൻ്റെ. മുക്രിമാർക്ക് സമുദായ ത്തിന്. നന്മ പറഞ്ഞ് കൊടുക്കാൻ ഇസ്ലാമിൻ്റെ യഥാർത്ഥ പാതയിലോട്ട് നയിക്കാൻ. എവിടെയാ. സമയം.. ഉറൂസും.., മന്ത്രവും.., മുടി വെള്ളം കുടിപ്പിക്കാനും.., ബൈത്ത് ചൊല്ലി പഠിപ്പിക്കാനും.., ഖബർ പൂജ യ്ക്കും..,സിയാറത്ത് ടൂറിനും.., സമയം തികയാത്ത ഈ. കപട. മുക്രി മാർ. സമുദായത്തിന്. നാണക്കേടാണ്... ഭാരമാണ്.... ഇത്തരം. കപട. മുക്രിമാരെയും..., തങ്ങന്മാരെയും..., അകറ്റി നിർത്തൂ... പര ലോകത്ത്. രക്ഷ വേണമെങ്കിൽ.... ജാഗ്രതൈ...
എല്ലാ വെള്ളിയാഴ്ച്ച യും പള്ളിയിൽ നിന്നും മദ്രസയിൽ നിന്നും യുവാക്കൾ കുട്ടികൾ നന്നാവാൻ ഈ മുസ്ലിയാക്കന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു ഉപദേശം ഉണ്ടാകാറുണ്ടോ വയള് എന്ന് പറഞ്ഞു ജനത്തെ കൂട്ടുമ്പോൾ ഡിങ്കൻ കഥകളല്ലേ മുസ്ലിയാക്കന്മാർ ക് പറയാനുള്ളത്
ഓ തലേക്കെട്ട് ഇട്ട് നടക്കുന്നോരെല്ലാം നല്ലവരാണല്ലോ ആദ്യം അധ് നോക്കി മൊയ്‌ലാരെ 😂😂😂
..Usthadhe njan onn chodhichotte madharassyilum mattum kuttikaleyokke peedippikunna usthadhumarkedhireyonnum pradhikarikkan ningaleyonnum kaanunnillallo 🙄 ithpolulla trendukale reachkoottananallo usthadhumarkk intrest.. Ethra usthadhumarund dharassil padikkunna kuttikale peedipikkunnu adhinonnum ningalepoleyullavr thiruthano pradhikarikkano kaanunnilla..
ആ നേരം ദിക്ർ ചൊല്ലി കൂടെ മൊയ്‌ലർ....... Youtub ഇതല്ല പലതും കാണും അതിനൊക്കെ പറയാൻ നിന്നാൽ