സവർണ്ണരുടെ വേദന മുഖത്തുണ്ട്..സന്തോഷ് പണ്ഡിറ്റ് | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น •

  • @abcmalayalamoriginals
    @abcmalayalamoriginals  3 หลายเดือนก่อน +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 3 หลายเดือนก่อน +71

    സത്യം ആണ് സന്തോഷ്‌ ജി പറഞ്ഞത് കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾക്കു ഒരു ജോലി പോലും കിട്ടുന്നില്ല

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      😂 എന്ത് തേങ്ങ

    • @midhun603
      @midhun603 2 หลายเดือนก่อน

      IAS എടുത്തവർ ഒക്കെ വിദ്യാഭ്യാസവും കഴിവും ഇല്ലാത്തവർ ആയിരിക്കും.. എന്ത് കോപ്പ്

    • @athirapsy
      @athirapsy หลายเดือนก่อน

      സത്യം കഴിവുള്ളവരെ തളർത്താൻ ശ്രമിക്കുന്ന ജിഹാദി അരി ചാക്ക് അന്യ മത വിദ്വെഷകളെ എതിർക്കണം.
      സന്തോഷ്‌ പറഞ്ഞത് കറക്റ്റ്

  • @sreelekshmi675
    @sreelekshmi675 3 หลายเดือนก่อน +31

    Santhoshji തകർത്തു.. 👏(ഈ vdo full😌കാണാത്തവർ കാണണേ..)

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 หลายเดือนก่อน +31

    മട്ടാഞ്ചേരി മാഫിയ, love ജിഹാദ് ഇതെല്ലാം ഉള്ളതാണ്. ഇല്ല എന്ന് പറഞ്ഞാൽ അവരെ നായികരിക്കുന്നവർ പറയുന്നതാണ്.

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 3 หลายเดือนก่อน +36

    മട്ടാഞ്ചേരി മാഫിയ ആരൊക്കെ ആണ് എന്ന് ED കാണിച്ചു തരും

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ED IRANGIYA ELLAA CASEKALILUM IVAREY VERUTHEY VITTU....SOUBIN CASELUM ATHU THANNEY SAMBHAVICHU

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 หลายเดือนก่อน +32

    സന്തോഷ് പറഞ്ഞത് സത്യമാണ് എന്നാൽ ഭൂരിപക്ഷം ആൾക്കാർക്കും ഇത് സവർണ്ണരെ അവഹേളിക്കുക എന്ന് അറിയാതെയാണ് ഈ സിനിമ പോയി കാണുന്നത്

    • @advsuhailpa4443
      @advsuhailpa4443 2 หลายเดือนก่อน +1

      100വർഷം പിന്നോട്ട് പോയാൽ #മുല മാറ് മറച്ചതിന്റെ പേരിൽ ഇതേ സവ്വർണ്ണൻ ദളിത് സ്ത്രീകളെ തല്ലി ചതച്ചത് അവഹേളനമല്ലേ...?
      #അയ്യൻങ്കാളി പഞ്ചമിയെ സ്കൂളിൽ പഠിപ്പിക്കാൻ കൊണ്ട് പോയപ്പോൾ അയിത്തം പറഞ്ഞ് പഠിപ്പിക്കാതിരുന്നത് അവഹേളനമല്ലേ.
      കൊടുത്താൽ കൊല്ലത്തും കിട്ടും😏

    • @midhun603
      @midhun603 2 หลายเดือนก่อน +1

      കർമ്മ

    • @aktech8102
      @aktech8102 หลายเดือนก่อน

      Appo karma illennanallo kure nall munpu paranju kondirunnath😂​@@midhun603

    • @ramanandr7562
      @ramanandr7562 หลายเดือนก่อน

      ​@@midhun603how?

  • @sobhanarajendran7065
    @sobhanarajendran7065 3 หลายเดือนก่อน +25

    Full support for santhosh

  • @reprob8756
    @reprob8756 3 หลายเดือนก่อน +10

    SANTOSH IS DECENT AND VERY KNOWLEDGEBLE PERSONA. HE CAN DEFEAT ANY HIGHLY EDUCATED IN ANY TYPE OF DEBATES.

  • @midhunm6907
    @midhunm6907 3 หลายเดือนก่อน +17

    വിവരം ഇല്ല എങ്കിലും നാക്കിനു നീളം ഉള്ളതു കൊണ്ട് ഇരിക്കുന്ന അവതാരകൻ

  • @pkso170
    @pkso170 3 หลายเดือนก่อน +14

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് 100 % സത്യം കാരണം ഇന്ന് ഗുണ്ടായിസം കുട്ടികൾ ഈ കാലഘട്ടത്തിൽ വളരെ മോശമായിട്ടു മയക്കുമരുന്നും മദ്ധ്യപാനവും ഉപയോഗം കുട്ടികളിൽ കൂടിയതും സന്തോഷം പണ്ഡിറ്റു സാർ സത്യം മനസിലക്കി പറയുന്നു.എന്നാൽ സന്തോഷ് പണ്ഡിറ്റിന് ഏതിരായി പറയുന്ന ആൾ വെറും വിവര ദോഷം പറയുന്നു.

  • @yemjey2749
    @yemjey2749 3 หลายเดือนก่อน +13

    വളരെ ശരിയാണ് സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത്.. ശരിക്കും വിവരം ഉള്ള ഒരു മനുഷ്യൻ. ഇയാളെ പരിഹസിക്കുന്നവരാണ് വിഡ്‌ഡി കൾ

  • @aanandhaas
    @aanandhaas หลายเดือนก่อน +4

    മുടിനീട്ടിയ അവതാരകൻ്റെ സങ്കടം കഞ്ഞാവുക്കാരെ പറയാൻ പറ്റൂല 😭

  • @Upbeatmediabygautham25
    @Upbeatmediabygautham25 3 หลายเดือนก่อน +11

    Santhosh pandit ✅

  • @tesaheesh
    @tesaheesh 3 หลายเดือนก่อน +7

    സന്തോഷ്‌ പറയുന്നത് കൃത്യതയുള്ള ചിന്തകളാണ്. പക്ഷെ കൂടെയിരിക്കുന്നവർക്ക് ഇത് മനസ്സിലാകുമ്പോഴേക്കും അവരുടെ കാര്യം തീരുമാനമായിട്ടുണ്ടാകും.

    • @miya4104
      @miya4104 หลายเดือนก่อน +1

      Corect ആണ്

  • @ajithanair9881
    @ajithanair9881 3 หลายเดือนก่อน +7

    Santhosh pandit paranjath sariyanu.ippol kuttikale vazhithettikkunna tharathilulla cinemakalanu varunnath.

  • @rajagopalank1661
    @rajagopalank1661 3 หลายเดือนก่อน +18

    സന്തോഷ്‌ പണ്ഡിറ്റ് 👌👍👏

  • @miya4104
    @miya4104 หลายเดือนก่อน +4

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് മുഴുവൻ കറക്ട് ആണ്

  • @noname-yb3nh
    @noname-yb3nh 14 วันที่ผ่านมา

    This is how a debate should be Both were good and was raising good logical questions and answers

  • @aravindmeppurath4861
    @aravindmeppurath4861 2 หลายเดือนก่อน +3

    Santosh Pandit💯

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 หลายเดือนก่อน +9

    നായർ.നൻപുതിരി.പറഞ്ഞാണ്പാർടിcpmവളർതിയത്.സിനിമയുംഅതുപൊലെവളർത്തിക്കൊഡ്ഇരിക്കുന്നു.😂😂😂😂

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      AA VERTHIRIVU VALARTHUNNATHU SANGHIKAL AANU NORTH INDIAYIL ATHU KAANUNNUNDU.....MANIPURUM, UPYUM, RAJASTANUM OKKEY....IVIDEY ATHU VEVAAN CPIM ANUVADIKKUNNILLA EPPOLUM KALLI VELICHATHU KONDU VARUM ATHU KONDULLA KADI....NALLONNAM KURACHO

  • @rajeeshbalan5907
    @rajeeshbalan5907 หลายเดือนก่อน +1

    അവതാരകനെ ഒഴുവാക്കി മറ്റൊരാളെ വച്ചില്ലെങ്കിൽ നിങ്ങളുടെ ചാനൽ കാണുന്ന ആളുകൾ കുറയും.. ഒരാൾ പറയുന്ന കാര്യം കേൾക്കാനോ മനസിലാക്കാനോ കഴിവില്ലാത്ത ആളുകളെ അവതാരകാക്കരുത്

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 3 หลายเดือนก่อน +7

    santhosh said the real fact. nobody can force any person to do anything . i never used to watch any film directed by or a film in which an actor or actress whom i do not like, and i do not think it is a loss for me in my life. my preferred actors are mohanlal, nedunudi venu. jagathi sreekumar and sreenivasan kuthiravattom pappu and a few more. if any actor or actress whom i dislike are acting is in their film i never see those films. i consider it is my privilege to select films and actors and nobody can interfere in it. i do not know any of the new actors as the film which i saw was that of kumbidi only to see jagathy acting in it even though there was a small dislike to watch nandanam because of certain actors in it. in tamil it is rajanikanth and in hindi it is amithabatchan.

  • @ganesantattamamgalam4820
    @ganesantattamamgalam4820 3 หลายเดือนก่อน +11

    Clver sandosh gi

  • @rawmediamalayalam
    @rawmediamalayalam 2 หลายเดือนก่อน +3

    എഡിറ്റർക്ക് ബോണസ് കൊടുക്കണം. ബീപ് അടിച്ച് ചെക്കൻ്റെ ആപ്പീസ് പൂട്ടി കാണും 🤣

  • @rawmediamalayalam
    @rawmediamalayalam 2 หลายเดือนก่อน +2

    സവർണ്ണർ, അവർണ്ണർ, മേൽജാതി, കീഴ്ജാതി എന്നീ പദങ്ങൾ തന്നെ തെറ്റാണ്.

    • @sethunairkaariveettil2109
      @sethunairkaariveettil2109 หลายเดือนก่อน

      കാലത്തിനു പോലും ഇത്രനാലും മാറ്റാൻ സാധിക്കാത്ത ജാതിവർണ്ണവ്യവസ്ഥ ഇയാൾ എങ്ങിനെ മാറ്റാൻ.......ഗവണ്മെന്റ് മുൻകൈ എടുക്കട്ടെ, വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തകർത്തു...തരിപ്പാണമാക്കിയാലേ ജാതിമതവർണ്ണവ്യവസ്ഥ തകർക്കാനാവൂ....ബ്രോ...ഏതു സർക്കാർ ചെയ്യും ഇത്?????😂😂😂

    • @johnskuttysabu7915
      @johnskuttysabu7915 หลายเดือนก่อน +1

      Communist agenda yanu ithu avarthichu parayuka ennathu😮

  • @akhil8272
    @akhil8272 3 หลายเดือนก่อน +6

    ഇവിടെ സന്തോഷ്‌ തകർന്നു..

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 หลายเดือนก่อน +4

    Santhoshpandit
    Good talk🎉🎉🎉🎉🎉🎉

  • @padmajakunhipurayil6147
    @padmajakunhipurayil6147 หลายเดือนก่อน +2

    Anchor എന്തിനാ അദ്ദേഹത്തിന്റെ വായിൽ കേറുന്നത്. Let him talk.

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 3 หลายเดือนก่อน +5

    Full.saport.sathosh.savarnnar..kuttapetuthl.mathram.padanam.kazhijal.fast.kittittkariyum.milla

  • @venugopalan7735
    @venugopalan7735 3 หลายเดือนก่อน +2

    Santhosh Pandit correct

  • @johnskuttysabu7915
    @johnskuttysabu7915 หลายเดือนก่อน +1

    Gulf panavum kallappanavum upayogichu rashtravirudha cinima cheyyunnu😮😮

  • @ananthukrishnan7116
    @ananthukrishnan7116 หลายเดือนก่อน

    Sherikum ethile beep sound enthina 😂😂

  • @Sajjithemighty-p1y
    @Sajjithemighty-p1y 2 หลายเดือนก่อน

    Anchor 🔥🔥🔥🔥

  • @leenavijayan7182
    @leenavijayan7182 3 วันที่ผ่านมา

    Anjor dash monay mindathiri santhosh sir seak

  • @harivison7212
    @harivison7212 หลายเดือนก่อน

    ഇപ്പോൾ മിക്കവാറും സവർണ്ണ രെ അവഹേളനം നടത്തി തന്നെ പറ്റുന്ന സാഹചര്യം അനുസരിച്ചു തരം താഴ്ത്തൽ ഒക്കെ തന്നെ

  • @user-ob4io6bk8v
    @user-ob4io6bk8v 3 หลายเดือนก่อน +1

    Cinema is a business, the producers are selling a product according to the market conditions and demands,,, just like selling diffrent kinds of Alcoholic beverages,, but its the freedom of public to watch a film, or purchase alcoholic beverages,, its the choice of public, and individuals,,,

  • @crazyworldfacts101
    @crazyworldfacts101 3 หลายเดือนก่อน +3

    Santosh pandit paranjath sathyamanu...athanu mattavanu pollunnath

  • @kurikeshgeorge
    @kurikeshgeorge 3 หลายเดือนก่อน +1

    😮😱

  • @ndn4705
    @ndn4705 3 หลายเดือนก่อน +5

    Do you want to make hindu foreword cast as villains, why can't you make Muslims and Christians as villains. Do you have the courage to openly say make Muslims as villains. No you can't, you don't have head on your neck next day.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 หลายเดือนก่อน +1

    CHETTANTE ANIYAA THANKALUTE MANASSU VAYICHU.
    THIS PONYTAIL HAIRED MAN COULD BE PUT UNDER SCANNER.

  • @syamkumar6397
    @syamkumar6397 หลายเดือนก่อน

    പോലീസുകാരെ മോശമായി കാണിക്കുന്നവരെ പോലീസുകാർ കാണണ്ട....... രാഷ്ട്രീയക്കാരെ മോശമാക്കിയാൽ രാഷ്ട്രീയക്കാർ കാണണ്ട.... ഉദ്യോഗസ്ഥരെ മോശമാക്കിയാൽ ഉദ്യോഗസ്ഥർ കാണണ്ട ...... Christian character നെ മോശമാക്കിയാൽ Christians കാണണ്ട...... Muslims നെ മോശമാക്കിയാൽ Muslims കാണണ്ട...... Hindus നെ മോശമാക്കിയാൽ Hindus കാണണ്ട....... 😂😂😂😂😂😂 പSo ഇറങ്ങുമ്പോൾ teaser ൽ തന്നെ മോശം കഥാപാത്രങ്ങളുടെ ജാതി / ഉദ്യോഗം എന്നിവ കാണിക്കണം എന്ന് ഒരു നിയമം കൊണ്ടുവരുക.......😂😂😂😂😂 അപ്പോൾ ആ വിഭാഗക്കാർക്ക് കാണണ്ടല്ലോ....... 😂😂😂😂😂" പ്രഫുത്ത " മലയാളി ആരാ മോൻ😂😂😂

  • @syamkumar6397
    @syamkumar6397 หลายเดือนก่อน

    ഈ "ഉയർന്ന" ജാതി എന്ന് ആരാണ് classify ചെയ്തത്?

    • @pras89820
      @pras89820 หลายเดือนก่อน

      Goto village office and collect your reservation certificate for everything.....

  • @moorthyambika5204
    @moorthyambika5204 3 หลายเดือนก่อน +4

    ഏതാ ഈ വേട്ടാവളിയൻ😂😂😂

    • @gayathrim8954
      @gayathrim8954 3 หลายเดือนก่อน

      Who is vetta veliyan.

    • @alpharavi
      @alpharavi 3 หลายเดือนก่อน

      ഈ വേട്ടാ വെളിയൻ നാളത്തെ വലിയ ബുദ്ധി ജീവിയാണ്,,, അയ്യോ

  • @SureshBabu-nt3mo
    @SureshBabu-nt3mo 3 หลายเดือนก่อน

    അത് കണ്ടാലല്ലേ എന്താണ് എന്നറിയു

  • @sobhanac1451
    @sobhanac1451 3 หลายเดือนก่อน

    Manushyate manushyarayi kansnathe savarnnarennum avarnnarennum paranju humiliation rashtriya thanthram niruthikkoote

  • @ak_gamer_mallu
    @ak_gamer_mallu 2 หลายเดือนก่อน

    Mandan hyper reacting anchor

  • @Sajjithemighty-p1y
    @Sajjithemighty-p1y 2 หลายเดือนก่อน

    ലോകേഷ് kanagaraj സിനിമയിൽ മൊത്തം ഇതല്ലേ appol lokesh മട്ടാഞ്ചേരി മാഫിയ ആണൊ 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @vijayakumari4064
    @vijayakumari4064 3 หลายเดือนก่อน

    പരമാർത്ഥം. സൂക്ഷിക്കണം. ഒറ്റപെടുത്തും.

  • @user-m_d.b65
    @user-m_d.b65 หลายเดือนก่อน

    നായര് എന്നാ സവർണനായത്? നായർ ഉയർന്ന ജാതിയൊ? ശിവ ശിവ എന്താ ഈ കേൾക്കണെ. നായര് നമ്പൂരികൾ സംബന്ധം ചെയ്തുണ്ടായതല്ലെ. അതെ െങ്ങനാ ശുദ്ധം ന്ന് പറയാ. എത്ര ആൾക്കാർ സംബന്ധം വെച്ചിട്ടൊണ്ടാവും കുട്ടി.

  • @vhcjcv5760
    @vhcjcv5760 2 หลายเดือนก่อน

    Up ക്കാരൻ സന്തോഷ്‌ ji ഇവിടെയും വിഷം kalakkuvano

  • @syamkumar6397
    @syamkumar6397 หลายเดือนก่อน

    ഏത് criteria പ്രകാരമാണ് "ഉയർന്ന" തും " താഴ്ന്ന"തും " "സവർണ " നും "അവർണ " നും ഒക്കെ ആയി തരം തിരിക്കുന്നത് ?........😂😂😂😂

    • @JayanBalakrishnan
      @JayanBalakrishnan หลายเดือนก่อน

      Ask the GOVT who classified Hindus as forward or backward ?

    • @syamkumar6397
      @syamkumar6397 หลายเดือนก่อน

      @@JayanBalakrishnan which is that government ?

  • @anilthomas2725
    @anilthomas2725 หลายเดือนก่อน

    Mr anchor kurachonnu patience kanikkan padiku male anchor parayunnathinu enthu logic anullath pls just listen him first chumma Babba ba adikathe.

  • @ClearExplain
    @ClearExplain 3 หลายเดือนก่อน

    Time to unsubscribe ABC

  • @akhil8272
    @akhil8272 3 หลายเดือนก่อน

    ഇവിടെ ആരൊക്കെ എന്തൊക്കെ support ചെയ്താലും സന്തോഷ്‌ പണ്ഡിറ്റ് തെറ്റാണു.

  • @anoojaa8368
    @anoojaa8368 12 วันที่ผ่านมา

    Vivaramillatha logic illatha anchor...chumma dialogue mathram

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 หลายเดือนก่อน

    Santhoshji enthayalum Brahmin aanu , matullore kanditu enthayalum thashna jathikaranu allenk il avar ithrayum kshobhikilla

  • @bibinmathew5222
    @bibinmathew5222 2 หลายเดือนก่อน

    Nee veluthedam alleda annit pandit ennu perum

  • @johendrix6052
    @johendrix6052 3 หลายเดือนก่อน

    Kochi eanthu undaa anannada kunnea NEE parayunnea

  • @johendrix6052
    @johendrix6052 3 หลายเดือนก่อน

    Kundan marude filim irakkada irakkiyal kundan marayi kanikkunnathu onnangil cristian. Annakngil hindhu😂

  • @manojharidas733
    @manojharidas733 3 หลายเดือนก่อน +2

    സന്തോഷ് സാറേ നായരും നമ്പൂതിരിയേയും വില്ലൻ ആക്കുന്നത് മോശമെന്ന് പറയുമ്പോൾ ഈഴവനും പുലയനും മോശക്കാരായാൽ കുഴപ്പമില്ല എന്നു വരുന്നു

    • @infotech5895
      @infotech5895 2 หลายเดือนก่อน

      ആരും ആരെയും ബോധപൂർവം വില്ലൻ ആക്കാതിരുന്നാൽ മതി..

    • @midhun603
      @midhun603 2 หลายเดือนก่อน

      എന്നാ പിന്നെ alien കൊണ്ടുവരാം എല്ലാ പടത്തിലും വില്ലൻ ആയിട്ട് ​@@infotech5895

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 3 หลายเดือนก่อน +19

    സത്യം ആണ് സന്തോഷ്‌ ജി പറഞ്ഞത് കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾക്കു ഒരു ജോലി പോലും കിട്ടുന്നില്ല