Pani Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 78

  • @msshajisnp897
    @msshajisnp897 2 ชั่วโมงที่ผ่านมา +12

    സുധീഷ് കൃത്യമായി റിവ്യൂ പറയുന്ന ആളാണ്, എപ്പോഴും കാത്തിരിക്കുന്നു ❤

  • @ash10k9
    @ash10k9 2 ชั่วโมงที่ผ่านมา +11

    മുമ്പ്‌ പലവട്ടം എന്നെ കരയിച്ചത് കൊണ്ട്‌ ഞാന്‍ sketch ഇട്ട നടനാണ്. അവന്‍ ഇവിടെ ഭരിക്കും... Joju ❤

    • @jus-in-bts
      @jus-in-bts 2 ชั่วโมงที่ผ่านมา +2

      ഇവിടെ ഭരിക്കാൻ ലാലേട്ടൻ ഉണ്ട്.

    • @benedictmathen9326
      @benedictmathen9326 ชั่วโมงที่ผ่านมา

      Joju lalettane imitate cheyyunna acting , that s all

  • @ManojanTp-y4r
    @ManojanTp-y4r ชั่วโมงที่ผ่านมา +3

    എനിക്ക് ഇഷ്ട്ടപെട്ടു സംവിധാനം സൂപ്പർ ആണ് ഒരിടത്തും ബോറടിയില്ല വില്ലൻമാരുടെ വിളയാട്ടമാണ് ഈ കാലത്ത് യാതൊരു ക്വാളിറ്റിയുമില്ലാത്ത സിനിമകളുടെ കൂട്ടത്തിൽ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് ധൈര്യമായി ടിക്കറ്റെടുക്കാം

  • @bavupi2987
    @bavupi2987 2 ชั่วโมงที่ผ่านมา +7

    ഫാമിലി കുട്ടികളെ കുട്ടിപോകാതിരിക്കുക പടം ഒരു തവണ കാണാനുണ്ട്

  • @moidhunk2537
    @moidhunk2537 4 ชั่วโมงที่ผ่านมา +16

    ടിക്കറ്റ് ധൈര്യമായി എടുത്തോളൂ നല്ല സിനിമയാണ് അടിപൊളി. ഇതിൽ നായകനെകാട്ടിം സൂപ്പറായിട്ടുണ്ട് രണ്ട് വില്ലൻമാരാണ് എനിക്ക് ഹീറോ

  • @RaheesP-bg8em
    @RaheesP-bg8em 4 ชั่วโมงที่ผ่านมา +10

    I SAW THE DEVIL inspiration

    • @latheefmfgm9758
      @latheefmfgm9758 4 ชั่วโมงที่ผ่านมา

      ആണോ...?

    • @Shaanabdulkhader
      @Shaanabdulkhader 3 ชั่วโมงที่ผ่านมา

      Gangster cop devil um inspire aayittund

  • @ABHISHEk_p
    @ABHISHEk_p 4 ชั่วโมงที่ผ่านมา +8

    PANI ❤️‍🔥💥

  • @കാസറഗോഡൻകാഴ്ചകൾ
    @കാസറഗോഡൻകാഴ്ചകൾ 4 ชั่วโมงที่ผ่านมา +9

    ഒരു ഒന്നൊന്നര പണി 🔥

  • @mathewmathew4902
    @mathewmathew4902 12 นาทีที่ผ่านมา

    Well reviewed. തകർപ്പൻ direction of ജോജു. Seemachechi അടിപൊളി.

  • @sreerajpr8530
    @sreerajpr8530 3 ชั่วโมงที่ผ่านมา +4

    Supper movie no laging.sagar surya ore poliyanu🔥✨❤️

  • @soorajnettikkadan9170
    @soorajnettikkadan9170 4 ชั่วโมงที่ผ่านมา +7

    Climax pwoli 👍👍

  • @prarthanajanani829
    @prarthanajanani829 52 นาทีที่ผ่านมา +1

    Joju❤️
    പണി❤️👌
    ഒറ്റയ്ക്ക് വഴി വെട്ടിവന്നയാളാണ്.
    നമ്മൾ പ്രോത്സാഹിപ്പിക്കണം., പിന്തുണയ്ക്കണം.

  • @haridasgopal7144
    @haridasgopal7144 4 ชั่วโมงที่ผ่านมา +1

    Violence part is there but it's an entertainer till the end. Really engaging, and demanding theatre experience too.

  • @freefreefree3709
    @freefreefree3709 ชั่วโมงที่ผ่านมา +1

    Always waiting for your review

  • @rafeekaliyar1642
    @rafeekaliyar1642 28 นาทีที่ผ่านมา

    Njan first day kandu ithanu correct reweu thudakkam muthal avasanam vare nammale oru bhayam kondu pidichiruthum

  • @afantonyalapatt9554
    @afantonyalapatt9554 3 ชั่วโมงที่ผ่านมา +2

    Trichur slang ...I love❤

  • @djmedia3997
    @djmedia3997 46 นาทีที่ผ่านมา

    Vere level padam anu, villanmar ore poli, car chasing fights, song, climax over all mothal padam

  • @praveenakr8259
    @praveenakr8259 19 นาทีที่ผ่านมา

    Review , പണ്ടത്തെപ്പോലെ സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ല 🥴 ഒരു മൂവി എന്നാൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്തുന്നതായിരിക്കും ✌️ അത് നമുക്ക് ചിന്തിച്ചാൽ കിട്ടുന്നത് ആണെങ്കിൽ സിനിമ കണ്ടിട്ട് കാര്യമില്ല , unpredictable moment ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത് 👍

  • @salimyousaf845
    @salimyousaf845 3 ชั่วโมงที่ผ่านมา +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു സുധീഷേട്ടന്റെ വരവിന് വേണ്ടി 🔥❤️

  • @pauljoseph2811
    @pauljoseph2811 2 ชั่วโมงที่ผ่านมา +3

    ജോസപ്പേ, ജോജൂന് പണി അറിയാം.😂

  • @rejeshap72
    @rejeshap72 4 ชั่วโมงที่ผ่านมา +3

    നല്ല സിനിമ❤

  • @mohammedshabeeb7845
    @mohammedshabeeb7845 4 ชั่วโมงที่ผ่านมา +4

    Kidu❤

  • @vishnuprasad442
    @vishnuprasad442 ชั่วโมงที่ผ่านมา

    Kidilan movie villainmar vere level🔥

  • @TheSaintzzz777
    @TheSaintzzz777 ชั่วโมงที่ผ่านมา

    Yes 💯 Oru adipoli movie ayirune pinne joju Chettan. Climax Pottichu kalangu 🥵🥵🥵

  • @dhaneshm4654
    @dhaneshm4654 3 ชั่วโมงที่ผ่านมา +1

    ക്ലൈമാക്സ്‌ 🥰ഒരു മനസുഖം 😋

  • @aneespall
    @aneespall 3 ชั่วโมงที่ผ่านมา +4

    ഇന്നലെ കണ്ടു👌🏻
    നല്ല പടം. ഒരിക്കൽ പോലും ബോറടിപ്പിക്കുന്നില്ല.
    ജോജുവിന്റെ ഡയറക്ഷൻ കൊള്ളാം.

  • @afantonyalapatt9554
    @afantonyalapatt9554 2 ชั่วโมงที่ผ่านมา +1

    Romba...nalla padam...

  • @raj66729
    @raj66729 3 ชั่วโมงที่ผ่านมา

    Plzzz review kundanoorile kulsitha lahala

  • @sarathijk
    @sarathijk ชั่วโมงที่ผ่านมา

    സുനിയേട്ടൻ, പടം മൂടേഷാണ് പോയി കാണ് പിള്ളേരേ....🔥🔥🔥🔥

  • @afantonyalapatt9554
    @afantonyalapatt9554 3 ชั่วโมงที่ผ่านมา

    Joju knows how to cook the film nicely

  • @tpgym2178
    @tpgym2178 3 ชั่วโมงที่ผ่านมา +1

    Innu kaanum

  • @aneesep3958
    @aneesep3958 55 นาทีที่ผ่านมา

    താങ്കളുടെ റിവ്യൂ ആണ് എനിക്ക് അവസാന വാക്

  • @SantoshK-q2c
    @SantoshK-q2c 2 ชั่วโมงที่ผ่านมา +1

    നല്ലൊരു ആക്ഷൻ പടം

  • @sanantonygeorge
    @sanantonygeorge ชั่วโมงที่ผ่านมา

    കിടിലൻ പടം🔥🔥🔥

  • @abhilalp1284
    @abhilalp1284 3 ชั่วโมงที่ผ่านมา +1

    Superb movie ❤

  • @honestreview7955
    @honestreview7955 4 ชั่วโมงที่ผ่านมา +1

    കിടു മൂവി..❤

  • @vishnuvenugopal7962
    @vishnuvenugopal7962 ชั่วโมงที่ผ่านมา +2

    Cash medichitundalle review Inge 😂😂

  • @aneesha5759
    @aneesha5759 2 ชั่วโมงที่ผ่านมา

    ലാസ്റ്റ് നായകൻ വില്ലന്മ്മാരെ വളരെ ക്രൂരമായി ആണ് കൊല്ലുന്നത്.. എന്നാലും വില്ലന്മ്മാരുടെ തട്ട് താണ് തന്നെ ഇരിക്കും അത്രക്ക് പൊളി വില്ലന്മ്മാർ

  • @ManojanTp-y4r
    @ManojanTp-y4r ชั่วโมงที่ผ่านมา

    സൂപ്പർ മൂവി ധൈര്യമായി ടിക്കറ്റെടുത്തോളു

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 4 ชั่วโมงที่ผ่านมา +2

    👍

  • @shaheemmaranchery443
    @shaheemmaranchery443 4 ชั่วโมงที่ผ่านมา +3

    Pin. First ❤അടിപൊളി 🔥പണി

  • @arununique2200
    @arununique2200 2 ชั่วโมงที่ผ่านมา

    Climax 🔥

  • @THROUF-uf3bx
    @THROUF-uf3bx 2 ชั่วโมงที่ผ่านมา

    Super.moovi🎉🎉🎉🎉🎉

  • @VineeshAnthoor
    @VineeshAnthoor 2 ชั่วโมงที่ผ่านมา

    Kollam nalla movie❤

  • @ajicutts8791
    @ajicutts8791 3 ชั่วโมงที่ผ่านมา +1

    Below avarage 👎

  • @vargheseparekattil4446
    @vargheseparekattil4446 2 ชั่วโมงที่ผ่านมา

    ❤❤

  • @muhammedshah9082
    @muhammedshah9082 2 ชั่วโมงที่ผ่านมา

    നല്ല പടം...🔥🔥👌

  • @skedits879
    @skedits879 4 ชั่วโมงที่ผ่านมา +1

    സൂപ്പര്‍
    Well made entertainer 👌 👏🏼
    Joju George 👍 👍

  • @kiranm506
    @kiranm506 2 ชั่วโมงที่ผ่านมา +1

    Ee pani work aayo😂😂

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 ชั่วโมงที่ผ่านมา

    🙏🏻

  • @jamesplappally416
    @jamesplappally416 3 ชั่วโมงที่ผ่านมา +7

    നേരത്തെ താങ്കളുടെ റിവ്യൂ കണ്ട ശേഷമായിരുന്നു സിനിമ കാണാൻ തീരുമാനം എടുത്തത് പക്ഷേ ഇപ്പോൾ താങ്കളുടെ റിവ്യൂവിൽ പഴയ ക്വാളിറ്റി ഇല്ല ഒരുപക്ഷേ ഭയം ആയിരിക്കാം അല്ലങ്കിൽ സാമ്പത്തികം

  • @sajuvj1
    @sajuvj1 3 ชั่วโมงที่ผ่านมา

    👍🏽

  • @tobinantonytobinantony2568
    @tobinantonytobinantony2568 3 ชั่วโมงที่ผ่านมา

    അവസാനം വന്നു അല്ലെ 😌😌

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 ชั่วโมงที่ผ่านมา

    എനിക്ക് ഇഷ്ടറ്റില്ല. ഒരു avg മൂവി അത്രേ ഉള്ളു. 💯🔥 ഇതിന്റെ റിവ്യൂ വിൽ എല്ലാ യുട്യൂബ്ഴ്സും ഒന്നാണ് മിസ്റ്റർ 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 സോറി 🙏💯🔥 അറിയാലോ മമ്മൂറ്റി ആണ് 😂😂😂😂💯🔥

  • @SanilSadanandan-ip9hg
    @SanilSadanandan-ip9hg 2 ชั่วโมงที่ผ่านมา +1

    Boaring movie..... it's a paid review

  • @franklinpkuriyan1515
    @franklinpkuriyan1515 4 ชั่วโมงที่ผ่านมา +1

    First

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz ชั่วโมงที่ผ่านมา

    പണി... ഇഷ്ടായി

  • @riyas5223
    @riyas5223 4 ชั่วโมงที่ผ่านมา +14

    Mr. സുധീഷ്, താങ്കളുടെ റിവ്യൂസ് ഇപ്പോൾ ഉടായിപ്പ് ആയിട്ട് മാറിയിട്ടുണ്ട്....
    മുൻപ് എല്ലാം തുറന്നു പറഞ്ഞിരുന്ന താങ്കൾ ഇപ്പോൾ എല്ലാം ഒഴുക്കൻ മട്ടിൽ വിടുന്നു..
    പല പ്രബലരടെയും സിനിമകൾ വിമർശിക്കാൻ താങ്കൾ മടി കാണിക്കുന്നുണ്ട്....
    എന്താണ് അതിനു പിന്നിൽ എന്ന് മനസ്സിലാകുന്നില്ല....
    പേടിയാണോ, സാമ്പത്തികമാണോ,... എന്താണോ എന്തോ....
    എന്തായാലും ഞാൻ fdfs തിയേറ്ററിൽ കണ്ട സിനിമ ആണിത്...
    സഗറിന്റെയും ജുനൈസിന്റെയും വില്ലത്തരവും, ക്ലൈമാക്സിൽ വില്ലന്മാരെ കൊല്ലുന്ന സീനും ഒഴിച്ചാൽ നയാ പൈസക്ക് കൊള്ളില്ലാത്ത സിനിമ ആണിത്...
    തിയേറ്റർ watchable എന്നാല്ല,
    OTT Watchable എന്നാണ് പറയേണ്ടത്....
    തീർത്തും നിരാശാജനകം.

    • @arunbaburaj
      @arunbaburaj 4 ชั่วโมงที่ผ่านมา +2

      bro, oru cinema vimarshakkante joli ennu parayunnathu ayalku aa cinema engane aaswadichu or enthokke ishtapettilla ennu parayunnathanu...aa aswadanam ningal agree cheyyam or disagree cheyyam...cinema oru kala aanu, athu ororuthareyum oro pole aanu affect cheyyunnathu...ningade opinion sudheeshinte opinionum valid aanu...angane chinthicha theeravunnathe ullu 🙂

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ 4 ชั่วโมงที่ผ่านมา +5

      Ott വെറുതെ കാണാൻ പറ്റുമോ.. നല്ല സിനിമ ആണെന്ന് അഭിപ്രായം ഉള്ളവരെ തിരുത്തരുത്... അതവരുടെ അഭിപ്രായം.... നിങ്ങളുടെ അഭിപ്രായം നല്ല പടമല്ല എന്നാണെങ്കിൽ അത്‌ നിങ്ങളുടെ അഭിപ്രായം....

    • @Ambience756
      @Ambience756 3 ชั่วโมงที่ผ่านมา +1

      ഈ സിനിമ എല്ലാ ചാനലിലും നല്ല സിനിമ എന്നാണ് പറയുന്നത് പിന്നെ താങ്കൾക്ക് എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത് മിസ്റ്റർ റിയാസ്

    • @Beingbuddha369
      @Beingbuddha369 3 ชั่วโมงที่ผ่านมา +2

      True ❤
      It’s Average film.
      Climax last scene 👍
      Sagar surya 👍

    • @riyas5223
      @riyas5223 3 ชั่วโมงที่ผ่านมา +1

      @@Ambience756 താൻ സിനിമ കണ്ടു ഇഷ്ടപ്പെട്ടിട്ടാണോ ഇങ്ങനെ കുരു പൊട്ടുന്നത്....
      ഞാൻ കണ്ടു, എനിക്കിഷ്ടപ്പെട്ടില്ല...
      ഈ പറയുന്ന ഭൂരിഭാഗം ചാനലുകളും വിശ്വാസയോഗ്യം ആണോ???
      നല്ല പൊട്ട തിരക്കഥ ആണ് ഈ പടത്തിന്റേത്....
      അതെന്താണെന്നു മുഴുവൻ പറയാൻ പോയാൽ ഞാൻ ഇവിടെ spoiler മൊത്തം പറയേണ്ടി വരും...

  • @aldousainer5884
    @aldousainer5884 3 ชั่วโมงที่ผ่านมา

    ❤😊

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 4 ชั่วโมงที่ผ่านมา +2

    Innu kaanum