മനാഫിനെയും അർജുനെയും കള്ളക്കടത്തുകാരാക്കിയ ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മനാഫ്| Truck Owner Manaf

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 243

  • @cricketfans8729
    @cricketfans8729 2 หลายเดือนก่อน +128

    ചാനൽ ഉണ്ടെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത ആ കുടുംബത്തിന് നന്ദി

    • @ushamurali4839
      @ushamurali4839 2 หลายเดือนก่อน +2

      സത്യം 👍👍👍🥰🥰

    • @MariKannan-n3u
      @MariKannan-n3u 2 หลายเดือนก่อน

      😂sathiyam

  • @ahsankp3204
    @ahsankp3204 2 หลายเดือนก่อน +181

    ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത് മനാഫെ നിങ്ങൾ സങ്കടപെടരുത് മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു നിങ്ങളുടെ കൂടെ എല്ലാ നല്ല മനുഷ്യരും ഉണ്ട്. ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു

  • @ayshabi-mk6sh
    @ayshabi-mk6sh หลายเดือนก่อน +9

    അല്ലാഹു സത്യം തെളിയിച്ചു തന്നല്ലോ.....അൽഹംദുലില്ലാഹ്.....

  • @rahman221221
    @rahman221221 2 หลายเดือนก่อน +60

    ചാനലുള്ള കാര്യം ഇപ്പഴാ അരിഞ്ഞത് എന്നാപ്പിന്നെ കടക്കട്ടെ എല്ലാ വീഡിയോക്കും ലൈക്

  • @vannarath5677
    @vannarath5677 2 หลายเดือนก่อน +125

    ശരിക്കും ആ കുടുംബത്തിന്റെ വാർത്ത സമ്മേളനത്തോടെ ആണ് ഇങ്ങനെയൊരു ചാനലുള്ളതായി കൂടുതൽ പേർക്കും അറിയാൻ കഴിഞ്ഞത്...😅

  • @ayyappaswamymk7580
    @ayyappaswamymk7580 2 หลายเดือนก่อน +37

    നിങ്ങളെപ്പറ്റി വാർത്ത കേട്ടപ്പോൾ സങ്കടം തോന്നി 72 ദിവസം അർജുന് വേണ്ടി സഹകരിച്ച് നിന്നതിൽ അഭിന്ദനങ്ങൾ ആരെന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കുന്നില്ല. തളതാരിക്കുക.

  • @RajaniThampy
    @RajaniThampy 2 หลายเดือนก่อน +53

    ഇത്രയും നന്മ ചെയ്ത ഈ മനു ഷ്യന് എല്ലാ സൗഭാഗ്യ ങ്ങളും ദൈവം കൊടുക്കട്ടെ 🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @Slkeepeey
    @Slkeepeey 2 หลายเดือนก่อน +57

    അളിയന് എയർ ബട്ടൺ 😄😄😄
    മനാഫിനു സിൽവർ ബട്ടൻ ❤❤

    • @muhammadvk-p8w
      @muhammadvk-p8w 2 หลายเดือนก่อน +1

      👌

    • @Saifunnisa-r9t
      @Saifunnisa-r9t หลายเดือนก่อน

      😂😂

    • @malayilvlogs55
      @malayilvlogs55 หลายเดือนก่อน

      😂😂😂

    • @BasarKhan-hd6gt
      @BasarKhan-hd6gt หลายเดือนก่อน

      ഇനി പറയണ്ട അവർ ഒന്നിച്ചു

    • @muhammadvk-p8w
      @muhammadvk-p8w หลายเดือนก่อน

      @@BasarKhan-hd6gt മനാഫ് താന്നു കേണു കൊടുക്കും പക്ഷേ ഇതെല്ലാം സീക്രട്ട് എജൻ്റിനെ വെളുപ്പിക്കാൻ അവൻറെ കൂട്ടുകാരായ യൂട്യൂബർ മാർ കാട്ടിക്കൂട്ടിയ നാടകങ്ങളാണ് മനാഫ് ഒരു പച്ച പാപം ആയതു കൊണ്ട് അതിനെല്ലാം നിന്നുകൊടുത്തു

  • @ajmalaju1038
    @ajmalaju1038 2 หลายเดือนก่อน +11

    Manafe, നീ ഇത്രയും ദിവസം ചെയ്‌ത എല്ലാം നല്ല കാര്യങ്ങൾ ആണ്. അത് നീ ആത്മാർത്ഥമായി ചെയ്‌തതാണെങ്കിൽ അതിനുള്ള പ്രതിഫലം നിനക്ക് ദൈവം തരും. ഇനി നീ ചെയ്യേണ്ടത് പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് നിറുത്തി നിന്റെ കാര്യങ്ങളുമായി സധൈര്യം മുന്നോട്ട് പോവുക. എല്ലാ ഭാവുഗങ്ങളും ❤️

    • @sharfeenapm613
      @sharfeenapm613 หลายเดือนก่อน

      ഇത് ഒരു മാസം മുൻപ് ഇട്ട വീഡിയോ ആണ്

  • @alfiyaanish2962
    @alfiyaanish2962 2 หลายเดือนก่อน +11

    നല്ല വിവരമുള്ള മനുഷ്യൻ manaf 🌹👍

  • @ajnasaju346
    @ajnasaju346 2 หลายเดือนก่อน +50

    നീ ആർക്ക് ഉപകാരം ചെയ്യുന്നുവോ അവൻ നിൻ്റെ ആദ്യ ശത്രുവാകും.!manaff support 🔥

    • @aswathyvprabha6993
      @aswathyvprabha6993 2 หลายเดือนก่อน +2

    • @Sinjyo367
      @Sinjyo367 หลายเดือนก่อน

      സത്യം

    • @AgBa-dg3kr
      @AgBa-dg3kr หลายเดือนก่อน

      സത്യം... ബൈബിളിൽ അങ്ങനെ യുണ്ട് 🙏🙏🙏🙏

  • @AgBa-dg3kr
    @AgBa-dg3kr หลายเดือนก่อน +3

    🙏🙏🙏🙏🙏🙏ഇദ്ദേഹത്തിന്റെ ഓരോ മെസ്സേജും ഓരോ അറിവാണ് 🙏🙏🙏🙏❤️❤️❤️

  • @faisalkk5089
    @faisalkk5089 2 หลายเดือนก่อน +35

    ഇപ്പോൾ എല്ലാ വീഡിയോയും ഞാൻ like അടിച്ചു

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +14

    മനുഷ്യ രൂപങ്ങൾ 😡മൃഗങ്ങൾ എന്നുപറയാൻ പറ്റില്ല വന്യ മൃഗങ്ങൾക്ക്
    പോലും വിവേകവും വിവരവും ദയയും കരുണയും ണ്ട് . Sir ....😥
    വനത്തിൽ കഴിയുന്നത് കൊമ്പൻ കാട്ടാനക്ക് പോലും ദുരന്തത്തെ ക്കുറിച്ച
    മനസ്സിലായി ... ജീവനെ ഭയന്നു അവന്റെ മുൻപിൽ അകപ്പെട്ടവരെ കരുണ തോന്നു കരഞ്ഞുകൊണ്ട് ചേർത്തു നിർത്തി സ്വസ്ഥംമായിരിക്കാൻ അനുവദിച്ചു ... ഈ കെട്ട കുറേ മനുഷ്യ രൂപങ്ങൾ 😡
    മനാഫാ പറഞ്ഞത് 💯Correct . 👍 God bless you
    dear മനാഫ് ❤️🤲🙏🙋‍♀️

  • @JamsheerAhammed-w9l
    @JamsheerAhammed-w9l หลายเดือนก่อน +2

    ഇങ്ങനെ ഒരു ചാനലുള്ളത് ഇപ്പോഴാ അറിഞ്ഞത്, ഉടനെ തന്നെ subscibe ചെയ്തു. Manafka ❤

  • @JamshererJamsheerp
    @JamshererJamsheerp 2 หลายเดือนก่อน +13

    അർജുന് വേണ്ടി കൊടുക്കുന്ന സഹായം കൊണ്ട് ജീവിക്കേണ്ട ഗതികേട് മനാഫിനില്ല... അർജുൻ വെള്ളത്തിനടിയിൽ കിടക്കുമ്പോഴും അമ്മയും പെങ്ങളുമെല്ലാം ചാനലിന് മുന്നിൽ ഒരു സങ്കടവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു... മനാഫിന്റെ ദുഃഖത്തിന്റെ ഒരംശം കുടുംബത്തിന്റെ മുഖത്ത് കണ്ടിരുന്നില്ല... ബോഡി കിട്ടുന്നത് വരെ അദ്ദേഹം പെരുമഴയത്ത് ഗംഗാവലി പുഴയോരത്ത് തങ്ങിയിരുന്നു...മനാഫ് ഭായ് നിങ്ങൾ ഹീറോ ആണ്... നന്മയുള്ള മനുഷ്യരുടെ മനസ്സിൽ....നന്ദിയില്ലാത്ത വർഗം പോയി തുലയട്ടെ 😡

    • @NorthWest-eu7bq
      @NorthWest-eu7bq 2 หลายเดือนก่อน

      ക്യാമറ ഉള്ളോണ്ട് അവൻ നിന്നു 🤮🤮🤮🤮🤮

  • @riderrider9612
    @riderrider9612 2 หลายเดือนก่อน +6

    ഈ വർഷത്തെ മികച്ച അളിഞ്ഞ അളിയൻ ഉള്ള അവാർഡ് ( ദി ഡോഗ് ഓഫ് അളിയൻ അവാർഡ് അവനു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു# മനുഷ്യനൊപ്പം# മനുഷ്യത്വത്തിന്റ ഒപ്പം (

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 2 หลายเดือนก่อน +3

    ❤❤❤മനാഫ് ക്കാ നിങ്ങൾ കാരണം ആണ് അർജുൻ എന്നാ സഹോദരന്റെ മൃതശരീരം ആ കുടുംബത്തിന് കിട്ടിയത് അവരുടെ നന്ദി ഇല്ലാത്ത വാക്ക് കേരളം നിങ്ങളോട് മാപ്പ് ചോദിക്കുന്നു

  • @AgBa-dg3kr
    @AgBa-dg3kr หลายเดือนก่อน +2

    ഇദ്ദേഹം... മനാഫ് വളരെ slow ആയാണ് സംസാരിക്കുന്നത്... എങ്കിലും അതെല്ലാം വളരെ അർഥമുള്ള വാക്കുകൾ.. ആണ്... 🙏slow ആയി സംസാരിക്കുന്നത് ആണ് എതിരാളികൾ മുതൽ എടുക്കുന്നത് 🙏🙏❤️

  • @kamarunishapp712
    @kamarunishapp712 หลายเดือนก่อน +2

    മനാഫ്ക്ക മലയാളി ❤❤❤❤❤

  • @shoukathalinp-og2bm
    @shoukathalinp-og2bm หลายเดือนก่อน +1

    Bro pwolikk 💪💪💪💪💪💪💪👍👍👍👍👍👍💪💪💪💪💪

  • @ayshamisra8092
    @ayshamisra8092 2 หลายเดือนก่อน +15

    അർജുനിന്റെ ചിത അണയും മുമ്പ് ആ കുടുംബത്തിന് എങ്ങിനെ ഇങ്ങനെ ചേനലിൽ വന്നു പറയാൻ കഴിഞ്ഞു .അർജുനിന്റെ ഭാര്യയെടുള്ള സഹതാപം പോലും നഷ്ടപ്പെട്ടു പോയി

  • @shameerk4239
    @shameerk4239 2 หลายเดือนก่อน +5

    മനാഫ് ❤️❤️❤️👍🏻

  • @mnpl7714
    @mnpl7714 หลายเดือนก่อน +1

    Katta support to Manafka from Kochi Kerala ❤

  • @mrsumesh3485
    @mrsumesh3485 2 หลายเดือนก่อน +3

    Your great മനാഫ് ❤️❤️

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 2 หลายเดือนก่อน +1

    Manafkka പൊളി kidu സപ്പോർട്ട്..❤

  • @mhdakrml2514
    @mhdakrml2514 2 หลายเดือนก่อน +3

    അളിയൻ ജിതിന്റെ പത്രസമ്മേളനത്തിന് മുമ്പ് പതിനായിരത്തിൽ താഴെ മാത്രം യുട്യൂബ് സുബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന Lorry udama manaf എന്ന ചാനലിന് ഇപ്പൊ സബ്സ്ക്രൈബ് 3ലക്ഷം കഴിഞ്ഞു സുഹൃത്തുക്കളെ .....അളിയൻ ആയാൽ ഇങ്ങനെ വേണം ....എനിക്കും ഉണ്ട് ഒരു അളിയൻ .........🤣😊❤❤❤😂

  • @SanathBabu-vm1em
    @SanathBabu-vm1em หลายเดือนก่อน +1

    Manafkka 🥰🥰❤️❤️💗

  • @ahangari_2024
    @ahangari_2024 2 หลายเดือนก่อน +6

    ന്യൂസ്‌ ക്ലിപ്പിംഗ് കണ്ടപ്പോ മനഫിനിട്ടു 2 തെറി പറയണം എന്ന് പ്ലാൻ ചെയ്ത് ആദ്യം പോയി അർജുന്റെ ഫാമിലി ടെ ലൈവ് കണ്ടു.. അപ്പൊ ഏതാണ്ടൊക്കെ പിടികിട്ടി... ഇപ്പോ ഇവടെ വന്നു ഇത് കൂടി കണ്ടപ്പോ എല്ലാം ബോധ്യമായി." കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" ഇങ്ങനെ കവി എഴുതിയത് നിങ്ങളെ കുറിച്ചാണല്ലോ മനുഷ്യ ♥️ഒരുപാടു ഇഷ്ടം മനാഫ്‌ക 😍

  • @Muhammedsalihcv
    @Muhammedsalihcv หลายเดือนก่อน +3

    ഫുൾ സപ്പോർട്ട് അർജുൻ അളിയൻ കട്ട സന്ഖി?

  • @kamalaboobacker4825
    @kamalaboobacker4825 หลายเดือนก่อน +1

    മനാഫ് 💚💚💚

  • @hysampallikkandathil1638
    @hysampallikkandathil1638 2 หลายเดือนก่อน +4

    Fulll support❤❤

  • @SudhaSudha-u3u
    @SudhaSudha-u3u 2 หลายเดือนก่อน +10

    മനാഫിക്ക നിങ്ങള്ലിൽ നിന്ന് ഒരുപാട് പഠിക്കാന്നുണ്ട്❤❤❤❤❤❤❤❤❤❤

    • @sabimancity8637
      @sabimancity8637 2 หลายเดือนก่อน

      😊😮❤🎉😊❤😢😅😂😂😮😮😊😮❤😊😂😢😮🎉😂😅😅😅🎉❤😅❤😮❤😂😅😢❤😊😅😂😅😂😢😅😢😊🎉😢😅❤😢😊😮🎉❤❤😅😢🎉❤😊😮🎉😂😂😊😊🎉😊😢❤😊❤😢😊😢❤😢❤😢❤😅😢😮😅❤😅😢🎉❤😮😂😢😊😂😢😊❤😅🎉❤😮😮😢😮😊😂🎉❤😢😂❤😮😂😢😅😂😊❤❤🎉😢😅😮❤😮😊🎉😂😮🎉❤🎉😅😢😊😂❤😢😂😊😢🎉😢😅😢😢🎉😅❤😢❤😅😢😊😢❤😢😊🎉❤😊😂🎉😂😮😊😊😂❤🎉😅😢😂❤😂❤😅❤😢❤😢😊😢❤😊🎉❤😢🎉😅😮😢😊😂😢😅🎉😅🎉😮😊😊❤😢😅🎉😅😊❤😅😢🎉❤😊😮❤🎉😮😢😮😮😅❤😅❤😢😂😅😢😅😢🎉😢🎉❤😢😅🎉😮🎉😊😂😅😮😢😂😊😅😢❤😅🎉😊🎉❤❤😮🎉😮😢🎉😅😮😂😢❤😢😮❤🎉😢😂❤🎉😅🎉😢😢😅😮😮😅🎉❤😮😮🎉😢😅😅😮😢🎉😊😅😂😢😅😂😢😮😊🎉❤😢😮😂😢😂😊🎉😊😮😢😅😢😂😮🎉😅😅😂😂😢❤😂🎉😅❤😊😮😊😮🎉❤😅😢❤😊😮😂🎉😊❤🎉😮😢🎉😅❤🎉😂😅😊😢😮😅🎉😢😅😢😂😅😢😂😊❤🎉😮😊🎉❤😮😅❤😅😊😢😅😢❤😅😊🎉😊❤😮❤😊🎉😮🎉❤😅😮🎉😊😮🎉😂🎉😅❤😢😂😢😅❤😅😢😂😂😅😮😢😊😢😂😊😮❤😅😮😅😊😮🎉😮😅😂🎉❤😅😮❤😢😮😊😮🎉😂🎉😮😂😅😢😅😊😅❤😅😢❤😊😅😮😊😅😢😊😅😢😮😅😊😮😅😮😊🎉😮❤😊😮😅😮😅😮❤😢❤😮❤😮😅😢😮😅🎉😢😢❤🎉❤🎉😅😮😊😅😢😅😢😅😮🎉😢😊😮😅😊🎉😅😮😂🎉😢😮🎉😊❤😢😅😢😊😅😂😮😮😊🎉😅😂😅😮😮😅😢🎉😢❤😊🎉😅😮😅😊🎉❤🎉❤😢😅❤😂😅❤😅🎉😢😂😢😂😮🎉😅❤😊😂😊😢😊😅❤😅😢❤😅😢❤😅🎉😊😢😮🎉😅😢😢😊❤😅😢😂😅❤😅😊😮😊😮😅😂❤😢🎉❤🎉🎉😊😅😢❤😂😊🎉❤🎉❤😅😢😊😢❤😅😢😊😢❤🎉😊😮😂😊😮😂❤😊😮😊❤😅😢😊😮😂😅😢❤😅❤😅😮😅😢😅😅😂😢😂😊😅😢🎉❤😢😅😂😅😢❤❤🎉❤🎉😊😅😂❤😂😮😊🎉😊😊😮😅😢😅😢😊😢😊❤😅😮😂❤😅😂😢😊😮😅😊😮😅😢😅🎉😊😊😂😅🎉❤😊😮🎉😅❤😢😊😅🎉❤😢😅😂❤😅😢😅😅🎉❤😅😢😂😊🎉❤😮😅❤😊😢😅😮🎉😂😢😂😢😅😮😢😂😢😊😢😅😅😊😢😊😅😂😢😮❤🎉❤😅😅😮😢😊😮😂😢😮😢😊😮😮🎉😅🎉❤😅😢❤😊😮😅😢😮😮😊😢😮😅😊😢😮😅❤😊😅😢😮🎉😢😊😮🎉😂😅🎉😅😢😅😅😢😮😊😮😂😅❤😢😅😢😂❤😢❤😢😅😂🎉😅🎉😅😢😊😅❤😂🎉😅❤😅😮😊😂😅😮😮😅❤😢😮😅😮😂😊😢❤😅😊😂😅😢❤😅❤😢😂😊😢😅🎉❤🎉😮❤😢🎉😊😅🎉😅😢🎉❤😢😮😅😢😂😅😢😊😢🎉❤🎉😢❤😂😢😂❤😂😮😅😮😂❤😢🎉😮😂😮😅😢❤🎉😂😅😢❤😢😅🎉❤😊😅😢🎉😮😂❤😊😅😊😂😅😮❤😊😅😢❤😮🎉😊😅😢😅🎉❤🎉❤❤😢❤😅😊😮😂❤😢😮❤😅😅❤😢😅🎉❤😂😂😅😢😂❤🎉😅🎉❤🎉😢❤😢😢🎉😢😅❤😢🎉😮😂😢😅❤😅😊😮😂❤😊🎉😊😢😂🎉😊😅😢❤😊🎉😅😮🎉😢😂🎉😂😊❤😢😂😢😮😊😂😢😊😂😢😅😢😮😢🎉❤😊😅😊😂❤😊😅😢🎉❤❤😮🎉❤😢❤😂🎉😅😢❤😅😢🎉❤😊😮🎉😂😅😢❤🎉😊😢❤😢😊❤😮😅😊😢😂😊😮😂😊😂😅😂😅😮🎉❤🎉❤😅😢❤😅😢😂😊😂😂😮😅😢🎉❤😮😊❤😊❤😅😢😂❤😮😊😢😂😊❤😮😅😂😮😅😢😂😢😢😅😂😅😊😢😮😊🎉😢😂😅❤😢❤❤😢😅❤😅🎉❤❤😊😮😂😢😮😂😅😢❤😮🎉❤❤😢😅🎉😢😅😢❤😅😂😊😮😊😮😅😅😢❤😊😢😊😊😅🎉😊🎉😊😮😢🎉😮😢😅😅😢😮😅😢😂😢🎉🎉😅😢😂😅😢😂❤😊😂😢❤😮😅😅😢😅🎉😅😅😢😊😢😂😂😅🎉😢😊😂❤😅😢😮😊😂😊😮😂😂😅😢😂😅😢😂❤😅😢😂😢😮❤😢❤😊😂😢😊❤😅😢😂❤😂😅❤😢🎉❤😅😢😂😅😊😂😮🎉😂😊😢😅😮😂😊😅😂❤😊😂❤😊😂😢😅😂😊😢🎉❤🎉😢

    • @sabimancity8637
      @sabimancity8637 2 หลายเดือนก่อน

      😮😂😅😊😊😮😂😅🎉❤😅😢🎉🎉😊❤😮😮

  • @Malathi-b4f
    @Malathi-b4f หลายเดือนก่อน

    Nalla.manasinte.udamayanu.manafka.73.divasam.urakamillatha.nadanna.nalla.manusyan.oonum..urakavumillatha.manusyan.kudumbathine.Vittu.Ninna.nalla.manusyan.manafka.nigalude.koode.njangalellavarum.undu.full.support.❤😂❤

  • @HussainHussain-eo3ey
    @HussainHussain-eo3ey หลายเดือนก่อน

    ഹായ് മനാഫ് ഇക്ക ഹായ് malpe

  • @haneefapppalliparambil1358
    @haneefapppalliparambil1358 หลายเดือนก่อน +1

    Thankyou അളിയാ 😄😄😄

  • @Amal-Jyo
    @Amal-Jyo 2 หลายเดือนก่อน +11

    കുടുംബത്തിന്റെ മനഫിനെതിരെയുള്ള ന്യൂസ്‌നു ശേഷം ഈ ചാനലിനെ പറ്റി അറിഞ്ഞു വന്ന് സബ്സ്ക്രൈബ് ചെയ്തു... ഇയാളുടെ fight ഈ ചാനലിൽ ഉണ്ടല്ലോ, ബോഡി കിട്ടിയതിനു ശേഷമല്ലലോ അദ്ദേഹം ചാനൽ തുടങ്ങിയത്. അളിയന് ഇപ്പോൾ ആവശ്യം വേറെയാ. മൂളയുള്ളവർക്ക് മനസിലാകും 🤓

  • @RasheedakanjirakodanRasheedara
    @RasheedakanjirakodanRasheedara 2 หลายเดือนก่อน +4

    Manaafkka ♥️♥️💪💪💪💪

  • @sabikgcc2255
    @sabikgcc2255 หลายเดือนก่อน +1

    Manaf🔥

  • @kamarudheenk801
    @kamarudheenk801 2 หลายเดือนก่อน +1

    Manafikka 👍❤️❤️

  • @haseebhamzakv23
    @haseebhamzakv23 2 หลายเดือนก่อน +3

    Manaf ikka ❤❤❤❤

  • @DiamondAquaNature
    @DiamondAquaNature 2 หลายเดือนก่อน +3

    മനാഫ് ഇക്കാ ❤❤❤❤

  • @gafoorekrmakhagafoorekrmak7566
    @gafoorekrmakhagafoorekrmak7566 2 หลายเดือนก่อน +10

    നിങ്ങളുടെ ലോറി ഞങ്ങളുടെയും ലോറിയാണ് അതിന്റെ പേര് മാറ്റാൻ പറ്റില്ല ലോറിയുടെ പേര് മാറ്റരുത്🙏🙏

  • @vijayantk3767
    @vijayantk3767 หลายเดือนก่อน +1

    Manaf, God bless you...subscribed.

  • @sinijoseph9849
    @sinijoseph9849 2 หลายเดือนก่อน +1

    Manafikka ignore all gossip .

  • @shoukathalinp-og2bm
    @shoukathalinp-og2bm หลายเดือนก่อน +1

    Manaf bai uyir💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @ഷാഫിതയ്യിൽ
    @ഷാഫിതയ്യിൽ 2 หลายเดือนก่อน +3

    Support manaf

  • @jalajannambola3656
    @jalajannambola3656 2 หลายเดือนก่อน +5

    ഞാനും

  • @reji7708
    @reji7708 2 หลายเดือนก่อน +2

    Support manaf❤

  • @saifabdulla1288
    @saifabdulla1288 2 หลายเดือนก่อน +1

    മനാഫ്ക്കാ 😍

  • @MegaScheena
    @MegaScheena 2 หลายเดือนก่อน +5

    Lorry udama manaf 100k 🎉

  • @nithinnedumpana3607
    @nithinnedumpana3607 2 หลายเดือนก่อน +18

    ന്യൂസ്‌ കണ്ട് വന്ന ഞാനും ചാനൽ സബ്സ്ക്രൈബ് ചെയ്തു

    • @suluek
      @suluek 2 หลายเดือนก่อน +1

      Nanum

  • @suneeflatheef8422
    @suneeflatheef8422 2 หลายเดือนก่อน +4

    അളിഞ്ഞ അളിയന്റെ പത്ര സമ്മേളനം കണ്ട് വന്നതാണ് 😊

  • @NIGFC_KERALA-THRISSUR-CHERPU
    @NIGFC_KERALA-THRISSUR-CHERPU 2 หลายเดือนก่อน +2

    Manaf-Maple Mission💪❤ for Arjun 😢

  • @bxxxondhuxxx2772
    @bxxxondhuxxx2772 หลายเดือนก่อน +2

    ഒരിക്കലും മനാഫ് ഇക്കാ അങ്ങനെ ചെയ്യില്ല

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 หลายเดือนก่อน +1

    പാവം മനുഷ്യൻ 🙏🙏🙏🙏

  • @diluyt697
    @diluyt697 2 หลายเดือนก่อน +2

    Manaf❤❤❤❤

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq หลายเดือนก่อน +2

    🙏👍❤

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm 2 หลายเดือนก่อน +11

    ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @saifudheenpk2088
    @saifudheenpk2088 2 หลายเดือนก่อน +1

    Full suport

  • @RoshanKp-of1xg
    @RoshanKp-of1xg 2 หลายเดือนก่อน +3

    ❤🔥

  • @aadhikuttan9696
    @aadhikuttan9696 2 หลายเดือนก่อน +3

    manaf ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dilbermajeed2596
    @dilbermajeed2596 2 หลายเดือนก่อน +2

    മനാഫ്❤

  • @AkbarSha-eb1pj
    @AkbarSha-eb1pj หลายเดือนก่อน +1

    ♥️♥️♥️♥️♥️♥️

  • @amalnath801
    @amalnath801 2 หลายเดือนก่อน +9

    സ്നേഹം മാത്രം ഇക്ക ❤ ഫുൾ support , വിഷമിക്കരുത് ❤

  • @fathimasahala4489
    @fathimasahala4489 หลายเดือนก่อน +1

    👍👍👍👍♥️♥️♥️♥️

  • @afnanpannur9369
    @afnanpannur9369 2 หลายเดือนก่อน +2

    ആ വിവരമില്ല കുടുംബത്തിന്റെ വിവരക്കേട് ബോഡി കിട്ടുന്നതിന്റെ മുമ്പ് പറയാതിരുന്നത് നന്നായി...കാരണം മനാഫ്ക്ക പിന്മാറില്ല എന്ന് കുടുംബം നമ്മോട് പറഞ്ഞതനുസരിച് അറിയാം... മാനസികമായി ഒരുപക്ഷെ പ്രയാസം നേരിട്ടേനെ..
    അർജുനനെ കിട്ടിയത് കൊണ്ട് യൂട്യൂബ് കാണുന്നതും മനാഫിന്റെ വാർത്തകളും കേൾക്കുന്നത് കുറക്കുകയോ നിർത്തി വെക്കണമോ എന്ന് ചിന്തിച്ചവർ പോലും വീണ്ടും മനാഫിന്റെ ചാനലിലേക്ക് അടുക്കുകയും സപ്പോർട്ട് ചെയ്തും രംഗത്ത് വന്നു.. അർജുന്റെ കുടുംബം എന്ന് പറയാൻ മടി തോന്നുന്നു. മനാഫ്ക്കാ പറഞ്ഞത് അനുസരിച്ച് അർജുനിന്റെ ആത്മാവ് ആ കുടുംബത്തെ ശപിക്കുന്നുണ്ടാവും.. ഇവരുടെ ബന്ധം അത്രക്കായിരുന്നെല്ലോ

  • @sharafupalakundan5559
    @sharafupalakundan5559 2 หลายเดือนก่อน +2

    ഞാനും സബ്സ്ക്രൈബ് ചെയ്തു

  • @eagleeyevisualmedia
    @eagleeyevisualmedia หลายเดือนก่อน +1

    👌

  • @Sns770
    @Sns770 หลายเดือนก่อน +1

    നല്ല മനുഷ്യന് ഒരു ലൈക്

  • @AgBa-dg3kr
    @AgBa-dg3kr หลายเดือนก่อน +1

    നല്ല അറിവുള്ള ആളാണ്. മനാഫ്

  • @mymoonath1236
    @mymoonath1236 หลายเดือนก่อน +1

    Rasool sallallah yuday ppoola chmich nallathemathram varum manaf

  • @deepuINvlogs
    @deepuINvlogs 2 หลายเดือนก่อน +1

    ഇക്ക go a head

  • @josephdevassy5306
    @josephdevassy5306 หลายเดือนก่อน +2

    മനാഫ്നുള്ള സപ്പോർട്ട്നായി മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്ത എത്ര പേരുണ്ട് 🙂

  • @libyjomon3946
    @libyjomon3946 หลายเดือนก่อน +1

    Manaf bro nighal veshamikyallu...kerala janum muzhuvanai nighlod oppum ondu😢

  • @kiddoosartvlog9199
    @kiddoosartvlog9199 2 หลายเดือนก่อน +1

    Sapport manaf

  • @mjv5704
    @mjv5704 2 หลายเดือนก่อน +2

    മനാഫിക്ക നിങ്ങൾ ഞമ്മളെ മുത്താണ്
    നാളെ മുതൽ തന്നെ വിഡിയോ ചെയ്യാൻ തുടങ്ങി ക്കോളി വ്യൂസ് കൂട്ടാനും ലൈക് അടിക്കാനും ഞമ്മൾ ണ്ട് 💪♥️♥️😊

  • @sajujisthiyaa
    @sajujisthiyaa 2 หลายเดือนก่อน +1

    News kand channel thappi vannavar like 👍

  • @BavaArif-w4j
    @BavaArif-w4j หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️👌

  • @sidheeqaboobacker4463
    @sidheeqaboobacker4463 2 หลายเดือนก่อน +2

    🎉❤

  • @rajanpulikkal5253
    @rajanpulikkal5253 2 หลายเดือนก่อน +2

    പുതിയ വീഡിയോ കാണുന്നില്ല. നിങ്ങളുടെ പുതിയ വീഡിയോ കേൾക്കണം🎉

    • @hjjkkjj18
      @hjjkkjj18 2 หลายเดือนก่อน +2

      എന്തിനാ വെറുതെ ആ മനുഷ്യനെ ഇനീം ക്രൂഷിക്കാനോ.. കുറച്ചു കഴിയട്ടെ അദ്ദേഹം അദ്ദേഹത്തിന്റെ ബിസിനസ്‌ കാര്യങ്ങൾ ഷെയർ ചെയ്ത് വേണെങ്കിൽ പിന്നീട് ഈ ചാനൽ മുന്നോട്ട് കൊണ്ടുപോവട്ടെ അല്ലാതെ ഒരിക്കലും ഇനി അർജുൻ എന്ന പേര് എവിടേം പറയേണ്ട മനാഫ്ക്കാ അത് close ചെയ്യൂ അവൻ പോയി ഇനി ആ വീട്ടുകാർ അവർ ആയി അവരുടെ പാടായി വിട്ടു കള... നിങ്ങൾ മറ്റു കാര്യങ്ങളിലേക്ക് തിരിയു ഇക്കാ

  • @JustinThomson-d3m
    @JustinThomson-d3m หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @akhil3389
    @akhil3389 หลายเดือนก่อน +1

    Oru doubt monitization cheyyathe parasyam varuvo🤔

  • @kerlaralarajyam6550
    @kerlaralarajyam6550 2 หลายเดือนก่อน +3

    ഇന്ത്യ രാജ്യത്തിന്റെ 13 സംസ്ഥാനങ്ങളിലൂടെ ലോറി ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഞാൻ.. ഈ മനഫിക്കയെ പോലെ ഒരു ലോറി മുതലാളിയെ ഞാൻ കണ്ടിട്ടില്ല

  • @ashiquewayanad3254
    @ashiquewayanad3254 2 หลายเดือนก่อน +4

    മനാഫ്ക്ക ❤

  • @jojiabraham456
    @jojiabraham456 2 หลายเดือนก่อน +3

    Dear Manaf ,താങ്കളുടെ പുതിയ ലോറിയ്ക്ക് ലോറിയുടമ മനാഫ് എന്ന് പേരിടണം . ആ വാഹനം നിരത്തിലൂടെ പോകുമ്പോൾ ഒരു നന്മ പോകുന്നതായി നാടിന് ഫീൽ ചെയ്യും ഉറപ്പ് .

  • @HarisHarisp-k7w
    @HarisHarisp-k7w 2 หลายเดือนก่อน +2

    ❤️❤️❤️

  • @yagoo225
    @yagoo225 2 หลายเดือนก่อน +1

    ഫാമിലിയുടെ പത്രസമ്മേളനം കണ്ട് വന്നവർ

  • @jbazhari
    @jbazhari 2 หลายเดือนก่อน +3

    News kand channel kaanaan vannathaa

  • @ShakeerMathra
    @ShakeerMathra 2 หลายเดือนก่อน +3

    മനഫിക്കാ ഗോഡ് ബ്ലെസ് യൂ

  • @Fasirfidafayas
    @Fasirfidafayas 2 หลายเดือนก่อน

    👍👍👍

  • @layasreejith6588
    @layasreejith6588 2 หลายเดือนก่อน +2

    Nigalkoru...u tube chanel undenu arunachal thane epozhanu..sahodhara..n̈igalude mughathund nigalude nanma...ee time um kadanupokumm....avar parayte..
    Endhinu vemdiii......nigal vijayichu.....avane konduvanù.......nigalanu yadhartha muthalaly

  • @Jabizvlogs
    @Jabizvlogs 2 หลายเดือนก่อน +1

    ന്യൂസ്‌ കണ്ട് വന്നവർ ലൈക്‌ 🤝മനാഫ്ക്ക സപ്പോർട്ട് ❤️❤️❤️പ്രാർത്ഥന 🤲

  • @വാമൊഴിതാളംസുനിൽ
    @വാമൊഴിതാളംസുനിൽ หลายเดือนก่อน

    ♥️♥️🥰🥰🙏🙏

  • @jasartandvibes
    @jasartandvibes 2 หลายเดือนก่อน +2

    Njanum innu subscribe cheithu

  • @smithathoppil9378
    @smithathoppil9378 2 หลายเดือนก่อน

    🙏🙏🙏🙏

  • @shyjutk-kochumon6921
    @shyjutk-kochumon6921 2 หลายเดือนก่อน

    👍

  • @afip2433
    @afip2433 2 หลายเดือนก่อน

    🥰🥰❤️❤️❤️🌹

  • @Vallakkarans
    @Vallakkarans 2 หลายเดือนก่อน

    🎉🎉🎉

  • @tasratas4720
    @tasratas4720 2 หลายเดือนก่อน

    😊😊👍🏻