Very rarely a documentary combines reality, sophistication and fantasy like this gem of a film. Made about a master visual performer (Kalamandalam Gopi) by another master of the visual medium (Adur Gopalakrishnan)
കറയറ്റ കല്ലുവഴി സമ്പ്രദായത്തിന്റെ സൗന്ദര്യം സമഗ്രമായി കണ്ടത് കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ വേഷങ്ങളിലാണ്. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ ആകട്ടെ രസാഭിനയത്തിന്റെയും ലോകധര്‍മ്മിയുടെയും ചേരുവകള്‍ കൊണ്ട് ഏറെ ജനപ്രീതി നേടി. കൃഷ്ണന്‍ നായര്‍ ആശാനു ശേഷം ഗോപി ആശാനെ പോലെ ഇത്രയധികം പ്രേക്ഷകപ്രീതിയും ആദരവും നേടിയ മറ്റൊരു നടനില്ല. ഭാവാനുസൃതമായ ചില നിലകള്‍ ആണ് ഗോപിയാശാന്റെ സവിശേഷത. ശിഷ്യപ്രശിഷ്യന്മാരില്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ സമ്പ്രദായത്തെ ചെറിയ തോതിലെങ്കിലും പിന്‍തുടരുന്നുണ്ട്.

🙏🙏🙏pranamam
nice
പ്രണാമം