Fr. Albert Francis HGN
Fr. Albert Francis HGN
  • 25
  • 64 313
anayaam oru manamode, Kareoke
ബലിവേദിയിൽ അണിചേർന്നിടം
ഒരുമയോടെ ഒരു മനമോടെ -2
നാഥന്റെ ബലിയിൽ പങ്കു ചേരാം
നാഥനെ ഒന്നായി വാഴ്ത്തീടം -2
Chorus..........
അണയാം
ഒരുമനമോടെ
അനുരഞ്ചിതരാകാം അഭിഷേചിതരാകാം
നാഥനു ബലിയേകം
ഹൃദയം , ചേർക്കാമീ അൾ ത്താരയിൽ
ഒരു തിരി നളമായി ഉരുകിടുവാൻ ജീവിതമൊന്നായി ഏകുന്നിതാ
1.സ്നേഹം നൽകും ത്യാഗബലി
ജീവൻ പകരും ദിവ്യബലി
ആത്മാവൊഴുകും ആത്മ ബലി
സമ്പൂർണ്ണമായൊരു സ്നേഹ ബലി
2.കാൽവരി യാഗത്തിൻ
ഓർമയിതിൽ
പാരിന്റെ നാഥൻ തൻ സ്നേഹമിതിൽ
ബലിയേകാം ബലിയാകാം
വരമഴ ചൊരിയുമീ
അൾത്താരയിൽ
มุมมอง: 36

วีดีโอ

Anayaam Oru Manamode/അണയാം ഒരു മനമോടെ/ Aneesh John/ Sr. Shalini FDM/ Malayalam Mass Entrance Song.
มุมมอง 1.3K9 ชั่วโมงที่ผ่านมา
#malayalamchristiandevotionalsongs #newmalayalamchristiandevotionasong #malayalamdevotionalchristiansong #malayalamdevotionalsongs LYRICS & MUSIC : SR.SHALNI SIMON FDM VOCAL : ANEESH JOHN ORCHESTATION : BINU MATHIRAMPUZHA STUDIO : WMC Post Production Studio, Chittarikkal MIXING, EDITING AND MASTERING: FR. ALBERT FRANCIS KANJIRATHUMKAL HGN. STUDIO: ALBK STUDIO, HENRIETTA, TX., USA ബലിവേദിയിൽ അണി...
Malayalam Birthday song for Mother
มุมมอง 6203 หลายเดือนก่อน
Malayalam Birthday song for Mother
Nadha Varane/നാഥാ വരണേ/ A Holy Communion Song/ Sr. Shalini Simon FDM/ Elena Gilbert
มุมมอง 1.6K7 หลายเดือนก่อน
#malayalamchristiandevotionalsongs #holycommunionsong #newmalayalamchristiandevotionalsong Lyrics and Music: Sr. Shalini Simon FDM Vocal: Elena Gilbert ORCHESTATION : BINU MATHIRAMPUZHA Tabla: Biju Flute: Aby തിരുവോസ്തിയായി കൂദാശയായി എന്നുള്ളിൽ അണയുന്ന എൻ യേശുവേ-2 വാവ യേശു നാഥാ - വാവ സ്നേഹ നാഥാ എൻ ഹൃത്തിൽ, എൻ ഉള്ളിൽ എൻ രാജനായി ആദ്യമായിന്നോശോ എൻ നാവില ലിയുമ്പോൾ ആനന്ദം, സന്തോഷം എൻ ഹൃദയത്തിൽ വാവ യ...
Thapass/ തപസ്സ് / Richa Syjan/Sr. Shalini FDM. New Malayalam Christian Devotiional Song.
มุมมอง 8038 หลายเดือนก่อน
#malayalamchristiandevotionalsongs #richasyjan #lentenseason #newmalayalamchristiandevotionalsong ഈശോയുടെ തപസ്സിന്റെ, ഗത്സമേൻ അനുഭവങ്ങളുടെ, പീഡാസഹനത്തിന്റെ, ഈ നാളുകളിൽ ധ്യാനിക്കാൻ, അധരങ്ങളിൽ ഏറ്റു പാടാൻ, സിസ്റ്റർ ശാലിനി FDM മനോഹരമായ രചന നിർവഹിച്ച്, ഹൃദയസ്പർശിയായ ഈണം നൽകി, അനുഗ്രഹീത കലാകാരൻ കെസ്റ്റർ ആലപിച്ച്, അനേകർ ഹൃദയത്തിൽ ഏറ്റിയ ഹൃദയസ്പർശിയായ ക്രിസ്ത്യൻ ഡിവോഷണൽ സോങ് "തപസ്സ്", ഒരിക്കൽ കൂടി അനു...
Thapass/തപസ്സ്/ Karaoke
มุมมอง 4479 หลายเดือนก่อน
Concept and Producer: Bill George Lyrics and Music:Sr. Shalini Simon FDM Orchestration:Binu Mathirambuzha Singer: Kester Mix & Mastering : Anil Anurag (Riyan Film City Kochi) Tabala: Anand Flute: Aby Chorus: Deepa, Suja, Ann Mary Video Editing and Final Mixing: Fr. Albert Francis Kanjirathumkal HGN Albk Studio, USA Lyrics: മരുഭൂമിയിൽ, വിജനതയിൽ ഏകനായി ഈശോ പ്രാർത്ഥനയിൽ ഉപവസിച്ചു നാല്പത് ദിനരാത്രങ...
THAPASS/തപസ്സ്/ Kester/Sr. Shalini FDM/ New Malayalam Lenten Song
มุมมอง 5K9 หลายเดือนก่อน
#malayalamchristiandevotionalsongs #lentenseason #kesterdevotionalsongs #kestersongs #srshalini Concept and Producer: Bill George Lyrics and Music: Sr. Shalini Simon FDM Orchestration: Binu Mathirambuzha Singer: Kester Mix & Mastering : Anil Anurag (Riyan Film City Kochi) Tabala: Anand Flute: Aby Chorus: Deepa, Suja, Ann Mary Video Editing and Final Mixing: Fr. Albert Francis Kanjirathumkal HGN...
Karakoke Nalla Pathiravu
มุมมอง 34111 หลายเดือนก่อน
Lyrics: Sr. Leema Therese CSN Music: Sr. Tesna Joe CSN Mini Mathirambuzha: Orchestration നല്ല പാതിരാവായൊരുനേരത്തങ്ങു വാനിലായ് ഉദിച്ചൊരു താരം സ്വർഗ്ഗദൂതനുമൊപ്പമദിച്ചേ വാർത്തയിതൊന്നറിയിച്ചേ ഇന്നു പിറന്നൊരുനാഥൻ ഇനി നിങ്ങൾക്കിടയാനാം രാജൻ ആ ബേദ്ലഹെമിലെ കുന്നിൽ ഒരു കാലിത്തൊഴുത്തിനുള്ളിൽ ആ പിള്ളക്കച്ചേലൊരുണ്ണിയെ കാണുവാൻ ആശിച്ചു ആട്ടിടയർ നാഥനെ കാണുവാൻ താരകം മേലെ മിന്നി മാലാ വൃന്ദങ്ങൾ പാടി (2) ഗ്ലോറിയ ....
ദൂത്,Doodu/Sr.Julie Therese CSN/Sr.Leema Therese CSN/Sr. Tesna Joe CSN/ New Malayalam Christmas Song
มุมมอง 18K11 หลายเดือนก่อน
#newmalayalamchristiandevotionalsong #Sr.Julie Therese CSN #malayalamchristmassongs #Sr. Leema Therese CSN #chirtmas #malayalamsongs #christianmusic #bestmalayalamchristiandevotionalsongs #malayalamdevotionalsongs Sr. Julie Therese CSN, vocal Sr. Leema Therese CSN: Lyrics Sr. Tesna Joe CSN, Music Binu Mathirambuzha: Orchestration Aby Kottayam: Flute Shaji T P: Guitar Claret Studio: Studio, Anga...
Vinnile Tharakam/ Karaoke
มุมมอง 14811 หลายเดือนก่อน
വിണ്ണിലെ ലെ താരകം മന്നിലെ ഗോശാലയിൽ മാനവനായി പിറന്നു യേശു 2 അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളോർക്കു ശാന്തി -2 ആട്ടിടയർ സ്വർഗ്ഗനാദം കേട്ടു ലോക രക്ഷകൻ ഭൂജാത നായി കണ്ടു ഉണ്ണിയെപുൽകുടിലിൽ മേരിതൻ കണ്മണിയെ ആനന്ദത്തോടെ അമോദത്തോടെ ശിശുവിനെ തണുവണങ്ങിയവർ വാനിൽ ഒരു നക്ഷത്രം രാജാക്കന്മാർക്ക് വഴി കാട്ടിയായി ബെത്ലെഹെമിൽ ഒരു കാലിതെഴുത്തിൽ കണ്ടു രാജാധിരാജനെ Contact us:- 1 940 781 3546 * ANTI-P...
Vinnile Tharakam/ Wilson Piravom/ Sr Shalini FDM/ New Malayalam Christmas Song.
มุมมอง 4.7Kปีที่แล้ว
Please Like, Shre adn Subscribe. #malayalamchristmassongs #wilsonpiravom #Sr. Shalini LYRICS & MUSIC : SR.SHALNI SIMON FDM ORCHESTATION : BINU MATHIRAMPUZHA TABLA :SANTHOSH Flute: Aby Guitar: Shaji T P Chorus: Deepa, Suja, Ann Mary MIXING, EDITING AND MASTERING: FR. ALBERT FRANCIS KANJIRATHUMKAL HGN. STUDIO: ALBK STUDIO, HENRIETTA, TX., USA വിണ്ണിലെ ലെ താരകം മന്നിലെ ഗോശാലയിൽ മാനവനായി പിറന്നു യേ...
Japamala Rani/ Queen of the Rosary/ Sr. Shalini FDM/ Malayalam Mother Mary Song/ Aneesh John
มุมมอง 2.7Kปีที่แล้ว
LYRICS & MUSIC : SR.SHALNI SIMON FDM VOCAL : ANEESH JOHN CHORUS : SHEEJA GILBERT , ANGEL, SINCY, ELENA GILBERT ORCHESTATION : BINU MATHIRAMPUZHA TABLA :SANTHOSH VEENA :BIJU FLUTE : AALICHEN STUDIO : WMC Post Production Studio, Chittarikkal MIXING, EDITING AND MASTERING: FR. ALBERT FRANCIS KANJIRATHUMKAL HGN. STUDIO: ALBK STUDIO, HENRIETTA, TX., USA അമ്മേ മാതാവേ സ്വർലോകാറാണി ജപമാലരാണി നിഷ്കളങ്ക ...
Divya Snehathil Aliyan/ദിവ്യ സ്നേഹത്തിൽ അലിയാൻ/ Sr. Rincy Alphonse SD/ Sr. Shalini FDM/
มุมมอง 9Kปีที่แล้ว
#holycommunionsong #malayalamchristiandevotionalsongs #communionsongs #communionsongs #malayalamchristiandevotionalsongs #holycommunionsong Please Like, Share & Susceibe Singer: Sr. Rincy Alphonse SD Lyrics & Music : Sr Shalini Simon FDM Orchestration : Binu Mathirampuzha Recording,Mix & Mastering: Geetham Sound Studio, Ernakulam. Video Editing and Mixing : AlbK Studio, Henrietta, TX USA. Lyric...
Koodeyulla Daivam/ കൂടെയുള്ള ദൈവം/ Album: Santhwana daayakan/ സാന്ത്വന ദായകൻ. Kester/ Sr. Shalini
มุมมอง 8Kปีที่แล้ว
Koodeyulla Daivam/ കൂടെയുള്ള ദൈവം/ Album: Santhwana daayakan/ സാന്ത്വന ദായകൻ. Kester/ Sr. Shalini
Koodeyulla Daivam/ കൂടെയുള്ള ദൈവം/ Album: Santhwana Dayakan/ സാന്ത്വന ദായകൻ/ Kester/ Sr. Shalini FDM
มุมมอง 299ปีที่แล้ว
Koodeyulla Daivam/ കൂടെയുള്ള ദൈവം/ Album: Santhwana Dayakan/ സാന്ത്വന ദായകൻ/ Kester/ Sr. Shalini FDM
Abhishekam Nalkum Vachanam / Christian Devotional Song, Malayalam/ Sr. Shalini Simon FDM/ Karaoke.
มุมมอง 189ปีที่แล้ว
Abhishekam Nalkum Vachanam / Christian Devotional Song, Malayalam/ Sr. Shalini Simon FDM/ Karaoke.
അഭിഷേകം നൽകും വചനം/ Abhishekam nalkumVachanam/ Malayalam Devotional Song/ Sr.Shalini FDM/Akash Simon
มุมมอง 1.6Kปีที่แล้ว
അഭിഷേകം നൽകും വചനം/ Abhishekam nalkumVachanam/ Malayalam Devotional Song/ Sr.Shalini FDM/Akash Simon
കൃപയുടെ നിറവിൽ/ Kripayude Niravil/ Malayalam Holy Communion Song/ Music: Sr. Shalini FDM.
มุมมอง 1.2Kปีที่แล้ว
കൃപയുടെ നിറവിൽ/ Kripayude Niravil/ Malayalam Holy Communion Song/ Music: Sr. Shalini FDM.
Swarloga Ranji / Vergin Mary
มุมมอง 852 ปีที่แล้ว
Swarloga Ranji / Vergin Mary
Tharattu / Sheeja Gilbert
มุมมอง 3552 ปีที่แล้ว
Tharattu / Sheeja Gilbert
Psalms 23: Karaoke/ നല്ല ഇടയൻ| Nalla Idayan |Psalm 23 | Music:Sr. Shalini FDM.
มุมมอง 3382 ปีที่แล้ว
Psalms 23: Karaoke/ നല്ല ഇടയൻ| Nalla Idayan |Psalm 23 | Music:Sr. Shalini FDM.
നല്ല ഇടയൻ| Nalla Idayan |Psalm 23 | Music:Sr. Shalini FDM |Singer: Wilson Piravom |Like & Subscribe
มุมมอง 6K2 ปีที่แล้ว
നല്ല ഇടയൻ| Nalla Idayan |Psalm 23 | Music:Sr. Shalini FDM |Singer: Wilson Piravom |Like & Subscribe

ความคิดเห็น

  • @mathsmcbs
    @mathsmcbs 5 ชั่วโมงที่ผ่านมา

    Sr ശാലിനി യുടെ മനോഹരമായ രചനയും സംഗീതവും. ...ഈ പാട്ടിനു apt ആയിട്ടുള്ള voice ❤അനീഷ് പാടിയത് നന്നായിട്ടുണ്ട് #frmathewspayyappillymcbs

  • @nidhingeorge3859
    @nidhingeorge3859 9 ชั่วโมงที่ผ่านมา

    Proud of you bro Aneesh ❤

  • @elizabeth_73
    @elizabeth_73 2 วันที่ผ่านมา

  • @jibybinto5893
    @jibybinto5893 3 วันที่ผ่านมา

    അനീഷ് സർ... മനോഹരമായിട്ടുണ്ടേ

  • @vinodkumarkannur232
    @vinodkumarkannur232 3 วันที่ผ่านมา

    അനീഷ് വളരെ മനോഹരം.... ഭക്തിസാന്ദ്രം.... കേൾക്കാൻ ഇമ്പമുള്ള സംഗീതം..... വരികളും... നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ.... 👏🏻👏🏻👏🏻

    • @albyfrancis8
      @albyfrancis8 2 วันที่ผ่านมา

      Thank you for your support

  • @jincyrenjith5099
    @jincyrenjith5099 3 วันที่ผ่านมา

    Fr Albert 🥰❤💐

  • @jincyrenjith5099
    @jincyrenjith5099 3 วันที่ผ่านมา

    Super 👍🏻 cngrats all team members ❤🥰

  • @sr.lijithomas6252
    @sr.lijithomas6252 3 วันที่ผ่านมา

    Super, congratulations 👍👍

    • @albyfrancis8
      @albyfrancis8 2 วันที่ผ่านมา

      Thank You, Sr. Liji

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 3 วันที่ผ่านมา

    AMEN 🙏

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 3 วันที่ผ่านมา

    Super ❤

  • @lijothakidiyel8475
    @lijothakidiyel8475 3 วันที่ผ่านมา

    Sir super❤❤👍👍

  • @johnsonvenkittayil7780
    @johnsonvenkittayil7780 3 วันที่ผ่านมา

    നന്നായി പാടി അനീഷ് ❤

  • @godwinjosephsanthosh9366
    @godwinjosephsanthosh9366 3 วันที่ผ่านมา

    👌🏻👌🏻super

  • @jazbaby3857
    @jazbaby3857 3 วันที่ผ่านมา

    ഒത്തിരി നന്നായിരിക്കുന്നു. God bless you all

  • @saleenajhonson1298
    @saleenajhonson1298 3 วันที่ผ่านมา

    നന്നായിരിക്കുന്നു 👍👍💐💐💐

  • @srsojivarghese647
    @srsojivarghese647 3 วันที่ผ่านมา

    നന്നായിരിക്കുന്നു..... അഭിനന്ദനങ്ങൾ അനീഷ് സാർ 🎉🎉🎉

  • @ManiK-tc1di
    @ManiK-tc1di 3 วันที่ผ่านมา

    👌👌

  • @ManiK-tc1di
    @ManiK-tc1di 3 วันที่ผ่านมา

    🥰

  • @delnacyriac6310
    @delnacyriac6310 4 วันที่ผ่านมา

    Aneesh Sir super :Deyon shiju

  • @kavithajoy8199
    @kavithajoy8199 4 วันที่ผ่านมา

    Wow.. സൂപ്പർ അനീഷ് 👍👍👌👌👌... Congrats... 👍👍👍👍👍💐💐💐💐

  • @sr.kochuranimsmi8263
    @sr.kochuranimsmi8263 4 วันที่ผ่านมา

    🌹🌷🌷Aneesh Sir ' You are a gift of God '🙏🏻 , Nice Voice 🌹🌷🌷.

  • @sr.kochuranimsmi8263
    @sr.kochuranimsmi8263 4 วันที่ผ่านมา

    👍🏻 🌹Wow Super 👍🏻🌹Aneesh Sir , God many Bless U 😁.

  • @josmijoshijoshi3051
    @josmijoshijoshi3051 4 วันที่ผ่านมา

    Well done🎉🎉🎉

  • @HannahThomas2598
    @HannahThomas2598 4 วันที่ผ่านมา

    Super...❤👌👌 Aneeshettaii proud of uu💫

  • @lissypaul-y6q
    @lissypaul-y6q 4 วันที่ผ่านมา

    nice

  • @jancysebastian3874
    @jancysebastian3874 4 วันที่ผ่านมา

    Supper👍

  • @sr.mercysabs4646
    @sr.mercysabs4646 4 วันที่ผ่านมา

    Super

  • @edwinsunny6936
    @edwinsunny6936 4 วันที่ผ่านมา

  • @tijojoseph5759
    @tijojoseph5759 4 วันที่ผ่านมา

    Super super aneesh❤❤❤❤❤

  • @thusharakuriakose2196
    @thusharakuriakose2196 4 วันที่ผ่านมา

    Aneeshetta super 👍👍👍👌👌Congratulations the whole team

  • @LincyAbraham-sb3tq
    @LincyAbraham-sb3tq 4 วันที่ผ่านมา

    Super

  • @JomolAjith-nd4cq
    @JomolAjith-nd4cq 4 วันที่ผ่านมา

    super👍🏻👍🏻

  • @jomonjoseph4662
    @jomonjoseph4662 4 วันที่ผ่านมา

    അനീഷ് സാറെ നല്ല പാട്ട്❤. അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ.

  • @SreejaBinu-sd7cy
    @SreejaBinu-sd7cy 4 วันที่ผ่านมา

    Aneeshepolichu keto

  • @LicinMathew
    @LicinMathew 4 วันที่ผ่านมา

    👍👍🤩

  • @binyamathew2297
    @binyamathew2297 4 วันที่ผ่านมา

    Super ❤

  • @SamsonRoby
    @SamsonRoby 4 วันที่ผ่านมา

    Aneesh mashe super❤❤

  • @simibabu2278
    @simibabu2278 4 วันที่ผ่านมา

    ❤👌👌

  • @jessyjoy9076
    @jessyjoy9076 4 วันที่ผ่านมา

    Congrats 🎉

  • @kuttyscreations7210
    @kuttyscreations7210 4 วันที่ผ่านมา

    👍👌👌🎉🎉

  • @ashaberly5073
    @ashaberly5073 4 วันที่ผ่านมา

    Polichu mashe👌👌🥰🥰🥰🫂🫂

  • @miniaugustin9126
    @miniaugustin9126 4 วันที่ผ่านมา

    👍🏻👍🏻👍🏻

  • @sr.shalinifdm
    @sr.shalinifdm 4 วันที่ผ่านมา

    ❤️❤️

  • @Smithajose317
    @Smithajose317 4 วันที่ผ่านมา

    Super Singing and music 👌👌👌👍👍

  • @sheenakj8639
    @sheenakj8639 4 วันที่ผ่านมา

    ❤️❤️❤️👌🏻👌🏻👌🏻👌🏻 പൊളിച്ചു 😍😍😍സൂപ്പർ

  • @leenashaji9315
    @leenashaji9315 4 วันที่ผ่านมา

    അനീഷേ തകർത്തല്ലോ ❤

  • @aleenaashley1039
    @aleenaashley1039 4 วันที่ผ่านมา

    👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @aL0calbrat_
    @aL0calbrat_ 4 วันที่ผ่านมา

    Superr ♥️

  • @tinyjose5568
    @tinyjose5568 14 วันที่ผ่านมา

    Please upload karoake

    • @albyfrancis8
      @albyfrancis8 13 วันที่ผ่านมา

      th-cam.com/video/JMKg-A0LG-E/w-d-xo.html

  • @tinyjose5568
    @tinyjose5568 14 วันที่ผ่านมา

    Superb, great singing and lyrics