ഇന്ന് ജമാദുൽ ആഖിർ 13 ആം ദിനം ..പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്ർ മജ്ലിസ്Arshad Badri

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 274

  • @suharahassan3086
    @suharahassan3086 17 ชั่วโมงที่ผ่านมา +13

    രോഗ മാറാനും സമാധാനം ഉണ്ടാകാനും ഐക്യം ഉണ്ടാകാനും ഹലാലായ മുറാദുകൾ ഹാനികാനും ദുങ്ങ ചെയ്യുന്നേ ഉസ്താദേ

  • @abdulkalam812
    @abdulkalam812 17 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    അള്ളാഹുവേ നമ്മുടെ ഉസ്താദ് ചൊല്ലി തരുന്ന ദിക്റുകൾ എല്ലാം നീ സ്വീകരിക്കണേ അള്ളാഹ് 🤲
    നമ്മുടെ ആവശ്യങ്ങൾ എല്ലാം നീ നിറവേറ്റണേ അള്ളാഹ് 🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲 ദുആ വസിയത്തോടെ 🤲🤲

  • @Marhaba-sg7fr
    @Marhaba-sg7fr 12 ชั่วโมงที่ผ่านมา +5

    ഉസ്താദേ എന്റെ കുടുബത്തിൽ നിന്ന് മരണപ്പെട്ട വർക്ക് വേണ്ടി ദുഹ ചെയ്യന്നെ ആ വിൻ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 18 ชั่วโมงที่ผ่านมา +7

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢

  • @SahdhullahSaeed
    @SahdhullahSaeed 16 ชั่วโมงที่ผ่านมา +7

    ഉസ്താദെ ദുഹാ ചെയ്യണേ കടങ്ങൾ വിടാൻ വേണ്ടിയും

  • @HaneefaK-ve9yb
    @HaneefaK-ve9yb 4 ชั่วโมงที่ผ่านมา +2

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും മക്കളുടെ പരീക്ഷ എളുപ്പമാഗാനും ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 18 ชั่วโมงที่ผ่านมา +8

    🕋 ❤️അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲 ദാരിദ്ര്യത്തെ തൊട്ടും മറ്റുള്ളവർക്ക് ഭാരമാകുന്ന രോഗങ്ങളെ തൊട്ടും അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും ഞങ്ങളുടെ പ്രിയ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും നീ കാക്കണേ അള്ളാഹ് 🤲🤲 آمِينْ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 17 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

    • @jamsheenaak-w3p
      @jamsheenaak-w3p 17 ชั่วโมงที่ผ่านมา

      Ameen🤲🤲🤲

  • @JubainaJubaina.j
    @JubainaJubaina.j 17 ชั่วโมงที่ผ่านมา +10

    ഹജ്ജും ഉംറയും ചെയ്യാൻ പോകാൻ ഉസ്താദ് ചെയ്യണേ

  • @fayisumer6392
    @fayisumer6392 13 ชั่วโมงที่ผ่านมา +3

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane അല്ലാഹ് 🤲🤲🤲 duavaswiyyathode ❤❤❤

  • @subaidakaladi2381
    @subaidakaladi2381 14 ชั่วโมงที่ผ่านมา +3

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @malayil5668
    @malayil5668 17 ชั่วโมงที่ผ่านมา +7

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @ManafIkka
    @ManafIkka 17 ชั่วโมงที่ผ่านมา +9

    ❤ ഉസ്താദ് കുടുംബത്തിൽ ഹൈറും ബർക്കത്തും ഉണ്ടാകാനും മക്കളുടെ എക്സാം എളുപ്പമാവാനും ദുആ ചെയ്യണം 🤲🤲🤲❤

  • @JubainaJubaina.j
    @JubainaJubaina.j 17 ชั่วโมงที่ผ่านมา +8

    മരണപ്പെട്ടുപോയ ബാപ്പാക്കും ഉമ്മാക്കും സഹോദരൻ ഭർത്താവിന് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @HaseenaKalikav
    @HaseenaKalikav 17 ชั่วโมงที่ผ่านมา +3

    പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ഉപ്പ യുടെ കബറിടം സ്വർഗീയ മകനും 🤲🤲🤲🤲ഉമ്മ യുടെ അസുഖംങ്ങൾ മാറാനും 🤲🤲🤲മോന് സ്വഭാവം നന്നാവാനും 🤲🤲🤲കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @jabinaysha1819
    @jabinaysha1819 4 ชั่วโมงที่ผ่านมา +1

    എന്നെയും. കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദിൻ്റെ വില പെട്ട ദുആയിൽ🤲🤲🤲

  • @FaseelaRiyas-q4c
    @FaseelaRiyas-q4c 13 ชั่วโมงที่ผ่านมา +1

    ആമീൻ 🤲🤲ya allha ഞങ്ങളുടെ ഉസ്താദ്നും കുടുബത്തിനും നങ്ങൾക് എല്ലാവർക്കും ബർകത് ഉണ്ടാവട്ടെ എല്ലാ രോഗങ്ങളും ഷിഫയാവട്ടെ ഹലാലായ മുറത് അസിലാവാനും പെട്ടന്നുള്ള മരണത്തെയും കാക്കട്ടെ വിട് പണി നടക്കുന്നുണ്ട് അത് റാഹത്തായി നടന്നു കിട്ടാനും മക്കൾക്ക്‌ യ്ക്സാം ആണ് അതിൽ വിജയി കനും ദിര്ഘസ്സ് ആഫിയത്തും വേണ്ടി 🤲🤲🤲ആമീൻ

  • @ashikna-cx3hd
    @ashikna-cx3hd 17 ชั่วโมงที่ผ่านมา +3

    വീട്ടിൽ എല്ലാവരുടെയും പനി മാറാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhammedramees2491
    @muhammedramees2491 12 ชั่วโมงที่ผ่านมา +2

    Ealla prayasangalum Ealla Rogavum maran vendi dua Cheyyana usthadea

  • @SherifaValiyakath
    @SherifaValiyakath 15 ชั่วโมงที่ผ่านมา +1

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @MohammedJadeer-n3l
    @MohammedJadeer-n3l 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 4 ชั่วโมงที่ผ่านมา

    🌹 ഉസ്താതേ ഞാൻ. റുക്കിയ തവനൂർ🌹 ഞാൻ മുഹിമാൻ ത്തിൽ ഉംറക്ക് പോയി വന്നു. ഉസ്താതേ . എനിക്ക് ഇനിയും ഉംറക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് എത്രയും വേഗം ഇനിയും പോവാൻ . ദുആ ചെയ്യണം ഉസ്താതേ🌹🤲🤲🤲🤲

  • @ZainaZainabi
    @ZainaZainabi 17 ชั่วโมงที่ผ่านมา +1

    Aameen. Aameen

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 17 ชั่วโมงที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദേ കാലിന്റെ വേദനക്കൊട്ടും കുറവില്ല ഉസ്താദ് ആത്മാർത്ഥമായിട്ട് ദുആ ചെയ്യണം 🙏🙏🙏

  • @FunnyBabyTurtles-ou7nw
    @FunnyBabyTurtles-ou7nw 15 ชั่วโมงที่ผ่านมา +1

    ഉസ്താദ് മക്കൾക്കും സ്കൂളിൽ പരീക്ഷയാണ് എല്ലാ ഉത്തരങ്ങളും കിട്ടാനും പഠിച്ചത് മറക്കാതിരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @muhammedrafeeque3440
    @muhammedrafeeque3440 8 ชั่วโมงที่ผ่านมา +1

    Jamaadul aahir 15 aanu ante uppa maranapettad avarude mahfathinu venddi allaavarum oru faathiha oothi duhaa cheyyane

  • @Aishabeevi-n3t
    @Aishabeevi-n3t 17 ชั่วโมงที่ผ่านมา +2

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @muhammedzainnajeeb
    @muhammedzainnajeeb 17 ชั่วโมงที่ผ่านมา +1

    Allhumdullillah

  • @FathimaRiyas-f9z
    @FathimaRiyas-f9z 15 ชั่วโมงที่ผ่านมา

    ഇൻഷാ അള്ളാ നാളെയും ഈ മജ്ലിസിൽ കൂടാ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🥲🥲

  • @Bsm-ov9ce
    @Bsm-ov9ce 18 ชั่วโมงที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @muhammedharis973
    @muhammedharis973 13 ชั่วโมงที่ผ่านมา +1

    സർവ്വശക്തനായ നാഥാ പാപികളായ നമ്മുടെ ദുആ നീ സ്വീകരിക്കേണമേ 🤲🥹

  • @SuraSura-r9p
    @SuraSura-r9p 14 ชั่วโมงที่ผ่านมา +1

    🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋❤❤❤❤

  • @AliAkber-vj1wv
    @AliAkber-vj1wv 18 ชั่วโมงที่ผ่านมา +1

    കടം വീടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 17 ชั่วโมงที่ผ่านมา +1

    ❤️آمـين آمـين برحمتك يا أرحم الراحمين ❤️

  • @salimumma2397
    @salimumma2397 15 ชั่วโมงที่ผ่านมา

    Ameen ameen yarabbal aameen kayyyintesholdarinu vedanayan duayil ulpeduthanee

  • @nafeesathulmisiriya9099
    @nafeesathulmisiriya9099 17 ชั่วโมงที่ผ่านมา +1

    Ella halalaya muradhum hasilavan dhuaa cheyyane ❤

  • @ashifaazeezz6052
    @ashifaazeezz6052 14 ชั่วโมงที่ผ่านมา

    ഉസ്താദിനും കുടുംബ ത്തിനും നാഥൻ ആരോഗ്യവും ജീവിതത്തിൽ ബർക്കത്തും നൽകി അനുഗ്രഹി ക്കുമാറാകട്ടെ '🤲🤲🤲
    ഉസ്താദേ ഉദ്ദേശിക്കുന്ന ഖൈറായ ജോലി ലഭിക്കാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @SabiP-oq2ym
    @SabiP-oq2ym 18 ชั่วโมงที่ผ่านมา +2

    Dhuaayil ulpeduthane usthade

  • @refeeqrefeeq1546
    @refeeqrefeeq1546 6 ชั่วโมงที่ผ่านมา

    ഞാൻ സുന്നത് നോബ് എടുത്തിണ്ടുണ്ട് 🤲സുന്നത് നോബും നേർച്ച നോബ് ഇങ്ങനെയാണ് നിയത് ചെയ്തിരിക്കുന്നത് 🤲🤲

  • @nezaamrinv.v1111
    @nezaamrinv.v1111 15 ชั่วโมงที่ผ่านมา +1

    Ameen 🤲🏻🤲🏻

  • @آمينبنتزيد
    @آمينبنتزيد 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @Rukkiya-o6z
    @Rukkiya-o6z 17 ชั่วโมงที่ผ่านมา +1

    ആമീൻ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 15 ชั่วโมงที่ผ่านมา +2

    🍀☔🌾🎊🌺🇮🇳🇸🇦🕋🤲🌾അല്ലാഹുമ്മ▫️അജിർണീ▫️മിനന്നാർ▫️🌾▫️അല്ലാഹുവേ▫️നരകത്തിൽനിന്നും▫️എണെ▫️നീ▫️കാത്ത്▫️രക്ഷിക്കേണമേ ആളല്ലാഹ് ▫️🌾ജമാഅദുൽ ആഖിർ 13ആം രാവ് ഉസ്താദിന്റെ മജിലിസ്‌ ദുആ പൂർണ്ണമായും അള്ളാഹു അനുഗ്രഹിക്കട്ടെ റഹ്മാനെ ആമീൻ 🔸 ഞങ്ങളുടെ കുടുബങ്ങൽ എല്ലാവരെയും യാത്രയിൽ സുഖം സൗകര്യങ്ങ്ൾ ബുദ്ധിമുട്ട്കൾ ഇല്ലാദേയും നഷ്ട്ടം പെടാതെ നല്ല മനസ് തിരിച്ചു കൊടുക്കണേ അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ബുദ്ധിമുട്ട് കാദേ എളുമാക്കി തരുവാനും ദിർഘായുസ്യും ദുആയും അല്ലാഹു കാക്കട്ടെ റഹ്മാനെ പൂർണ്ണമായും അല്ലാഹു തൗഫീഖ് നെൽകട്ടെ ആമീൻ മദീനയിൽ റൗല ഷരീഫ് ഷിയാറത്തു മുഹമ്മദ് റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസ്സല്ലാം ആമീൻ ജന്നാത്തുൽ ബക്കീഹ് സിയാറത്തു രസുലുള്ളാഹി സ്വല്ലാളാഹു അലൈഹി വസ്സല്ലാം ആമീൻ ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ഉസ്താദിന്റെ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ ▪️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ ആലമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ അർ ആമീൻ ആമീൻ ആമീൻ ആമീൻ റസൂലുല്ലാഹി ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ യാറഹ്മാനെറഹീംആമീൻ യാ റബ്ബിൻ ആമീൻ ആലമീൻ 〰️〰️🔹 വാഅലൈക്കും"സലാം"വാറഹ്മത്തുല്ലാഹ്"വാഭാര്കാത്തുഹു" 〰️〰️🔸ഉസ്താദിന്റെ കുടുബംങ്ങളെയും എല്ലാവരെയും ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തും അനുഗ്രഹിക്കട്ടെ റഹ്മാനെ ആമീൻ പൂർണ്ണമായും മജ്‌ലിസ് ദുആ അല്ലാഹു തൗഫീഖ് നെൽക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 6 ชั่วโมงที่ผ่านมา

    എ ല്ല ഹലാലായ മുറതും ഹസീലവൻ ദുഃആ ചെയ്യാനെ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 4 ชั่วโมงที่ผ่านมา

    ഉസ്താതേ മുഹറ മാസത്തിൽ എന്ന് എഴുതിയത് തെറ്റി യോ യതാണ് എന്റെ മോൾക്ക് മക്കളില് ഉസ്താതേ . കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം ഉത്തേ🌹🤲🤲❤️❤️

  • @zoharan9954
    @zoharan9954 3 ชั่วโมงที่ผ่านมา

    ❤❤ aameen 🤲 aameen ❤ yaa rabal aalameen 🤲

  • @mariyumma7770
    @mariyumma7770 15 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 14 ชั่วโมงที่ผ่านมา +1

    ഉസ്താദ് മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤

  • @5cansin5c82
    @5cansin5c82 17 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും അസുഖം മാറു വേണ്ടി മകളുടെ ശരീരം സുഖം കിട്ടാനു കടഠ വിട്ട നുഉമ യുടെ വാപ്പ യുടെ മുറാദ് മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു ദുആ ചെയ്യണേ ഉസ്താദ്

  • @SoudhaKa
    @SoudhaKa 16 ชั่วโมงที่ผ่านมา +1

    ഉസ്താദെ ഞങ്ങളുടെ വാപ്പ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഉസ്താദ് ഷിഫ ആകാൻ ദുആ ചെയ്യണെ 🤲🤲😭

  • @muhammadshan9216
    @muhammadshan9216 15 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @RamsheedRamsheed-rh3eg
    @RamsheedRamsheed-rh3eg 16 ชั่วโมงที่ผ่านมา +1

    🤲🤲🤲🤲🤲🤲🤲🤲🤲

  • @hajuhaju8572
    @hajuhaju8572 4 ชั่วโมงที่ผ่านมา

    പ്രയാസങ്ങൾ ബുദ്ധിമുട്ടുകളും മാറാനും കാലിന്റെ വേദന മാറാനും എല്ല് പൊട്ടിയത് ദുആ ചെയ്യണം ഭയങ്കര വേദന

  • @SuraSura-r9p
    @SuraSura-r9p 14 ชั่วโมงที่ผ่านมา +1

    ആമിൻ ആമിൻ ആമിൻ ആമിൽ😢😢😢😢😭😭😭🕋🕋🕋🕋🤲🤲🤲❤❤❤❤❤❤🕋🕋🕋🕋🤲🤲🤲🤲🤲🤲😭😭😭

  • @FathimaNafla-yl6bb
    @FathimaNafla-yl6bb 13 ชั่วโมงที่ผ่านมา

    എന്റെ തലവേദന ഒപ്പം തലകറക്കം തല ഡാ പുറം വേദന മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ കഫംകെട്ട് മൂക്കടപ്പ് ചുമ ജലദോഷം അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ ഗ്യാസ് ഇന്റെ ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ തോൾ വേദന ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ കൈവിരൽ വേദന ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എന്നെ ഇപ്പോ ഇവിട ആർക്കു സ്നേഹം ഇല്ല അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എന്റെ കുടുബജീവിതം സന്തോഷം ഒപ്പം ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യാമെന്ന ഉസ്താദ് എന്റെ ഇക്ക ഡാ ബിസിനസ്സ് ഇല്ല ബർക്കത്ത് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ് എനിക്ക് എന്റെ മകൻ എന്റെ മകൾ എന്റെ ഭർത്താവ് ദിർക്കായിസ് ആഫിയത്ത് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ് എനിക്ക് ഇപ്പോ ദേഷ്യം ഒപ്പം വാശി ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ് എന്റെ മകൻ നു ദേഷ്യം ഒപ്പം വാശി ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ് എനിക്ക് ഇപ്പോ ടെൻഷൻ ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ് ബുധനാഴ്ച ചില്ലപ്പോൾ ഞാൻ സൗദി അറബി ഇല്ല പോകും ദുആ ചെയ്യണമെന്ന ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻

  • @Ashraf-y4u
    @Ashraf-y4u 16 ชั่วโมงที่ผ่านมา

    aameen yaa rabbal aalameen inshallah നോമ്പ് എടുക്കൺ ആരോഗ്യം.ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്

  • @abidabeevim9449
    @abidabeevim9449 16 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 🌹🙋🏻‍♂️ഉസ്‌താദ്‌ ഈ സെ ലാ ത്താണ് ഞങ്ങൾ ഓ തു ന്നത് 🌹

  • @Rukkiya-o6z
    @Rukkiya-o6z 17 ชั่วโมงที่ผ่านมา +1

    ബിസ്മില്ലാഹിറഹ്മാനി റഹീം ഉസ്താദേ ഞങ്ങളയും ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാബു ദിമുട്ടുഗളും അസംഗങ്ങളും മാറാനും ഹലാലായ രീദിയിൽ ജീവിക്കാനും ഇബ്ലീസിൻ്റെ ശറിൽ നിന്നും ചദിയിൽ നിന്നും ര ഷ പ്പെട്ടാനും മക്കാൾക്ക് നല്ല റാഹത്തുള്ള ഹലാലായ ജീവിദവും സന്തോശവും സമാദാനവും ഉണ്ടാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ

  • @SuraSura-r9p
    @SuraSura-r9p 14 ชั่วโมงที่ผ่านมา

    ഉസ്താദ് എന്റെ ഉപ്പക്ക് തോണി പോയിട്ട് മിൻ ഒന്നും കിട്ടുന്നില്ല ഉസ്താദ് ഇന്നത്തെ മജ്ലിസിൽ വച്ച് ദുആ ചെയണം കുറെ ആളുക്കൾ തേ ണി പൊയിട്ടാണ് ജീവിക്കുന്നത്😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋❤❤❤❤❤

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 16 ชั่วโมงที่ผ่านมา

    Aameen. Ameen yarappalalameen inshaallah❤

  • @AlaviKutty-ll1jr
    @AlaviKutty-ll1jr 17 ชั่วโมงที่ผ่านมา +1

    Sainabaaammeen❤

  • @SuraSura-r9p
    @SuraSura-r9p 14 ชั่วโมงที่ผ่านมา +1

    Fathima Naizana❤❤❤❤😭😭😭😭😭😭😭🕋🕋🕋🕋🤲

  • @abidhakhalid7594
    @abidhakhalid7594 16 ชั่วโมงที่ผ่านมา +1

    🎉

  • @m4powerbyshamil140
    @m4powerbyshamil140 15 ชั่วโมงที่ผ่านมา +1

    Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲

  • @aminashaji
    @aminashaji 7 ชั่วโมงที่ผ่านมา

    അസ്സലാമു അലൈക്കും എന്താ മോന്റെ ശരീര സുഖത്തിനു വേണ്ടി ദീർഘായുസ്സിന് വേണ്ടി അവന്റെ ആക്രമ എത്രയും പെട്ടെന്ന് അടിച്ചു കൊടുക്കാൻ നല്ല സാലറി കിട്ടാൻ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ ജോലി വർക്കത്ത് ഉണ്ടാവാനും ശരീര സുഖത്തിനു വേണ്ടിയും ദീർഘായുസ്സിന് വേണ്ടിയും അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം നല്ല മാർക്കോടുകൂടി വിജയം കിട്ടാൻ ഉസ്താദ് വീട്ടിൽ തരാൻ വേണ്ടി ഉസ്താദ് ചെയ്യണം കടങ്ങൾ വീട്ടി തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾക്ക് കഷ്ടപ്പെടാൻ അവധി ആരോഗ്യ ആയുസ്സും തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @navasnavasvmpadam4968
    @navasnavasvmpadam4968 15 ชั่วโมงที่ผ่านมา

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Rukkiya-o6z
    @Rukkiya-o6z 17 ชั่วโมงที่ผ่านมา +1

    ആമീൻ ആമീൻ ആമിൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @shinasaks1896
    @shinasaks1896 15 ชั่วโมงที่ผ่านมา

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും ഈമാൻ സലാമതാകാനും ആക്കിമ്പത് നന്നാവാനും ഈമാനോട് കൂടിമരിക്കാനും ഭർത്താവും മക്കളും സ്വാലിഹവാനും നിസ്കാരിക്കാനും എല്ലാ കുഞ്ഞുമക്കളെയും എല്ലാവരെയും കാത്ത് രക്ഷിക്കണേ നാഥാ നിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവണെ അല്ലാഹ് ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲

  • @monayvlogs1115
    @monayvlogs1115 18 ชั่วโมงที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah

  • @RasheedaBeevi-y5l
    @RasheedaBeevi-y5l 16 ชั่วโมงที่ผ่านมา

    Njnangaleyum duayil ulpeduthane usthade 🤲🤲🤲

  • @jamsheenaak-w3p
    @jamsheenaak-w3p 17 ชั่วโมงที่ผ่านมา +1

    Enthe ella halalaya uddeshanghalum niraveranum ella pryasanghalum neenghikittanum cheviyude balance prashnam und at pettann shifayavanum enikkum enthe kudubathinnum deerghayussum aafiyathum aarogyavum undaavanum eemanode maranppedanum maranappetta ellavarkk vendiyum dua chayyanam usthade ,🤲🕋🤲

  • @FathimathRazana
    @FathimathRazana 17 ชั่วโมงที่ผ่านมา

    അസ്സലാമുഅലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻💚🕋💚🤲🏻🤲🏻ഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @raseenamajeed1720
    @raseenamajeed1720 15 ชั่วโมงที่ผ่านมา

    Alhamdulilla.. Aameen. Aameen. Yarabbal. A alameen..

  • @JameelaJameela-jr1wf
    @JameelaJameela-jr1wf 15 ชั่วโมงที่ผ่านมา

    Marana pettu pooya varkk duacheyya nam Ustaad

  • @nasirpanthara6494
    @nasirpanthara6494 15 ชั่วโมงที่ผ่านมา

    🕋🕋🕋🕋🕋🤲🤲 yenneyum yendekudubathineyum duhayil ulppeduthanam usthade yellahalalayamurad hasilakan ustad duhacheyyanam vishamagal maranum

  • @fousiyayaseen6654
    @fousiyayaseen6654 16 ชั่วโมงที่ผ่านมา +1

    Makkalk pareeshayil vejayekkan dhua cheyyane usthade

  • @shailaali5090
    @shailaali5090 14 ชั่วโมงที่ผ่านมา

    ദുആ ചെയ്യണേ ഉസ്‍താതെ മോനു റാഹത് ആയ ജോലി കിറ്കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 😭😭😭🤲🤲🤲

  • @noorjimohamed6402
    @noorjimohamed6402 16 ชั่วโมงที่ผ่านมา

    Aameen Alhamdulillah 👍👍

  • @PesSabith-u1h
    @PesSabith-u1h 16 ชั่วโมงที่ผ่านมา

    Ameen 🤲🏻🤲🏻🤲🏻🤲🏻

  • @ShameenaShameena-q6t
    @ShameenaShameena-q6t 17 ชั่วโมงที่ผ่านมา +2

    Ameen 😢😢😢

  • @HebaFathima-lp4vs
    @HebaFathima-lp4vs 16 ชั่วโมงที่ผ่านมา +2

    എല്ലാം കടം വീട്ടാൻ ദുആ ചെയ്യണം

  • @Ismailappuppa
    @Ismailappuppa 12 ชั่วโมงที่ผ่านมา

    آمین امین امین یا ربلغالمین

  • @LailaNazar-gx2ty
    @LailaNazar-gx2ty 17 ชั่วโมงที่ผ่านมา +1

    Ameen ameen ameen

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 4 ชั่วโมงที่ผ่านมา

    🌹 ഉസ്താതേ .ഞാൻ റുക്കിയ തരൂർ❤

  • @Ismailappuppa
    @Ismailappuppa 12 ชั่วโมงที่ผ่านมา

    الحمد للہ الحمد للہ اوستاد ،،،،🙏eemanurapikunnathinte artham paranilla,

  • @HazeenaSalim-k8s
    @HazeenaSalim-k8s 17 ชั่วโมงที่ผ่านมา +1

    ഉസ്താദൊ എറ്റൊ മോൻ മീണ്ടുകയില്ല വയസ്സ് 20ആണ്എന്ത് പറഞ്ഞാലും അനുസരീക്കീല്ലാ ഉസ്താദ് ദുഹ ചൊയ്യണം 😢😢😢😢😢

  • @BilalKulappadam
    @BilalKulappadam 17 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഭർത്താവ് ഓട്ടോ ഓടിയാണ് ഞങ്ങൾ ജീവിക്കുന്നത് വാടകക്കാണ് താമസം ഇപ്പോൾ വണ്ടിക്ക് ഓട്ടം ഒന്നുമില്ല ഒന്ന് ദുആ ചെയ്യണേ ഉസ്താദേ ജീവിതത്തിൽ ഹയറും ബർക്കത്തും ഉണ്ടാകാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും വണ്ടിക്ക് നല്ല ഓട്ടം കിട്ടാനും വേണ്ടിയിട്ട്

  • @asyaasya1060
    @asyaasya1060 17 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @muhammaedshakir7018
    @muhammaedshakir7018 16 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈക്കും വറഹം മത്തുള്ളാ

  • @fayisksks170
    @fayisksks170 18 ชั่วโมงที่ผ่านมา +2

    ദുഹ ചെയ്യുക നന്ന പഠിക്കാൻ പരീക്ഷയാണ് ദുഹ ചെയ്യുന മരണപ്പെട്ട വപ്പാക്ക് വേണ്ടി

  • @alfiyaansrn
    @alfiyaansrn 16 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @JameelaJameela-jr1wf
    @JameelaJameela-jr1wf 15 ชั่วโมงที่ผ่านมา

    Vivaaham sariyaavaan duacheyya nam Ustaad

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 18 ชั่วโมงที่ผ่านมา +2

    ആമീൻ🤲🤲🤲

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o 17 ชั่วโมงที่ผ่านมา +4

    വലിയ വിഷമത്തിലാണു ടെൻഷനാണ്, കേസിൻ്റെ കാര്യം ആലോചിച്ച് ഒരു സമാധാനവും ഇല്ലാ വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 14 ชั่วโมงที่ผ่านมา

    Alhamdulillah 🤲🏻🤲🏻🤲🏻

  • @ShabeebPkm123
    @ShabeebPkm123 15 ชั่วโมงที่ผ่านมา +1

    ദുഅ ചെയ്യുക

  • @SareenaP-l3s
    @SareenaP-l3s 16 ชั่วโมงที่ผ่านมา

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം..

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 17 ชั่วโมงที่ผ่านมา

    ഉസ്താദ് വളരെ പ്രയസത്തിൽ ആണ് കടം ഒരു വഴി കാണാൻ ദുആ ചെയ് 🤲🏻🤲🏻🤲🏻😭😭😭😭

  • @firoskt850
    @firoskt850 18 ชั่วโมงที่ผ่านมา +1

    dua cheyyanam

  • @Zerinmeharin
    @Zerinmeharin 5 ชั่วโมงที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲

  • @safeerap8213
    @safeerap8213 16 ชั่วโมงที่ผ่านมา

    ഉസ്താതെ എന്റെ ഭർത്താവ് മരിച്ചു ഇന്നേക്ക് 3ദിവസം ആയിഇക്കാക്ക് വേണ്ടി ഉസ്താതും എല്ലാവരും ദുആ ചെയ്യണേ അറിയാതെ ചെയ്ത തെറ്റുണ്ടെങ്കിൽ റബ്ബ്‌ പൊറുത്തു കൊടുക്കാട്ടെ 😢🤲🤲