11കോടി കൊണ്ട് എല്ലാരേം സഹായിച്ചു തൃപ്തിപ്പെടുത്താൻ ഒന്നും പറ്റില്ല, അത് കൊണ്ട് കിട്ടിയാൽ മിണ്ടാതിരിക്കുക,രഹസ്യമായി ഏറ്റവും പാവപെട്ട ആർക്കേലും സഹായം ചെയ്യുക
ഒരു ജീവിതം.. കുറച്ചു വർഷങ്ങൾ.... ഉള്ളത് കൊണ്ട് സുഖിച്ചു സന്തോഷിച്ചു ജീവിക്കുക.... കരുതൽ വേണം അതു ഓവർ ആകരുത്............... മരണം എപ്പോഴാണ് നമ്മളെയൊക്കെ തേടി എത്തുക എന്ന് ഒരു നിശ്ചയവും ഇല്ലാ.........
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് ഞമമളുടെ നാട്ടിൽ അതികം അസുയയൂ ഖുശ്‌ബു ഉളള ആളുകൾ ആണ് ഉള്ളത് ഞമമകാററം 25 കോടി അടിച്ചു റ്റു എകിൽ പിന്നെ പറയേട നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം എൻറ് ദൈവമേ
കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ അല്ല ജീവിതം. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നതാണ് ജീവിതം. കരുതൽ നല്ലതാണ്. പക്ഷെ ഓവർ ആകരുത് . കാശുണ്ടെങ്കിൽ കാശുള്ളവനെ പോലെ കുറച്ചെങ്കിലും ജീവിക്കണം. ജീവിത നിലവാരം ഉയരണം. അപ്പോഴേ ആ പൈസക്ക് വില ഉണ്ടാകൂ
എന്തു വന്നാലും സ്വന്തം കുടുബത്തെ രക്ഷിക്കാൻ ശപധം എടുത്ത വ്യക്തിയാണ് ഇദ്ദേഹം ഇൻകം ടാക്സിനേയും നാട്ടുകാരേയും അയാൾ നിരീക്ഷിച്ച കൊണ്ടിരിക്കയാണ് അയാൾ അവരുടെ അടുത്ത വരവിനായി ...
സത്യം പറയാലോ 🙏🏾എനിക്ക് ഓണം ബമ്പർ അടിച്ചെങ്കിൽ ഞാൻ അദ്യം ചെയ്യുന്നത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു ❤️നല്ലൊരു ജീവിതം അവർക്കു കൊടുക്കും വീടില്ലാത്തവരെ തിരഞ്ഞുപിടിച്ചു veedu🤣വച്ചു കൊടുക്കും 🙏🏾👍❤️💥
എന്തായാലും ഞാൻ ഒരു കാര്യം പറയാം കേരളത്തിലെ ഏറ്റവും വലിയ ബമ്പർ അടിച്ചിരിക്കുന്നത് നമ്മുടെ പിണുവിന്റെ കുടുംബത്തിലാണ്... പിന്നെ നമ്മുടെ കമ്മി പാർട്ടിക്കുവാണ് 😂😂❤
ഹലോ 2 income tax എന്ന് പറഞ്ഞ സാദനം ഉണ്ട് വരി വലിച്ചു ചിലവാക്കിയ അത് എങ്ങനെ അടക്കും അങ്ങനെ ലോട്ടറി അടിച്ചു പെട്ടന്ന് ചിലവാക്കി ബാക്കി tax അടക്കാൻ കടക്കേണി യിൽ പെട്ടവർ ആണ് അധികവും അതിൽ നിന്നൊരു മാറ്റം വന്നത് iyallioode ആണ്
Lottery അടിച്ചാൽ കിട്ടുന്നത് 12 - 13 കോടി ആയിരിക്കും.. അതിനെക്കാൾ ആസ്തി ഉള്ളവർ ഇഷ്ടം പോലെ ഉണ്ട്. ആരും അവരുടെ അടുത്തു സഹായത്തിനു പോകില്ല. പാവപെട്ട ആർകെങ്കിലും അടിച്ചാൽ ചെല്ലും സഹായവും പിരിവും ഭീഷണിയുമായി..
എന്റെ ഏറ്റവും അടുത്തഒരുസുഹൃത്തിന് ഒന്നെക്കാൽ ലക്ഷം ലോട്ടറി അടിച്ചു കിട്ടി... അന്ന്മുതൽ അവൻ എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. പിന്നെ അതെല്ലാം ചെലവായികഴിഞ്ഞതിനുശേഷമാണ് പഴയ ലോഗ്യം പുനസ്ഥാപിച്ചത്.. അപ്പോൾ ഞാൻചോദിച്ചു എന്താ നീ അന്നൊക്കെ കാണാത്തപോലെനടന്നിരുന്നത് എന്ന്.. അപ്പോൾ അദ്ദേഹം പറഞ്ഞു കടം വാങ്ങും എന്നിട്ട് പിന്നെ തിരിച്ചു തരാതെ മാറും എന്നത്കൊണ്ടാണ് എന്ന് 😂😅
lottary അടിക്കുന്നത് പ്രത്യേകിച്ച് കോടികൾ ലക്ഷ ക്കണക്കിന് ഒരാൾക്കാണ്. ഇതിനെ ഒരു സാധാരണക്കാരുടെ പ്രശ്നം പോലെ ഈ സംസാരിക്കുന്ന ഓൺലൈൻ മാധ്യമം ലോട്ടറി യുടെ advertisement തന്നെ ആണ് നടത്തുന്നത്. ധൂർത് സാധാരണ ചിലവാക്കി മാറ്റിയ കുറെ പേരുടെ സഹായികൾ ഇവർ.
ഇതിന്റെ പേര് തന്നെ ഭാഗ്യക്കുറി എന്നാണ് എന്തിനാണ് പിന്നെയും പിന്നെയും ടാക്സ് പിടിക്കുന്നത് അതൊരിക്കലും ചെയ്യാൻ പാടില്ല ദുബായിലെ ലോട്ടറി എന്ന് പറയുന്നത് 75 കോടിയാണ് പക്ഷേ അവർ ഇത് പിടിക്കുന്നില്ല ടാക്സ് പിടിക്കുന്നില്ല സമ്പ്രദായമേ അവിടെയില്ല
വെറുതേ കിട്ടിയതല്ലേ കൈ നീട്ടുന്ന വരേതട്ടികളയരുത്. :- ദൈവത്തിനേ മറന്ന് പോവരുത് താങ്കൾക്ക് ദൈവം തന്നപണത്തിന്റെ 3% എല്ലാവർഷവും അവകാശികൾക്ക് കൊടുത്തില്ലെങ്കിൽ താങ്കളേ ദൈവം ഇവിടുന്നു തന്നേ പരീക്ഷിക്കും all the best
ഈ ചേട്ടൻ പറയുന്നതാണ് ശരി, എളിമയും അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ
എളിമ ഇല്ലെന്നാണോ 😁😁😁
ഹായ്..... എ ളി മയും ഇല്ലത്രേ 😂😅
മക്കൾക്ക് ശരിയായ വിദ്യാഭ്യാസവും സംസ്കാരവും നൽകി വളർത്തിയാൽ ഇങ്ങനെ നല്ല കോൺഫിഡന്റ് ആയി സംസാരിക്കാം .. 🙏 നല്ല മനുഷ്യൻ +കുടുംബം ❤❤❤❤❤❤❤
ബുദ്ധി യും അറിവും വിവേകവും ഉള്ള നല്ലൊരു മനുഷ്യൻ❤
താങ്കൾ എല്ലാവർക്കും നല്ല ഒരു മാതൃകയാണ്.💯💯💯💯👍
11കോടി കൊണ്ട് എല്ലാരേം സഹായിച്ചു തൃപ്തിപ്പെടുത്താൻ ഒന്നും പറ്റില്ല, അത് കൊണ്ട് കിട്ടിയാൽ മിണ്ടാതിരിക്കുക,രഹസ്യമായി ഏറ്റവും പാവപെട്ട ആർക്കേലും സഹായം ചെയ്യുക
Well said
വളരെയേറെ അറിവുള്ള മനുഷ്യൻ....
👍👍👍👍👍👍👍
ഒരു ജീവിതം.. കുറച്ചു വർഷങ്ങൾ.... ഉള്ളത് കൊണ്ട് സുഖിച്ചു സന്തോഷിച്ചു ജീവിക്കുക.... കരുതൽ വേണം അതു ഓവർ ആകരുത്............... മരണം എപ്പോഴാണ് നമ്മളെയൊക്കെ തേടി എത്തുക എന്ന് ഒരു നിശ്ചയവും ഇല്ലാ.........
😂
😆
സത്യം. കുറച് enjoy ചെയതുകുടെ.അര്‍ഹിക്കുന്നവന്റെ കൈയിൽ കാശ് കിട്ടില്ല.
pulli oru 5 cr fd ittu vechatundenkil.. monthly 2 laksh above intrst kittunundakum... athu vech pulli enjoy cheytholum... allathe vere vallya aagraham onnum illatha aalayathkond ith thanne best idea... he is aged... makkalkkum kochmakkalum safe aanu... atleast financially bothered allaLO.. onnu foreign okke karangan agraham ullavar anel angane cheyyatte... ellam cashinte kalikal... ee bumber enik kittyal mathiyarnu... naadu vidaayrnu 😂
അർഥം അനർത്ഥം ഭാവയ നിത്യം
ചേട്ടൻ simble ആണ് humble ആണ്
ലോട്ടറി അടിച്ചവരെ അവരുടെ പാടിന് വിടുക അതാണ് നിങ്ങൾ ചെയ്യേണ്ടത്
കറക്റ്റ്
Well said 💯
A WELL PLANNED LUCKY MAN.
ഈ വാർത്ത ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതി അടുത്ത ബമ്പർ വിജയി എറണാകുളം 👍👍
മലർ പൊടിക്കാരന്റെ സ്വപ്നം 😂
നിങ്ങൾ പറഞ്ഞത് 100
ശതമാനം ശരിയാണ് ഞമമളുടെ നാട്ടിൽ അതികം അസുയയൂ ഖുശ്‌ബു ഉളള ആളുകൾ ആണ് ഉള്ളത് ഞമമകാററം 25 കോടി അടിച്ചു റ്റു എകിൽ പിന്നെ പറയേട നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം എൻറ് ദൈവമേ
കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ അല്ല ജീവിതം. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നതാണ് ജീവിതം. കരുതൽ നല്ലതാണ്. പക്ഷെ ഓവർ ആകരുത് . കാശുണ്ടെങ്കിൽ കാശുള്ളവനെ പോലെ കുറച്ചെങ്കിലും ജീവിക്കണം. ജീവിത നിലവാരം ഉയരണം. അപ്പോഴേ ആ പൈസക്ക് വില ഉണ്ടാകൂ
കൃത്യമാണ് പറഞ്ഞത്
A man of good insight ❤
VERY INTELLIGENT AND MATURED PERSONALITY.
very sensible man
സത്യം, ആ അച്ഛൻ പറഞ്ഞത്... ശത്രുക്കൾ ഉണ്ടാവും എന്നത്....
smart man
എന്തു വന്നാലും സ്വന്തം കുടുബത്തെ രക്ഷിക്കാൻ ശപധം എടുത്ത വ്യക്തിയാണ് ഇദ്ദേഹം ഇൻകം ടാക്സിനേയും നാട്ടുകാരേയും അയാൾ നിരീക്ഷിച്ച കൊണ്ടിരിക്കയാണ് അയാൾ അവരുടെ അടുത്ത വരവിനായി ...
Ano Arum paranjilla
ഡേയ് നീ കിടിലം തന്നെ സമ്മതിച്ചു......
ചുരുക്കി പറഞാൽ ഒന്നാം സമ്മാനം അടിക്കത്തിരിക്കൻ പ്രാർത്ഥിക്കാം .
സത്യം പറയാലോ 🙏🏾എനിക്ക് ഓണം ബമ്പർ അടിച്ചെങ്കിൽ ഞാൻ അദ്യം ചെയ്യുന്നത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു ❤️നല്ലൊരു ജീവിതം അവർക്കു കൊടുക്കും വീടില്ലാത്തവരെ തിരഞ്ഞുപിടിച്ചു veedu🤣വച്ചു കൊടുക്കും 🙏🏾👍❤️💥
Enna ninte ammene poyi oomb myre
Important point is do not disclose who you are. especially media
സത്യം ചേട്ടാ 🥰
Enniku 2varsham munbu 80 lakh lottery adichu, commission,tax okke kazhichu 44 lakh kayil kitty. Njan aarodum paranjilla lottery adicha karyam. Pakshe enganeyo nattukararinju pinne chila alukal kadam chodichu vtl vannu chilar phone cheythu chodichu, chila bank vtl vannu deposit cheyamo ennokke chodichu .Njan arkkum onnum koduthilla athukond chilarku ennodu deshyamayi njan athu FD ittu lottery adikunathinu munbu nadathikondu vanna stationary kada ippozhum nadathunu. Eniku ippo oru kadam polum illa 20 lakh bankil und. Oru wagonr eduthu vedu puthiki. Ippozhum nattukar chodikkum oru supermarket thudangan. Njan paranju vannathu paisa nokkim kandum vennam chilavakkan.😊
best money management👍
പണവും അഹങ്കാരവും തലക്ക് പിടിക്കാത്ത ഒരു സാധാരണ കോടിശ്വരൻ. ബിഗ് സല്യൂട്ട് ഈ എളിമയ്ക്ക്
ലോട്ടറി അടിച്ചാൽ ആദ്യം ചെയ്യണ്ട കാര്യം മനോരമേ വിളിച്ചു പറയണം എന്നിട്ട് ഒരു interview കൊടുക്കണം. ബാക്കി നാട്ടുകാര് nokkikkolum
,😂😂😂😂
😁😁😁
Perfect!
എന്തായാലും ഞാൻ ഒരു കാര്യം പറയാം കേരളത്തിലെ ഏറ്റവും വലിയ ബമ്പർ അടിച്ചിരിക്കുന്നത് നമ്മുടെ പിണുവിന്റെ കുടുംബത്തിലാണ്... പിന്നെ നമ്മുടെ കമ്മി പാർട്ടിക്കുവാണ് 😂😂❤
😂 ലോട്ടറി അടിച്ചിട്ടും ഇപ്പോഴും ഓട്ടോ ഓടിച്ചു നടക്കുന്നു പോയിട്ട് ലോകം കാണുചേട്ടാ 🎉
പൊട്ടൻ ആരാണ് ഇവിടെ
Great
ചേട്ടന് കിട്ടിയ പണം ചേട്ടനുള്ളതാണ് ❤
ചെറിയൊരു ജീവിതം കുറച്ചെങ്കിലും ആസ്വദിച്ച് ജീവിക്കു ചേട്ടാ
Genius Man.
ഒറ്റ വാക്ക്( Exellent ❤)👏👏👏
100%ശരി /സത്യം
Congratulations you, Correct
Wisdom of a man with experience ❤
Don’t forget please before depositing make sure it’s not a co-operative bank or society 😂
Co operative banks okke ath pole thanne nikkum ....Nee okke murikkil kerathee ullu
@@ckv1893co operative Bank Mair nilkum. Interest ichiri kuranjalum nationalised bankil maatram Paisa idukka. Illenkil Paisa kittan vendi AKG centrinte thinna nerangendi varum
@@ckv1893then why is karunanoor and thodupuzha investors still not able to with draw their full deposit ?
@@ckv1893asal kammi
@@ckv1893nokki irunno😂😂
*വളരെ Important ആയ ഏതോ ഒരു വാർത്ത മുക്കിയിട്ടുണ്ട് അതിനു പകരമാണ് 2 കൊല്ലം മുൻപുള്ള ഈ വാർത്ത* 😹😹😹😹
🤣🤣🤣
മന്ത്രിക്ക് പോലും അമ്പലത്തിൽ വിവേജനം കാണിച്ച വാർത്ത ഇത് വരെ അതിന്റെ പ്രാധാന്യത്തോടെ ഒരു മാധ്യമ ഹൂളകളും കൊടുത്തിട്ടില്ല
@@hafeelhafeel1237 ഹിന്ദുക്കൾക് ആർക്കും സങ്കടം ഇല്ല പിന്നെ അണ്ണൻ എന്തിനാ കരയുന്നെ 😄
@@tinytech6160karanjalle pattullu njamante aalakark kittiya oru avasaram alle....
@@hafeelhafeel1237പള്ളിയിൽ മീറ്റിംഗിൽ ഓസ ൻ വരുന്നത് വിലക്ക് ഉള്ള തു അറിയില്ലേ സേട്ടാ
രണ്ട് കൊല്ലത്തിന്റെ ഇടയിൽ ചത്ത് പോയാലോ....?
കിട്ടിയ കാശ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുക 🙌
ചത്തുപോയാൽ അയാളുടെ മക്കൾക്കു കിട്ടും
Adipoli chettan
നല്ല മാമൻ 🙂👍👍
പിശുക്കി ജീവിച്ചിട്ട് എന്ത് കാര്യം എപ്പോൾ വേണമെങ്കിലും തട്ടിപോകും
ഹലോ 2 income tax എന്ന് പറഞ്ഞ സാദനം ഉണ്ട് വരി വലിച്ചു ചിലവാക്കിയ അത് എങ്ങനെ അടക്കും അങ്ങനെ ലോട്ടറി അടിച്ചു പെട്ടന്ന് ചിലവാക്കി ബാക്കി tax അടക്കാൻ കടക്കേണി യിൽ പെട്ടവർ ആണ് അധികവും അതിൽ നിന്നൊരു മാറ്റം വന്നത് iyallioode ആണ്
അയാൾ പിശുക്കിയാൽ അയാളുടെ മക്കൾക്കു വേണ്ടിയാണ് മ
ഇത്തവണ ലോട്ടറി എടുത്തില്ലേ എന്ന ഒരു ചോദ്യം കൂടി ചോദിക്കാമായിരുന്നു 😍
Intelligent person.
Exactly correct
എത്ര പണമുണ്ടെങ്കിലും പൊതു അർഹത യിൽ കൂടുതൽ അനുഭവിക്കരുത്
അത് ഈ ചേട്ടൻ കൃത്യമായി പാലിക്കുന്നത് വരെ ഇദ്ദേഹത്തിന്റെ പക്കൽ പണം വാഴും
Lottery അടിച്ചാൽ കിട്ടുന്നത് 12 - 13 കോടി ആയിരിക്കും.. അതിനെക്കാൾ ആസ്തി ഉള്ളവർ ഇഷ്ടം പോലെ ഉണ്ട്. ആരും അവരുടെ അടുത്തു സഹായത്തിനു പോകില്ല. പാവപെട്ട ആർകെങ്കിലും അടിച്ചാൽ ചെല്ലും സഹായവും പിരിവും ഭീഷണിയുമായി..
🙏
എന്റെ ഏറ്റവും അടുത്തഒരുസുഹൃത്തിന് ഒന്നെക്കാൽ ലക്ഷം ലോട്ടറി അടിച്ചു കിട്ടി... അന്ന്മുതൽ അവൻ എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. പിന്നെ അതെല്ലാം ചെലവായികഴിഞ്ഞതിനുശേഷമാണ് പഴയ ലോഗ്യം പുനസ്ഥാപിച്ചത്.. അപ്പോൾ ഞാൻചോദിച്ചു എന്താ നീ അന്നൊക്കെ കാണാത്തപോലെനടന്നിരുന്നത് എന്ന്.. അപ്പോൾ അദ്ദേഹം പറഞ്ഞു കടം വാങ്ങും എന്നിട്ട് പിന്നെ തിരിച്ചു തരാതെ മാറും എന്നത്കൊണ്ടാണ് എന്ന് 😂😅
lottary അടിക്കുന്നത് പ്രത്യേകിച്ച് കോടികൾ ലക്ഷ ക്കണക്കിന് ഒരാൾക്കാണ്. ഇതിനെ ഒരു സാധാരണക്കാരുടെ പ്രശ്നം പോലെ ഈ സംസാരിക്കുന്ന ഓൺലൈൻ മാധ്യമം ലോട്ടറി യുടെ advertisement തന്നെ ആണ് നടത്തുന്നത്. ധൂർത് സാധാരണ ചിലവാക്കി മാറ്റിയ കുറെ പേരുടെ സഹായികൾ ഇവർ.
Chetta ethu apozhum repeat ittu kaanubol aanu oru ashosum. Pinne oru karium undu oru patimonte kaallu pidikenda athoru ashosum😊😊😊
💯💯👌👌👌👌
ഇതിന്റെ പേര് തന്നെ ഭാഗ്യക്കുറി എന്നാണ് എന്തിനാണ് പിന്നെയും പിന്നെയും ടാക്സ് പിടിക്കുന്നത് അതൊരിക്കലും ചെയ്യാൻ പാടില്ല ദുബായിലെ ലോട്ടറി എന്ന് പറയുന്നത് 75 കോടിയാണ് പക്ഷേ അവർ ഇത് പിടിക്കുന്നില്ല ടാക്സ് പിടിക്കുന്നില്ല സമ്പ്രദായമേ അവിടെയില്ല
നിങ്ങൾക്കു ആർക്കേലും ലോട്ടറി അടിക്കുവാ ആണേൽ ബാങ്കിൽ ഇട്ടു പെട്ടന്ന് ഓടിക്കോളൂ അടുത്ത സ്റ്റേറ്റ് ലോട്ട്...
ചിരിപ്പിച്ചല്ലോ....😂😅😂😅 എന്നാലും ഇതും സത്യമാണ്...🎉
❤❤❤
സത്യത്തിൽ കഷ്ട്ടകാലസമയത്താണ് ലോട്ടറി അടിക്കുന്നത് എന്ന് പറയുന്നതാവും ശരി, ഭാഗ്യം എന്ന് പറയാൻ പറ്റില്ല
💥
നമസ്കാരം 🙏
ചുരുക്കി പറഞ്ഞാൽ ചേട്ടൻ പറഞ്ഞത് പിഷികി ജീവിക്കുക ബാക്കി പൈസ അടുത്ത തലമുറക്ക് 😆
നാം എൻത് ചെയ്യണമെന്ന് ഭഗവാൻ തീരുമാനിച്ച് നടപ്പാക്കും തീർച്ച
👍🙏👏
👍✌️
Nice person
Superrrr
👍👍👍..
Pls...updated latest news....Manorama....!☝️
ഇതൊക്കെ അടിച്ചവർക്ക് ഉപകാരപ്പെടും, അടിക്കാത്തവർ രണ്ട് പെഗ്ഗ് അടിച്ച് കിടന്ന് ഉറങ്ങാം. 😄
എന്തെല്ലാം മോഹങ്ങൾളാണ് ഈ ലോട്ടറി തരുന്നത്.
പണം വന്നാൽ ആദ്യം സമാധാനത്തോടെ ഇരിക്കുക,സമയമെടുത്തു ആലോചിക്കുക, അവസാനം ഒരേറ്റ തീരുമാനത്തിൽ മാത്രം ഉറച്ചു നിൽക്കുക
Thank you for giving valuable advice brother
👍👍👍👍
ശ(തുക്കൾ കൂടാൻ ലോട്ടറി അടിക്കണ്ട ഒരാഴ്ച അടിപ്പിച്ച് കൂലിപ്പണിക്ക് പോയാലും മതി 😂
ആ ഇനി നാളെ മുതൽ ചേട്ടൻ പറഞ്ഞ പോലെ ചെയ്യണം കിട്ടുന്ന 25 കോടി 2 വർഷത്തേക്ക് ബാങ്കിൽ ഇടണം
Athinu munne thanikanu adichathennu naatukar shavangal ariyaruth😂
@@Ambathoor_singam nammal 2 perallathe Oru kunju polum ethariyilla
@@lahari9764 ok bro kittiyal fifty fifty
😂
Iyakkuvataanu Nammalokke aayirunne 100 perkku joliyengilum koduthene ottariksha odanayirunne aa full paisa anadhalayathil koduthappore veruthe kayyil vachu tention adikkanathenthina dhaivam ellavarkkum avasaram tharum athu vendareethiyil upayogikkananu ingane orobagayatharunne manoramakkarkkum vivaramillathayo😢😢😢😢
👍
💯
വെറുതേ കിട്ടിയതല്ലേ
കൈ നീട്ടുന്ന വരേതട്ടികളയരുത്.
:- ദൈവത്തിനേ മറന്ന് പോവരുത്
താങ്കൾക്ക് ദൈവം തന്നപണത്തിന്റെ 3% എല്ലാവർഷവും അവകാശികൾക്ക് കൊടുത്തില്ലെങ്കിൽ താങ്കളേ ദൈവം ഇവിടുന്നു തന്നേ പരീക്ഷിക്കും
all the best
അയ്യോ😂😂
😂😂😂😂😂
നാട്ടിൽ കോടികൾ കട്ട് മുടിക്കുന്ന രാഷ്ട്രിയ കാരെ പരീക്ഷിച്ചിട്ടു പോരെ ഒരു സമ്മാനം അടിച്ച ആളെ
Naattile aalukal ellam methanmaarude rules anusariche jeevikkano ? Onnu poda. 3 % koduthillel narakathil vidunna Daivvam.
❤
Nammale pillerk vidhyabhyasam und ath kodtha aa valarthiye❤
ഓണം ബംബർ ഒരു പ്രഹസനം മാത്രം....!
Can anyone playing explain everything tamil or English
എനിക്ക് അടിക്കില്ല അതു കൊണ്ട് എടുക്കില്ല
😂😂😄
എനിക്ക് എടുക്കണം എന്ന് ഉണ്ട് അമ്മൻ്റ് operation ചെയ്യാമായിരുന്നു but lottery വങ്ങികൻ ഉള്ള ക്യാഷ് ഇല്ല 😢
2:14 15 alla 12 core
അയാൾ ഭാഗ്യവാൻ.... ഞാൻ ആണെകിൽ പിറ്റേന്ന് തന്നെ കഴിയും 😝😝😝😝😝e
FD ittu kittunna monthly instrestil ninnum chilvu kazhingulla amount veendum fd ittu muthal irattikkuka ..
എങ്കിൽ പിന്നെ ബാങ്കിൽ കിടക്കട്ടെ 😂😂
ആയുസ്സ് കൂടി കണക്കിലെടുത്താൽ 😮😮😮
Well said
❤🤘🏻
മറുപടി കൃത്യം.. ലോട്ടറി അടിക്കാത്ത ഞാൻ എൻ്റെ ചിലവുകലെ പറ്റി ആലോചിക്കുമ്പോൾ
അനൂപ്പിനാട്ടും ബുദ്ധിമാൻ ഇങ്ങേർ തന്നെ.👍🏼
Finance minister ആകാം 👍
എനിയ്ക്കു രണ്ടാം സമ്മാനം മതി
Pakshea cash ingnea kuuttii veachitu karyam ella bochea polea life enjoy chythu jeevikanm
Maranam epol venamnkilum varan auto alea keralathil alea odikunea 🎉🎉❤❤
ആരാണ് ലോട്ടറി തന്നത് അവർക്കു ആദ്യം എന്തെങ്കിലും കൊടുക്കുക ബാക്കി ബാങ്കിൽ ഇടുക 2 കൊല്ലം wait ചെയ്യുക
25 കോടി വിൻ ചെയ്താല്‍ എല്ലാ tax ഉം പിടിച്ചു കഴിഞ്ഞുള്ള തുകയല്ലെ നൽകുന്നത്. അതിൽ നിന്ന് വീണ്ടും അടക്കേണ്ടി വരുമോ? അത് എന്തുകൊണ്ടാണ്?
ഒരുപക്ഷെ ഇദ്ദേഹത്തിന് അയാളുടെ 25 വയസിൽ ആണ് ഈ ലോട്ടറി അടിച്ചിരുന്നത്എങ്കിൽ ഇന്നു ഇന്ത്യയുടെ പണക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹവും ഉണ്ടായിരുന്നെ ❤️
മുക്കിയ വാർത്ത ഇട് പുള്ളേ
കുറച്ച് ഭൂമി വാങ്ങിച്ചോ ചേട്ടാഭാവി തലമറക്ക് ഉപകാരപെടും