Congratulations and thanks to the entire team for giving such wonderful Kathakali aatam. Never had a chance to enjoy this beautiful aart earlier in Life.
സുദേവന്റെ കഥാപാത്രം നന്നായി.ലൈറ്റ് പലപ്പോഴും കുറവായിരുന്നു.close up ൽ കാണിക്കേണ്ടതായ ധാരാളം മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.പക്ഷെ,അവ സാധാരണ ഷൂട്ടിൽ ആയതിനാൽ ഭാവം അറിയുവാൻ കഴിഞ്ഞില്ല.
സ്റ്റേജിലെ വെളിച്ചക്കുറവാണോ എന്തോ ദൃശ്യ വ്യക്തത പര്യാപ്തമല്ല.അതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ആദ്യ രംഗം ഒഴിവാക്കുന്ന പ്രവണത അടുത്ത കാലത്ത് പരക്കെയുണ്ട്.ഇത്തരം പരിപാടികളിലെങ്കിലും ആ രംഗം കൂടി ഉൾപ്പെടുത്താമായിരുന്നു.തോഡിയിലും കല്യാണിയിലുമുള്ള പ്രൗഢമായ രണ്ടു വിചാരപ്പദങ്ങളും തുടർന്നുള്ള മനോധർമ്മ ആട്ടങ്ങളും ഉള്ള പാടാനും ആടാനും വകയുള്ള ആദ്യ രംഗം ഒഴിവാക്കിയതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല. വീഡിയോ നീണ്ടതായതു കൊണ്ട് ഖണ്ഡശ്ശയായിട്ടാണ് കാണുന്നത്.അതുകൊണ്ട് തന്നെ ഇടക്കിടെ അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യാം
സന്തോഷമായി. പക്ഷേ ക്യാമറ വിഭാഗം ഒട്ടും നന്നായില്ല. ഇതൊക്കെ കലാകാലങ്ങളോളം ആളുകൾ കണേണ്ടതാണെന്ന വിചാരം ഇതെടുക്കുന്നവർക്ക് ഉണ്ടാവണം. ക്യാമറ ചെയ്യുന്നവർക്ക് കഥകളിയെപ്പറ്റി അല്പമെങ്കിലും അറിയണം. ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന്
കലാ മണ്ഡലം ഗോപിയേട്ടന്...
സ്നേഹം.. അഭിനന്ദനങ്ങൾ...
Nazar...
മനോധർമ്മം അ പാരം നന്നായി
00:05:11 Angodingotuzhannum Vipina Bhuvi Thalarnnum (Slokam) - Bhairavi
00:12:33 Anthike Vannedenam - Bhairavi
00:17:07 Pedikkenda Varuvan Arike (Slokam) - Sankarabharanam
00:17:58 Kathunna Vanashikhi Madhaygan Aredo Nee - Sankarabharanam
00:23:45 Ennude Kathakale Engine Nee Arinju - Saveri
00:26:47 Dahana Mochana Esha Maheebhuja (Slokam) - Gowlipanthu
00:27:22 Naishadhendra Ninnodu Njan - Gowlipanthu
00:34:22 Kadraveya Kula Thilaka - Pantuvarali
00:47:15 Indumouli Harame Nee - Dhanyasi
00:55:28 Chinthitham Achiral Varume Ninakku - Kamas
01:50:20 Nalo Labdhwa Vaso Yugalam (Slokam) - Nattakurinji
01:51:53 Rithuparna Dharaneepala Nee Jayikkenam - Nattakurinji
02:01:41 Vasa Vasa Sootha Mama Nilaye - Kapi
02:13:47 Preethi Pradesmin Rithuparna Raje - Thodi
02:17:12 Vijane Batha Mahathi - Thodi
02:33:54 Chinthayantham Ithi Chethasi Kantham (Slokam) - Vrindavanasaranga
02:34:35 Aval Ethoru Kamini Hey Bahuka - Vrindavanasaranga
02:35:52 Swaira Vachanam Sukritha Rachanam - Sama
02:41:07 Ithi Nija Janayithri Amnnoru Vartha Cholli (Slokam) - Yadukulakamboji
02:44:45 Karaneeyam Njan Onnu Cholluvan Kelkka Sudeva - Yadukulakamboji
03:00:53 Yami Yami Bhaimee Kamitham - Madhyamavathi
03:27:20 Dhrutham Udeva Udeerya (Slokam) - Dhanyasi
03:28:47 Manyamathe Akhila Bhuvana Thara Kerthe - Dhanyasi
03:39:56 Varika Bahuka Ennarikil - Kalyani
03:43:19 Sudevoktha Vani (Slokam) - Dwijavanthi
03:45:30 Mariman Kanni Mouliyude - Dwijavanthi
04:01:15 Prakatitham Abhimatham - Dwijavanthi
Story: Nala Charitham 3rd Day
Nalan: Kalamandalam Shanmukhan
Bahukan: Padma Sri Dr.Kalamandalam Gopi
Karkotakan: Kalamandalam Chinosh Balan
Damayanthi: Champakkara Vijayakumar
Sudevan: Margi Vijayakumar
Rithuparnan: Kalamandalam Shanmukhan
Vocals: Pathiyoor Sankaran Kutty, Kalanilayam Rajeevan
ഇത്തരം കലാരൂപങ്ങളാണ് ഇപ്പോഴത്തെ തലമുറ കാണേണ്ടത് 👌👌👌👌
Thank you. Please subscribe share and promote
Yes മുദ്ര രസങ്ങൾ അതിന്റെ അർത്ഥങ്ങൾ മനസ്സിലാക്കണം...
2k kid aaya njn kaanunnu...no aswadichu kaanunnu😍😍😍.... But kadha ariyandu aatam kaanuva.. Enik first day kadhaye ariyavu...
ഈ മഹൽ സംരംഭത്തിന് ബാലു ആർ നായർക്കും മനോരമ മ്യൂസിക്കിനും എന്റെ അതിനന്ദനങ്ങൾ.
Thank you sir. Please subscribe share and promote 🙏🏻
4 hours Gopi Assan on stage.... excellent performance all💖💖👍
നല്ല അരങ്ങ്.. നല്ല ലൈറ്റിംഗ്👍
Thank you. Please share and promote
മംഗളം മഹാനടനായുള്ളപുണ്യത്മാവേ
മംഗളം കലാമണ്ഡലമഹാശയ
മംഗളം ഭവാനായുരാരോഗ്യവാനായ് വാഴ്ക!🙏🙏
Thank you. Please subscribe share and promote
✨️മനോഹരം ❤️💕
Congratulations and thanks to the entire team for giving such wonderful Kathakali aatam. Never had a chance to enjoy this beautiful aart earlier in Life.
Thank you please subscribe share and promote
സുന്ദരം
Very good Kathakali
We like it very much
Iam surely support the channel
എന്റെ പൊന്നോ. കഥകളി അതിന്റെ ഫുൾ ലെവലിൽ
Thank you. Please share and promote
Valare santhosham.great performance.gopi aasanu namaskaaram.ellamangangalum nerunnu.
Thank you. Please subscribe share and promote
Fabulous performance.....
Excellent! Pathiyoor SankaranKutty’s voice is melodious 👌🏻👍🏻
ഈ സമയത്ത് ഗോപിയാശാന്റെ നേതൃത്ത്വത്തിൽ ഉള്ള പരിപാടി കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏
Thank you. Please subscribe share and promote
അതിഗംഭീരം 🙏🙏🙏👌🌹
അങ്ങനെ ഇതും കടന്നു പോയി😌😌😌
സുന്ദരം അതി മനോഹരം
Thank you. Please subscribe share and promote
Gopi yasanu namaskaram. He is a great kadhakali artist.
Thank you. Please subscribe share and promote
Super
Thank you. Please share and promote
മനസിന് സന്തോഷം ആയി അറിയുന്ന കലാകാരന്മാർ ഒരു അരങ്ങിൽ ഗോപി ആശാൻ ആടി തകർത്തു ഷണ്മുഖനാശാൻ 🙏 ചിനോഷ് 🙏 എല്ലാവരും ഒന്നിന് ഒന്ന് ബഹുകേമം tks
Such a devine and lovely ambience... ❤️
Thank you. Please subscribe share and promote
ayurarogya soukhyam nalki guruvayoorappan anugrahikkatte
Thank you. Please subscribe, share and promote
nicee👌👌👏🏼👏🏼
Plzz try to upload more..
Please keep close up camera to the " vesham " always
കഥകളി ആസ്വദിക്കാൻ ഫുൾ വ്യൂ ആണ് നല്ലത്
സുദേവന്റെ കഥാപാത്രം നന്നായി.ലൈറ്റ് പലപ്പോഴും കുറവായിരുന്നു.close up ൽ കാണിക്കേണ്ടതായ ധാരാളം മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.പക്ഷെ,അവ സാധാരണ ഷൂട്ടിൽ ആയതിനാൽ ഭാവം അറിയുവാൻ കഴിഞ്ഞില്ല.
Nice🙏😍
❤
മിനുക്കുവേഷത്തിന്റെ ഉസ്താദുമാർ ഒരുമിച്ച്
2 Vijayakumars (margi and champakkara)🤩
❤️❤️❤️❤️
Is it possible to get subtitles by any chance?
Cholli aatam aadumbol close up enda kaanikathadu.
ഓരോരുത്തര്‍ പുകഴ്ത്തി പുകഴ്ത്തി കഥകളിയെ ഒരു പരുവം ആക്കി. കലാകാരന്മാര്‍ മറ്റൊരു വഴിക്കും ആയി. ഒന്നും മിണ്ടാതെ കളി കാണുന്ന ആസ്വാദകരുടെ നന്മ ആണ് നന്മ.
🙏
ഈ സമയം എങ്കിലും എല്ലാം മറന്നു സമാധാനം ആയി ഇരിക്കാമല്ലോ... സന്തോഷം...🙏🙏🙏
🙏🏻🙏🏻 please share and promote 🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝✍️💏
👍👍👍
2:01:45
Waiting.... 👍👍👍
Thank you. Please subscribe share and promote 🙏🏻
🙏
🙏🙏🙏🙏🙏🙏
Surendran gopiasan thakarthu
Thank you, Please share and promote
കൊറോണ കാലത്തു കളിയില്ലാത്തതിനാൽ ഇങ്ങനെ video കണ്ടിട്ടെങ്കിലും ആശ്വസിക്കാം
Thank you. Please subscribe share and promote
26:40
കഥകളി ഷൂട്ടു ചെയ്യുമ്പോൾ കല്യാണമെടുക്കുന്നതു പോലെ ക്യാമറകൊണ്ടു കളിക്കരുതെന്ന് ഇവർക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കിൽ!
very true. disappointed to see bad camera coverage for such a wonderful performance 🥲
26:00
pedigree of our culture and proud to be a HINDU
Thank you. Please subscribe share and promote
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇടക്ക് ഇടക്ക് വരുന്ന പരസ്യം വളരെ അരോചകം 😔
സ്റ്റേജിലെ വെളിച്ചക്കുറവാണോ എന്തോ ദൃശ്യ വ്യക്തത പര്യാപ്തമല്ല.അതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
ആദ്യ രംഗം ഒഴിവാക്കുന്ന പ്രവണത അടുത്ത കാലത്ത് പരക്കെയുണ്ട്.ഇത്തരം പരിപാടികളിലെങ്കിലും ആ രംഗം കൂടി ഉൾപ്പെടുത്താമായിരുന്നു.തോഡിയിലും കല്യാണിയിലുമുള്ള പ്രൗഢമായ രണ്ടു വിചാരപ്പദങ്ങളും തുടർന്നുള്ള മനോധർമ്മ ആട്ടങ്ങളും ഉള്ള പാടാനും ആടാനും വകയുള്ള ആദ്യ രംഗം ഒഴിവാക്കിയതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല. വീഡിയോ നീണ്ടതായതു കൊണ്ട് ഖണ്ഡശ്ശയായിട്ടാണ് കാണുന്നത്.അതുകൊണ്ട് തന്നെ ഇടക്കിടെ അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യാം
സന്തോഷമായി. പക്ഷേ ക്യാമറ വിഭാഗം ഒട്ടും നന്നായില്ല. ഇതൊക്കെ കലാകാലങ്ങളോളം ആളുകൾ കണേണ്ടതാണെന്ന വിചാരം ഇതെടുക്കുന്നവർക്ക് ഉണ്ടാവണം. ക്യാമറ ചെയ്യുന്നവർക്ക് കഥകളിയെപ്പറ്റി അല്പമെങ്കിലും അറിയണം. ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്ന്
No need to go to panorama so often please.
Thank you. Please subscribe share and promote
കാമറ പോരാ
Very nice
,,🙏🙏🙏
💐💐💐