Nunakkuzhi Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 176

  • @sreenishadam
    @sreenishadam 2 หลายเดือนก่อน +25

    തീയേറ്ററിൽ ഇരിക്കുമ്പോൾ വലിയ പ്രോബ്ലം തോന്നിയില്ല.
    Watchable❤

  • @prajeeshm5986
    @prajeeshm5986 2 หลายเดือนก่อน +19

    നല്ല സിനിമ എനിക്ക് ഇഷ്ടപ്പെട്ടു... പണ്ടത്തെ രാംജിറാവു സ്പീക്കിങ് പോലെ ഒരു ഫീൽ കിട്ടി

  • @mohamedfazil1972
    @mohamedfazil1972 2 หลายเดือนก่อน +12

    Same opinion..... Its up & down experience.... In some portions its good but in some its down.... Not a jeethu joseph kind of film.... But a watchable experience

  • @rahulc480
    @rahulc480 2 หลายเดือนก่อน +33

    എനിക്ക് നന്നായിട്ട് വർക്ക് ആയി. തുടക്കം തൊട്ട് അവസാനം വരെ ചിരിച്ച് കൊണ്ട് കാണാൻ പറ്റി. കണ്ട് നോക്കാവുന്ന പടം എന്ന് തന്നെയാണ് പറയാൻ ഉള്ളത്

    • @HSqwwsddf
      @HSqwwsddf 2 หลายเดือนก่อน

      കോപ്പ് ആണ്

    • @Adarshsuresh-yn4hl
      @Adarshsuresh-yn4hl หลายเดือนก่อน

      ഇത് ഫാമിലി ആയിട്ട് പറ്റിയ മൂവി ആണോ u/a certificate aanu atha chodhiche

    • @rahulc480
      @rahulc480 หลายเดือนก่อน +1

      @@Adarshsuresh-yn4hl അതെ കാണാം...

  • @kirancc81
    @kirancc81 2 หลายเดือนก่อน +47

    സമയം തീർന്നതറിഞ്ഞില്ല. രണ്ട് മണിക്കൂർ clean family entertainer. ധൈര്യമായി ticket എടുക്കാം 😅😅😅😅

  • @jus-in-bts
    @jus-in-bts 2 หลายเดือนก่อน +7

    ഇയാളിൽ ഒരു വിശ്വസം ഉണ്ടായിരുന്നു അത് ചില സിനിമയുടെ റിവ്വ്യൂ അയാളുടെ വില കളഞ്ഞു.

  • @melvinthomas2336
    @melvinthomas2336 2 หลายเดือนก่อน +18

    മുൻപ്‌ ചെയ്തപോലെ state award/national award നെ കുറിച്ച് വിശകലനം ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു...😊😻

  • @Vineeshvedhavlog
    @Vineeshvedhavlog หลายเดือนก่อน +3

    ബേസിൽ എനിക്കു ഇഷ്ടപ്പെട്ട നടനാണ്
    ഇദ്ദേഹത്തിൽ നിന്നുംഒരുപാട് ഹിറ്റ് സിനിമകൾ പ്രതീക്ഷിക്കുന്നു ജനപ്രിയ നായകൻ തന്നെയാണ് ബേസിൽ

  • @naveenmohandas147
    @naveenmohandas147 หลายเดือนก่อน +4

    Oru talli poli padam anennu tonni. Comedy onnum work ayilla. Siddique nannayi abinayichu. Cinemayude story nallathaanu pakshe directionil jeethu Josephine ottum pathaatha oru padam anu

  • @indianvideosongg
    @indianvideosongg 2 หลายเดือนก่อน +9

    ചിരിച്ചു ചിരിച്ചു തൊണ്ട പൊട്ടി 😂 ന്താ കോമഡി വെയ്റ്റിംഗ് 2ണ്ട് പാർട്ട്

  • @Anil26882
    @Anil26882 2 หลายเดือนก่อน +30

    Nice movie ആണ്
    സ്റ്റാൻഡേർഡ് കോമഡി must watch

  • @rajeshpk1993
    @rajeshpk1993 2 หลายเดือนก่อน +14

    ഞാൻ ചിരിച്ചു

  • @unnikrishnan154
    @unnikrishnan154 2 หลายเดือนก่อน +2

    ഈ സിനിമയെ കുറിച്ചു പറയാൻ സിദ്ധിക്ക് മുൻപൊരു സിനിമയിൽ പറഞ്ഞ ട്രോളുകളിൽ കൂടി പോപ്പുലർ ആയ ആ ഡയലോഗ് മാത്രം മതി ""ഒറിജിനൽ ആണെന്ന് പറയുകയേ ഇല്ല, അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് "". നിങ്ങളെ കോമഡി കാണിച്ചു ചിരിപ്പിച്ചേ അടങ്ങു എന്നാ വാശി പുറത്തു എഴുതിയുണ്ടാക്കിയ കുറേ പ്ലോട്ടുകൾ, ആ പ്ലോട്ടുകളിൽ ഞങ്ങളിതാ ഒരു കോമഡി കാണിക്കാൻ പോവുകയാണേ എന്നാ ഭാവത്തിൽ അഭിനയിച്ചു തകർക്കുന്ന താരങ്ങൾ. കോമഡി സ്ക്രിപ്റ്റ് ഉണ്ടാക്കാൻ ഇവർ അധികമൊന്നും മിനക്കെട്ടതായി തോന്നുന്നുന്നില്ല. 80_90 കാലഘട്ടത്തിൽ നമ്മുടെ പ്രിയ ദർശൻ തന്റെ സ്വന്തം ടീമായ മോഹൻലാൽ, മുകേഷ്, മണിയൻ പിള്ള രാജു എന്നിവരെയൊക്കെ വച്ചു തട്ടിക്കൂട്ടി തട്ടേ കേറ്റാൻ തീരുമാനിച്ചു എഴുതിയുണ്ടാക്കി പിന്നീട് ഇന്റർവെൽ വരെയൊക്കെ ആയപ്പോഴക്കും കൊള്ളില്ലെന്നു മനസ്സിലാക്കി വേണ്ടെന്ന് വച്ചൊരു സ്ക്രിപ്റ്റ് ജിത്തുവിന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. പ്രിയൻ ഇന്ററ്റർവെൽ വരെ മാത്രം എഴുതി വച്ച ആ സംഭവത്തെ ജിത്തു ക്ലൈമാക്സ്‌ വരെ വലിച്ചു നീട്ടി പരത്തി എടുത്തു വച്ചിട്ടുണ്ട്. പ്രിയൻ ഇന്റർവെൽ ബ്ലോക്ക്‌ ൽ ബ്ലോക്ക്‌ വന്ന് എഴുതി നിർത്തിയ പ്ലോട്ടിനെ ജിത്തു ക്ലൈമാക്സ്‌ ആക്കി മാറ്റിയിരിക്കുകയാണ് സുഹൃത്തുക്കളെ, പക്ഷെ ഇപ്പോഴത്തെ നശിച്ച ട്രെൻഡ് വച്ചു 2nd പാർട്ടിനു ലീഡ് കൊടുത്തതാണെന്ന് പറഞ്ഞു പിടിച്ചു നിൽക്കാം.ഇതിപ്പോ ഹിറ്റ്‌ സ്റ്റാറ്റസിലാണ് ഉള്ളതെന്നത് കൊണ്ട് തന്നെ അടുത്ത അവരാതവും സഹിക്കേണ്ടി വരും. എന്റെ ഭാഗത്തും തെറ്റുണ്ട്. ഇത് കണ്ട നേരത്തു വല്ല "വാഴ"യും കണ്ടാൽ മതിയായിരുന്നു. നമ്മളെ ചിരിപ്പിച്ച ഇതിലെ രംഗങ്ങളൊക്കെ നമ്മുടെ ഓർമയിൽ നിൽക്കും. ഫ്ലാറ്റിൽ വച്ചുള്ള ബേസിലിന്റെ സീൻസ്, ഹോസ്പിറ്റലിൽ ബൈജു ചേട്ടനും ബേസിൽ, ഗ്രേസ്, എന്നിവരൊക്കെ വരുന്ന സീൻസ് അങ്ങനെ ഒന്നോ രണ്ടോ സീനേ കാണു. സൊ ഓർത്തെടുക്കാൻ വലിയ പാടില്ല. Ott യിൽ വരുമ്പോൾ ട്രോളുകൾ ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം

  • @muneera7361
    @muneera7361 2 หลายเดือนก่อน +10

    ഈ അടുത്ത്‌ നന്നായി ചിരിപ്പിച്ച ഒരു സിനിമ നുണക്കുഴി. എനിക്കിഷ്ടമായി❤

  • @sharafalisharusharu2121
    @sharafalisharusharu2121 2 หลายเดือนก่อน +9

    ബേസിൽ ജനപ്രിയ നായകൻ 😍😍

  • @skumar-zq7pd
    @skumar-zq7pd หลายเดือนก่อน +1

    അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ചിരിക്കാൻ ഉള്ള പടം. 👍🏻👍🏻

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน +10

    ഞാൻ കണ്ടു. ഒരു സിനിമ. അത്ര തന്നെ. വലിയ പ്രതീക്ഷ വേണ്ട. വേണമെങ്കിൽ ചിരിക്കാം. ബൈജു, സിദ്ദിഖ് കൊള്ളാം.
    ഇനി രണ്ടാം ഭാഗം ഉണ്ട്. ഇത്തരത്തിൽ ഇനി വേണോ?

    • @rahulc480
      @rahulc480 2 หลายเดือนก่อน +4

      ഓരോരുത്തർക്കും ഓരോ പോലെയാണ് വർക്ക് ആകുന്നത് എന്ന് തോന്നുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, തുടക്കം മുതൽ അവസാനം വരെ ചിരിക്കാൻ ഉണ്ടായിരുന്നു. നിങ്ങൾക്ക് പൊതുവെ പടങ്ങൾ കാണുമ്പോൾ ഏതാണ്ട് നിങ്ങളെപ്പോലെ തന്നെ പടങ്ങൾ ഇഷ്ടം ആകുകയും ആകാതെ ഇരിക്കുകയും ചെയുന്ന കണ്ട കുറച്ച് പേരോട് ചോദിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യത തോന്നുന്നുണ്ടെങ്കിൽ കാണുക. ട്രെയിലർ കൂടെ ഒരു പരിധി വരെ പദത്തിൻ്റെ ഒരു രീതി പറഞ്ഞു തരും

  • @shajishaji6382
    @shajishaji6382 2 หลายเดือนก่อน +11

    സിനിമ ആവറേജിൽ താഴെയാണ് കോമഡി ഒക്കെ ഉണ്ട് പക്ഷേ ചിരിക്കാൻ കഴിയുന്നില്ല

  • @HarichandanamRanganath
    @HarichandanamRanganath หลายเดือนก่อน +7

    സമയം പോയാതറിയാതെ ചിരിച്ചു... ബേസിൽ, ബൈജു, സിദ്ദിഖ്, മനോജ്‌, ഗ്രേസ് എല്ലാവരും തകർത്തു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

    • @kichucyriljoseph5705
      @kichucyriljoseph5705 หลายเดือนก่อน +2

      രണ്ടാം ഭാഗം ഒന്നുമില്ല ഈ തട്ടിക്കൂട്ട് പടത്തിനു

  • @fanamol1
    @fanamol1 2 หลายเดือนก่อน +5

    തിയേറ്ററിൽ വലിയ കുഴപ്പമില്ല
    ഒടിടിയിൽ മിക്കവാറും വലിച്ചു കീറും

  • @praweencruze619
    @praweencruze619 2 หลายเดือนก่อน +5

    വളരെ നല്ല Review 😊

  • @aromalf7160
    @aromalf7160 2 หลายเดือนก่อน +3

    Nalla padam...... family yku pattiya comedy entertainer.......❤❤❤❤

  • @distilledgogilba
    @distilledgogilba 2 หลายเดือนก่อน +1

    Love your reviews Sudhish, thanks for the extra care you take to not reveal too much of the plot or any spoilers.

  • @sureshbv2946
    @sureshbv2946 หลายเดือนก่อน

    Can anyone inform the meaning of Nunakkuzhi. How it is suitable for the movie. I don't know Malayalam

  • @vineethvchennithala6303
    @vineethvchennithala6303 28 วันที่ผ่านมา

    നല്ല കഴിവുള്ള കുറെ അഭിനേതാക്കളെ ഒന്നിച്ചു കിട്ടിയിട്ടും ഉപയോഗിക്കാൻ തരത്തിലുള്ള ഒരു നല്ല തിരക്കഥയുടെ അഭാവം കൊണ്ട് പാളിപ്പോയ ഐറ്റം. പലയിടത്തും ലോജിക് ഇല്ലായ്മ വ്യക്തം. അഭിനേതാക്കൾ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് പക്ഷെ ചുവരില്ലാതെ എങ്ങനെ ചിത്രം വരയ്ക്കും. സംവിധായകന്റെയും അഭിനേതാക്കളുടെയും മാർക്കറ്റ് വാല്യൂ വെച്ചു പടം ഓടിയേക്കും. പക്ഷെ my bose പോലെയുള്ള പക്കാ കോമഡി entertainar എടുത്തിട്ടുള്ള സംവിധായകൻ അല്പം കൂടി നീതി പുലർത്തേണ്ടിയിരുന്നില്ലേ?

  • @mirshad818
    @mirshad818 หลายเดือนก่อน

    സിനിമ തീർന്നത് അറിഞ്ഞില്ല നല്ല തിരകഥ ഒരുപാട് ചിരിക്കാനുണ്ട്
    അടിപൊളി

  • @sureshbv2946
    @sureshbv2946 หลายเดือนก่อน

    Meaning of Nunakuzhi ?

  • @brain-up867
    @brain-up867 2 หลายเดือนก่อน +4

    Bro.. exactly my same opinion.. edak chirikaan und.. edak flat aayi povunnu.. i could not have said it better.. Best review ❤️

  • @rahman2011able
    @rahman2011able 2 หลายเดือนก่อน +1

    Jeethu set new trend....Suspense comedy....Kidilan ❤❤❤❤❤😊

  • @sarathkumarB10
    @sarathkumarB10 หลายเดือนก่อน

    Hospital scene ഒഴിച്ച് നിർത്തിയാൽ പടം കൂറ മോഡ് ആണ്. ഇദ്ദേഹം പറയുന്ന പോലെ സിദ്ധിക്ക് ഒക്കെ വൻ കോമഡി ഒന്നുമല്ല , അങ്ങിങ്ങ് ചിരിക്കാം. അല്ലാതെ ഈ പടത്തിൽ ഒന്നും ഇല്ല . Ott കാണം

  • @mthomas667
    @mthomas667 2 หลายเดือนก่อน +2

    നല്ലപോലെ ചിരിക്കാം അടിപൊളി പടം

  • @harikc7584
    @harikc7584 2 หลายเดือนก่อน

    Extremely poor review. Being employed with Kairali channel is his main drawback. He always rates Mamooty movies very high.

  • @RadhaKrishnan-j3p
    @RadhaKrishnan-j3p หลายเดือนก่อน

    Good movie. Super comedy suspense entertaainer. Ratting above 3 out of five. പോരടി ഒട്ടും ഇല്ലാത്ത കിടിലൻ കോമഡി ചിത്രം. நல்லதொரு நகைச்சுவை பொழுதுபோக்கு திரைப்படம்

  • @joshybenadict6961
    @joshybenadict6961 2 หลายเดือนก่อน +9

    സൂപ്പർ കോമഡി ത്രില്ലർ മൂവി❤ ഈ ടെൻഷൻ ജീവിതത്തിൽ രണ്ടു രണ്ടേ കാൽ മണിക്കൂർ എല്ലാം മറന്നു ചിരിക്കാം ലോജിക്ക് ഒന്നും നോക്കണ്ട ബേസിൽ❤ ജിത്തു ഒരിക്കലും നഷ്ടമാകില്ല ടിക്കറ്റ് എടുത്ത പൈസ❤

    • @kirancc81
      @kirancc81 2 หลายเดือนก่อน +1

      സത്യം❤❤

    • @rahulc480
      @rahulc480 2 หลายเดือนก่อน +1

      എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤

    • @HSqwwsddf
      @HSqwwsddf 2 หลายเดือนก่อน

      പറി ആണ്

    • @joshybenadict6961
      @joshybenadict6961 2 หลายเดือนก่อน

      @@HSqwwsddf നുണ കുഴി ഒരാഴ്ച കൊണ്ട് തന്നെ ഇരുപത് കോടി നേടി സൂപ്പർ ഹിറ്റിലേക്ക് 💕💕💕

  • @youme374
    @youme374 หลายเดือนก่อน

    നല്ല മൂവി നല്ല കോമഡി family ആയിട്ട് ധൈര്യായിട്ട് കാണാം

  • @muhammedilhaan7458
    @muhammedilhaan7458 2 หลายเดือนก่อน +5

    നല്ല comedy പടം

  • @sanoopkp4102
    @sanoopkp4102 หลายเดือนก่อน

    Excellent movie...nice entertainer...excellent performance by Grace, Basil, Siddhique...

  • @naaaz373
    @naaaz373 2 หลายเดือนก่อน +1

    State Award / National Award Analysis please 😊

  • @mubarakdsm1404
    @mubarakdsm1404 2 หลายเดือนก่อน +2

    Ishtappettu 🥰❤️❤️❤️

  • @tinusajeeb1
    @tinusajeeb1 หลายเดือนก่อน

    നല്ല ഒരു entertainer കൊറേ ചിരിച്ചു ❤️❤️❤️

  • @remishn4602
    @remishn4602 หลายเดือนก่อน +4

    Oru adaru chali padam..flat comedy

  • @Kas.anam952
    @Kas.anam952 หลายเดือนก่อน +1

    മൊത്തത്തിൽ ഒരു ശോക സിനിമ

  • @uaediaries1831
    @uaediaries1831 2 หลายเดือนก่อน +1

    Baiju chettante counter nu apara timing

  • @thanzeermj8344
    @thanzeermj8344 หลายเดือนก่อน

    നല്ല സിനിമ ചിരിക്കാനുണ്ട്
    ബൈജു അണ്ണൻ സൂപ്പർ

  • @shameerraheem7510
    @shameerraheem7510 หลายเดือนก่อน

    Super movie adutha kalathonnum ethrem chirichittilla

  • @martinmathew7462
    @martinmathew7462 2 หลายเดือนก่อน +2

    Paid റിവ്യൂ
    Paid റിവ്യൂ
    Paid റിവ്യൂ
    Paid റിവ്യൂ
    Paid റിവ്യൂ

    • @vivekanandanmalayath5850
      @vivekanandanmalayath5850 2 หลายเดือนก่อน

      Mosam allatha moovie anu.. Vettam, kakkakuyil pole ulla padangal eshtapedunnavarkku, theerchayayum eshttapedum..

    • @sanujp1511
      @sanujp1511 2 หลายเดือนก่อน

      വളരെ നല്ലത് എന്നൊന്നും ഇതിൽ പറഞ്ഞില്ലാലോ അതിനു. Postvs ngtvs രണ്ടും പറഞ്ഞു. എന്നിട്ടും paid എന്ന് 🙄🤔

    • @joyalksimon333
      @joyalksimon333 2 หลายเดือนก่อน

      Najn kandu nalla movie

    • @shyjeshvazhayilvazhayilmur81
      @shyjeshvazhayilvazhayilmur81 2 หลายเดือนก่อน

      Good movie

  • @abuthahirabuthahir2609
    @abuthahirabuthahir2609 หลายเดือนก่อน +1

    One time wacheble

  • @WEARE-jp7vz
    @WEARE-jp7vz 2 หลายเดือนก่อน +2

    Nice movie 2nd half nice

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 หลายเดือนก่อน

    മാഷ് പറഞ്ഞത് കരക്ട് ആണ് ... കൂടുതലോ കുറവോ ഇല്ല

  • @VinodVinu-st6hi
    @VinodVinu-st6hi 2 หลายเดือนก่อน

    One time WATCHABLE

  • @diyaannmathew9073
    @diyaannmathew9073 6 วันที่ผ่านมา

    Ayyo ചിരിക്കാൻ തോന്നുന്നില്ല

  • @sebastiantd4240
    @sebastiantd4240 หลายเดือนก่อน +2

    ജിത്തുന് കുതറ സിനിമയും എടുക്കാനറിയാം 😂

  • @MohithKrishnas
    @MohithKrishnas 2 หลายเดือนก่อน

    I am watching today in forum mall kochi

  • @nisamvlogs8464
    @nisamvlogs8464 2 หลายเดือนก่อน +11

    കോമഡി മൂവി 😂😂 കുറെ ചിരിക്കാൻ ഉണ്ട്

  • @ShymaCm
    @ShymaCm หลายเดือนก่อน

    നല്ല സിനിമ ❤❤

  • @jn2761
    @jn2761 14 วันที่ผ่านมา

    Early!..❤

  • @AbdullaKp-r9q
    @AbdullaKp-r9q หลายเดือนก่อน

    സൂപ്പർ movie ❤️

  • @AbdulRahman-ji5jc
    @AbdulRahman-ji5jc 2 หลายเดือนก่อน

    Late review ആയോണ്ട് view കുറയുന്നുണ്ട്
    ശ്രദ്ധിക്കണ്ടേ അമ്പാനെ😂

  • @tonyxavier6509
    @tonyxavier6509 หลายเดือนก่อน

    ഒരു 25 വർഷമായാരുന്നു, ഇങ്ങനെ ചിരിച്ച് വയറ് വേദന വന്നിട്ട്

    • @jefin900
      @jefin900 หลายเดือนก่อน

      Comayil aayirunno😂

    • @tonyxavier6509
      @tonyxavier6509 หลายเดือนก่อน

      @@jefin900 ഇതുപോലുള്ള ഊള തമാശകൾക്ക് ചിരി വരുന്നില്ല, അതാണ് bro പ്രശ്നം

  • @inferno2708
    @inferno2708 2 หลายเดือนก่อน +3

    Sadharana oru padam...athra nalla comedy onnum illlaaa......first half okke shokaam...comedy onnum work aavanillaaa

  • @darksoulera5910
    @darksoulera5910 2 หลายเดือนก่อน +9

    ബേസിൽ ജോസഫ് = ജനപ്രിയ നടൻ

    • @Edwin23-s7p
      @Edwin23-s7p 2 หลายเดือนก่อน

      😮

  • @joyalksimon333
    @joyalksimon333 2 หลายเดือนก่อน +1

    Nalla comedy movie 🎉

  • @MufeeTopic
    @MufeeTopic 2 หลายเดือนก่อน

    Ente monee pwoli moovie 🥰

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 2 หลายเดือนก่อน

    Good movie worth seeing

  • @gafuldas5461
    @gafuldas5461 2 หลายเดือนก่อน

    ഏറ്റവും നല്ല റിവ്യൂ...

  • @പ്രേം
    @പ്രേം 13 วันที่ผ่านมา

    Super movie😂😂inna kandath

  • @mirshad818
    @mirshad818 หลายเดือนก่อน

    Supper movie

  • @nivedithalsankar8798
    @nivedithalsankar8798 2 หลายเดือนก่อน +1

    Nalla padam aanu

  • @NickFellini
    @NickFellini 2 หลายเดือนก่อน +1

    Overall - one time watchable. Basil's acting was really good. Disappointed with the first half. ചിരി elements അധികം ഇല്ല. ഞാൻ over expect ചെയ്തു പോയി. അതുകൊണ്ട് ആവാം - not that satisfied.
    How people behave in our society now a days - ഇത് പക്കാ ആയിട്ട് പല scenes ലും കാണിച്ചിട്ടുണ്ട്. Basil & Lena combo കൊള്ളാമായിരുന്നു. That was funny.

  • @shiljovarghese6700
    @shiljovarghese6700 2 หลายเดือนก่อน

    ഒരുപാട് ചിരിച്ചു

  • @IrshadIrsh-u7m
    @IrshadIrsh-u7m หลายเดือนก่อน

    നല്ലസിനിമ😊

  • @abhishekbijith4465
    @abhishekbijith4465 2 หลายเดือนก่อน

    Padam kollaa...oru fun mood padam

  • @deepavyasan6628
    @deepavyasan6628 2 หลายเดือนก่อน

    Same opinion

  • @AbdulSaleem-f4w
    @AbdulSaleem-f4w 2 หลายเดือนก่อน +3

    ബോർ പടം

  • @mj1992ful
    @mj1992ful 2 หลายเดือนก่อน

    Family ayitu kanan patiya cinema....😂😂

  • @prarthanajanani829
    @prarthanajanani829 2 หลายเดือนก่อน +8

    മെെ ബോസ് ഇന്നായിരുന്നേൽ ബേസിൽ തന്നെ നായകൻ.
    ബേസിൽ❤️ ജനപ്രിയ നായകൻ.
    അയലത്തെ പയ്യൻ .

    • @nisamps5002
      @nisamps5002 2 หลายเดือนก่อน +9

      Dillep cheyunna pole onnum besiline kondu pattila.. Dillep nu pakaram Dillep..besiline pullide aya Oru itund atu anusarichu pulli pokottoo...arkum arudeyum pakara aavan pattila medam

    • @saassssss
      @saassssss 2 หลายเดือนก่อน

      Dileepinte valil kettan illa

    • @sreejithu1988
      @sreejithu1988 2 หลายเดือนก่อน +1

      Unda😂

    • @ajamsvh5610
      @ajamsvh5610 2 หลายเดือนก่อน

      മമ്ത യും ബേസിലോ 🤷🏻‍♂️😄

    • @prarthanajanani829
      @prarthanajanani829 2 หลายเดือนก่อน

      @@ajamsvh5610 No

  • @shaijantdshaijantd8329
    @shaijantdshaijantd8329 หลายเดือนก่อน

    Jithu vella kalayaruthu

  • @rajeshkr1086
    @rajeshkr1086 2 หลายเดือนก่อน +1

    BAIJU 😂

  • @jiljo1299
    @jiljo1299 2 หลายเดือนก่อน

    Good movie ❤

  • @shaijantdshaijantd8329
    @shaijantdshaijantd8329 หลายเดือนก่อน

    Basil veruppikkaruthu please

  • @SreehariR-o5r
    @SreehariR-o5r 2 หลายเดือนก่อน

    😂😂Njan innale kandu adipoli😂😂

  • @fahadrisvi6785
    @fahadrisvi6785 2 หลายเดือนก่อน

    Dileep replace by Basil almost

  • @കുഞ്ഞുസ്വിഷൻ
    @കുഞ്ഞുസ്വിഷൻ 2 หลายเดือนก่อน +1

    റിവ്യൂ അത് സുധീഷ് പയ്യന്നുർ തന്നെ ഇപ്പോഴും വളരെ കരറ്റ് കാര്യങ്ങൾ പറയും

  • @bhaskarbh3175
    @bhaskarbh3175 2 หลายเดือนก่อน

    ഗ്രേസ് മുന്നോട്ട്

  • @srikumar111279
    @srikumar111279 24 วันที่ผ่านมา

    Basil virapichu

  • @najeebmn255
    @najeebmn255 2 หลายเดือนก่อน +2

    ഇയാളുടെ റിവ്യൂ ആദ്യം നല്ലത് ആയിരുന്നു ഇപ്പോൾ കുറച്ചു പേര് നല്ലത് പറഞ്ഞാൽ അപ്പൊ ഇയാളും പോസറ്റീവ് പറയും സത്യത്തിൽ ഈ പടമൊക്കെ കണ്ടവരുടെ അവസ്ഥ 🙏

    • @joshybenadict6961
      @joshybenadict6961 2 หลายเดือนก่อน +2

      നുണ കുഴി സൂപ്പർ ഹിറ്റിലേക്ക്❤ അഞ്ചു കോടി ബഡ്ജറ്റിൽ വന്ന സിനിമ 3 ദിവസം കൊണ്ടു തന്നെ വേൾഡ് വൈഡ് കളക്ഷൻ ആറ് കോടി പിന്നിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത് ❤ ബേസിൽ ❤ ജിത്തു ❤ മിനിമം ഗ്യാരണ്ടി.💕💕💕💕

  • @SherlockHolmes-x5r
    @SherlockHolmes-x5r 2 หลายเดือนก่อน

    First ❤

  • @kings3398
    @kings3398 2 หลายเดือนก่อน

    ഞാൻ ഇന്നലെ കണ്ട് മൈർ പടം പൈസ പോയി

  • @nishadmalikulammalikulam624
    @nishadmalikulammalikulam624 2 หลายเดือนก่อน

    Super

  • @shaijantdshaijantd8329
    @shaijantdshaijantd8329 หลายเดือนก่อน

    Nalla dirctorinitey kuthara padam

  • @sijukumar7979
    @sijukumar7979 2 หลายเดือนก่อน +1

    എനിക്കിഷ്ടപ്പെട്ടില്ല. Below average

  • @sajizamzam
    @sajizamzam 2 หลายเดือนก่อน +3

    ഒട്ടും വർക്ക്‌ ആയില്ല... പ്രതേകിച്ചു കോമഡി...

  • @abhinraj1800
    @abhinraj1800 2 หลายเดือนก่อน

    Nice movie🔥😂

  • @sibikurunnayil316
    @sibikurunnayil316 หลายเดือนก่อน +1

    Potta film.

  • @jabirmhd1963
    @jabirmhd1963 2 หลายเดือนก่อน

    കാശ് പോയി

  • @vishnupl9067
    @vishnupl9067 2 หลายเดือนก่อน +4

    ഞാൻ റിലീസ് ഡേ കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടില്ല,

  • @sachinjoy6127
    @sachinjoy6127 2 หลายเดือนก่อน +31

    ചേട്ടന്റെ റിവ്യൂസിനു ഇപ്പോൾ വ്യൂസ് കുറവാണല്ലോ, അതെന്താ??

    • @skumar9533
      @skumar9533 2 หลายเดือนก่อน +11

      Paid ayathondane😂

    • @harisignalseditz1610
      @harisignalseditz1610 2 หลายเดือนก่อน +3

      Sheriyanelo... Ippol valare kuravanelo views totally nokkiyal🙂

    • @abdulbasiq9440
      @abdulbasiq9440 2 หลายเดือนก่อน +10

      Varshangallku shesham😂

    • @rahulramesh2520
      @rahulramesh2520 2 หลายเดือนก่อน +6

      pand inger ayirnn main ,, ipo kok , unni vlogs oke trend ayathode avar keri

    • @rahulramesh2520
      @rahulramesh2520 2 หลายเดือนก่อน +5

      but monsoon media nalla detailed ait cast oke edth parayum

  • @shefeequepk9812
    @shefeequepk9812 2 หลายเดือนก่อน

    ഒരു ചാനൽ റിവ്യൂ കണ്ടു പോയതാ., ഒരുപാട് ചിരിക്കാൻ ഉണ്ടെന്നും പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് ചിരിയെ വന്നില്ല. അടുത്ത് ഇരിക്കുന്ന മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി. അവിടെയും ഇതേ അവസ്ഥ. ചിരി ഇപ്പോ
    വരുമായിരിക്കും എന്ന് കരുതി ഉറങ്ങിപ്പോയത് മിച്ചം.🙏🏻

    • @joshybenadict6961
      @joshybenadict6961 2 หลายเดือนก่อน

      നുണ കുഴി സൂപ്പർ ഹിറ്റിലേക്ക് 5 കോടി ബഡ്ജറ്റിൽ വന്ന സിനിമ 4 ദിവസം കൊണ്ട് തന്നെ വേൾഡ് വൈഡ് കളക്ഷൻ 12 കോടി പിന്നിട്ട് എന്നാണ് അറിയാൻ കഴിഞ്ഞത്💕💕💕

  • @AnilKumar-rg8eu
    @AnilKumar-rg8eu 2 หลายเดือนก่อน

    ഞാൻ കണ്ടു കോമഡി പോരാ

    • @joshybenadict6961
      @joshybenadict6961 2 หลายเดือนก่อน

      ആർക്ക് ?😂😂😂

  • @mohammedmusthafa6525
    @mohammedmusthafa6525 2 หลายเดือนก่อน +4

    പെട്ടന് പകരം ജനപ്രിയൻ ബേസിൽ ❤