ഇമാം റാസിയുടെ പേരിൽ കായക്കൊടിയുടെ തട്ടിപ്പ് പിടികൂടുന്നു..

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 79

  • @abdulhaque5513
    @abdulhaque5513 2 หลายเดือนก่อน +4

    أمدنا الله وإياكم بأمداد الأنبياء والأولياء

  • @abbasaboobacker9322
    @abbasaboobacker9322 2 หลายเดือนก่อน +4

    നന്നായി പറഞ്ഞു ഉസ്താദെ ❤

  • @abubakkarhudavi
    @abubakkarhudavi 2 หลายเดือนก่อน

    മാഷാ അല്ലാഹ് നല്ല വിശദീകരണം

  • @moideenkoyavayalil114
    @moideenkoyavayalil114 2 หลายเดือนก่อน +1

    ആരാ നമ്മുടെ അൾളാഹു
    നമ്മുടെ അൾളാ സി എംമ്മാ.....😂
    ഇതാണു സുണ്ണി'

  • @zahrauvais8688
    @zahrauvais8688 2 หลายเดือนก่อน

    ❤❤❤

  • @nizamabuckas9629
    @nizamabuckas9629 2 หลายเดือนก่อน +3

    Nirbandhamayum oru samvadam koodi nadakkenda samayamayi.Ready to fire Isthiqama ❤❤❤

  • @saidfaizyktpuram
    @saidfaizyktpuram 2 หลายเดือนก่อน

    വ്യക്തവും യുക്തവും ആധികാരികവുമായ മറുപടി

  • @Redsea999
    @Redsea999 2 หลายเดือนก่อน

    സലഫികളിലെ ഭിന്നത വലിയ ഗുണമാണ്.അത് കാരണമാണ്
    എനിക്ക് /പലർക്കും സുന്നി പ്രസംഗം കേട്ട് തൗഹീദ് മനസ്സിലാക്കാൻ കഴിഞ്ഞത് അവസരോചിതമായി ഇടപെടുക മറുപടി പറയുക സാധാരണക്കാർക്ക് ഉപകാരപ്പെടും റബ്ബ് വലിയ നന്മയായി സ്വീകരിക്കട്ടെ

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      മരിച്ചവരോടും തേടാം പ്രാർത്ഥിക്കാം എന്ന് പറയുന്നവർക്ക് എവിടെയാണ് തൗഹീദ് ഉള്ളത്

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      ​@@ameenihsan5688 എന്താണ് നിങ്ങൾ ഉദ്ദേശിച്ച പ്രാർത്ഥന..?
      വിളിച്ചു തേട്ടം..?

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      ​@@ameenihsan5688സി ഇമാമിനെ വെച്ചു കായക്കൊടി നടത്തിയ തട്ടിപ്പ് റാസി ഉയർത്തി തന്നെ പൊളിക്കുന്നു. ഇതുപോലെ ആണ് നിങ്ങളുടെ എഎല്ലാം

    • @ismailmankarathodi4922
      @ismailmankarathodi4922 หลายเดือนก่อน

      Marikkumpol CM, CM ennu parayaan Manassilaayoo?

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 2 หลายเดือนก่อน +1

    മാഷാഅഴ്ള്ളാ

  • @PookoyaValiyamathil
    @PookoyaValiyamathil 2 หลายเดือนก่อน +4

    ഉസ്താദേ ആ ഖവാരിജുകളുടെ പിൻ ഗാമികളാണ് ഇന്നത്തെ സമസ്ത മതം.

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      വഹാബികളാണ് ഖവാരിജുകളുടെ അതേ സ്വഭാവം കാണിച്ചത്. തെളിവ് സഹിതമാണ് പറഞ്ഞത്...

    • @SalmanSayyid-z2f
      @SalmanSayyid-z2f 2 หลายเดือนก่อน

      പൊട്ടൻ ആണല്ലേ ഉറക്ക കര നിലവിളിക്കു 😁😂

    • @ibnuhamza8334
      @ibnuhamza8334 2 หลายเดือนก่อน

      തന്യോ 😅

    • @noufalakbar6495
      @noufalakbar6495 2 หลายเดือนก่อน

      വഹാബി ഗദ്ദേ

  • @hashirsainudheen3682
    @hashirsainudheen3682 2 หลายเดือนก่อน

    ❤❤❤👌👌👌🌹🌹🌹

  • @fasalrahaman2259
    @fasalrahaman2259 2 หลายเดือนก่อน +1

    വളരെ കൃത്യം വെക്തം

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 หลายเดือนก่อน +1

    Thanks

  • @MuhammatheMishab-wl6yv
    @MuhammatheMishab-wl6yv 2 หลายเดือนก่อน

    ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ്

  • @nublavlog6534
    @nublavlog6534 2 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @Habeebrahmanzaini865
    @Habeebrahmanzaini865 2 หลายเดือนก่อน

    Good

  • @abdulnasar191
    @abdulnasar191 2 หลายเดือนก่อน

    Masha allah . Usthad sunnath jamaathine yuotubil sajeevamayi undavanam .

  • @muhammedshakir8103
    @muhammedshakir8103 2 หลายเดือนก่อน

    👍👍

  • @Kuppezhan
    @Kuppezhan 2 หลายเดือนก่อน

    ദുനിയാവിലും ആഖിറത്തിലും മടവൂര് ഇടപെടും എന്നല്ലേ ചില തലക്കെട്ടു ചുമട്ടുകാരു പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @suhailfaizy4038
    @suhailfaizy4038 2 หลายเดือนก่อน

    ♥️

  • @rashidutbanara7115
    @rashidutbanara7115 2 หลายเดือนก่อน

    വഹാബ് അള്ളാഹു സുബ്ഹാനല്ലാഹി thaala ഉൽകൃഷ്ട നാമം അപ്പോൾ
    വഹാബികൾ അല്ലാഹുവിന്റെ ആൾക്കാരാണല്ലേ

  • @muhammedjabir.a713
    @muhammedjabir.a713 2 หลายเดือนก่อน

    🎉

  • @hamzahamzu6707
    @hamzahamzu6707 2 หลายเดือนก่อน

    🔥🔥🔥

  • @abumuhammed5319
    @abumuhammed5319 2 หลายเดือนก่อน

    നിങ്ങൾ അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നു അപ്പോൾ നിങ്ങളുടെ പേരിൽ എയ്ത് ആയതാ നി കളുടെ പേരിൽ ഓതുക

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      വിളിച്ചു പ്രാര്ഥനയോ...? അതെന്താ..?

  • @zainuddinmangalore8662
    @zainuddinmangalore8662 2 หลายเดือนก่อน

    Not interested like this Hide & Seek Debate, DEBATE SHOULD BE LIVE & FRONT OVER FRONT

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      ...

    • @TheRealWay786
      @TheRealWay786 2 หลายเดือนก่อน +2

      Just tell Mujahid Maulavis to accept SKSSF isthiqama debate challenge , then face to face debate will occur

  • @apmadanitips
    @apmadanitips 2 หลายเดือนก่อน

    മാശാ അള്ളാ

  • @POWERGOOD1
    @POWERGOOD1 2 หลายเดือนก่อน

    അവസാനം ഇട്ട് ഒാടരുത്

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      മുമ്ബ് ഇട്ട് ഓടിയത് റഫീഖ് ചലപി ആണ്

  • @aboobackerareekal1866
    @aboobackerareekal1866 หลายเดือนก่อน

    മുഅ്മിനീങ്ങളുടെ ശഫാഅത്തിന്ഔലിയാക്കൾ മാർ ശഫാഅത്ത് ചെയ്യുന്നതിന്അല്ലാഹുവിൻറെ സമ്മതം ഉണ്ട് എന്നതിൻറെ തെളിവെന്താണ് മൗലവി???

  • @Isuismail-os1ri
    @Isuismail-os1ri 2 หลายเดือนก่อน +4

    ഇതിന് മറുപടി വരട്ടെ, അപ്പൊ കാണാം ഈ തെളിവൊക്കെ ചീട്ട് കൊട്ടാരം പോലെ തകരും

    • @jazimpk1989
      @jazimpk1989 2 หลายเดือนก่อน

      സത്യം

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      വന്നാൽ അറീക്കണേ...

  • @rashidmohamed2705
    @rashidmohamed2705 2 หลายเดือนก่อน

    നിങ്ങളെ പടച്ചോൻ ആരാ ഉസ്താദേ ?

  • @abuvajeeb
    @abuvajeeb 2 หลายเดือนก่อน

    സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
    സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് സഹോദരാ അടിച്ചു വിടുന്നത്

    • @abuvajeeb
      @abuvajeeb 2 หลายเดือนก่อน

      @@thahiyyavisualmedia4258 ഞാൻ എഴുതിയതിലെ മണ്ടത്തരങ്ങൾ എന്താണെന്നു താങ്കൾ പറയൂ. അപ്രായോഗികമായ എന്തെങ്കിലും ഞാൻ പറഞ്ഞെങ്കിൽ അത് കാരണ സഹിതം വിശദീകരിക്കൂ

  • @Isuismail-os1ri
    @Isuismail-os1ri 2 หลายเดือนก่อน

    ലോകത്ത് ശിർക് ചെയ്യുന്നവർ ആരാണ് മുസ്‌ലിയാരെ, ഒന്ന് കാണിക്കു

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      പടച്ചോനെ... ശിർക്ക് ചെയ്യുന്നവരെ താങ്കൾ ഇതുവരെ കണ്ടിട്ടില്ല എന്നത് വല്ലാത്ത അത്ഭുതം തന്നെ... താങ്കൾ സത്യത്തിൽ എന്താണ് ശിർക്ക് എന്താണ് എന്ന് താങ്കൾക്ക് മനസ്സിലായില്ല എന്നാണ് തോന്നുന്നത്😊

    • @shtla7970
      @shtla7970 หลายเดือนก่อน

      ​@@thahiyyavisualmedia4258വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുക.... അള്ളാഹുവിന്റെ 👆 ഈ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും മയ്യിത്തിനോട് തേടാൻ തെളിവ് ഉണ്ടാക്കി തളരുന്ന കുറാഫി മുസ്ലിയാക്കന്മാർ

  • @PookoyaValiyamathil
    @PookoyaValiyamathil 2 หลายเดือนก่อน

    അതു തന്നെയല്ലേ ഉസ്താദേ നിങ്ങളും പറയുന്നത്?നിങ്ങൾ ഇടയാളരാക്കുന്ന മരിച്ച മഹാന്മാരെ നിങ്ങൾക്ക് അല്ലാഹു നിയോഗിച്ചവരാണോ?ഇതേ വാദം തന്നെയാണ് നിങ്ങളും പറയുന്നത്. ട്രാൻസ് ഫോർമറിൽ നിന്ന് ആരും കരണ്ടെടുക്കില്ല,അതിൽ നിന്ന് പോസ്റ്റുകൾ നാട്ടിയാണ് വീടുകളിലേക്ക് കരണ്ടെടുക്കുന്നത്.അതു പോലെയാണ് അല്ലാഹുവോട് നേരിട്ട് പ്രാർത്തിക്കാൻ പാടില്ല,അല്ലാഹു അനുഗ്രഹിച്ച മഹാന്മാരോട് ഇസ്തിഗാസ ചെയ്യണം,അങ്ങനെ ചെയ്താൽ അവർ അല്ലാഹു ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യും എന്നാണ് സമസ്ത വാദം,എന്നാൽ ഈ വിശ്വാസം സമസ്ത മതക്കാർക്ക് ആരാണ് പഠിപ്പിച്ചത്?അല്ലാഹുവിന്റെ പ്രവാചകൻ മക്കാ മുശ്രിക്കുകളുടെ വെറുപ്പിന് പാത്രമായത് ഈ ഇടയാളരിൽ അവർ വിശ്വസിച്ചത് കൊണ്ടാണ്,അവർ ക അ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലാൽ ശരീക്ക ലക്ക ലബ്ബൈക്ക് എന്നിടത്തെത്തുമ്പോൾ‌ നബി(സ)മക്കാ മുശ്രിക്കുകളോട് അവിടെ നിർത്താൻ ആവശ്യപ്പെട്ടതായി ഹദീസിൽ കാണാം.കാരണം അല്ലാഹുവെ നിന്റെ വിളിക്കിതാ ഞങ്ങൾ ഉത്തരം ചെയ്തിരിക്കുന്നു,നിനക്കാരും പങ്കുകാരില്ല,എന്നിടത്തെത്തുമ്പോൾ നബി(സ) വിളിച്ച് പറയാറുണ്ടായിരുന്നു അവിടെ നിർത്തൂ,ബാക്കി പറയരുതെന്ന്,കാരണം,ബാക്കി പറയുന്നത് നിനക്ക് ഒരു പങ്കാളിയുണ്ട് എന്നാണ്,ഈ പങ്കാളിയെ നിശ്ചയിച്ചതിനെ എതിത്തതാണ് മക്കാ മുശ്രിക്കുകൾക്ക് നബിയെ വെറുക്കാൻ കാരണം,ആ സ്ഥാനത്ത് നിങ്ങൾ എത്ര പങ്കാളികളെയാണ് പ്രതിഷ്ടിച്ചിട്ടുള്ളത് ഉസ്താദെ!? വല്ലെ നിലത്തിന്നും എന്നെ വിളിപ്പോർക്ക് ബായ് കൂടാതുത്തിരം ചെയ്യും ഞാനെന്നോവേർ എന്ന് പാടിപുകഴ്തുന്ന മുഹിദ്ദീൻ ശൈഖ് അദ്ദേഹത്തിന്റെ ഫത് ഹുറബ്ബാനി എന്ന കിതാബിൽ നിങ്ങളോട്(മധ്യ വർത്തികളെ സ്വീകരിച്ചവരോട്)ഒരു ചോദ്യൻ ചോദിക്കുന്നുണ്ട്.നീയെങ്ങനെയാ അല്ലാഹുവിനെ വിളിക്കുക,നിന്റെ ഹൃദയത്തിൽ നൂറായിയരം കുട്ടിദൈവങ്ങളെ പ്രതിഷ്ടിച്ച് കൊണ്ട് എന്ന്,ഇതും മുശ്രിക്കുകളോടാണെന്ന് ഫൈസീ താങ്കൾ പറയുമോ?ശവകുടീരങ്ങളിലുള്ള വരുമാനം നിലച്ചുപോകുമെന്ന ഭയപ്പാടാണ് നിങ്ങളെക്കൊണ്ട് ഇത്രക്കും ഭീകരമായി ഖുർ ആനും ഇമാമുമാരുടെ തഫ്സീറുകളും ദുർവ്യാഖ്യാനിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.നിങ്ങൾക്ക് മരണം ഭയമില്ലേ,ഈ പച്ചക്കളവുകളെല്ലാം പറഞ്ഞിട്ട് നാളെ അല്ലാഹുവിന്റെ സന്നിധിയിൽ ചെന്നാൽ ഇന്ന് നിങ്ങൾക്ക് കയ്യടിച്ചവർ ആരുമുണ്ടാകില്ല,നിങ്ങൾ തള്ളിപ്പറഞ്ഞ അല്ലാഹു മാത്രമേ ഉണ്ടാകൂ എന്നോർത്താൽ നന്ന്.

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      ഞാൻ ശഫാഅതത് ചെയ്യുമെന്ന് നബി തങ്ങൾ പല സ്വഹാബികളോടും പറഞ്ഞ ഹദീസുകൾ ഇല്ലേ...? അപ്പൊ നബി തങ്ങൾ ശിർക്ക് പഠിപ്പിച്താണോ??? അതാണോ വഹാബി വാദം. ഇമാമുമാർ അവരുടെ കിതാബുകളിൽ ശഫഅതിന്റെ എത്രയോ ഹദീസുകൾ കൊണ്ടു വന്നിട്ടുണ്ട്... അതൊക്കെ ത തള്ളണോ

  • @SalmankwtFaisal
    @SalmankwtFaisal 2 หลายเดือนก่อน

    സാറേ താങ്കൾക്ക് ആറാണ്
    മാതൃക അല്ലാഹുവിൻ്റെ പരിശുദ്ധ റസൂലോ അതോ
    വഭാത്തിന് ശേഷം ആളുകൾ പലതും കാട്ടിക്കൂട്ടിയിട്ടുണ്ട് അത് ആണോ മാതൃക
    ഞങ്ങൾക്ക് പരിശുദ്ധ കുർ ആനിൽ നിന്നും അല്ലാഹുവിൻ്റെ തിരു നബിയുടെ അടുക്കൽ നിന്നും മാതൃകയുണ്ട് അത്
    അനുസരിക്കാനാണ് അല്ലാഹു കൽപിച്ചിട്ടുള്ളത്
    അല്ലാതെയുള്ള ഒരു കാര്യത്തിനും ഞങ്ങൾക്ക് ബാധ്യത ഇല്ല !!
    താങ്കൾ ഇവിടെ പറയുന്നത്
    😂😂 പുട്ട് കച്ചവടം (ദീനിൻ്റെ പേരിൽ ആണ് അത് പൊളിക്കും😮😮😮

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      നബി താങ്കളോട് ശഫഅതത് ചോദിച്ചാൽ ശിർക്ക് ആണോ

  • @abdullatheefmc5299
    @abdullatheefmc5299 2 หลายเดือนก่อน

    എടോ ഉസ്താദ് എന്ന് പറഞ്ഞു വരുന്നവർ, ഒരു കാര്യം മനസിലാക്കുക 🤔ഖുർആൻൽ പറയുന്ന ഓരോ കാര്യവും, എല്ലാവർകും ബാധകമാണ് 🤔🤔അല്ലാതെ അത് മുഷ്‌രികിനോടാണ്, എന്നോ ജൂതന്മാരോടൊ എന്നൊന്നും വേർ തിരിവില്ല 🙄ആ വൃത്തി കേട്ട പ്രവർത്തി ആരു ചെയ്യുന്നുവോ, അത് ആരായാലും, ശരി അതിന്ടെ ദോഷം അവർക്കുണ്ടായിരിക്കുന്നതാണ് 🙄🙄🙄

    • @thahiyyavisualmedia4258
      @thahiyyavisualmedia4258  2 หลายเดือนก่อน

      അതാണ് വീഡിയോയിൽ പറയുന്നത്. ആ പ്രവർത്തനം ചെയ്യുന്നവർ ആരാണോ അവർക്ക് ബാധകമാണ്. ആ പ്രവർത്തനം ചെയ്യാത്ത സുന്നികളുടെ മേൽ അടിച്ചു വിടുന്നത് തെമ്മാടിത്തരമാണ്

  • @SanahiyaSanahiya
    @SanahiyaSanahiya 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @rashidutbanara7115
    @rashidutbanara7115 2 หลายเดือนก่อน

    th-cam.com/video/YJ82i-midqE/w-d-xo.htmlsi=y9BMbQFvyUcT4xCd
    ഇതൊന്നു കേട്ടാൽ മനസിലാകും

  • @abdulbasheer2457
    @abdulbasheer2457 2 หลายเดือนก่อน

    ❤❤❤❤❤

  • @moideenkoyavayalil114
    @moideenkoyavayalil114 2 หลายเดือนก่อน

    ആരാ നമ്മുടെ അൾളാഹു
    നമ്മുടെ അൾളാ സി എംമ്മാ.....😂
    ഇതാണു സുണ്ണി'

  • @rafeekhpaleri4487
    @rafeekhpaleri4487 2 หลายเดือนก่อน

    ❤❤❤❤

  • @shana-hw4mc
    @shana-hw4mc 2 หลายเดือนก่อน

    ❤❤❤

  • @hamzahamzu6707
    @hamzahamzu6707 2 หลายเดือนก่อน

    ❤️❤️❤️

  • @nizamabuckas9629
    @nizamabuckas9629 2 หลายเดือนก่อน

    ❤❤❤

  • @abdulhaque5513
    @abdulhaque5513 2 หลายเดือนก่อน

    ❤❤❤

  • @JunaidKeerantakath
    @JunaidKeerantakath 2 หลายเดือนก่อน

    ❤❤❤

  • @afsalmadavoor4151
    @afsalmadavoor4151 2 หลายเดือนก่อน

    ❤❤❤

  • @nublavlog6534
    @nublavlog6534 2 หลายเดือนก่อน

    ❤❤❤❤❤❤

    • @rashidutbanara7115
      @rashidutbanara7115 2 หลายเดือนก่อน

      ആരാധിക്കപ്പെടുന്ന വസ്‌തു - അത്‌ കല്ലോ, മരമോ, മനുഷ്യനോ, ദേവീദേവന്‍മാരോ, ജീവനുളളതോ, മരണപ്പെട്ടതോ ഏതായാലും ശരി- അതിന്‍റെ ആരാധകന്‍മാര്‍ക്ക്‌ വല്ല ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയുന്നതായിരിക്കണം. ഇല്ലാത്തപക്ഷം, ആരാധന തികച്ചും നിരര്‍ത്ഥവും ഫലശൂന്യവുമാകുന്നു. എന്നിട്ടും ഈ മുശ്‌രിക്കുകള്‍ വിഗ്രഹങ്ങളെ ആരാധിച്ചു വരികയാണ്‌. അതിന്‌ അവര്‍ പറയുന്ന ന്യായം അവര്‍ക്ക്‌ ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയുമെന്നല്ല. അവ അല്ലാഹുവിന്‍റെ മുമ്പില്‍ തങ്ങള്‍ക്ക്‌ ശുപാര്‍ശക്കാരായി വരുമെന്നും, അങ്ങനെയുള്ള തങ്ങളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കുമെന്നുമാകുന്നു. എന്നാല്‍, അങ്ങനെയുള്ള ശുപാര്‍ശക്കാര്‍ ആകാശഭൂമിയില്‍ എവിടെയുമില്ല. ഉണ്ടെങ്കില്‍ അല്ലാഹു അറിയണമല്ലോ. എന്നിരിക്കെ, ആ വാദത്തിന്‍റെ അര്‍ത്ഥം, അല്ലാഹുവിനറിയാത്ത ചില ശുപാര്‍ശക്കാര്‍ അവന്‍റെ അടുക്കല്‍ സ്വാധീനം ചെലുത്തുന്നവരായി നിലവിലുണ്ട്‌ എന്നാണല്ലോ. ഇത്തരം സങ്കല്‍പങ്ങളില്‍ നിന്നെല്ലാം തന്നെ അല്ലാഹു മഹാ പരിശുദ്ധനും, അത്യുന്നതനുമാകുന്നു.
      ശുപാര്‍ശകന്‍മാരെ സംബന്ധിക്കുന്ന ഇതുപോലെയുളള പ്രസ്‌താവനകള്‍ വിഗ്രഹാരാധകന്‍മാരെ മാത്രം ബാധിക്കുന്നതാണെന്ന്‌ കരുതുന്നത്‌ തികച്ചും തെറ്റാകുന്നു. ഉപകാരവും ഉപദ്രവവും ചെയ്‌വാനുളള യഥാര്‍ത്ഥ കഴിവ്‌ അല്ലാഹുവിന്‌ തന്നെയാണുളളതെന്ന്‌ സമ്മതിച്ചുകൊണ്ടുതന്നെയാണ്‌ ആ മുശ്‌രിക്കുകളും ഈ ശുപാര്‍ശവാദംകൊണ്ടുവരുന്നതെന്ന്‌ ഓര്‍ക്കണം. അവര്‍ ആരാധിക്കുന്ന കല്ലുകളോ വൃക്ഷങ്ങളോ തങ്ങള്‍ക്ക്‌ ശുപാര്‍ശ നടത്തുമെന്നല്ല അവര്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം. അവ ഏത്‌ മഹാന്‍മാരുടെ - ദേവിദേവന്‍മാരുടെ-പേരില്‍ പ്രതിഷ്‌ഠിതങ്ങളാണോ അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നാണ്‌ അവരുദ്ദേശിക്കുന്നത്‌. അപ്പോള്‍, വിഗ്രഹങ്ങളെ ആരാധിക്കുന്നത്‌ ശിര്‍ക്കാണെന്നു സമ്മതിക്കുകയും, അതേ സമയത്ത്‌ അവര്‍ പറയുന്ന അതേ ന്യായം പറഞ്ഞുകൊണ്ട്‌ വല്ല മഹാന്മാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുക , അവരവരുടെ ക്വബ്‌ര്‍സ്ഥാനങ്ങളിലേക്ക്‌ നേര്‍ച്ച വഴിപാടുകള്‍ നടത്തുകപോലെയുളള ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകം തന്നെയാണിത്‌. (*)
      (*) ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം റാസീ എഴുതിയ ഒരു ഭാഗം ഇവിടെ നേരെ പകര്‍ത്തുന്നു
      انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
      ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ്‌ അവര്‍ ഉണ്ടാക്കിവെച്ചത്‌. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്‍റെ അരികെ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്ന്‌ അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ക്വബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത്‌ ഏര്‍പ്പെട്ടിട്ടുളളതും ഇതിന്‌ തുല്യമാണ്‌. തങ്ങള്‍ അവരുടെ ക്വബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്നാണ്‌ അവരുടെ വിശ്വാസം.’

  • @farischilambukadan4593
    @farischilambukadan4593 2 หลายเดือนก่อน

    ❤❤❤