താമരശ്ശേരിയിൽ മാതൃക ആരാണ്..! /Family vlog /Agriculture /fencing /Gardening

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 335

  • @rhythmofnature2076
    @rhythmofnature2076 6 ชั่วโมงที่ผ่านมา +28

    ഒരുമയും സ്നേഹവും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കിൽ എത്രമനോഹരമായി ജീവിക്കാം എന്നതിന് ഉദാഹരണം ആണ് നിങ്ങൾ എല്ലാവരും. സഹോദരങ്ങൾ എല്ലാരും കൂട്ടുകാരെപോലെ നടക്കാനും ഒരുമിച്ചു ഒരു സ്ഥലത്തു സ്വകാര്യത നിലനിർത്തികൊണ്ട് ജീവിക്കാൻ കഴുയുന്നത് അച്ഛന്റെ ദീഘവീക്ഷണം ആണ്. "മാതൃക അച്ഛൻ തന്നെ" ആ അച്ഛനോട് ഞങ്ങൾക്കും സ്നേഹവും ബഹുമാനവും തോന്നുന്നു 🙏🙏🙏😍😍😍

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +36

    താമരശ്ശേരിയിലെ ഓരോ വീടും ഓരോ റിസോർട്ട് ആണ് 👌👌👌ആടാർ ലൂക്ക്💪💪💪💪

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา +1

      ❤️❤️❤️❤️

    • @jayashreesudhakaran7863
      @jayashreesudhakaran7863 3 ชั่วโมงที่ผ่านมา

      നിങ്ങൾ ഓരോരുത്തരുടെയും വീടും സ്ഥലവും എന്തൊരു ഭംഗിയാണ് അതുപോലെ ഒത്തൊരുമയും സൂപ്പർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +13

    ആഹാ... എത്ര സുന്ദരമായ വീഡിയോ.. സജീവ് സൂപ്പർ മാൻ.. ❤️❤️❤️👍

  • @sarathcbbabu6345
    @sarathcbbabu6345 3 ชั่วโมงที่ผ่านมา +5

    അനിലൻ ചേട്ടന്റെ സൗന്ദര്യം ആ മനസ്സ് ആണ്..
    താമരശ്ശേരി കുടുംബം പ്രകൃതി സൗന്ദര്യത്താലും
    സ്‌നേഹത്താലും എന്നും
    നിറഞ്ഞു നിൽക്കട്ടെ
    ഒരുപാട് സ്നേഹത്തോടെ ഇഷ്‌‌ടത്തോടെ ശരത്ത് ❤️❤️❤️

  • @beenakumar7588
    @beenakumar7588 13 นาทีที่ผ่านมา

    Sajeev’s home & surroundings looks the best. His research on materials & construction makes the arrangements whatever it may be looks well put together! Home elevation & the hanging plants makes his home so welcoming & beautiful!

  • @Renjinirenjini959
    @Renjinirenjini959 45 นาทีที่ผ่านมา

    എന്തു രസാവാണ് ഈ വീടും പരസരങ്ങളും ഒക്കെ കാണാൻ. നിങ്ങൾ ഈ കുടുംബം ഒന്നാകെ എല്ലാർക്കും മാതൃകയാണ്.❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 ชั่วโมงที่ผ่านมา +2

    നിങ്ങൾ സഹോദരങ്ങളുടെ വീടും പരിസരവും ഒരു കൊച്ചു സ്വർഗമാണ് ട്ടോ ഈ വ്ലോഗ് കണ്ടപ്പോൾ മനസ്സിൽ മഞ്ഞും തണുപ്പുമെല്ലാം തോന്നി തുടക്കത്തിലേ ഡയലോഗ് സുപ്പർ .. നമുക്കു പാർക്കാൻ മുന്തിരി കണ്ടപ്പോൾ മുതൽ ഈ വേലി ഒരു സ്വപ്നമാണ് മക്കൾ വലുതായപ്പോൾ അവർക്കു ഇതു ഓര്ഗ്രഹവുമാണ്.. ഒരു ദിവസം ഈ മനോഹരമായ സ്‌ഥലം കാണാൻ തീർച്ചയായും വരും.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @premamalayath7590
    @premamalayath7590 2 นาทีที่ผ่านมา

    അടാർ ലുക്ക്. സജീവൻ നല്ലൊരു കലാകാരൻ 😊എല്ലാരും ഒരേ പോലെ സൂപ്പർ. ഏറ്റവും നല്ലത്ആരാണെന്ന് തിരഞ്ഞെടുക്കാൻ പ്രയാസം ❤ചാമ്പക്ക ചുവന്നപോലും പരവതാനി വിരിച്ചു നിങ്ങളുടെ കൂടെ കൂടി 🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ ഓരോരുത്തരുടെയും വീടും പരിസരവും എന്തൊരു ഭംഗിയാണ് അതുപോലെ ഒത്തൊരുമയും സൂപ്പർ❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @Varghese-t6b
    @Varghese-t6b 7 ชั่วโมงที่ผ่านมา +4

    എന്ത് ഭംഗി ആയി ഇപ്പോൾ കാണാൻ എല്ലാം വീട്ടിലും ചെയുമ്പോൾ വേറെ ലുക്ക്‌ തന്നെ ആയിരിക്കും 🥰🥰

  • @philominafrancis7597
    @philominafrancis7597 7 ชั่วโมงที่ผ่านมา +7

    Ethra manoharam avidam.oru snehatheeram.supper.❤❤❤❤

  • @sindhus8317
    @sindhus8317 5 ชั่วโมงที่ผ่านมา +4

    Polappanakki sanjeevan......endhayalum ini avide ellaavarum cheyyan sadyatha ind....mulayile nullandayirunnu...oro compondum adachedukkunnathil...thettilla...sneham manassil indayal mathi...kaalathinu anusarichulla maattam aavashyam thanne...ishttayi..👍👌❤️

  • @preethishajan2957
    @preethishajan2957 3 ชั่วโมงที่ผ่านมา +2

    Anuntae video kanumbo fayangara motivation ane entho eppazhem oru positive vibe❤

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +8

    സുമോ കൊള്ളി പറയ്ക്കുന്നത് കാണാൻ കൊടൂര കാത്തിരിപ്പ് 💪💪💪

  • @minidamodaran6685
    @minidamodaran6685 7 ชั่วโมงที่ผ่านมา +3

    Sooper വീഡിയോ. നിങ്ങളുടെ വീടും വീട്ടുകാര്യങ്ങളും എല്ലാ വർക്കും ഒരു inspiration ആണ്. നിങൾ ഉണ്ടാക്കിയ പോലത്തെ പന്തൽ ഞാനും ഉണ്ടാക്കി. ❤

  • @arjunvk9381
    @arjunvk9381 4 ชั่วโมงที่ผ่านมา +4

    നമസ്കാരം, ഇന്നത്തെ അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ്‌ കാണുവാൻ പ്രത്യേക ഭംഗിയുണ്ട്. സജീവൻ ചേട്ടന്റെ വീടും പരിസരവും മികച്ച രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, ഇപ്പോൾ ഫെൻസിങ് ചെയ്തപ്പോൾ കാണാൻ വളരെ മനോഹരമായിട്ടുണ്ട്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sajithavattoth9911
    @sajithavattoth9911 5 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ❤️👌

  • @Ashoksworld-q3h
    @Ashoksworld-q3h 5 ชั่วโมงที่ผ่านมา +1

    താമരശ്ശേരിയിൽ വരുന്ന ഓരോ അതിഥികൾക്കും വളരെ ആകർഷകമാകും സ്നേഹമുള്ള കുടുംബങ്ങളുടെ വീടും പറമ്പും.... ഞങ്ങളും ഒത്തിരി ഇഷ്ട്ടപെടുന്നു.. 😄😄💙💙💙💙💚💚👍🙏

  • @Ashoksworld-q3h
    @Ashoksworld-q3h 4 ชั่วโมงที่ผ่านมา +3

    ഞാനൊരു സ്വകാര്യം പറഞ്ഞോട്ടെ...ചേച്ചി ചേട്ടൻ...താമരശ്ശേരിയിലെ സ്നേഹമുള്ളയെല്ലാവരും നല്ല ഭംഗിയാ... ആരെയും മാറ്റിനിർത്തുവാൻ സാധിക്കുന്നില്ല... 😄💚💚💚💚💙😄👍

  • @JoiceDcunha
    @JoiceDcunha 6 ชั่วโมงที่ผ่านมา +1

    Lovely 😍 video, the fencing is looking very beautiful 😍😍 of the Miya garden 🏡 and enjoy your days ❤❤❤❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h 4 ชั่วโมงที่ผ่านมา +2

    മാതൃകയിൽ ഓരോ കുടുംബവും ഒന്നിനൊന്നു മെച്ചം..😄.👍 എല്ലാവരെയും ശരിയ്ക്കും ഞങ്ങൾ ഇഷ്ട്ടപെടുന്നു.. 😄😄💚💚💚😄👍

  • @ashwin5394
    @ashwin5394 ชั่วโมงที่ผ่านมา +1

    Super work vedio super aju jaghu sareetha ella chettenum👌🥰👌🥰👌🥰

  • @darsanapradeep8517
    @darsanapradeep8517 4 ชั่วโมงที่ผ่านมา +3

    സജീവന്റെ വീടിന്റെ പരിസരം കാണാന്‍ എപ്പോഴും വേറെ level ആണ്‌😍 സ്വന്തമായി എല്ലാം ചെയ്യുന്നു എന്നുള്ളത് വ്യത്യസ്തയാക്കുന്നത്...ഇതു ഒരു side profession ആക്കി മാറ്റാൻ പറയു...landscaping and garden setting cheyyaan kazhivundu...he can always try that👍

  • @RajiSuseelan
    @RajiSuseelan 8 ชั่วโมงที่ผ่านมา +7

    എന്ത് ഇഷ്ടമാണ് എന്നറിയാമോ നിങ്ങളുടെ വിഡിയോ കാണാൻ വന്നാൽ ഉടൻ കാണും എന്ത് തിരക്ക് ഉണ്ടെങ്കിലും❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +10

    കിണറിന്റെ ചുറ്റും പിങ്ക് നിറത്തിൽ ചാമ്പക്കയുടെ പൂവിതാനം 👌👌👌🫶🫶🫶

  • @RaginideviMR
    @RaginideviMR 8 ชั่วโมงที่ผ่านมา +7

    പ്രകൃതിയാലും സ്നേഹത്താലും താമരശ്ശേരി കുടുംബം സംബന്നമാകട്ടെ.😊 ഇന്ന് എല്ലാവരേയും അവരുടെ വീടും പരിസരവും പ്രത്യേകിച്ച് അനിലെട്ടനെയും ചെറിയേട്ടനെയും കണ്ടതിൽ സന്തോഷം.സരിതയുടെ പനി മാറിയോ.

  • @VaijayanthyManoharan
    @VaijayanthyManoharan 2 ชั่วโมงที่ผ่านมา +1

    Tree house set chaithal 6 സഹോദരങ്ങളുടെ വീട് ചുറ്റിനോ ക്കിയാൽ തന്നെ മതി ഹാപ്പിയാവാൻ, സജീവന്റ വീടും പരിസരവും സൂപ്പർ, ഒരു ഫ്ലവർഷോ കാണാൻ പോയതുപോലെ 👌👌👌👍👍👍❤❤❤❤

  • @premasasimenon3243
    @premasasimenon3243 7 ชั่วโมงที่ผ่านมา +2

    Sooperata kalyanam avubol vere level akum ella veedum adipoli 😊❤❤❤

  • @jancybabu3033
    @jancybabu3033 2 ชั่วโมงที่ผ่านมา +2

    Aju Saritha super video.....

  • @Annz-g2f
    @Annz-g2f 7 ชั่วโมงที่ผ่านมา +3

    Ellavarudeyum home premises super aayittund Sumesh nte work is very perfect inniyum niraye works kittatte bye

  • @rsn61252
    @rsn61252 4 ชั่วโมงที่ผ่านมา +1

    Anilettan is very hardworking,very supportive wife also

  • @sindhusudhakar191
    @sindhusudhakar191 6 ชั่วโมงที่ผ่านมา +1

    Super,natural family 💐സഹോദരങ്ങൾ അയാൽ ഇങ്ങിനെ വേണം ❤

  • @alphonsaxavier8715
    @alphonsaxavier8715 ชั่วโมงที่ผ่านมา +1

    Sarikutty, entha abinayem.velil pidichukondulla nilpe.aju polichu.

  • @sindhuprakasan8707
    @sindhuprakasan8707 5 ชั่วโมงที่ผ่านมา +1

    viedo s എല്ലാം കാണാറുണ്ട്. നിങ്ങടെ വീഡിയോ കാണാൻ ഇഷ്ടാ❤❤❤

  • @lathamohan7705
    @lathamohan7705 5 ชั่วโมงที่ผ่านมา +1

    സൂപ്പർ ❤️ ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h 5 ชั่วโมงที่ผ่านมา +2

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നമസ്കാരം 🙏😄💙💙🙏😄💚💚🙏

  • @sathydevi7282
    @sathydevi7282 5 ชั่วโมงที่ผ่านมา +1

    Hai Aju, സരിത, Jaggu... താമരശ്ശേരിയിലെ ഓരോ സഹോദരൻമ്മാരുടെയും വീട് വ്യതസ്ഥവും ഭംഗിയേറിയതും ആണ്. എല്ലാവർക്കും എന്തൊക്കെ ideas ആണ്.Jaggu വിൻ്റെ Birthday celebration ഇന്നലെ കഴിഞ്ഞമാതിരി തോന്നുന്നു.നിങ്ങളുടെ കുളം കൂടി ഒന്നു വൃത്തിആക്കണം.. പിന്നേ കാര്യം അടിപൊളി.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @preethyanthony7012
    @preethyanthony7012 ชั่วโมงที่ผ่านมา +2

    super duper surroundings

  • @Minn.aa7
    @Minn.aa7 ชั่วโมงที่ผ่านมา +1

    സരിതേടെ ടോപ്പുകൾ എവിടെ നിന്നാ വാങ്ങിച്ചേ.. എല്ലാം ഒരേ മോഡൽ..നല്ല ഭംഗിയുണ്ട് ❤

  • @minikunjan
    @minikunjan 5 ชั่วโมงที่ผ่านมา +2

    സജീവൻഒരുസംഭംവംതന്നെ.നിങ്ങടെവീഡിയോകണ്ടാൽഒരുടൂർപോയഫീലിങ്ആണ്❤

  • @naseerkp2823
    @naseerkp2823 2 ชั่วโมงที่ผ่านมา +1

    Miyavakki.kondu.enthengilum.ubakaram.undo.avidea.nalla.oruhadum.parkum.panithal.super.ayirikum

  • @lakshmikuttynair8818
    @lakshmikuttynair8818 5 ชั่วโมงที่ผ่านมา +1

    Super video. Avide ningalude koode thamasikkan thonunnu. Not possible ❤❤❤❤😂

  • @Beena-v6x
    @Beena-v6x 4 ชั่วโมงที่ผ่านมา +1

    എല്ലാം അടിപൊളി 👍👍

  • @Riyas...
    @Riyas... ชั่วโมงที่ผ่านมา +1

    സരിത : ഞങ്ങൾ ഇപ്പോ പോവുകയാണ് ഇനി നമ്മൾ വരും
    ഇത് കേട്ട അനിലേട്ടൻ : ഇനിയും വരുമോ🙄🙄
    സരിത : എന്തേ
    അനിലേട്ടൻ : അല്ല ഇനിയും വരുന്നുണ്ടെങ്കിൽ ഈ ട്രൗസർ ഒന്ന് മാറ്റാനാ. കാണുന്നോർക്ക് ഒരു വെറെയിട്ടി ആയിക്കോട്ടെ😊
    😂😂😂🤣🤣🤩🤩

  • @geethamk1431
    @geethamk1431 3 ชั่วโมงที่ผ่านมา +1

    ശരിക്കും കേരളത്തിലെ ജനങ്ങൾ താമരശേരികുടുമ്പ തെ മാത ക യാക്കിയിരുനെങ്കിൽ കേരളം എത്ര സുന്തരമായെനെ❤❤❤❤❤❤❤

  • @ks-sz5rs
    @ks-sz5rs 7 ชั่วโมงที่ผ่านมา +1

    Super ആയിട്ടുണ്ട്......🤩🤩🤩🤩

  • @krishnajeevan9160
    @krishnajeevan9160 8 ชั่วโมงที่ผ่านมา +2

    Sumesh ini Thamarassery ee veedintea aiswaryam ennu ezhuthumlea ajueattaaannnnhh❤

  • @AmbikaMenon-r7w
    @AmbikaMenon-r7w 6 ชั่วโมงที่ผ่านมา +2

    Fencing is so beautiful.

  • @nihalkrishnaak5624
    @nihalkrishnaak5624 6 ชั่วโมงที่ผ่านมา +1

    Goodmorning dears❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 5 ชั่วโมงที่ผ่านมา +2

    Hii അജു നമസ്കാരം, സോക്കേടെല്ലാം മാറി ആള് kuttappanayallo😊, മുന്തിരിതോപ്പിലെ ആ മോള വൈലി പണ്ട് അതു പോലെ ഉള്ള ക്വാർട്ടർസ് കളിൽ കാണാമായിരുന്നു അതിന്ന് സിനമ ക് വേണ്ടി വെള്ള പെയിന്റ് അടിച്ചതാണ്, ഇന്നലെ നിങ്ങടെ ഒരു 2കൊല്ലം മുമ്പുള്ള വീഡിയോ കണ്ടിരുന്നു,(മുന്നേ കണ്ടതാണ്) അതു kajol സ്‌പെഷ്യൽ get together വീഡിയോ ആണ്, അത് കണ്ടപ്പോളാണ് കജോൾ ഇപ്പൊ എവിടെ എന്തു ചെയ്യുന്നു എന്ന്
    അറിയാൻ തോന്നി അതിൽ geguu എന്തൊരു cute ആണ്,
    അജു നന്നായിരിക്കുന്നു അതിൽ ,❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 8 ชั่วโมงที่ผ่านมา +1

    Harivandanam Good morning ajuvettan sarithechi jaggu nice good amazing oozam beautiful video ❤❤❤❤

  • @rasilulu4295
    @rasilulu4295 6 ชั่วโมงที่ผ่านมา +5

    ചെറിയേട്ടൻ പറഞ്ഞത് സത്യം കാണാൻ ഭംഗി ഉള്ള ഭൂപ്രദേശം ഇന്ത്യ യാണ് പക്ഷെ നമ്മുടെ ജനങ്ങൾ വൃത്തി ക്കു നാടിനെ കൊണ്ട് നടക്കില്ല govt ന്റ സ്ഥാപനങ്ങൾ പാർക്കുകൾ എല്ലാം thallipolichu പ്രതിഷേധിക്കുന്ന മണ്ടന്മാർ ഉണ്ട് നാട്ടിൽ ഇന്ത്യ യുടെ കാലാവസ്ഥ super ചില ജനങ്ങൾ തമ്മിൽ തല്ലി കുത്തിത്തിരുപ്പുണ്ടകിയും സന്തോഷത്തെ ഇല്ലാതാകുന്നു അതിൽ രാഷ്ട്രീയക്കാർ ആണ് മുമ്പിൽ എല്ലാത്തിലും. ഉണ്ട് potta ജനങ്ങൾ എല്ലാവരും നാനാകുമെങ്കിൽ ഇന്ത്യ എത്രസുന്ദരം ❤❤❤🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️

    • @beenakumar7588
      @beenakumar7588 9 นาทีที่ผ่านมา

      So much in agreement with you on this! As a person who has done extensive travel outside of India, I can very much echo the same opinion. Have seen cleaner places and they are much down to the economy side from India! It shows the people of those countries are much aware !

  • @thankav6808
    @thankav6808 8 ชั่วโมงที่ผ่านมา +2

    Ellavarkkum pragodanam aye alle👏👏👏👏👏

  • @shafeeqhuzzain585
    @shafeeqhuzzain585 4 ชั่วโมงที่ผ่านมา +1

    Namaskaram😍🙏pandu ningalde video yil idakide sajeevettante veed kanikumayrnnu …oro updates and new modifications okke aayrnnu videos …ippo nalla matamayitund sajeevettante veetil✌️👍look aayitund👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  51 นาทีที่ผ่านมา

      അതെ. ഇപ്പോഴും കാണിക്കാറുണ്ട് 🥰🥰🥰🥰🙏

    • @shafeeqhuzzain585
      @shafeeqhuzzain585 42 นาทีที่ผ่านมา

      @ pand idakide updates kattumayrnnu😃😍

  • @jacindajoseph5699
    @jacindajoseph5699 2 ชั่วโมงที่ผ่านมา +1

    Angane Thamarasheri tharavatil velikal uyarnnu thudangi....

  • @sreejagirish9467
    @sreejagirish9467 7 ชั่วโมงที่ผ่านมา +2

    നല്ല വീഡിയോ 👍🏻🥰

  • @sobhadayanand4835
    @sobhadayanand4835 8 ชั่วโมงที่ผ่านมา +2

    Welcom to thamarassery, glad to meet you.

  • @sivadasambalapatta8050
    @sivadasambalapatta8050 4 ชั่วโมงที่ผ่านมา +1

    താമരശ്ശേരിയിലെ വീടുകൾ ഒന്നിനൊന്നു മെച്ചമായി വരികയാണ് എല്ലാവരും നല്ല പൊലെ അധ്വാനിക്കുകയും അതേ പോലെ ചെലവാക്കുകയും ചെയ്യും ഒരു കല്യാണം വന്നാൽ അവിടത്തെ വൈഭ് എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലൊ ഉടനെ ഒരു കല്യാണ എപ്പിസോഡിനായി കാത്തിരിക്കുന്നു👍❤️👏

  • @abdulalialiali7104
    @abdulalialiali7104 6 ชั่วโมงที่ผ่านมา +1

    സൂപ്പർ. വിഡിയോ അജുസ്. ശരിത.. അലിക്കാ. മലപ്പുറം

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +5

    സരിതേ... ചിലവാക്കാത്ത കാശിന് ഒരു വിലയുമില്ല.. കാശു ഉണ്ടെങ്കിൽ അത് നല്ല കാര്യങ്ങൾക്കു വേണ്ടി നല്ലോണം ചിലവാക്കണം 👍👍

  • @SanojTArjunan
    @SanojTArjunan 8 ชั่วโมงที่ผ่านมา +2

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minim.s.8926
    @minim.s.8926 7 ชั่วโมงที่ผ่านมา +1

    അടിപൊളി വേലി ❤

  • @SreedeviEs-y2d
    @SreedeviEs-y2d 4 ชั่วโมงที่ผ่านมา +2

    Hi super ati poli

  • @PriyaJoshy-px7uu
    @PriyaJoshy-px7uu 7 ชั่วโมงที่ผ่านมา +3

    കൊതിയാവുന്നു ഓരോ വീടും പരിസരവും കാണുമ്പോൾ ❤

  • @josnathomas2958
    @josnathomas2958 6 ชั่วโมงที่ผ่านมา +2

    Very beautiful❤

  • @abdulalialiali7104
    @abdulalialiali7104 7 ชั่วโมงที่ผ่านมา +1

    മദർഗ. അജുസ് ശരിത. സൂപ്പർ. അജുസ്. സൂപ്പർ

  • @Ashoksworld-q3h
    @Ashoksworld-q3h 4 ชั่วโมงที่ผ่านมา +3

    ഓരോ വീടും മുൻവശവും എത്ര ഭംഗിയായി കാത്തുസൂക്ഷിക്കുന്നു അതുപോലെ കാണുവാനും മനോഹരമായിട്ടുണ്ട്... 💚💚💚👍👍👍👍👍👍👍💚😄👍

  • @celinepeter6290
    @celinepeter6290 8 ชั่วโมงที่ผ่านมา +1

    ❤❤❤❤❤Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @padmanabhannair7299
    @padmanabhannair7299 6 ชั่วโมงที่ผ่านมา

    Jayasree Delhi
    Enthoru relaxation ane ningalude vlog

  • @Ajeeshvc
    @Ajeeshvc 8 ชั่วโมงที่ผ่านมา +1

    നമസ്കാരം.... 😃😃 നന്നായിട്ടുണ്ട്....

  • @Jjp-m9y
    @Jjp-m9y 3 ชั่วโมงที่ผ่านมา +1

    Super👍🏻

  • @sindhus6320
    @sindhus6320 8 ชั่วโมงที่ผ่านมา +1

    നല്ല ഭംഗി ഉണ്ട് 👍

  • @geetharajaneesh5453
    @geetharajaneesh5453 5 ชั่วโมงที่ผ่านมา +1

    Super ❤❤

  • @sindhus8317
    @sindhus8317 5 ชั่วโมงที่ผ่านมา +1

    Thamarasseriyil aaranu mathrika ennu chodichal...kanunnavarkk confushon aakum...ellaavarum onninonnu mecham....enne parayan pattu....🌟🌟🌟🌟🌟🌟

  • @thankav6808
    @thankav6808 8 ชั่วโมงที่ผ่านมา +1

    Eppo nalla bhange aye adepole😊

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +4

    ശുഭസ്യ ശീഖ്രത്തിന്റെ(ഈ "ഖ്ര "ആണ് ടൈപ്പ് ചെയുമ്പോൾ വരുന്നത് 😪😪)ആളാണ് സജീവ് 👌👌👌

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ชั่วโมงที่ผ่านมา +1

    🥰🥰🥰

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +10

    സുഖമില്ലാത്ത ഭാര്യയെ സഹായിക്കാൻ മുറ്റമടിക്കുന്ന അനിൽ ചേട്ടൻ... ❤️❤️❤️❤️❤️❤️

  • @AmeenKuwait-x6x
    @AmeenKuwait-x6x 4 ชั่วโมงที่ผ่านมา +2

    Namaskaram ❤

  • @jacindajoseph5699
    @jacindajoseph5699 2 ชั่วโมงที่ผ่านมา +1

    Pitham enna rogam ullavarkanu paint inte manam ishtamakuka...ellavarkum ishtam aakilla Sarithe mole..

  • @rajankuttappan
    @rajankuttappan 6 ชั่วโมงที่ผ่านมา

    നമസ്ക്കാരം.... 🙏💕

  • @vijayakumaro9786
    @vijayakumaro9786 8 ชั่วโมงที่ผ่านมา +1

    ❤❤❤1st cmt & like❤❤❤

  • @geminiachu-bz1hu
    @geminiachu-bz1hu 8 ชั่วโมงที่ผ่านมา +3

    സരിത കുട്ടി, അജു ബ്രോ, ജെഗ്ഗു,..... എനിക്ക് നിങ്ങളുടെ വീടിന്റെ പരിസരം കണ്ടിട്ട്, ശെരിക്കും കുശുമ്പ് തോന്നുവാ, സങ്കടം വരുന്നു.... മറ്റൊന്നും കൊണ്ടല്ല, ഇങ്ങനെ ഒക്കെ ചെയ്യുക എന്നത് എന്റെ സ്വപ്നം ആണ്.... പക്ഷേ നടക്കില്ല... ആകെ 5 സെന്റ് സ്ഥലം അതിൽ ഒരു വീട്.... പിന്നെ എന്ത് ചെയ്യും.... സജീവന്റെ വീടും പരിസരവും എന്തൊരു ഭംഗിയാ... സരിതകുട്ടിയുടെ മോശം ആണന്നല്ല.. അതു എപ്പോഴും പറയുന്നതാണല്ലോ...സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല.... അത്രക്കും ഇഷ്ട്ടം ആയി സജീവന്റെ പരിസരങ്ങൾ.... Wow ♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา

      സൂപ്പർ ആണ് സജീവന്റെ വീടും പരിസരവും 🥰🥰🥰🥰🙏

  • @VinodiniKp-i7d
    @VinodiniKp-i7d 8 ชั่วโมงที่ผ่านมา +1

    Aju sarita Jaggu Good morning ❤❤

  • @NeethuPs-o2u
    @NeethuPs-o2u 8 ชั่วโมงที่ผ่านมา +2

    ആഹാ അടിപൊളിയായിട്ടുണ്ടല്ലോ.
    സരിതേച്ചികും സീമചേച്ചിക്കും പെട്ടെന്ന് സുഖമാവട്ടെ.❤❤❤❤

  • @swapnasiji8966
    @swapnasiji8966 7 ชั่วโมงที่ผ่านมา +2

    ♥️♥️♥️♥️♥️♥️♥️♥️

  • @jijisabu320
    @jijisabu320 3 ชั่วโมงที่ผ่านมา +1

    സരിതയുടെ അച്ഛൻ്റെ T Shirt❤😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ชั่วโมงที่ผ่านมา

      മനസ്സിലായി ലെ 😂😂😂😂

    • @jijisabu320
      @jijisabu320 47 นาทีที่ผ่านมา

      @ajusworld-thereallifelab3597 പിന്നല്ല😍. എന്നും നിങ്ങളെ കണ്ട് കൊണ്ട് ഇരിക്കാലേ😂❤️❤️

  • @dr.unnikuttan
    @dr.unnikuttan 7 ชั่วโมงที่ผ่านมา +5

    ചെറിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. ഈ ലോകത്തിനെ മൊത്തം ഇടിച്ചു പിഴിഞ്ഞ് അതിന്റെ സത്തെല്ലാം ഊറ്റിയെടുത്തു ഉണ്ടാക്കി വച്ചതാണ് നമ്മുടെ ഇന്ത്യ.. നമ്മുടെ രാജ്യത്ത് ഒന്ന് കറങ്ങി വന്നാൽ തന്നെ ഭൂമി മൊത്തം കണ്ടതിനു തുല്യമാണ്.. 🤩അല്ലേ?
    എത്ര മനോഹരം ആണ് താമരശ്ശേരിയിലെ ഓരോ കൂടും 🏡💕 വീടും പരിസരവും കാത്തു സൂക്ഷിക്കാനും മോടിപിടിപ്പിക്കുവാനും ഉള്ള കഴിവിൽ താമരശ്ശേരി കുടുംബം ഒന്നാമതാണ്.. നിങ്ങളുടെ മണ്ണിനെ നിങ്ങൾ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു നൂറ് മടങ്ങ് അത് നിങ്ങളെ തിരിച്ച് സ്നേഹിക്കും... 🌱
    നിങ്ങളുടെ വീടിനു മുൻഭാഗത്തു കൂടെ ആ വേലിക്കെട്ടുവാൻ ഉള്ള അജുവേട്ടന്റെ ആഗ്രഹത്തിനോട് ഞാൻ യോജിക്കുന്നു... സരിതേച്ചി,അത് മുളയിലേ നുള്ളിക്കളയല്ലേ.. ട്രീഹൗസും വേലിയും കൂടെ മുൻഭാഗത്തു വന്നാൽ പിന്നെ അജൂസ് വേൾഡ് വേറെ ലെവൽ.. ഒരു വണ്ടർലാൻഡ് പ്രതീതി..അതുകൊണ്ട് അജുവേട്ടാ, ആ പ്ലാൻ ഉപേക്ഷിക്കണ്ട.. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ❤❤❤
    സ്നേഹപൂർവ്വം,
    ഡോ. ഉണ്ണിക്കുട്ടൻ 👀

  • @KARTHIKDNAIR
    @KARTHIKDNAIR 4 ชั่วโมงที่ผ่านมา +1

    Cheriettan pavam❤

  • @elmyajith1800
    @elmyajith1800 8 ชั่วโมงที่ผ่านมา +3

    സരിത നിങൾ ആണ് മാതൃക

  • @sanamaju3653
    @sanamaju3653 6 ชั่วโมงที่ผ่านมา +1

    Aniyammare pappan ennano chedathimar vilikka.., annorikkal seema chechi aju chettanem angane vilikkna kettu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา

      ഇവിടുത്തെ ആചാരം അങ്ങനെ ആണ് 😂😂🙏🙏🙏

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +4

    മിയവാക്കിയുടെ നിലം നല്ല ഭംഗിയായി കിടക്കുന്നു.. ഇത്രയും മഴ പെയ്തിട്ടും പുല്ല് കാടുപോലെ പിടിച്ചില്ലേ ആവോ?? 🤔🤔🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา +2

      അവിടെ അത്രയും തണൽ ആണ്. പുല്ല് വരില്ല ❤️❤️❤️

  • @jibin2866
    @jibin2866 8 ชั่วโมงที่ผ่านมา +1

    Good morning 😊

  • @sumamsumam320
    @sumamsumam320 8 ชั่วโมงที่ผ่านมา +2

    🙏🥰

  • @praneshprane5164
    @praneshprane5164 7 ชั่วโมงที่ผ่านมา +1

    👍

  • @sindhu5987
    @sindhu5987 ชั่วโมงที่ผ่านมา +1

    ❤I❤❤❤❤❤❤❤❤

  • @shemyharis6702
    @shemyharis6702 6 ชั่วโมงที่ผ่านมา +1

    അജു പിവിസി ക്വിക് ഫെൻസിങ് ഉണ്ട്‌ ഇതിനേക്കാൾ റേറ്റ് കുറവും ഈടു കൂടുതൽ ആണ്‌ തുരുമ്പും പിടിക്കില്ല ഞങൾ ചെയ്തിട്ടുണ്ട്.വേഗത്തിൽ ചെയ്‌തും കിട്ടും എന്തായാലും അനിലേട്ടൻ ട്രൈ ചെയ്തു നോക്കു 🥰

    • @shanisharaf9542
      @shanisharaf9542 3 ชั่วโมงที่ผ่านมา

      Evide നിന്നാണ് വാങ്ങാൻ കിട്ടുക

  • @abdulalialiali7104
    @abdulalialiali7104 7 ชั่วโมงที่ผ่านมา +1

    അജുസ്. ശരിത. മദീർഗ്ഗ madaha

  • @ushaayyappan5446
    @ushaayyappan5446 4 ชั่วโมงที่ผ่านมา +2

    എന്തിനാ സരിതെ ഈ പാപ്പൻ വിളി. സരിതകൊരു സ്ഥാനമുണ്ട്. ഇത് എൻ്റെ അഭിപ്രായം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  52 นาทีที่ผ่านมา

      ഇത് ഈ താമരശ്ശേരി വീട്ടിലെ ആചാരം. എല്ലാ ചേടത്തിമാരും അനുജന്മാരെ പാപ്പൻ എന്നാണ് വിളിക്കുന്നത് 🥰🥰🥰🙏