25 ദുആകളുടെ PDF File ഈ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ് 👇 👇 👇 👇 👇👇 👇 👇 👇 👇 drive.google.com/file/d/1KbqU2ku_udbdHoKoKyFLJQOas_wjuMTx/view?usp=share_link
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ. ലൈലത്തുൽ കദ്റിന്റെ രാത്രിയിൽ ഈസ്‌തീഹ്ഫാറും, ദികിറും, ദുആയും വർധിപ്പിക്കാൻ എനിക്കും എല്ലാ സത്യാവിശ്വാസികൾക്കും അല്ലാഹുവേ നീ ബർകത് ചൊരിയേണമേ. ആമീൻ
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى Allahumma Inni As’alukal-Huda Wat-Tuqa Wal ‘Afaafa Wal Ghina O Allah. I beg of You guidance, piety, chastity and independence (from your creation).
رَبَّنَا آَتِنَا فِي الدُّنْيَا حَسَنَةً وَفِي الْآَخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ Our Lord, give us good in this life, and in the Hereafter, and protect us from the Hellfire.
اللهم اني اعوذ بك من زوال نعمتك وتحول عافيتك وفجاعة نقمتك، وجميع سختك അല്ലാഹു വേ, നിന്റെ അനുഗ്രഹം നീങ്ങി പോകുന്ന തിൽ നി൬ു൦,നിന്റെ ശിഷ വ൬ുചേരു൬തിൽനി൬ു൦, നിന്റെ എല്ലാ കോപ ങ്ങളിൽ നി൬ു൦ ഞാൻ രക്ഷ തേടു൬ു❤
اللهم إني أسألك العافية في الدنيا والآخرة اللهم إنى أسألك العفو والعافية في ديني ودنياي وأهلي ومالي اللهم استر عوراتي وآمن روعاتي اللهم احفظني من بين يدي ومن خلفي وعن يميني وعن شمالي وأعوذ بعظمتك أن أغتال من تحتي
اللهم مصرف القلوب صرف قلوبنا على طاعتك" ((رواه مسلم)) The Messenger of Allah (ﷺ) supplicated: "Allahumma musarrifal-qulubi, sarrif qulubana 'ala ta'atika (O Allah! Controller of the hearts, direct our hearts to Your obedience)."
اللهم اني اعوذ بك من الهم والحزن، و اعوذ بك من العجز والكسل، و اعوذ بك من الجبن والبخل، و اعوذ بك من غلبة الدين وقهر الرجال അല്ലാഹു വേ, മാനസിക പ്രയാസം, ദുഃഖം, വൃസന൦, കഴിവില്ലായ്മ, അലസത, ഭീരുത്വം, ലുബ്ദ്, കടബാധ്യത, മറ്റു ള്ള വരുടെ അടിച്ചമർത്തൽ എന്നു കാര്യങ്ങളിൽ നിന്നും ഞാൻ നി൬ോട് അഭയം തേടു൬ു🌿
മഞ്ഞപ്പിത്തം പനി യും ആയി തീരെ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ ഇരുന്ന് ആണ് niskatikkunnath ഖുർആൻ ഒതനും വയ്യ എനിക്ക് ലൈലതുൽ ഖദ്ർ കിട്ടില്ലേ😢😢😢 Pls reply 😢😢😢
25 ദുആകളുടെ PDF File ഈ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്
👇 👇 👇 👇 👇👇 👇 👇 👇 👇
drive.google.com/file/d/1KbqU2ku_udbdHoKoKyFLJQOas_wjuMTx/view?usp=share_link
Dhua
Rafeeda
Ithintey book undo
جزاك الله خيرا
@@amrahashim84608460 24:02
പലസ്തീൻ ജനതയെ എല്ലാവരും dua യിൽ ഉൾപ്പെടുത്തണം.
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ
ഉസ്താദ് എന്നെ യും കുടുംബത്തെ യും ദുആ യിൽ ഉൾപെടുത്ത ണെ
നമ്മുടെ മുസ്ലിം ജനതയെ ഐക്യപ്പെടാനും പ്രാർത്ഥിക്കണം - അവനവന്റെ മാത്രം പോര
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ.
ലൈലത്തുൽ കദ്റിന്റെ രാത്രിയിൽ ഈസ്‌തീഹ്ഫാറും, ദികിറും, ദുആയും വർധിപ്പിക്കാൻ എനിക്കും എല്ലാ സത്യാവിശ്വാസികൾക്കും അല്ലാഹുവേ നീ ബർകത് ചൊരിയേണമേ. ആമീൻ
Aameen 🤲
Aameen
ആമീൻ
Ameen
Aameen
ഉസ്താദിൻ്റെ ദുഹാ യിൽ നമ്മളേയും ഉൾപ്പെടുത്തണെ
Usthadine affiyathhulla ayus labikkatte njan oru vekka rogiyane duwayil ulppeduthanam
Assalmu Alikum..angik ettavum nalla prathifalam Allahu nalktte .ithil kooduthal engneyanu dheenil class Edukunnath.dheen padipich tharunna angik ella barkthum uyarchyum Allahu nalktte. ❤
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
'Ya Muqallibal qulub, thabbit qalbi 'ala dinik. ' Translation: O Turner of hearts, keep my heart steadfast on your Din.
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
Allahumma Inni As’alukal-Huda Wat-Tuqa Wal ‘Afaafa Wal Ghina
O Allah. I beg of You guidance, piety, chastity and independence (from your creation).
رَبَّنَا آَتِنَا فِي الدُّنْيَا حَسَنَةً وَفِي الْآَخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
Our Lord, give us good in this life, and in the Hereafter, and protect us from the Hellfire.
Allahu ninghaleyum kudumbatheyum anugrahikatte...Aameen
Pen eduth duaakalellaam ezhuthikkondirikkukayaayrunnu,appzhaanu pdf kandath . MaaShaaAllaahh
Nalla upakaaramulla arivukal ini yum pakarrnnu tharuvaan usthaadhinum Jalla jalaalaya Allahuvine anusarich thaqwayullavaraayi jeevikkan namukkellavarkkum Allahu SwT thoufeeq nalkatte
Aameen
اللهم اني اعوذ بك من زوال نعمتك وتحول عافيتك وفجاعة نقمتك، وجميع سختك
അല്ലാഹു വേ, നിന്റെ അനുഗ്രഹം നീങ്ങി പോകുന്ന തിൽ നി൬ു൦,നിന്റെ ശിഷ വ൬ുചേരു൬തിൽനി൬ു൦, നിന്റെ എല്ലാ കോപ ങ്ങളിൽ നി൬ു൦ ഞാൻ രക്ഷ തേടു൬ു❤
اللْهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُعَنِّي
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Jazakallhu khair🥰 orupaad prayojanapradhamaya dikrukal ariyan kazhinjhu. Allahuvinte rakshayum samadhabavum ennum nighludeyum kudumbathinteyum mel undavatte. Aameen
اللهم إني أسألك العافية في الدنيا والآخرة اللهم إنى أسألك العفو والعافية في ديني ودنياي وأهلي ومالي اللهم استر عوراتي وآمن روعاتي اللهم احفظني من بين يدي
ومن خلفي وعن يميني وعن شمالي
وأعوذ بعظمتك أن أغتال من تحتي
Usthadinde ellla speechum njn kelkalund nalla arivaan nammak kittunnath mashallah alhmdulillha usthadin kair varatte nmmlkum vendi dua cheyyane inshllha
കടം ഉണ്ട് ഞങ്ങൾക്ക് ദുആ ചെയ്യണേ ഉസ്താദ്. ഞാൻ ഈ ദുആ ചൊല്ലാറുണ്ട്.
1 hidayath
2 staying this continously
3 for health
4 for hire for this world and mahshara
5
Manassil aahrahicha class aanu. Jazakkallah hair
Mashallah,👍nalla topic ... watching
Koode aadd cheyth dua yude sheetil athinte artham koode undayirunnenkil arthamarinj chollamayirunnu
ഉസ്താദേ ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഈ സഹോദരിയെയെയും, മക്കളെയും ഉൾപെടുത്തണേ
Usthadh prarthichal mathram pora nammalkk vendi nammal thanne allahuvinnod dua cheyyanam
Jazakkallah Khairan❤
Usthadine Allahu hairum barkathum nalkatte
الحمدلله
بارك الله فيكم، جزاكم الله خيرا✨
Dhuhayil ulppeduthanam usdhadhe 🤲🤲🤲🕋❤️
ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തുക
Allahu dharalam pradhibhalam nalkatte
امين يارب العالمين
و عليكم السلام ورحمة الله وبركاته
ജാസഖാല്ലഹ് ഖൈർ ❤❤❤❤
ഉസ്താദേ ദുആ ചെയ്യണേ
جزاك الله خيرا
آمين يارب 🤲
جزاكم الله خيرا آمين
وعليكم السلام ورحمة الله وبركاته
الحمد لله.
بارك الله فيكم
Usthade njangalkkuvendiyum dua cheyyane thankalkku Allahu anugrahangal nalkatte
Ente veednte pannyi poorthi karichu tharan duaa cheyyannne usthadhe
Alhamdulillah, jazak Allahu khairan kaseera
1)أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ
ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു
اللَّهُمَّ اهْدِنِي، وَسَدِّدْنِي، اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ
അല്ലാഹുവേ, നീ എന്ന സന്മാർഗ്ഗത്തിലാക്കുകയും അതിൽ ഉറപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ സന്മാർഗ്ഗവും അതിലെ ദൃഢതയും നിന്നോട് ഞാൻ ചോദിക്കുന്നു.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ ഇസ്‌ലാമിക സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ വഴിതെറ്റാനിടയാക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു!
*സന്‍മാര്‍ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍*
فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവേ! നീ ഈലോകത്തും പരലോകത്തും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ (മുസ്‌ലിമായി ജീവിപ്പിച്ച്, ശേഷം) മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ.
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَىഅല്ലാഹുവേ! സന്മാർഗവും അല്ലാഹുവോടുള്ള ഭയവും തിന്മവർജ്ജിക്കലും ജീവിത ഐശ്വര്യവും നിന്നോട് ഞാൻചോദിക്കുന്നു.
اللَّهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
അല്ലാഹുവേ!), ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എന്റൈ ഹൃദയത്തെ നിന്നെ അനുസരിച്ചു ജീവിക്കുന്നതിൽ (ഇസ്‌ലാമിൽ) അടിയുറച്ച് നിർത്തേണമേ
اللَّهُمَّ إِنِّي أَسْأَلُكَ [الْيَقِينَ وَ] الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
അല്ലാഹുവേ! നിന്നോട് ഞാൻ ഇസ്‌ലാമിക വിശ്വാസദാർഢ്യവും മാപ്പും ഈലോകത്തും പരലോകത്തും സൗഖ്യജീവിതവും ചോദിക്കുന്നു.
اللَّهُمَّ إِنِّـي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ
അല്ലാഹുവേ! അറിഞ്ഞുകൊണ്ട് (ആരാധനയുടെ ഇനങ്ങൾ മറ്റുള്ളവർക്ക് നൽകി) നിന്നോട് ശിർക്ക് പങ്ക്ചേർക്കുന്നതിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. എനിക്ക് അറിയാത്തതിൽ (അറിയാതെ എന്നിൽ സംഭവിച്ചു പോകുന്ന ശിർക്കിൽ നിന്ന്) ഞാൻ നിന്നോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നു.
رَبَّنَا لَا تُؤَاخِذْنَا إِنْ نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ റബ്ബേ! ഞങ്ങൾ മറന്നുപോകുകയോ ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുൻഗാമികളുടെ മേൽ (അവരുടെ പാപഫലമായി) നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي
എന്റെ റബ്ബേ! തീർച്ചയായും ഞാൻ (പാപങ്ങൾ ചെയ്തു) എന്നോട് തന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ.
للَّهُمَّ إنِّي أَسْأَلُكَ الْجَنَّةَ وَأَسْتَجِيْرُ بِكَ مِنَ النَّارِ
അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുകയും നരക മോചനം യാചിക്കുകയും ചെയ്യുന്നു.
اللَّهُمَّ حَاسِبْنِي حِسَابًا يَسِيرًا
അല്ലാഹുവേ! എന്റെ പരലോക വിചാരണ എളുപ്പമുള്ളതാക്കിത്തരേണമേ!
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
അല്ലാഹുവേ
! നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങിപോകുന്നതിൽനിന്നും ആരോഗ്യം നഷ്ടപ്പെടുന്നതിൽനിന്നും, പെട്ടെന്നുണ്ടാകുന്ന നിന്റെ കോപത്തിൽനിന്നും നീ വെറുക്കുന്ന സർവ്വകാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنةً وَقِنَا عَذَابَ النَّارِ (سورة البقرة: ٢٠١) ഞങ്ങളുടെ റബ്ബേ! നീ ഞങ്ങൾക്ക് ഈ ലോകത്ത് നന്മ നൽകേണമേ; പരലോകത്തും നീ ഞങ്ങൾക്ക് നന്മ നൽകേണമേ; നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
Good job
جزاك الله خيرا
Jazhaka allahu hair
👍
Alhamdulillah 🤲
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രേത്യേകം ദുആ cheyyane
Allahu anugrahikatte
Alhamdulillah valuable class
Usthade kadangalund duayil ulpeduthane
اللهم مصرف القلوب صرف قلوبنا على طاعتك"
((رواه مسلم))
The Messenger of Allah (ﷺ) supplicated: "Allahumma musarrifal-qulubi, sarrif qulubana 'ala ta'atika (O Allah! Controller of the hearts, direct our hearts to Your obedience)."
Prarthanayil ulpeduthe😊ne
Aameen ya rabb
nammuk ellaverkum Allah hidayethnelkette
Jazakallah Duayil ulpeuthane
Masha allah
Jazakallah Khair usthad
Dubayil ulpaduthEne. Usthad screenil kanichal nannayirunn. Duakal.
Dhuhayil ulppeduthanam usdhadhe
Dua wasiyatthoda oru sahodare❤
jazakallahu khairen
Jasakallah hair🤲lncluding Dua🤲
جزاكم الله
Alhamdulillah. Insha Allhu
Ameen insha Allah
AameenimshaAllah❤❤
Jazakallah khair
Enneyum kudumpatheyum Duhayil ulpeduthey Ustha
Jazakallhahair
JAZAKUMUIIAHUkhair
Very useful video Alhamdulillah
അൽഹംദുലില്ലാഹ്
Aameen 🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
Usthaade enneyum kudumbatheyum prarthanayil ulpeduthane
ഈ പ്രാർത്ഥനകൾ അറബിയിൽ സ്ക്രീനിൽ എഴുതികാണിച്ചാൽ വളരെ ഉപകാരമായിരുന്നു
Pdf und
ആദ്യത്തെ കമൻ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
ameen
اللهم اني اعوذ بك من الهم والحزن، و اعوذ بك من العجز والكسل، و اعوذ بك من الجبن والبخل، و اعوذ بك من غلبة الدين وقهر الرجال
അല്ലാഹു വേ, മാനസിക പ്രയാസം, ദുഃഖം, വൃസന൦, കഴിവില്ലായ്മ, അലസത, ഭീരുത്വം, ലുബ്ദ്, കടബാധ്യത, മറ്റു ള്ള വരുടെ അടിച്ചമർത്തൽ എന്നു കാര്യങ്ങളിൽ നിന്നും ഞാൻ നി൬ോട് അഭയം തേടു൬ു🌿
Duayil. Upeduthanee
Aameen Aameen. Ya. Rabbal. Aalameen
Alhamdulillah❤❤❤
Prarthanayil jhagalayum ulpeduthane
Alhamdulillah 🤲
الحمد الله
Ameen
AAMEEN
Baarakallah
Usthade thasbeeh niskaaram undoo
Mashallah
അൽഹംദുലില്ലാഹ് ❤
Usthadhe njangalk vendium prarthikane
WhatsApp groupil join cheyyan pattunnilla
Assalamu alaikum.
Education loan edukunnathinte vidhi onnu parayane.... Doctor(dental) anu... PG padanathinu vendiyanu... Ithinte munpokke avasarangal kitiyapoyellam loan edukande ennu vech ozhivakki... Ippo nirbandanaya avastha vanniriku nu... Entha cheyya
മോനെ പ്രത്യേകം പ്രാത്ഥിയ്ക്ക് ലത്തീഫ്ക്കാക്ക്
തീർച്ചയായും....
ദുആയിൽ ഉണ്ട്. നിങ്ങളും കുടുംബവും ലത്തീഫ്ക്കയും....
🤲🏻🤲🏻🤲🏻
Alhamdulillah
Usthade aggek afi
❤❤😊
❤
Should be short is better
Add illa 👍👍👍super
Thahajjud namaskkarathinte samayam eathu vareyaanu ? Subhi vare undo?
Subhi niskaram vare und
56:26
മഞ്ഞപ്പിത്തം പനി യും ആയി തീരെ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ
ഇരുന്ന് ആണ് niskatikkunnath
ഖുർആൻ ഒതനും വയ്യ
എനിക്ക് ലൈലതുൽ ഖദ്ർ കിട്ടില്ലേ😢😢😢
Pls reply 😢😢😢
🤲🤲🤲🤲🤲🤲
Allahu shifayakkatte ameen
Theerchayayum labhikkum....
Ee chanelil two days munpe ee vishayam samsarichittundu...
Allahu thankalku poornna shifa nalkatte......
Ameen
Asalmualkum@@SirajulIslamBalussery
وعليكم السلام ورحمة الله وبركاته...
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ
جزاك الله خيرا
അൽഹംദുലില്ലാഹ്