Malayalam Movie Song | Kanikonnakal | Oru Abhibhashakante Case Diary | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Malayalam Movie Song | Kanikonnakal | Oru Abhibhashakante Case Diary | Malayalam Film Song
    Directed by K. Madhu , Produced by M. Ali , Music by Raveendran, Starring Mammootty , Vijayaraghavan ,Rajan P. Dev
    Jagathy Sreekumar, Heera, Maathu , Singer Sujatha Mohan
    ,Release dates 7 December 1995.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 152

  • @chinjuanmiya2004
    @chinjuanmiya2004 5 ปีที่แล้ว +54

    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു
    എന്റെ ഇഷ്ടവരികൾ

    • @moonadhi1423
      @moonadhi1423 4 ปีที่แล้ว +1

      Enteam....😢😢kathirunnu kathirunnu orikal swantham aavuarikum alle....

    • @sivarajans9406
      @sivarajans9406 4 ปีที่แล้ว

      എന്റെയും 👍🙏

  • @santhoshs6377
    @santhoshs6377 5 ปีที่แล้ว +34

    കേൾക്കാൻ എന്നും ഇഷ്ടമുള്ള മനോഹരമായ ഗാനം എത്ര കേട്ടാലും മതിവരാത്ത സുന്ദര മയാ സൂപ്പർ സോങ് ഐ ലൈക്‌ ദിസ്‌ സോങ് 👍👍👍

  • @bijukadalikkattil3639
    @bijukadalikkattil3639 6 ปีที่แล้ว +90

    എന്റെ ഇഷ്ടപ്പെട്ട പാട്ട്. ഇഷ്ടപ്പെട്ടവരി ഇഷ്ടമുള്ളൊരാളെ സ്വപ്നം കണ്ടു ഞാൻ. സുജാത ചേച്ചി തകർത്തു

  • @yadukrishnan6615
    @yadukrishnan6615 3 ปีที่แล้ว +6

    It's one of the rarest composition in raga Jayanthasri. Hats off Ravindranmash for giving such a treasure and sujatha chechis singing brought me into another word.. Love this song ❤❤❤❤

  • @ajithkumaran9469
    @ajithkumaran9469 8 หลายเดือนก่อน

    ഇങ്ങനെയുള്ള പാട്ടുകളിൽ നായികയല്ലെങ്കിലും, കാവേരി ചെറുതായിട്ട് ഉണ്ടാകാറുണ്ട്. ഈ പാട്ട് കാവേരിക്കും നന്നായി ചേരുന്നു 👌👍

  • @jayalakshmypathusunu5446
    @jayalakshmypathusunu5446 3 ปีที่แล้ว +2

    ഒരു നാട്ടുമ്പുറം വയലും കിളികളും പുഴയും കുന്നും ഇളംകാറ്റും നിറനാഴിയും ഒക്കെ മനസ്സിലോടി എത്തുന്ന അത്ഭുതം ആണ് ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ...😍

  • @madhusudanannair2850
    @madhusudanannair2850 4 ปีที่แล้ว +20

    Music: രവീന്ദ്രൻ
    Lyricist: ഷിബു ചക്രവർത്തി
    Singer: സുജാത മോഹൻ
    Raaga: ജയന്തശ്രീ
    Film/album: ഒരു അഭിഭാഷകന്റെ കേസ് ഡയറി
    ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം
    (കണിക്കൊന്നകൾ...)
    കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
    കരിമഷിയോ കളവോ എഴുതീ നീ
    പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ
    ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ
    (കണിക്കൊന്നകൾ...)
    തൊഴുതുവരാനണിയാനിലച്ചാന്തിൻ
    തൊടുകുറിയും മുടിയിൽ ഒരു പൂവും
    കൊണ്ടുവന്നു തന്നതാരോ ചൊല്ലൂ കിളിയേ
    പൊൻ‌കിനാവോ പിന്നെയൊന്നും കണ്ടതില്ലയോ
    കാടു പൂക്കും കാലമായി മാധവമായി
    (കണിക്കൊന്നകൾ...)

  • @sreekrishna7799
    @sreekrishna7799 3 ปีที่แล้ว +2

    Ravendran master... Sujatha mohan....jayanthasree ragam...arekum vishukaineettam...addicted to this song

  • @shajichristophet5941
    @shajichristophet5941 5 ปีที่แล้ว +16

    Sujatha chechiyude sound etra manoharamanu

  • @sreekumarraghavan3859
    @sreekumarraghavan3859 4 ปีที่แล้ว +4

    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു...... ഒരുപാട് ഇഷ്ടമായ വരികൾ. ♥️👌

  • @aaryag5315
    @aaryag5315 5 ปีที่แล้ว +7

    Such an underated song aanu.. vendathra pariganana ee song annu kitteettilla!! ..
    Ravindran mash aanenn arilarnnu.. ee pattithra bangi aavaan vere valla kaaranom veno!

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      എനിക്ക് രവീന്ദ്രൻ മാഷിന്റെ ആണെന്ന് അറിയാമായിരുന്നു. പക്ഷെ ഈ സിനിമ യിലേത് ആണെന്ന് അറിയില്ലായിരുന്നു😂😂😂

  • @Aghory687
    @Aghory687 8 ปีที่แล้ว +43

    കാത്തിരിപ്പിന്‍ വേദനകള്‍ ആരറിയുന്നു

    • @Jithu998
      @Jithu998 5 ปีที่แล้ว

      കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു

  • @sajanaachu4589
    @sajanaachu4589 4 ปีที่แล้ว +7

    ❤️കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു ❤️

  • @bijunair5261
    @bijunair5261 5 ปีที่แล้ว +5

    ആരേകും വിഷുക്കൈനീട്ടം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സൗഹൃദം ഉറപ്പിച്ച ഗാന ലഹരി

  • @sareethanaveena1675
    @sareethanaveena1675 5 ปีที่แล้ว +10

    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു. മാഷിന്റെ മാസ്മര സംഗീതം ഇനി കാത്തിരിക്കാൻ ആവില്ലല്ലോ...

    • @princepala7384
      @princepala7384 5 ปีที่แล้ว

      എന്തു പറ്റി

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว

      Sareetha Naveena

    • @remyakrishnan9197
      @remyakrishnan9197 4 ปีที่แล้ว

      Kathiripen...vedhanakal..arariunnu..super..line.....love..you..song

    • @sivarajans9406
      @sivarajans9406 4 ปีที่แล้ว

      തീർച്ചയായും ആ സഗീത മഹാമേരു നമ്മെ വിട്ടുപോയി ഒഴിഞ്ഞ ആ സിഹാസനത്തിൽ ഇരിക്കാൻ മനുഷ്യ കുലത്തിൽ ഇനിയാരും ഇല്ല 👍🙄

  • @nisarin1921
    @nisarin1921 7 ปีที่แล้ว +17

    Sujatha chechi ummmmaaaaa

  • @dreamer-xs6on
    @dreamer-xs6on 2 ปีที่แล้ว +1

    Vishu nu watsap fb story kandu ayirikum palarum ee paattu sradhichath. .New generation piller adyam kekkuka ayirikum...

  • @jitheshmohan7324
    @jitheshmohan7324 3 ปีที่แล้ว +3

    It's all raveendran and shibu chakravarthy Sir
    What a Vishu song

  • @suvarnasanthosh1389
    @suvarnasanthosh1389 3 ปีที่แล้ว +3

    Favorite song, hai suju chechi

  • @anoopkrishnaanoopkrishna5537
    @anoopkrishnaanoopkrishna5537 4 ปีที่แล้ว +54

    2020ൽ കേൾക്കാൻ വന്നവർ ഉണ്ടോ

    • @ramanann431
      @ramanann431 2 ปีที่แล้ว

      2022 ഇൽ ഉണ്ട്

  • @dibinm6940
    @dibinm6940 5 ปีที่แล้ว +43

    2019 ലെ വിഷുവിന് കാണാൻ വന്നവർ aarulle?

  • @shyamilinambiar5183
    @shyamilinambiar5183 2 ปีที่แล้ว

    Ishtmmmmm ❤️❤️❤️❤️❤️❤️❤️❤️❤️❤️oru alode maathrm

  • @achuprabha5158
    @achuprabha5158 3 ปีที่แล้ว +2

    Raveendran Maashu...🙏🙏👍👍

  • @rajasreerajasree2357
    @rajasreerajasree2357 ปีที่แล้ว

    👍👌വളരെ ഇഷ്ടമുള്ള പാട്ട്😍

  • @vineeshvasu9831
    @vineeshvasu9831 7 ปีที่แล้ว +19

    Sujatha mam super

  • @syanvasudevan
    @syanvasudevan 4 ปีที่แล้ว +5

    രവീന്ദ്രൻ മാഷ് 👌👌👌

  • @bijualappuzha4738
    @bijualappuzha4738 ปีที่แล้ว

    very nice song.........

  • @vineethkumarj6234
    @vineethkumarj6234 6 ปีที่แล้ว +15

    Raveendran mashinte masmara sangeetham

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 ปีที่แล้ว +5

    2021 വിഷുവിന് കേൾക്കാൻ വന്നവർ ഉണ്ടോ 😍😍😍😍....

  • @prabithanc2262
    @prabithanc2262 ปีที่แล้ว

    2023ൽ കാണുന്നവർ അടി 👍🏻❤

  • @akhilkg8646
    @akhilkg8646 3 ปีที่แล้ว +2

    Cute heera

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +1

    Supper songgg🌺🌺🌺🌺🌺

  • @vishnurmenon1396
    @vishnurmenon1396 3 ปีที่แล้ว +4

    2021 ill kealkunaver undo
    ❤🥰

  • @muralykrishna8809
    @muralykrishna8809 5 ปีที่แล้ว +1

    very good song , Pranamam Raveendran Maaaaaash

  • @pmkdmkd6981
    @pmkdmkd6981 5 ปีที่แล้ว +22

    Tik tok ൽ കേട്ടു വന്നവരുണ്ടോ??

  • @sathwikpathmatheertham5901
    @sathwikpathmatheertham5901 3 ปีที่แล้ว +2

    2021 yil കേൾക്കാൻ vannnu

  • @soususiva3430
    @soususiva3430 7 ปีที่แล้ว +10

    my favorite song

  • @sethulakshmipc1146
    @sethulakshmipc1146 4 ปีที่แล้ว +7

    Heera rajgopalinu mikka language's lum hit pattundu..arum marakatha song

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +2

    കണിക്കൊന്നകൾ പൂക്കുമ്പോൾ...
    മണിത്തൊങ്ങലും ചാർത്തുമ്പോൾ...
    ആരേകും വിഷുക്കൈനീട്ടം...
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ...
    കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ...
    കരിമഷിയോ കളവോ എഴുതീ നീ...
    പച്ചപ്പട്ടു തൂവലിൽ മുട്ടിയുരുമ്മാൻ...
    ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ...
    കാതിരുപ്പിൻ വേദനകൾ ആരറിയുന്നു...
    തൊഴുതു വരാൻ അണിയാനിലച്ചാന്തിൻ...
    തൊടു കുറിയും മുടിയിൽ ഒരു പൂവും...
    കൊണ്ടു വന്നു തന്നതാരോ ചൊല്ലു കിളിയേ...
    പൊൻകിനാവു പിന്നെയൊന്നും കണ്ടതില്ലയോ
    കാടു പൂക്കും കാലമായി മാധവമായി...
    Film : Oru Abhibhashakante Case Diary (1995)
    Lyrics : Shibu Chakravarthy
    Music : Raveendran Master
    Singer : Sujatha Mohan.

  • @veenapriyesh3533
    @veenapriyesh3533 4 ปีที่แล้ว +1

    ഒരുപാട് ഒരുപാട് ഇഷ്ടം

  • @rahulkalaivasan9885
    @rahulkalaivasan9885 3 ปีที่แล้ว +2

    വരികളെഴുതിയ ആളെപ്പറ്റി ഒരു പരമാര്ശം പോലും ഇല്ലല്ലോ.

    • @abhijithraj2127
      @abhijithraj2127 ปีที่แล้ว +1

      അതെ അണ്ടർ റേറ്റഡ് ഷിബു ചക്രവർത്തി

  • @rajidevan8380
    @rajidevan8380 3 ปีที่แล้ว +3

    എന്റെ ഇഷ്ട ഗാനം ♥♥♥♥♥

  • @robinsonwilson452
    @robinsonwilson452 3 ปีที่แล้ว +1

    2021 കേൾക്കുന്നവർ ഉണ്ടോ ♥️♥️♥️

  • @Cpvlogs91
    @Cpvlogs91 3 ปีที่แล้ว +3

    2021 ഇല് വിഷുന് കേൾക്കാൻ വന്നവരുണ്ടോ

  • @vaisakhgk259
    @vaisakhgk259 4 ปีที่แล้ว +1

    അടിപൊളി സോങ്

  • @padmadasan78
    @padmadasan78 ปีที่แล้ว

    2023 l kelkkunnu vishu day 😊

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +9

    ഇന്ന് ഇതെപ്പോലുള്ള ഒരു പാട്ട് കമ്പോസ് ചെയ്യാൻ പുതുതലമുറയിലെ സഗീത സംവിധായകരെ കൊണ്ട് പറ്റുമോ.... പറ്റുമെങ്കിൽ ഒരു ജന്മം കൂടി ജനിക്കണം..... സംഗീത മാന്ത്രിക്കാൻ രവീന്ദ്രൻ സാറിനെക്കൊണ്ടല്ലാതെ ആരെക്കൊണ്ടാണ് പറ്റുക?🙄

  • @soumya123_q2o
    @soumya123_q2o 5 ปีที่แล้ว +4

    Vishudivasam ee song kelkkaan vannavarundo?

  • @sandmere
    @sandmere 4 ปีที่แล้ว +1

    Superb song...

  • @bindukb9227
    @bindukb9227 3 ปีที่แล้ว +1

    Kathiripin vedhanakal aarariyunnu

  • @dileepkurup4942
    @dileepkurup4942 5 ปีที่แล้ว +6

    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം ...

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +34

    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
    കരിമഷിയോ കളവോ എഴുതീ നീ
    പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ
    ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
    കാതിരുപ്പിൻ വേദനകൾ ആരറിയുന്നു
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    തൊഴുതുവരാൻ അണിയാനിലച്ചാന്തിൻ
    തൊടുകുറിയും മുടിയിൽ ഒരു പൂവും
    കൊണ്ടു വന്നു തന്നതാരോ ചൊല്ലു കിളിയേ
    പൊൻകിനാവു പിന്നെയൊന്നും കണ്ടതില്ലയോ
    കാടു പൂക്കും കാലമായി മാധവമായി
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം
    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ

  • @jayasreer705
    @jayasreer705 7 ปีที่แล้ว +5

    super super super super super

  • @sanjumannadisala8087
    @sanjumannadisala8087 3 ปีที่แล้ว +2

    അന്ന് ഈ പാട്ടൊന്നും ശ്രദ്ധിച്ചു പോലുമില്ല

  • @abhilashpvasu4927
    @abhilashpvasu4927 2 ปีที่แล้ว

    20222 വിഷു ദിനത്തിൽ കേൾക്കുന്നു 🥰

  • @raphel1236
    @raphel1236 5 ปีที่แล้ว +10

    ടിക് ടോക് കണ്ടു വനവരുണ്ടോ

    • @josephantony7612
      @josephantony7612 5 ปีที่แล้ว

      Sathyam.......engane..???

    • @anuanakha8199
      @anuanakha8199 5 ปีที่แล้ว

      Njn ndu😃😃😃

    • @remyakrishnan9197
      @remyakrishnan9197 4 ปีที่แล้ว

      Kathiripin..vedanakal....super...I..love..this..song..my..fav...song

  • @AryaRemesh-m8n
    @AryaRemesh-m8n 2 หลายเดือนก่อน

    💕💕💕💕

  • @SREEKUTTY...369
    @SREEKUTTY...369 10 หลายเดือนก่อน +1

    കണിക്കൊന്നകൾ ഇങ്ങനെ പൂത്തിരിക്കുമ്പോൾ കേൾക്കാതെ എങ്ങനെ...

  • @Ninetails_9895
    @Ninetails_9895 3 ปีที่แล้ว +1

    2021 ൽ കേൾക്കുന്നവർ ഇവിടെ ലൈക്

  • @vineethkumarj6234
    @vineethkumarj6234 6 ปีที่แล้ว +10

    Raveendran mashineeee orthu pokunnu............pattukalil manthrikam theertha sangeetha samvidhayakan

  • @sandeepputhiyaveetil
    @sandeepputhiyaveetil 4 ปีที่แล้ว +3

    Feeling nostalgic

  • @praveenprasad396
    @praveenprasad396 3 ปีที่แล้ว

    2021 njan und

  • @ashrafch7081
    @ashrafch7081 6 ปีที่แล้ว +2

    Aaha,nice nice song

  • @pavanambadi188
    @pavanambadi188 4 ปีที่แล้ว +1

    Out standing

  • @reenareena5315
    @reenareena5315 5 ปีที่แล้ว +16

    ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടുവോ????????

  • @sreejithsk9839
    @sreejithsk9839 5 ปีที่แล้ว +3

    കത്തിരിപ്പിൻ വേദനകൾ ആരറിയുന്നു.....

  • @gkforcompetitiveexam7208
    @gkforcompetitiveexam7208 4 ปีที่แล้ว

    Very nice Song

  • @abinrajkp9142
    @abinrajkp9142 6 ปีที่แล้ว +10

    One of my favourite Song ever🤗

    • @abinrajkp9142
      @abinrajkp9142 4 ปีที่แล้ว

      2 years still my favourite 💙💛🧡

  • @MySajith123
    @MySajith123 3 ปีที่แล้ว +1

    2021 👍😍

  • @diyadevajdiyadevaj6152
    @diyadevajdiyadevaj6152 6 ปีที่แล้ว +1

    Orupaadishtamaaayi

  • @nakshatramaryvictoria5664
    @nakshatramaryvictoria5664 3 ปีที่แล้ว +2

  • @abhijithmathew4993
    @abhijithmathew4993 4 ปีที่แล้ว +1

    Fev song

  • @suryassymphony300
    @suryassymphony300 4 ปีที่แล้ว

    Super song

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +2

    2020 1:53 pmnu Vishu dhinathil kanunnu

  • @vinaypillai9753
    @vinaypillai9753 6 ปีที่แล้ว +2

    Superb

  • @sooryathiruvantheri5747
    @sooryathiruvantheri5747 3 ปีที่แล้ว

    😊👍👍💕

  • @aneesh5847
    @aneesh5847 3 ปีที่แล้ว +1

    🙏❤❤❤❤❤

  • @nithinshikan3344
    @nithinshikan3344 5 ปีที่แล้ว +6

    Oru abhibuashakante case diary moviyile Ee actress evidanennu ariyamo eniku orupadu istamanu raveendra sangeetham pazhaya ormakal theliyunnu manasil

    • @jalazmani4842
      @jalazmani4842 4 ปีที่แล้ว +1

      എനിക്കും വളരെ ഇഷ്ടമുള്ള നടിയാണ് ഹീരാ രാജഗോപാൽ. ഒരു classy graceful ലുക്ക് ആണ് ഈ നടിക്ക് . മോഹൻലാലിൻറെ ഒപ്പം നിർണയം, കമൽ ഹസ്സന്റെ സതി ലീലാവതി , നാഗാർജുനയുടെ ആവിദാ മ ആവിദേ , സഞ്ജയ് ദത്തിന്റെ നായികയായി അമാനത്, അങ്ങനെ നിരവധി ഫിലിമിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ. 1999 നു ശേഷം അഭിനയ രംഗം വിട്ടു. "സിനിമ അഭിനയത്തോട് മടുപ്പു തോന്നുന്നു എന്നോ മറ്റോ ആ ടൈമിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. പിന്നീട് USAയിലേക്ക് പോയി. ഇപ്പോൾ USൽ ആണെന്ന് തോന്നുന്നു .

    • @vashinimahadeva7831
      @vashinimahadeva7831 3 ปีที่แล้ว

      She is Heera Rajagopal (actor Ajithkumar's ex living in partner) quit acting just after their break up. Now she is in USA but travels many countries and writes articles. She has a website. She is a psychologist.

  • @sreekrishna7799
    @sreekrishna7799 3 ปีที่แล้ว +1

    Anyone know where is the location of the house showing in the beginning of this song?

  • @vijeeshpadmanabhan8813
    @vijeeshpadmanabhan8813 4 ปีที่แล้ว +1

    അറിയാതെ വന്നവർ ഉണ്ടോ...

  • @satheeshsoman8575
    @satheeshsoman8575 5 ปีที่แล้ว

    സൂപ്പർ

  • @chinjuanmiya2004
    @chinjuanmiya2004 5 ปีที่แล้ว

    my Fav Song

  • @reshmaajesh4074
    @reshmaajesh4074 6 ปีที่แล้ว +6

    arellum thanna mathiyayirunnu kai needam😁😁

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 8 ปีที่แล้ว +3

    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം

  • @jayasreer705
    @jayasreer705 7 ปีที่แล้ว +2

    kathiripen vedhanakal arariyunu

  • @sreejithpanicker3785
    @sreejithpanicker3785 3 ปีที่แล้ว +1

    ഈ നടിയല്ലേ ലാലേട്ടന്റെ നിർണ്ണയം സിനിമയിൽ ഉള്ളത് 😕🤔

  • @nimmyk.r968
    @nimmyk.r968 ปีที่แล้ว

    2023🥰

  • @bijustephen2014
    @bijustephen2014 3 ปีที่แล้ว

    1:17 to 1:27

  • @rinokuriakose5737
    @rinokuriakose5737 2 ปีที่แล้ว

    2022 march 7

  • @nishaprakash7218
    @nishaprakash7218 4 ปีที่แล้ว +1

    Athra ketalum mathivarilatha song

  • @suneerkhan9328
    @suneerkhan9328 4 ปีที่แล้ว +1

    2020

  • @rajimahesh8576
    @rajimahesh8576 5 ปีที่แล้ว

    Nice song

  • @rathishmon8595
    @rathishmon8595 5 ปีที่แล้ว

    Super

  • @saransurendran3464
    @saransurendran3464 5 ปีที่แล้ว +1

    Clubl casate itu kanditund. Orupad

  • @regifelix4436
    @regifelix4436 3 ปีที่แล้ว +1

    Kanikonnakal pookkumbol

  • @Mygem7
    @Mygem7 3 ปีที่แล้ว +1

    ❣️❣️❣️❣️

  • @nishanichu9209
    @nishanichu9209 4 ปีที่แล้ว +3

    ഈ പാട്ടു മൊബൈൽ റിംഗ് tone ആകാൻ എന്താ cheyya

    • @NoName-pz8cn
      @NoName-pz8cn 3 ปีที่แล้ว

      Sng dwnld cheyu. Use mp3 cutter😷

  • @k.parjun7198
    @k.parjun7198 7 ปีที่แล้ว +1

    Super my love song

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว

    Ethinte Varikal ezhuthiyathu aarakum🤔🤔

  • @yathirajms6066
    @yathirajms6066 8 ปีที่แล้ว

    me like