👬🏻എനിക്കും എന്റെ അനിയനും ജോലി കിട്ടിയത് എങ്ങനെ? 🔥| അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ 🥰|

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Telegram channel⬇️⬇️
    t.me/quizsm
    2023 ലെ പരീക്ഷകൾക്ക് വേണ്ടിയുള്ള ക്ലാസുകൾക് ബന്ധപ്പെടുക
    Manager : 9946346206
    LDC 2024 / LGS 2024 / university LGS MAINS / lpup ഓൺലൈൻ & ഓഫ്‌ലൈൻ ബാച്ചുകൾ
    ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ ഉണ്ടാകും
    #psc #keralapsc #motivation #success

ความคิดเห็น • 293

  • @appozappu8077
    @appozappu8077 8 หลายเดือนก่อน +17

    “ സ്വന്തമായി നിലപ്പാടുകൾ ഉള്ളവർക്കേ ശത്രുകൾ ഉണ്ടാകൂ.
    അല്ലാത്തവർ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും.
    ഒന്നോർക്കുക നമ്മുടെ ആദർശം മറ്റുള്ളവരുടെ പ്രീതിക്കായി ഇല്ലാതാക്കേണ്ടതല്ല.
    അത് നമ്മുടെ ശരികളാണ്.! ”

  • @Karthika22p
    @Karthika22p 8 หลายเดือนก่อน +29

    ഞാൻ ഒരു psc സ്ഥാപനത്തിൽ പഠിച്ച ഒരാൾ ആണ്. അതിൽ നിന്ന് ഒന്നും കിട്ടാത്ത ഒരു പ്രതീക്ഷ ഈ ക്ലാസ്സിൽ നിന്ന് കിട്ടുന്നുണ്ട്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന ഓട്ടത്തിൽ സർ പറയുന്ന വാക്കുകൾ ഒരു ആശ്വാസം ആണ്. സർ പറയുന്ന വാക്കുകൾ ഒരാൾക്കെങ്കിലും പ്രചോദനം ആകുന്നെങ്കിൽ ആയിക്കോട്ടെ. ക്ലാസുകൾ തുടരുക..... God bless you sir❤

  • @RekhaMadhavan
    @RekhaMadhavan 8 หลายเดือนก่อน +135

    സർ ഞാൻ ജോലി കിട്ടിയിട്ട് നേരിൽ കാണാൻ വരാം എന്റെ വീട് ksd ആണ് സാറിന്റെ ക്ലാസ്സ്‌ മാത്രം ഫോളോ ചെയിതു പഠിക്കുന്നു... ഞാൻ ക്ലാസ്സ്‌ കാണുമ്പോൾ എന്റെ മോൾ പറയും നല്ല മാഷ് ജോലി കിട്ടിയിട്ട് മാഷിനെ കാണാൻ പോകാം എന്ന് 👍👍

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +9

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @panchamis9622
      @panchamis9622 8 หลายเดือนก่อน +2

      എന്തു പറയണമെന്നറിയില്ല സാറേ.... എന്തൊക്കെയോ മനസ്സിൽ ഉൾകൊള്ളാൻ കഴിഞ്ഞപോലെ..... ♥️♥️

    • @niranjanacharya7006
      @niranjanacharya7006 8 หลายเดือนก่อน +3

      Kasaragod എവിടെയാ

    • @GeethuAdidev
      @GeethuAdidev 8 หลายเดือนก่อน +3

      ഞാനും പോവണം എന്നു തന്നെ വിചാരിച്ചിരിക്യാ ❤ പാലക്കാട്‌ ആണ്,

    • @ambikaskitchenworld4272
      @ambikaskitchenworld4272 8 หลายเดือนก่อน +1

      Njanum ksd annu

  • @anasnewworld7803
    @anasnewworld7803 8 หลายเดือนก่อน +16

    സർ,അനസ് കൊടുവള്ളി, ജോലി കിട്ടിയിട്ട് സാറിനെ നേരിൽ കാണാൻ വരും. എന്നെ പോലുള്ള ഒരുപാട് കുട്ടികൾക്ക് സാറിനെ മറക്കാൻ പറ്റില്ല. എന്നെന്നും സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ വല്ലാത്തൊരു പ്രതീക്ഷയാണ് 🙏🥰Thank you അഖിൽ സർ 🙏🙏✋

  • @vishnuk.m3335
    @vishnuk.m3335 8 หลายเดือนก่อน +3

    അന്മാർത്ഥയോടെ പറയട്ടെ സാർന്റെ ഈ കഥ മാത്രമല്ല, ഓരോ വാക്കുകളും അത്രയേറെ പ്രചോദനം തന്നെയാണ്..
    4 വർഷത്തോളമായി psc എക്സാം എഴുതി ഒരു ലിസ്റ്റിൽ പോലും വരാത്ത ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയ ശേഷം എഴുതിയ 2 എക്സാമിലും (സിപിഒ , university lgs) ലിസ്റ്റിൽ വന്നു... Lgs nu 74 മാർക്ക്‌ വരെ കിട്ടി.
    ഉറപ്പാണ്, തുടർന്നും സാർന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ ചാനൽ കണ്ട് അന്മാർത്ഥയോടെ പഠിക്കുന്ന ഓരോരുത്തർക്കും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കും.

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rejanirejani.mavady9471
    @rejanirejani.mavady9471 8 หลายเดือนก่อน +23

    രണ്ട് പേരേയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി നന്ദി Sir❤

  • @SunithaA-p3v
    @SunithaA-p3v 8 หลายเดือนก่อน +12

    Sir 🙏, sirinte ആഗ്രഹം പോലെ കഠിനപ്രയത്നം ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും ജോലി കിട്ടട്ടെ

  • @thamburan9470
    @thamburan9470 8 หลายเดือนก่อน +2

    ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടപ്പെട്ടു. ഇതൊക്കെ തന്നെയാണ് നമ്മൾ ആഗ്രഹിച്ച motivation 🥰🥰🥰🥰

  • @sreerajkannan631
    @sreerajkannan631 8 หลายเดือนก่อน +22

    എത്ര അലഞ്ഞ്തിരിഞ്ഞാലും നമ്മള് വിചാരിച്ചാൽ നമ്മക്ക് സർക്കാർ ജോലി നേടാം എന്ന് ചേട്ടന്റെ കഥയിലൂടെ മനസിലായി❤,രണ്ട് പേരും ഏത് postil ആണെന്ന് പറഞ്ഞില്ല?ലാസ്റ്റിൽ അനിയൻ വരുമെന്ന് പ്രതീക്ഷിച്ചു..❤

    • @HariKrishnan-vu6qy
      @HariKrishnan-vu6qy 8 หลายเดือนก่อน +1

      Daivam anugrahikatte raduperayum

  • @aldenrocks2431
    @aldenrocks2431 8 หลายเดือนก่อน +10

    ഇതിലും വല്യ motivation വേറെ എന്തിനാ ❤❤

  • @karmAA15
    @karmAA15 8 หลายเดือนก่อน +7

    Aa ammayude bhagym cheytha randu makkal👏🏻👏🏻👏🏻👏🏻🥰🥰🥰🥰😍😍

  • @AanjanayaDas
    @AanjanayaDas 8 หลายเดือนก่อน +14

    സർ നും അനിയനും ആശംസകൾ ❤️👏

  • @revathy567
    @revathy567 8 หลายเดือนก่อน +7

    കാത്തിരുന്ന വീഡിയോ ആണിത്. കുത്തി തള്ളി ആണ് എന്റെ വീട്ടുകാർ ഡിഗ്രി കഴിഞ്ഞപ്പോ എന്നെ coaching n വിട്ടത്.2 yr പോയി njn. Mrge okke kazhinjappo ozhapp nalla reethikkae. Ath kaxhinj mone nursaryl vittathinu sesam avn varunna vare ulla tme padikkam ennae. Allenklm oru 27 yrs okke avumbozhan ini kalochond nadakkan pattillallo nn thonnane. Veendum poe padikkan madi karanm aanu utbl nokki padikkann vicjariche. Sathym parayallo nte sire adyamaett njn kettath sir nte ldc day 1 cls aan. Aa otta xlsil ninn njn urappichatha njnm vangum joli enn. Veruthe paratuvalla sir athraykkm inspiration aanu.

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +2

      ❤️❤️❤️❤️❤️❤️❤️❤️

  • @smijivijeesh4823
    @smijivijeesh4823 8 หลายเดือนก่อน +8

    Ente Amma parayum sirnte class nallathanennu.Respect you sir.God bless your family.njanum nedum.sirnte bless undayirikkanam.

  • @RM70_CHITHU
    @RM70_CHITHU 8 หลายเดือนก่อน +5

    സാറിനും സാറിൻ്റെ അനുജനും അഭിനന്ദനങ്ങ അറിയിക്കുന്നു ഞാനും സാറിൻ്റെ ഒരു വിദ്യാർത്ഥിയായതിൽ സന്തോഷിക്കുന്നു

  • @Reshmamanoj899
    @Reshmamanoj899 8 หลายเดือนก่อน +5

    അല്ലേലും ഞങ്ങളുടെ അഖിൽ sir 👏👏😘🔥👌👌👌 One of my favt sir..... 🔥🔥🔥🔥🔥🔥🔥❣️❣️❣️❣️

  • @Pscsuccessnotebook
    @Pscsuccessnotebook 8 หลายเดือนก่อน +11

    Sir ❤❤. സാറിന്റെ ക്ലാസ് കണ്ടാണ് ലിസ്റ്റിൽ കേറിയിട്ടും ജോലി കിട്ടാതെ മനസ് മടുത്ത് നിർത്തിയ psc പഠനം ഞാൻ വീണ്ടും തുടങ്ങിയത്.

    • @bloodysweet_645
      @bloodysweet_645 8 หลายเดือนก่อน

      Police constable aanoo😢

    • @Pscsuccessnotebook
      @Pscsuccessnotebook 8 หลายเดือนก่อน +2

      @@bloodysweet_645 LDC,lgs,police constable listil ellam undarunnu.angane psc padanam stop cheythappo aan sir nte video class kand restart cheythe

  • @Ann98-p5c
    @Ann98-p5c 8 หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. Situation കൊണ്ട് നമ്മളൊക്കെ എങ്ങും എത്താതെ പോയി. 😢

  • @dhanyasibin6709
    @dhanyasibin6709 8 หลายเดือนก่อน +11

    അനിയന് ആശംസകൾ 👏♥️
    അനിയൻ പഠിച്ച രീതി അറിയാൻ ആഗ്രഹം ഉണ്ട് .........
    സാറിന്റെ utub ക്ലാസുകൾ മാത്രമാണ് ഞാൻ കാണുന്നത് അതിലൂടെ ഞാൻ പഠിച്ചു
    ഇപ്പം ulgs main എഴുതാൻ പോകുന്നു ..... husband ന് ആഗ്രഹം എനിക്ക് ഒരു gvnmt ജോലി കിട്ടണം നു എനിക്ക് ആഗ്രഹം ജോലി കിട്ടിയാൽ സാറിനെ നേരിട്ട് വന്നു കാണണം നു
    സാറിനെ കാണാൻ കൊണ്ടുപോകാം നു വാക് തന്നിട്ടുണ്ട് husband.............. സാറിനെ കാണാൻ ഞാൻ വരും ..... വന്നിരിക്കും ❤️
    സാറിന്റെ blessings venam❤

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +1

      ജോലി ഉറപ്പായും കിട്ടും 💪

    • @dhanyasibin6709
      @dhanyasibin6709 8 หลายเดือนก่อน

      @@smartstudycentre7287❤

  • @SunithaVT-e4t
    @SunithaVT-e4t 8 หลายเดือนก่อน +4

    നമ്മൾ ശ്രമിച്ചാൽ നമുക്ക് എവിടെയും എത്താം എന്ന് മാഷിൻ്റെ അനുഭവം കേട്ടപ്പോൾ മനസിലായി. ഞാനും ജോലി വാങ്ങി സാറിനെ കാണാൻ വരും. ഞാൻ സാറിൻ്റെ ക്ലാസ് കണ്ടാണ് പഠിക്കുന്നത്❤

  • @AMALKRISHNA1124
    @AMALKRISHNA1124 8 หลายเดือนก่อน +10

    അഖിൽ സർ ഇഷ്ടം 😊❤❤❤

  • @Sanjay-1323
    @Sanjay-1323 7 หลายเดือนก่อน

    Kannu niranjupoyi ,great motivation,God bless you sir❤

  • @456654123321able
    @456654123321able 8 หลายเดือนก่อน +7

    Great motivation... കേൾക്കാൻ ആഗ്രഹിച്ച story🥰 thanks Sir😊🤝

  • @krishnanpotti.v2374
    @krishnanpotti.v2374 8 หลายเดือนก่อน +5

    Njnum relationship kond psc keri. Ipo serious ay psc nokkunnu🔥

  • @athirapsoman4926
    @athirapsoman4926 8 หลายเดือนก่อน

    Njan job കിട്ടിയിട്ട് സിർ നെ കാണാൻ വരും . ഫ്രീ ആയിട്ട് ഞങ്ങളെ പഠിപ്പിക്കുന്ന sir nu big salute❤

  • @roshnanishanth9730
    @roshnanishanth9730 8 หลายเดือนก่อน

    Sir num sirnte brotherinum aashamsakal❤njan ee adutha time muthalaanu sirnte videos kaanaan thudangiyathu.. Orupad videosukal njan search cheyth nokkaarund.. Pakshe sir nte classukal aanu ormayil nilkkunnathu..njan oru house wife aanu, kunj kuttiyaanu enikkullathu athukond thanne ellaa classukalum update cheyyumbol thanne kaanaan kazhiyunnilla.. Enkil polum maximum njan shremikkkaarund.. Sirnte classukal okkeyum orupad motivation tharaarund.. Thank you so much sir..❤

  • @aneeshjamal6933
    @aneeshjamal6933 8 หลายเดือนก่อน

    സാറിന്റെ ഈ സംസാരം കേട്ടപ്പോ എത്ര മോട്ടിവേഷണൽ സ്പീക്കർസ് വന്നു എന്ത് പറഞ്ഞാലും കിട്ടില്ല ❤❤❤

  • @vidyamr9561
    @vidyamr9561 8 หลายเดือนก่อน +4

    Akhil sir🥰🥰👍👍
    ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @Adharvnithin2527
    @Adharvnithin2527 8 หลายเดือนก่อน +3

    Njn class kanrundd sirente 👍👍 Good Motivation

  • @NishaD-d4s
    @NishaD-d4s 8 หลายเดือนก่อน +2

    ഞാൻ നെടുമങ്ങാട് ലാൽസ് അക്കാഡമി യിൽ സാറിന്റെ ക്ലാസ്സിൽ ഇരുന്നു പഠിച്ചിട്ടുണ്ട്

    • @akhils281
      @akhils281 8 หลายเดือนก่อน

      Job kittiyo

  • @aneeshjamal6933
    @aneeshjamal6933 8 หลายเดือนก่อน

    ഉറപ്പായും വിജയിക്കും 👍മുന്നോട്ട് പൊയ്ക്കോളൂ 👍🥰

  • @indira5962
    @indira5962 8 หลายเดือนก่อน

    കുട്ടികളെ ടി advice നിങ്ങൾ കേൾക്കുക . ജോലി നിങ്ങൾക്കു കിട്ടും.

  • @rajeshsasiraj7708
    @rajeshsasiraj7708 8 หลายเดือนก่อน

    വിഡിയോ ക്ലാസുകൾ കണ്ടുകൊണ്ട് നോട്ട് തയ്യാറാക്കി പഠിച്ചാൽ പരീക്ഷ പാസാകാൻ പറ്റു മോ ഞാൻ ഒരു വീട്ടമ്മയാണ് ഞാൻ പരമാവധി ശ്രമിക്കും പക്ഷേ 60,55 മാർക്കിൽ കൂടുതലാക്കാൻ പറ്റിട്ടില്ല.maths വിഡിയോ ക്ലാസുകൾ ഇപ്പോൾ കണ്ട് ചെയ്യാൻ തുടങ്ങിയത് ഒരു ജോലിയുടെ ആവശ്യകത മനസിലാക്കിയത് ഇപ്പോഴാണ്

  • @chitrapradeep8518
    @chitrapradeep8518 8 หลายเดือนก่อน +2

    Ellam thurannu parayan kanicha a valiya manasinu orupadu Thanks..orupadu uyarangalil ethatte 🎉 Randdalkkum congrats🎉🎉🎉❤❤❤❤❤❤❤

  • @mossad7716
    @mossad7716 8 หลายเดือนก่อน

    Sir, എന്റെ പേര് സുരേഷ്. പാലക്കാട്‌ ആണ് വീട്. മലബാറിൽ ഉള്ള ഞാൻ നിങ്ങളുടെ സംസാരശൈലി കണ്ട് ഇഷ്ടപ്പെട്ടു വീഡിയോ കാണാൻ തുടങ്ങിയത് ആണ്. ഇപ്പൊ ഒരു ദിവസം കുറഞ്ഞത് 2 വീഡിയോ എങ്കിലും കാണാറുണ്ട്. വീഡിയോ ശ്രദ്ധിക്കില്ലെങ്കിലും ഓഡിയോ നന്നായി മനസ്സിലാക്കും ❤️❤️❤️❤️

  • @nightfury5829
    @nightfury5829 8 หลายเดือนก่อน +3

    Sir nde class valare adhikam ishttamanu god bless you 🙏🔥sir

  • @sajeeshcp7681
    @sajeeshcp7681 8 หลายเดือนก่อน

    Njanum kanarud class compainstudy. Super

  • @sabna6634
    @sabna6634 8 หลายเดือนก่อน +4

    ഞങ്ങൾക്കും ഇൻസ്പിറേഷനായി 🙏

  • @VENOM_YT35
    @VENOM_YT35 8 หลายเดือนก่อน +1

    Sirum chakrapani sirum enikoru motivation anu enik brown coverumayi vannu kananam ennu oru pad agrahamund😊

  • @ananduvm7588
    @ananduvm7588 8 หลายเดือนก่อน +1

    Njanum collection field ninnu same situation il kalanju gov job mathram munnil kandu nikkuvaa ippoll ........😄

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +1

      എത്രയും പെട്ടന്ന് ജോബ് കിട്ടട്ടെ

    • @ananduvm7588
      @ananduvm7588 8 หลายเดือนก่อน +1

      @@smartstudycentre7287 thank you chettoo ... Job kittitt varanund chettane Kanan ....🙏🥰🥰🥰

  • @jishamanesh4316
    @jishamanesh4316 8 หลายเดือนก่อน +1

    വളരെ സന്തോഷം സാർ great sir ❤❤❤

  • @leenarchandran
    @leenarchandran 8 หลายเดือนก่อน

    No sir...sirnte story kettittu glhighky inspired..❤

  • @Malayali12391
    @Malayali12391 8 หลายเดือนก่อน

    Congratulations dear and brother🎉🎉❤

  • @samad-si5ox
    @samad-si5ox 8 หลายเดือนก่อน +5

    Yes good teaching ❤❤

  • @razzaz2212
    @razzaz2212 8 หลายเดือนก่อน

    ജോലി കിട്ടിയാൽ സർ നെ വന്നു കാണണം എന്ന് ആഗ്രഹമുണ്ട്.From kkd

  • @acanumol
    @acanumol 8 หลายเดือนก่อน +2

    Sir,ഇത് കേട്ടിട്ട് സാറിനു അനിയനും ജോലികിട്ടിയതില്ലല്ല എനിക്ക് മോട്ടിവേഷൻ തോന്നിയത്, സാറിന്റെ കുറവുകൾ പറഞ്ഞു അതിനെ ഓവർക്കം ചെയ്തതിലാണ്. 👍🏻👍🏻❤️

  • @ponnarigourivlogs8108
    @ponnarigourivlogs8108 8 หลายเดือนก่อน +1

    ചക്രപാണി സാറിന്റെ അടുത്താണോ സർ പഠിച്ചത് 🥰

  • @anjanadhanesh4885
    @anjanadhanesh4885 8 หลายเดือนก่อน +1

    Congratulations sir....class orupad useful aanu

  • @DeepthiM-gj6iz
    @DeepthiM-gj6iz 8 หลายเดือนก่อน +1

    Great sir ithupole orikal enikum parayanam enund ❤❤❤

  • @PushpaPushpa-dw3jd
    @PushpaPushpa-dw3jd 8 หลายเดือนก่อน +1

    Akhil sir 🥰 ,hard work 🔥god bless you sir 🙏🙏❤️❤️❤️❤️❤️

  • @reshmamk1494
    @reshmamk1494 8 หลายเดือนก่อน

    Really inspiring
    Ella classum follow cheyyunnund..
    Lots of love from dubai❤

  • @nasweebaom9479
    @nasweebaom9479 8 หลายเดือนก่อน

    Most awaited video …thankyou sir 🥰♥️Sir Nte brother ntem video venm🥰🥰🥰

  • @kunjambujoppu1785
    @kunjambujoppu1785 8 หลายเดือนก่อน

    Sirnte claasil irunnu padikaan ulla avasramm enikk kititund❤,orupad use full class arunu aa 2 hours pined sirine kaanan pattiyitte illa 😢nyways ipo sirnte channeliloode sirne classs kanunnu❤

  • @shahanasanallakkandy6122
    @shahanasanallakkandy6122 8 หลายเดือนก่อน

    Inspiring talk ❤
    Sirnte classil engeneya join cheyyendath

  • @SujithSujith-gb8cv
    @SujithSujith-gb8cv 8 หลายเดือนก่อน +4

    You are the inspiration sir 🙌

  • @aneenazakaria3806
    @aneenazakaria3806 8 หลายเดือนก่อน +4

    Really inspiring sir👍

  • @thasnimaliklove2514
    @thasnimaliklove2514 8 หลายเดือนก่อน

    Sirnte class kelkan oru madupilla nalla oradhyapakanan ❤

  • @sanusuresh96
    @sanusuresh96 8 หลายเดือนก่อน

    ആശംസകൾ ചേട്ടാ 🥰🙏🏻

  • @Gowry_Gowry
    @Gowry_Gowry 8 หลายเดือนก่อน

    Sir aniyan padicha രീതികൾ ഒരു വീഡിയോ ആയി ചെയ്യാമോ😊

  • @SiniR-rf6dk
    @SiniR-rf6dk 8 หลายเดือนก่อน +1

    Very very use full classa sirnte thank you sir your valuable motivation🎉🎉🎉

  • @chinchumohan6595
    @chinchumohan6595 8 หลายเดือนก่อน

    Sir sirnte videos mathram follow chythal mathiyo. Njn lpup yk prepare cheyunna alanu. New subscriber anu. Swanthamayanu prepare cheyunnath.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 8 หลายเดือนก่อน

    Please do the video with your brother. 👍🏻

  • @anub9819
    @anub9819 8 หลายเดือนก่อน +3

    Congratz❤❤

  • @199optimist
    @199optimist 8 หลายเดือนก่อน +1

    എന്ത് ജോലി ആണ് എന്ന് പറഞ്ഞില്ല 😊

  • @afnabinisha1200
    @afnabinisha1200 8 หลายเดือนก่อน

    Waiting aayirunnu kaanaan❤❤❤❤😊😊😊

  • @pathus9431
    @pathus9431 8 หลายเดือนก่อน

    എല്ലാം മനസ്സിലായി sir

  • @ananduvm7588
    @ananduvm7588 8 หลายเดือนก่อน +1

    ❤❤❤

  • @KL13Kids
    @KL13Kids 8 หลายเดือนก่อน +1

    All the best for your future plans.... sir😍

  • @AnurajK-n3r
    @AnurajK-n3r 8 หลายเดือนก่อน

    Congratulations

  • @shamname-ku2wv
    @shamname-ku2wv 8 หลายเดือนก่อน

    വില്ലേജിൽ ജോലി കിട്ടാൻ എന്താ ചെയ്യാ എന്താ പഠിക്കേണ്ടത് ഏത് എക്സാം ആണ് എഴുതേണ്ടത് ആർകെങ്കിലും അറിയോ

  • @gkp7013
    @gkp7013 8 หลายเดือนก่อน

    Vallare correct anu sir🎉🎉

  • @higaies257
    @higaies257 8 หลายเดือนก่อน

    ❤❤❤അടിപൊളി

  • @Sareeshaprakash-co5tz
    @Sareeshaprakash-co5tz 7 หลายเดือนก่อน

    Sir എനിക്ക് age 33 ആയി but ഈ വർഷത്തെ ldc, lgs ഒന്നും apply ചെയ്യാൻ പറ്റിയില്ല
    ഇനി അടുത്ത വർഷം അല്ലേ എനിക്ക് പറ്റുള്ളൂ.. എന്ത് ചെയ്യും ഇനി ഈ വർഷം ഏതെകിലും നോട്ടിഫിക്കേഷൻ വരുമോ... plss replay sir...

  • @nufailabanu2439
    @nufailabanu2439 8 หลายเดือนก่อน

    Njanum ithu poleya... Manasilayo.. Enn chodikkum... Ath.. Njanum teacher ayath kondavuum

  • @binumonos8090
    @binumonos8090 8 หลายเดือนก่อน

    മനസ്സിലായോ സാറേ 😊😊😊😊😊

  • @dhanyanishanth1643
    @dhanyanishanth1643 8 หลายเดือนก่อน +2

    Very good motivation sir🥰🥰

  • @nikhilrajan1669
    @nikhilrajan1669 8 หลายเดือนก่อน

    സാർ പൊളിയാണ് 😊😊😊

  • @risana.....
    @risana..... 8 หลายเดือนก่อน +1

    Athu thanne nteyum academic moshamayirunnu...
    Njn aayit uzhapiyitilla engnokeyo padanam sheriyayilla

  • @ajinas972
    @ajinas972 8 หลายเดือนก่อน +2

    Sir speeching problem solve video cheyyo plz

  • @RinuJai
    @RinuJai 8 หลายเดือนก่อน

    All the best sir. Keep going

  • @Arjukallu
    @Arjukallu 8 หลายเดือนก่อน

    Sir ഓൺലൈൻ ക്ലാസ്സിൽ join ചെയ്യാൻ എന്താ ചെയ്യുക

  • @lechulechu5160
    @lechulechu5160 8 หลายเดือนก่อน

    സന്തോഷം കേട്ടപ്പോൾ

  • @soumyaps6394
    @soumyaps6394 8 หลายเดือนก่อน

    Congratulations 👏👏👏🌹🌹🙏🙏

  • @remeesaparvin4733
    @remeesaparvin4733 8 หลายเดือนก่อน

    congrates sir

  • @santhysunil3874
    @santhysunil3874 8 หลายเดือนก่อน

    Orupad sneham❤

  • @sajnamh9555
    @sajnamh9555 8 หลายเดือนก่อน +3

    Bro ngane padichathennulla video venam

  • @MufuMufi
    @MufuMufi 8 หลายเดือนก่อน

    ഞങ്ങടെ സർ ❤❤

  • @bijinaksivan3519
    @bijinaksivan3519 8 หลายเดือนก่อน

    Vedeo ചെയ്യണം അനിയൻ എങനെ പഠിച്ചു എന്നു ഞങ്ങൾക്കു അറിയണം

  • @nishasuresh5346
    @nishasuresh5346 8 หลายเดือนก่อน

    Aasamsakall

  • @ananthuvasudevan7440
    @ananthuvasudevan7440 8 หลายเดือนก่อน

    🔥🔥❤️Sir

  • @psceasytips
    @psceasytips 8 หลายเดือนก่อน

    Congrats 🎉🎉

  • @sreejasanthosh1250
    @sreejasanthosh1250 8 หลายเดือนก่อน

    സാറ്❤

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 8 หลายเดือนก่อน +1

    Sir nte joli evida. Which department

  • @Thulasi4218
    @Thulasi4218 8 หลายเดือนก่อน +1

    അപ്പോ എനിക്കും ജോലി കിട്ടും അല്ലേ sir

    • @smartstudycentre7287
      @smartstudycentre7287  8 หลายเดือนก่อน +1

      അതെ ഉറപ്പായും 💪

    • @Thulasi4218
      @Thulasi4218 8 หลายเดือนก่อน

      @@smartstudycentre7287 🙏🙏🙏

  • @lijisuresh1196
    @lijisuresh1196 8 หลายเดือนก่อน

    🔥🔥🔥👏👏

  • @meenuanish5847
    @meenuanish5847 8 หลายเดือนก่อน

    Thanks sir

  • @GeethuAdidev
    @GeethuAdidev 8 หลายเดือนก่อน

    Sir nte അനിയന്റെ ഇന്റർവ്യൂ വേണം sir

  • @sunish5852
    @sunish5852 8 หลายเดือนก่อน

    Anyan engne padichathenn vdo cheyyumo sirr

  • @MAD_KAMMATY
    @MAD_KAMMATY 8 หลายเดือนก่อน

    Very Nice❤

  • @soudathm5090
    @soudathm5090 8 หลายเดือนก่อน

    Sir poliyanu