Divya Snehathil Aliyan/ദിവ്യ സ്നേഹത്തിൽ അലിയാൻ/ Sr. Rincy Alphonse SD/ Sr. Shalini FDM/

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2024
  • #holycommunionsong #malayalamchristiandevotionalsongs #communionsongs
    #communionsongs #malayalamchristiandevotionalsongs #holycommunionsong
    Please Like, Share & Susceibe
    Singer: Sr. Rincy Alphonse SD
    Lyrics & Music : Sr Shalini Simon FDM
    Orchestration : Binu Mathirampuzha
    Recording,Mix & Mastering: Geetham Sound Studio, Ernakulam.
    Video Editing and Mixing : AlbK Studio, Henrietta, TX USA.
    Lyrics:
    -------------
    സ്വർഗീയ അനുഭവം നിറയാൻ
    ദിവ്യ കാരുണ്ണ്യ നാഥന്റെ മുമ്പിൽ (2)
    ആ സാന്നിധ്യം അറിയാൻ ആ സ്നേഹത്തിലലിയാൻ (2)
    കൃപതൂകണെ യേശു നാഥാ (2)
    സ്നേഹം തുളുമ്പും നിൻ സ്വരം ഒന്നു കേൾക്കാൻ
    കാതോർത്തു നിൽപ്പൂ ഞാൻ നാഥാ (2)
    നിൻ സ്നേഹമെന്നിൽ ചൊരിയൂ നീ (2)
    കൃപയെന്നിൽ തൂകണേ നാഥാ
    കണിയൂ നാഥാ
    സ്വർഗീയ അനുഭവം നിറയാൻ
    ദിവ്യ കാരുണ്ണ്യ നാഥന്റെ മുമ്പിൽ
    നിൻ ശാന്തി പരത്തും സാമീപ്യം നുകരാൻ
    അലിവോടെ ഞാൻ നിൽപ്പൂ നാഥാ (2)
    നിൻ ശാന്തി എന്നിൽ പകരൂ നീ (2)
    നിൻ മൃതുസ്പർശനത്താൽ
    ഈശോ നാഥാ
    സ്വർഗീയ അനുഭവം നിറയാൻ
    ദിവ്യ കാരുണ്ണ്യ നാഥന്റെ മുമ്പിൽ
    ആ സാന്നിധ്യം അറിയാൻ ആ സ്നേഹത്തിലലിയാൻ (2)
    കൃപതൂകണെ യേശു നാഥാ (2)
    Contact us:- +1 940 781 3546
    ANTI-PIRACY WARNING *
    This content is Copyright to FR. FR. ALBERT FRANCIS HGN Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ©️2022 FR. ALBERT FRANCIS HGN
    OFFICIAL

ความคิดเห็น • 75