എൻ്റെ ഈശോ ലോകത്തെ ഏറ്റവും സുന്ദരനാണ് .സൺ ഓഫ് ഗോഡ് ❤ ആ തേജസ്സ് വെറെ ആരിലും ദർശിക്കാൻ സാധിക്കില്ല. അന്നും ഇന്നും എന്നും ജൂതൻ മാർ ബുദ്ധിയും സൗന്ദര്യം ഉള്ളവരുമാണ്. I love you jesus ❤❤❤❤❤
അവൻ ഇളയ തൈ പോലെയും വരണ്ട നിലത്തു നിന്നു വേർ മുളക്കുന്നതുപോലെയും അവൻ്റെ മുമ്പാകെ വളരും അവനു രൂപഗുണമില്ല കോമളത്വമില്ല കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യമില്ല യെശയ്യാവ് 53.2
യേശുവിന്റെ രൂപം കാണണമെങ്കിൽ "എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു." ഒരു കലാകാരനും ഇത് വരയ്ക്കാൻ സാധ്യമല്ല .
എന്തിനാണ് യേശുവിൻ്റെ രൂപത്തിൻ്റെ പിന്നാലെ പോകുന്നത്..യേശു എന്തു പറഞ്ഞു..പ്രവർത്തിച്ചു എന്നൊക്കെ മനസ്സിലാക്കിയാൽ മാത്രം മതി..ഉന്നതമായ തലത്തിലേക്ക് എത്തുമ്പോൾ രൂപം അപ്രസക്തമാകുന്നു..🤗✨
എന്റെ യേശു പതിനായിരങ്ങളിൽ ഏറ്റവും സുന്ദരൻ ആണ്.. പല സമയങ്ങളിൽ മനസു തകർന്ന് ഒറ്റ പെട്ടപോളു നിനക്ക് ഞാൻ ഉണ്ട് ഭയപെടേണ്ടന്നു പറഞ്ഞപോൾ യേശുവിന്റെ രൂപം ഈ സുന്ദരമായ മുഖം ആയിരുന്നു അത് എങ്ങനെആഫ്രീക്കക്കാരുടെ ആകും എന്തൊക്ക കൊണ്ട് വന്നാലും ജനങ്ങളുടെ ഹൃദയംമുഴുവൻ ഈ മുഖം ആണ് ഇനി അങ്ങനെ തന്നെ ആയിരിക്കും. .. യേശുവേ നന്ദി അപ്പാ 🙏🙏🙏
ഏത് രൂപത്തിൽ ഇരുന്നാലും എന്റെ യേശു എന്റെ പാപത്തിന് വേണ്ടി പരിഹാരമായി പീഡകൾ സഹിച്ചു ക്രൂ ശി തനായി മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു ആമേൻ അവിടന്ന് വീണ്ടും വന്ന് എന്നെ യും കൊണ്ട് പോകും നിത്യ സ്വർഗ്ഗ ജീവനായി ആമേൻ 🙏🏽🙏🏽🙏🏽
എടോ നമ്മൾ ജന്മനാ പാപികൾ ആണ് എല്ലാവരും പാപികൾ ആണെന്ന് ദൈവ വചനം പറയുന്നു പിന്നെ ഞാൻ പറഞ്ഞതിൽ എവിടെയാ അഹങ്കാരം ഉള്ളത് എന്റെ സഹോദരങ്ങളെ അതും ഇതും പറഞ്ഞോണ്ടിരിക്കാതെ കരുണയിക്ക് വേണ്ടി പ്രാർഥിക്കുക നിത്യ സ്വർഗം അവകാശിയാക്കുക 🙏🏽🙏🏽🙏🏽
@@RajanRajan-nu7ve നമ്മൾ അല്ല സുഹൃത്തേ ക്രിസ്ത്യനികൾ മാത്രമേ ജന്മനാ പാപികളായിട്ടുള്ളു, വേറെ ഒരു മനുഷ്യനും ജന്മനാ പാപികൾ അല്ല, പിന്നെ പ്രാർത്ഥിക്കേണ്ടത് ദൈവത്തോടാണ്, ഇനി ദൈവം ആരെന്നു ചോദിച്ചാൽ ഈ കാണുന്ന സർവ്വ ചരാ ചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ ആരോ അവൻ ദൈവം
എന്റ അഭിപ്രായം ഒരു യിസ്രായേൽ കേന്ദരമായി ജീവിച്ചിരുന്ന ഒരുസുന്ദരൻ ആയ യഹൂദൻ എങ്ങനെയോ അങ്ങനെ, ഇന്നും യഹൂദന്റെ അത്ര സൗനര്യം ലോകത്തു മറ്റാർക്കും ഇല്ല, യിസ്രായേൽ പ്രദേശത്തെ യഹൂദൻ
നീ പറഞ്ഞത് ശെരി ആണ്... ബേലെഹേ West Bank of പലസ്റ്റിലെ ജനിച്ച ഒരു വെക്തി നിന്റെ ചുറ്റും ഉണ്ട് എന്ന് പറയുന്നത് അത്ഭുതം തന്നെ... ആ വെക്തി വന്നല്ലോ.... തനിക് ചുറ്റും ചുറ്റാൻ...മനോഹരം.... താങ്കൾക് ചുറ്റും നില കൊള്ളൂന്നത് നല്ലത് ആണ്... Keep it upWest Bank of Palestine
His hair is white as wool as snow and eyes like a flame of fire. His mouth comes a sharp sword. His voice like many waters. Revelation described as Jesus a real king.✝️🕎✡️💫🗯✨️💥💭❤️🔥🙏🫅
എന്നും മനുഷ്യൻ നോക്കുന്നത് ബാഹ്യസൗന്ദര്യത്തെയാണ്. എന്നാൽ ദൈവം ആകട്ടെ ആന്തരിക സൗന്ദര്യത്തെയും..'' യേശു കറുത്ത തൊ വെളുത്ത തൊ ബ്രൗൺ കളർ ആയി കൊള്ളട്ടെ എന്തുമായിക്കോട്ടെ. അവൻ്റെ വചനം അതിശക്തവും ഊർജ്ജസ്വലവും ഏത് മജ്ഞ യിലും തുളച്ചുകയറാൻ തക്ക ശക്തിയുള്ളതുമാണ്. അവൻ നിത്യജീവൻ്റെ ഉറവിടമാണ്. അവൻ്റെ വചനം ശ്രവിക്കുമ്പോൾ നിർജജീവനായ (നിരാശയറ്റവൻ , ആരാലും സഹായിക്കാനില്ലാത്തവർ, ഒറ്റപ്പെട്ടവർ, ഉപേക്ഷിച്ചവർ വെറുക്കപ്പെട്ടവർ തുടങ്ങിയവർ) വരെ ജീവസുറ്റ വരുംഊർജ്സ്വലരുമാ ക്കുന്നു...''
ഈശോ എല്ലാം തികഞ്ഞവനും ഭംഗിയുള്ളവനും ആരോഗ്യമുള്ളവനും ആര് കണ്ടാലും കൊതിക്കുന്നവനും ആയിരിക്കാനാണ് സാധ്യത എന്റെ സ്വപ്നത്തിൽ വന്ന യേശു അങ്ങനെയാണ് ആറടിപ്പൊക്കം മെതിയടി വന്ന ഷാള് അത് എന്റെ സ്വപ്നത്തിൽ വന്ന യേശുവാണ് ബൈബിൾ ഒന്നും തിരിച്ചറിയുന്നതിനു മുമ്പുള്ള സ്വപ്നമാണ് എനിക്കറിയില്ല ഫോട്ടോയും കണ്ടിട്ടില്ലായിരുന്നു
His hair is white as wool as snow and eyes like a flame of fire. His mouth comes a sharp sword. His voice like many waters. Revelation described as Jesus a real king.✝️🕎✡️💫🗯✨️💥💭❤️🔥🙏🫅
യേശുവിന്റെ മുഖം എന്നു പറഞ്ഞാൽ മനസ്സിൽ ആദ്യം വരുന്നത് സ്നേഹം, കരുണ, വാത്സല്യം, സൗമ്യത,വിനയം, ഇതെല്ലാം ഒത്തുചേർന്ന ഒരു മുഖമാണ് നമുക്ക് തോന്നുന്നത് ❤️❤️❤️❤️🙏🙏🙏
@@KiranTom-y5qയേശു ക്രിസ്തു കറുത്തവനാകാൻ സാദ്ധ്യതയില്ല... കാരണം അദ്ദേഹം ഒരു പാലസ്തീൻ യഹൂദനായിരുന്നൂ... പിന്നെ കറുത്തവനോ, വെളുത്തവനെന്നോ ദൈവത്തിന് , വേർതിരിവില്ല... എന്നാൽ ഒരു വെള്ളക്കാരനല്ല...
യേശുവിന്റെ രൂപം ഇന്ന് നമുക്ക് ലഭിക്കുവാനുള്ള ഏക മാർഗം ടൂറിനിലെ തിരുക്കച്ചയിലെ രൂപമാണ്.അതിൽ ആറഡിയോളം ഉയരമുള്ള നീണ്ടു മെലിഞ്ഞ രൂപം ആണ്.ശ്രീരാമകൃഷ്ണ പരാമഹംസർക്കുണ്ടായ ദര്ശനത്തിലും അതേ രൂപം അസയിരുന്നു.എന്നാൽ നീണ്ട നാസികക്കു പകരം അല്പം പതിഞ്ഞ നാസിക ആയിരുന്നു എന്നുമാത്രം.അതുപോലെ ജൂതർ ഇരുണ്ട മനുഷ്യർ ആയിരുന്നില്ല.വെളുത്ത നിറവും ചെമ്പിച്ച നിറമുള്ള മുടിയും അവരുടെ പ്രത്യേകത ആയിയിരുന്നു
ഒരിക്കൽ ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ യേശുവിന്റെ യഥാർത്ഥരൂപം കാണണമെന്ന് ആഗ്രഹമുണ്ടായി ഞാനെന്റെ ആഗ്രഹം അനുസരിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു അപ്പോൾ അദ്ദേഹത്തിന്റ രൂപം എന്റെ മനസ്സിലേക്ക് കടന്നുവന്നു ആ രൂപത്തിന്റെ മുടി ചുരുണ്ടതായിരുന്നു കണ്ണുകൾ കറുത്തതായിരുന്നു കറുത്ത മനുഷ്യനായിരുന്നു.. പരുത്തി വസ്ത്രങ്ങളായിരുന്നു ചെരുപ്പ് തോൽ ചെരുപ്പായിരുന്നു.. സുന്ദരൻ അല്ലാത്ത ആ രൂപം യഥാർത്ഥമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..
🌺 എനിക്ക് പിതാവായ ദിവത്തെയും യേശുവിനെയും പരിശുദ്ധ അമ്മയെയും നേരിട്ട് കാണാൻ ദൈവം ഭാഗ്യം തന്നു.. 33 കാരനായ യേശുവിന് നല്ല ഉയരം യഥാർഥ സത്യം.! പരിശുദ്ധ അമ്മ യേശുവിന്റെ കഴുത്തു വരെയെത്തും.! നിങ്ങൾ കാണിച്ച ചിത്രങ്ങളിലെല്ലാം യേശുവുണ്ട്. എന്റെ സാക്ഷ്യം സത്യം!സത്യം സത്യം! ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും എന്ന ബൈബിൾ വാക്യം യാഥാർത്ഥ്യമാവുകയായിരുന്നു എന്റെ ജീവിതത്തിൽ..!!🌺
@@nelson.psimon5004 🌺 ആ അർത്ഥത്തിലല്ല അങ്ങനെ പറഞ്ഞിരിക്കുന്നത്! മോശ ദൈവത്തെ മുഖാമുഖം ദർശിച്ചില്ലേ ! ആദവും ഹൌവയും ദർശിച്ചില്ലേ.! ഇവിടെ യഥാർത്ഥ ദൈവത്തിന്റെ യഥാർത്ഥ ശക്തിയോടുകൂടി കാണാനുള്ള കഴിവിനെയാണ് ആരും ദൈവത്തെ കണ്ടിട്ടില്ല എന്ന് ഉദ്ദേശിച്ചിരിക്കുന്നത്! കാരണം ദൈവത്തിനു മാത്രമേ ദൈവത്തെ അത്തരത്തിൽ കാണാൻ കഴിയൂ എന്നർത്ഥം! 🌺
@@nelson.psimon5004 🌺ആ വാക്യം ഉപയോഗിച്ചിരിക്കുന്നത്! ദൈവത്തിന്റെ യഥാർത്ഥ ശക്തിയോടും പ്രഭയോടും കൂടി ആരും ആരും ദൈവത്തെ കണ്ടിട്ടില്ല എന്നുള്ള അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നത് ! മോശ ദൈവവുമായി മുഖാമുഖം സംസാരിച്ചില്ലേ ? ആദവും ഹവ്വയും ദൈവവുമായി സംസാരിച്ചില്ലേ ? എത്രയോ വിശുദ്ധർ ദൈവത്തിന് നേരിട്ട് ഭൂമിയിൽ വച്ച് തന്നെ കർത്താവിനെയും യേശുവിനെയും പരിശുദ്ധ അമ്മയെയും കണ്ടുകഴിഞ്ഞു !🌺
യേശു മരിച്ച സമയത്ത് ലിനൻ തുണിയിൽ പൊതിഞ്ഞു കബറടക്കം ചെയ്തിരുന്നു ഉയർത്തു കഴിഞ്ഞപ്പോൾ കല്ലറയിൽ തുണി മാത്രമാണ് അവശേഷിച്ചത് ഇന്നും ആ തുണി ഉണ്ട് അതിൽ യേശുവിൻറെ മുഖം പതിഞ്ഞിട്ടുണ്ട് ഗൂഗിൾ സെർച്ച് ചെയ്താൽ മതി കിട്ടും
അങ്ങനെ ഒരു ചിത്രം ആ തുണിയിൽ പതിഞ്ഞു എന്ന് ബൈബിളിൽ ഒരു തെളിവും ഇല്ല. മാത്രമല്ല ആദിമ സഭ യേശുവിന്റെ രൂപം കണ്ടിട്ടല്ല ആരാധിച്ചത്, ആത്മാവിലും സത്യത്തിലുമാണ്
എന്റെ യേശു അപ്പൻ ഏഴു പൊൻ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻ കച്ചകെട്ടിയവനായി മനുഷ്യ പുത്രനോടു സദ്യനായവനും അപ്പന്റെ തലയും തലമുടിയും വെളുത്ത പഞ്ഞി പോലെ ഹിമ ത്തോളം വെള്ളയും കണ്ണ് അഗ്‌നി ജ്യാലയ്ക്ക് ഒത്തതും കാൽ ഉലയിൽ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിനു സദ്യശ്യവും ആണ് എന്റെ അപ്പൻ സ്തോത്രം🙏🙏🙏🙏
അന്തിക്രിസ്തു വരുമ്പോൾ അവൻ ഒരു പ്രതിമ സ്ഥാപിക്കും അതിനെ ആരാധിക്കാൻ ലോകത്തോട് ആവശ്യപ്പെടും ഇത് അതിന്റെ തുടക്കമാണ് ഈലോൺമസ്ക് അന്തിക്രിസ്തുവിന്റെ വഴിവെട്ടി അവനെ ആരും വിശ്വസിക്കരുത്
യേശുവിനെ പിന്തുടർന്ന് ഞങ്ങൾ താടി വെക്കുന്നുണ്ടോ.. മർയമിനെ പോലെ ദേഹം പൂർണമായും മറച്ചു ഞങ്ങൾ വസ്ത്രം ധരിക്കാറുണ്ടോ .??? കാക്കമാരല്ലേ യേശുവിനെയും മർയമിനെയും ശരിക്കും അനുകരിക്കുന്നർ.. ചിന്തിക്കേണ്ടിയിരിക്കുന്നു...
ഈശോ ഇതല്ല ഈശോ അതീവ സുന്ദരനാണ്. സ്വർണ്ണ മുടി തോൾവശം ചുരുണ്ട്... വെളുത്ത് റോസ് ചേർന്ന ഓവൽ ഷേപ്പ് മുഖം വിടർന്ന നീലക്കണ്ണുകൾ.. ചുവന്ന് തുടുത്ത ചുണ്ട്... സ്വർണ്ണ താടി മീശ... ഈശോ സൂപ്പർ സുന്ദരനാണ്...🙏
ഈശോയുടെ രൂപം ഇന്ന് കാണുന്ന ഒന്നുമല്ല, ഒരായിരം സൂര്യന്റെ തേജസും, ലോകത്തിൽ ഇന്നുവരെ കാണാൻ സാധിക്കാത്ത തരത്തിൽ സൗന്ദര്യവും, കരുണയും, ദയയും, ഘനഗംഭീരമായ എന്നാൽ ശാന്തത അനുഭവപ്പെടുന്നതുമായ ശബ്ദം.. ഞാൻ കണ്ട യേശു ഇതാണ്. .
ഈശോയുടെ ബാഹ്യ സൗന്ദര്യത്തെ എന്തിനിത്ര ആശങ്ക. അവൻ്റെ സൗന്ദര്യം ദൈവത്തിൻ്റെ പുത്രൻ എന്ന സൗന്ദര്യമാണ്. അവൻ ദൈവത്തിൻ്റെ വചനമായി ഭൂമിയിൽ വ്യാപരിച്ചു.... യേശുവിൻ്റെ സൗന്ദര്യം എന്നത് ദൈവത്തിൻ്റെ ജീവസുറ്റ വചനമായിരുന്നു. ഇന്നും ഭൂമിയിൽ യഥാർത്ഥ സൗന്ദര്യം എന്ന് പറയുന്നത് സമാധാനവും സന്തോഷവുമാണ്. ദൈവത്തിൻ്റെ സമാധാനാവും സന്തോഷവുമാണ് യേശുവിലെ സൗന്ദര്യം
യെശയ്യാ 53:2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. 53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
ആ തിരുക്കച്ചയിൽ പതിഞ്ഞ മുഖത്തിന്റെ ത്രീഡി സ്പെയിനിലെ സലമാങ്ങയിലെ ശാസ്ത്രജ്ഞന്മാർ വർഷങ്ങളുടെ പഠനങ്ങൾ ശേഷം അതിന്റെ ത്രീ ഡയമെൻഷനൽ സ്റ്റാച്യു നിർമ്മിച്ചിട്ടുണ്ട് ഹൈപ്പർ റിയലിസ്റ്റിക്സ് അതൊന്ന് കണ്ടു നോക്കൂ അതിന് ഇതുമായി ഒരു രൂപസാദൃശ്യങ്ങളും ഇല്ല പിന്നെ അതു മാത്രമല്ല സലമാങ്ങയിലെ ആ യേശുവിന്റെ ത്രീഡി സ്ക്ലറിന് ആദിമകാല ക്രിസ്തുവിന്റെ ചിത്രങ്ങളുമായി സാമ്യമുണ്ട് ആദിമകാല ക്രിസ്തു ചിത്രങ്ങൾ യേശുവിനെ കണ്ട ക്രൈസ്തവർ തന്നെ വരച്ചതാണ്
ഒരിക്കലും അല്ല. യേ ശു ക്രിസ്തു യ ഹൂ ദ ൻ. അപ്പോൾ ലോക സു ന്ദ രൻ ആയിരിക്കും. 🙏ഇപ്പോൾ കാണുന്ന ഈ രൂ പങ്ങ്ൾ ഒന്നും അല്ല 🙏ദൈവ പുത്രൻ ആർക്കും ആ സൗ ന്ദ ര്യം ആർക്കു വർണിക്കാൻ സാധിക്കും 🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🌹
അവനെ കണ്ടവർ അപ്പരന്ന് പോയി മനുഷ്യൻ എന്ന് തോന്നാൻ തക്കവിധം. അവൻ വിരൂപൻ ആയി അയിരുന്നു.. അവനെ കണ്ടവർ അമ്പരുന്ന് പോയി. വരണ്ട ചെടി പോലെ മരുഭൂമി ൽ നിൽക്കുന്ന ജാഗണ പോലെ യും. അവന് ആകർഷകമായ സൗന്ദര്യമേ ഇല്ലായിരുന്നു. ഇല്ലായിരുന്നു. എന്ന് എ ശയ്യാ പ്രവാചകൻ എഴുതി വെച്ചിരിക്കുന്നു.😇😔
ഏശയ്യാപ്രവാചകനും യേശുവിനെ കണ്ടിട്ടില്ല അദ്ദേഹത്തിനുണ്ടായ ദർശനാനുഭവം ആണ് എഴുതിവച്ചത് അറുക്കാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനേപ്പോലെ കണ്ടാൽ മനുഷ്യനെന്നു തോന്നാത്ത വിധത്തിൽ പീലാത്തോസിൻ്റെ അരമനയിൽ നിന്നു 39 അടികൾ (ചമ്മട്ടി കൊണ്ടുള്ളത് 12 ഈയക്കട്ട ,4 ഭാഗവും മൂർച്ചയാക്കിയത് , ഒരു അടിക്ക് 12 മുറിവുകൾ, ഈയക്കട്ട മാംസത്തിനകത്തേക്ക് ആഴ്നിറങ്ങുന്നു ചമ്മട്ടി വലിച്ചു പറിച്ചെടുക്കുമ്പോൾ മാംസക്കഷണമടക്കം പറിഞ്ഞ വരുന്നു രക്തം ചീറ്റുന്നു മണ്ണിൽ കലപ്പ കൊണ്ട് ഉഴുമ്പോളുണ്ടാവുന്ന ചാലു പോലെ യേശുവിൻ്റെ ശരീരം കീറി മുറിഞ്ഞു എൻ്റെയും താങ്കളുടെയും എലോൺ മസ്കിൻ്റെയും പാപങ്ങളും രോഗങ്ങളും യേശുവിൻ്റെ ശരീരത്തിൽ വഹിച്ചു 1 2 x 39 458 (മുറിവുകളും ചാലുകളും) അതു കൊണ്ടാണ് ഏശയ്യാ പ്രവാചകൻ ദശനത്തിൽ കണ്ട രൂപത്തെ ഇങ്ങിനെ വിവരിച്ചത് അല്ലാതെ കറത്തിരുണ്ട് കള്ളനായ മനുഷ്യനെയല്ല കണ്ടത് ഇനി എലോൺ മസ്കിനെ മരുളമിയിൽ 31/2 വർഷം ജീവിക്കാൻ വീട്ടാൽ ഇപ്പോഴത്തെ കളറൊക്കെ മാറി ഒരു കറുത്ത നിറമുള്ള ഒരാളായി മാറുമോ ദേഹത്തു പറ്റുന്ന പൊടിയും മണ്ണംകുളിച്ചാൽ പോകുന്നതല്ലേ പാവം കഷ്ടം...
അന്ന് യേശുവിനെ കൊന്ന യഹൂദന്മാർ ഇന്ന് ക്രിസ്ത്യാനികളുടെ ഉറ്റ മിത്രങ്ങൾ...സുവിശേഷകൻ്റെ കള്ള വേഷമിട്ട് ക്രിസ്ത്യാനികളെ തമ്മിലടിപ്പിക്കാൻ കുതന്ത്രവുമായി വന്ന യഹൂദനായിരുന്ന പൗലോസിൻ്റെ അനുയായികളാണ് ഇന്ന് നിങ്ങളിൽ പലരും. യദാർത്ഥ യേശുവിനെ നിങ്ങൾ പ്രതിനിധീകരിക്കുന്നില്ല.
കേരളത്തിലെ യഹൂദർ വെളുത്തിട്ട് ആയിരുന്നോ പിന്നെ യേശു യൂറോപ്പ്യൻ വംശജൻ അല്ല മിഡിൽ ഈസ്റ്റ് വംശജൻ ആണ് ശെരിക്കും ചെറിയ ആഫ്രിക്കൻ അറബിക് ലുക് ഉള്ള ആളുകളുടെ സിമിലാരിറ്റി വരാനെ ചാൻസ് ഒള്ളു യേശുവിന്റെ വംശ പരമ്പര വരുന്നത് തന്നെ ഈജിപ്തിൽ നിന്ന് ആണ് എബ്രഹാം ആണെങ്കിൽ ഇറാക്കിൽ നിന്നും ഒരിക്കലും യേശുവിനു യൂറോപ്പ്യൻ മുഖം ആവില്ല
ക്രിസ്തുവിന് ആയിരകണക്കിന് വർഷങൾക്ക് മുൻപ് ജീവിച്ചിരുന്ന എത്രയോ യഹൂദന്മാർ ബൈബിളിൽ സൗന്ദര്യമുള്ളവരായി പറയുന്നു രാജാക്കന്മാരും ന്യായാധിപന്മാരും പിന്നെയെങ്ങനെ വർഷങ്ങൾക്ക് ശേഷം ജനിച്ച കർത്താവ് സൗന്ദര്യം ഇല്ലാതെ ഹൈറ്റ് കുറഞ്ഞ ആളാവും 🙄🙄🙄
🙏ഹൃദയശുദ്ധിയുള്ളവന്റെ രൂപം., 🙏 ഹൃദയശുദ്ധിയുള്ളവർ കണ്ടറിഞ്ഞ രൂപം. 💞 മാനസാന്തരത്തിലൂടെ സ്വർഗ്ഗരാജ്യത്തിൽ കയറിയവരുടെ രൂപം. 💞 നീതിയോട് കൂടി ഏവരെയും ഒരുപോലെ സ്നേഹിക്കുന്ന രൂപം. 💞
ജീസസ് ആകാശത്തേക്ക് ഉയർന്നു പോയതിനുശേഷം 300 വർഷങ്ങൾക്ക് ശേഷമാണ് ബൈബിൾ എഴുതിയത്. അങ്ങിനെയാണ് ഒരു പുതിയ മതം രൂപീകരിച്ചത്. പൗലോസും മാർക്കോസും മത്തായിയും യോഹന്നാനും കൂടെ ജീസസിന് അറിയാത്ത ഒരു മതം ഉണ്ടാക്കുകയായിരുന്നു. ഏകദൈവ വിശ്വാസത്തെ തകർക്കാൻ വേണ്ടി നിർമ്മിച്ച മതമായിരുന്നു അത്. അബ്രഹാമിന്റെ മൂത്തമകനായ ഇസ്മായിൽ പരമ്പരയിൽ പെട്ട മുഹമ്മദ് നബിയെ ഏകദൈവ വിശ്വാസം തിരികെ കൊണ്ടുവരാൻ വേണ്ടി അള്ളാഹു നിയോഗിച്ചു. ജൂതന്മാർ ഏകദൈവ വിശ്വാസികൾ ആണെങ്കിലും അവരുടെ പരമ്പരയിൽ പെടാത്ത സക്കരിയ പ്രവാചകനെയും മകനെയും നെടുകെ പിളർത്തി കൊന്നുകളയുകയും ജീസസിനെ കുരിശിൽ തറക്കാൻ പ്ലാൻ ഇടുകയും ചെയ്തത് കാരണം ഇസ്മായിൽ പ്രവാചകന്റെ പരമ്പരയിൽപ്പെട്ട മുഹമ്മദ് നബിയെ നിയോഗിച്ചു.
എടപൊട്ട നീ പറഞ്ഞിടത്തു തന്നെ തെറ്റുപറ്റി പൗലോസും, യോഹന്നാനു , മർക്കോസും ലൂക്കാസും ഒന്നാം നൂറ്റാണ്ടിൽ തന്നെയുള്ളവരാ അവർ പിന്നെയെങ്ങനായാ ക്രിസ്തു മരിച്ച് മൂന്നുവർഷം വരെ ജീവിക്കാൻ പറ്റുക ?
നിങ്ങൾ പറഞ്ഞത് സത്യമാണ്. യേശു രൂപസൗകുമാര്യം ഉള്ള ഒരാളല്ല എന്ന് ബൈബിളിൽ തന്നെ പറയുന്നുണ്ട്. യഥാർത്ഥ യേശു നമ്മൾ കാണുന്ന ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തൻ ആയിരിക്കും. അന്ന് യേശുവിനെ കണ്ടവർ സൗന്ദര്യത്തിൽ അല്ല യേശുവിന്റെ പ്രബോധനങ്ങളിൽ ആണ് ആകൃഷ്ടർ ആയിരുന്നത്.
വെളിപ്പാടു 1:12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. 1:13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. 1:14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും 1:15 കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. 1:16 അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. 1:17 അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
വി. ലുക്കാ സുവിശേഷകൻ നല്ല ഒരു ചിത്രകാരനായിരുന്നു.യേശുവിന്റെയും കന്യകമാറിയത്തി ന്റെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 1924 ന് മുമ്പുള്ള പള്ളികളിൽ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടല്ലോ
Ibn Abbas (RA): The Prophet (ﷺ) said, "I saw Moses, Jesus and Abraham (on the night of my Ascension to the heavens). Jesus was of red complexion, curly hair and a broad chest. Moses was of brown complexion, straight hair and tall stature as if he was from the people of Az-Zutt."Mar
കള്ളനായ ഈസ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. "ഒരാൾ മോഷ്ടിക്കുന്നത് കണ്ട് ഈസാ ബിൻ മറിയം ചോദിച്ചു: 'നീ മോഷ്ടിച്ചോ?' അവൻ പറഞ്ഞു: 'അല്ല, അവനല്ലാതെ മറ്റൊരു ദൈവമില്ല.' 'ഈസ പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു. എൻ്റെ കണ്ണുകൾ കാണുന്നത് ഞാൻ വിശ്വസിക്കുന്നില്ല.'(സുനൻ ഇബിനു ആജ: 2102)
@ bro ee Hadith Entha ennu ethelum Hadith scholers nodu chodhikuka. Oru Hadith nu thanne oru pad details reference kaanum .. allathe chumma Google translate kondu vannu Jesus ne “kallan” aaki ennonnum parayalle. Kashtam
എന്റെ യേശു മാറത്ത് പൊൻകച്ച അണിഞ്ഞവൻ കണ്ണ് അങിനിജോല കാൽ വെള്ളോട് പോലെവെളുത്തത് തലയിൽ ഏഴുരാജാമുടിയുണ്ട് അവനു ദൈവവചനം എന്നാപേര് അവൻ ആയിരങ്ങളിലും പതി നായിരങ്ങളിലുമതി ശ്രേഷ്ടൻ അവൻ രക്തം താളിച്ചഉടുപ്പ് ധരിച്ചിരിക്കുന്നു അവനാണ് നസറായനായ യേശു വെളിപ്പടിൽ യേശുവിന്റെ രുപoവിവരിച്ചിരിക്കുന്നു bye
അതെ... യേശു ഏറ്റവും വലിയ സൗന്ദര്യത്തിൻ്റെ ഉടമയായിരുന്നു. അത് ബാഹ്യമായ സൗന്ദര്യമായിരുന്നില്ല. ആന്തരിക സൗന്ദര്യമായിരുന്നു. ആ... സൗന്ദര്യമാണ് ലോകമുഴവൻ ആശ്ചര്യപ്പെടുത്തുന്നത്.
"ദൈവപുത്ര " ന്റെ രൂപത്തെ കൃത്യമായി കിട്ടിയാൽ ആ രൂപത്തെ ആരാധിക്കാൻ തുടങ്ങി ലെ അങ്ങനെ വരുമ്പോൾ അത് വിഗ്രഹാരാധന ആയി മാറിലേ . ദൈവത്തിനെ അല്ലേ ആരാധിക്കേണ്ടത് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കുന്ന രൂപത്തെയാണേ ? ദൈവപുത്രൻ സാക്ഷാൽ ഈശ്വരൻ പറഞ്ഞ കാര്യങ്ങൾ നിവർത്തിയാക്കാൻ ഭൂമിയിൽ അവതരിച്ചു , ജനിച്ചു മരിച്ചു ഉയർത്ത് എഴുന്നേറ്റ് പോയി ഇനി അദ്ദേഹത്തിന്റെ രൂപം തേടി പോകാതെ കണ്ണിൻ മുൻപിൽ ഉള്ള ദൈവത്തെ ആരാധിക്കാം. ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
Historical Jesus നമ്മൾ ഫോട്ടോയിൽ കാണുന്ന സുന്ദരകുട്ടപ്പൻ അല്ല, കാരണം ഇന്നത്തെ പോപ്പ് മുതൽ പുരോഹിതൻ വരെ dry fruits അടിച്ചു, വെയില് കൊള്ളാതെ നടന്നവൻ അല്ലായിരുന്നു, നല്ല പോലെ പണി ചെയ്തു, വെയിൽ കൊണ്ട് നടന്നു യാത്ര ചെയ്ത് മനുഷ്യൻ ആയിരുന്നു. അതുകൊണ്ടാണ് ഭരമേറിയ മരകുരിശു വഹിച്ചു കൊണ്ട് നടക്കാൻ കഴിഞ്ഞത്, നല്ല ബലമുള്ള, ഇരുണ്ട നിറമുള്ള ആൾ ആയിരുന്നു അന്നത്തെ യേശു. എന്നാൽ ആളുകളുടെ ദൈവ സങ്കല്പത്തിൽ കോമള രൂപം വേണം, അതുകൊണ്ട് കലാകാരൻ അങ്ങനെ ഒരു രൂപം കൊടുത്തു എന്ന് മാത്രം
എന്റെ മനസ്സിലുള്ള യേശുവിൻറെ ചിത്രവും ആയിട്ട് ഇലോൺ മസ്ക് ചിത്രം വളരെയധികം സാമ്യമുണ്ട് പക്ഷേ മുടി ഇത്രയുമില്ല താടിയും ഇത്രയില്ല മുടി വളരെ കുറവാണ് കീഴ്ത്താടിയിൽ നിന്ന് താഴോട്ട് മാത്രമേ രോമം നീളത്തിൽ ഉണ്ടായിരുന്നുള്ളൂ
No... വിശുദ്ധ ബൈബിൾ എന്റെ കർത്താവിനെ ഇങ്ങനെയല്ല പറയുന്നത്..... മൂഡ മനുഷ്യന്റെ ചിന്തകൾ.... എല്ലാ കണ്ണുകളും കാണാത്തക്ക നിലയിൽ എന്റെ കർത്താവ് വരും.....എത്രയോ സഹോദരങ്ങൾ ബൈബിളിലെ വാക്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നു.... ആമേൻ 🙏🙏🙏
ഓരോ മനുഷ്യനും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോ രൂപവും വരയ്ക്കുന്നു... അഥവാ സങ്കല്പിക്കുന്നു... അല്ലാതെ ഇതാണെന്ന് ആർക്കും കൃത്യമായി പറയുവാൻ സാധിക്കില്ല... ഏതായാലും അവനവന് ഇഷ്ടപ്പെടുന്ന വിധത്തിൽ ആയിക്കോട്ടെ... ഒരിക്കൽ യേശു ക്രിസ്തു വിൻറെ മുൻപിൽ ചെല്ലുമ്പോൾ കൃത്യമായി കാണാം... ഇന്നും ടുറീനിൽ സൂക്ഷിച്ചിരിക്കുന്ന തിരുകച്ചയുടെ അടിസ്ഥാനത്തിൽ ആറേകാൽ അടി ഉയരവും നല്ല ശരീരവും ഉള്ളവൻ തന്നെയായിരുന്നു... പിന്നെ സാത്താൻ വിശ്വാസികളെ വഴിതെറ്റിക്കാൻ പലതും പറയും... യേശു ക്രിസ്തു ഭൂമിയിൽ ജനിച്ചിട്ടില്ലന്നു പറയൂന്ന മനുഷ്യരുമുണ്ട്... അതൊന്നും ശ്രദ്ധിക്കാതെ യേശു ക്രിസ്തുവിൽ വിശ്വസിച്ചു, നല്ലവരായി ജീവിക്കുക...
യേശു ജീവിച്ചിരുന്നയാൾ തന്നെയാണോ? ആ കാലത്തെ ഒരു രേഖാചിത്രമോ, ചുമർചിത്രമോ, ഒരു പ്രതിമ പോലും കണ്ടെത്തിയിട്ടില്ല. എല്ലാം കലാകാരൻമാർ ചെയ്യേണ്ടി വന്നു.😂😂 എന്നാൽ അതിനു മുമ്പ് ജീവിച്ചിരുന്ന ബുദ്ധൻ്റ പ്രതിമകൾ ലിഖിതങ്ങൾ എത്രയോ കണ്ടെത്തിയിട്ടുണ്ട്.
ഇത് പോലെയൊക്കെയുള്ള മറുപടി തിരിച്ചും പറയാമല്ലൊ ഗൂഗിളിൽ സർച്ച് ചെയ്യുക. താങ്കളിൽ നിന്ന് ഒരു ആർക്കിയോളജിക്കൽ മറുപടി പ്രതീക്ഷിക്കുന്നില്ല. ഇനി എൻ്റെ പേരാണ് പ്രശ്നമെങ്കിൽ രാമനും കൃഷ്ണനും ഇതേ അവസ്ഥയാണ്.
യേശുക്രിസ്തു യഹൂധനായതുകൊണ്ട് ഇപ്പോൾ യെഹുധൻമാർ എങ്ങനിരിക്കുന്നു അവരേപോലൊക്കതന്നെ ഇരിക്കും , ആഫ്രിക്കയിലാ ജനിച്ചതെങ്കിൽ അവരേപോലെ. മനുഷ്യർ പലകഥകളും അഭിപ്രായവും പറയും അതൊന്നും വിശ്വവസിക്കാതെ ബൈബിൾ വായിച്ച് അതിൽ പറയുന്ന കാര്യങ്ങൾ വിശ്വസിച്ച് ജീവിച്ചാൽ നിത്യതയിൽ കർത്താവിനോടു കൂടെ വാഴാം.
Yehshuwah-- യേഹ്ശുവാ എന്നാണ് യഥാർത്ഥ പേര്. ദൈവം മോശയ്ക്കു വെളിപ്പെടുത്തിയ പേര് "യാഹ്‌വെ " എന്നാണ്! യാഹ്‌വെ രക്ഷകനായി പരിപൂർണ്ണ മനുഷ്യനായി ഭൂമിയിൽ വന്നതാണ് യേഹ്ശുവാ🔥 "യാഹ്‌വെ രക്ഷിക്കുന്നു " = ഞാൻ ആകുന്നവൻ രക്ഷകൻ ആകുന്നു " എന്നാണ് സ്വർഗ്ഗത്തിൽ നിന്നും നൽകപ്പെട്ട യേഹ്ശുവാ എന്ന പേരിന്റെ അർത്ഥം. 33 വർഷം ഈ ഭുമിയിൽ പരിപൂർണ്ണ മനുഷ്യനായി ജീവിച്ച യേഹ്ശുവാ , മനുഷ്യന്റെ പാപ പരിഹാരത്തിനായി പീഢകൾ സഹിച്ചു , മരിച്ചു ,അടക്കപ്പെട്ടു, മൂന്നാം നാൾ ഉയർപ്പിക്കപ്പെട്ട് പിതാവിന്റെ മഹത്വത്തിൽ പ്രവേശിച്ച് "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും വഹിക്കുന്ന, 'സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്ന ദൈവമാണ്! തന്റെ പുനരാഗമനത്തിനു മുൻപ് ക്രിസ്തുവാണെന്നു പറഞ്ഞു അനേകം പേർ വരുമെന്നും എന്നാൽ അതൊക്കെ കള്ള ക്രിസ്തുമാർ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. മാത്രമല്ല - ഉത്ഥാനം ചെയ്ത യേഹ്ശുവായുടെ രൂപത്തെ ശിഷ്യൻമാരോ മഗ്ദലനമറിയമോ തിരിച്ചറിയാതിരുന്നതിൽ നിന്നും ഉയിർപ്പിക്കപ്പെട്ട യേഹ്ശുവാ വ്യത്യസ്ഥനായിരുന്നു എന്ന് മനസ്സിലാക്കാം. അവരെല്ലാം അവിടുത്തെ വചനം - ശബ്ദം - കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. അതുകൊണ്ട് മടങ്ങിവരുന്ന ക്രിസ്തുവിനെയും രൂപത്തിൽ അല്ല , വചനത്തിലൂടെയാണ് തിരിച്ചറിയേണ്ടത്. കൂടുതൽ അറിയാൻ ഈ ലേഖനങ്ങൾ വായിക്കുക. അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം! manovaonline.com/news_detail/443/malayalam
എങ്ങെനെ ഏത് രൂപം ആയാലും എത് രൂപതിൽ പ്രത്യക്ഷ പെട്ടാലും ദൈവം ദൈവമല്ലാതെ ആവുന്നില്ലല്ലോ എനിക്ക് തോന്നിയത് മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ചിന്താകതിയെ മാറ്റിക്കൊണ്ടിരിക്കുന്ന ആർക്കും പൂർണ്ണമായും 100% മനസ്സിലാക്കാൻ കഴിയാത്ത വിധം മറഞ്ഞിരിക്കുന്ന ഒരു ശക്തി ആയിരിക്കും ദൈവം എന്നാണ് 👁️🕵🏻🔥🤔😍👍🏻
ഒരു രാജാവിന് ചേർന്ന രൂപം അല്ലായിരുന്നു ഭൂമിയിൽ യേശുവിന് ഉണ്ടായിരുന്നത് അതുകൊണ്ടാണ് യേശു യഹൂദന്മാരുടെ രാജാവ് എന്ന് പറഞ്ഞപ്പോൾ യഹുദന്മാർ കളിയാക്കിയത് ശിഷ്യന്മാരുടെ കൂടെ നടക്കുംമ്പോൾ യേശു ഏത് ശിഷ്യന്മാർ ഏത് എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു. പിന്നീട് യേശുവിനെ 30 വെള്ളിക്കാശിന് യൂദാസ് ആണ് ശത്രുക്കൾക്ക് കാണിച്ചു കൊടുത്തത്. യെശയ്യാവ് 53 ൽ യേശുവിനെക്കുറിച്ച് പറയുന്നുണ്ട്.
@@muhammedmubashir2യേശു ഭൂമിയിൽ വന്നത് യഹൂദൻമാരുടെ രക്ഷകൻ ആയി ആണ്.. യഹൂദൻ ആയി ജനിച്ചു വളർന്ന് മരിച്ച് അടക്കപ്പെട്ട യേശു പറഞ്ഞത് രക്ഷ ആദ്യം യഹൂദനും പിന്നെ മറ്റുള്ളവർക്കും എന്നാണ്... ബൈബിളിലെ എല്ലാവരും യഹൂദരാണ് അബ്രഹാം യിസ്ഹാക് ദാവീദ് ശലോമോൻ യേശു പത്രോസ് പൗലോസ് അങ്ങനെ എല്ലാവരും... യഹൂദൻ ഇല്ലാതെ കൃസ്ത്യാനികൾ ഇല്ല
@@muhammedmubashir2ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. യിസ്രായേലിനെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. ഉൽപത്തി 12:3 എന്ന് ദൈവം പറഞ്ഞിട്ടുണ്ട് രക്ഷ യഹൃദനിൽ നിന്നാണ് പിന്നെ എങ്ങനെ യഹൂദനെ വെറുക്കും ഇന്ത്യയിൽ കിടക്കുന്ന നമുക്ക് എങ്ങനെ യഹൃദന്മാർ ശത്രുക്കളാകുന്നത്? നമ്മളോട് അവർ ഒരു ദ്രോഹവും ചെയ്തിട്ടില്ല യേശു ക്രിസ്തുവിനെ അവർ ക്രൂശിച്ചത് പ്രവചന നിവൃത്തി ആണ്
യേശുവിൻ്റെ യഥാർത്ഥ രൂപം ഇങ്ങനയേ അല്ല എന്ന് സ്വാമി Yogananda Parama Hans അദ്ദേഹം എഴുതിയ An autobiography of a yogi യിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. അദ്ദേഹത്തിന്ന് എത്രയോ തവണ യേശു ദർശനം നൽകിയതാണ്. ഒരു സാധാരണ യെമനിയൻ ലുക്ക് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. രൂപം കറുത്തതും
എൻ്റെ ഈശോ ലോകത്തെ ഏറ്റവും സുന്ദരനാണ് .സൺ ഓഫ് ഗോഡ് ❤ ആ തേജസ്സ് വെറെ ആരിലും ദർശിക്കാൻ സാധിക്കില്ല. അന്നും ഇന്നും എന്നും ജൂതൻ മാർ ബുദ്ധിയും സൗന്ദര്യം ഉള്ളവരുമാണ്. I love you jesus ❤❤❤❤❤
[According to scholarly]
അനുസരിച്ച്, യേശു തവിട്ടുനിറമുള്ള, മിഡിൽ ഈസ്റ്റേൺ ജൂതനായിരുന്നു...
No never, Jesus was born in Jerusalem community,so may be handsome personality.🙋♀️🙏
യേശു ജൂതൻ ആവുന്നത് എങ്ങനെ ജൂതൻ ന്യായപ്രമാണം അനുസരിച്ച് ജൂത പിതാവിന് ജനിച്ചവരെ ജൂതൻ ആവുകയുള്ളൂ
മർയമിൻ്റെ പുത്രൻ യേശു 😊
എല്ലാം ഓരോരുത്തർ എഴുതി വച്ച കഥകൾ.തലച്ചോറ് ഉണ്ടായാൽ പോരാ.അത് ഉപയോഗിക്കണം.വിശ്വാസം.മൈ..
😌🤗എൻ പ്രിയനെപ്പോൽ സുന്ദരനായി ആരെയും ഞാനുലകിൽ.. കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല..
സുന്ദേ... രനാം മനോഹര നിന്നേ പിരിഞ്ഞീ ലോകയാത്ര..പ്രാകൃതരാം ജാരന്മാരെ.. വരിക്കുമോ.. വത്സല.. മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാൻ 🙌🏻✝️❤️
❤
Amen Jesus Almighty 🙏🙌❤️
Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Ammen Ammen Ammen Ammen Ammen Ammen Ammen Ammen Ammen LOVE ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤️
അവൻ ഇളയ തൈ പോലെയും വരണ്ട നിലത്തു നിന്നു വേർ മുളക്കുന്നതുപോലെയും അവൻ്റെ മുമ്പാകെ വളരും അവനു രൂപഗുണമില്ല കോമളത്വമില്ല കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യമില്ല യെശയ്യാവ് 53.2
യേശുവിന്റെ രൂപം കാണണമെങ്കിൽ "എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.
തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;
അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു." ഒരു കലാകാരനും ഇത് വരയ്ക്കാൻ സാധ്യമല്ല .
🙏🙏🙏🙏🥰
🙏🙏🙏🔥🔥🔥
വെളിപ്പാടിന്റെ പുസ്തകം ഒന്നാം അധ്യായം 13 മുതൽ ഉള്ള വാക്യം
Amen... Praise the Lord.. Our GOD ALMIGHTY ❤❤❤
ഇതാണ് ശരി. പതിനായിരങ്ങളിൽ അതിസുന്ദരൻ അതിശ്രേഷ്ഠൻ. 👍👍
എന്തിനാണ് യേശുവിൻ്റെ രൂപത്തിൻ്റെ പിന്നാലെ പോകുന്നത്..യേശു എന്തു പറഞ്ഞു..പ്രവർത്തിച്ചു എന്നൊക്കെ മനസ്സിലാക്കിയാൽ മാത്രം മതി..ഉന്നതമായ തലത്തിലേക്ക് എത്തുമ്പോൾ രൂപം അപ്രസക്തമാകുന്നു..🤗✨
പതിനായിരത്തിൽ അതി സുന്ദരൻ ആണ് എൻ്റെ യേശു🫶♥️🥳🥳
🤍
സുന്ദരൻ അല്ലെങ്കിൽ താങ്കൾക്ക് യേശു അല്ലാതെ ആകുമോ
@@KL-gq8dvഅത് പോയിന്റ് 😂
@@KL-gq8dv എൻ്റെ യേശു സുന്ദരൻ ആണ് യേശു ഇങ്ങനെ ഇരുന്നാലും സുന്ദരൻ 😍😍😍🥰🥰🥰
onnu podaappai
എന്റെ യേശു പതിനായിരങ്ങളിൽ ഏറ്റവും സുന്ദരൻ ആണ്.. പല സമയങ്ങളിൽ മനസു തകർന്ന് ഒറ്റ പെട്ടപോളു നിനക്ക് ഞാൻ ഉണ്ട് ഭയപെടേണ്ടന്നു പറഞ്ഞപോൾ യേശുവിന്റെ രൂപം ഈ സുന്ദരമായ മുഖം ആയിരുന്നു അത് എങ്ങനെആഫ്രീക്കക്കാരുടെ ആകും എന്തൊക്ക കൊണ്ട് വന്നാലും ജനങ്ങളുടെ ഹൃദയംമുഴുവൻ ഈ മുഖം ആണ് ഇനി അങ്ങനെ തന്നെ ആയിരിക്കും. .. യേശുവേ നന്ദി അപ്പാ 🙏🙏🙏
ഏത് രൂപത്തിൽ ഇരുന്നാലും എന്റെ യേശു എന്റെ പാപത്തിന് വേണ്ടി പരിഹാരമായി പീഡകൾ സഹിച്ചു ക്രൂ ശി തനായി മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു ആമേൻ അവിടന്ന് വീണ്ടും വന്ന് എന്നെ യും കൊണ്ട് പോകും നിത്യ സ്വർഗ്ഗ ജീവനായി ആമേൻ 🙏🏽🙏🏽🙏🏽
നിന്റെ ഏത് പാപം?
അഹങ്കാരം
@@west-d3kപണ്ട് പുള്ളി ആപ്പിൾ കടിച്ചു 😄😄
എടോ നമ്മൾ ജന്മനാ പാപികൾ ആണ് എല്ലാവരും പാപികൾ ആണെന്ന് ദൈവ വചനം പറയുന്നു പിന്നെ ഞാൻ പറഞ്ഞതിൽ എവിടെയാ അഹങ്കാരം ഉള്ളത് എന്റെ സഹോദരങ്ങളെ അതും ഇതും പറഞ്ഞോണ്ടിരിക്കാതെ കരുണയിക്ക് വേണ്ടി പ്രാർഥിക്കുക നിത്യ സ്വർഗം അവകാശിയാക്കുക 🙏🏽🙏🏽🙏🏽
@@RajanRajan-nu7ve നമ്മൾ അല്ല സുഹൃത്തേ ക്രിസ്ത്യനികൾ മാത്രമേ ജന്മനാ പാപികളായിട്ടുള്ളു, വേറെ ഒരു മനുഷ്യനും ജന്മനാ പാപികൾ അല്ല, പിന്നെ പ്രാർത്ഥിക്കേണ്ടത് ദൈവത്തോടാണ്, ഇനി ദൈവം ആരെന്നു ചോദിച്ചാൽ ഈ കാണുന്ന സർവ്വ ചരാ ചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ ആരോ അവൻ ദൈവം
എന്റ അഭിപ്രായം ഒരു യിസ്രായേൽ കേന്ദരമായി ജീവിച്ചിരുന്ന ഒരുസുന്ദരൻ ആയ യഹൂദൻ എങ്ങനെയോ അങ്ങനെ, ഇന്നും യഹൂദന്റെ അത്ര സൗനര്യം ലോകത്തു മറ്റാർക്കും ഇല്ല, യിസ്രായേൽ പ്രദേശത്തെ യഹൂദൻ
@@thomasvarghese8049 yes
എന്നിട്ടെന്താ ഒരു ലിസ്റ്ളും വരാത്തത് 😂😂😂😂
യേശുവിൻ്റെ ശരിയായ രൂപം കാണാം വിശുദ്ധ ബൈബിൾ വായിക്കൂ... Micheal Angelo ആണ് യേശുവിൻ്റെ മുഖ രൂപം വരച്ചത്....
താൻ വീണ്ടും വീണ്ടും ഒരേ വാക്കുകൾ പറയുന്നു ആശയത്തിൽ എത്തുന്നില്ല...
😂😂😂
യേശു എല്ലാരൂപത്തിലും നമുക്കു ചുറ്റുമുണ്ട്....... ആരൂപിയായും നമ്മോടൊപ്പം.....❤
Exactly
💯
Yess correct 🙋♀️
Seb അപ്പൊ ഈ യഹൂദി കൾ കൊന്നത് ആരെയാ 😄
നീ പറഞ്ഞത് ശെരി ആണ്...
ബേലെഹേ West Bank of പലസ്റ്റിലെ ജനിച്ച ഒരു വെക്തി നിന്റെ ചുറ്റും ഉണ്ട് എന്ന് പറയുന്നത് അത്ഭുതം തന്നെ...
ആ വെക്തി വന്നല്ലോ....
തനിക് ചുറ്റും ചുറ്റാൻ...മനോഹരം....
താങ്കൾക് ചുറ്റും നില കൊള്ളൂന്നത് നല്ലത് ആണ്... Keep it upWest Bank of Palestine
എനിക്ക് യേശുവിന്റെ രൂപം എന്താണ് എന്ന് അറിയില്ല പക്ഷെ ഞാൻ എന്റെ ഗുരുവിനെ സ്നേഹിക്കുന്നു...
സ്നേഹം കരുണ എല്ലാം അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.... 🙏
Annora ഗുരുവോ, അപ്പൊ ദൈവമല്ലെ 😄
സാവുളി നെക്കാൾ സുന്ദരൻ, ദാവീ ദി നേക്കാൾ വിനീതൻ, സോളമനേക്കാൾ ജ്ഞാനീ.... പതിനായിരങ്ങളെക്കാൾ അതി ശ്രേഷ്ഠൻ..
🙏🙏🙏
Aneyrose ദൈവമല്ലേ അപ്പൊ അങ്ങനെ യേ വരൂ 😄😄
@@hidayataurus മക്കള്‍ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി.
അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്.
ഹെബ്രായര്‍ 2 : 14-15
His hair is white as wool as snow and eyes like a flame of fire. His mouth comes a sharp sword. His voice like many waters. Revelation described as Jesus a real king.✝️🕎✡️💫🗯✨️💥💭❤️🔥🙏🫅
എന്നും മനുഷ്യൻ നോക്കുന്നത് ബാഹ്യസൗന്ദര്യത്തെയാണ്. എന്നാൽ ദൈവം ആകട്ടെ ആന്തരിക സൗന്ദര്യത്തെയും..'' യേശു കറുത്ത തൊ വെളുത്ത തൊ ബ്രൗൺ കളർ ആയി കൊള്ളട്ടെ എന്തുമായിക്കോട്ടെ. അവൻ്റെ വചനം അതിശക്തവും ഊർജ്ജസ്വലവും ഏത് മജ്ഞ യിലും തുളച്ചുകയറാൻ തക്ക ശക്തിയുള്ളതുമാണ്. അവൻ നിത്യജീവൻ്റെ ഉറവിടമാണ്. അവൻ്റെ വചനം ശ്രവിക്കുമ്പോൾ നിർജജീവനായ (നിരാശയറ്റവൻ , ആരാലും സഹായിക്കാനില്ലാത്തവർ, ഒറ്റപ്പെട്ടവർ, ഉപേക്ഷിച്ചവർ വെറുക്കപ്പെട്ടവർ തുടങ്ങിയവർ) വരെ ജീവസുറ്റ വരുംഊർജ്സ്വലരുമാ ക്കുന്നു...''
🌹🌹🌹🌹🌹💚💚💚💚💚
Amen
ഈശോ എല്ലാം തികഞ്ഞവനും ഭംഗിയുള്ളവനും ആരോഗ്യമുള്ളവനും ആര് കണ്ടാലും കൊതിക്കുന്നവനും ആയിരിക്കാനാണ് സാധ്യത എന്റെ സ്വപ്നത്തിൽ വന്ന യേശു അങ്ങനെയാണ് ആറടിപ്പൊക്കം മെതിയടി വന്ന ഷാള് അത് എന്റെ സ്വപ്നത്തിൽ വന്ന യേശുവാണ് ബൈബിൾ ഒന്നും തിരിച്ചറിയുന്നതിനു മുമ്പുള്ള സ്വപ്നമാണ് എനിക്കറിയില്ല ഫോട്ടോയും കണ്ടിട്ടില്ലായിരുന്നു
Njanum kandittund
യേശു ആണോ അത്.. ഉറപ്പ് ആണോ 😂
His hair is white as wool as snow and eyes like a flame of fire. His mouth comes a sharp sword. His voice like many waters. Revelation described as Jesus a real king.✝️🕎✡️💫🗯✨️💥💭❤️🔥🙏🫅
പതിനായിരങ്ങളിൽ അതി സുന്ദരൻ 🙏🙏🙏. ദൈവത്തിന്റെ തേജസ്സ് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല 🙏🙏🙏
യേശുവിന്റെ മുഖം എന്നു പറഞ്ഞാൽ മനസ്സിൽ ആദ്യം വരുന്നത് സ്നേഹം, കരുണ, വാത്സല്യം, സൗമ്യത,വിനയം, ഇതെല്ലാം ഒത്തുചേർന്ന ഒരു മുഖമാണ് നമുക്ക് തോന്നുന്നത് ❤️❤️❤️❤️🙏🙏🙏
ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ ആരിലും ഉന്നതൻ അതാണ് എന്റെ യേശു 💕
ഞാൻ live ആയി കണ്ട യേശു ക്രിസ്തു വിൻെറ face അങ്ങനെ അല്ല. യേശു ക്രിസ്തു അതി സുന്ദരൻ ആണ്.
കറുത്ത നിറം അതി സുന്ദരമായിട്ടുള്ള നിറം അല്ലേ....?
Karupinu entha kuzhapam???@@KiranTom-y5q
@@KiranTom-y5qchilarke soundaryamai thonum chilarke thonilla. Athippo velup aanelum karup aanelum
@@KiranTom-y5qയേശു ക്രിസ്തു കറുത്തവനാകാൻ സാദ്ധ്യതയില്ല... കാരണം അദ്ദേഹം ഒരു പാലസ്തീൻ യഹൂദനായിരുന്നൂ... പിന്നെ കറുത്തവനോ, വെളുത്തവനെന്നോ ദൈവത്തിന് , വേർതിരിവില്ല... എന്നാൽ ഒരു വെള്ളക്കാരനല്ല...
ഞാൻ കണ്ട യേശു കറുത്തവനാണ് ഹൃദയത്തിൽ കരുണയുള്ളവൻ❤🙏
യേശുവിന്റെ രൂപം ഇന്ന് നമുക്ക് ലഭിക്കുവാനുള്ള ഏക മാർഗം ടൂറിനിലെ തിരുക്കച്ചയിലെ രൂപമാണ്.അതിൽ ആറഡിയോളം ഉയരമുള്ള നീണ്ടു മെലിഞ്ഞ രൂപം ആണ്.ശ്രീരാമകൃഷ്ണ പരാമഹംസർക്കുണ്ടായ ദര്ശനത്തിലും അതേ രൂപം അസയിരുന്നു.എന്നാൽ നീണ്ട നാസികക്കു പകരം അല്പം പതിഞ്ഞ നാസിക ആയിരുന്നു എന്നുമാത്രം.അതുപോലെ ജൂതർ ഇരുണ്ട മനുഷ്യർ ആയിരുന്നില്ല.വെളുത്ത നിറവും ചെമ്പിച്ച നിറമുള്ള മുടിയും അവരുടെ പ്രത്യേകത ആയിയിരുന്നു
അതിൽ ഉയരം 6 അടി 8 ഇഞ്ച് ഉയരമുണ്ട് Pic. കറക്ട് ആണ്
@@nehaben5538അതും ശരിയല്ല, ആറരയടിയാണ്...
തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്‌ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്‌ദര്യമോ അവനുണ്ടായിരുന്നില്ല.
ഏശയ്യാ 53 : 2
ഇത്രയും സുന്ദരമായ ലോകം സൃഷ്ടിച്ചു ദൈവം.. ആ ദൈവത്തിനു അറിയാം ഏക ജാതനെ എങ്ങിനെ സൃഷ്ടികണം എന്ന്...
ഒരിക്കൽ ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ
യേശുവിന്റെ യഥാർത്ഥരൂപം കാണണമെന്ന് ആഗ്രഹമുണ്ടായി
ഞാനെന്റെ ആഗ്രഹം അനുസരിച്ച്
ധ്യാനിച്ചു കൊണ്ടിരുന്നു
അപ്പോൾ അദ്ദേഹത്തിന്റ
രൂപം എന്റെ മനസ്സിലേക്ക് കടന്നുവന്നു
ആ രൂപത്തിന്റെ മുടി ചുരുണ്ടതായിരുന്നു
കണ്ണുകൾ കറുത്തതായിരുന്നു
കറുത്ത മനുഷ്യനായിരുന്നു..
പരുത്തി വസ്ത്രങ്ങളായിരുന്നു
ചെരുപ്പ് തോൽ ചെരുപ്പായിരുന്നു..
സുന്ദരൻ അല്ലാത്ത
ആ രൂപം യഥാർത്ഥമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..
🌺 എനിക്ക് പിതാവായ ദിവത്തെയും യേശുവിനെയും പരിശുദ്ധ അമ്മയെയും നേരിട്ട് കാണാൻ ദൈവം ഭാഗ്യം തന്നു.. 33 കാരനായ യേശുവിന് നല്ല ഉയരം യഥാർഥ സത്യം.! പരിശുദ്ധ അമ്മ യേശുവിന്റെ കഴുത്തു വരെയെത്തും.! നിങ്ങൾ കാണിച്ച ചിത്രങ്ങളിലെല്ലാം യേശുവുണ്ട്. എന്റെ സാക്ഷ്യം സത്യം!സത്യം സത്യം! ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും എന്ന ബൈബിൾ വാക്യം യാഥാർത്ഥ്യമാവുകയായിരുന്നു എന്റെ ജീവിതത്തിൽ..!!🌺
ബൈബിൾ എങ്ങനെയാണ് പറയുന്നത്.1യോഹന്നാൻ 1:18-ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. 1തിമോതിയോസ് 6:15-16.ഈ വാക്യങ്ങൾ വായിക്കൂ
@@nelson.psimon5004 🌺 ആ അർത്ഥത്തിലല്ല അങ്ങനെ പറഞ്ഞിരിക്കുന്നത്! മോശ ദൈവത്തെ മുഖാമുഖം ദർശിച്ചില്ലേ ! ആദവും ഹൌവയും ദർശിച്ചില്ലേ.! ഇവിടെ യഥാർത്ഥ ദൈവത്തിന്റെ യഥാർത്ഥ ശക്തിയോടുകൂടി കാണാനുള്ള കഴിവിനെയാണ് ആരും ദൈവത്തെ കണ്ടിട്ടില്ല എന്ന് ഉദ്ദേശിച്ചിരിക്കുന്നത്! കാരണം ദൈവത്തിനു മാത്രമേ ദൈവത്തെ അത്തരത്തിൽ കാണാൻ കഴിയൂ എന്നർത്ഥം! 🌺
@@nelson.psimon5004 🌺ആ വാക്യം ഉപയോഗിച്ചിരിക്കുന്നത്! ദൈവത്തിന്റെ യഥാർത്ഥ ശക്തിയോടും പ്രഭയോടും കൂടി ആരും ആരും ദൈവത്തെ കണ്ടിട്ടില്ല എന്നുള്ള അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നത് ! മോശ ദൈവവുമായി മുഖാമുഖം സംസാരിച്ചില്ലേ ? ആദവും ഹവ്വയും ദൈവവുമായി സംസാരിച്ചില്ലേ ? എത്രയോ വിശുദ്ധർ ദൈവത്തിന് നേരിട്ട് ഭൂമിയിൽ വച്ച് തന്നെ കർത്താവിനെയും യേശുവിനെയും പരിശുദ്ധ അമ്മയെയും കണ്ടുകഴിഞ്ഞു !🌺
@@nelson.psimon5004അങ്ങനെ പറയരുത്, അപ്പൊ യേശു വിനെ കണ്ടതോ, എന്തേയ് യേശു ദൈവമല്ലെ q
Biju കുടുംബ സമേതം അവർ എവിടെ പോയതായിരുന്നു 😄😄പിതാവ് എന്ന് പറയുമ്പോൾ, ജോസഫ്, ആയിരുന്നോ അതോ യഹോവ യോ 😄😄
യേശു മരിച്ച സമയത്ത് ലിനൻ തുണിയിൽ പൊതിഞ്ഞു കബറടക്കം ചെയ്തിരുന്നു ഉയർത്തു കഴിഞ്ഞപ്പോൾ കല്ലറയിൽ തുണി മാത്രമാണ് അവശേഷിച്ചത് ഇന്നും ആ തുണി ഉണ്ട് അതിൽ യേശുവിൻറെ മുഖം പതിഞ്ഞിട്ടുണ്ട് ഗൂഗിൾ സെർച്ച് ചെയ്താൽ മതി കിട്ടും
Yes
അങ്ങനെ ഒരു ചിത്രം ആ തുണിയിൽ പതിഞ്ഞു എന്ന് ബൈബിളിൽ ഒരു തെളിവും ഇല്ല. മാത്രമല്ല ആദിമ സഭ യേശുവിന്റെ രൂപം കണ്ടിട്ടല്ല ആരാധിച്ചത്, ആത്മാവിലും സത്യത്തിലുമാണ്
അതെങ്ങനെ പതിക്കും 😄
@@west-d3kathu pathichu methaa
@@west-d3k nee video serch cheyith nokk manasilayikolum
എന്റെ യേശു അപ്പൻ ഏഴു പൊൻ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻ കച്ചകെട്ടിയവനായി മനുഷ്യ പുത്രനോടു സദ്യനായവനും അപ്പന്റെ തലയും തലമുടിയും വെളുത്ത പഞ്ഞി പോലെ ഹിമ ത്തോളം വെള്ളയും കണ്ണ് അഗ്‌നി ജ്യാലയ്ക്ക് ഒത്തതും കാൽ ഉലയിൽ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിനു സദ്യശ്യവും ആണ് എന്റെ അപ്പൻ സ്തോത്രം🙏🙏🙏🙏
അന്തിക്രിസ്തു വരുമ്പോൾ അവൻ ഒരു പ്രതിമ സ്ഥാപിക്കും അതിനെ ആരാധിക്കാൻ ലോകത്തോട് ആവശ്യപ്പെടും ഇത് അതിന്റെ തുടക്കമാണ് ഈലോൺമസ്ക് അന്തിക്രിസ്തുവിന്റെ വഴിവെട്ടി അവനെ ആരും വിശ്വസിക്കരുത്
True
Uuebert Angel already prophezied this.
കറക്റ്റ്
ഇലോൺ മസ്ക് ലോകം കൈപ്പിടിയിൽ ഒതുക്കും എന്നിട്ട് അത് എതിർക്രിസ്തുവിന് കൈമാറും
May be.
പ്രവാചകൻ ഈസ്സ അതി സുന്ദരനാണ് ❤️
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏❤️💛
എന്തിനാ ഇത്ര ടെൻഷൻ? ഒറിജിനൽ ആയി വീണ്ടും കാണാം വീണ്ടും വരും ഭൂമിയിലേക്ക് കാത്തിരിക്കൂ
👑❤️❤️❤️❤️
Yes
അപ്പോൾ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടും യേശു മാത്രം കർത്താവെന്ന്
Yes bro
തീർച്ചയായും വരും... അന്നറിയാം... Waiting 🥰😍🤗
എന്റെ യേശു വീണ്ട് വരും ആമേൻ
യേശുവിനെ പിന്തുടർന്ന് ഞങ്ങൾ താടി വെക്കുന്നുണ്ടോ..
മർയമിനെ പോലെ ദേഹം പൂർണമായും മറച്ചു ഞങ്ങൾ വസ്ത്രം ധരിക്കാറുണ്ടോ .???
കാക്കമാരല്ലേ യേശുവിനെയും
മർയമിനെയും ശരിക്കും അനുകരിക്കുന്നർ..
ചിന്തിക്കേണ്ടിയിരിക്കുന്നു...
ഈശോ ഇതല്ല ഈശോ അതീവ സുന്ദരനാണ്. സ്വർണ്ണ മുടി തോൾവശം ചുരുണ്ട്... വെളുത്ത് റോസ് ചേർന്ന ഓവൽ ഷേപ്പ് മുഖം വിടർന്ന നീലക്കണ്ണുകൾ.. ചുവന്ന് തുടുത്ത ചുണ്ട്... സ്വർണ്ണ താടി മീശ... ഈശോ സൂപ്പർ സുന്ദരനാണ്...🙏
യേശുവിന്റെ രൂപത്തിൽ അല്ല കാര്യം, അവന്റെ സ്വഭാവത്തിലാണ് കാര്യം.
യേശു ഏത് രൂപത്തിലായാലും , യേശുവിനെ മസിൽ വിചാരിക്കുമ്പോൾ ഓരോർത്തരുടേയും മനസിൽ ഏതു രൂപത്തിൽ തോന്നുന്നുവോ ആരൂപത്തിലായി വിചാരിച്ചാൽ മതി ,
ഈശോയുടെ രൂപം ഇന്ന് കാണുന്ന ഒന്നുമല്ല, ഒരായിരം സൂര്യന്റെ തേജസും, ലോകത്തിൽ ഇന്നുവരെ കാണാൻ സാധിക്കാത്ത തരത്തിൽ സൗന്ദര്യവും, കരുണയും, ദയയും, ഘനഗംഭീരമായ എന്നാൽ ശാന്തത അനുഭവപ്പെടുന്നതുമായ ശബ്ദം.. ഞാൻ കണ്ട യേശു ഇതാണ്. .
I BELIEVE IN JESUS CHRIST AMEN
❤പതിനായിരങ്ങളിൽ ഏറ്റവും സുന്ദരനെ ❤ ആയിരം കോടി സൂര്യൻ ഒന്നിച്ചുതിച്ചാലും യേശു കർത്താവിനെ ഓളം ഒരിക്കലും എത്താൻ കഴിയാത്ത പ്രഭയും മഹത്വം ❤..... 🥰
ഈശോയുടെ ബാഹ്യ സൗന്ദര്യത്തെ എന്തിനിത്ര ആശങ്ക. അവൻ്റെ സൗന്ദര്യം ദൈവത്തിൻ്റെ പുത്രൻ എന്ന സൗന്ദര്യമാണ്. അവൻ ദൈവത്തിൻ്റെ വചനമായി ഭൂമിയിൽ വ്യാപരിച്ചു.... യേശുവിൻ്റെ സൗന്ദര്യം എന്നത് ദൈവത്തിൻ്റെ ജീവസുറ്റ വചനമായിരുന്നു. ഇന്നും ഭൂമിയിൽ യഥാർത്ഥ സൗന്ദര്യം എന്ന് പറയുന്നത് സമാധാനവും സന്തോഷവുമാണ്. ദൈവത്തിൻ്റെ സമാധാനാവും സന്തോഷവുമാണ് യേശുവിലെ സൗന്ദര്യം
ഏശയ്യ കണ്ട ഈശോ, ക്രൂശിക്കപ്പെട്ട ഈശോയെ ആണ്, ബൈബിളിലെ ഉത്തമഗീതത്തിൽ, യഥാർത്ഥ യേശുവിൻറെ രൂപം ഉണ്ട്
യെശയ്യാ
53:2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
യേശു എങ്ങേനെയായിരുന്നലും സുന്ദരൻ ആണു 🙂
Kanunnathil alla bro swoundaryam, swabhavathil anu🙂
@abelVincentAlfred atha paranjathu
തിരുകച്ചയില്‍ പതിഞ്ഞ രക്തകറയില്‍ പതിഞ്ഞ രൂപം കംമ്പ്യൂട്ടറിന്‍റ് സഹായത്തോടെ എടുത്തപ്പോഴും ഇപ്പോള്‍ കാണുന്നതില്‍ നി്ന് വ്യത്യസ്ഥമല്ല❤
ആ തിരുക്കച്ചയിൽ പതിഞ്ഞ മുഖത്തിന്റെ ത്രീഡി സ്പെയിനിലെ സലമാങ്ങയിലെ ശാസ്ത്രജ്ഞന്മാർ വർഷങ്ങളുടെ പഠനങ്ങൾ ശേഷം അതിന്റെ ത്രീ ഡയമെൻഷനൽ സ്റ്റാച്യു നിർമ്മിച്ചിട്ടുണ്ട് ഹൈപ്പർ റിയലിസ്റ്റിക്സ് അതൊന്ന് കണ്ടു നോക്കൂ അതിന് ഇതുമായി ഒരു രൂപസാദൃശ്യങ്ങളും ഇല്ല പിന്നെ അതു മാത്രമല്ല സലമാങ്ങയിലെ ആ യേശുവിന്റെ ത്രീഡി സ്ക്ലറിന് ആദിമകാല ക്രിസ്തുവിന്റെ ചിത്രങ്ങളുമായി സാമ്യമുണ്ട് ആദിമകാല ക്രിസ്തു ചിത്രങ്ങൾ യേശുവിനെ കണ്ട ക്രൈസ്തവർ തന്നെ വരച്ചതാണ്
ആയിരം സൂര്യഗോളംങ്ങൾ ഒന്നിച്ചു ഉതിച്ചാലും ആകുമോ യേശുവിൻ മുഖശോഭ പോലെ ❤❤❤❤❤❤i love you jesus christ❤️❤️❤️
തിരുകച്ചയിൽ കാണപ്പെട്ട യേശുവിന്റ മുഖമാണ് എന്റെ മനസ്സിൽ നിറയുന്നത് മുഖം തന്നെ നീണ്ടതാണ് .അതനുസരിച്ചുള്ള ശരീരവും കാണും .യേശുവേ നന്ദി ,സ്തോത്രം
No matter
Jesus is the same
The figure is not the problems
He is truth and he came to save us and loving everybody❤❤❤
Video full കണ്ടില്ല.. കമന്റ്സ് കണ്ടു.. മനസിലായ കാര്യം എന്തെന്നാൽ ഇനിയും time എടുക്കും എല്ലാർക്കും ബോധം വരാൻ
ഒരിക്കലും അല്ല. യേ ശു ക്രിസ്തു യ ഹൂ ദ ൻ. അപ്പോൾ ലോക സു ന്ദ രൻ ആയിരിക്കും. 🙏ഇപ്പോൾ കാണുന്ന ഈ രൂ പങ്ങ്ൾ ഒന്നും അല്ല 🙏ദൈവ പുത്രൻ ആർക്കും ആ സൗ ന്ദ ര്യം ആർക്കു വർണിക്കാൻ സാധിക്കും 🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🌹
യേശു എത്രയോ പേർക്കു പ്രത്യസ്കപ്പെട്ടിട്ടുണ്ട്. അതിൻ പ്രകാരം ആണ് യേശുവിൻ്റെ ചിത്രങ്ങൾ വരച്ചിട്ടുള്ളത്.🙏🙏🙏
😂😂😂😂
ചിരിപ്പിക്കല്ലേ പൊന്നെ 👍👍👍👍🤭🤭
എൻ്റെ യേശു ദൈവമാണ്, മനുഷ്യനെ സൃഷ്ടിച്ചവനുമാണ് അതിനാൽ യേശു അപ്പ പതിനായിരങ്ങളിൽ അതിസുന്ദരനാണ്
അവനെ കണ്ടവർ അപ്പരന്ന് പോയി മനുഷ്യൻ എന്ന് തോന്നാൻ തക്കവിധം. അവൻ വിരൂപൻ ആയി അയിരുന്നു.. അവനെ കണ്ടവർ അമ്പരുന്ന് പോയി. വരണ്ട ചെടി പോലെ മരുഭൂമി ൽ നിൽക്കുന്ന ജാഗണ പോലെ യും. അവന് ആകർഷകമായ സൗന്ദര്യമേ ഇല്ലായിരുന്നു. ഇല്ലായിരുന്നു. എന്ന് എ ശയ്യാ പ്രവാചകൻ എഴുതി വെച്ചിരിക്കുന്നു.😇😔
ഏശയ്യാപ്രവാചകനും യേശുവിനെ കണ്ടിട്ടില്ല അദ്ദേഹത്തിനുണ്ടായ ദർശനാനുഭവം ആണ് എഴുതിവച്ചത് അറുക്കാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനേപ്പോലെ
കണ്ടാൽ മനുഷ്യനെന്നു തോന്നാത്ത വിധത്തിൽ
പീലാത്തോസിൻ്റെ അരമനയിൽ നിന്നു 39 അടികൾ (ചമ്മട്ടി കൊണ്ടുള്ളത് 12 ഈയക്കട്ട ,4 ഭാഗവും മൂർച്ചയാക്കിയത് , ഒരു അടിക്ക് 12 മുറിവുകൾ, ഈയക്കട്ട മാംസത്തിനകത്തേക്ക് ആഴ്നിറങ്ങുന്നു
ചമ്മട്ടി വലിച്ചു പറിച്ചെടുക്കുമ്പോൾ മാംസക്കഷണമടക്കം പറിഞ്ഞ വരുന്നു രക്തം ചീറ്റുന്നു മണ്ണിൽ കലപ്പ കൊണ്ട് ഉഴുമ്പോളുണ്ടാവുന്ന ചാലു പോലെ യേശുവിൻ്റെ ശരീരം കീറി മുറിഞ്ഞു എൻ്റെയും താങ്കളുടെയും എലോൺ മസ്കിൻ്റെയും പാപങ്ങളും രോഗങ്ങളും യേശുവിൻ്റെ ശരീരത്തിൽ വഹിച്ചു
1 2 x 39 458 (മുറിവുകളും ചാലുകളും) അതു കൊണ്ടാണ് ഏശയ്യാ പ്രവാചകൻ ദശനത്തിൽ കണ്ട രൂപത്തെ ഇങ്ങിനെ വിവരിച്ചത് അല്ലാതെ കറത്തിരുണ്ട് കള്ളനായ മനുഷ്യനെയല്ല കണ്ടത്
ഇനി എലോൺ മസ്കിനെ മരുളമിയിൽ 31/2 വർഷം ജീവിക്കാൻ വീട്ടാൽ ഇപ്പോഴത്തെ കളറൊക്കെ മാറി ഒരു കറുത്ത നിറമുള്ള ഒരാളായി മാറുമോ
ദേഹത്തു പറ്റുന്ന പൊടിയും മണ്ണംകുളിച്ചാൽ പോകുന്നതല്ലേ
പാവം കഷ്ടം...
Njan yojikkunnu ❤
യോഹന്നാൻ 14:23 യേശുവിനെ സ്നേഹിക്കുന്നവൻ കല്പനകൾ അനുസരിക്കും, പിതാവ് അവനെ സ്നേഹിക്കും, യേശുവിനെയും പരിശുദ്ധത്മാവിനെയും കാണും,ദൈവ ശബ്ദം കേൾക്കും.
മനുഷ്യരെ സ്നേഹിക്കുന്ന ഒരു നല്ല ഗുരുമാണ് യേശു ക്ഷമിക്കുന്ന സ്നേഹം അതാണ് യേശു
അന്ന് യേശുവിനെ കൊന്ന യഹൂദന്മാർ ഇന്ന് ക്രിസ്ത്യാനികളുടെ ഉറ്റ മിത്രങ്ങൾ...സുവിശേഷകൻ്റെ കള്ള വേഷമിട്ട് ക്രിസ്ത്യാനികളെ തമ്മിലടിപ്പിക്കാൻ കുതന്ത്രവുമായി വന്ന യഹൂദനായിരുന്ന പൗലോസിൻ്റെ അനുയായികളാണ് ഇന്ന് നിങ്ങളിൽ പലരും. യദാർത്ഥ യേശുവിനെ നിങ്ങൾ പ്രതിനിധീകരിക്കുന്നില്ല.
ഒരു മനുഷ്യന്റെ ചിന്തായിൽ നിന്നും വരുന്നതല്ല സർവ്വശക്തനായ ദൈവത്തിന്റെ രൂപം 🥰
ഒന്ന് ചുമ്മാതിരി!!!യേശു യാഹുദൻ ആണ്. വെള്ളയും റോസും കലർന്ന നിറം എന്റെ കർത്താവു പതിനായിരം പേർകളിൽ സുന്ദരൻ
കറുത്ത യഹൂദർ ഉണ്ടല്ലോ
കേരളത്തിലെ യഹൂദർ വെളുത്തിട്ട് ആയിരുന്നോ
പിന്നെ യേശു യൂറോപ്പ്യൻ വംശജൻ അല്ല മിഡിൽ ഈസ്റ്റ് വംശജൻ ആണ് ശെരിക്കും ചെറിയ ആഫ്രിക്കൻ അറബിക് ലുക് ഉള്ള ആളുകളുടെ സിമിലാരിറ്റി വരാനെ ചാൻസ് ഒള്ളു യേശുവിന്റെ വംശ പരമ്പര വരുന്നത് തന്നെ ഈജിപ്തിൽ നിന്ന് ആണ് എബ്രഹാം ആണെങ്കിൽ ഇറാക്കിൽ നിന്നും ഒരിക്കലും യേശുവിനു യൂറോപ്പ്യൻ മുഖം ആവില്ല
തെറ്റ്
സുന്ദരൻ അല്ലെങ്കിൽ ഇപ്പൊ ഉള്ള വിശ്വാസം പോകുമോ 🙄🙄🙄
എന്തായാലും ലുക്കിൽ അല്ല കര്യം bro വർക്കിൽ ആണ് 👑👑👑he is the king our Lord 👑
ക്രിസ്തുവിന് ആയിരകണക്കിന് വർഷങൾക്ക് മുൻപ് ജീവിച്ചിരുന്ന എത്രയോ യഹൂദന്മാർ ബൈബിളിൽ സൗന്ദര്യമുള്ളവരായി പറയുന്നു രാജാക്കന്മാരും ന്യായാധിപന്മാരും പിന്നെയെങ്ങനെ വർഷങ്ങൾക്ക് ശേഷം ജനിച്ച കർത്താവ് സൗന്ദര്യം ഇല്ലാതെ ഹൈറ്റ് കുറഞ്ഞ ആളാവും 🙄🙄🙄
kristhuvinte ydartha roopam karuppu thanne anu innu kanuna photos muzhuvan davinchi code varachathanu athonum real photos alla
താങ്കൾ മേല്പറഞ്ഞ സുന്ദരന്മാർക്കൊന്നും ജന മനസ് കീഴടക്കാൻ സാധിച്ചിട്ടില്ല
🙏ഹൃദയശുദ്ധിയുള്ളവന്റെ രൂപം., 🙏 ഹൃദയശുദ്ധിയുള്ളവർ കണ്ടറിഞ്ഞ രൂപം. 💞 മാനസാന്തരത്തിലൂടെ സ്വർഗ്ഗരാജ്യത്തിൽ കയറിയവരുടെ രൂപം. 💞 നീതിയോട് കൂടി ഏവരെയും ഒരുപോലെ സ്നേഹിക്കുന്ന രൂപം. 💞
ജീസസ് ആകാശത്തേക്ക് ഉയർന്നു പോയതിനുശേഷം 300 വർഷങ്ങൾക്ക് ശേഷമാണ് ബൈബിൾ എഴുതിയത്. അങ്ങിനെയാണ് ഒരു പുതിയ മതം രൂപീകരിച്ചത്. പൗലോസും മാർക്കോസും മത്തായിയും യോഹന്നാനും കൂടെ ജീസസിന് അറിയാത്ത ഒരു മതം ഉണ്ടാക്കുകയായിരുന്നു. ഏകദൈവ വിശ്വാസത്തെ തകർക്കാൻ വേണ്ടി നിർമ്മിച്ച മതമായിരുന്നു അത്. അബ്രഹാമിന്റെ മൂത്തമകനായ ഇസ്മായിൽ പരമ്പരയിൽ പെട്ട മുഹമ്മദ് നബിയെ ഏകദൈവ വിശ്വാസം തിരികെ കൊണ്ടുവരാൻ വേണ്ടി അള്ളാഹു നിയോഗിച്ചു. ജൂതന്മാർ ഏകദൈവ വിശ്വാസികൾ ആണെങ്കിലും അവരുടെ പരമ്പരയിൽ പെടാത്ത സക്കരിയ പ്രവാചകനെയും മകനെയും നെടുകെ പിളർത്തി കൊന്നുകളയുകയും ജീസസിനെ കുരിശിൽ തറക്കാൻ പ്ലാൻ ഇടുകയും ചെയ്തത് കാരണം ഇസ്മായിൽ പ്രവാചകന്റെ പരമ്പരയിൽപ്പെട്ട മുഹമ്മദ് നബിയെ നിയോഗിച്ചു.
എടപൊട്ട നീ പറഞ്ഞിടത്തു തന്നെ തെറ്റുപറ്റി പൗലോസും, യോഹന്നാനു , മർക്കോസും ലൂക്കാസും ഒന്നാം നൂറ്റാണ്ടിൽ തന്നെയുള്ളവരാ അവർ പിന്നെയെങ്ങനായാ ക്രിസ്തു മരിച്ച് മൂന്നുവർഷം വരെ ജീവിക്കാൻ പറ്റുക ?
Revaluation വെളിപ്പാട് - 1: 12 To 17 you Read. you can see real Jesus Christ.
പുത്രൻ ഏറ്റവും സുന്ദരനാകട്ടെയെന്നത് പിതാവിന്റെ തീരുമാനമായിരുന്നു
അതിനെപ്പറ്റി പറയാൻ ഒരുത്തനും വളർന്നിട്ടില്ല....ഈ ഭൂമിയിൽ....
നിങ്ങൾ പറഞ്ഞത് സത്യമാണ്. യേശു രൂപസൗകുമാര്യം ഉള്ള ഒരാളല്ല എന്ന് ബൈബിളിൽ തന്നെ പറയുന്നുണ്ട്. യഥാർത്ഥ യേശു നമ്മൾ കാണുന്ന ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തൻ ആയിരിക്കും. അന്ന് യേശുവിനെ കണ്ടവർ സൗന്ദര്യത്തിൽ അല്ല യേശുവിന്റെ പ്രബോധനങ്ങളിൽ ആണ് ആകൃഷ്ടർ ആയിരുന്നത്.
വെളിപ്പാടു
1:12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.
1:13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
1:14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
1:15 കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു.
1:16 അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
1:17 അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
അവൻ മനുഷ്യ പുത്രന്മാരിൽ അതിസുന്ദരൻ
വി. ലുക്കാ സുവിശേഷകൻ നല്ല ഒരു ചിത്രകാരനായിരുന്നു.യേശുവിന്റെയും കന്യകമാറിയത്തി ന്റെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
1924 ന് മുമ്പുള്ള പള്ളികളിൽ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടല്ലോ
ഭൂമിയിൽ എത്രയോ പേരുടെ മുന്നിൽ ജീവനോടെ മുന്നിൽ വന്നു നിന്നിട്ടുണ്ട് അവർക്ക് ആ രൂപങ്ങൾ അറിയാം പല ചരിത്രഗ്രന്ഥങ്ങളും ഇന്നുമുണ്ട്
😂😂😂
😂😂😂 logic upayogiku...avarodu chodhichal pala roopangal varum
ഇതൊന്നുo അല്ല...യേശു ക്രിസ്തുവിനെ ആരും ഇതുവരെ കണ്ടിട്ടില്ല....നീതിമാൻ മാത്രമാണ്.കാണാൻ പറ്റു സുര്യനെകാളും തേജസ് ആണ്...........❤️🥰🥰amen
Isaiah chapter 53 ....is the currect image of Jesus.....❤
(From Bible)
കോടിയിൽ ഒന്നാണ് എന്റെ ഈശോ ❤️❤️❤️❤️. അവന്റെ look ഒന്നിലും എനിക്ക് കാണാൻ പറ്റിയിട്ടില്ല. അത്രയ്ക്ക് സുന്ദരൻ ആണ് എന്റെ ചെറുക്കൻ.
Ibn Abbas (RA): The Prophet (ﷺ) said, "I saw Moses, Jesus and Abraham (on the night of my Ascension to the heavens). Jesus was of red complexion, curly hair and a broad chest. Moses was of brown complexion, straight hair and tall stature as if he was from the people of Az-Zutt."Mar
കുറാന്റെ ഇസ ഞമ്മക്ക് ബേണ്ട. 🙏🏻
കള്ളനായ ഈസ
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. "ഒരാൾ മോഷ്ടിക്കുന്നത് കണ്ട് ഈസാ ബിൻ മറിയം ചോദിച്ചു: 'നീ മോഷ്ടിച്ചോ?' അവൻ പറഞ്ഞു: 'അല്ല, അവനല്ലാതെ മറ്റൊരു ദൈവമില്ല.' 'ഈസ പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു. എൻ്റെ കണ്ണുകൾ കാണുന്നത് ഞാൻ വിശ്വസിക്കുന്നില്ല.'(സുനൻ ഇബിനു ആജ: 2102)
@@rakeshedachery3899 athinu nee etha?? Chaanakathinu Ithil enth kaaryam😂😂
@@rakeshedachery3899 Ath correct aanu parannath. Jesus is not the god it son of god but he is one of the best servant and messenger of Almighty ❤️
@ bro ee Hadith Entha ennu ethelum Hadith scholers nodu chodhikuka. Oru Hadith nu thanne oru pad details reference kaanum .. allathe chumma Google translate kondu vannu Jesus ne “kallan” aaki ennonnum parayalle. Kashtam
എന്റെ യേശു മാറത്ത് പൊൻകച്ച അണിഞ്ഞവൻ കണ്ണ് അങിനിജോല കാൽ വെള്ളോട് പോലെവെളുത്തത് തലയിൽ ഏഴുരാജാമുടിയുണ്ട് അവനു ദൈവവചനം എന്നാപേര് അവൻ ആയിരങ്ങളിലും പതി നായിരങ്ങളിലുമതി ശ്രേഷ്ടൻ അവൻ രക്തം താളിച്ചഉടുപ്പ് ധരിച്ചിരിക്കുന്നു അവനാണ് നസറായനായ യേശു വെളിപ്പടിൽ യേശുവിന്റെ രുപoവിവരിച്ചിരിക്കുന്നു bye
അതെ... യേശു ഏറ്റവും വലിയ സൗന്ദര്യത്തിൻ്റെ ഉടമയായിരുന്നു. അത് ബാഹ്യമായ സൗന്ദര്യമായിരുന്നില്ല. ആന്തരിക സൗന്ദര്യമായിരുന്നു. ആ... സൗന്ദര്യമാണ് ലോകമുഴവൻ ആശ്ചര്യപ്പെടുത്തുന്നത്.
എല്ലാ വിശ്വാസങ്ങളും ഇങ്ങനെ ഓരോരുത്തരുടെ മനസിൽ തോന്നിയ തോന്നലുകളാണ്. യേശുവിൻ്റെ ചിത്രം തന്നെ അതിന് ഏറ്റവും വലിയ example
"ദൈവപുത്ര " ന്റെ രൂപത്തെ കൃത്യമായി കിട്ടിയാൽ
ആ രൂപത്തെ ആരാധിക്കാൻ തുടങ്ങി ലെ അങ്ങനെ വരുമ്പോൾ അത് വിഗ്രഹാരാധന ആയി മാറിലേ .
ദൈവത്തിനെ അല്ലേ ആരാധിക്കേണ്ടത് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കുന്ന രൂപത്തെയാണേ ?
ദൈവപുത്രൻ സാക്ഷാൽ ഈശ്വരൻ പറഞ്ഞ കാര്യങ്ങൾ നിവർത്തിയാക്കാൻ ഭൂമിയിൽ അവതരിച്ചു , ജനിച്ചു മരിച്ചു ഉയർത്ത് എഴുന്നേറ്റ് പോയി
ഇനി അദ്ദേഹത്തിന്റെ രൂപം തേടി പോകാതെ കണ്ണിൻ മുൻപിൽ ഉള്ള ദൈവത്തെ ആരാധിക്കാം.
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
Historical Jesus നമ്മൾ ഫോട്ടോയിൽ കാണുന്ന സുന്ദരകുട്ടപ്പൻ അല്ല, കാരണം ഇന്നത്തെ പോപ്പ് മുതൽ പുരോഹിതൻ വരെ dry fruits അടിച്ചു, വെയില് കൊള്ളാതെ നടന്നവൻ അല്ലായിരുന്നു, നല്ല പോലെ പണി ചെയ്തു, വെയിൽ കൊണ്ട് നടന്നു യാത്ര ചെയ്ത് മനുഷ്യൻ ആയിരുന്നു. അതുകൊണ്ടാണ് ഭരമേറിയ മരകുരിശു വഹിച്ചു കൊണ്ട് നടക്കാൻ കഴിഞ്ഞത്, നല്ല ബലമുള്ള, ഇരുണ്ട നിറമുള്ള ആൾ ആയിരുന്നു അന്നത്തെ യേശു. എന്നാൽ ആളുകളുടെ ദൈവ സങ്കല്പത്തിൽ കോമള രൂപം വേണം, അതുകൊണ്ട് കലാകാരൻ അങ്ങനെ ഒരു രൂപം കൊടുത്തു എന്ന് മാത്രം
Blessed are those who don't see Jesus and believe 🙏
ചിത്രം ദൈവമല്ല എന്ന് എല്ലാവർക്കും അറിയാം. ദൈവം അത്മാവ് ആണ്. ദൈവത്തെ ആരാധിക്കുന്നവർ ആത്മവിലും സത്യത്തിലും ആരാധിക്കണം എന്ന് ബൈബിൾ പറയുന്നത് അതുകൊണ്ടാണ്.
എന്റെ മനസ്സിലുള്ള യേശുവിൻറെ ചിത്രവും ആയിട്ട് ഇലോൺ മസ്ക് ചിത്രം വളരെയധികം സാമ്യമുണ്ട് പക്ഷേ മുടി ഇത്രയുമില്ല താടിയും ഇത്രയില്ല മുടി വളരെ കുറവാണ് കീഴ്ത്താടിയിൽ നിന്ന് താഴോട്ട് മാത്രമേ രോമം നീളത്തിൽ ഉണ്ടായിരുന്നുള്ളൂ
ഇനി വലിയ നാളുകൾ വേണ്ട യേശുവിന്റെ രണ്ടാം വരവിന്. Wait
ഞാൻ ഈശോയെ കണ്ടീട്ടുണ്ട് നല്ല വെളുത്ത നിറം ആണ് ഈ ശോയ്ക്ക്
🙏 പതിനായിരങ്ങളിലേറ്റം സുന്ദരനേ🙏
Jesus my lord is so handsome than any human being in the world.Amen.❤
No... വിശുദ്ധ ബൈബിൾ എന്റെ കർത്താവിനെ ഇങ്ങനെയല്ല പറയുന്നത്..... മൂഡ മനുഷ്യന്റെ ചിന്തകൾ.... എല്ലാ കണ്ണുകളും കാണാത്തക്ക നിലയിൽ എന്റെ കർത്താവ് വരും.....എത്രയോ സഹോദരങ്ങൾ ബൈബിളിലെ വാക്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നു.... ആമേൻ 🙏🙏🙏
I love u യേശുവ 🥰🥰🥰🥰🥰
പിന്നെ, Elon Musk ഈശോയുടെ കൂടെ പഠിച്ചത് ആണല്ലോ.. ഇങ്ങനെ പറയാൻ..അവരവർക്ക് ഇഷ്ടമുള്ള രൂപത്തിൽ ഈശോയെ കാണട്ടെ
ഓരോ മനുഷ്യനും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോ രൂപവും വരയ്ക്കുന്നു... അഥവാ സങ്കല്പിക്കുന്നു... അല്ലാതെ ഇതാണെന്ന് ആർക്കും കൃത്യമായി പറയുവാൻ സാധിക്കില്ല...
ഏതായാലും അവനവന് ഇഷ്ടപ്പെടുന്ന വിധത്തിൽ ആയിക്കോട്ടെ... ഒരിക്കൽ യേശു ക്രിസ്തു വിൻറെ മുൻപിൽ ചെല്ലുമ്പോൾ കൃത്യമായി കാണാം...
ഇന്നും ടുറീനിൽ സൂക്ഷിച്ചിരിക്കുന്ന തിരുകച്ചയുടെ അടിസ്ഥാനത്തിൽ ആറേകാൽ അടി ഉയരവും നല്ല ശരീരവും ഉള്ളവൻ തന്നെയായിരുന്നു...
പിന്നെ സാത്താൻ വിശ്വാസികളെ വഴിതെറ്റിക്കാൻ പലതും പറയും... യേശു ക്രിസ്തു ഭൂമിയിൽ ജനിച്ചിട്ടില്ലന്നു പറയൂന്ന മനുഷ്യരുമുണ്ട്... അതൊന്നും ശ്രദ്ധിക്കാതെ യേശു ക്രിസ്തുവിൽ വിശ്വസിച്ചു, നല്ലവരായി ജീവിക്കുക...
ടൂരിനിലെ തിരു കച്ചയിൽ നിന്നും രൂപം കൊടുത്ത AI ചിത്രം ഉണ്ട് അത് നോക്കുക
എന്തായാലും ഒരു നിഗ്രോ അല്ലായിരുന്നു ❤❤❤
നീഗ്രോ ആണെങ്കിൽ കറിയാച്ഛന് പറ്റത്തില്ലായിരിക്കും ഇല്ലേ
യേശു ജീവിച്ചിരുന്നയാൾ തന്നെയാണോ? ആ കാലത്തെ ഒരു രേഖാചിത്രമോ, ചുമർചിത്രമോ, ഒരു പ്രതിമ പോലും കണ്ടെത്തിയിട്ടില്ല. എല്ലാം കലാകാരൻമാർ ചെയ്യേണ്ടി വന്നു.😂😂 എന്നാൽ അതിനു മുമ്പ് ജീവിച്ചിരുന്ന ബുദ്ധൻ്റ പ്രതിമകൾ ലിഖിതങ്ങൾ എത്രയോ കണ്ടെത്തിയിട്ടുണ്ട്.
അതിപ്പോ അമ്മ പറഞ്ഞ അറിവല്ലേ നിനക്കുള്ളു...😅
ഇത് പോലെയൊക്കെയുള്ള മറുപടി തിരിച്ചും പറയാമല്ലൊ ഗൂഗിളിൽ സർച്ച് ചെയ്യുക. താങ്കളിൽ നിന്ന് ഒരു ആർക്കിയോളജിക്കൽ മറുപടി പ്രതീക്ഷിക്കുന്നില്ല. ഇനി എൻ്റെ പേരാണ് പ്രശ്നമെങ്കിൽ രാമനും കൃഷ്ണനും ഇതേ അവസ്ഥയാണ്.
യേശുവിനെ കുറിച്ച് ഖുർആനിൽ പറയുന്നത് പിൻകഴുത്ത് എത്തുന്നതുവരെ നീളമുള്ള
ചുരുണ്ട മുടിയുള്ള ആൾ എന്നാണ്.
യേശുക്രിസ്തു യഹൂധനായതുകൊണ്ട് ഇപ്പോൾ യെഹുധൻമാർ എങ്ങനിരിക്കുന്നു അവരേപോലൊക്കതന്നെ ഇരിക്കും , ആഫ്രിക്കയിലാ ജനിച്ചതെങ്കിൽ അവരേപോലെ. മനുഷ്യർ പലകഥകളും അഭിപ്രായവും പറയും അതൊന്നും വിശ്വവസിക്കാതെ ബൈബിൾ വായിച്ച് അതിൽ പറയുന്ന കാര്യങ്ങൾ വിശ്വസിച്ച് ജീവിച്ചാൽ നിത്യതയിൽ കർത്താവിനോടു കൂടെ വാഴാം.
Yehshuwah-- യേഹ്ശുവാ എന്നാണ് യഥാർത്ഥ പേര്.
ദൈവം മോശയ്ക്കു വെളിപ്പെടുത്തിയ പേര് "യാഹ്‌വെ " എന്നാണ്!
യാഹ്‌വെ രക്ഷകനായി പരിപൂർണ്ണ മനുഷ്യനായി ഭൂമിയിൽ വന്നതാണ് യേഹ്ശുവാ🔥
"യാഹ്‌വെ രക്ഷിക്കുന്നു " = ഞാൻ ആകുന്നവൻ രക്ഷകൻ ആകുന്നു " എന്നാണ് സ്വർഗ്ഗത്തിൽ നിന്നും നൽകപ്പെട്ട യേഹ്ശുവാ എന്ന പേരിന്റെ അർത്ഥം.
33 വർഷം ഈ ഭുമിയിൽ പരിപൂർണ്ണ മനുഷ്യനായി ജീവിച്ച യേഹ്ശുവാ , മനുഷ്യന്റെ പാപ പരിഹാരത്തിനായി പീഢകൾ സഹിച്ചു , മരിച്ചു ,അടക്കപ്പെട്ടു, മൂന്നാം നാൾ ഉയർപ്പിക്കപ്പെട്ട് പിതാവിന്റെ മഹത്വത്തിൽ പ്രവേശിച്ച് "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും വഹിക്കുന്ന,
'സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്ന ദൈവമാണ്!
തന്റെ പുനരാഗമനത്തിനു മുൻപ് ക്രിസ്തുവാണെന്നു പറഞ്ഞു അനേകം പേർ വരുമെന്നും എന്നാൽ അതൊക്കെ കള്ള ക്രിസ്തുമാർ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല -
ഉത്ഥാനം ചെയ്ത യേഹ്ശുവായുടെ രൂപത്തെ ശിഷ്യൻമാരോ മഗ്ദലനമറിയമോ തിരിച്ചറിയാതിരുന്നതിൽ നിന്നും ഉയിർപ്പിക്കപ്പെട്ട യേഹ്ശുവാ വ്യത്യസ്ഥനായിരുന്നു എന്ന് മനസ്സിലാക്കാം.
അവരെല്ലാം അവിടുത്തെ വചനം - ശബ്ദം - കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്.
അതുകൊണ്ട് മടങ്ങിവരുന്ന ക്രിസ്തുവിനെയും രൂപത്തിൽ അല്ല , വചനത്തിലൂടെയാണ് തിരിച്ചറിയേണ്ടത്.
കൂടുതൽ അറിയാൻ ഈ ലേഖനങ്ങൾ വായിക്കുക.
അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
manovaonline.com/news_detail/227/malayalam
‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
manovaonline.com/news_detail/443/malayalam
Mr Musk please don't misguide people. In our hearts He is beautiful.
ബൈബിളിൽ തെറ്റ് എഴുതിച്ച നമ്മുടെ ദൈവം പൊളിയാ... ബൈബിൾ ഒരു ദൈവിക ഗ്രന്ഥം അല്ലെന്ന് അങ്ങനെ മനസ്സിലാകും.....😂
എങ്ങെനെ ഏത് രൂപം ആയാലും എത് രൂപതിൽ പ്രത്യക്ഷ പെട്ടാലും ദൈവം ദൈവമല്ലാതെ ആവുന്നില്ലല്ലോ എനിക്ക് തോന്നിയത് മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ചിന്താകതിയെ മാറ്റിക്കൊണ്ടിരിക്കുന്ന ആർക്കും പൂർണ്ണമായും 100% മനസ്സിലാക്കാൻ കഴിയാത്ത വിധം മറഞ്ഞിരിക്കുന്ന ഒരു ശക്തി ആയിരിക്കും ദൈവം എന്നാണ് 👁️🕵🏻🔥🤔😍👍🏻
ഒരു രാജാവിന് ചേർന്ന രൂപം അല്ലായിരുന്നു ഭൂമിയിൽ യേശുവിന് ഉണ്ടായിരുന്നത് അതുകൊണ്ടാണ് യേശു യഹൂദന്മാരുടെ രാജാവ് എന്ന് പറഞ്ഞപ്പോൾ യഹുദന്മാർ കളിയാക്കിയത് ശിഷ്യന്മാരുടെ കൂടെ നടക്കുംമ്പോൾ യേശു ഏത് ശിഷ്യന്മാർ ഏത് എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു. പിന്നീട് യേശുവിനെ 30 വെള്ളിക്കാശിന് യൂദാസ് ആണ് ശത്രുക്കൾക്ക് കാണിച്ചു കൊടുത്തത്. യെശയ്യാവ് 53 ൽ യേശുവിനെക്കുറിച്ച് പറയുന്നുണ്ട്.
Bro എന്ത് കൊണ്ടാണ് ക്രിസ്ത്യൻ സഹോദരന്മാർ ജൂതന്മാരെ ഇത്ര അധികം വിശ്വസിക്കുന്നത്
Because Jesus loved them and will be coming back for them. How can we hate someone when Christ loves them and we follow Christ..
@@muhammedmubashir2യേശു ഭൂമിയിൽ വന്നത് യഹൂദൻമാരുടെ രക്ഷകൻ ആയി ആണ്.. യഹൂദൻ ആയി ജനിച്ചു വളർന്ന് മരിച്ച് അടക്കപ്പെട്ട യേശു പറഞ്ഞത് രക്ഷ ആദ്യം യഹൂദനും പിന്നെ മറ്റുള്ളവർക്കും എന്നാണ്... ബൈബിളിലെ എല്ലാവരും യഹൂദരാണ് അബ്രഹാം യിസ്ഹാക് ദാവീദ് ശലോമോൻ യേശു പത്രോസ് പൗലോസ് അങ്ങനെ എല്ലാവരും... യഹൂദൻ ഇല്ലാതെ കൃസ്ത്യാനികൾ ഇല്ല
@@muhammedmubashir2ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. യിസ്രായേലിനെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
ഉൽപത്തി 12:3
എന്ന് ദൈവം പറഞ്ഞിട്ടുണ്ട് രക്ഷ യഹൃദനിൽ നിന്നാണ് പിന്നെ എങ്ങനെ യഹൂദനെ വെറുക്കും ഇന്ത്യയിൽ കിടക്കുന്ന നമുക്ക് എങ്ങനെ യഹൃദന്മാർ ശത്രുക്കളാകുന്നത്? നമ്മളോട് അവർ ഒരു ദ്രോഹവും ചെയ്തിട്ടില്ല യേശു ക്രിസ്തുവിനെ അവർ ക്രൂശിച്ചത് പ്രവചന നിവൃത്തി ആണ്
യേശു പതിനായിരങ്ങൾ അതിസുന്ദരനാണ് ❤
യഥാർത്ഥ രൂപം എൻ്റെ അടുത്തുണ്ട് ❤❤❤
യേശുവിൻ്റെ യഥാർത്ഥ രൂപം ഇങ്ങനയേ അല്ല എന്ന് സ്വാമി Yogananda Parama Hans അദ്ദേഹം എഴുതിയ An autobiography of a yogi യിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. അദ്ദേഹത്തിന്ന് എത്രയോ തവണ യേശു ദർശനം നൽകിയതാണ്. ഒരു സാധാരണ യെമനിയൻ ലുക്ക് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. രൂപം കറുത്തതും
കണ്ട പൊട്ടന്മാർ പറയുന്നത് ഇവിടെ പറയണ്ട
I love Jesus 😊 but how it is December 25 as Jesus Christ born? It was not Roman calendar that time 😢😢😢
what ever you want make your own Jesus christ is our God
ഞനും കണ്ടിട്ടുണ്ട് 20years മുമ്പ് ഒരു curly hair ഉം കറുപ്പും ആയിരുന്നു സത്യം ഇപ്പോളും അറീല