ഉപ്പയും മോനും ഭാഗ്യം ചെയ്തവർ. ഇത്രയും നല്ല എനർജിക് ആയിട്ട് എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നു. അൽ ഹംദുലില്ലാഹ്. എല്ലാ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ 🤲
കുറച്ചു പ്രായം കഴിഞ്ഞ ആൺകുട്ടികൾ ഒക്കെ room പൂട്ടി ഇരിക്കലായിരിക്കും but Shafu മോനെ കണ്ടപ്പോ സത്യം പറയാലോ ഭയങ്കര സന്തോഷം തോന്നി😍എല്ലാത്തിനും കൂടെ നില്കാൻ അവൻ ഉണ്ട് Ma sha Allah😍💯
ഇത്താൻ്റെ ഇക്ക വന്നതിൽ പിന്നെ വീട് ഒന്നൂടെ ഉണർന്നു, ഇത്താൻ്റെ ചിരിയുടെ അഴക് കൂടി.... വീട്ടിൽ സന്തോഷം നിലനിർത്താൻ വീടിനുള്ളിൽ ഒരുപാട് ആൾക്കാർ വേണം എന്നൊന്നുമില്ലല്ലേ... ഉള്ളവർ സ്നേഹവും സന്തോഷവും നിറച്ചാ മതി എന്ന് ഇവർ തെളിയിച്ചു😍
ഷെഫി ക്കാക്ക നിങ്ങളുടെ പെരുന്നാൾ ആഘോഷം കണ്ടപ്പോ സന്തോഷവും സങ്കടവും തോന്നി എന്റെ ഉപ്പ ഇത് പോലെ ഞങ്ങളെ ഒരു പാട് സ്നേഹിക്കുന്ന ആളായിരുന്നു ... എന്റെ ഉപ്പ പെട്ടെന്ന് മരിച്ചു ഞാനും ഉണ്ണിയും ഉമ്മയും മാത്രം വാടക വീട്ടിലാ... ഞങ്ങൾക്ക് വേണ്ടി ദുആ ചെയണെ നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ...ആമീൻ
Masha allah😍😍സത്യം പറഞ്ഞ ഇത്താനെയും മോനെയും കാണുമ്പോൾ എന്റെ മോൻ വേഗം വലുതായ മതിയെന്ന് തോനുന്നു 😍😍masha allah.... ഇത്തയും ഇക്കയും മോനും എപ്പോഴും ഇത്പോലെ ഹാപ്പി ആയി ഇരിക്കട്ടെ 😊
Hai..ithaa... ഒരുപാട് ഇഷ്ടായിട്ടോ.... ഹാപ്പി family.. എന്നും ഇതുപോലെ ആവട്ടെ.. ആദ്യമായിട്ടാണ് ഒരു vloger famly ആയിട്ട് ഞാൻ കാണുന്നത്.. അതും ഇത്ര ഹാപ്പി ആയിട്ട്.. അള്ളാഹു ബറകത് നൽകട്ടെ....
*ഈദ് മുബാറക് 😍😍😍സന്തൂർ മമ്മി love u 😘😘പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ പണ്ടാണ്. ഇന്ന് ഒറ്റക്ക് മൊബൈലിൽ കളിച്ചും ഉറങ്ങിയും അങ്ങനെ പോകും ☹️☹️പണ്ടൊക്കെ കുട്ടികളും മൈലാഞ്ചിയും വിരുന്നും നൊസ്റ്റു 😍😍😍*
നിങ്ങളുടെ വീഡിയോ മാത്രമേ കാണാറുള്ളൂ... ഒരുപാട് ഒരുപാട് ഇഷ്ടാണ് ഇത്താനെ, shef മോനെ, വീട്, ഇത്താ ന്റെ dress...... എല്ലാം. ആരും കണ്ണ് വെക്കാതിരിക്കട്ടെ നിങ്ങളുടെ ഫാമിലി യെ...
Masha allah.🥰🥰 ഇത്ത നിങ്ങളെ വിഡിയോ കാണുമ്പോൾ ചിരിച്ചുകൊണ്ട കാണാൻ പറ്റു. സന്ദോഷത്തോടെ ഉള്ള ചിരി😊😊. നിങ്ങളുടെ ഈ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ. ആമീൻ 🤲🤲. നിങ്ങളെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്. എന്നെങ്കിലും കാണാല്ലോ 🥰🥰🥰🥰
Masha. Allhah. ഇ ത് പോ ലെ അ ടു ത്ത പേ ര് ന്നാ ളി ന് എന്റെ ഇ ക്കാ ന്റെ കൂ ടെ പെരുന്നാൾ ആ ഗോ ഷി ക്കാ ൻ വി ത്ഥി ത ര ണെ അ ല്ലാ ന്നാ ല് വ ർ മാ യി ഇ ക്ക ഇ ല്ലാ തെ
MashaAllah Super Family. Buriyani ഇല്ലാത്ത പെരുന്നാൾ..നമ്മുകൊക്കേ..അതിശയമാണ്. 👌👌👌 അതുപോലെ നെയ്പത്തിൽ..നെയ്യപ്പം..ഇറച്ചി..ഇതൊക്കെ ഒഴിവാക്കി..പുട്ട്..super..
@@SHASDOTCOMbyshahadiyasakeer ellam ok dress maatteetu enthina ingane body zoom cheythu kanikunu.. oru limit vende .. madi onnum theere illathe pole thoni.. positive aayi edkua
Maasha allah 😍😍😍ningale video kandathu muthal nkk ethathane direct kanaan nalla aagrham endd🤩but nadakilla annariyam...annalum nte oru aagrham parayam ann karuthi😊
എന്നെ അറിയോ എന്നേീല... ഞാൻ UAE ഉണ്ടായിന്നു , പരിജയം ഉണ്ട് ! ഞാൻ നാട്ടിൽ പാണ്ടിക്കാട് , ഇപ്പൊ സൗദീലാണ് , ഞാനും wifum നിങ്ങടെ കട്ട ഫാൻ ആണ് , സക്കീർക്കാന്റെ വീട്ടിൽ വെച്ചുള്ള വ്vlog നമ്മടെ വീട്ടിലെ ade feel തന്നു ! ഇന്ഷാ alah നാട്ടിൽ വരട്ടെ വരാം .. തൂത ഞങ്ങൾ വരാറുണ്ട് റിലേഷൻ ഉണ്ട് അവിടെ , ഷെഫ് മോനെ ഇജ്ജ് പൊളിയാട്ടോ ... ellavarkum EID Mubarak
ഇത്തയുടെ എല്ലാ വീഡിയോകൾ കാണാറുണ്ട്. നിങ്ങളുടെ വീട്ടിനുള്ളിലെ സന്തോഷം കാണാൻ വലിയ ഇഷ്ടമാണ്. ഇത്തയുടെ channel കണ്ട് ഞാനും അനിയനും ഒരു channel തുടങ്ങി. th-cam.com/video/Qs3-teTyFH8/w-d-xo.html
ഇതാ super ayitto പിന് ചെയ്യണം plz
❤️
@@febithaabdulrazak3772 rtipur
Valyaperunnal Beli Perumal
ഉപ്പയും മോനും ഭാഗ്യം ചെയ്തവർ. ഇത്രയും നല്ല എനർജിക് ആയിട്ട് എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നു. അൽ ഹംദുലില്ലാഹ്. എല്ലാ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ 🤲
Masha allah... ആമീൻ
വളരെ സന്തോഷം ആണ് നിങ്ങളുടെ വീഡിയോ വീഡിയോ കണ്ടാൽ
കുറച്ചു പ്രായം കഴിഞ്ഞ ആൺകുട്ടികൾ ഒക്കെ room പൂട്ടി ഇരിക്കലായിരിക്കും but Shafu മോനെ കണ്ടപ്പോ സത്യം പറയാലോ ഭയങ്കര സന്തോഷം തോന്നി😍എല്ലാത്തിനും കൂടെ നില്കാൻ അവൻ ഉണ്ട് Ma sha Allah😍💯
Currect
Sheriya ponn mon allahu yennum anganethanne ummaneyum uppaneyum nokki koode jeevikkan allahu anugrahikkatte
ഒന്നല്ലേയുള്ളു അതോണ്ട് aan
Correct
Masha allah..... എന്തിനും കൂടെ കൂട്ടും... അപ്പോൾ എന്തിനും കൂടെ കൂടും 😍😍😍
നിങ്ങളുടെ ഭാഗ്യം ആണ് ഇതു പോലൊരു അനുസരണ ഉള്ള മോൻ. എന്നും ഈ സന്ദോഷം നിലനിർത്തി തരട്ടെ..... ♥️
Badusha Koodallur crct innathe kalath ithupole ulla makkal valare koravan😍👍
67
അൽ ഹംദുലില്ലാഹ്
Mon kodukkaam innathe like
Not h b bystander hxgk jhdg
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. ഇതാണ് ഇമ്പമുള്ള കുടുംബം. മാഷാ അല്ലാഹ്
മാഷാ അല്ലാഹ്
വീടിന്റെ കാര്യത്തിൽ നിങ്ങളെ കവച്ചു വെക്കാൻ ആരും ഇല്ല മാഷാ അള്ളാഹ, 😍😍💞😘
മാഷാ അല്ലാഹ് 🥰🥰🥰
Masha Allah... വാപ്പയും മോനും എന്താ frndly...അതിനൊക്കെ മ്മളെ വാപ്പ..എന്നോട് ഏപ്പോഴും കട്ട കലിപ്പ് mode aan..shef bro u lucky daa😍😍
🤣🤣🤣🤣🤣🤣
അങ്ങനെ പറയരുത് നമ്മളോട് സ്നേഹം ഉള്ളത് കൊണ്ട് തന്നെ ആണ് nannavan വേണ്ടി ആണ് മനസില്‍ സ്നേഹം ഉണ്ടാകും 😪😪അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന
😃😃😃
Muhammed Ajmal sathyam
ഭാഗ്യം ചെയ്ത ഫാമിലി എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲🤲🤲😘😘😘😘
ആമീൻ
Aameen
Ameen mashallah
Ameen
Ameen
ഉപ്പന്റെയും മോന്റെയും സ്നേഹം കാണുമ്പോൾ കൊതിആവുന്നു മാഷാഅല്ലാഹ് ഇനിയും ജീവിത കാലം മുതൽ ഇതേസ്നേഹത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
സന്തോഷം ആമീൻ
വീട് മൊത്തം ഒന്നുകൂടി മിനുക്കി കളറാക്കിയല്ലോ... സൂപ്പർ..
ഇത്താടെയും ഷെഫ് മോനെയും പോലെ ഇക്കായും അടിപൊളി ക്യാരക്ടർ...
Masha allah.... thanks de
Ar 😍😍
ഒരു Hii പറയുമോ.?
വീടൊക്കെ സൂപ്പർ ആയിട്ടുണ്ട് മൂന്ന് പേരും എന്നും ഇത്പോലെ സന്തോഷത്തിൽ ഇരിക്കട്ടെ ,ഇക്കണ്ട ഉമ്മയെ iniyum kanikanam
@@fanshijasherin997 Hai.. 😅
@@sudhijasmi2572 athe 👍
എല്ലാവരും പെരുന്നാളിന് പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് ആക്ഷോഷിച്ചു, ഞാൻ പഴേ ഡ്രസ്സ് ഇട്ട് ലളിതമായി ആഘോഷിച്ചു എന്നാലും എനിക്കൊരു കൊയ്‌പ്പോല്ല്യ
ആണോ 😅😅😅👍👍👍❤️❤️❤️❤️
Iyal ottumikka channelinte coment boxilum undallo
✋✋👍😄
👍
Eadhoru cmnt boxilum thandedhaya thoolika chalippikkunna SNP-ZYA👍
ഇത്താൻ്റെ ഇക്ക വന്നതിൽ പിന്നെ വീട് ഒന്നൂടെ ഉണർന്നു, ഇത്താൻ്റെ ചിരിയുടെ അഴക് കൂടി.... വീട്ടിൽ സന്തോഷം നിലനിർത്താൻ വീടിനുള്ളിൽ ഒരുപാട് ആൾക്കാർ വേണം എന്നൊന്നുമില്ലല്ലേ... ഉള്ളവർ സ്നേഹവും സന്തോഷവും നിറച്ചാ മതി എന്ന് ഇവർ തെളിയിച്ചു😍
Mashaallah 😍😍😍😍
ഷെഫി ക്കാക്ക
നിങ്ങളുടെ പെരുന്നാൾ ആഘോഷം കണ്ടപ്പോ സന്തോഷവും സങ്കടവും തോന്നി
എന്റെ ഉപ്പ ഇത് പോലെ ഞങ്ങളെ ഒരു പാട് സ്നേഹിക്കുന്ന ആളായിരുന്നു ...
എന്റെ ഉപ്പ പെട്ടെന്ന് മരിച്ചു
ഞാനും ഉണ്ണിയും ഉമ്മയും മാത്രം
വാടക വീട്ടിലാ...
ഞങ്ങൾക്ക് വേണ്ടി ദുആ ചെയണെ
നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ...ആമീൻ
ആണോടാ.... 😔..... സാരല്ല്യ..... 😘😘😘😘
ഹായ് ഇത്ത, ഇത്തന്റെ ട്രോൾ കണ്ടു ഞാൻ കുറെ ചിരിച്ചു 😀😀 കോളിംഗ് ബെല്ല് ചിരി 😂😂😂
😂😂😂😂😂
Njanum kanduuu😊😊
എനിക്ക് നിങ്ങളുടെ ഫാമിലിയെ നല്ലവണ്ണം ഇഷ്ട്ടപ്പെട്ടു നിങ്ങളെ കാണാനും നിങ്ങളെ വീട് കാണാനും നല്ല ആഗ്രഹം ഉണ്ട്
സന്തോഷം mmm ഇന്ഷാ അല്ലാഹ് കൊറോണ ഒന്ന് കഴിയട്ടെ
മാഷാ അല്ലാഹ് 😍😍notification കിട്ടിയ ഉടനെ വന്നതാണ് നോക്കിയപ്പോ എല്ലാരും എത്തിയല്ലോ 😜👍👍👍👌👌❤️❤️❤️❤️
M.. 😍😍😘😘😘
ചെറിയ ഫാമിലിയുടെ വലിയ പെരുനാൾ ഒരുപാട് ഇഷ്ട്ടായിട്ടോ.... ഞാൻ കുറെ വട്ടം കണ്ടുട്ടോ. Sweet family
😍😍😍😍
നല്ല ഒരു കുടുബം ഒരു പാട് വട്ടം കണ്ടു
Eid ഉഷാർ ആയല്ലോ.. മൺകലത്തിൽ വേവിച്ച ബീഫ്.. 😋 കണ്ടിട്ടന്നെ കൊതിയാവുന്നു. ഇക്കാന്റെ പാട്ടും super.
അടിപൊളി ആയി മൺ കളത്തിൽ വേവിച്ച ബീഫ് നല്ല ട്ടേസ്റ്റാ thanks
Masha Allah ഒരുപാട് സന്തോഷം നിങ്ങളെ മൂന്നു പേരയും ഒരുമിച്ച് കണ്ടപ്പോൾ പടച്ചോൻ അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ് ആമീൻ
Masha allah😍😍സത്യം പറഞ്ഞ ഇത്താനെയും മോനെയും കാണുമ്പോൾ എന്റെ മോൻ വേഗം വലുതായ മതിയെന്ന് തോനുന്നു 😍😍masha allah.... ഇത്തയും ഇക്കയും മോനും എപ്പോഴും ഇത്പോലെ ഹാപ്പി ആയി ഇരിക്കട്ടെ 😊
Oru monundakane enna prarthana 😑
@@shameemck9376 മോനായാലും മോളായാലും അല്ലാഹു തരുന്നതാണ് 😊
Sherikm akrahichidud valuthayal shafumonte pole aya mathiyayrnnu😍
മോനൊക്കെ പെട്ടന്ന് വലുതാകും ആമീൻ
@@SHASDOTCOMbyshahadiyasakeer രണ്ടര വയസ്സ് കഴിഞ്ഞതേ ഉള്ളൂ ഇത്താ എന്റെ മോൻ 😄ഇത്താനെയും മോനെയും കണ്ടപ്പോ വേഗം എന്റെ മോൻ വലുതാവാനൊരു കൊതി 😄😍❤️
Hai..ithaa... ഒരുപാട് ഇഷ്ടായിട്ടോ.... ഹാപ്പി family.. എന്നും ഇതുപോലെ ആവട്ടെ.. ആദ്യമായിട്ടാണ് ഒരു vloger famly ആയിട്ട് ഞാൻ കാണുന്നത്.. അതും ഇത്ര ഹാപ്പി ആയിട്ട്.. അള്ളാഹു ബറകത് നൽകട്ടെ....
ഞാൻ നിങ്ങളുടെ വീഡിയോ യുടെ comments കുറെ വായിച്ചു ട്ടോ.. എന്തു support ആണ് നിങ്ങളുടെ വീഡിയോ ക്ക് കിട്ടുന്നത്.....😊😊
Hai മാഷാ അല്ലാഹ് ആമീൻ 😍😍😍😍
Sprb shayeeeeyyy😘😘😘😘... masha allahhhhh....
അളിയന്റെ പാട്ടും, നാടൻ ഫുഡും, എല്ലാരുടെയും പെരുന്നാൾ ഡ്രെസ്സും അടിപൊളി....🥰🥰🥰🥰
Ningal ithante sister jasmine alle🤔
Mm sheriyalo
M... ആ തലേക്കെട്ട് കണ്ടില്ലേ 😅😅😅
@@SHASDOTCOMbyshahadiyasakeer haha🤣🤣
@@ramseenarafeeqkk sss🥰🥰
ഇത്താടെ വീഡിയോക്ക് കട്ട വൈറ്റിങ്ങാട്ടോ😍😍 പറ്റുവാണേൽ എന്നും വീഡിയോ ഇട്
ആഹാ... 😍😍😍
😊😍
*ഈദ് മുബാറക് 😍😍😍സന്തൂർ മമ്മി love u 😘😘പെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ പണ്ടാണ്. ഇന്ന് ഒറ്റക്ക് മൊബൈലിൽ കളിച്ചും ഉറങ്ങിയും അങ്ങനെ പോകും ☹️☹️പണ്ടൊക്കെ കുട്ടികളും മൈലാഞ്ചിയും വിരുന്നും നൊസ്റ്റു 😍😍😍*
M... അതെന്നെ... ഇപ്പോൾ ഒരു lock down കൂടി വന്നതോടെ പൂർണ്ണമായി.... 😊😊
Sathyam 😍
zilu zilzila subscribe
നിങ്ങളുടെ വീഡിയോ മാത്രമേ കാണാറുള്ളൂ... ഒരുപാട് ഒരുപാട് ഇഷ്ടാണ് ഇത്താനെ, shef മോനെ, വീട്, ഇത്താ ന്റെ dress...... എല്ലാം. ആരും കണ്ണ് വെക്കാതിരിക്കട്ടെ നിങ്ങളുടെ ഫാമിലി യെ...
Ameen
Masha allah.🥰🥰 ഇത്ത നിങ്ങളെ വിഡിയോ കാണുമ്പോൾ ചിരിച്ചുകൊണ്ട കാണാൻ പറ്റു. സന്ദോഷത്തോടെ ഉള്ള ചിരി😊😊. നിങ്ങളുടെ ഈ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ. ആമീൻ 🤲🤲. നിങ്ങളെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്. എന്നെങ്കിലും കാണാല്ലോ 🥰🥰🥰🥰
സന്തോഷം ആമീൻ ഇൻശാ അല്ലാഹ്
Masha allah അടിപൊളി video
Uppayum ഉമ്മയും മക്കളും ഇത് പോലെ friends ആവണം
ഞങ്ങളും ഇത് പോലെതന്നെ ആണ്
Enthe ummchi uppachiyum angnneya.nagde family❤️😍😘
മാഷാ അല്ലാഹ് 😍😍😍
Ha എത്തിയല്ലോ ഇന്നലെ തുടങ്ങിയതാ vlogin വേണ്ടിയുള്ള waiting 🤩
ആണോ 😍😍😍
@@SHASDOTCOMbyshahadiyasakeer Ha😍
First enikku ishttallaayirunnu... Ippo njan oru big faanaaa
സന്തോഷം
Ithaane ishttallaayirunnu ennallaatto... TH-cam vlogs ishttallannanu... Njan ithrayum athikam kanda vlogs ithadeyaanu
താത്ത നല്ലതാണ് പക്ഷേ ഇക്ക അതിലും എത്രയോ നല്ലതാണ്.
😍😍😍😍
Video super എന്നെയും എന്റെ ഇക്ക ഷാ എന്നാണ് വിളിക്കാറ്😀😀ഈദ് മുബാറക്
SABAA HIND COOKING FANTASY ennem
ആണല്ലേ 🥰🥰🥰
Masha Allah cute family... 😍
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Ikkade song ushaaar aaayinu, Shaf Monoodu paadaan parayaneee vallya paattukaaranaannu paranjalloo🤩🤩...... ithaaa new dress lu kooduthal monchathi aaaayinuuuu🥰🥰🥰🥰
Thanks പറയണം 😍😍
Masha Allah 😊.Enthu sandhoshamulla familya.otthiri ishtama ingale.padachone anughrahikatte😍😍😍😍
മാഷാ അല്ലാഹ് ആമീൻ
മാഷാഅല്ലാഹ്..... happy family 😍👌👌അല്ലാഹ് ഖൈറാക്കട്ടെ.... ആമീൻ
Thanks ആമീൻ
Itha, ente channelil onn kerane.... ishtavanel kanane
masha allh orupad kalam ithupolethanne jeevikan allah thoufeeq cheyyatte Aameen😘😘
മാഷാ അല്ലാഹ് ആമീൻ
Ithayude vedios kaanumbo vallathoru happynessa. Nalla snehamulla family.Ningale snehavum orumayum ennum nila nilkkatte.shaf monte song pradheekshichirunnu.but ...iniyum pradheeshikkunnu.vazha ilayil food kayichath ink orupaad ishttaayi.😍
ആണല്ലേ ആമീൻ 🥰🥰🥰🥰
Itha ningalude family adipoliyaanttaaaa..
Maasha Allaah..... ❤❤ Allaah hairaakkatte Aameen....
Itha... Ingal ullath ullath pole thanne parayum athond thanne
Ingale njangalkk ishtaattaaaaa....
Thanks ആമീൻ
Thatta nigalude Chiri superayi
Masha Allah 😍😍😍....enik ubtubil kanaan othiri ishtalla oru family aanutto....and u are such a ....no Jada vekthii😂😂😂😂luv u itha....❤❤❤
😅😅ഒത്തിരി സന്തോഷം 😘😘
Masha. Allhah. ഇ ത് പോ ലെ അ ടു ത്ത പേ ര് ന്നാ ളി ന് എന്റെ ഇ ക്കാ ന്റെ കൂ ടെ പെരുന്നാൾ ആ ഗോ ഷി ക്കാ ൻ വി ത്ഥി ത ര ണെ അ ല്ലാ ന്നാ ല് വ ർ മാ യി ഇ ക്ക ഇ ല്ലാ തെ
Insha allah Allahu agraham safaleekarichu tharate
Aameen
aameen
ഞാനും ☹️ആമീൻ
ഇന്ഷാ അല്ലാഹ് എല്ലാം ശരി ആവും 😍😍
എന്തായാലും പെരുന്നാളിന് ഇത്തയുടെ ഇക്ക എത്തിയല്ലോ🥰🥰🥰 അൽഹംദുലില്ലാ... അടിച്ചു പൊളിക്കു...😍😍👍👍 മാഷാ അള്ളാ.. സൂപ്പർ dear...
അൽഹംദുലില്ലാഹ്
മാഷാ അള്ളാ ഇക്കാക്ക നിങ്ങടെ കൂടെ പെരുന്നാൾ കൂടാൻ പറ്റിയല്ലോ സന്തോഷം
അൽ ഹംദുലില്ലാഹ്
ഈദ് vlog super.. masha allaha ennum ningaludea familiyil santhosham nirnjirikkattea.... endhina itha shafumonea kurnghnne vilikkunne..., 😥
Thanks ameen athu thamaashakku vilikunnathan 😌😌
ഫാമിലി സൂപ്പറാട്ടോ എന്നാലും ഇത്താക്ക് ഒരു മോളുസും കൂടെ വേണം, mashhalla Fousi Fasal
Thanks ഇൻശാ allah
ഇത്താ സൂപ്പർ ആയിട്ടോ... ഗുഡ് ഫാമിലി 👍👍😍💓
😍😍😍😍
Allah ella ayishwaryagalum nalkatte.... Beautiful family ❤️ monte shirt kalakkitto 🥰... annum ethupole happy ayi erikku... 💕💕
Ameen thanks 🥰🥰🥰🥰
Cheruthenkilum vrthiyulla veed ennath enteyum swapnam.eid mubarak shadoo..ellarodum parayanne..
അൽ ഹംദുലില്ലാഹ് ഈദ് മുബാറക് 😍😍
MashaAllah Super Family.
Buriyani ഇല്ലാത്ത പെരുന്നാൾ..നമ്മുകൊക്കേ..അതിശയമാണ്. 👌👌👌
അതുപോലെ നെയ്പത്തിൽ..നെയ്യപ്പം..ഇറച്ചി..ഇതൊക്കെ ഒഴിവാക്കി..പുട്ട്..super..
ഇക്കാക് സാധാ ചോറാ പെരുന്നാളിന് ഇഷ്ടം
Ath kalakki
പെരുന്നാൾ video ക്ക് വെയിറ്റ് ചെയ്തിരിക്കായിരുന്നു. മൂന്ന് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാടു സന്തോഷം.... 😍
Ano സന്തോഷം 😘😘😘
Masha allah.cute nice handsome family. Eid vlog nu vendi waiting ayirunn. Shaf monum vappiyum friends pole entha rasam randalum koode.masha allah. Pinne diya othiri happy😍eniyum nalla videos ayit vaaa.
Thanks സന്തോഷം 🥰🥰🥰🥰
Hloo...itha😍😍😍ippo eppolum notification vannavadum odi vannu nookana njan😄😄
ആഹാ.. തട്ടി തടയാതെ വരണം ട്ടോ 😍😍😍
@@SHASDOTCOMbyshahadiyasakeer ente itha😄😄ingala oru comedy😄😄
മാഷാഅല്ലാഹ് അടിപൊളി സേഫ്മോൻ നും ഇക്ക യും സഹായത്തിനു ണ്ടെ ല്ലോ എല്ലാം ഉഷാറാണ് 😍😍😍
Thanks mmm 😍😍😍😍😍
Online classokke ഉള്ളതുകൊണ്ട് ഒരുപാട് എഴുതാൻ ഉണ്ട്.... so, upload ചെയ്യുമ്പോ തന്നെ കാണാൻ പറ്റാറില്ല...... ഇത്താ.... പൊളിച്ചു 😍
Mm ക്ലാസ് ഒക്കെ കഴിഞ്ഞു വന്നാൽ മതി സന്തോഷം
@@SHASDOTCOMbyshahadiyasakeer 🤩😜
MA sha Allah ..... God bless u&ur family with long life
Thanks
Ikkante quarantine okke kazhinj happy aayallo kandapppol thanne orupad santhosham.
ഒക്കെ കഴിഞ്ഞു അൽ ഹംദുലില്ലാഹ്
ഇത്ത ഫാൻസ് ഇവിടെ വരൂ
😍😍😍
Ithaa..njan ninghalude valiya oru fan annu...ippo ithade videos kanathe uranghilla .joli unde .officile stress okke kurayunnathu ithanem family okke kanumbol annu ikkanem shef monikum ente salam parayanam ...allahuvinte anugraham ennum ninghalkoppam unaghette..
Hiiii.. dear.. othiri santhosham 😘😘😘😘
Mashaallah..Your very lucky cute& beautiful family god bless you itha❤❤❤shef mon sooooper aantto
Thanks ആമീൻ
MashaAllah വൈകി ആണേലും Eid mubarak❤️❤️❤️❤️
സാരല്ല ഈദ് മുബാറക്
താത്ത എനിക്ക് നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസ്സിന് എന്തോ സുഖം ആണ് ഇക്ക നോട് എന്റെ ഹൈ പറയണേ
ഷെഫുമോൻ നല്ല മോനാണ് എല്ലാംത്തിനു ഒപ്പം നിൽക്കുന്നുണ്ട് അത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി അള്ളാഹു അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ് ആമീൻ 😍😍😍
Ma sha allah ee vloginu vendi waiting aayirunnu. Allah ee sandhosham ennum nilanirthatte 🙌
Ente channel subscribe cheyyumo pls tirichum cheyyum
സന്തോഷം ആമീൻ
സൂപ്പർ ഫാമിലി. മാഷാ അല്ലാഹ് 💞
Poli video
Thanks
@@SHASDOTCOMbyshahadiyasakeer ellam ok dress maatteetu enthina ingane body zoom cheythu kanikunu.. oru limit vende .. madi onnum theere illathe pole thoni.. positive aayi edkua
ഇങ്ങള് ഒരു സംഭവാട്ടോ 😍😍
സന്തോഷം
Njanippoya vedio kandath adipoli. Ettane neril kanan nalla agrahamund. Ningalk yojicha oru nalla marumagalekoodi kittatte. Ekha supper....
Insha allah kanam
Mashaallah enthoru rasamanu kaanan.... Ikkanta dress adipoli. Ikkanta bhagyam veedokke inkana orukkunna ithaana kittiyath.... Love uuu ithaa... Enikum kanandinu ithaana... 💕💕.. But am in UAE😔😔
സന്തോഷം thanks 🥰🥰🥰🥰🥰
ചെറിയ സന്തോഷ കുടുംബം 😍masha allah
അൽഹംദുലില്ലാഹ് 😍😍😍😍
Masha allah ഞാനും pmna ആണ് ഇതുവരെ നിങ്ങളെ കാണാൻ പറ്റിയില്ല പറ്റും എന്നാ പ്രതീക്ഷയോടെ 😍😍💃💃💃💃😂😂
കാണും
@@SHASDOTCOMbyshahadiyasakeer Insha allah 😍😍👍👍
Maasha allah 😍😍😍ningale video kandathu muthal nkk ethathane direct kanaan nalla aagrham endd🤩but nadakilla annariyam...annalum nte oru aagrham parayam ann karuthi😊
അച്ചോടാ.. insha allah എന്നെങ്കിലും കണ്ടു മുട്ടട്ടെ 😍😘😘😘😘
@@SHASDOTCOMbyshahadiyasakeer insha allah😍😍
👍 ഡ്രസ്സ് സെലക്ഷൻ എനിക്ക് ഇഷ്ട്ടപെട്ടു 3പേരുടെയും 😍😍🤩
സന്തോഷം
ഇല ഇങ്ങനേയല്ല ഞ്ഞങ്ങളുടെ നാട്ടിൽ ഇടുക തിരിച്ച് ഇടണം
നല്ല ഫെമിലി ...മാഷ അള്ളാ
മാഷാ അല്ലാഹ്
hi ente videos onnu kandu nokkumo
Wating aayirunnu ithoose😍😍
😍😍😍😍😍
നിങ്ങളെ വിഡിയോ ഒരുപാട് ഇഷ്ടം ആണ്..... മനസ്സിൽ വിഷമം തോന്നിയാൽ നിങ്ങളെ വിഡിയോ കാണും മനസ്സ് cool ആകും.....😍😍😘😘😘😘👌👌👌
ആണോ സന്തോഷം
Kondottykare paranjhallo 😜ningale vlog nte speciality entha ariyo onn jaada illa,rand bayankara friendly family aane ennum allah ingane aaki tharate 🤲
Masha allah... ഒരുപാട് സന്തോഷം... m... കൊണ്ടോട്ടി ന്റെ ആളാണല്ലേ 😅😅
SHAS DOT COM by shahadiya sakeer hmm
ഞങ്ങൾ കൊണ്ടോട്ടികാർ ആണ്, അടിപൊളി സൂപ്പർ
അല്ലേലും ഈ വയസാം കാലത്ത് എന്തിനാ നമ്മൾ വെറുതെ അവരെ ഇങ്ങനെയൊക്കെ കാണിക്ക്ണ്. ഉമ്മയൊക്കെ നല്ലതിൽ ജീവിച്ചവരാകും
🥰🥰🥰🥰
Sopar
വലിയപെരുന്നാൾ വീഡിയോ സൂപ്പർ ആയിരുന്നു
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ല ബർകത്ത് ആണ്
Mmm അൽ ഹംദുലില്ലാഹ്
നിങ്ങളുടെ വീട് കാണാൻ എന്തൊരു ഭംഗിയാ ഇത്രയും വൃത്തിയാക്കി വീട് വെയ്ക്കുന്ന ത് കാണാൻ തന്നെ ഐശ്വയ്യ മാണ്
😍😍😍😍😍😍
💯💯💯
Super
ഇലയിലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ
ഒരു സന്തോഷം
Thanks mmm ഇക്കാക്കും ഇലയിൽ കഴിക്കണത് ഭയങ്കര ഇഷ്ടാ
Masha Allah!! Blessed family. Ee santhosham eppozhum nilanilkate.
Thanks ആമീൻ 😍
മാഷാഅല്ലാഹ്. ഇത്താന്റെ വീട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ... പ്ലീസ്.... th-cam.com/video/A2KWyLZGBv0/w-d-xo.html
Thanks
Sakkeerka enthoke? ഇങ്ങള് പൊളിക്കിം! ഇന്ഷാ അള്ളാഹ് ഞാനും ഫാമിലിയും വരുന്നുണ്ട് ഇങ്ങളെ കാണാൻ ...
സുഖം ഇക്കാന്റെ frind ആണോ
എന്നെ അറിയോ എന്നേീല... ഞാൻ UAE ഉണ്ടായിന്നു , പരിജയം ഉണ്ട് ! ഞാൻ നാട്ടിൽ പാണ്ടിക്കാട് , ഇപ്പൊ സൗദീലാണ് , ഞാനും wifum നിങ്ങടെ കട്ട ഫാൻ ആണ് , സക്കീർക്കാന്റെ വീട്ടിൽ വെച്ചുള്ള വ്vlog നമ്മടെ വീട്ടിലെ ade feel തന്നു ! ഇന്ഷാ alah നാട്ടിൽ വരട്ടെ വരാം .. തൂത ഞങ്ങൾ വരാറുണ്ട് റിലേഷൻ ഉണ്ട് അവിടെ , ഷെഫ് മോനെ ഇജ്ജ് പൊളിയാട്ടോ ... ellavarkum EID Mubarak
ആണോ... ഇക്കാന്റെ പരിജയം ആവും ലെ... ഇൻഷാ allah
ഞങ്ങൾ എല്ലാ വ്ലോഗും കാണാറുണ്ട് ഭയങ്കര ishttan ഫാമിലിയെ shaf മോനെയും onnu കോൾ ചെയ്യണേ സമയം കിട്ടുമ്പോൾ 😍
സന്തോഷം ഇന്ഷാ അല്ലാഹ്
സന്തൂർ ഉമ്മി ഫേൻസ് പൊട്ടിച്ചോ
Yyyo
ബാഗ്റൗണ്ട് മ്യൂസിക് വോയിസ് കൂടുതലാ
എങ്കിലും പൊളിച്ചു സൂപ്പർ
ആണല്ലേ thanks
വീഡിയോരണ്ടുമൂന്നു പ്രാവശ്യം കണ്ടു നല്ല രസമുണ്ടായിരുന്നു ചിരിച്ചു മടുത്തു ഇതുപോലെ തന്നെ എന്നും ആവട്ടെ നിങ്ങളുടെ കുടുംബം
ആമീൻ
Ennum ithupole snehathode achanum ammayum monum kanatte❤
ഒരുപാട് സന്തോഷം 😍😍😍😍
@@SHASDOTCOMbyshahadiyasakeer enikkum..ningalde sneham kandittu❤
Pettann video idanam tto 😗illengil Miss cheyyum
ആയിക്കോട്ടെ 😅😅😅
Clean ayitt Ulla veedu ann ... Clean cheyande avyshyame illa...
Nighal ingott vari... Nammuk adipoli cleaning cheya,,😝😝
😝😝😝😝
Itha , sofayude aduthvecha velvett thuniyond cover chaitha pot nigal undakkiyathano ? Enikk orupad ishttayi please reply
അതെ..... 😊😊😊😊
Athe
Marumagal pettu ithu pole virthiyakiyilengil ammayi amma paniyum,😂
😃😃
മിക്കവാറും 😂😂😂
Eppo shafu monty hear stail supper ayittto😍👌
Thank u
Mashallah sweet family ♥️
Thanks 😍
Grass mat evidunna vangeeth. Please replay
പെരിന്തൽമണ്ണ കർട്ടൻ ചവിട്ടി ഒക്കെ വികുന്ന സ്ഥലത്ത് കിട്ടും
മോന്റെ മുടി നല്ല bhora 😊
ആണോ 😌😌😌
Shefmonte orginal name enthaaa♥️✨😅
മുഹമ്മദ് സഫവാൻ
Mashallah super🥰
Thanks
shaditta assalamu alaikkum😊
video spr.vevicha beafine velichennayil chriya ulliyum karivepum malliyilayum vazati moopichit adhilekkitu nokku ennit kurach pepper powderum add cheyt nallapole vattichedtu nokku .👍
😋😋😋😋😍😍😍
Shafumon look aytt ndallo so cute😍
Thanks 😍😍
Masha allahhh ❤❤❤🥰
🥰🥰🥰
ഇത്തയുടെ എല്ലാ വീഡിയോകൾ കാണാറുണ്ട്. നിങ്ങളുടെ വീട്ടിനുള്ളിലെ സന്തോഷം കാണാൻ വലിയ ഇഷ്ടമാണ്. ഇത്തയുടെ channel കണ്ട് ഞാനും അനിയനും ഒരു channel തുടങ്ങി.
th-cam.com/video/Qs3-teTyFH8/w-d-xo.html
Masha Allah 👍
😍😍😍😍