ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ || Siva Karthikeyan Life Silver Screen Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ
    1985 ഫെബ്രുവരി 17 ന് തമിഴ്‌നാട്ടിലെ സിംഗാംപുനാരിയിലാണ് ശിവകാർത്തികേയൻ ജനിച്ചത്. അച്ഛൻ ജി ദോസ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജയിൽ സുപ്രീണ്ടെന്റ് ആയിരുന്ന അദ്ദേഹം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുള്ള ഉദ്യോഗസ്ഥനും കൂടിയാണ്, 'അമ്മ രാജി. സഹോദരി ഗൗരിമനോഹാരി, തിരുച്ചിറപ്പള്ളിയിൽ ഡോക്റ്ററാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ച നാദസ്വരവിദ്ധ്വാൻ എം പി എം പൊന്നുസ്വാമിയുടെ ചെറുമകൻ കൂടിയാണ് ശിവകാർത്തികേയൻ. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് മുത്തച്ഛന്റെ ശിഷ്യനായി നാദസ്വരവും അഭ്യസിച്ചിട്ടുണ്ടെന്ന് പറയണ്ടല്ലോ. എന്നാൽ സംഗീതമോ അഭിനയമോ ഒന്നുമായിരുന്നില്ല ആ ബാല്യത്തിൽ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നത്, അച്ഛന്റെ പോലീസ് വേഷംകണ്ട് വളർന്ന ആ ബാല്യം കൊതിച്ചത് ഐ പി എസ് നേടാനായിരുന്നു. തന്റെ പതിനെട്ടാമത്തെ വയസിൽ അച്ഛൻ സർവീസിലിരിക്കെ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയുടെ ചുമലിലായി. അതുവരെ അവനു പ്രചോദനമായ തന്റെ അച്ഛന്റെ സ്ഥാനം ചേച്ചിയേറ്റെടുക്കുന്നു. പിൽക്കാലത് ജീവിതത്തെ സ്വാധീനിക്കുന്ന പലതീരുമാനങ്ങളുമെടുക്കാൻ തന്നെ ശക്തിപ്പെടുത്തിയതുപോലും ചേച്ചിയായിരുന്നു എന്നും അദ്ദേഹം പറയാറുണ്ട്.

ความคิดเห็น • 218

  • @safvansafvan2326
    @safvansafvan2326 3 ปีที่แล้ว +104

    എന്നെ പ്രചോദിപ്പിച്ച ഒരു ആക്ടർ ആണ് ശിവകാർത്തികേയൻ. കീർത്തി സുരേഷും ആയുള്ള റെയിൻ ലൗ സ്റ്റോറി അടിപൊളിയാണ്❤ ഇനിയും ആഗ്രഹിച്ചത് പോലെയുള്ള പ്രശസ്തി ലഭിക്കട്ടെ❤👍😘😘😘

  • @annapremnabas4286
    @annapremnabas4286 3 ปีที่แล้ว +88

    ശിവ 😍😍... സാമാന്ത ആയി ഒരു ഫിലിം നടിച്ചിരുന്നു 👌👌👌

  • @ഇങ്ങടെചങ്ങാതി
    @ഇങ്ങടെചങ്ങാതി 3 ปีที่แล้ว +93

    SK IS A DOWN TO EARTH PERSON❤❤❤

  • @Ammu__530
    @Ammu__530 3 ปีที่แล้ว +53

    ഞാൻ വേറെ ഒരാളെയും ഇങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല ❤️❤️❤️❤️my love, 🤗my crush❤️🤗🤗💯

  • @ponnu44
    @ponnu44 3 ปีที่แล้ว +69

    🥰😍 Shivakarthikeyan ☺️

  • @subinrahul3179
    @subinrahul3179 3 ปีที่แล้ว +43

    💖ശിവകാർത്തികേയൻ 💖

  • @amruthaappus895
    @amruthaappus895 3 ปีที่แล้ว +45

    SK Uyir ❤

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      th-cam.com/video/tTiNbKkrLfU/w-d-xo.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @akku611
    @akku611 3 ปีที่แล้ว +39

    Un mela oru kannu🎶🎵🎶🎵
    Neethaan en moraponnu❤️🎶
    Onnoda iva onnu
    Onna marantha verum mannu😌

  • @ഇങ്ങടെചങ്ങാതി
    @ഇങ്ങടെചങ്ങാതി 3 ปีที่แล้ว +42

    ചേച്ചി വാക്ക് പാലിച്ചു. 👍👍 ഇനി ഉദയ കിരൺ plzzzz❤

  • @Ammu__530
    @Ammu__530 3 ปีที่แล้ว +20

    ശരിക്കും ഒരു inspirational story 👌👌❤️💯💯💯💯

  • @poojar9172
    @poojar9172 3 ปีที่แล้ว +43

    One of my fav actor in tamil💕SK

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Ivan actoro onnu podi aninayikkanum ariyitha ivane oke pokki pidikkathe

  • @ajinsaskr6780
    @ajinsaskr6780 3 ปีที่แล้ว +16

    Box-office wise top 5 th actor in tn .....
    1. Vijay
    2. Ajith
    3. Rajini
    4.surya / sivakarthikeyan ( tn box-office)

    • @joeljozep
      @joeljozep 2 ปีที่แล้ว

      who said

    • @Skmass688
      @Skmass688 4 หลายเดือนก่อน

      ​@@joeljozeponnu poo bro

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +32

    Sivakartikeyan💕💕💕

  • @anuscreation9856
    @anuscreation9856 3 ปีที่แล้ว +25

    Sivakarthikeyan 😎

  • @abhiramiaami9786
    @abhiramiaami9786 3 ปีที่แล้ว +14

    എന്റെ ഇഷ്ട്ടനടൻ.. മിമിക്രിതാരത്തിൽ നിന്ന് standup കോമേഡിയനിലെയ്ക്കും അവിടെ നിന്ന് ഒരു അഭിനേതാവിലേയ്ക്കും നായകനിലേയ്ക്കും അധികദൂരം ഇല്ലെന്ന് കാട്ടി തന്ന ശിവ.. കഴിവും പരിശ്രമവും ഭാഗ്യവും ഒത്തിണങ്ങിയ മനുഷ്യൻ.. ധനുഷിലൂടെ ഇന്ന് കാണുന്ന ശിവ പിറന്നു..ധനുഷ് തന്നിൽ അർപ്പിച്ച അതേ വിശ്വാസം ആ മനുഷ്യൻ തന്റെ കൂട്ടുകാരിലും അർപ്പിച്ചു.. atlee പറഞ്ഞിട്ടുണ്ട്, പുള്ളിയെ സിനിമയിൽ introduce ചെയ്തത് ശിവ ആണെന്ന്.. സതീഷും,അരുൺരാജാ കാമരാജും, ദിബുവും, ദർശനും, എല്ലാം ശിവ കൈ പിടിച്ചുയർത്തി കൊണ്ടു വന്നവർ ആണ്.. വന്ന വഴി മറക്കാത്തവൻ എന്ന് ധൈര്യത്തോടെയും അഭിമാനത്തോടെയും പറയാം.. തുടക്കകാലത്തു കേട്ട പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും തന്റെ അധ്വാനത്തിലൂടെ മറുപടി നൽകുന്ന, ചിരിയിലൂടെ എല്ലാം നേരിടുന്ന ശിവകാർത്തികേയൻ... ചുരുക്കം സിനിമകളിലൂടെ ഇന്ന് കാണുന്ന നിലയിൽ എത്തിയെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.. 3, Marina, Kedi Billa Killadi Ranga, Manamkothi Paravai, Ethirneechal, Varuthapadatha Valibar Sangam, Maankaratte, Kakkisattai, Rajinimurugan, Remo, Velaikkaran, Seemaraja, Mr. Local, Hero, Namma veettu pillai... Doctor, Ayalaan, Don are the upcoming movies.. Many more to go SIVAKARTHIKEYAN DOSS.... ❤️🔥 fangirl forever 😍😘

    • @dhanushasajith7139
      @dhanushasajith7139 2 ปีที่แล้ว +2

      Super njanum veliya sk Fan aaanu

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

    • @Skmass688
      @Skmass688 4 หลายเดือนก่อน

      ​@@ffPaulwalkerMaveeran kandaa da funde

    • @ffPaulwalker
      @ffPaulwalker 4 หลายเดือนก่อน

      @@Skmass688 നിൻ്റെ അമ്മയെ കണ്ട് അതിൽ 🤓

  • @athira7411
    @athira7411 3 ปีที่แล้ว +32

    Fav actor😍🥰

  • @sivapriya__7437
    @sivapriya__7437 3 ปีที่แล้ว +6

    Enikk ettavum ishtam ulla actor aan SK ❤️ othiri ishtaa 💕🔥 oru inspiration aan SK 😘 Oru SK fan aayathinal njan othiri abhimanikkunnu 🔥💯 njan abhimanathode thanne parayum I'm skian❣️💞

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @elbasusanmanoj8701
    @elbasusanmanoj8701 3 ปีที่แล้ว +17

    Unconditional fan of SK anna💖💖
    Most inspiring and hardworking person I have ever seen in my life 🔥🔥

    • @user-vz6li8mx4r
      @user-vz6li8mx4r 2 ปีที่แล้ว +2

      💞

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @nakshathranachu7565
    @nakshathranachu7565 3 ปีที่แล้ว +33

    Tamil il othiri ishttamulla nadan aanu sk 💓💓💓

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @rezx333
    @rezx333 3 ปีที่แล้ว +12

    SK always inspires me. He is a real hero.❤️

  • @krishnendhu4274
    @krishnendhu4274 3 ปีที่แล้ว +26

    One of my favourite actor ❤️😍

  • @drisyad3247
    @drisyad3247 3 ปีที่แล้ว +20

    First like. first coment .SK fan like adi

  • @namithanami7228
    @namithanami7228 3 ปีที่แล้ว +14

    Die hard fan of SK 🔥❤️😘😍

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @saleenasidheeqali3771
    @saleenasidheeqali3771 3 ปีที่แล้ว +10

    SK uyir😍❤️🔥🔥

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +8

    ശിവകാർത്തികേയൻ 💜ഇങ്ങേരെ ഇഷ്ടപെടാത്ത പെൺപിള്ളേരുണ്ടോ 😘❤️✨️

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Ayye 😂

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

    • @Skmass688
      @Skmass688 4 หลายเดือนก่อน +1

      ​@@ffPaulwalkerNi maveeran kanda da malare

  • @LOVE-iq5yf
    @LOVE-iq5yf 3 ปีที่แล้ว +14

    Annan ♥️♥️♥️♥️♥️♥️

  • @mariyavincent1218
    @mariyavincent1218 3 ปีที่แล้ว +51

    രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി ചെയ്യാമോ

    • @mannalaya9372
      @mannalaya9372 3 ปีที่แล้ว +2

      Yes

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      th-cam.com/video/tTiNbKkrLfU/w-d-xo.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉💠

  • @diyatyping8763
    @diyatyping8763 3 ปีที่แล้ว +11

    Iam waitingfor sk doctor, ayalaan, don movie
    Iam big fan of sk&vijay

  • @achutty1635
    @achutty1635 3 ปีที่แล้ว +11

    Sk❤️My love🔥

  • @sreegururokzzz8164
    @sreegururokzzz8164 3 ปีที่แล้ว +16

    Annan😍

  • @nayantharafan9420
    @nayantharafan9420 2 ปีที่แล้ว +5

    Njanum ithu poloru acter avum❤✨️

  • @abeyjoseph8839
    @abeyjoseph8839 3 ปีที่แล้ว +8

    താങ്ക്സ് ചേച്ചി ❤❤

  • @sk__army8100
    @sk__army8100 2 ปีที่แล้ว +3

    My crush 🥰🥰🥰😘😘😘😘😘♥️

  • @sreenandhacr218
    @sreenandhacr218 3 ปีที่แล้ว +6

    Sk anna❤️Always my hero😘

  • @myfriend3252
    @myfriend3252 2 ปีที่แล้ว +4

    എൻ്റെ ഇഷ്ട നടൻ ശിവ കാർത്തികേയൻ

  • @rakesh-it2mt
    @rakesh-it2mt 3 ปีที่แล้ว +13

    Malayalam actor Jayan sir story cheyumo vere arekenkilum venamengil comment idu aa story cheyumenkil oru comment idumo silver screen

  • @sksaturnking5083
    @sksaturnking5083 2 ปีที่แล้ว +2

    Sk hardworking person sk die hard fan 💪 semma my greatest wish is to see SK Annan 🙂

  • @krishnendhu4274
    @krishnendhu4274 3 ปีที่แล้ว +12

    He is always inspiration to as

  • @sreenandhacr218
    @sreenandhacr218 3 ปีที่แล้ว +8

    Sk the real inspiration ✨️

    • @ffPaulwalker
      @ffPaulwalker 2 ปีที่แล้ว

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @the_alchemist97
    @the_alchemist97 3 ปีที่แล้ว +12

    പ്രവർത്തികളുടെ ഫലം എന്തെങ്കിലും ആയികോട്ട ...✨✨ഒന്നോർക്കുക ഈ നിമിഷവും കടന്നു പോകും 💞💞....മുന്നേറുക ...പോരാടുക ...വിജയിക്കും ✳✳✨

  • @user-hk8tl6le8r
    @user-hk8tl6le8r 3 ปีที่แล้ว +10

    Thanusree Dutta യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @kanmani3647
    @kanmani3647 3 ปีที่แล้ว +16

    Velai illa pattathariyil sivakarthikeyan evide? 🙄

  • @charuthaprasanth2559
    @charuthaprasanth2559 3 ปีที่แล้ว +4

    Sivakarthikeyan fan

  • @jyothikajk9217
    @jyothikajk9217 3 ปีที่แล้ว +14

    Hiphoptamizha life story cheyumo

  • @darshana.48
    @darshana.48 3 ปีที่แล้ว +9

    Sk ❤️😘

  • @Ammu__530
    @Ammu__530 3 ปีที่แล้ว +7

    എന്റെ fav fav faaaaaavrt actor 🤗🤗🤗🤗🤗🤗🤗sk😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @manjuvenugopal1092
    @manjuvenugopal1092 3 ปีที่แล้ว +7

    💝Sk💝

  • @sreelakshmiprakash3504
    @sreelakshmiprakash3504 3 ปีที่แล้ว +9

    Sk❤️❤️❤️❤️

  • @cmidhunamuralidharan455
    @cmidhunamuralidharan455 3 ปีที่แล้ว +2

    Love you Siva Annnaaaa 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @krishna-jz3gw
    @krishna-jz3gw 3 ปีที่แล้ว +7

    Good video.please do the story of Disha patani and Kiara advani 👏🙏🤩🤗

  • @abhayadev4155
    @abhayadev4155 3 ปีที่แล้ว +7

    Inspiration

  • @lamishalakshraj9772
    @lamishalakshraj9772 3 ปีที่แล้ว +6

    ❤️ SK💕💕

  • @snehaakhilesh777
    @snehaakhilesh777 3 ปีที่แล้ว +2

    Eachye films name thettich parayalle.presentation powliyanu😍😍😍. Pinne shivaganga aanutto janma sthalam.

  • @NikhilRaj-ev4dz
    @NikhilRaj-ev4dz 3 ปีที่แล้ว +7

    SK❤❤❤

  • @msd7555
    @msd7555 3 ปีที่แล้ว +6

    SK 😍

  • @sreelakshmisreelu8949
    @sreelakshmisreelu8949 3 ปีที่แล้ว +4

    Sk uyir😘😘😘😘😘😘😘😘😘

  • @akashckz9064
    @akashckz9064 3 ปีที่แล้ว +4

    SK annan uyirr🔥❤️

  • @muhsinamuhsina945
    @muhsinamuhsina945 3 ปีที่แล้ว +3

    Enikku remo movie bhayankara ishtam aannu

  • @aryankrishnansreekutty2805
    @aryankrishnansreekutty2805 3 ปีที่แล้ว +1

    My hero suoer hero🤩🤩🤩😚😘😘😘😘🤗🎉🎉

  • @ahammedfahis6518
    @ahammedfahis6518 3 ปีที่แล้ว +12

    Next sharukh khan nte video cheyyo plz 🙏

  • @manumanoharan8417
    @manumanoharan8417 3 ปีที่แล้ว +14

    Santhanam , Jayam ravi Tamil Actors nte Story cheyyam

  • @sonabiju4289
    @sonabiju4289 2 ปีที่แล้ว +2

    Arathy alla Chechi aarthy sivakarthikeyan enna ❤️💋😚

  • @krishnendhu4274
    @krishnendhu4274 3 ปีที่แล้ว +6

    Sk🔥🔥😍😍😍

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      th-cam.com/video/tTiNbKkrLfU/w-d-xo.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥
      th-cam.com/video/tTiNbKkrLfU/w-d-xo.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @asiya2284
    @asiya2284 3 ปีที่แล้ว +7

    Emlia clarke life story cheyumo

  • @alltypesofentertainment
    @alltypesofentertainment 3 ปีที่แล้ว +7

    Smriti mandhana life story ❤️❤️❤️

  • @nandana_narayanan
    @nandana_narayanan 3 ปีที่แล้ว +2

    Fav *SK* 🤩

  • @anaghask4056
    @anaghask4056 3 ปีที่แล้ว +3

    my Sk 😍

  • @annmariajoseph530
    @annmariajoseph530 3 ปีที่แล้ว +3

    Love u SK sir

  • @alltypesofentertainment
    @alltypesofentertainment 3 ปีที่แล้ว +6

    Alia Bhatt life story please ❤️❤️❤️

  • @mannalaya9372
    @mannalaya9372 3 ปีที่แล้ว +4

    Chechi Kamal Haasan nte life story chyumo plz 🙏

  • @kanmani3647
    @kanmani3647 3 ปีที่แล้ว +5

    Shreya saran

  • @MYWORLD-ly8pb
    @MYWORLD-ly8pb 3 ปีที่แล้ว +6

    MICHAEL JACKSON LIFE STORY😍

  • @lovely_editz_for_you
    @lovely_editz_for_you 2 ปีที่แล้ว +1

    Sk🥺❤️ my inspiration 🥰❤️🔥

  • @bhavya1101
    @bhavya1101 3 ปีที่แล้ว +4

    Kirthi sanon plz

  • @chinjuchinju1211
    @chinjuchinju1211 3 ปีที่แล้ว +1

    Fvrt actor sk🥰🥰🥰

  • @akashshivaprasad2692
    @akashshivaprasad2692 3 ปีที่แล้ว +2

    Annan uir ❤️❤️❤️❤️🔥

  • @muhammedafsal9638
    @muhammedafsal9638 3 ปีที่แล้ว +2

    Next Kriti sanon biography plsss

  • @annmariyajiji3226
    @annmariyajiji3226 3 ปีที่แล้ว +2

    I love you sk💕

  • @ethanhunt7541
    @ethanhunt7541 3 ปีที่แล้ว +5

    Vellai illai patathariyo

  • @doramol3212
    @doramol3212 3 ปีที่แล้ว +2

    Fav acter, 🤩

  • @miraclecreations9844
    @miraclecreations9844 3 ปีที่แล้ว +8

    Ethra kandalum remo mathiyavilla

  • @Skmass688
    @Skmass688 4 หลายเดือนก่อน +1

    Sk mass❤️

  • @Jews__Slayer
    @Jews__Slayer ปีที่แล้ว

    He is pride of Tamizhans🔥🤩

  • @rdxamal1133
    @rdxamal1133 2 ปีที่แล้ว +1

    Inn doctor movie kanndu. Sk uyre

  • @iadithyanadi
    @iadithyanadi 2 ปีที่แล้ว +1

    Sk💕🔥

  • @preethi8292
    @preethi8292 3 ปีที่แล้ว +1

    Smriti mandhana cheyuo plzz

  • @mahiramansoor3408
    @mahiramansoor3408 3 ปีที่แล้ว +1

    bollywood actor meenakumari story cheyyumooo

  • @aryaanilkumar7337
    @aryaanilkumar7337 3 ปีที่แล้ว +4

    Siddharth inte life story cheyyumo please

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      th-cam.com/video/tTiNbKkrLfU/w-d-xo.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @antogeorge9713
    @antogeorge9713 3 ปีที่แล้ว +2

    Please upload Shah Rukh Khan lifestory

  • @kanmani3647
    @kanmani3647 3 ปีที่แล้ว +4

    Amala Paul

  • @anandhuts8664
    @anandhuts8664 3 ปีที่แล้ว +1

    Attakathi dineshinte life story cheyyamo

  • @ajalyanp6188
    @ajalyanp6188 3 ปีที่แล้ว +1

    Iove you💞💞💞

  • @aishh2637
    @aishh2637 3 ปีที่แล้ว +1

    Sk😍😍

  • @ammuzcreation
    @ammuzcreation 3 ปีที่แล้ว +1

    About aditya roy kapoor

  • @AnushaAnu-b3p
    @AnushaAnu-b3p 8 หลายเดือนก่อน

    My actor love sk 😊❤

  • @dhanushraj503
    @dhanushraj503 ปีที่แล้ว

    Varuthapedatha valibar sangam

  • @aiswaryarani9422
    @aiswaryarani9422 3 ปีที่แล้ว +1

    Do Music director G V Prakash Kumar life story

  • @devanandapradeep5446
    @devanandapradeep5446 3 ปีที่แล้ว +4

    Life story of Meenakshi Seshadri

  • @pencilpushers7084
    @pencilpushers7084 3 ปีที่แล้ว +10

    Oru jadayum ilata allu anu sk

  • @greeshmaravikumar6197
    @greeshmaravikumar6197 3 ปีที่แล้ว +1

    Kriti sanon life story please...