വർഷത്തിൻ്റെ ആരംഭം ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ട് ആരംഭിക്കുന്നത് നല്ലതാണ്. എന്നാൽ നേരം നോക്കി പാതിരാക്ക് ആചരിക്കുന്നത് ഭോഷ്ക്ക് തന്നെയാണ്. രാവിലെ ആയാൽ എന്താ കുഴപ്പം.
ലെ സാത്താൻ : അറിവില്ലായ്മ ഒരു അലങ്കാരം.... ഓരോരുത്തർ ഓരോ പുതിയ പഠിപ്പും ഉഡായിപ്പും ആയിട്ടു വരും... വർഷവസാനം പ്രാർത്ഥിക്കുന്നത് തെറ്റാണെന്നു പറയുന്ന താങ്കളെ എന്താ പറയുക... അപ്പച്ചൻ അടുത്ത ദിവസം വേറെ വീഡിയോ ആയിട്ട് വരും SUNDAY ആരും ആരാധന കൂടരുത് കാരണം SUN DAY സൂര്യ ദേവന്റെ ദിവസം ആണ്
പാസ്റ്റർ ഏതു സഭയിലാണ്? ബ്രദറിൻ കാരനാണോ? അവർക്കു sunday ആരാധന വേറെ ഒരു ദിവസം നടത്തിയാൽ പ്രശ്നം ആണ്. അണ്ടരുതി യോഗം തെറ്റെങ്കിൽ സൺഡേ ആരാധനയും തെറ്റ്. Pastor പറഞ്ഞ വാക്ക്യതന്റെ historikal കോൺടെക്സ്റ്റ് ഒന്ന് പഠിച്ചിട്ടു മാത്രം കാര്യങ്ങൾ പറ. അത് ആണ്ടരുതി യോഗം തെറ്റാണെന്ന് സമർത്തിക്കാൻ പറ്റിയ വാക്ക്യം അല്ല. ശരിയായി പഠിക്കാതെ ഇങ്ങനയൊക്കെ പറയുന്നതുകൊണ്ട് വിശ്വാസം കുറവുള്ളവരെ വഴിതെറ്റും എന്നല്ലാതെ എന്തു പ്രേയോജനം. കുറെ subcribers ne കിട്ടും, ലൈകും കിട്ടും.
വർഷാവസാനം കൂടി പ്രാർത്ഥിക്കുകയും, ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നതും, ഒരു വർഷം തുടങ്ങുബോൾ ദൈവത്തെ ആരാധിച്ചു കൊണ്ട് തുടങ്ങുന്നത് തെറ്റാണെന്ന് ഒരാൾ പറയുന്നു എങ്കിൽ ഉറപ്പിച്ചോ സാത്താൻറെ അവതാരം ആണെന്ന്.
താങ്കള്‍ക്ക് ഇഷ്ടം ഇല്ല എങ്കിൽ pokenda. ചില alukalkku ellam kuttam anu. Ningalude Churchukalil കുറെ appachanmarum അമ്മച്ചി marum കാണും bhaviyil . മറ്റു മെച്ചം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കൾ parayunnathil ഒരു adhikarikathayum illa. പിന്നെ കുറച്ചു challaykkam. കുറെ supportum kittumayirikkum
അപ്പച്ചാ എവിടാ യി രു ന്നു. ദിവസങ്ങളും. മാസങ്ങളും 'ആണ്ടുകളും പ്രമാണിക്കുന്നു ''എന്നാൽ പിന്നെ ' ഞായറാഴ്ച ചർച്ചിൽ പോകുന്നതെന്തിനാ. ശനി പോകുന്നതെന്തിനാ. അത് ആചാരമല്ലെ' രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്ന് കർത്താവായ യേശു പറഞ്ഞു 'പാവങ്ങൾ എന്നെങ്കിലും ദൈവത്തെ ആരാധിച്ചോട്ടെ. അപ്പച്ചാ'' ''ഒരുപാടു പറയാനുണ്ട്. തല്കാലം നിർത്തട്ടെ.ഫിലോസഫിയല്ല. ആവശ്യം'' ജനത്തെ എങ്ങനെ യെങ്കിലും യേശുവിനായ് ഒരുക്കി എടുക്കൂ '' ''അപ്പച്ചാ'' ''
കൊച്ചുമോനേ കുട്ടാ, നിനക്ക് ഒന്നും മനസ്സിലായിട്ടില്ല, അതിന് മനസ്സും ഇല്ല, ദൈവ വചനം സത്യമായി പ്രസ്താവിക്കുന്നവരെ കൊഞ്ഞനം കുത്തിയാൽ നിനക്കും നിൻ്റെ തലമുറക്കും അത് കെട്ടിവെപ്പാകും എന്ന് ഓർപ്പിക്കുന്നു. നിനക്ക് അതിനനിന്ന് ഒഴിവു വേണമെങ്കിൽ comment തിരുത്തി ക്ഷമ ചോദിക്കുക, അല്ലെങ്കിൽ വരുന്നത് അനുഭവിക്കാൻ തയ്യാറായിക്കൊള്ളുക. വചനത്തോട് കളിക്കുന്നത് തീക്കളിയാണെന്ന് ഓർപ്പിക്കുകയും ചെയ്യുന്നു. ദേഷ്യം കൊണ്ട് എഴുതിയതല്ല, നീ ദൈവകോപത്തിന് ഇരയാകാതിരിക്കാൻ താക്കീതു ചെയ്തതാണ്.
പഴയ നിയമം ഇല്ലാതെ പുതിയ നിയമം ഇല്ല. പഴയ നിയമം തെറ്റായി വ്യക്കയാനിക്കുന്നതാണ് തെറ്റ്. യേശുവിന്റെ മരണത്തിന്റെ വെളിച്ചത്തിൽ നിന്നു കൊണ്ട് OT യെ വ്യാഖ്യാനിക്കു. പാസ്റ്റർ Hermanutics എന്ന Theological കോഴ്സ് ഉടനെ പഠിക്കു ക. എന്നിട്ട് വിശ്വാസികളെ വഴി തെറ്റിക്കുക
വചന സത്യം യഥാർത്ഥ മായി പറഞ്ഞു തന്നതിന് നന്ദി. താങ്കൾക്ക് കർത്താവിന്റെ മുന്നിൽ. ഒരു നാൾ നാണിക്കേണ്ടി വരാതെ ധൈര്യമായി നില്കാൻ കഴിയും. ആമേൻ.
വർഷത്തിൻ്റെ ആരംഭം ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ട് ആരംഭിക്കുന്നത് നല്ലതാണ്. എന്നാൽ നേരം നോക്കി പാതിരാക്ക് ആചരിക്കുന്നത് ഭോഷ്ക്ക് തന്നെയാണ്. രാവിലെ ആയാൽ എന്താ കുഴപ്പം.
ലെ സാത്താൻ : അറിവില്ലായ്മ ഒരു അലങ്കാരം.... ഓരോരുത്തർ ഓരോ പുതിയ പഠിപ്പും ഉഡായിപ്പും ആയിട്ടു വരും... വർഷവസാനം പ്രാർത്ഥിക്കുന്നത് തെറ്റാണെന്നു പറയുന്ന താങ്കളെ എന്താ പറയുക... അപ്പച്ചൻ അടുത്ത ദിവസം വേറെ വീഡിയോ ആയിട്ട് വരും SUNDAY ആരും ആരാധന കൂടരുത് കാരണം SUN DAY സൂര്യ ദേവന്റെ ദിവസം ആണ്
പാസ്റ്റർ ഏതു സഭയിലാണ്? ബ്രദറിൻ കാരനാണോ? അവർക്കു sunday ആരാധന വേറെ ഒരു ദിവസം നടത്തിയാൽ പ്രശ്നം ആണ്. അണ്ടരുതി യോഗം തെറ്റെങ്കിൽ സൺഡേ ആരാധനയും തെറ്റ്. Pastor പറഞ്ഞ വാക്ക്യതന്റെ historikal കോൺടെക്സ്റ്റ് ഒന്ന് പഠിച്ചിട്ടു മാത്രം കാര്യങ്ങൾ പറ. അത് ആണ്ടരുതി യോഗം തെറ്റാണെന്ന് സമർത്തിക്കാൻ പറ്റിയ വാക്ക്യം അല്ല. ശരിയായി പഠിക്കാതെ ഇങ്ങനയൊക്കെ പറയുന്നതുകൊണ്ട് വിശ്വാസം കുറവുള്ളവരെ വഴിതെറ്റും എന്നല്ലാതെ എന്തു പ്രേയോജനം. കുറെ subcribers ne കിട്ടും, ലൈകും കിട്ടും.
You are 100% correct.
പാപമോചനവും രക്ഷയും ആണ്ടറുതിഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല അപ്പച്ചാ.
ഹലോ... ഒരണ്ടുമുഴുവനും നടത്തിയദൈവത്തു അവസാന ദിവസം ദൈവമക്കൾ കൂടിവന്നു നന്ദി പറയുന്നത് തെറ്റാണോ
വർഷാവസാനം കൂടി പ്രാർത്ഥിക്കുകയും, ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നതും, ഒരു വർഷം തുടങ്ങുബോൾ ദൈവത്തെ ആരാധിച്ചു കൊണ്ട് തുടങ്ങുന്നത് തെറ്റാണെന്ന് ഒരാൾ പറയുന്നു എങ്കിൽ ഉറപ്പിച്ചോ സാത്താൻറെ അവതാരം ആണെന്ന്.
You are correct uncle
Absolute right❤
തീർത്തും അറിവില്ലാത്തതും അവ്യയ്തവുമായകാര്യം ദൈവ വചനത്തെ യഥാർത്ഥമായി പ്രസംഗിക്കുക
We are talking about this matter always ,and also birth days ,wedding anniversary celebrations
താങ്കള്‍ക്ക് ഇഷ്ടം ഇല്ല എങ്കിൽ pokenda. ചില alukalkku ellam kuttam anu. Ningalude Churchukalil കുറെ appachanmarum അമ്മച്ചി marum കാണും bhaviyil . മറ്റു മെച്ചം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കൾ parayunnathil ഒരു adhikarikathayum illa. പിന്നെ കുറച്ചു challaykkam. കുറെ supportum kittumayirikkum
ഈ തല വെളിയിൽ കാണിക്കരുത്. കാറ്റും വെളിച്ചവും കൊള്ളും 😂😂
👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻
ഈ പറയുന്നതിൽ ഒരു കാര്യവുമില്ല 😊
Penthacosthupadhesham.thettanu.
ആവർത്തനം 11:12 "... ആണ്ടിന്റെ ആര ഭം മുതൽ അവസാനം..."
ശരിയാ പ്രത്യേകിച്ച് നമുക്ക് നന്ദി ഒന്നും ഇല്ലാത്ത കൂട്ടരല്ലേ
അപ്പച്ചന് ഇതിനോടു വെറുപ്പാണെങ്കിൽ പോകണ്ട ഇതൊന്നും അപ്ച്ചൻ വിചാരിച്ചാൽ മാറില്ല
ആമേൻ കറക്റ്റ്
അപ്പച്ചാ എവിടാ യി രു ന്നു. ദിവസങ്ങളും. മാസങ്ങളും 'ആണ്ടുകളും പ്രമാണിക്കുന്നു ''എന്നാൽ പിന്നെ ' ഞായറാഴ്ച ചർച്ചിൽ പോകുന്നതെന്തിനാ. ശനി പോകുന്നതെന്തിനാ. അത് ആചാരമല്ലെ' രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്ന് കർത്താവായ യേശു പറഞ്ഞു 'പാവങ്ങൾ എന്നെങ്കിലും ദൈവത്തെ ആരാധിച്ചോട്ടെ. അപ്പച്ചാ'' ''ഒരുപാടു പറയാനുണ്ട്. തല്കാലം നിർത്തട്ടെ.ഫിലോസഫിയല്ല. ആവശ്യം'' ജനത്തെ എങ്ങനെ യെങ്കിലും യേശുവിനായ് ഒരുക്കി എടുക്കൂ '' ''അപ്പച്ചാ'' ''
കൊച്ചുമോനേ കുട്ടാ,
നിനക്ക് ഒന്നും മനസ്സിലായിട്ടില്ല, അതിന് മനസ്സും ഇല്ല,
ദൈവ വചനം സത്യമായി പ്രസ്താവിക്കുന്നവരെ കൊഞ്ഞനം കുത്തിയാൽ നിനക്കും നിൻ്റെ തലമുറക്കും അത് കെട്ടിവെപ്പാകും എന്ന് ഓർപ്പിക്കുന്നു.
നിനക്ക് അതിനനിന്ന് ഒഴിവു വേണമെങ്കിൽ comment തിരുത്തി ക്ഷമ ചോദിക്കുക, അല്ലെങ്കിൽ വരുന്നത് അനുഭവിക്കാൻ തയ്യാറായിക്കൊള്ളുക.
വചനത്തോട് കളിക്കുന്നത് തീക്കളിയാണെന്ന് ഓർപ്പിക്കുകയും ചെയ്യുന്നു.
ദേഷ്യം കൊണ്ട് എഴുതിയതല്ല, നീ ദൈവകോപത്തിന് ഇരയാകാതിരിക്കാൻ താക്കീതു ചെയ്തതാണ്.
പഴയ നിയമം ഇല്ലാതെ പുതിയ നിയമം ഇല്ല. പഴയ നിയമം തെറ്റായി വ്യക്കയാനിക്കുന്നതാണ് തെറ്റ്. യേശുവിന്റെ മരണത്തിന്റെ വെളിച്ചത്തിൽ നിന്നു കൊണ്ട് OT യെ വ്യാഖ്യാനിക്കു. പാസ്റ്റർ Hermanutics എന്ന Theological കോഴ്സ് ഉടനെ പഠിക്കു ക. എന്നിട്ട് വിശ്വാസികളെ വഴി തെറ്റിക്കുക
ആണ്ടറുതി എന്ന പേരങ്ങു മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളു..😀
ആണ്ടരുതിയോഗവും ആ
ണ്ട് നേർച്ചയും കുട്ടികലർത്തരുതേ
Wrong statement. Humble yourself brother. Love each other.
ബൈബിൾ മാത്രം പറഞ്ഞാൽ പോര - ഞങ്ങളുടെ കൗൺസിൽ പറയണം പിതാക്കന്മാരുടെ പാത..😂😂😂 ഒരു സ്ത്രേത കാഴ്ച കൂടി കിട്ടുന്നതല്ലേ?
Who care meetings of varghiyavathys
താങ്കൾ ഈ കാരൃങ്ങൾ ചെയ്യണ്ട mark 16 :-15 അനുസരിക്ക്
താങ്കളുടെ വയസ്സ് എത്ര പറ ബാക്കി ഞാൻ പറഞ്ഞു തരാം
എൻ്റെ Phone number തന്നാൽ മതിയോ?
ഞായറാഴ്ച ആരാധന നടത്താൻ ക്രിസ്തു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ...
ലേഖനങ്ങൾ ക്രിസ്തുവിന്റെ ഉപദേശം അല്ലല്ലോ...
Durupadesamanithu
ഉപദേശം എന്തെന്ന് മനസ്സിലാകാത്തതാണ് പ്രശ്നം
P0da vivaramkettavane
എന്തുവാ?
വിഷയ ദാരിദ്ര്യം 🤔
നിങ്ങൾ പറയുന്നത് പുതിയ നിയമം മാത്രം മതിയോ ? ശരിയായ ഉപദേശം പറയുമാസ യോഗങ്ങൾ ഒക്കെ കൂടുന്നത് എന്തിനാ എന്ന് ആദ്യം പഠിക്ക്
Ccc