Mk Mkമറ്റുള്ളവരെ സഹായിക്കേണ്ട ആവശ്യകതയില്ല നിങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞു മറ്റുള്ളവരെ സഹായിക്കാൻ പറയുന്നത് എന്തു മാന്യത ആടെ ഉള്ളത് ചുമ്മാത് കിട്ടിയ പണമൊന്നുമല്ലല്ലോ കാശുമുടക്കിയെടുത്ത ലോട്ടറി ടിക്കറ്റ് ന് കിട്ടിയ പണമല്ല് ഇത് ഒരു തന്തക്ക് പിറക്കാത്തവന്മാരെയും സഹായിക്കേണ്ട ആവശ്യമില്ല
ആർക്കും കൊടുക്കരുത്.. Tax അടയ്ക്കാനുള്ളത് മാറ്റി വച്ചിട്ട് fixed deposit ഇടുക.. നാളെ ഈ ക്യാഷ് തീർന്നു പാപ്പരായാൽ ഈ ആളുകൾ എല്ലാം നിങ്ങളെ പരിഹസിക്കും..ദൈവം നിങ്ങൾക് തന്ന cash ആണ്.. ആർക്കും കൊടുക്കണ്ട.. ഇവിടെ ഒരുപാട് കോടീശ്വരന്മാർ und അവരോട് പോയി ചോദിക്കാൻ പറ
അപ്പോൾ സർക്കാരിന് നഷ്ടം. ഒരു കോടിയിൽ ഇത്ര പേഴ്സറ്റേജ് എന്ന കണക്കിൽ സർക്കാരിന് കിട്ടും... അടിച്ചവന് tax കഴിച്ചു മിച്ചം ഉള്ളത് കിട്ടും. എങ്ങനെ നോക്കിയാലും സർക്കാരിന് ലാഭം 😄25 കോടി... അടുത്ത വർഷം 25 പേർക്ക് കിട്ടട്ടെ എന്ന് നമുക്ക് ആശിക്കാം 😄
ആദ്യം സ്വന്തം ബുദ്ധിമുട്ടുകൾ തീർക്കുക...അതിനു ശേഷം മാത്രം നല്ലതുപോലെ അന്വേഷിച്ചു അർഹതപ്പെട്ടവർക്ക് ഒരു വിഹിതം നൽകി സഹായിക്കുക... അത്ര മാത്രം ....അത് തന്നെയാണ് ശരി✨
5 കോടി prize അടിച്ച ചേട്ടൻ പേര് വിവരങ്ങൾ പറയാത്തതിൽ കുറച്ചു പേര് നെഗറ്റീവ് കമന്റ് ഇട്ടത് കണ്ടിരുന്നു. എന്തുകൊണ്ടാണ് ആ ചേട്ടൻ പബ്ലിസിറ്റി കൊടുക്കാത്തത് എന്ന് ഈ വീഡിയോ കാണുമ്പോൾ അവർക്കു മനസിലാകും എന്ന് കരുതുന്നു.
അനൂപ് നോട് പത്രക്കാരും ചാനൽകാരും ദയവു ചെയിതു കനിവ് കാട്ടണം. ഇനി അനൂപും കുടുംബവും എങ്ങോട്ടെങ്കിലും എത്രയും പെട്ടെന്നു മാറി താമസിക്കണം. ആർക്കും ഇപ്പോൾ ഒരു രൂപ പോലും സഹായിക്കാൻ പാടില്ല. കുടുംബക്കാർ വേഷംമാറിയാലും നന്നായിരിക്കും. പലതും പറഞ്ഞു പണം തട്ടാൻ ആൾക്കാർ മടിക്കില്ല. കുറേ നാൾ ഇപ്പോൾ പണം കാണിച്ചില്ല. കഴിയുന്നതും ആർക്കും മുന്നിൽ വരാതിരിക്കാൻ ശ്രമിക്കാം.
ഒരുത്തനും ഒന്നും കൊടുക്കരുത് ഒരാൾക്കും തരാം എന്നു വാക്കു പറയരുത് നോക്കട്ടെ എന്നും പറയരുത് എന്തിനാണ് ഫോൺ എടുക്കുന്നത് പോലിസിൽ അറിയിക്ക് ഉടനെ സ്ഥലം മാറിക്കോ നല്ലതു വരട്ടെ
രണ്ട് കൊല്ലം കഴിയാതെ ആ പണം എടുക്കാതിരിക്കുക എന്നാൽ നിങ്ങൾ രക്ഷപ്പെടും അല്ലെങ്കിൽ ആൾക്കാർ വന്നോട്ടെ സമാധാനം പറയാതിരിക്കുക മിണ്ടാതെ നിൽക്കുക മൗനമാണ് ഏറ്റവും നല്ലത് ആർക്കും കൊടുക്കാതിരിക്കുക
@@NiyasoorajKannur1 ആ പണം ബാങ്കിൽ നിന്ന് എടുത്തു ചെലവാക്കിയാലും സർക്കാറിന് നികുതി കൊടുക്കേണ്ടിവരും അതൊക്കെ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ ചെലവാക്കാം അല്ല ഞാൻ പിന്നീട് പ്രയാസപ്പെടേണ്ടി വരും അന്ന് സഹായിക്കാൻ ആരും ഉണ്ടാവില്ല ഇവരുടെ കയ്യിൽ നിന്ന് പണം പറ്റിയ പേര് വരെ സഹായിക്കില്ല പിന്നെ എന്തിനാ പണിക്ക് നിൽക്കുന്നത് ഇതിൻറെ മുമ്പ് ലോട്ടറി കിട്ടിയ ആള് പറഞ്ഞത് എത്ര ശരിയാണ്
ആദ്യം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുക. ഏറ്റവും അർഹതപ്പെട്ടവരെ കണ്ടെത്തി മാത്രം ഒരംശം ദാനം ചെയ്യുക. ഇങ്ങനെ പറഞ്ഞ് എല്ലാവരേയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.
പൊന്നുചേച്ചി നിങ്ങൾക് കിട്ടിയെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാവി സുരക്ഷിതമാക്. ആവിശ്യക്കാർ ഒരുപാട് ഉണ്ടാകും. ആർത്തിമൂത്ത ലോകവും ജനങളും ആണ്. എത്ര കിട്ടിയാലും മതിയാകില്ല. ഒരുപാട് രോഗങ്ങളും ബുധിമുട്ടിലും ജീവിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട് അവരെ കണ്ടെത്തി എന്തെങ്കിലും സഹായിക്കുക. നിങ്ങൾക് കിട്ടിയത് തട്ടിപ്പറിക്കാൻ ഒരുപാട് കുറുക്കന്മാർ ഉണ്ടാകും. പ്രലോഭനങ്ങളിൽ വീയാതെ സൂക്ഷിക്കുക . കീട്ടിയവരുടെ അനുഭവങ്ങൾ നമ്മൾ ഒരുപാട് കേട്ടതാണ്. നിങ്ങൾ ആരെയും പേടിക്കണ്ട ചേട്ടൻ ഒളിച് നിൽക്കേണ്ട കാര്യമില്ല ആർക്കും കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാനുള്ളതല്ലലോ. പടച്ചവൻ നിങ്ങൾക് തന്നതല്ലേ. നിങ്ങൾ അത്കൊണ്ട് ജീവിക്കുക. 👍🏻👍🏻👍🏻🌹🌹🌹💚💜
കുട്ടി നിങ്ങൾ കഷ്ടപ്പെട്ടപ്പോൾ ആരെങ്കിലും സഹായിച്ചോ. ഇത്ര വേണമെന്ന് demand ചെയ്യുന്നവർക്ക് ഒന്നും കൊടുക്കരുത്. കഴിയുന്നതും കൂടുതൽ ഒന്നും പറയാതിരിക്കുക.
ജോലി ചെയ്തു ജീവിക്കാൻ കഴിയാത്ത രോഗികളെ മാത്രം സഹായിക്കുക ബാക്കി എല്ലാം നാടകമാണ് നിങ്ങൾ 25 ലക്ഷം കൊടുത്തു സഹായിച്ചാൽ നാളെ നിങ്ങൾക്കു ഒരു ആവശ്യം വന്നാൽ ഒരു ചായ വാങ്ങി കുടിയ്ക്കാൻ ഒരു പത്തു രൂപ ഇവർ തരില്ല ഞാൻ അനുവാസ്തനാണ് സ്നേഹപ്രകടനങ്ങൾ എല്ലാം നാടകമാണ് സൂക്ഷിക്കുക
നിങ്ങളുടെ സംസാരം കേട്ടാൽ ഈ രൂപ പൊതുസ്വത്തു ആന്നെന്നു തോന്നുമല്ലോ 🤔🤔🤔, ഇത് നിങ്ങൾക്കു മാത്രം അവകാശപെട്ടതാണ്, അവസരം വരുന്നത് പോലെ ചിലവാക്കം,, സഹായി ക്കാമെന്നുപറയരുത്, അതാണ് സ്വസ്ഥത നശിപ്പികുന്നത്
ലോട്ടറി അടിച്ച ആൾക്ക് പക്വത എന്ന് പറയുന്ന സാധനം ഇല്ല... റിസൾട്ട് അറിഞ്ഞ വഴി ആ ടിക്കറ്റ് അങ്ങനെ പൊക്കി കാട്ടരുതായിരുന്നു.. ഓട്ടോയിൽ ജാഥ പോലെ ഉള്ള പോക്കും വരവും.. അതൊക്കെ ഒഴിവാക്കാൻ പറ്റുന്ന കാര്യം ആയിരുന്നു... ഭാര്യക്ക് കുറച്ച് ബുദ്ധി ഉണ്ടെന്നു തോനുന്നു സംസാരം കേൾക്കുമ്പോൾ... പൈസ കൃത്യം ആയി ഉപയോഗിക്കാൻ പറ്റട്ടെ.. കഴിഞ്ഞ വർഷം ലോട്ടറി അടിച്ച ചേട്ടൻ പറയുന്നത് കേൾക്കൂ.. വീട്ടിലോട്ട് വരുന്ന ആൾക്കാർക്ക് കൊടുക്കേണ്ട കാര്യം ഇല്ല.. സാമൂഹ്യ സേവനം ഇവിടെ ഉള്ള കോടീശ്വരന്മാർ നടത്തിക്കോളും... അതു ലോട്ടറി അടിച്ചവർ തീർച്ചയായും നടത്തേണ്ട കാര്യം ഒന്നുമല്ല.. നിങ്ങൾ ആ കാശ് കൊണ്ട് സുഖം ആയി ജീവിക്കുക, സേവ് ചെയ്യുക... ഇതു പോലെ മൈക്കും കൊണ്ട് വരുന്നവരെ പരമാവധി ഒഴിവാക്കുക... മൈക്ക് പിടിച്ചവർ നിങ്ങളെ സാമൂഹ്യ പ്രവർത്തനം നടത്തിച്ചേ അടങ്ങൂ...
ഇതു കൊണ്ടാണ് വിവരമുള്ളവർ ഇത് മറച്ചുവെയ്ക്കുന്നത് ആദ്യം തന്നെ മീഡിയക്കാരെ ഒഴിവാക്കുക അവരാണ് ഇത്ര വഷളാക്കിയതു് ഇനിയെങ്കിലും മനസ്സിലാക്കുക കോടികൾക്ക് ഒരു വിലയും ഇല്ല ഇന്നത്തെക്കാലത്ത് പാവങ്ങളായതു കൊണ്ട് ഇത്രയും പൈസ വളരെ കൂടുതലാണെന്ന് തോന്നും പക്ഷേ ഈ പൈസ നാല് പേർക്ക് കൊടുത്ത് കഴിഞ്ഞാൽ നഷ്ടപ്പെട്ടു പോകും സൂക്ഷിച്ച് കൈകാര്യം ചെയ്യുക അവരുടെ ഭാഗ്യം നിങ്ങൾക്ക് പങ്കു വെച്ച് തന്നിട്ടുണ്ടോ?
ആരെയും ഇപ്പോൾ സഹായിക്കാൻ നിൽക്കണ്ട. നിങ്ങൾ സന്തോഷത്തോടെ അത് കൊണ്ടു കഴിയുക. പിന്നീട് രോഗം കൊണ്ടു ബുന്ധിമുട്ടുന്ന ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ഉള്ളവരെ നിങ്ങൾക് ഇഷ്ട്ടമുണ്ടെങ്കി സഹായിക്കുക. നാണമില്ലേ ആൾകാർക്ക് ഇങ്ങനെ വന്നു ചോദിക്കാൻ.. ഒറ്റ പൈസ കൊടുക്കരുത്...
ഇത് ഒരു മലയാളിക്ക് അടിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി.... ഇപ്പോൾ തോന്നുന്നും അടിക്കണ്ടത് സർക്കാരിന്റെ സ്വാന്തം അദിത്യ തൊഴിലാളികൾക്കായിരുന്നും നല്ലത് ടിക്കറ്റു രേഖകളും ഏൽപ്പിച്ചട്ടെ ചെറിയ ഒരു മോഷണവും നടത്തി 6 മാസം ജയിൽ കിടന്നിട്ടെ ഇറങ്ങി ആരും അറിയതെ പൈസയും മെടിച്ചെമുങ്ങിയാൽ പിന്നെ പ്രബുണ്ഡരാ മലയാളികളുടെ ശല്യം ചെയ്യാൻ പോകില്ലെ ഇല്ലല്ലോ🤣🤣NB: അവരെ ജിവിക്കാൻ അനുവതിക്കും പ്ലിസ്🙏🙏
ഈ വരുന്ന മഹത് വ്യക്തികൾക്ക് ആണ് അടിച്ചതെങ്കിൽ ഒരു രൂപ കൊടുക്കില്ലായിരുന്നു. ആദ്യം സ്വന്തം കാര്യം നോക്കുക പിന്നീട് വരുന്നവരിൽ ജനുവിൻ ആളുകൾ ഉണ്ടേൽ നിങ്ങളെ കൊണ്ട് ആവുന്ന പോലെ സഹായിക്കുക. അല്ലാതെ 25-30 ഒക്കെ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറയുക. അതെ പോലെ ഒരൊറ്റ ബാങ്കുകാരേം വിശ്വസിക്കേണ്ട ഫുൾ വെരിഫൈ ചെയ്തിട്ട് ഡെപ്പോസിറ്റ് ചെയ്യുന്നത് ആണ് ബുദ്ധി.
പണം നമ്മുടെ സമാധാനം കളയും എന്ന് പറയുന്നത് എത്ര ശെരി ആണ്,,,, ഈ കുടുംബം ഒന്നും നിവർന്നു നിന്നോട്ടെ എന്നിട്ട് അവർക്കു ആരെക്കിലും എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ,,, അവർ ചെയ്യട്ടെ 👍🏻
ശല്യം രൂക്ഷമായാൽ പോലീസിൽ പരാതിപ്പെടുക. പൈസ കിട്ടിയാലും അത് എല്ലാവർക്കും പങ്കിട്ടു കൊടുക്കാനല്ല. പ്രത്യേകിച്ചും ഇങ്ങനെ ശല്യം ചെയ്യുന്നവർക്ക്. കിട്ടുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞത് തന്നെ തെറ്റ്.
എന്തിനാ എല്ലാവരോടും കഥ പറയുന്നത്? ഈ താട്ടിൽ കോടീശ്വരൻമാർ ധാരാളം ഉണ്ട് മറ്റുള്ളവരെ സഹായിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്വന്തം കടം വീട്ടിയിട്ട് ബാക്കി ഫ്ളാറ്റ് മുതലായതു് വാങ്ങി ജീവിക്കും എന്നു - പറഞ്ഞ എല്ലാവരെയും ഒഴിവാക്ക്. കരുണ കാണിച്ചാൽ ആളുകൾ നിങ്ങളെ വഴിയാധാരമാക്കും. കൂടൂതൽ സംസാരിക്കരുത്.
നമ്മുടെ ഇത്രയും കാലത്തെ ജീവിത വീക്ഷണത്തിൽ ആരെയൊക്കെ സാമ്പത്തികമായി സഹായിക്കണമെന്ന് ഒരു ഐഡിയ വേണം.അവരെ സഹായിക്കാ,..ഫ്രീ കിട്ടിയതല്ലേ എന്ന് ചോദിക്കുന്ന ആളുകളോട് പറയാ, നിങ്ങളും ബംബർ ടിക്കറ്റ് എടുക്കണം. നിങ്ങൾക്കും ഫ്രീ ആയിട്ട് കിട്ടാൻ ചാൻസ് ഉണ്ട്.
തീരെ മോശം സിറ്റുവേഷൻ ഉള്ള വരെ help ചെയ്യുക. ഒരാളെ മാത്രം അല്ലാതെ ഒരു പട്ടികൾക്കും ഒന്നും കൊടുക്കണ്ട.. ആ സഹായിക്കുന്നവരുടെ പ്രാർഥന നിങ്ങൾ ക്ക് ഒപ്പം കാണും 🙏
മഹാലക്ഷ്‌മി അനുഗ്രഹിച്ചു തന്നതാണ് ഈ രൂപ സൂക്ഷിച്ചു ചെലവാക്കുക നമ്മൾക്ക് ഇല്ലാതെ വന്നപ്പോൾ ആരും സഹായിക്കാൻ ഇല്ലായിരുന്നു അനുപിന് പ്രായം കുറവാണ് ഒരുപാട് വർഷം ജീവിക്കാൻ ഉള്ളതാണ് പണം ശ്രദ്ധിച്ചു സൂക്ഷിക്കുക കൊടുക്കണ്ട ഒരു ആവശ്യം കാണുന്നില്ല അവസരം വരുമ്പോൾ പാവ പ്പെട്ട വരെ സഹായിക്കുക
ഇങ്ങനെ പയ്‌സ ചോദിച്ചു വരുന്നവർക്ക് ഒരു നാണവും ഇല്ല അവർ നിങ്ങളുടെ അടുത്തും അല്ലാത്തവരുടെ അടുത്തും കൈ നീട്ടും. ഏറ്റവും പാവപെട്ടവനെയും ഏറ്റവും പണക്കാരനെയും അല്ല.ഇടത്തരക്കാരാണ് അവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് അവര്ക് ആരോടും ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ പരിഹാസം മാത്രേ ഉള്ളു. So നിങ്ങൾ നിങ്ങളുടെ ലൈഫ് safe ആക്കുക എന്നിട്ട് മാത്രേ ബാക്കി പരിപാടിക്ക് പോകാവുള്ളു. നമ്മുടെ കൈയിൽ ഒന്നും ഇല്ലാതെ ആയാൽ ഒരാളും തിരിഞ്ഞ് നോക്കില്ല.
എന്റെ കല്യാണം കഴിഞ്ഞിട്ട് ഏഴര വർഷം ആയി. എനിക്ക് ഒരു മോൻ ഉണ്ട്. കല്യാണം കഴിഞ്ഞു ഭർത്താവ് ഞങ്ങടെ ഒരു കാര്യവും നോക്കില്ല.. കുഞ്ഞിന്റെ ചിലവ് പോലും..സ്വന്തം ആയി ഒരു വീട് ഇല്ല. വാടക വീട്ടിൽ ആണ് താമസം.. എനിക്ക് അച്ഛൻ ഇല്ല അമ്മ വീട്ട് ജോലിക്കു പോയാണ് ഞങ്ങളെ നോക്കുന്നത്.. പറ്റുമെങ്കിൽ ഒന്ന് സഹായിക്കുക 🙏🙏എല്ലാം അന്വേഷിച്ചിട്ടു മാത്രം മതി വളരെ ബുദ്ധിമുട്ട് ആണ് കാര്യങ്ങളൊക്കെ...
അസുഖം ഉള്ളവർക്കും, സാമ്പത്തികമായി പഠിക്കാൻ പറ്റാത്ത കുട്ടികൾക്കും മാത്രം കൊടുക്കുക.പിന്നെ വേണ്ടപ്പെട്ടവർക്ക് മനസുപോലെ കൊടുക്കുക.അല്ലാതെ അറിയാൻ വയ്യാത്ത ഒരു കുഞ്ഞിന് പോലും ഒരു രൂപ പോലും കൊടുക്കരുത്
ആർക്കും ഒന്നും കൊടുക്കരുത്.... നമുക്ക് അറിയും എന്നുള്ള ആളുകളെ മാത്രം സഹായിക്കുക... അതു പാത്രം അറിഞ്ഞു മാത്രം ധർമ്മം കൊടുക്കണം ... ലോട്ടറി എടുക്കവാൻ പൈസ പോലും ഇല്ലാത്ത അവസ്ഥയിൽ ആരെങ്കിലും ഒരു ലോട്ടറി എടുത്തോ ചിലപ്പോൾ നീ രക്ഷപെട്ടാലോ എന്ന് കരുതി തന്നിട്ടില്ല . പിന്നെ എന്തിന് ചോദിച്ചു വരുന്നു.. അനുപിന് കിട്ടിയത് അയാളുടെ ഭാഗ്യം .. അത് അവർ അനുഭവിക്കട്ടെ.. എന്തിനാണ് ഇത്ര അസൂയ.. എന്തൊരു ഗതികേടാണ് അവരു ജീവിക്കട്ടെ... മറ്റുള്ളവരുടെ സന്തോഷം നമുക്ക് ദഹിക്കില്ല.. എന്താണ് നമ്മൾ ഇങ്ങനെ. . ഇപ്പോഴാണ് ഒരു നല്ല നായയുടെ സേവനം നിങ്ങൾക്ക് ആവശ്യം..
Fixed ഡെപ്പോസിറ് ചെയ്യ് അതിന്റ intrest tax കഴിഞ്ഞു ഉള്ള പൈസ മാത്രം ചിലവ് ആക്കിയ മതി അല്ലെങ്കിൽ മുടിഞ്ഞു പണ്ടാരം ആവും ഒരു പരാതി സ്റ്റേഷനിൽ കൊടുക്ക് രണ്ടു പോലീസ് ക്കാരെ വീട്ടിൽ സെക്യൂരിറ്റി ക്ക് ഇടാൻ പറ ഒരുത്തനും അടുക്കില്ല പിന്നെ
ഇത് കേരള സർക്കാർ ലോട്ടറിയാണ് ദുബായ് മെഗാ ടിക്കറ്റ് അല്ല. 25 കോടിയുടെ സമ്മാനത്തുകയിൽ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി സമ്മാനർഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാർത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ. ചുരുക്കി പറഞ്ഞാൽ 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്. ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വർഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു.
ഈ വന്നു ചോദിക്കുന്നവർക് ഒരു രൂപ പോലും കൊടുക്കരുത്. ലോട്ടറി അടിക്കുന്നതിനു മുൻപ് നിങ്ങളുടെ ബുദ്ധിമുട്ട് ഈ വരുന്നവർ കണ്ടിട്ടുണ്ടോ വന്ന് ചോദിക്കുന്ന ഒരാൾക്ക് പോലും ഒരു രൂപ പോലും കൊടുക്കരുത്. പാവങ്ങൾ ഒരുപാട് ആൾക്കാർ ഉണ്ട് നിങ്ങളെ കൊണ്ട് പറ്റുന്നപോലെ അവരെ അവിടെ ചെന്ന് സഹായിക്കുക 🙏🏻🙏🏻🙏🏻
അർഹത ഉള്ളവർക്ക് മാത്രം എന്തെങ്കിലും സഹായം ചെയ്യുക കഴിയുന്നതും എത്രയും വേഗം ആരും അറിയാതെ താമസം മാറ്റുക മറുനാടൻ സാജനോട് ചോദിച്ചാൽ കൃത്യമായി നിങ്ങൾക്ക് ഹെല്പ് ചെയ്യും ദയവായി ആരുടെയും ചതിവിൽ വീഴരുത് കിട്ടിയ പണം സൂക്ഷ്മമായി കൃത്യമായി ചിന്തിച്ച് ആലോചിച്ച് കൈകാര്യം ചെയ്യുക പ്ലീസ്
രണ്ടാം സമ്മാനം കിട്ടിയ ആൾ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. അതായിരുന്നു ഏറ്റവും നല്ല തീരുമാനം.....
Very correct
Ysss this is the reason
.....he did the eight thing
city
ഒരു രൂപാ പോലും കൊടുക്കരുത്.
Pinnalland..identity velipedthaathiriknya nallath...appo oru samadhanm aahn...ith ithree cash ekke adikumboo ath ellaarum arinj ulla samadhnoom poovumm..ith ethaand femous aavan vendiyanen thonan
ശ്രദ്ധിക്കുക, കുഞ്ഞിനെ ഒറ്റക്ക് പുറത്ത് ഇറക്കരുത് , ഈ മനുഷ്യർ ഇങ്ങിനെയാണ്
അവർ അന്ന് കഷ്ടപ്പെട്ടപ്പോൾ ആരും അവരെ സഹായിച്ചില്ല, ഇന്ന് ഒരു ഭാഗ്യം വന്നപ്പോ എവിടുന്നൊക്കെയാ ആളുകൾ വരുന്നത്, അവർ ആദ്യം ഒന്ന് രക്ഷപ്പെട്ടോട്ടെ.
കൊടുക്കരുത് ജിഷയുടെ അമ്മയുടെ ട്രോൾ പോലെ ആകും
അതെ
5 crore അടിച്ച ചേട്ടൻ ആണ് pwoli. ഒറ്റ മനുഷ്യർ അറിഞ്ഞിട്ട് ഇല്ല.. അതും അല്ല bank കാരോട് confidential ആക്കി വയ്ക്കാനും പറഞ്ഞു...
Ithu first prize aanu bumper.. Olichu nadakkan pattilla..
@@loveuall916 enth kond pattilla
Super comment🤩
Crct
@@loveuall916 oo pine
പണം വന്നാൽ സമാധാനം പോകും എന്ന് പറയുന്നത് എത്ര ശരിയാണല്ലേ 😔😔😔
നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞു നിങ്ങൾക് സഹായിക്കണം എന്ന് തോന്നുമ്പോ മാത്രം സഹായിക്ക്.. ഒരു വിഷയവും ഇല്ലാ.. Full support 💕
സത്യം ആണ് bro💕💕💕❤❤😘😘😘😘
Correctttt
Sathyam
എന്തിനു സഹായിക്കാൻ
Mk Mkമറ്റുള്ളവരെ സഹായിക്കേണ്ട ആവശ്യകതയില്ല നിങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞു മറ്റുള്ളവരെ സഹായിക്കാൻ പറയുന്നത് എന്തു മാന്യത ആടെ ഉള്ളത് ചുമ്മാത് കിട്ടിയ പണമൊന്നുമല്ലല്ലോ കാശുമുടക്കിയെടുത്ത ലോട്ടറി ടിക്കറ്റ് ന് കിട്ടിയ പണമല്ല് ഇത് ഒരു തന്തക്ക് പിറക്കാത്തവന്മാരെയും സഹായിക്കേണ്ട ആവശ്യമില്ല
അനൂപിന്റെ വൈഫ് സൂപ്പർ ആണ് നല്ല സംസാരം. പാവങ്ങളെ സഹായിക്കാനുമുള്ള മനസും ഉണ്ട് 😍
ആർക്കും കൊടുക്കരുത്.. Tax അടയ്ക്കാനുള്ളത് മാറ്റി വച്ചിട്ട് fixed deposit ഇടുക.. നാളെ ഈ ക്യാഷ് തീർന്നു പാപ്പരായാൽ ഈ ആളുകൾ എല്ലാം നിങ്ങളെ പരിഹസിക്കും..ദൈവം നിങ്ങൾക് തന്ന cash ആണ്.. ആർക്കും കൊടുക്കണ്ട.. ഇവിടെ ഒരുപാട് കോടീശ്വരന്മാർ und അവരോട് പോയി ചോദിക്കാൻ പറ
Correct 👍🏻
ദൈബം സെർ ആണോ cash കൊടുത്തത്?
@@rahulromeo7495 yes
Correct
👍
ലോട്ടറി 25 കോടി ഒരാൾക്ക് പകരം . കൊടുക്കുന്നതിനു പകരം ഇത് 25 പേർക്ക് 1 കോടി വീതം കൊടുക്കുകയല്ലെ നല്ലത്. ഇതിനോട് ബന്ധപെട്ടവർ ചിന്തിക്കണം.
അപ്പോൾ സർക്കാരിന് നഷ്ടം. ഒരു കോടിയിൽ ഇത്ര പേഴ്സറ്റേജ് എന്ന കണക്കിൽ സർക്കാരിന് കിട്ടും... അടിച്ചവന് tax കഴിച്ചു മിച്ചം ഉള്ളത് കിട്ടും. എങ്ങനെ നോക്കിയാലും സർക്കാരിന് ലാഭം 😄25 കോടി... അടുത്ത വർഷം 25 പേർക്ക് കിട്ടട്ടെ എന്ന് നമുക്ക് ആശിക്കാം 😄
അതെ
chetta ithu Bumper Prize aanu
1 kodi vechu 10 perkku 3rd prize vere undu
💯💯👌👌
Satyam njanum ingane chindhichu
ആദ്യം സ്വന്തം ബുദ്ധിമുട്ടുകൾ തീർക്കുക...അതിനു ശേഷം മാത്രം നല്ലതുപോലെ അന്വേഷിച്ചു അർഹതപ്പെട്ടവർക്ക് ഒരു വിഹിതം നൽകി സഹായിക്കുക... അത്ര മാത്രം ....അത് തന്നെയാണ് ശരി✨
ഈ തുക നിങ്ങൾക്ക് മാത്രമുള്ള താണ്.... നിങ്ങളുടെ ജീവിതം സുരക്ഷിത മാക്കിയിട്ട് ഏറ്റവും അർഹത യുള്ളവരെ മാത്രം സഹായിക്കുക.
അനു പിനോട് ഒരു tip പറഞ്ഞു തരാം ... നാട് വിടുക ...oru രണ്ടു് മൂന്ന് year കഴിഞ്ഞ് വരുക : 🏃
സൂക്ഷിക്കണേ അവരെ ഒന്നും വിശ്യസിക്കരുത്
ആർക്കും ഒരു കോപ്പും കൊടുക്കണ്ട.... നമ്മടെ കഴിഞ്ഞ കൊല്ലത്തെ ബമ്പർ അടിച്ച chettan പറഞ്ഞത് ഓർമയില്ലേ നിങ്ങള്ക്ക്.......
പുള്ളിടെ നാട്ടുകാർ ഒക്കെ അറിഞ്ഞു പുള്ളി ഇപ്പൊ മുങ്ങി നടക്കുവാ 😂
Hikkan
Sathyame
👍
നാണമില്ലാത്ത ജന്തുക്കൾ വല്ലവരുടെയും പൈസക്കുവേണ്ടി നടക്കുന്നു 😤😤😤😤😤
Le അനൂപ്,,, വല്ല ഇറാഖ് ല്ലേക്ക് പോകുന്നതാ ബുദ്ധി 🥺
Sathyam
Sathyam
Athe nannam illate narikal
Athanu seri
നല്ല അമ്മയാണ്...അവരുടെ മനസ്സ് ശുദ്ധമാണ് എന്ന് ആ മുഖം പറയുന്നു..
Koduku Dr ku. Aarthy poonda doctors
@@lissysaju3241 vattaano🤣🤣🤣
5 കോടി prize അടിച്ച ചേട്ടൻ പേര് വിവരങ്ങൾ പറയാത്തതിൽ കുറച്ചു പേര് നെഗറ്റീവ് കമന്റ് ഇട്ടത് കണ്ടിരുന്നു. എന്തുകൊണ്ടാണ് ആ ചേട്ടൻ പബ്ലിസിറ്റി കൊടുക്കാത്തത് എന്ന് ഈ വീഡിയോ കാണുമ്പോൾ അവർക്കു മനസിലാകും എന്ന് കരുതുന്നു.
അനൂപ് നോട് പത്രക്കാരും ചാനൽകാരും ദയവു ചെയിതു കനിവ് കാട്ടണം. ഇനി അനൂപും കുടുംബവും എങ്ങോട്ടെങ്കിലും എത്രയും പെട്ടെന്നു മാറി താമസിക്കണം. ആർക്കും ഇപ്പോൾ ഒരു രൂപ പോലും സഹായിക്കാൻ പാടില്ല. കുടുംബക്കാർ വേഷംമാറിയാലും നന്നായിരിക്കും. പലതും പറഞ്ഞു പണം തട്ടാൻ ആൾക്കാർ മടിക്കില്ല. കുറേ നാൾ ഇപ്പോൾ പണം കാണിച്ചില്ല. കഴിയുന്നതും ആർക്കും മുന്നിൽ വരാതിരിക്കാൻ ശ്രമിക്കാം.
ലോട്ടറി അടിച്ച വിവരം അനുപ് പബ്ലിഷ് ചെയ്തത് എന്തിനു?
Athe
ലോട്ടറി അടിക്കുന്നവർക്ക് പോലീസ് സുരക്ഷയും ഏർപ്പാടാക്കേണ്ട അവസ്ഥയാണ്
അതാണു ലോകം.
ഈ വരുന്നവർ ഒരിക്കലും അർഹത പെട്ടവർ ആയിരിക്കില്ല
നിങ്ങളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അവരെമാത്രം സഹായിക്കുക ബാക്കിവരുന്നവർക്കു ഓരോ ലോട്ടറിട്ടിക്കറ്റ് എടുത്തികൊടുക്കുക
ലോട്ടറി അടിക്കാതിരിക്കുന്നതാണ് നല്ലത് ഉള്ള സമാധാനം കൂടി പോകും ജീവ ഹാനി ഇല്ലാതെ നോക്കു 🙏
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾക്കു നിങ്ങൾ ഭക്ഷണം നൽകു... അത് മാത്രം മതി.... 👍
അനൂപ് ഏതായാലും പക്വത ഇല്ല.. ഭാര്യ എങ്കിലും നിലപാട് വ്യക്തമാകണം... ഇല്ലെങ്കിൽ കയ്യിൽ നിന്ന് പോവും
Anoop real lifel sharikkum oru pottanan.. personaly.. pottan lottary adichatha.
ആർക്കും ഒരു രൂപപോലും കൊടുക്കരുത് അത് നിങ്ങൾക്കുള്ളതാണ് 👍
അന്ന് തന്നെ എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് പബ്ലിസിറ്റി ആക്കിയതാണ് കുഴപ്പം ആയത് കുറച്ചുദിവസം വെയിറ്റ് ചെയ്തിട്ട് കാണിക്കണമായിരുന്നു
എന്നാലും ഈ ആൾക്കാർ വന്നുകൊണ്ടേ ഇരിക്കും 👍
Correct
@@MTBZSebastian എന്നാലും ഇത്രത്തോളം ഇതുണ്ടാവില്ല....
ബമ്പർ പബ്ലിസിറ്റി ആക്കും
Ivduthe medias alle camera kond povunath.. Ivare parnjit enth karym.
ഒരുത്തനും ഒന്നും കൊടുക്കരുത് ഒരാൾക്കും തരാം എന്നു വാക്കു പറയരുത് നോക്കട്ടെ എന്നും പറയരുത് എന്തിനാണ് ഫോൺ എടുക്കുന്നത് പോലിസിൽ അറിയിക്ക് ഉടനെ സ്ഥലം മാറിക്കോ നല്ലതു വരട്ടെ
പാവം അനുബ് ഏട്ടനും അവരുടെ കുടുംബത്തിനും ഒരു സമാധാനം കൊടുക്ക് അവരുടെ ഗർഭിണി ആണ് എന്നുള്ള ഒരു പരിഗണന എങ്കിലും കാണിക് പ്ലീസ്
മോള, നീ ആരെയും കാണാനും സംസാരിക്കാനും നിൽക്കണ്ട. ഉദരത്തിലുള്ള കുത്തിന്റെ കാര്യം ശ്രദ്ധിക്കുക.
ഒരാൾക്കും കൊടുക്കരുത് അമ്മേ... കൊടുക്കാനുള്ള നല്ല മനസ്സുണ്ടെങ്കിൽ അർഹതപെട്ടവർക്ക് കൊടുക്കണം... എന്നെ മറക്കരുത് 🙏🙏🙏🙏
😀
😂😂
🤣🤣
😄😄😄
😂😅
രണ്ട് കൊല്ലം കഴിയാതെ ആ പണം എടുക്കാതിരിക്കുക എന്നാൽ നിങ്ങൾ രക്ഷപ്പെടും അല്ലെങ്കിൽ ആൾക്കാർ വന്നോട്ടെ സമാധാനം പറയാതിരിക്കുക മിണ്ടാതെ നിൽക്കുക മൗനമാണ് ഏറ്റവും നല്ലത് ആർക്കും കൊടുക്കാതിരിക്കുക
രണ്ട് കൊല്ലം ആ പണം ഒന്നും ചെയ്യാതെ ബാങ്കിൽ ഇട്ടാൽ വലിയ നികുതി കൊടുക്കേണ്ടിവരും സുഹൃത്തേ,, നല്ല ബുദ്ധി പറഞ്ഞുകൊടുത്തല്ലോ 😂😂ആരും കേൾക്കണ്ട ഈ ഐഡിയ 😂😂🤭
@@NiyasoorajKannur1 ആ പണം ബാങ്കിൽ നിന്ന് എടുത്തു ചെലവാക്കിയാലും സർക്കാറിന് നികുതി കൊടുക്കേണ്ടിവരും അതൊക്കെ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ ചെലവാക്കാം അല്ല ഞാൻ പിന്നീട് പ്രയാസപ്പെടേണ്ടി വരും അന്ന് സഹായിക്കാൻ ആരും ഉണ്ടാവില്ല ഇവരുടെ കയ്യിൽ നിന്ന് പണം പറ്റിയ പേര് വരെ സഹായിക്കില്ല പിന്നെ എന്തിനാ പണിക്ക് നിൽക്കുന്നത് ഇതിൻറെ മുമ്പ് ലോട്ടറി കിട്ടിയ ആള് പറഞ്ഞത് എത്ര ശരിയാണ്
ആദ്യം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുക. ഏറ്റവും അർഹതപ്പെട്ടവരെ കണ്ടെത്തി മാത്രം ഒരംശം ദാനം ചെയ്യുക. ഇങ്ങനെ പറഞ്ഞ് എല്ലാവരേയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.
Maya yum ammayum parayunnathu kelkumbol ariyam genuine talk aanu,mature aanu Maya ,,
തല്ക്കാലം സർക്കാർ പോലീസ് സംരക്ഷണം കൊടുക്കട്ടെ .
Pinne policinu ithalle pani
ജനങ്ങളെക്കാളും ശല്യമാകും 😄
പൊന്നു മകളെ ഞാൻ കടം ചോദിച്ചു ശല്യപെടുത്താനില്ല , ബ്ലെസ് യു ഗോഡ് , ok
പൊന്നുചേച്ചി നിങ്ങൾക് കിട്ടിയെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാവി സുരക്ഷിതമാക്. ആവിശ്യക്കാർ ഒരുപാട് ഉണ്ടാകും. ആർത്തിമൂത്ത ലോകവും ജനങളും ആണ്. എത്ര കിട്ടിയാലും മതിയാകില്ല. ഒരുപാട് രോഗങ്ങളും ബുധിമുട്ടിലും ജീവിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട് അവരെ കണ്ടെത്തി എന്തെങ്കിലും സഹായിക്കുക. നിങ്ങൾക് കിട്ടിയത് തട്ടിപ്പറിക്കാൻ ഒരുപാട് കുറുക്കന്മാർ ഉണ്ടാകും. പ്രലോഭനങ്ങളിൽ വീയാതെ സൂക്ഷിക്കുക . കീട്ടിയവരുടെ അനുഭവങ്ങൾ നമ്മൾ ഒരുപാട് കേട്ടതാണ്. നിങ്ങൾ ആരെയും പേടിക്കണ്ട ചേട്ടൻ ഒളിച് നിൽക്കേണ്ട കാര്യമില്ല ആർക്കും കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാനുള്ളതല്ലലോ. പടച്ചവൻ നിങ്ങൾക് തന്നതല്ലേ. നിങ്ങൾ അത്കൊണ്ട് ജീവിക്കുക. 👍🏻👍🏻👍🏻🌹🌹🌹💚💜
പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന് സഹായിച്ചവർ ആരുണ്ടെങ്കിലും അവർ ആവശ്യപെട്ടാൽ മാത്രം കൊടുക്കുക.
കേരളത്തിൽ 10 കോടി മുതൽ 3000 കോടി ആസ്തിയുള്ള ആളുകളുണ്ട് അവരോട് പോയി സഹായം അഭ്യർത്ഥിക്കുക
ദയവായി മറ്റുള്ളവർ അവരെ ഇങ്ങനെ ഉപദ്രവിക്കരുത്.
തരാൻ പറ്റില്ല എന്ന് വ്യക്തം ആയി പറയുക.... അർഹത പെട്ടവർ ആരേലും ഉണ്ടേൽ സഹായിക്കുക
കുട്ടി നിങ്ങൾ കഷ്ടപ്പെട്ടപ്പോൾ ആരെങ്കിലും സഹായിച്ചോ. ഇത്ര വേണമെന്ന് demand ചെയ്യുന്നവർക്ക് ഒന്നും കൊടുക്കരുത്. കഴിയുന്നതും കൂടുതൽ ഒന്നും പറയാതിരിക്കുക.
ജോലി ചെയ്തു ജീവിക്കാൻ കഴിയാത്ത രോഗികളെ മാത്രം സഹായിക്കുക ബാക്കി എല്ലാം നാടകമാണ് നിങ്ങൾ 25 ലക്ഷം കൊടുത്തു സഹായിച്ചാൽ നാളെ നിങ്ങൾക്കു ഒരു ആവശ്യം വന്നാൽ ഒരു ചായ വാങ്ങി കുടിയ്ക്കാൻ ഒരു പത്തു രൂപ ഇവർ തരില്ല ഞാൻ അനുവാസ്തനാണ് സ്നേഹപ്രകടനങ്ങൾ എല്ലാം നാടകമാണ് സൂക്ഷിക്കുക
നിങ്ങളുടെ സംസാരം കേട്ടാൽ ഈ രൂപ പൊതുസ്വത്തു ആന്നെന്നു തോന്നുമല്ലോ 🤔🤔🤔, ഇത് നിങ്ങൾക്കു മാത്രം അവകാശപെട്ടതാണ്, അവസരം വരുന്നത് പോലെ ചിലവാക്കം,, സഹായി ക്കാമെന്നുപറയരുത്, അതാണ് സ്വസ്ഥത നശിപ്പികുന്നത്
Athe. Ivarenthinanu ingane samsarikkunne. Aareya paedikkunne. Ithu nagalkku avakashappettathannu parayanam
ലോട്ടറി അടിച്ച സമയം തന്നെ ചാനലുകാരെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്നതാണ് അനൂപ് ചെയ്ത ഏറ്റവും വലിയ തെറ്റ്
രാത്രി ഒന്നും ആരും ഓട്ടോ ഓട്ടം വിളിച്ചാൽ പോകരുത് നമ്മുടെ നാട് അങ്ങനാണ്.അവനോനെ അവൻ തന്നെ നോക്കുക
ലോട്ടറി അടിച്ച ആൾക്ക് പക്വത എന്ന് പറയുന്ന സാധനം ഇല്ല... റിസൾട്ട് അറിഞ്ഞ വഴി ആ ടിക്കറ്റ് അങ്ങനെ പൊക്കി കാട്ടരുതായിരുന്നു.. ഓട്ടോയിൽ ജാഥ പോലെ ഉള്ള പോക്കും വരവും.. അതൊക്കെ ഒഴിവാക്കാൻ പറ്റുന്ന കാര്യം ആയിരുന്നു... ഭാര്യക്ക് കുറച്ച് ബുദ്ധി ഉണ്ടെന്നു തോനുന്നു സംസാരം കേൾക്കുമ്പോൾ... പൈസ കൃത്യം ആയി ഉപയോഗിക്കാൻ പറ്റട്ടെ.. കഴിഞ്ഞ വർഷം ലോട്ടറി അടിച്ച ചേട്ടൻ പറയുന്നത് കേൾക്കൂ.. വീട്ടിലോട്ട് വരുന്ന ആൾക്കാർക്ക് കൊടുക്കേണ്ട കാര്യം ഇല്ല.. സാമൂഹ്യ സേവനം ഇവിടെ ഉള്ള കോടീശ്വരന്മാർ നടത്തിക്കോളും... അതു ലോട്ടറി അടിച്ചവർ തീർച്ചയായും നടത്തേണ്ട കാര്യം ഒന്നുമല്ല.. നിങ്ങൾ ആ കാശ് കൊണ്ട് സുഖം ആയി ജീവിക്കുക, സേവ് ചെയ്യുക... ഇതു പോലെ മൈക്കും കൊണ്ട് വരുന്നവരെ പരമാവധി ഒഴിവാക്കുക... മൈക്ക് പിടിച്ചവർ നിങ്ങളെ സാമൂഹ്യ പ്രവർത്തനം നടത്തിച്ചേ അടങ്ങൂ...
അതേ സത്യം ഞാനും ഒരുപാട് ബുദ്ധിട്ടുന്നുണ്ട് എങ്കിലും അത് ആരെയും അറിയിക്കുന്നില്ല എന്ന് മാത്രം
Shariyanu
He got carried away. Paranjitu karyamila. Manushyanmaralle. 8-9 yrs aay continuous aayi edikkina oral especially.Reality ilekk varumbonaanu preshnam
😀😀😀 jaadha polulla pokk..🤣🤣
വാസ്തവം.
ഇതു കൊണ്ടാണ് വിവരമുള്ളവർ ഇത് മറച്ചുവെയ്ക്കുന്നത് ആദ്യം തന്നെ മീഡിയക്കാരെ ഒഴിവാക്കുക അവരാണ് ഇത്ര വഷളാക്കിയതു് ഇനിയെങ്കിലും മനസ്സിലാക്കുക കോടികൾക്ക് ഒരു വിലയും ഇല്ല ഇന്നത്തെക്കാലത്ത് പാവങ്ങളായതു കൊണ്ട് ഇത്രയും പൈസ വളരെ കൂടുതലാണെന്ന് തോന്നും പക്ഷേ ഈ പൈസ നാല് പേർക്ക് കൊടുത്ത് കഴിഞ്ഞാൽ നഷ്ടപ്പെട്ടു പോകും സൂക്ഷിച്ച് കൈകാര്യം ചെയ്യുക അവരുടെ ഭാഗ്യം നിങ്ങൾക്ക് പങ്കു വെച്ച് തന്നിട്ടുണ്ടോ?
മറച്ചു വച്ചാൽ പ്രസിദ്ധി കിട്ടുമോ?. ഇപ്പോൾ പ്രസിദ്ധി ആയി.VIP പരിവേഷം. ഓട്ടോകാരനുഇതിൽ പരം എന്തു വേണം.
ഇവർ കഷ്ടപ്പെടുന്ന സമയത്ത് ഒരു മനുഷ്യൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാവില്ല ഇപ്പൊ എത്ര പേരാ അന്ന്വഷിക്കാൻ... 🤔
ആരെയും ഇപ്പോൾ സഹായിക്കാൻ നിൽക്കണ്ട. നിങ്ങൾ സന്തോഷത്തോടെ അത് കൊണ്ടു കഴിയുക. പിന്നീട് രോഗം കൊണ്ടു ബുന്ധിമുട്ടുന്ന ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ഉള്ളവരെ നിങ്ങൾക് ഇഷ്ട്ടമുണ്ടെങ്കി സഹായിക്കുക. നാണമില്ലേ ആൾകാർക്ക് ഇങ്ങനെ വന്നു ചോദിക്കാൻ.. ഒറ്റ പൈസ കൊടുക്കരുത്...
2ആം സമ്മാനം കിട്ടിയ ആളെ കണ്ട് പഠിക്കൂ.... ആ ആൾ ആരാണെന്ന് പോലും ആർക്കും അറിയില്ല. ചാനൽ കാർക് അറിയാൻ താല്പര്യം ഇല്ല
ഇത് ഒരു മലയാളിക്ക് അടിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി.... ഇപ്പോൾ തോന്നുന്നും അടിക്കണ്ടത് സർക്കാരിന്റെ സ്വാന്തം അദിത്യ തൊഴിലാളികൾക്കായിരുന്നും നല്ലത് ടിക്കറ്റു രേഖകളും ഏൽപ്പിച്ചട്ടെ ചെറിയ ഒരു മോഷണവും നടത്തി 6 മാസം ജയിൽ കിടന്നിട്ടെ ഇറങ്ങി ആരും അറിയതെ പൈസയും മെടിച്ചെമുങ്ങിയാൽ പിന്നെ പ്രബുണ്ഡരാ മലയാളികളുടെ ശല്യം ചെയ്യാൻ പോകില്ലെ ഇല്ലല്ലോ🤣🤣NB: അവരെ ജിവിക്കാൻ അനുവതിക്കും പ്ലിസ്🙏🙏
No avare avar thanne kollum
@@roadbrand2321 25 kodil 15 koodi kittum..but ee penn prnjth 15 koodii mathrm kittullu enn..vrthe kiteetha enattum ingne..hah..nthylm nanayt jeevikte..pavangale sahaiknm..allathe vere oru otta aalkum cash kodkarth..
അഞ്ച് പൈസ ആർക്കും കൊടുക്കല്ല് അതാണ് ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയത്.....
ഈ വരുന്ന മഹത് വ്യക്തികൾക്ക് ആണ് അടിച്ചതെങ്കിൽ ഒരു രൂപ കൊടുക്കില്ലായിരുന്നു. ആദ്യം സ്വന്തം കാര്യം നോക്കുക പിന്നീട് വരുന്നവരിൽ ജനുവിൻ ആളുകൾ ഉണ്ടേൽ നിങ്ങളെ കൊണ്ട് ആവുന്ന പോലെ സഹായിക്കുക. അല്ലാതെ 25-30 ഒക്കെ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറയുക. അതെ പോലെ ഒരൊറ്റ ബാങ്കുകാരേം വിശ്വസിക്കേണ്ട ഫുൾ വെരിഫൈ ചെയ്തിട്ട് ഡെപ്പോസിറ്റ് ചെയ്യുന്നത് ആണ് ബുദ്ധി.
'ആർത്തി പിടിച്ച മനുഷ്യർ ലോട്ടറി അടിക്കാത്തതാണ് നല്ലത് ഇനി ശത്രുക്കൾ മാത്രമേ ഉണ്ടാകൂ ശ്രദ്ധിക്കണം ഒന്നിനും മടിക്കാത്തവരാണ് മനുഷ്യർ
പ്രയാസപ്പെടുന്നവർ ഒരിക്കലും ഒരാളെയും ബുദ്ധിമുട്ട് വരുത്തില്ല അതാണ് മനസ്സിലാക്കേണ്ടത്
ശേരിക്കും ഇതൊക്കെ പബ്ലിക് ആക്കരുത്
ഞാൻ എപ്പഴും വിചാരിക്കും
ഒരാളുടെ പ്രൈവസി വലുതാണ്.
അനുപ് കഴുത
ഈ ഒരറ്റ പേടി കാരണമാണ് ഞാൻ ഇതെടുക്കാതിരുന്നത്
ഈ ശിക്ഷ ഇവർക്കെന്തിനു കൊടുത്തു ഈശ്വരാ എന്നെ ശിക്ഷിച്ചൂടായിരുന്നോ 😭
🤣🤣
🤣🤣🤣
😂😂
adipoli saho
🤭
പണം നമ്മുടെ സമാധാനം കളയും എന്ന് പറയുന്നത് എത്ര ശെരി ആണ്,,,, ഈ കുടുംബം ഒന്നും നിവർന്നു നിന്നോട്ടെ എന്നിട്ട് അവർക്കു ആരെക്കിലും എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ,,, അവർ ചെയ്യട്ടെ 👍🏻
ശല്യം രൂക്ഷമായാൽ പോലീസിൽ പരാതിപ്പെടുക. പൈസ കിട്ടിയാലും അത് എല്ലാവർക്കും പങ്കിട്ടു കൊടുക്കാനല്ല. പ്രത്യേകിച്ചും ഇങ്ങനെ ശല്യം ചെയ്യുന്നവർക്ക്. കിട്ടുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞത് തന്നെ തെറ്റ്.
Oh ലോട്ടറി അടിക്കണേ എന്ന് എന്നും പ്രാർത്ഥിച്ചിരുന്ന ഞാൻ ഇത് കേട്ടപ്പോ ഇനി ഒരിക്കലും ലോട്ടറി എടുക്കില്ല എന്നു തീരുമാനിച്ചു
Very good 👌👏
അനൂപും അമ്മയുമൊന്നും സഹായിക്കാം എന്നുവീണ്ടുംവീണ്ടും പറയരുത്. കോടികളുടെ ആസ്തിയുള്ള മുതലാളിമാരുടെ അടുത്തേക്കെന്താ ഈ, പാവപെട്ടവര് ചെല്ലാത്തതു.
എന്തിനാ എല്ലാവരോടും കഥ പറയുന്നത്? ഈ താട്ടിൽ കോടീശ്വരൻമാർ ധാരാളം ഉണ്ട് മറ്റുള്ളവരെ സഹായിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്വന്തം കടം വീട്ടിയിട്ട് ബാക്കി ഫ്ളാറ്റ് മുതലായതു് വാങ്ങി ജീവിക്കും എന്നു - പറഞ്ഞ എല്ലാവരെയും ഒഴിവാക്ക്. കരുണ കാണിച്ചാൽ ആളുകൾ നിങ്ങളെ വഴിയാധാരമാക്കും. കൂടൂതൽ സംസാരിക്കരുത്.
ചെന്നാൽ വിവരമറിയും.
Sathyam
@@savalindia5248 keep one dog there chetta
അവരുടെ വാക്കുകളിൽ നിന്ന് അറിയാം അവരനുഭവിക്കുന്ന ബുദ്ധിമുട്ട്, ,,,,,, 👍🏻 👍🏻police ൽ cmplnt ചെയ്യണം
ലോട്ടറി അടിച്ചവൻറെ പ്രൈവസി കാത്തു സൂക്ഷിക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്
അനൂപ് വാ തുറക്കാതിരിക്കുക..... ആർക്കും ഒരു രൂപ പോലും കൊടുക്കരുത്.... തിരിച്ചു കിട്ടില്ല
വളരെ ശരിയാണ്. കഷ്ട്ടപെട്ടു എന്റെ കൈയിൽ കിട്ടിയ ഒരു 500 ഇൽ നിന്നും ഒരുത്തൻ 300 ചോദിച്ചു വലച്ചത് ഓർമ ഉണ്ട്
നമ്മുടെ ഇത്രയും കാലത്തെ ജീവിത വീക്ഷണത്തിൽ ആരെയൊക്കെ സാമ്പത്തികമായി സഹായിക്കണമെന്ന് ഒരു ഐഡിയ വേണം.അവരെ സഹായിക്കാ,..ഫ്രീ കിട്ടിയതല്ലേ എന്ന് ചോദിക്കുന്ന ആളുകളോട് പറയാ, നിങ്ങളും ബംബർ ടിക്കറ്റ് എടുക്കണം. നിങ്ങൾക്കും ഫ്രീ ആയിട്ട് കിട്ടാൻ ചാൻസ് ഉണ്ട്.
ഒരു രൂപ പോലു ആർക്കും കൊടുക്കരുത്
Pandaaaram
@@reenajose5528 Reenake Paisa Veno?
No never
Crct
ഈ ജനങ്ങൾക്കൊന്നും ഇത്ര വെളിവില്ലല്ലോ അവരുടെ കഷല്ലേ അത് അവർക്കു ഇഷ്ടമുള്ളവക്കല്ലേ കൊടുക്കുക ഇങ്ങനെ പോയി കഷ്ടപ്പെടുത്തു ന്നതെന്തിനാ
എന്റെ പൊന്നു മക്കളെ...... ദയവായി ഒരെണ്ണത്തിനെയും നമ്പരുത്..... നിങ്ങൾക്ക് ഈ സൗഭാഗ്യം തന്ന........ ദൈവം... വഴി കാട്ടിതരും
കിട്ടുന്ന പൈസ മുഴുവൻ കൊടുത്താലും കിട്ടിയ പൈസക്ക് ടാക്സ് അടക്കേണ്ടി വരും സൂക്ഷിക്കുക ഫിക്സഡ് ഇട്ടോളുക
തീരെ മോശം സിറ്റുവേഷൻ ഉള്ള വരെ help ചെയ്യുക. ഒരാളെ മാത്രം അല്ലാതെ ഒരു പട്ടികൾക്കും ഒന്നും കൊടുക്കണ്ട.. ആ സഹായിക്കുന്നവരുടെ പ്രാർഥന നിങ്ങൾ ക്ക് ഒപ്പം കാണും 🙏
ഒരു പത്തു രൂപ പോലും കൊടുക്കരുത് അതിന് അർഹത ഉള്ളവർ ക്കു കൊടുക്കുക
എന്റെ 500 രൂപ അതിലുണ്ട് അത് തിരിച്ച് തരണേ😭😥
@@fajarhusain9236 ath kerala govt nte aduth ind... Avarod onnu chodich nokk😁😁😁
@@rajeesh3874 🤝🤣
അതിന് താങ്കൾ അനൂപിനോട് അല്ലല്ലോ ലോട്ടറി എടുത്തത്..അത് സർക്കാരിന്റെ അടുത്ത് പോയി ചോദിച്ചു വാങ്ങു...
ഒരു ഫ്ലാറ്റിലേക്ക് താമസം മാറൂ.. ആൾക്കാർ പൊങ്ങച്ചം എന്ന് പറഞ്ഞാലും അത് സേഫ് ആണ്. പുറത്തു നിന്നുള്ള ആൾക്കാർക്ക് അകത്തു കടക്കാൻ സാധിക്കില്ലല്ലോ..
മഹാലക്ഷ്‌മി അനുഗ്രഹിച്ചു തന്നതാണ് ഈ രൂപ സൂക്ഷിച്ചു ചെലവാക്കുക നമ്മൾക്ക് ഇല്ലാതെ വന്നപ്പോൾ ആരും സഹായിക്കാൻ ഇല്ലായിരുന്നു അനുപിന് പ്രായം കുറവാണ് ഒരുപാട് വർഷം ജീവിക്കാൻ ഉള്ളതാണ് പണം ശ്രദ്ധിച്ചു സൂക്ഷിക്കുക കൊടുക്കണ്ട ഒരു ആവശ്യം കാണുന്നില്ല അവസരം വരുമ്പോൾ പാവ പ്പെട്ട വരെ സഹായിക്കുക
ഇങ്ങനെ പയ്‌സ ചോദിച്ചു വരുന്നവർക്ക് ഒരു നാണവും ഇല്ല അവർ നിങ്ങളുടെ അടുത്തും അല്ലാത്തവരുടെ അടുത്തും കൈ നീട്ടും. ഏറ്റവും പാവപെട്ടവനെയും ഏറ്റവും പണക്കാരനെയും അല്ല.ഇടത്തരക്കാരാണ് അവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് അവര്ക് ആരോടും ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ പരിഹാസം മാത്രേ ഉള്ളു. So നിങ്ങൾ നിങ്ങളുടെ ലൈഫ് safe ആക്കുക എന്നിട്ട് മാത്രേ ബാക്കി പരിപാടിക്ക് പോകാവുള്ളു. നമ്മുടെ കൈയിൽ ഒന്നും ഇല്ലാതെ ആയാൽ ഒരാളും തിരിഞ്ഞ് നോക്കില്ല.
ലോട്ടറി കിട്ടിയ അന്ന് നാടുനീളെ നടന്നു ആഘോഷിച്ചപ്പോൾ ഓർക്കണമായിരുന്നു
Ee parayunnathu manassilavunnilla: channelukar avare angottu chennu akramikkukayayirunnille?
കുടുംബത്തോടേ മലേക്ഷ്യ പോകുന്നതാ നല്ലത് വിസ വന്നിട്ടില്ലേ അത് കളയണ്ട നേരെ വിട്ടേ അങ്ങോട്ട്😁😁
നിങ്ങൾ കഷ്ടപ്പെടുമ്പോൾ ആരും ഒന്നും തന്നില്ലല്ലോ. പിന്നെ എന്തിന് നിങ്ങൾ കൊടുക്കണം. അർഹത പെട്ടവർക്ക് മാത്രം വല്ലതും കൊടുക്കുക.
എന്റെ കല്യാണം കഴിഞ്ഞിട്ട് ഏഴര വർഷം ആയി. എനിക്ക് ഒരു മോൻ ഉണ്ട്. കല്യാണം കഴിഞ്ഞു ഭർത്താവ് ഞങ്ങടെ ഒരു കാര്യവും നോക്കില്ല.. കുഞ്ഞിന്റെ ചിലവ് പോലും..സ്വന്തം ആയി ഒരു വീട് ഇല്ല. വാടക വീട്ടിൽ ആണ് താമസം.. എനിക്ക് അച്ഛൻ ഇല്ല അമ്മ വീട്ട് ജോലിക്കു പോയാണ് ഞങ്ങളെ നോക്കുന്നത്.. പറ്റുമെങ്കിൽ ഒന്ന് സഹായിക്കുക 🙏🙏എല്ലാം അന്വേഷിച്ചിട്ടു മാത്രം മതി വളരെ ബുദ്ധിമുട്ട് ആണ് കാര്യങ്ങളൊക്കെ...
Maya is really matured in her talk😊
Ellam. Visadamayi. Thirakkiyitte. Sadhukkalke. Mathram. Sahayikkoo
അസുഖം ഉള്ളവർക്കും, സാമ്പത്തികമായി പഠിക്കാൻ പറ്റാത്ത കുട്ടികൾക്കും മാത്രം കൊടുക്കുക.പിന്നെ വേണ്ടപ്പെട്ടവർക്ക് മനസുപോലെ കൊടുക്കുക.അല്ലാതെ അറിയാൻ വയ്യാത്ത ഒരു കുഞ്ഞിന് പോലും ഒരു രൂപ പോലും കൊടുക്കരുത്
വരുന്നവർകൊക്കെയും കൊടുക്കാൻ നിന്നാൽ ഉള്ളതെല്ലാം തീരുകയും അവസാനം വലിയ ബുദ്ധിമുട്ടിലേക് പോവേണ്ടിയും വരും
Very matured girl
Nanamilley athehathinu daivam kodutha anugraham ahnu ath enthu cheiyyanam ennulla avarde ishttama
മറ്റുള്ളവരുടെ പൈസ കു ഒരിക്കലും ആഗ്രഹിക്കരുത് 🙏
സർക്കാരിനോട് ചോദിക്കാൻ പറ
ലാഭം കൂടുതൽ സർക്കാറിനു ആണ്
ജീവിതത്തിൽ തിരിച്ചു തരില്ല ഒരാളും ഞാൻ അനുഭവസ്ഥൻ ആണ്
ആർക്കും കൊടുക്കണ്ട ആരുമില്ലാത്തവർക് അന്നം നൽകു. അതിനേക്കാൾ വലുത് ഒന്നുമില്ല. ❤❤👍👍
ആർക്കും ഒന്നും കൊടുക്കരുത്.... നമുക്ക് അറിയും എന്നുള്ള ആളുകളെ മാത്രം സഹായിക്കുക... അതു പാത്രം അറിഞ്ഞു മാത്രം ധർമ്മം കൊടുക്കണം ... ലോട്ടറി എടുക്കവാൻ പൈസ പോലും ഇല്ലാത്ത അവസ്ഥയിൽ ആരെങ്കിലും ഒരു ലോട്ടറി എടുത്തോ ചിലപ്പോൾ നീ രക്ഷപെട്ടാലോ എന്ന് കരുതി തന്നിട്ടില്ല . പിന്നെ എന്തിന് ചോദിച്ചു വരുന്നു.. അനുപിന് കിട്ടിയത് അയാളുടെ ഭാഗ്യം .. അത് അവർ അനുഭവിക്കട്ടെ.. എന്തിനാണ് ഇത്ര അസൂയ.. എന്തൊരു ഗതികേടാണ് അവരു ജീവിക്കട്ടെ... മറ്റുള്ളവരുടെ സന്തോഷം നമുക്ക് ദഹിക്കില്ല.. എന്താണ് നമ്മൾ ഇങ്ങനെ. . ഇപ്പോഴാണ് ഒരു നല്ല നായയുടെ സേവനം നിങ്ങൾക്ക് ആവശ്യം..
എന്തിനാണ് ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എൻറെ സഹോദരൻക്കാണ് ലോട്ടറി അടിച്ചത് എങ്കിൽ പോലും ഞാൻ ഒരു രൂപ പോലും അവൻറെ അടുത്ത് ചോദിക്കുകയും ഇല്ല
Fixed ഡെപ്പോസിറ് ചെയ്യ് അതിന്റ intrest tax കഴിഞ്ഞു ഉള്ള പൈസ മാത്രം ചിലവ് ആക്കിയ മതി അല്ലെങ്കിൽ മുടിഞ്ഞു പണ്ടാരം ആവും ഒരു പരാതി സ്റ്റേഷനിൽ കൊടുക്ക് രണ്ടു പോലീസ് ക്കാരെ വീട്ടിൽ സെക്യൂരിറ്റി ക്ക് ഇടാൻ പറ ഒരുത്തനും അടുക്കില്ല പിന്നെ
കോടതി സംരക്ഷണം നൽകാൻ അപേക്ഷിക്കുക.
എന്നിട്ട് അവസാനം അവന്മാർ പണം ചോദിക്കും... അപ്പൊ അതും ഇത് പോലെ കുറച്ചു ദിവസം ചർച്ച ചെയ്യും. അത്ര തന്നെ
ഇത് കേരള സർക്കാർ ലോട്ടറിയാണ് ദുബായ് മെഗാ ടിക്കറ്റ് അല്ല.
25 കോടിയുടെ സമ്മാനത്തുകയിൽ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി സമ്മാനർഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാർത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.
അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.
ചുരുക്കി പറഞ്ഞാൽ 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്.
ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വർഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു.
പണ്ട് 2 രൂപയുടെ പ്രൈസ് അടിച്ചതിനു ചിലവ് ചോദിച്ചു വന്ന കൂട്ടുകാരെ ഓർത്തുപോയി 😏😏😏😏
ഈ വന്നു ചോദിക്കുന്നവർക് ഒരു രൂപ പോലും കൊടുക്കരുത്. ലോട്ടറി അടിക്കുന്നതിനു മുൻപ് നിങ്ങളുടെ ബുദ്ധിമുട്ട് ഈ വരുന്നവർ കണ്ടിട്ടുണ്ടോ വന്ന് ചോദിക്കുന്ന ഒരാൾക്ക് പോലും ഒരു രൂപ പോലും കൊടുക്കരുത്. പാവങ്ങൾ ഒരുപാട് ആൾക്കാർ ഉണ്ട് നിങ്ങളെ കൊണ്ട് പറ്റുന്നപോലെ അവരെ അവിടെ ചെന്ന് സഹായിക്കുക 🙏🏻🙏🏻🙏🏻
എന്തൊരു മനുഷ്യർ ആണ് നമ്മുടെ നാട്ടിൽ ഉള്ളവരുടെമനസ് വല്ലാത്ത ഒരു കഷ്ടം അതിനൊക്കെ uae ആർക്കും ഒന്നും കൊടുക്കണ്ട 🙏
തൽക്കാലം ഒരു പോലീസിനെ നിങ്ങൾ സുരക്ഷ വെക്കനാണ് നല്ലത്
ചാനലുകളുടെ മുന്നിൽ show കാണിക്കുമ്പോൾ ആലോചിക്കണമായിരുന്നു, 5കോടി അടിച്ചവർക്ക് യാതൊരു പ്രശ്നവുമില്ലല്ലോ, അത് പോലെ ആകാമായിരുന്നു
Correct
Correct..njnum iththanneyan appo karuthiyirunnath..veruthe itra publicity akandakaryamalla
Avar karuthikkaanilla. Ithreyum adham pathichavaraan manushyar yenn
അഭിമാനം എന്നൊരു സാധനം ഉണ്ട്.. 👍🏻❤️❤️❤️👍🏻
കുറച്ചു കാലത്തേക്ക് ഈ കുടുംബത്തിന് പോലിസ് സംരക്ഷണം നൽകേണ്ടിയിരിക്കുന്നു.