ഇത്ര സിന്‍സിയറായി സ്നേഹിച്ചിട്ടും എന്നെ നന്നായി തേച്ചില്ലേ; മരിക്കും മുമ്പുള്ള അര്‍ച്ചനയുടെ സംഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #archana #kayamkulam #syamlal #archana vishwanathan
    കൊട്ടിയത്തെ റംസിയുടെ ദുരന്തത്തിന്റെ വാര്‍ത്തകള്‍ മായുംമുമ്പ് സമാനമായി മറ്റൊരു പെണ്‍കുട്ടി കൂടി കാമുകന്റെ ചതിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിവരമാണ് ഇപ്പോള്‍ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കായംകുളത്തെ അര്‍ച്ചന എന്ന പെണ്‍കുട്ടിയാണ് കാമുകനായിരുന്ന ശ്യാംലാല്‍ സമര്‍ഥമായി ചതിച്ചതറിഞ്ഞ് ഒതളങ്ങയില്‍ ജീവിതം അവസാനിപ്പിച്ചത്. കൊല്ലത്തെ നഴ്‌സിങ്ങ് കോളേജിലെ അവസാനവര്‍ഷവിദ്യാര്‍ത്ഥിയും ആറാട്ടുപുഴ പെരുമ്പള്ളില്‍ മുരിക്കില്‍ ഹൗസില്‍ വിശ്വനാഥന്‍ - ഗീതാ ദമ്പതികളുടെ മകളാണ് 21കാരി അര്‍ച്ചന. ആത്മഹത്യക്ക് പിന്നില്‍ ശ്യാംലാല്‍ എന്ന യുവാവാണ് എന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിട്ടുണ്ട്.
    archana kayamkulam syamlal archana vishwanathan
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com

ความคิดเห็น • 101