House Warming ❤️ | Meghna Vincent

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Namaskaram,
    Welcome to my house warming celebration! I am overjoyed to share this special moment with you all. This new home represents a fresh start and a new chapter in my life. I feel blessed to have this beautiful space to call my own and I'm so excited to share it with my loved ones.
    Thank you all for your blessings and support. It means the world to me. I can't wait to create wonderful memories in this home and make it a place of warmth and love. Join me in celebrating this milestone and let's make it a day to remember!
    If you enjoy my content and would like to see more, please consider subscribing to my channel. By doing so, you'll be the first to know when I upload new videos, including my upcoming house vlog series.
    In these upcoming videos, I'll take you on a tour of my home and share with you some of my favorite decor ideas and organization tips. I'm excited to share this journey with you and hope
    that you'll find some inspiration along the way.
    Once again, thank you for your support and I can't wait to see you in my next video!
    Subscribe and press Bell Icon For instant updates
    #meghnavincent #housewarnings #meghna
    Wash basin : amzn.eu/d/1eODUyi
    Wash basin tap : amzn.eu/d/4TabsJl
    Wash basin mirror : amzn.eu/d/4TabsJl

ความคิดเห็น • 391

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 ปีที่แล้ว +264

    pennungal ith pole independent aayi sontham sopnangal nedi edukkanm , mrg is not the last chapter of life🥰🥰

    • @bhrandan6773
      @bhrandan6773 ปีที่แล้ว +1

      Mrng alla chechi night

    • @arseenam
      @arseenam ปีที่แล้ว +6

      @@bhrandan6773 morning ennu alla ath... Marriage ennanu

  • @happyfamily3281
    @happyfamily3281 ปีที่แล้ว +70

    "പറുദീസ'' ഒരു ഗോൾഡൻ ചങ്ങലയിൽ തൂക്കിയിട്ടിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ എന്ന് തോന്നി....😊 വീട് സൂപ്പറായിട്ടുണ്ട്...👌👌👌 ഈ ചെറിയ പ്രായത്തിൽ തന്നെ കഷ്ടപ്പെട്ട് ഒരു വീട് വാങ്ങിച്ചില്ലേ....👏👏👏 ഇനിയുള്ള ദിവസങ്ങൾ കൂടുതൽ സന്തോഷകരമായിരിക്കട്ടെ.... Congratulations dear 💖✨💖

  • @subithaeb5232
    @subithaeb5232 ปีที่แล้ว +99

    Congrats മേഘനക്കുട്ടി, 💖💖💖 എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ 🙏🙏🙏👍👍👍

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +114

    സ്വന്തമായിട്ട് ഒരു കേറിക്കിടക്കാടം ആരാണ് ആഗ്രഹിക്കാത്തത്.. മേഘനക്ക് അതു തന്ന ദൈവത്തിനു നന്ദി 🙏🏻അമ്മയ്ക്കും മോൾക്കും സമാധാനമായിട്ടും സന്തോഷായിട്ടും കഴിയാം 🥰🥰

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว +69

    പറുദീസ നല്ല പേര് 👍ഈ വീട് " പറുദീസ"പോലെ എന്നും നിലനിൽക്കട്ടെ 🤲🤲

  • @mithugowri4314
    @mithugowri4314 ปีที่แล้ว +93

    എല്ലാ നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @shinyshajahan4825
    @shinyshajahan4825 ปีที่แล้ว +19

    എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ ഒരു ജീവിതം കിട്ടട്ടെ മോളെ നല്ലൊരു വീടാണ് ഒത്തിരി സന്തോഷം

  • @nithamenon8227
    @nithamenon8227 ปีที่แล้ว +38

    Congrats മേഘ്ന ദൈവം അനുഗ്രിക്കട്ടെ 💖💖💖

  • @Singleboban
    @Singleboban ปีที่แล้ว +7

    സമ്പത്തും സമാധാനം എല്ലാം നൽകി മോളെ അനുഗ്രഹിക്കട്ടെ 😍❤️🙌

  • @bindhuhari1120
    @bindhuhari1120 ปีที่แล้ว +15

    സൂപ്പർ വീട്. Parudeesa സൂപ്പർ പേര്. മേഘന ക്ക് എല്ലാ എല്ലാ നന്മകൾ ഉം നേരുന്നു.

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +123

    പുതിയ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറയട്ടെ... സർവ്വ ഐശ്വര്യങ്ങളോട് കൂടി ഒരുപാട് ദീർഘകാലം കഴിയാൻ അനുഗ്രഹിക്കട്ടെ

    • @englishstories9919
      @englishstories9919 ปีที่แล้ว

      L l llllllllll l ള്ള l ഓൾ llll l ള്ള lll lll l loll llll ll ലോ l l l ല്ല് l ll ല്ല് l lllll lllല്ല് 😢😢lllll 😢

  • @sunamisunami8016
    @sunamisunami8016 ปีที่แล้ว +32

    സർവീശ്വരൻ എല്ലാ നന്മകളും നൽകട്ടെ 👍

  • @sarathm005
    @sarathm005 ปีที่แล้ว +26

    Congratulations!! House 🏠 Warming Super 👍✝️

  • @devikapradeep6552
    @devikapradeep6552 ปีที่แล้ว +15

    ഈ വീഡിയോ യ്ക്ക് ആയി വെയ്റ്റിങ് ആയിരുന്നു ചേച്ചി. കോൺഗ്രാറ്റ്ലഷൻസ് മൈ ഡിയർ സ്വീറ്റ് ചേച്ചി ❤️❤️😍😍🥰🥰🥰😘😘

  • @minisasi7435
    @minisasi7435 ปีที่แล้ว +14

    Mehana congrats. This is the first step of victory of a women who has faced the ignorance.

  • @sindhushasindhusha7300
    @sindhushasindhusha7300 ปีที่แล้ว +3

    പൂക്കൾ വച്ച ഉരുളിയിൽ golden paint ചെയ്യു ഒന്നുകൂടി ഭംഗി ഉണ്ടാകും 😍

  • @anjusanthakumar2001
    @anjusanthakumar2001 ปีที่แล้ว +14

    Home ടൂർ കൂടി ചെയ്യണേ ചേച്ചി.... congrats

  • @malu.m8.c272
    @malu.m8.c272 ปีที่แล้ว +8

    ചെറിയ ഒരു വീട് എന്റെ സ്വപ്നം ആണ്

  • @sureshj8944
    @sureshj8944 ปีที่แล้ว +18

    Congratulations meghna ....God bless

  • @klmshyam
    @klmshyam ปีที่แล้ว +4

    ഏതൊരു മനുഷ്യൻ്റയും ഒരായ്യുസിലെ സ്വപ്നമാണ് വീട് യാദാർത്യമാക്കാൻ സാധിച്ചതിൽ സന്തോഷം ഇനിയുള്ള ഓരോ ദിനങ്ങളും സന്തോഷവും ആരോഗ്യ പരവുമാകട്ടെ ആശംസകൾ

  • @Parvathys23
    @Parvathys23 ปีที่แล้ว +37

    💗ആ അമ്മ പറഞ്ഞത് കററ്റാണ് വീടിന്റെ അളവുകൾ കിത്യആയിരിക്കണം അല്ല അതിന്റെ പ്രശ്നം അനുഭവിക്കേണ്ടി വരുംവാസ്തു കററ്റാകണം 🙏💗💗

  • @arunvenugopal9135
    @arunvenugopal9135 ปีที่แล้ว +14

    Congratulations 👏🎊👏🎊🎊🎊🎊👏 Nice video. God bless you and family.

  • @nanman6661
    @nanman6661 ปีที่แล้ว +13

    Congratulations dear for this success...you made it.....very happy for you ❤️

  • @ammu9071
    @ammu9071 ปีที่แล้ว +13

    Green halfsari nannaittundutto megna .. so beautiful 😍

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ ปีที่แล้ว +8

    വീട് ഇല്ലാത്ത എനിക് bhayakara santhosham happy ആയി erikk

  • @binduks400
    @binduks400 ปีที่แล้ว +3

    എല്ലാ നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ പോന്നു മോള്.... Pinne aa ammachi paranjapole all extensions should be cunsultted before construction. God bless you and your family molu

  • @lulunajiyalulu6476
    @lulunajiyalulu6476 ปีที่แล้ว +18

    Eni oru Kalyanam kazhikkanam chechi.happy ayi ellare munnilum jeevich kanich kodkkanam💕💕

    • @SajnaAshraf
      @SajnaAshraf ปีที่แล้ว +5

      Samadhanathode irikunath ishtapedanillee 😂

    • @lulunajiyalulu6476
      @lulunajiyalulu6476 ปีที่แล้ว +2

      @@SajnaAshraf Kalyanam kainja samadanam pokumenn aara paranjad☺️

    • @SajnaAshraf
      @SajnaAshraf ปีที่แล้ว +11

      @@lulunajiyalulu6476 marriage is not the end of life, let her enjoy her life as she wish

  • @nayans43
    @nayans43 ปีที่แล้ว +19

    Congratulations Meghna...have a wonderful and peaceful life ahead...God bless

  • @1985praseethaajith
    @1985praseethaajith ปีที่แล้ว +3

    Njangal waiting aayirunnu ee videoykk vendi

  • @Devikadevu-t4g
    @Devikadevu-t4g ปีที่แล้ว +7

    Mrs hitler eeeeiiii💙veedu sooper😘😘😘😘😘😘😘😘കേറി കിടക്കാൻ ഒരു വീട്... അത് ഒരു സ്വപ്നം ആണ് എല്ലാവരുടെയും 😊🥺🔥✨️✨️✨️✨️✨️😊😊😊😊😊😊😊🙏🏽🙏🏽🙏🏽

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +11

    എല്ലാം നന്മകൾ ദൈവം തരട്ടെ

  • @tessyantomanjilas581
    @tessyantomanjilas581 ปีที่แล้ว +17

    Congratulations Dear Meghna.God Bless you.🙏🙏🙏👍

  • @arifaappy425
    @arifaappy425 ปีที่แล้ว +35

    Congrats dear ❤❤❤

  • @aabel429bleson3
    @aabel429bleson3 ปีที่แล้ว +14

    Congrats dear...god blesss

  • @dhruvsworld3409
    @dhruvsworld3409 ปีที่แล้ว +11

    Awesome Lady ❤❤❤God blesses always ❤

  • @bintajins7006
    @bintajins7006 ปีที่แล้ว +13

    Thanks 🙏
    ചേച്ചിക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    Love you❤️❤️❤️❤️❤️❤️❤️❤️ ഇനിയുള്ള ഒരുപാട് സ്വപ്നങ്ങൾ സഫലമാവട്ടെ

  • @Lijo_Kerala
    @Lijo_Kerala ปีที่แล้ว +2

    You are really a down to earth person..God bless you and family..Hallinte full kanuchu oru video idane..TV settings and also sofa settings okke..

  • @abhinavabhi3930
    @abhinavabhi3930 ปีที่แล้ว +1

    Valare uyaragalil ethhatte mole mole kanumbol oru sagadam undayirunu eppol athu mari

  • @Bijumon-2962
    @Bijumon-2962 ปีที่แล้ว +4

    അടുപ്പില്ലേ. ടൈലിന്റെ മുകളിൽ വെച്ച് പാലുകാച്ചിയത് കൊണ്ട് ചോദിച്ചതാണ്. ആ കബോർഡ് കറുത്തു പോകത്തില്ലേ

  • @priyagirish9579
    @priyagirish9579 ปีที่แล้ว +5

    എല്ലാ അനുഗ്രഹവും ദൈവം തരട്ടെ

  • @rosegeorge7338
    @rosegeorge7338 ปีที่แล้ว +1

    Congratulations dear. Orupadu santhosham. Happy ayee jeeveku. God blessing dear

  • @anaghastephin2792
    @anaghastephin2792 ปีที่แล้ว +7

    Congratulations, eavideya chechi new home😍😍

  • @varshachooranolickal
    @varshachooranolickal ปีที่แล้ว +21

    Congratulations chechi and best wishes ❤

  • @sonamukaluvila2268
    @sonamukaluvila2268 ปีที่แล้ว +3

    God bless you 💖.... ഇനി ഒരു കല്യാണം കൂടെ...apamanichavarkk മുന്നിൽ തല ഉയർത്തി നിക്കണം

  • @niyanibin8356
    @niyanibin8356 ปีที่แล้ว +10

    ദൈവകൃപയാൽ എല്ലാം നന്നായിട്ട് വരട്ടെ എന്നാശംസിക്കുന്നു

    • @reshmaraveendran6687
      @reshmaraveendran6687 ปีที่แล้ว +1

      ഈ വീട് ഏതു സ്ഥലത്താണ്

  • @sheeladevaki8693
    @sheeladevaki8693 ปีที่แล้ว +3

    നന്നായി വരും മേഘന സുഖമായിട്ടിരിക്കുന്നു🙏🏻🙏🏻❤️❤️❤️❤️🥰👍🥰🥰

  • @kadeejaaslam3469
    @kadeejaaslam3469 ปีที่แล้ว +3

    Best of luck.... Ennum ea santhosham nila nilkate...

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 ปีที่แล้ว +8

    Aanungal nokkunnathilum nannayi kudumbam nokkan pennungalkk kazhiyum eathrayo pennungal ingane kashttapett adisthanam undayirikkunnu...

  • @lathasasidharan8305
    @lathasasidharan8305 ปีที่แล้ว +5

    Congratulations meghna god bless you meghna

  • @leelakumaris6265
    @leelakumaris6265 ปีที่แล้ว +6

    Congrats Meghna God bless you❤️

  • @riykhalid2273
    @riykhalid2273 ปีที่แล้ว +8

    Adipoli all the best megna😍😍😍😍

  • @sreekala4942
    @sreekala4942 ปีที่แล้ว +1

    ഹാപ്പി കുട്ടി യേ കണ്ടപ്പോൾ ഒരുപാട് സന്തോഷം.... ഫ്രീ ആയി അവളുടെ ഇഷ്ടത്തിന്.... വീട് മാത്രം അല്ലാട്ടോ വീട്ടുകാരും അടിപൊളി

  • @reshmashiju9778
    @reshmashiju9778 ปีที่แล้ว +1

    Evede thanne nennal mathertoo eneyegum pokandattoo🥰🥰

  • @meenasebi5476
    @meenasebi5476 ปีที่แล้ว +18

    Congratulations Meghna🎉

  • @soumyaprasad1259
    @soumyaprasad1259 ปีที่แล้ว +19

    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว +1

    Daivam anugrahikate....nalla oru thudakkam akate.Golden colour uruli kittum athanu bhangi....

  • @binu9691
    @binu9691 ปีที่แล้ว +1

    ORu day in my life chayyanne chechi pls in new home veegam thanne pinne home tour

  • @manjubalakrishnan1102
    @manjubalakrishnan1102 ปีที่แล้ว +3

    Hello, meghna, veedu evideyaa, ella videosilum chodikunnu, onnu parayu

  • @Sujaskumar1
    @Sujaskumar1 ปีที่แล้ว +3

    Day in my life cheyyamo

  • @deepasunilkumar9262
    @deepasunilkumar9262 ปีที่แล้ว +16

    മേഘന കുട്ടി..... സുഖം അല്ലെ 🥰🥰🥰🥰😍😘😘

  • @nishasanthoshnishasanthosh2074
    @nishasanthoshnishasanthosh2074 ปีที่แล้ว +7

    House warming video Kanan waiting ayirunnu eni home tour Kanan waiting ane

  • @akhilapraveen6030
    @akhilapraveen6030 ปีที่แล้ว +5

    Hai meghana so cute 🥰 best wishes for parudeesa

  • @roopeshneerkadavu7105
    @roopeshneerkadavu7105 ปีที่แล้ว +7

    Congrates meghna god bless u🥰

  • @dijithomas8753
    @dijithomas8753 ปีที่แล้ว +6

    Meghna Chechi So beautiful 🥰🥰🥰🥰

  • @afrazainab2313
    @afrazainab2313 ปีที่แล้ว +2

    Nannayitund veed.. but kerivarunna main hall nalla sofa set ettit set cheyyamayirunnu.. adh bor aayi

  • @Manikandan-pn4gs
    @Manikandan-pn4gs ปีที่แล้ว +1

    Ella nanmakalun undavate orupadu santhosham thonni🥰🥰🥰🥰🥰🥰

  • @jeenadeepak508
    @jeenadeepak508 ปีที่แล้ว +2

    ഡികെ ടെ കൂടെ ഒരു വിഡിയോ ചെയ്യാവോ ചേച്ചി plz

  • @Sujaskumar1
    @Sujaskumar1 ปีที่แล้ว +4

    Pardesa super....,new house la next video ku waiting...

  • @adhishankar1449
    @adhishankar1449 ปีที่แล้ว +6

    എല്ലാ നന്മകളും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @johnleela95
    @johnleela95 ปีที่แล้ว +3

    Congrats Meghna…God bless🙏

  • @bineesha136
    @bineesha136 ปีที่แล้ว +3

    God bless u dear

  • @manjupradeep1140
    @manjupradeep1140 ปีที่แล้ว +7

    Congratulations meghna💕💕💕

  • @sindhusindhu4027
    @sindhusindhu4027 ปีที่แล้ว

    Arengilum a cupboard inte aduthu thee Kathikumo Kathi pidikathathu bhagyam God bless you meghana

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 ปีที่แล้ว +13

    ഒരു പാട് സന്തോഷം🙌🙌🙌🙌 Dress Super

  • @anniesunil7174
    @anniesunil7174 ปีที่แล้ว +8

    Congrats Meghna....u r rock...all the best

  • @susanmathew5690
    @susanmathew5690 ปีที่แล้ว +3

    congrats dear..stay blessed

  • @choclate_girl500
    @choclate_girl500 ปีที่แล้ว +3

    Congratss chechuoiii🤗🤗❤😘😘

  • @sumisworldyoutube
    @sumisworldyoutube ปีที่แล้ว +2

    Congrats❤️❤️❤️😍😍

  • @appus2018
    @appus2018 ปีที่แล้ว +2

    Enthukonda parudesa ennu peru vachath chechi

  • @sherinnobin9339
    @sherinnobin9339 ปีที่แล้ว +3

    Congratulation chache eneyoru marriage um koode kandale enekkum enta ammakum sathooshamavuu puteya vetel elladeha sathoshagalum undavan njan pray cheyam god bless you

  • @sreejabnr8461
    @sreejabnr8461 ปีที่แล้ว

    God bless you meghna. ഹിറ്റ്ലർ team നെ വിളിച്ചില്ലേ.

  • @MR-dd9pz
    @MR-dd9pz ปีที่แล้ว +1

    Wash basin mirror link kittunnillallo,,,,,, ath tap nte link aan🙏🏻🙏🏻

  • @reshma1820
    @reshma1820 ปีที่แล้ว +11

    Congrats meghna♥

  • @vijayaramachandran2802
    @vijayaramachandran2802 ปีที่แล้ว +28

    മേഘന Congratulations ❤️❤️❤️❤️

  • @mtak7572
    @mtak7572 ปีที่แล้ว +2

    മേഘനയെ എനിക്ക് വളരെ ഇഷ്ടം ആണ് ❤❤️

  • @deepthyvinod8579
    @deepthyvinod8579 ปีที่แล้ว +1

    വീട് സൂപ്പർ... എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..

  • @anithalakshmi6556
    @anithalakshmi6556 ปีที่แล้ว +6

    Super meghna💕💕💕💕

  • @sruthiragesh1775
    @sruthiragesh1775 ปีที่แล้ว +1

    Chechi anteyyum aagraham ore nalla veede vekkannam annanne, please blessed

  • @sandrasageshsandrasagesh3931
    @sandrasageshsandrasagesh3931 ปีที่แล้ว +1

    Congrats chechi.njan chechikk mathrea TH-cam il MSG ayakkarullu chechi orupaad ishtta tto

  • @2019Daffodils
    @2019Daffodils ปีที่แล้ว +2

    സൂപ്പർ.
    നേരത്തെ കുട്ടിയെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. ഇപ്പോൾ ഈ യൂട്യൂബ് ചാനലിൽ കൂടി കുട്ടിയെ മനസിലാക്കാൻ സാധിച്ചു. ഒത്തിരി ഇഷ്ടം. അത് സീരിയലിൽ ഉള്ള കഥപാത്രത്തോടുള്ള ഇഷ്ടം കാരണം അല്ല കേട്ടോ. അല്ലാതെ കുട്ടിയെ മനസിലാക്കി കൊണ്ടുള്ള ഇഷ്ടം.
    നല്ലത് മാത്രം ഉണ്ടാകട്ടെ.

  • @geetham5867
    @geetham5867 ปีที่แล้ว +2

    Congrats dear..'Parudeesa' nice name..... house warming super 👍💞💞

  • @helanjose1723
    @helanjose1723 ปีที่แล้ว +3

    Congrats chechi super vedu✨❤️

  • @lethakumari8753
    @lethakumari8753 ปีที่แล้ว +3

    Congrass meghna

  • @sureshbabu-os1vi
    @sureshbabu-os1vi ปีที่แล้ว +3

    Congratulations Maghana👌👌👍👍👍

  • @nehilaparvin865
    @nehilaparvin865 ปีที่แล้ว +3

    Waiting for your video Chechi . So nice ❤️❤️❤️

  • @rajith66
    @rajith66 ปีที่แล้ว +5

    കാത്തിരിക്കയായിരുന്നു 🥰🥰

  • @UKFamily-SSAP
    @UKFamily-SSAP ปีที่แล้ว +2

    Bindu Teacher kalakki.. God bless you Meghna...

  • @Kathyslittleworld2019
    @Kathyslittleworld2019 ปีที่แล้ว +4

    God bless dear megnhna

  • @jifnajohnson570
    @jifnajohnson570 ปีที่แล้ว +3

    congrats chechi 😍🥰

  • @sandythomaskj8080
    @sandythomaskj8080 ปีที่แล้ว +3

    Congratulations meghna