വിഷുവിനു സാമ്പാർ, പഴം പായസം, അവിയൽ എല്ലാം ചേച്ചിയുടെ റെസിപ്പി ആയിരിന്നു😍.... പിള്ളേരു പറഞ്ഞു മൊത്തം sheeba ചേച്ചി ആണല്ലോ എന്നു... എല്ലാം super ആയിരുന്നു 👌😍
I tried lots of sambar receipies, but failed all the time. Now I am making sambar once a week. My husband and kids love my sambar. Thank you sheeba for your wonderful receipie.❤️
Prepared Sambar as described by you and it came out very good in taste and look. Adding pinch of sugar enhanced the taste. I used to prepare sambar by putting all the vegetables and parippu together in cooker. By separately boiling parippu and vegetables is the best method, this way vegetables are not overcooked. Henceforth your recipe will be followed in letter and spirit. Thanks, Sheeba. May God bless you and your channel. Your Dog 🐕 Leo is very cute.
വിഷുവിനു ചേച്ചിയുടെ ഈ സാമ്പാർ ആണ് ഉണ്ടാക്കിയത്..... ഊണുകഴിക്കുമ്പോൾ എല്ലാവരോടും സാമ്പാർ എങ്ങനെ ഉണ്ട് എന്നു ചോദിച്ചപ്പോൾ പറഞ്ഞത് poli സാമ്പാർ 👌എന്നാണ്.... coment നോക്കി ഉണ്ടാക്കുന്നവർ ധൈര്യം ആയിട്ട് ഉണ്ടാക്കിക്കോ... സാമ്പാർ super 👌😍ആണ്.....
Polichu. 🙂👌👌 Thanks Sheeba, we made it. Always used to wonder how they make sambar in udupi restaurant. Now we know. This sambar is a hit in our family. Thank you very much.🤝🤝
@@SheebasRecipes ഒരു കമന്റ് കൂടി എഴുതി ഇല്ലെങ്കിൽ ശരിയാവില്ല. ഞാൻ എഴുതിയ കമന്റുകൾ വായിച്ചിട്ട് എൻറ്റെ ഭാര്യ പറയുകയുണ്ടായി, ഇത് പോലെ നല്ല നാല് കമന്റ് എനിക്ക് തന്നിരുന്നെങ്കിൽ ഷീബയുടേതിനേക്കാൾ നല്ല റെസിപികൾ ഞാനുണ്ടാക്കി തരുമായിരുന്നല്ലോ എന്ന്. 😂😂
പ്രമുഖ ചാനലുകാരുടെ പല വിഭവങ്ങളും ഉണ്ടാക്കി കുളമായിട്ടുണ്ട്. അവർ പാചകത്തിനെക്കാളും വാചകത്തിലാണ് മുൻപന്തിയിൽ. അത് വെറും ബോറിംഗ് ആണ്. നിങ്ങളുടെ റസിപ്പികളിൽ ചിലത് പരീക്ഷിച്ചിട്ടുണ്ട്. 👌👌👌👌👌👌 വാചകം ഒരുപാട് ഇല്ല. അതുകൊണ്ട് സൂപ്പർ. വിഭവങ്ങളും സൂപ്പർ 👌👌👌
വിഷുവിനു സാമ്പാർ, പഴം പായസം, അവിയൽ എല്ലാം ചേച്ചിയുടെ റെസിപ്പി ആയിരിന്നു😍.... പിള്ളേരു പറഞ്ഞു മൊത്തം sheeba ചേച്ചി ആണല്ലോ എന്നു... എല്ലാം super ആയിരുന്നു 👌😍
Thank u dear 😍😍❤❤❤
എല്ലാത്തിന്റെയും അളവ് വേവാനുള്ള സമയം എല്ലാം കൃത്യമായി പറയുന്നത് വലിയ ഉപകാരമായി .. കുക്കിംഗ് ചാനലാണെങ്കിൽ ഇങ്ങനെ വേണം. സൂപ്പർ.
😍
ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍👍👍പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആദ്യമായിട്ട് ഞാൻ സാമ്പാർ വച്ച് ശെരിയാകുന്നത് 🥰🥰🥰താങ്ക്സ് 🌹🌹🌹🌹🌹
Thank u 😍😍❤❤❤
Hi sheeba sambar recepy kandu ishtaito undakinokamay
I tried lots of sambar receipies, but failed all the time. Now I am making sambar once a week. My husband and kids love my sambar. Thank you sheeba for your wonderful receipie.❤️
😍❤❤
Super aayirunnu njan innu undakki nokki sheebas recepie ellam adipoli
😍❤❤
Chechi Njan first time ethrayum Nalla sambar vechhu.supper
😍🥰❤
എന്റെ പൊന്നോ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ചേച്ചി
😍😍
Ennu ethu polle aa sambar undakkiye supt aayirunu thanks
😍😍❤❤❤
ചേച്ചി ഇടുന്ന വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ഇതും വച്ചു നോക്കണം 👍
😍😍
Sambar adipoli💯
കണ്ടിട്ട് തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും
😍😍
Prepared Sambar as described by you and it came out very good in taste and look. Adding pinch of sugar enhanced the taste. I used to prepare sambar by putting all the vegetables and parippu together in cooker. By separately boiling parippu and vegetables is the best method, this way vegetables are not overcooked. Henceforth your recipe will be followed in letter and spirit.
Thanks, Sheeba. May God bless you and your channel. Your Dog 🐕 Leo is very cute.
Thank u 😍🥰❤❤
Good sambar medam thankyou
Chechide recipes Ellam superaanu...
😍😍❤❤❤
. Very nice Sheeba, I wi.try this
അടിപൊളി സാമ്പാർ ആണട്ടോ
😍😍
Chechhii ..... njan pala cookery chanalum kanum paksheaa ... anik ettavum priyappettathe ... chechiyude chaanalaane😚😚
Thank u 😍🥰❤❤💞
Adipoli super Sheeba
😍😍
Njn undaaakki....first attmt aayirunnu succss
😍❤
Thank U for ur tasty recipes 🥰🥰🥰🥰
Good recipe
കുഴപ്പമില്ല ചേച്ചിയെ സൂപ്പറാണ് സാമ്പാർ
Wow simple but looks yummy...
Will try this style today...wishing you and all the viewers Happy Vishu😁🙏🏻🥳🥳🥳🥳
😍😍
Chechi spr sambaar aayirunu
😍😍❤
ഞാൻ എങ്ങിനെ ഉണ്ടാക്കിയാലും സാമ്പാർ ശരിയാവാറില്ല ഇത് നോക്കട്ടെ 😊
😍😍
സത്യം ഞാനും എത്ര ഉണ്ടാക്കിയാലും ശെരിയാകില്ല
Hai Sambar Vaill Velem Varrunnoo ❤️❤️ super Video Good Makeing 😀😀👌👌👌
😍
അപ്പോൾ ഈ വിഷുവിനു പഴം പായസം മാത്രമല്ല സാമ്പാറും ചേച്ചിയുടെ റെസിപ്പി തന്നെ 😍.... happy vishu chechi 😍
😍😍
വിഷുവിനു ചേച്ചിയുടെ ഈ സാമ്പാർ ആണ് ഉണ്ടാക്കിയത്..... ഊണുകഴിക്കുമ്പോൾ എല്ലാവരോടും സാമ്പാർ എങ്ങനെ ഉണ്ട് എന്നു ചോദിച്ചപ്പോൾ പറഞ്ഞത് poli സാമ്പാർ 👌എന്നാണ്.... coment നോക്കി ഉണ്ടാക്കുന്നവർ ധൈര്യം ആയിട്ട് ഉണ്ടാക്കിക്കോ... സാമ്പാർ super 👌😍ആണ്.....
❤❤❤thank u so much
Chechi sambar podi last kadu varakkumbm cherthal kollamo
Kurach cherkkam
ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ.
Super i tried
Super 👍🏾👍🏾👍🏾
😍😍
Hi sheeba.... Innu njan ee sambar undakki... Adipoli ayirunnu. Nalla manavum tastum undayirunnu.... Thank you 💕
😍😍❤❤❤
Thank you so much 😍👍
I tried this receipie today & its came out well ✌️
😍❤
Chechi supper
സാമ്പാർ പൊടി ചേർക്കാതെ ഉണ്ടാക്കിയത് നന്നായി...👏 ചില കടകളിലെ സാമ്പാറിൻ്റെ മണം, എന്തെങ്കിലും സീക്രട്ട് ഇൻഗ്രേഡിയൻ്റ് ഉണ്ടാകുമോ..?
Sheeba pls can u put the recipe title in English for those of us who can speak but not read Malayalam too well
Super ,.
Good 👍 thanks
Super👌👌👌
Good.
Hi sheeba chechi happy vishu sambar super 👌
😍😍
Super sambar 👍👍👍👍👍
😍😍
What sambar this
Direct thilakkunna sambaril ittal podikal katta pidikkille ?
Chechi ithilu malliyila idamo ennal taste maro
Idam...nallathanu
Polichu. 🙂👌👌
Thanks Sheeba, we made it.
Always used to wonder how they make sambar in udupi restaurant. Now we know.
This sambar is a hit in our family.
Thank you very much.🤝🤝
😍😍❤❤❤ Ith udupi sambar alla...athum super aanu...njan video idunnundu.ith alappuzha dist okke rice nte koode undakkunna type sambar aanu..🙂
@@SheebasRecipes oh! Okay. But similar taste.
Anyway thank you very much, we love it.
God Bless.
@@SheebasRecipes
ഒരു കമന്റ് കൂടി എഴുതി ഇല്ലെങ്കിൽ ശരിയാവില്ല.
ഞാൻ എഴുതിയ കമന്റുകൾ വായിച്ചിട്ട് എൻറ്റെ ഭാര്യ പറയുകയുണ്ടായി, ഇത് പോലെ നല്ല നാല് കമന്റ് എനിക്ക് തന്നിരുന്നെങ്കിൽ ഷീബയുടേതിനേക്കാൾ നല്ല റെസിപികൾ ഞാനുണ്ടാക്കി തരുമായിരുന്നല്ലോ എന്ന്. 😂😂
😄
Mam aapne last kya powder daala pls tell me. Muje patha nahi chala konsa powder he. Mujebi try karnahe . English me powder ka naam boliye pls
Coriander powder, Asafoetida powder, fenugreek powder, cumin powder.. subtitle is given in the video..
I tried this recipe.super tasty.
😍😍🧡
😋😋
👍😍
Happy Vishu chechi
😍😍
Nice
Subscribed
😍
Yummy 😋😋😋..
😍
👌
Happy vishu
😍😍
👍👍
😍
Supper
😍
😍😍
Eniku sambar seri akathe illa.. Nalla oru manam kittilla.. Pala brand sambar podiyum try cheythittundu...
എനിക്ക്
2 ND comment 😊
😍
Pora chechiiiii
Happy vishu🎆🎆🎇🎃🎇💥😁
😍😍 Wish u the same
പ്രമുഖ ചാനലുകാരുടെ പല വിഭവങ്ങളും ഉണ്ടാക്കി കുളമായിട്ടുണ്ട്.
അവർ പാചകത്തിനെക്കാളും വാചകത്തിലാണ് മുൻപന്തിയിൽ.
അത് വെറും ബോറിംഗ് ആണ്.
നിങ്ങളുടെ റസിപ്പികളിൽ ചിലത് പരീക്ഷിച്ചിട്ടുണ്ട്. 👌👌👌👌👌👌 വാചകം ഒരുപാട് ഇല്ല. അതുകൊണ്ട് സൂപ്പർ. വിഭവങ്ങളും സൂപ്പർ 👌👌👌
😍😍❤❤💞
Why don’t you add Sambar powder which is a major ingredient of Sambar as it gives good colour and aroma too.
Sambar podiyillatheyum nalla sambar undakkam...🙂
Chechi sambar podi cherthille🤔
Chechi description boxil tamarind kazhinju coriander powder alle 3 tbsp? 2 vattam chilli powder ennu ezhuthiyittundallo. Typing error aanenkil onnu nokkane.
Thank u Vini.....clear cheythu 😍😍❤
Sambar podi വേണ്ടായോ
Venda
Hii Sheeba
😍
മല്ലിയില കൂടെ ചേർത്തിരുന്നാൽ പിന്നെ പിടിച്ചാൽ കിട്ടൂല്ല..
😍😍
Colour kurava mam
Sugar strap vedeo stop chythu
സാമ്പാർ പൊടി വേണ്ടേ ചേച്ചി ❓️❓️❓️
No
സാമ്പാർ പൗഡർ വേണ്ടേ...??
Venda
Orikalum sambar sari akarilla
സാമ്പാർ. പൊടി . വേണ്ടേ
Venda
കുറച്ച് മല്ലിയില കൂടി ഇടാമല്ലോ അല്ലെ ?
Idam
Sugar ettathode vedeo stop chythu
കായപ്പൊടി എന്ന് പറയുന്നത് എന്ത് പൊടിയാ? സാമ്പാർ പൊടി ആണോ ഉ ദ്ധേശിച്ചത്? സാമ്പാർ പൊടി പായ്ക്കറ്റ് ( ഈസ്റ്റേൺ. നിറപറ ) ഇട്ടാൽ മതിയോ ?
Alla...perumkayampodiyanu...sambarpodiku pakaram ulla podikal cherthittundu...ini sambarpodi ithinte koode venda
@@SheebasRecipes thanks
Asafoetida powder
Supr
Super
😍
👍👍
Adipoli
😍
Adipoli👌👌👌
Supper👍👍👍
Super
😍
Super
😍
Super
Super